കേരളത്തിലെ ഉയരം കൂടിയ ബിൽഡിംഗ്‌ കോഴിക്കോടിനു സ്വന്തം80 നിലകൾ

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • കേരളത്തിലെ ഉയരം കൂടിയ ബിൽഡിംഗ്‌ കോഴിക്കോടിനു സ്വന്തം80 നിലകൾ #keralatalestbuilding #keralahighestbuilding #molusmixingvlog #constructionproject #highwaywork #roadwork #constructionsite #roadconstructionwork #nationalhighway

ความคิดเห็น • 28

  • @muhammmedali2059
    @muhammmedali2059 26 วันที่ผ่านมา +5

    കോഴിക്കോട് കടപ്പുറത്ത് 70 നിലയുള്ള ബിൽഡിങ് വരുന്നുണ്ട് പേര് ഗോൾഡൻ സാന്റ്സ് ആണെന്ന് തോന്നുന്നു

    • @Molusmixingvlog
      @Molusmixingvlog  26 วันที่ผ่านมา

      വർക്ക്‌ തുടങ്ങിയോ ❤️

    • @shijuc9571
      @shijuc9571 26 วันที่ผ่านมา

      ഇത് തീരുമാനം ആയില്ല

    • @muhammmedali2059
      @muhammmedali2059 25 วันที่ผ่านมา

      Asset golden sands എന്നാണ് ആ 70 നില കെട്ടിടത്തിന്റെ പേര്. കോഴിക്കോട് കടപ്പുറത്ത് ആണ് വരുന്നത്

  • @saherss261
    @saherss261 2 วันที่ผ่านมา

    Calicut. 80.hilitemall. Near. 70.beach

  • @onemansports9228
    @onemansports9228 26 วันที่ผ่านมา

    Kozhikode seen🔥🔥🔥

  • @user-wi2cm8nq5d
    @user-wi2cm8nq5d 25 วันที่ผ่านมา

    Hyderabad 238 meter building final work progress ❤
    Hyderabad, Mangalore, Calicut
    are south india skyscraper cities❤

    • @Molusmixingvlog
      @Molusmixingvlog  25 วันที่ผ่านมา

      ഹൈദരാബാദ് സിറ്റി serch ചെയ്യാൻ മറന്നു 👍🏻👍🏻👍🏻♥️

  • @MashhoodaMashu-nr6vt
    @MashhoodaMashu-nr6vt 26 วันที่ผ่านมา +1

    ഹലോ താജു നിങ്ങളെ ഓരോ വീഡിയോയിലും ചിന്തിക്കാൻ പറ്റുന്നില്ല എന്നു പറയുന്നു ഇങ്ങിനെ ചിന്തിച്ചു ചിന്തിച്ച് നിങ്ങടെ മുടിയെല്ലാം പോയി

    • @Molusmixingvlog
      @Molusmixingvlog  26 วันที่ผ่านมา

      😄😄😄❤️❤️👍🏻

  • @shajikottackal99
    @shajikottackal99 25 วันที่ผ่านมา

    മരട് ഓർമ്മിച്ചാൽ പണം പോകാതിരിക്കും.... പിന്നെ പണം എന്തു ചെയ്യണം എന്നുപറഞ്ഞു നടക്കുന്ന ടീംസ് ആയിരിക്കും... മരട്പോലെ 👍 എന്റെ വയനാടെ 😭

    • @Molusmixingvlog
      @Molusmixingvlog  22 วันที่ผ่านมา

      👍🏻👍🏻♥️♥️

  • @BABUARADHANA
    @BABUARADHANA 25 วันที่ผ่านมา +1

    ന്റെ ചങ്ങാതി യൂറോപ്പിൽ ഉയരം കൂടിയ ബിൽഡിംഗ്സ് ഉണ്ടായിട്ടാണോ നല്ല വികസനം ഉള്ള നഗരങ്ങൾ ഉള്ളത് 😜പേരെടുത്തു പറയാൻ ഒരുപാടു നഗരങ്ങൾ ഉണ്ട് 😮😂

    • @Molusmixingvlog
      @Molusmixingvlog  25 วันที่ผ่านมา

      വികസനം എന്ന് ഞാൻ പറഞ്ഞില്ല സൗന്ദര്യം എന്നാണ് പറഞ്ഞത് ❤️❤️❤️❤️♥️♥️

  • @abdulrazack1222
    @abdulrazack1222 26 วันที่ผ่านมา

    Vearudhe oru flate eaniku thannaal Nan tamasikkilla boomi kulunghiyaal sapteber11 new yorkil Aalukal chadiya model chadi marikkendi varum

  • @mannakp5349
    @mannakp5349 26 วันที่ผ่านมา

    Adipoli👍🏼

  • @sadiquek7101
    @sadiquek7101 26 วันที่ผ่านมา

    🔥

  • @user-mi3bg6li7x
    @user-mi3bg6li7x 25 วันที่ผ่านมา

    Thajuuu bilding bilding keettu maduthu😂

    • @Molusmixingvlog
      @Molusmixingvlog  25 วันที่ผ่านมา

      😄😄😄❤️❤️❤️❤️

  • @butterflies9336
    @butterflies9336 26 วันที่ผ่านมา

    80ത് നിലയോ എനിക്ക് വയ്യ 🙏🙏

  • @hamzaackalliad3399
    @hamzaackalliad3399 26 วันที่ผ่านมา +1

    നിങ്ങളെന്തിനാണ് മനുഷ്യാ ചിന്തിക്കാൻ നോക്കുന്നെ

  • @Bidunkrishna29
    @Bidunkrishna29 26 วันที่ผ่านมา

    ചീത്ത പറയാതെ എങ്ങനാ. . ഒന്ന് വിക്കിപീഡിയ നോക്കിയാൽ മനസിലാക്കാവുന്നതേ ഉള്ളു. .ഹൈദരാബാദ് ഒക്കെ 200m+ ബിൽഡിംഗുകൾ വന്നു തുടങ്ങി. . ഡൽഹിയിൽ 200+ ഒരു കാരണവശാലും അനുവദിക്കില്ല നിങ്ങൾ പറയുന്നത് noida ആണ് കുറച്ചൊക്കെ ഒന്ന് ഗൂഗിൾ ഒക്കെ നോക്കാം ആധികാരികമായി എന്തേലും പറയുന്നതിന് മുമ്പ്

    • @Molusmixingvlog
      @Molusmixingvlog  22 วันที่ผ่านมา

      👍🏻👍🏻👍🏻👍🏻🙏❤️❤️❤️

    • @kallus5608
      @kallus5608 7 วันที่ผ่านมา

      Noida, Gurgaon, Faridabad, Gaziabad ellam ഡൽഹി spread ആയത് അല്ലെ..