എത്ര പേടിയുള്ളവർക്കും എത്ര തിരക്കുള്ള റോഡിലും വണ്ടി ഓടിക്കാനുള്ള അടിപൊളി ട്രിക്ക്|Road Driving Tips

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 200

  • @akhilagupthakv7871
    @akhilagupthakv7871 ปีที่แล้ว +9

    താങ്കളുടെ ക്ലാസ്സ്‌ കണ്ടശേഷം വണ്ടി പഠിക്കാൻ പോകുമ്പോൾ ഒരു ധൈര്യമാണ്...
    Thanks sir

  • @shehina.s8762
    @shehina.s8762 2 ปีที่แล้ว +11

    ഞാൻ ഇന്ന് തിരക്കുള്ള റോഡിൽ വാഹനം ഓടിച്ചു കുഴാപ്പമില്ലാതെ ഓടിക്കാൻ സാധിച്ചു 🙏💓

  • @sajnasajna1943
    @sajnasajna1943 2 ปีที่แล้ว +11

    ഇന്ന് എനിക്ക് ക്ലാസ്സ്‌ 6ആയിരുന്നു. സ്കൂളിൽ കുഴപ്പം ഇല്ലാതെ പോയി വീട്ടിലേ കാർ എടുത്തപ്പോൾ ഉള്ളിൽ ഒരു ഭയം വണ്ടി ഓഫ്‌ ആയി പോയി. ഞാൻ കാർ മൂവ് ആയപ്പോൾ പെട്ടെന്ന് ക്ലച്ചിൽ നിന്ന് കാൽ മാറ്റി. ഉള്ളിലെ ഭയം ആണ് എല്ലാത്തിനും കാരണം 🥲😄. ബ്രോയുടെ ക്ലാസ്സ്‌ ഭയം കുറക്കാൻ സാധിക്കുന്നുണ്ട് 💞👍

  • @sudheersudheer967
    @sudheersudheer967 5 หลายเดือนก่อน +2

    Adipoli class Njhaan you tubil search cheythu kondirikkaayirunnu nighalude channelile ee vedio kandappo oru paad santhoshaayi Yenthu nalla reethiyilaa yellaam paranjhu tharunnath thank you so much bro❤ love you❤❤

  • @jeenashameer3478
    @jeenashameer3478 ปีที่แล้ว +1

    നല്ല ക്ലാസ്സ് ഇത് കണ്ടതിനു ശേഷമാണ് എനിക്ക് ധൈര്യം

  • @anilalathoor8443
    @anilalathoor8443 2 ปีที่แล้ว +7

    👍🙏👌👌👌ക്ലാസ് കൂടുതൽ കാര്യം മനസിലാക്കാൻ സാധിച്ചു good👏

  • @Harnaaz_03
    @Harnaaz_03 2 ปีที่แล้ว +24

    ഞാൻ ഒരുനിമിഷം ആഗ്രഹിച്ചു പോയി നിങ്ങൾ എന്റെ ഡ്രൈവിംഗ് പഠിക്കുന്ന ആശാൻ ആയിരുന്നകിൽ എന്ന് ഇപ്പൊ പഠിക്കുന്ന ആൾ radio പോലെ യാണ് ഒന്നും അങ്ങോട്ട്‌ ചോദിക്കാനോ പറ്റാത്ത അവസ്ഥ, നിർത്തി പോയാലോ എന്നുവരെ തോന്നി പോയി, അയാൾ കാരണം ഉള്ള കോൺഫിഡൻസ് പോയി ഇന്ന് മത്തെ day ആയുള്ളൂ, അയാളുടെ behivour എന്നെ തളർത്തി കളഞ്ഞു, എത്ര ശ്രമിച്ചിട്ടും സങ്കടം സഹിക്കാൻ വയ്യ 😪

    • @Naazcreations1
      @Naazcreations1 2 ปีที่แล้ว +1

      Sathyam

    • @Anavandikkaran
      @Anavandikkaran 2 ปีที่แล้ว +5

      😂എല്ലായിടത്തും അങ്ങനെ തന്നെ 😒.
      ഇനി പഠിക്കാൻ പോണവരുടെ ശ്രദ്ധക്ക് അവിടുത്തെ ആശാന്മാർ എങ്ങനെ ആണെന്ന് നോക്കീട്ട് പോണം 😞.

    • @muraleedharan.p9799
      @muraleedharan.p9799 9 หลายเดือนก่อน

      ചിലരുണ്ട് മൊസ്ടന്മാർ' bro
      ഞാനും പഠിക്കാൻ പോകുന്നുണ് ഒരു തനി നാറി.

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ 8 หลายเดือนก่อน +1

      ഡ്രൈവ് ഒരിക്കലും സ്കൂളിൽ പോയി പഠിക്കരുത് അവറ്ക് കാശ് മാത്രം ഒറ്റക് അല്ലേൽ family അല്ലേൽ frend അതാണ് നല്ലത്

    • @SherlyAlex-y6e
      @SherlyAlex-y6e 2 หลายเดือนก่อน

      Seriyane

  • @SuniAPSuni
    @SuniAPSuni 2 ปีที่แล้ว +18

    Thank you bro. Very very good information.ഈ സത്യം മനസിലാക്കിയതിനു ശേഷം ആണ് ഞാൻ ധൈര്യം ആയി വണ്ടി ഓടിക്കുന്നത്. So എന്നെ പോലെ beginners, നന്നായി മനസ്സിൽ ആക്കി പ്രാക്ടീസ് എം ചെയ്തോ. നന്നായി വണ്ടി ഓടിക്കാം. യഥാർത്ഥ ത്തിൽ ഇതാണ് driving ലെ trick. 🙏🙏

  • @venupr9099
    @venupr9099 ปีที่แล้ว +3

    ആശാൻ സൂപ്പെറാ ആശാനേ 👍👍👍

  • @sirajsulaiman737
    @sirajsulaiman737 2 ปีที่แล้ว +6

    കാര്യങ്ങൾ എല്ലാം നല്ല മനസിലാകുന്ന രീതിയിൽ പറഞ്ഞ് തരുന്ന bro ബിഗ് സെല്യൂട് 👍👍👍

  • @Crooss_dale.
    @Crooss_dale. 2 ปีที่แล้ว +4

    നന്നായി മനസ്സിലാക്കി തന്നു. 👍👍👍

  • @BijuknBijukn-qc9wg
    @BijuknBijukn-qc9wg 11 หลายเดือนก่อน +1

    Super class bro👌👍

  • @rohithelsebius544
    @rohithelsebius544 2 ปีที่แล้ว +8

    Very useful . thank you sir 🤗

  • @slmn47207
    @slmn47207 2 ปีที่แล้ว +8

    Cluch pointil yethumbol oru beep sound varunna system yella manual vandigalilum ondayirunnuvenkil yethra nannayirunnu

  • @manishalele4074
    @manishalele4074 9 หลายเดือนก่อน +1

    Goodson, very nice video... thanks a lot.

  • @umaibaumai9075
    @umaibaumai9075 ปีที่แล้ว +1

    Thanks.nannayi manassilavunnund

  • @naseefunnisa8674
    @naseefunnisa8674 2 ปีที่แล้ว +2

    Thank you sir .njan passayi

  • @appupaulinose895
    @appupaulinose895 ปีที่แล้ว +2

    Ethe kettane classil pokunnathe padikan yelupamane

  • @ushacr2642
    @ushacr2642 ปีที่แล้ว

    Thanks
    ഒരു പാട് നന്ദി

  • @Junaarza
    @Junaarza 2 ปีที่แล้ว +2

    Ente ettavum valiya problem aanu off aaval

  • @vasanthakumari4464
    @vasanthakumari4464 10 หลายเดือนก่อน +1

    Good ,super class

  • @SIVAPRASAD-ix3ts
    @SIVAPRASAD-ix3ts 2 หลายเดือนก่อน +1

    ❤ gud person

  • @happyfam4521
    @happyfam4521 2 ปีที่แล้ว +4

    Inn class 11 th day... Thirakkulla roadil ippozhum pattunnilaa😣.

  • @prakhileshkumar4596
    @prakhileshkumar4596 2 ปีที่แล้ว +6

    All your tutorals have been exceiient ones.

  • @latheefpkm7068
    @latheefpkm7068 ปีที่แล้ว +1

    Good information

  • @sinia2834
    @sinia2834 2 ปีที่แล้ว

    നല്ല വീഡയോയായിരുന്ന സാർ👍❤️👍

  • @pmmohanan9864
    @pmmohanan9864 2 ปีที่แล้ว +1

    Thanks Goodsonji

  • @geethamohan3340
    @geethamohan3340 2 ปีที่แล้ว +1

    Super Class👍👍thank you... 🤝

  • @amaldev1396
    @amaldev1396 2 ปีที่แล้ว

    5ഗീറിൽ പോയിരുന്ന ഒരു വാഹനം ബ്രേക്ക്‌ കൊടുത്തു സ്ലോ ചെയുമ്പോൾ ക്ലച്ച് ചവിട്ടിയില്ലെങ്കിൽ ഓഫ്‌ ആകില്ലേ 3 ഗിയറിന്റെ സ്പീഡ് ആകുമ്പോൾ

  • @drjithnashibulal2616
    @drjithnashibulal2616 2 ปีที่แล้ว +2

    Excellent!

  • @amritham3970
    @amritham3970 2 ปีที่แล้ว +1

    Thanks sir, good class🙏

  • @sintopaul9717
    @sintopaul9717 ปีที่แล้ว

    Oru s vallavu Randu side il 2adi thazum anu .apol egane drive cheyum enu

  • @muhammedfaisal6027
    @muhammedfaisal6027 2 ปีที่แล้ว +1

    Thank you......

  • @SUNIL-tj1ro
    @SUNIL-tj1ro ปีที่แล้ว +2

    Bro please do a video about parallel parking

  • @shortmaster1628
    @shortmaster1628 4 หลายเดือนก่อน +1

    License undayittum video kanunna njan😅

  • @TibuCherian
    @TibuCherian ปีที่แล้ว

    Good class

  • @maheshck7359
    @maheshck7359 2 ปีที่แล้ว +5

    തീർത്തും ഇടുങ്ങിയ റോഡിൽ, .. വളവും തിരിവും കയറ്റവും control ചെയുന്നത് ഒന്ന് കാണിക്കാമോ

  • @MohammedAslam-nk4ny
    @MohammedAslam-nk4ny 2 ปีที่แล้ว +2

    Do video of how to check and buy a used car

  • @asharafali8973
    @asharafali8973 2 ปีที่แล้ว +1

    Thanks..... Brow

  • @smitheshvmanohar3263
    @smitheshvmanohar3263 ปีที่แล้ว +1

    Steering wheel reference point ayittu edukamo....

    • @goodsonkattappana1079
      @goodsonkattappana1079  ปีที่แล้ว

      Yes

    • @smitheshvmanohar3263
      @smitheshvmanohar3263 ปีที่แล้ว

      @@goodsonkattappana1079 Thank u so much....njan angane oru youtube video kandirunnu sariyano ennu ariyan chothichathanu .....athune patti oru video idamo.....please

  • @paulscholsZ
    @paulscholsZ 2 ปีที่แล้ว +135

    Driving സ്കൂളിലെ വണ്ടിയിൽ വൃത്തി ആയി ഓടിക്കും bro പക്ഷെ വീട്ടിലെ കാറിൽ ഒറ്റക്ക് സ്റ്റാർട്ട് ആക്കാൻ തന്നെ ഒരു ഭയം !🤮

    • @debater685
      @debater685 2 ปีที่แล้ว +18

      ഡാ, നീ knight ടൈം വണ്ടി എടുത്തു ഇറങ്ങി പേടി മാറ്റ്

    • @paulscholsZ
      @paulscholsZ 2 ปีที่แล้ว +9

      @@debater685 license കിട്ടിട്ട് ഇറങ്ങാം ബ്രോ.

    • @aliyafathima179
      @aliyafathima179 2 ปีที่แล้ว +9

      ഇതാണ് എന്റെയും അവസ്ഥ 😔

    • @ve7993
      @ve7993 2 ปีที่แล้ว +62

      Start ചെയ്യാൻ എന്തിനാണ് പേടി ബ്രോ? Handbrake ഇട്ടു കൊണ്ട് ക്ലച്ചും ബ്രേക്കും ചവിട്ടി കൊണ്ട് വണ്ടി neutral ൽ ഇടുക. എന്നിട്ട് key തിരിക്കുക സ്റ്റാർട്ട്‌ ആക്കുക. That's all✌🏾 പിന്നെ നിരപ്പായ സ്ഥലത്ത് വണ്ടി ഇട്ടിരിക്കുമ്പോൾ ഇതേ പോലെ ചെയ്തിട്ട് സ്റ്റാർട്ട്‌ ആയതിനു ശേഷം handbrake release ചെയ്യുക പതുക്കെ break il നിന്നും കാൽ അയക്കുക. പതുക്കെ accelarator അമർത്തുക വണ്ടി നീങ്ങി തുടങ്ങും. എന്തെങ്കിലും പേടി വന്നാൽ just ക്ലച്ചിലും ബ്രേക്കിലും ചവിട്ടി വണ്ടി നിർത്തുക. അത്രേ ഉള്ളൂ. ബ്രേക്കും ക്ലച്ചും സ്റ്റിയറിങ്ങും നമ്മുടെ കൈയ്യിൽ അല്ലേ വണ്ടി നമ്മുടെ കൺട്രോളിൽ നിർത്തുവാൻ സാധിക്കും 👍🏽 വണ്ടി ഓടിക്കാൻ പഠിച്ചു കഴിഞ്ഞു ഈ പേടിയൊക്കെ മാറി overspeed il പോകാതെ നല്ലൊരു driver ആകാനും ശ്രദ്ധിക്കുമല്ലോ ✌🏾

    • @ve7993
      @ve7993 2 ปีที่แล้ว +11

      @@debater685 അത് ശരിയാവില്ല ബ്രോ start ചെയ്യാൻ പേടിയുള്ള ആൾ എങ്ങനെ night ഡ്രൈവ് ചെയ്യും?! ആദ്യം പകൽ വെളിച്ചത്തിൽ എല്ലാ ബേസിക്സും മനസ്സിലാക്കിയിട്ട് കുറച്ച് ഓടിച്ചിട്ട് വേണം night drive ചെയ്യാൻ. ഞാൻ അങ്ങനെ ആയിരുന്നു. I'm a girl ✌🏾ഞാൻ പിന്നെ night drive മുഴുവൻ കിഴക്കൻ മലയിൽ ആയിരുന്നു. ഇപ്പൊ എവിടെ പോകാനും ധൈര്യമായി.

  • @sathiabhamanair4473
    @sathiabhamanair4473 ปีที่แล้ว +1

    റോഡിൽ ഓടുമ്പോൾ കുഴപ്പമില്ല. പക്ഷെ T road ജംഗ്ഷൻ അവിടെ ഒക്കെ വരുമ്പോൾ ഓഫ്‌ ആകുന്നു 😢

  • @nassema.kalathingal9974
    @nassema.kalathingal9974 ปีที่แล้ว

    thank u sir

  • @muhammedallihan6887
    @muhammedallihan6887 ปีที่แล้ว +1

    Super

  • @vanajasambhan896
    @vanajasambhan896 2 ปีที่แล้ว +1

    Very good class thanks

  • @ligymolscaria1029
    @ligymolscaria1029 ปีที่แล้ว +1

    Bro v. Good🥰🥰

  • @sailor4624
    @sailor4624 2 ปีที่แล้ว +2

    Bro gear epoloke matanam first second third fourth speed calculation k onu vyakthamaaki oru video cheyaamo

  • @unnikrishnan190
    @unnikrishnan190 2 ปีที่แล้ว +1

    Thanks bro

  • @remadevi3533
    @remadevi3533 2 ปีที่แล้ว +1

    sir...iganr oru video power stearing il cheyyumo?

  • @dennyirimpam9560
    @dennyirimpam9560 ปีที่แล้ว +2

    കയറ്റത്ത് വണ്ടി ബാക്കിലേക്ക് വരാതെ എങ്ങനെ മുൻപോട്ട് എടുക്കാം.

  • @suchitrapriya7634
    @suchitrapriya7634 2 ปีที่แล้ว +1

    Hi sir enikk thirakkula road l pokumbol vandi off ayipokunnu pedikondavam alle
    3rd gear l odikkunath kozhapamundo

  • @rajeshnarayanan4561
    @rajeshnarayanan4561 2 ปีที่แล้ว +1

    സാർ ഇറക്കത്തിൽ ക്ലച് ചവിട്ടി ഗിയർ ചേഞ്ച്‌ ചെയ്യുമ്പോ സ്പീഡ് കൂടി പോകുന്നു അപ്പൊ ബ്രേക്കിൽ പതിയെ കൊടുക്കണം അല്ലെ.?

  • @leemapradeep6889
    @leemapradeep6889 2 ปีที่แล้ว +1

    Yepozhum gear idnam nirbhadamano
    Athane confusion

  • @rajeenamujeeb9070
    @rajeenamujeeb9070 ปีที่แล้ว +1

    Good

  • @thresiammatomy860
    @thresiammatomy860 ปีที่แล้ว

    V.good.

  • @rajankuttan85
    @rajankuttan85 2 ปีที่แล้ว +1

    Nice class

  • @aishaz8014
    @aishaz8014 2 ปีที่แล้ว +1

    Super video

  • @jankompog
    @jankompog 2 ปีที่แล้ว +1

    thank you🤝

  • @suryansurya7435
    @suryansurya7435 2 ปีที่แล้ว +2

    വണ്ടി slow aavumbo clutch full chavitti thaakkanm enn undo?

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว +2

      തീർത്തും സ്ലോ അയൽ.. അല്ലെങ്കിൽ half ക്ലച്ചിൽ വന്നാൽ മതി

  • @shoufiyauzair7697
    @shoufiyauzair7697 2 ปีที่แล้ว +1

    Car workshopil aaayond uppaade Maximo plus odich padikkunna njan...car thirike kittiyappol Maximo odikkunna dhairyam car odikkumpol kitunnilla

  • @tnworld1532
    @tnworld1532 2 ปีที่แล้ว +1

    Oru H class video cheyumoo??

  • @ShahinaAnas-d6b
    @ShahinaAnas-d6b 2 หลายเดือนก่อน

    Good super class😍😍

  • @harismk6577
    @harismk6577 2 ปีที่แล้ว +2

    Hi sir 🤝

  • @jincydileep426
    @jincydileep426 10 หลายเดือนก่อน +1

    പെട്ടന്ന് നിർത്തുമ്പോൾ ക്ലച് ചവിട്ടിയാണോ brik ചവിട്ടണ്ടത്

  • @CHINNOOSWORLD
    @CHINNOOSWORLD 2 ปีที่แล้ว +1

    Useful sharing

  • @vaheedakollam9589
    @vaheedakollam9589 ปีที่แล้ว +1

    ഞാൻ ഒറ്റയ്ക്ക് കാർ ഓടിക്കുന്നുണ്ട്. പക്ഷേ hus പറയുന്നു, ഞാൻ ഓടിക്കുമ്പോൾ ക്ലച്ച് കരിയുന്നു എന്ന്‌. അതെന്താണ്

    • @vyshakhjyothis4851
      @vyshakhjyothis4851 6 หลายเดือนก่อน +1

      Half clutch കൊടുത്തു ഏറെ നേരം വാഹനം ഓടിച്ചാൽ clutch plate over heat ആവും അപ്പോൾ smell വരും....

  • @sunithan1384
    @sunithan1384 ปีที่แล้ว +1

    🙏🙏🙏👍

  • @shoufiyauzair7697
    @shoufiyauzair7697 2 ปีที่แล้ว +1

    Sirinte videos superaaanu

  • @akhilnair2602
    @akhilnair2602 2 ปีที่แล้ว +1

    Sir half clutch il gear change cheyan patumo? Beginner

    • @sinankarat8702
      @sinankarat8702 3 หลายเดือนก่อน +1

      No. Gear change ആക്കുമ്പോൾ ഫുൾ ക്ലച്ച് വേണം 😊

  • @bindubindu6970
    @bindubindu6970 ปีที่แล้ว +1

    👌

  • @prakhileshkumar4596
    @prakhileshkumar4596 2 ปีที่แล้ว +1

    Your driving tutoriais have. been t e

  • @rck1809
    @rck1809 2 ปีที่แล้ว +3

    എനിക്ക് ബൈക്ക് നന്നായിട്ട് ഓടിക്കാൻ അറിയാം ഇതേ priciple തന്നെ അതിലും അതുകൊണ്ട് കാർ ഓടിക്കാൻ വലിയ പ്രയാസം ഇല്ല

  • @nafeesakutty565
    @nafeesakutty565 2 ปีที่แล้ว +2

    Bro. Idavazhiyileku car reverse edukunnath kanikumo kurachu video idumo

  • @ashamukeshvlogs
    @ashamukeshvlogs ปีที่แล้ว +1

    👍🏻👍🏻

  • @fayaz6878
    @fayaz6878 2 ปีที่แล้ว +2

    സ്ലോ ചെയുമ്പോൾ ഫുൾ ക്ലച്ച് ചവിട്ടനോ?

  • @Hyzu77
    @Hyzu77 ปีที่แล้ว +2

    Stearing ശരി ആവാൻ എന്തു ചെയ്യണം

  • @mehroossameer3440
    @mehroossameer3440 2 ปีที่แล้ว +3

    ഇന്ന് 2ക്ലാസ്സ്‌ ആയി

    • @shahinamtk8454
      @shahinamtk8454 2 ปีที่แล้ว

      Ente tird clasa.
      Sirnte class anikku orupaad help cheuunund

  • @shirindoravlog1449
    @shirindoravlog1449 2 ปีที่แล้ว +1

    👍👍👍

  • @rakhyrajan8366
    @rakhyrajan8366 2 ปีที่แล้ว +3

    Driving 7th day ഇത് നന്നായി മനസിലാക്കാൻ പറ്റി but ipolum ഗിയർ മാറുമ്പൊ കൺഫ്യൂഷനാ മാഷ് ഇന്നും തല്ലി 😢

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว +1

      Ok ആയിക്കോളും.. 👍

    • @AyishaNaseer
      @AyishaNaseer 2 ปีที่แล้ว +1

      Njanum agane ayirunu

    • @harithak8948
      @harithak8948 2 ปีที่แล้ว +1

      enik inu thallu kitilaa..but nannayi cheetha ketu

    • @rakhyrajan8366
      @rakhyrajan8366 2 ปีที่แล้ว

      @@harithak8948 😄😄😄😄

  • @achuzzz2878
    @achuzzz2878 2 ปีที่แล้ว +2

    2nd gearil povunnund munbil humb or gattar e avasthayil enth cheyyum appol half clutchum breakum kodukkan patto

  • @nafsivlog9917
    @nafsivlog9917 2 ปีที่แล้ว +2

    🙏🏻👍👍👍

  • @Force-hl7xe
    @Force-hl7xe 2 ปีที่แล้ว +1

    Sir expert aaya drivers inn polum ariyatha karyaman rev matching... Car il rev matching cheyyunnath engane enn video cheyyumo?

  • @Jtech246
    @Jtech246 2 ปีที่แล้ว +1

    🙋

  • @fathima1009
    @fathima1009 2 ปีที่แล้ว +1

    👍

  • @rahulrg3176
    @rahulrg3176 ปีที่แล้ว

    👍🏻👌🏻👌🏻

  • @fahimarafeek4704
    @fahimarafeek4704 8 หลายเดือนก่อน +1

    മാഷിന്റെ ക്ലാസ്സ്‌ കിട്ടിയവർ എന്താ യാലും ടെസ്റ്റ്‌ പാസ്സാവും

  • @shajis5299
    @shajis5299 2 ปีที่แล้ว +1

    👍👍👍🙏🙏🙏💐👌👌

  • @MAYAVI777
    @MAYAVI777 2 ปีที่แล้ว +2

    0:02 ഓ നമുക്ക് അറിയില്ല കേട്ടോ പഠിപ്പിച്ചുതന്ന തന്നുകൊണ്ട് രക്ഷപ്പെട്ടു

  • @geetanair879
    @geetanair879 2 ปีที่แล้ว +3

    Automatic carne patti oru video pls

  • @saijuthomas5509
    @saijuthomas5509 ปีที่แล้ว +1

    താങ്കളുടെ അവതരണം നന്നായിട്ടുണ്ട് നമ്പർ ഒന്ന് സെന്റ്

  • @santhoshkv6880
    @santhoshkv6880 2 ปีที่แล้ว +1

    താങ്കളുടെ മൊബൈൽ നമ്പർ തരാമോ താങ്കളുടെ സ്കൂളിൽ ഡ്രൈവിംഗ് പഠിക്കാനാണ്

  • @santhoshkg7544
    @santhoshkg7544 2 ปีที่แล้ว +4

    ഓട്ടോ മാറ്റിക് കാറാണോ... മാനുവൽ കാറാണോ ഓടിക്കാൻ സുഖം...?

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว

      രണ്ടും കൊള്ളാം

    • @Force-hl7xe
      @Force-hl7xe 2 ปีที่แล้ว +3

      Randum sughaman.. Gear maatan difficult aayi thonunuvark prethekich old aged drivers inn okke Automatic aan nallath...Athellam Personal choice aan...Chilark Manual aan ishtam..Mikka Advanced Drivers manual aan ishtapedunnath...Transmission ethenn oro drivers inn vyakthiparaman...

  • @thambikuriakose995
    @thambikuriakose995 2 ปีที่แล้ว +2

    Very good

  • @abdulsatthar3548
    @abdulsatthar3548 ปีที่แล้ว

    Thanks bro ❤👍

  • @vijayanneeroli6690
    @vijayanneeroli6690 2 ปีที่แล้ว +2

    Super video

  • @hameedetk3128
    @hameedetk3128 ปีที่แล้ว

    Good 👍

  • @SnehaLatha-dw1xf
    @SnehaLatha-dw1xf 9 หลายเดือนก่อน

    👍

  • @seenajoseph5609
    @seenajoseph5609 2 ปีที่แล้ว

    👍👍👍

  • @sinisebastian2328
    @sinisebastian2328 6 หลายเดือนก่อน +1

    Good class

  • @Mubeen___shafi
    @Mubeen___shafi 7 หลายเดือนก่อน

    Super class