മദ്യപിച്ച് പൂസായി മുണ്ടുപറിച്ച് അഴിഞ്ഞാട്ടം;പക്ഷേ പൊലീസ് വന്നപ്പോള്‍ 'ഫിറ്റിറങ്ങി'

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • മദ്യപിച്ച് പൂസായി മുണ്ടുപറിച്ച് അഴിഞ്ഞാട്ടം;പക്ഷേ പൊലീസ് വന്നപ്പോള്‍ 'ഫിറ്റിറങ്ങി'
    Thiruvananthapuram, drunk man, Thampanoor, Kerala police

ความคิดเห็น • 162

  • @babucvchandru244
    @babucvchandru244 11 หลายเดือนก่อน +93

    2മണിക്കൂർ ആയിട്ടും പോലീസ് അറിഞ്ഞില്ല അതും തമ്പാനൂർ 😜😜😜😜

  • @ARUNCHANDRAN.R
    @ARUNCHANDRAN.R 9 หลายเดือนก่อน +5

    മദ്യനിരോധനമല്ല മദ്യവർജ്ജനമാണ് നമ്മുടെ ലക്ഷ്യം... ഇത് എങ്കെയോ കേട്ടമാതിരി ..😊😊😊

  • @sreekutty.
    @sreekutty. 11 หลายเดือนก่อน +51

    നല്ല നാല് തല്ലു കിട്ടിയാൽ എല്ലാം ശെരിയാകും...

  • @muthalavan1122
    @muthalavan1122 11 หลายเดือนก่อน +55

    നല്ല ഒരു tax peyar ആണ്... സർക്കാരിന്റെ മുത്ത്...

  • @FOODANDYOU
    @FOODANDYOU 10 หลายเดือนก่อน +23

    ബാക്ഗ്രൌണ്ട് മ്യൂസിക് ഇട്ട മാമന് ❤❤

  • @remeshthekkumnambidi6159
    @remeshthekkumnambidi6159 11 หลายเดือนก่อน +38

    നാട്ടുകാരുടെ സമൂഹ്യ ബോധം അതി ഭയങ്കരം, ഇത്രയും ക്ഷമ സ്വന്തം വീട്ടുകാരോട് കാണിക്കുമോ.....

  • @sspixelprograming3653
    @sspixelprograming3653 10 หลายเดือนก่อน +4

    അവരല്ലെ നമ്മുടെ നാടിൻെറ വികസനത്തിനുവേണ്ടി
    രാപകൽ കഷ്ടപ്പെടുന്നത്

  • @RejeeshkNair-wl4pb
    @RejeeshkNair-wl4pb 10 หลายเดือนก่อน +4

    ആക്ഷൻ ഹിറോ ബിജുവിലെ
    _സീനാണ് ഇത് കണ്ടപ്പോ ഓർമ്മ വന്നത് 😂😂 ചൊറിയണം വച്ച് കെട്ടി ലുങ്കിയുടുത്ത് കൊണ്ടു പോണമായിരുന്നു

  • @RKV-f7f
    @RKV-f7f 10 หลายเดือนก่อน +32

    അതാണല്ലോ ഈ സർക്കാരിന്റെ വികസനം 😄😄😄😄😄ഒരു അണിക്കും ബോധം ഉണ്ടാകരുത് 😄😄എന്നാലേ തുടർഭരണങ്ങൾ മേടിച്ചു എടുക്കാൻ പറ്റൂ

    • @radhikasunil9280
      @radhikasunil9280 10 หลายเดือนก่อน +1

      😂😂😂

    • @JoseCP-x2c
      @JoseCP-x2c 10 หลายเดือนก่อน

      👌👌😅😅😅

  • @SatheeshSatheesh-c9h
    @SatheeshSatheesh-c9h 10 หลายเดือนก่อน +10

    സർക്കാർ കൊടുത്ത മദ്യം സർക്കാരിനു തന്നെ വിനയായി 😂

    • @sspixelprograming3653
      @sspixelprograming3653 10 หลายเดือนก่อน +1

      സർക്കാരിനല്ല നാട്ടുകാർക്കു വിനയായി

    • @padmeshayyt5543
      @padmeshayyt5543 10 หลายเดือนก่อน

      Udf ഭരണകാലത്തു ഇവിടെ ആരും മദ്പിച്ചിരുന്നില്ല ല്ലോ ല്ലെ

    • @PmMedia-oj8cz
      @PmMedia-oj8cz 9 หลายเดือนก่อน

      @@padmeshayyt5543 അന്നെല്ലാം നാളികേര ജ്യൂസ് ആയിരുന്നു ഇന്നാണ് അതു കള്ളായി രൂപാന്തരപ്പെട്ടത് തെങ്ങിന്റെ ഓരോ പരിണാമം ഇനി എന്താ ചെയ്യുക

  • @aneeshosm
    @aneeshosm 10 หลายเดือนก่อน +5

    ഇത് കണ്ടപ്പോൾ പഴയൊരു കാര്യം ഓർമ്മ വന്നു മുൻപ് ബേക്കറി ബ്രിജ് വർക്ക് നടക്കുന്ന സമയം രാത്രി 8 pm ഞാൻ വണ്ടി ഒതുക്കിയിട്ടു ഫുഡ് കഴിക്കാൻ ഹോട്ടലിൽ പോയിട്ട് തിരിച്ചു വരുമ്പോൾ ഒരുത്തൻ അടിച്ചു ഫിറ്റായി jcb യുടെ ഫ്രണ്ട് ബക്കറ്റിനു അകത്തു സുഖമായി കിടന്നുറങ്ങുന്നു😂 കണ്ടപ്പോൾ ഒന്ന് ഞെട്ടിപ്പോയി ഞാൻ ശ്രദ്ധിക്കാതെ ആണ് വന്നിരുന്നെങ്കിൽ വണ്ടി സ്റ്റാർട്ട് ചെയ്തു അവനെ അവിടെ ഇട്ടിരുന്ന റെഡിമിക്ക്സിൽ നിരത്തി മണ്ണിനു അടിയിൽ ആകുമായിരുന്നു ഇന്ന് ഞാൻ ജയിലിലും ആകുമായിരുന്നു എന്ധോ ഭാഗ്യം കൊണ്ട് ഞാൻ രക്ഷപെട്ടു പിന്നെ അവനെ വിളിച്ചിട്ടൊന്നും എണീക്കുന്നില്ല നേരെ പാളയം നൈറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസിനെ വിവരം അറിയിച്ചു അവർ വന്നു കയ്യിൽ നല്ല ചൂരൽ വടി ഉണ്ടായിരുന്നു വന്നപാടെ രണ്ടെണ്ണം കൊടുത്തു അതോടെ ബോധം ഇല്ലാതെ കിടന്നവൻ എണീറ്റ് ഒറ്റ ഓട്ടം നേരെ ഒരു ഭിത്തിയിൽ ഇടിച്ചു വീണു പിന്നെ വീണ്ടും ചൂരൽ കഷായം കൊടുത്തു അപ്പോൾ ഒരു ഓട്ടം ഓടി😂😂😂😂 ആ ഓട്ടത്തിൽ അവൻ അവന്റെ വീട്ടിൽ എത്തും😂😂😂😂

    • @PmMedia-oj8cz
      @PmMedia-oj8cz 9 หลายเดือนก่อน

      അപ്പോൾ താങ്കൾ ജെസിബി വണ്ടിയാണ് ഒതുക്കി ഇട്ടത് ഞാൻ വിചാരിച്ചു താൻ ഒരു കാറിൽ പോയി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയി തിരിച്ചുവന്നപ്പോൾ പരിസരത്തുള്ള ജെസിബിയുടെ ബക്കറ്റിലാണ് ലക്ക് കെട്ടുവാൻ ഉറങ്ങുന്നത് കണ്ടത് എന്നാണ് എന്തിനാണ് താങ്കളെ ഇതിന് ജയിലിൽ പോകുന്ന ആവശ്യം രണ്ടാമത് മൂന്നാമത് വായിച്ചപ്പോഴാണ് താങ്കൾ ഒരു ജെസിബി ഓപ്പറേറ്റർ ആണ് എന്ന് മനസ്സിലായത് എന്റെ ചിന്തക്ക് നീ മാപ്പ് തരണം

  • @Alapanam528
    @Alapanam528 10 หลายเดือนก่อน +7

    അങ്ങനെ എന്റെ വീട്ടിൽ പോകാനുള്ള സമയം ആയെന്നു മദ്യപൻ 😊😊

    • @chinchilla4
      @chinchilla4 10 หลายเดือนก่อน

      ഇല്ലെങ്കിൽ കിണുങ്ങാമണിയിലെ രണ്ടു മുത്തുകളും അടിച്ച് പോവും. 😅😅😅

  • @Guruji-x7c
    @Guruji-x7c 11 หลายเดือนก่อน +9

    മദ്യ പാനി യുടെ വൈറൽ വീഡിയോ കാണുന്ന വീട്ടുകാരുടെ അവസ്ഥ ഭയങ്കരം... മദ്യ മെന്ന സാമൂഹിക വിപത്തു വരുത്തുന്ന വിന

    • @sasioolanpara
      @sasioolanpara 10 หลายเดือนก่อน

      അങ്ങനെ പറയല്ലേ ..കേരളത്തിന്റെ സാമ്പത്തിക അടിത്തറയാണ് മദ്യവ്യവസായം ,, അതിന് വേണ്ടി ഒരു മന്ത്രി ,,എന്നിട്ടും കമ്പനി കച്ചവടം നഷ്ടത്തിലാണ് ..

  • @MANOJ9424
    @MANOJ9424 10 หลายเดือนก่อน +5

    നാളെ പോലീസുകാർക്ക് സ്ഥലം മാറ്റം കിട്ടുമോ ആവോ ??

  • @athulkrrishna9529
    @athulkrrishna9529 9 หลายเดือนก่อน +1

    ഇയാൾ കേരളത്തിൽ ഉള്ള 21മരവഴകൾക്ക് ഒരു മുതൽ കൂട്ടാവട്ടെ

  • @abdulkareem974
    @abdulkareem974 10 หลายเดือนก่อน +1

    അവരെ ഉപദ്രവി കരുത് സർക്കാരിന്റെ ആകെ യുള്ള വരുമാനം അത് മാത്രമാണ്

  • @vsn2024
    @vsn2024 10 หลายเดือนก่อน +1

    രണ്ടു മണിക്കൂറിനു ശേഷം പോലീസെത്തി. 1001 മത്തെ ഒറ്റപ്പെട്ട സംഭവം:

  • @jasirpjasir6169
    @jasirpjasir6169 11 หลายเดือนก่อน +5

    മദ്യം വിൽക്കുന്നദ് ആരാണ്..

  • @madan742
    @madan742 10 หลายเดือนก่อน +1

    ഇപ്പോൾ ഉള്ള നിസ്സാരവകുപ്പുകൾ ആണ് പ്രശ്നം.. മിനിമം ഒരാഴ്ചത്തെ ജയിൽവസവും fine ഉം ആക്കണം😡😡

  • @iqbalnm6829
    @iqbalnm6829 10 หลายเดือนก่อน +2

    പോഷകാഹാരം സർക്കാർവക

  • @prakashankk7881
    @prakashankk7881 10 หลายเดือนก่อน +2

    ചേട്ടൻ ഡീസന്റ് ആണ് 😄

  • @thomaska4350
    @thomaska4350 10 หลายเดือนก่อน +5

    സൂക്ഷിക്കണം നാളത്തെ വിനായകനാണെന്നു തോന്നുന്നു

  • @irshadep6064
    @irshadep6064 10 หลายเดือนก่อน +1

    KSRTC യിൽ നിന്ന് പ്രദർശിപ്പിച്ചാൽ കേസ്
    ഫുട്ബാത്തിൽ നിന്ന് പ്രദർശിപ്പിച്ചാൽ എന്താ കേസ് ഇല്ലേ

    • @PmMedia-oj8cz
      @PmMedia-oj8cz 9 หลายเดือนก่อน

      ബസ്സിലാകുമ്പോൾ വ്യക്തികളെ നോക്കും ഇവിടെയാകുമ്പോൾ മൊത്ത പ്രദർശനമാണ് ഒരാളെ കൊള്ള് മാത്രമല്ലല്ലോ അതിനാൽ ആരും കേസ് കൊടുക്കാൻ പോവില്ല

  • @pratheeshtm3975
    @pratheeshtm3975 10 หลายเดือนก่อน +1

    എത്ര കുടിച്ചു ബോധം ഇല്ലെങ്കിലും പോലീസിനെ കണ്ടാൽ ബോധം വരും. 🤔

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 10 หลายเดือนก่อน +1

    റോഡിന്റെ വശത്തുനിന്ന് ഒരു കാല് പിടിച്ച് ഒരു ഒറ്റ വലി..
    ആ കമ്പിയിൽ അവന്റെ കിടുക്കാമണി കുടുങ്ങണം😆

  • @dream8725
    @dream8725 11 หลายเดือนก่อน +2

    Nalla kola… I like it..

  • @muhammedhashim9355
    @muhammedhashim9355 11 หลายเดือนก่อน +8

    അവനെ ഒരു ഹെഡ്ലോക്ക് ഇട്ടു മറിച്ചിടാൻ ആണുങ്ങൾ ആരുമില്ലേ avde😛

  • @muhammedkutty358
    @muhammedkutty358 9 หลายเดือนก่อน +1

    പിണറായി സർക്കാരിന്റെ സമ്മാനം

    • @PmMedia-oj8cz
      @PmMedia-oj8cz 9 หลายเดือนก่อน

      ഏഴുവർഷം മുമ്പ് റോഡരികൾ ആരും കള്ളുകുടിച്ച് കിടക്കില്ല കാരണം ആരും മസ്താവുന്നത് ഒന്നും ഉപയോഗിക്കില്ല അന്ന് നമ്മുടെ കേരളം സുന്ദരമായ കേരളം

  • @philipvarghese2887
    @philipvarghese2887 10 หลายเดือนก่อน +2

    High net worth individual for the state government . He should be treated as a VIP since he pays 300 % tax to the government on a daily basis

  • @arunrajkp7762
    @arunrajkp7762 10 หลายเดือนก่อน +1

    കേരളം നമ്പർ one1

  • @sheebasheeba9581
    @sheebasheeba9581 11 หลายเดือนก่อน +14

    ഇതിനുത്തരവാദി സർക്കാർ ആണ്

  • @cindrellacindrella5780
    @cindrellacindrella5780 10 หลายเดือนก่อน +1

    Police vesham kandathode paavamaayi😂

  • @husainkuttikkadavu16
    @husainkuttikkadavu16 18 ชั่วโมงที่ผ่านมา

    മദ്യം എല്ലാ തിനും കേട്ടാണ

  • @9847.
    @9847. 10 หลายเดือนก่อน +1

    ഗതികെട്ടവരാണോ പോലീസ്🤔🤔🤔

  • @suviivan4265
    @suviivan4265 10 หลายเดือนก่อน

    എന്തൊരു ഗതികേട് 2 മണിക്കൂർ കഴിഞ്ഞു pollice വന്നു അല്ലെ

  • @rajeshtr8865
    @rajeshtr8865 10 หลายเดือนก่อน

    ഇതാണ് സർക്കാര് ആഗ്രഹിച്ച കേരളം എന്താ ആണുങ്ങളൊക്കെ ഇങ്ങനെ ആണെങ്കിൽ എത്ര സുന്ദരമാണ് കുല പുരുഷൻ മാർ കൊറേ സദാചാര ആണും പെണ്ണും ഇരിക്കുമ്പോൾ മാത്രേ വരുള്ളൂ ഇന്നാള് ഒരു കുടിയൻ ബസ്റ്റോപ്പിൽ പെണ്ണുങ്ങളുടെ അടുത്ത് നിന്നു വെറുതെ നോക്കി നിന്നു ചിരി

  • @nishad.c544
    @nishad.c544 10 หลายเดือนก่อน

    2 adi kodukkamayirunnu...

  • @aleenavideos1551
    @aleenavideos1551 10 หลายเดือนก่อน

    കേരളീയം ആഘോഷിക്കുന്നതിന് തയ്യാറെടുക്കുന്നു.

  • @rahulvb7177
    @rahulvb7177 10 หลายเดือนก่อน

    Kaka cash villa yillelum ithinu kuravilla

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 4 หลายเดือนก่อน

    പോലീസ് എത്തിയപ്പോൾ മര്യത രാമനായി

  • @josephjose2060
    @josephjose2060 11 หลายเดือนก่อน +2

    Nthinu gathi kettu ennu parayanam bcz the government officials are not doing their duties we citizens are denying ours rights to walk freely in footpath

  • @surendrankochukudiyil7343
    @surendrankochukudiyil7343 9 หลายเดือนก่อน

    Sooper bharanam
    Adipoly

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 9 หลายเดือนก่อน

    No.1 അല്ലെ

  • @georgemathai6813
    @georgemathai6813 10 หลายเดือนก่อน +1

    He wearing red shirt so police not taking any action with him 😊

  • @vishnummohan344
    @vishnummohan344 10 หลายเดือนก่อน +1

    കൂട്ടിക്കൊണ്ട് പോകാൻ പെണ്ണ് വീട്ടിൽ നിന്നു 7 ആം മാസം വയർ കാണാൻ വന്നിരിക്കുവല്ലേ..

  • @anoopprabhakaran6725
    @anoopprabhakaran6725 4 หลายเดือนก่อน

    ഇതൊക്കെ ഗോപാലകൃഷ്ണന്റെ ഒരു number അല്ലെ.. 😂 😂 😂

  • @underworld2770
    @underworld2770 10 หลายเดือนก่อน +1

    പോഷകാഹാരം 😄🤪

  • @mallikasebatian8543
    @mallikasebatian8543 10 หลายเดือนก่อน

    കൊടിസുനിക്ക് ഇട്ട മുളകുപൊടി ബാക്കിയുണ്ടാവുമല്ലോ അവിടെ 😂😂

  • @kuriakosekuriakose8396
    @kuriakosekuriakose8396 9 หลายเดือนก่อน

    Keralam No 1 daaaaa

  • @KCVadakastore
    @KCVadakastore 5 หลายเดือนก่อน

    ഇവരൊക്കെ ഉള്ളത് കൊണ്ട് സർക്കാർ ജീവനക്കാർ കഞ്ഞി കുടിച്ചു പോകുന്നു

  • @justinjustin6019
    @justinjustin6019 9 หลายเดือนก่อน +1

    എല്ലാം പിണറായി ദൈവത്തിന്റെ കാരുണ്യം 🤣

  • @MYTECHVLOGS
    @MYTECHVLOGS 11 หลายเดือนก่อน +1

    കുടിയൻ ❤

  • @MrHULDA-jz4rz
    @MrHULDA-jz4rz 10 หลายเดือนก่อน +1

    Ayoda pavam police ne kandapp 🤣

  • @muhammadbappu4154
    @muhammadbappu4154 10 หลายเดือนก่อน

    പിണറായി അവിടെ ഒരു ഷോപ്പ് ഉടൻ തുറക്കണം

  • @rajeevrajeev2493
    @rajeevrajeev2493 10 หลายเดือนก่อน

    ഇതിന്റെ വിഡിയോ പിടിച്ചു വിവറേജ് കോർപറേഷന്റെ പരസ്യത്തിന് ഉപയോഗിച്ചാൽ കുറെ കുടി ഫെമസ് കിട്ടും. 🤣🤣😂.

  • @antonyps5130
    @antonyps5130 10 หลายเดือนก่อน

    Janagale bhuthimutichathnu nanni paranju veruthe vitto 😮😊

  • @sktechnics6716
    @sktechnics6716 10 หลายเดือนก่อน

    സുന്ദര കേരളം

  • @NeenaMathew-r6g
    @NeenaMathew-r6g 10 หลายเดือนก่อน +2

    Police vannapol nala koch ay😂

  • @artanimations308
    @artanimations308 10 หลายเดือนก่อน +2

    ന്യൂയോർക് മോഡൽ 😂😂

  • @Govinda-Mamukoya
    @Govinda-Mamukoya 9 หลายเดือนก่อน

    മദ്യവും മയക്കുമരുന്നു മൊഴുക്കി ഒരു നാടിനെ നശിപ്പിച്ചു എല്ലാം ശരിയാക്കി

  • @binijabini4299
    @binijabini4299 10 หลายเดือนก่อน

    Kalaakaran. Kerala model 🎉

  • @hussainvemmadathil5057
    @hussainvemmadathil5057 5 หลายเดือนก่อน

    അല്ലപിന്നെ 😂😂😂😂
    മദ്യം മുഴ തിൽ വിൽക്കണം,

  • @lion8264
    @lion8264 9 หลายเดือนก่อน

    കളിയാക്കുന്നവരോട് സർക്കാരിനെ രക്ഷിക്കാൻ വേണ്ടി പോഷക ആഹാരം കഴിച്ച വ്യക്തി ആണ്.. അതിനാൽ കുറച്ചു ബഹുമാനം കൊടുക്കടെ... 👹

  • @AbudulAsees-e3r
    @AbudulAsees-e3r 10 หลายเดือนก่อน

    പോലീസിന്റെ അനിയനാകും😊

  • @ammudigital875
    @ammudigital875 10 หลายเดือนก่อน

    ആനത്തുവാ എന്ന ചൊറിയുന്ന ഇല അവിടെയൊന്നും ഉണ്ടായിരുന്നില്ലേ അത് പറിച്ച് വേണ്ട സ്ഥലത്ത് വേണ്ടപോലെ പൂശി കൊടുത്താൽ അവന്റെ ഈ കേടു തീരുമായിരുന്നു.

  • @gethsemanetv5022
    @gethsemanetv5022 9 หลายเดือนก่อน

    നാണമില്ലേ പറയാൻ. ഇവനെ അടിച്ചു കരണകുറ്റി പൊട്ടിക്കാൻ ആരും ഇല്ലാരുന്നോ.

  • @sreekantansree6997
    @sreekantansree6997 10 หลายเดือนก่อน +1

    അഭ്യാസങ്ങൾ പലവിധ പോലീസിനെ കണ്ടപ്പോൾ അഭ്യാസം മാറി ഇത് അഭ്യാസമാണ് സുരേഷ് ഗോപിക്കെതിരെ പത്രപ്രവർത്തക കാണിച്ചത് കോടതി ചോദിക്കുമ്പോൾ എല്ലാം തീരുമാനമാകും പോലീസിനെ കണ്ടപ്പോൾ മദ്യപാനിയിലെ മദ്യമൊക്കെ ഇറങ്ങിപ്പോയി ഇതുപോലെ മാധ്യമപ്രവർത്തകയും കോടതിയിൽ ചെല്ലുമ്പോൾ ബോധം വരും

  • @userpk33
    @userpk33 10 หลายเดือนก่อน

    he is a well reputed tax payer to government more than that of a normal individual so protecting them is a part of generating revenue to government especilay income from alchohalic product entirely got to state governmnet..

  • @fasalurahman1365
    @fasalurahman1365 10 หลายเดือนก่อน

    Enthonnh natukar aade

  • @kalladasvinod3621
    @kalladasvinod3621 5 หลายเดือนก่อน

    Ithu beverages sales koottan pinangandi sponsored advertisement aanu

  • @jamesdavid6048
    @jamesdavid6048 10 หลายเดือนก่อน

    സിറ്റിയിൽ രണ്ടു മണിക്കൂർ വേല കാണിച്ചപ്പോൾ പോലീസ് വന്നു. അപ്പോൾ നാട്ടിൻപുറത്താണെങ്കിൽ

  • @malabarvalley9403
    @malabarvalley9403 10 หลายเดือนก่อน

    സർക്കാറിന്റെ സ്വന്തം കുടിയൻ അല്ലേ?

  • @rojasmgeorge535
    @rojasmgeorge535 10 หลายเดือนก่อน

    ഈ സർക്കാർ മദ്യം വിറ്റ് പണം ഉണ്ടാകുന്നു. സർക്കാർ ഒപ്പം ഉണ്ട്..

  • @ishaknm6053
    @ishaknm6053 10 หลายเดือนก่อน

    രണ്ടു കൊടുത്തു വിദേണ്ടതായിരുന്നല്ലോ, എന്നാലല്ലേ ഇത് ആവർത്തിക്കാതിരിക്കാൻ പറ്റൂ. പിന്നെ ഈ തമ്പാനൂർ റെയ്ൽവേ സ്റ്റേഷൻ എന്നോക്കെ മാറ്റി സെൻട്രൽ സ്റ്റേഷൻ എന്ന് പറയാമായിരുന്നു. അതല്ലേ അതിൻ്റെ ഒരു ഇത്!

  • @akhil9795
    @akhil9795 11 หลายเดือนก่อน

    Avantey unda adichey nerukayil kayattanam.

  • @alianuali5103
    @alianuali5103 11 หลายเดือนก่อน

    Oru prasnavum ella 2 ennam ettaal theeraavunna prasname ullu

  • @ശ്രീ-ന5ച
    @ശ്രീ-ന5ച 10 หลายเดือนก่อน

    😔

  • @rajagopalmenon6906
    @rajagopalmenon6906 10 หลายเดือนก่อน +1

    സാക്ഷര കേരളം😂

  • @sujabenoy8455
    @sujabenoy8455 10 หลายเดือนก่อน

    നാല് പെട പെടച്ചാൽ തീരുന്ന പ്രശ്നം ഉള്ളു..

  • @Gomez.5940
    @Gomez.5940 10 หลายเดือนก่อน

    kannur ayirikanam ..avante😄😄

    • @ശ്രീ-ന5ച
      @ശ്രീ-ന5ച 10 หลายเดือนก่อน

      കുഞ്ഞാടിന് കണ്ണൂര് പുഛമാണല്ലേ.
      ജ് ന് ഇപ്പോൾ തൃശൂർ മതിയല്ലോ😂

  • @mastermaster6116
    @mastermaster6116 9 หลายเดือนก่อน

    സ്വമിയാണ് എന്നു തോന്നുന്നു

  • @rasheedn699
    @rasheedn699 11 หลายเดือนก่อน

    ?????
    Wine .sarkaar varumaana maargham

  • @Rk__4561
    @Rk__4561 10 หลายเดือนก่อน

    Ettavum kooduthal nikuthi kodukkunna madhya pani ye nattikkunnu nanni yillatha malayali

  • @Love_Dale
    @Love_Dale 10 หลายเดือนก่อน

    മദ്യപൻ
    അല്ല സർക്കാര് ഉദ്യോഗസ്ഥൻ ആണ്

  • @mohananv.r6676
    @mohananv.r6676 9 หลายเดือนก่อน

    Avanenattukar.kikaryam.chaithappore.

  • @sudheshmadhavan5223
    @sudheshmadhavan5223 10 หลายเดือนก่อน

    Le Police : Kerala government nte daily chelavilekkum, Puthiya bus nte chilavilekkum oru nalla sambhavana cheitha oru paavam kudiyananu..aNalla future undu... SSLC pass aanu etcetc...

  • @professionalkerala2658
    @professionalkerala2658 10 หลายเดือนก่อน

    അയ്യോ പോഷക പാനീയം ഒന്നും പറയരുത്.

  • @basheera17
    @basheera17 3 หลายเดือนก่อน

    സർക്കാരിന്റെ പാബാആണ് ഇത്

  • @Pavampravasi786_heart
    @Pavampravasi786_heart 10 หลายเดือนก่อน

    2 manikkoorayappoyekkum police vannallo ::::::😂

  • @SibichanPj-ws3fg
    @SibichanPj-ws3fg 10 หลายเดือนก่อน

    Kallu.arogithinmu nallatha.e.p.j😂😂😂😂😂

  • @phoneixfmg
    @phoneixfmg 10 หลายเดือนก่อน

    If he goes to prison 3 time good food and place to sleep😂

  • @Mrpavanayi
    @Mrpavanayi 11 หลายเดือนก่อน

    ഒരെണ്ണം കൂടെ കൊടുത്തിരുന്നെങ്കിൽ അങ്ങേരു അവിടെ കിടന്നു ഉറങ്ങിയേനെ

  • @rekhasuresh7632
    @rekhasuresh7632 10 หลายเดือนก่อน

    Valle choremanam
    Akshan heero biju eaveda😂

  • @titetite3780
    @titetite3780 11 หลายเดือนก่อน

    adichu avnte muttu thalli odika pineed evanmar ethonum cheyilla

  • @MuhammedKutty-kv8xx
    @MuhammedKutty-kv8xx 10 หลายเดือนก่อน

    കാക്കി കണ്ടാൽ പൂച്ച

  • @sathyanm6524
    @sathyanm6524 10 หลายเดือนก่อน

    Entha keralam number one alle. Korante mon iniyum 5 varsham koodi bharikkanam. Ennal keralathile janangal pakuthiyolam ee vidham aakum.

  • @nisarkavil986
    @nisarkavil986 10 หลายเดือนก่อน

    നല്ല ചുട്ട അടിയാണ് കിട്ടേണ്ടത്.

  • @sunilkumarpb3651
    @sunilkumarpb3651 10 หลายเดือนก่อน +2

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sibigeorge-id4mq
    @sibigeorge-id4mq 11 หลายเดือนก่อน

    Keralam devolp athane govt aim.......

  • @NikhilSukesh
    @NikhilSukesh 10 หลายเดือนก่อน

    അവിടെത്തന്നെ അടിച്ചു മുള്ളിക്കണം അവനെ