വളരെ വ്യക്തമാക്കുന്ന രീതിയിൽ തന്നെയാണ് താങ്കൾ ഇവിടെ ഇത് അവതരിപ്പിച്ചത് അയാളെ കണ്ടാൽ തന്നെ അറിയാം ഭൂലോക ഫ്രോഡ് ആണ് എന്നത് .. താങ്കളുടെ അവതരണം മികച്ചതാണ്... നല്ല ഒരു ക്യാമറയിൽ ഷൂട്ട് ചെയ്ത് നല്ല തമ്പ്ലൈനും ക്യാപ്ഷനും ഒക്കെ കൊടുത്താൽ കൂടുതൽ ജനങ്ങളിലേക്ക് എത്തും.. ജനങ്ങൾ തിരിച്ചറിയണം ഇത്തരം മതം വിറ്റു കാശാക്കി തിന്നുന്ന ശൈതാൻ ജന്മങ്ങളെ കുറിച്ച്...
എനിക്ക് ഹമീദ് ഭായിയോട് അസൂയ കൊണ്ടല്ല : ഈ സമുദായത്തെ ഓർത്ത് സഹതപിക്കുകയാണ് മനുഷ്യനെ സ്വർഗലബ്ധിക്കാവശ്യമായതും നരകമോചനത്തിനാവശ്യമായതും റസൂൽ പഠിപ്പിച്ചിട്ടുണ്ട് ' സഹതപിക്കുകയല്ലാതെന്തു ചെയ്യാൻ !
സഹോദര "ഒരു വിശ്വാസിക്കും ആരോടും അസൂയ വെക്കരുതെന്ന് പുണ്യറസൂൽസ്ര)പഠിപ്പിച്ചതല്ലെ മതത്തിൻ്റെ പേരിൽ നടത്തുന്ന ചൂഷണങ്ങളെ എതൃക്കേണ്ടത് ഒരു വിശ്വാസിയുടെ ബാധ്യതയല്ലേ!
അയാൾചെയുനകുണംപറയാതേഎതിനാണ്അയാളുടേമാംസംതിനുനത്പാവപെടടകുടുബതിന്തണലാണ്
വളരെ വ്യക്തമാക്കുന്ന രീതിയിൽ തന്നെയാണ് താങ്കൾ ഇവിടെ ഇത് അവതരിപ്പിച്ചത് അയാളെ കണ്ടാൽ തന്നെ അറിയാം ഭൂലോക ഫ്രോഡ് ആണ് എന്നത് ..
താങ്കളുടെ അവതരണം മികച്ചതാണ്...
നല്ല ഒരു ക്യാമറയിൽ ഷൂട്ട് ചെയ്ത് നല്ല തമ്പ്ലൈനും ക്യാപ്ഷനും ഒക്കെ കൊടുത്താൽ കൂടുതൽ ജനങ്ങളിലേക്ക് എത്തും.. ജനങ്ങൾ തിരിച്ചറിയണം ഇത്തരം മതം വിറ്റു കാശാക്കി തിന്നുന്ന ശൈതാൻ ജന്മങ്ങളെ കുറിച്ച്...
എനിക്ക് ഹമീദ് ഭായിയോട് അസൂയ കൊണ്ടല്ല : ഈ സമുദായത്തെ ഓർത്ത് സഹതപിക്കുകയാണ് മനുഷ്യനെ സ്വർഗലബ്ധിക്കാവശ്യമായതും നരകമോചനത്തിനാവശ്യമായതും റസൂൽ പഠിപ്പിച്ചിട്ടുണ്ട് ' സഹതപിക്കുകയല്ലാതെന്തു ചെയ്യാൻ !
NI JILAD PAREUNNED SARIYARIKUM NI ED MANUSIYA
അയാൾ ചെയ്യുന്ന നന്മകൾ ഒന്നും നിങ്ങൾ അറിയുന്നില്ലേ..... ജാതിയും മതവും നോക്കാതെ കുറേ പെൺ കുട്ടികളുടെ വിവാഹം നടത്തി കൊടുത്തു... ഇതൊന്നും അറിയുന്നില്ലേ...
പച്ചയായ സത്യം...
അയാളെ സംസാരം കേട്ടാൽ അറിയ ഭൂലോക ഫ്രാഡ് ആണെന്ന്...
ഇയാളുടെ ഒരു കുറവ് കൂടി ഉണ്ടായിരുന്നു ആളു തികഞ്ഞു മതി നിർത്തി ക്കാളെ
നല്ല അസൂയ ഉണ്ട് അല്ലെ
സഹോദര "ഒരു വിശ്വാസിക്കും ആരോടും അസൂയ വെക്കരുതെന്ന് പുണ്യറസൂൽസ്ര)പഠിപ്പിച്ചതല്ലെ മതത്തിൻ്റെ പേരിൽ നടത്തുന്ന ചൂഷണങ്ങളെ എതൃക്കേണ്ടത് ഒരു വിശ്വാസിയുടെ ബാധ്യതയല്ലേ!
സത്യങ്ങല്ലാതെ ഒന്നും തെന്നെ ചെയ്തിട്ടില്ല
അജ്ഞ അഹങ്കാരിയാക്കും ധനാർത്ഥി ദുഷിപ്പിക്കും എല്ലാം കൂടെ ചേർന്നതാണിനൂറെ ഹബീബ് !അല്ലാഹുവും റസൂലും താബിഹുകളും പഠിപ്പിക്കാത്തതെങ്ങനെ ദീനാകും!