'എന്റെ ജീവിതം പോയില്ലേ സാറേ'; താനൂർ കസ്റ്റഡി കൊലപാതകം ഡിവൈഎസ്പിയുടെ ദുരൂഹ ഇടപെടൽ, ശബ്ദരേഖ
ฝัง
- เผยแพร่เมื่อ 9 พ.ย. 2024
- 'എന്റെ ജീവിതം പോയില്ലേ സാറേ'; താനൂർ കസ്റ്റഡി കൊലപാതകം ഡിവൈഎസ്പിയുടെ ദുരൂഹ ഇടപെടൽ, ശബ്ദരേഖ റിപ്പോർട്ടറിന്
#tanur #tanurcustodialissue #ReporterLive #reportertv #FactMatters
#reporterlive
Reporter Live is the cyberspace of Reporter TV, the first journalist driven news channel in Malayalam. Watch Reporter live for Kerala State Film Awards updates, oommen chandy death live news updates, Kerala breaking news, Malayalam Live News, Updates, live news malayalam, Breaking News, Political News and Debates, Kerala news, Business News, Entertainment news and Health News, Chandrayaan 3, Chandrayaan Launch
Live streaming of Malayalam News channel will be available in full HD.
Watch Shows in Reporter T V such as COFFE WITH ARUN, TOP TWENTY HEADLINES, NEWS WITH NIKESH: KERALA POLITICAL MAPPING, INDIA TODAY WITH UNNI BALAKRISHNAN, REPORTER BREAKING, VARTHAKAL SAMAGRAMAYI, DAY WITH REPORTERS - CONNECTING KERALA, MEET THE EDITORS, VARTHAKAL VEGHATHIL, ORU MINUTIL ORU VARTHA etc.
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.reporterli...
Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC
ജനങളുടെ കൂടെ റിപ്പോർട്ടർ ചാനൽ മാത്രം❤❤❤❤
റിപ്പോർട്ട് ചാനലിന്ന് ബിഗ് സല്യൂട്ട് ❤️ നിങ്ങൾ ഈ കേസ് പുറത്തു കൊണ്ട് വരണം. പോലീസ് കാരെ എങ്ങിനെ വിശ്വസിക്കും
ഒറ്റ ഒന്നിനെയും വെറുതെ വിടരുത്
പോലീസുകാരന്റെ അവസ്ഥ ഇതാണെങ്കിൽ
സാധാരണക്കാരായ ഉള്ള എത്ര ആളുകൾ അറിയാത്ത കേസിന് പ്രതിയാക്കപെട്ടിട്ടുണ്ടാവും😢
പോലീസ് കരൻ്റെ അവസ്ഥ എന്താണെങ്കില് എന്ന് ? തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന് തക്കതായ ശിക്ഷ കിട്ടണം. കാക്കിയെ വെള്ള പൂശാൻ നോക്കണ്ട. ഈ ഒരു വോയ്സ് ക്ലിപ് തന്നെ പോലീസ് ക്കർക്ക് ഈ കേസിൽ വ്യക്തമായ പങ്കുണ്ടെന്ന് തെളിയിക്കുന്നതാണ്
@@MehuMehu-jy6be നിരപരാധിയായ SI യുടെ തലയിലേക്ക് എന്തിനാണ് മേലുദ്ധ്യോഗസ്ഥർ ചാർത്തുന്നത്
യതാർത്ഥ പ്രതികമായ പോലീസുക്കാർ സുഖമായി ഉറങ്ങാൻ പറ്റുമോ
ടി പി സെൻകുമാറിന്റെ കാലത്തെ ഓരോ അറസ്റ്റും അന്വേഷിക്കപ്പെടേണ്ടതാണ്
@@RMedia313 ok. Njan ee si yude interview ippoyanu kandath. Ayalde samsaratthil ayal innocent aanenn thonunnu. Karyam ariyathe itta comment aayirunnu. adyam ith kandappo thonniyath si ye rakshikkaan dysp sranikkuvanenn thett dharich poyathanu. U are right here..
കേരളത്തിലെ പോലീസിലും മുസ്ലിംകളുടെ രക്തത്തിന് ദാഹിക്കുന്ന പോലീസ് തലപ്പത്തുള്ളവർ ഉണ്ട് എന്നുള്ളത് അവരുടെ പ്രവർത്തനം നിരീക്ഷിച്ചാൽ മനസ്സിലാകും
ഇത് പുറത്തു കൊണ്ടുവന്ന റിപ്പോർട്ടർ ചാനലിന് അഭിനനന്ദനങ്ങൾ
കൊലപാതകം പുറത്തു വരുന്നുണ്ട് റിപ്പോർട്ടർ news ജനങ്ങ്ങൾ കൊപ്പം 👍
അറിയാത്ത ഉദ്യോഗസ്ഥർ കുടുങ്ങിയപ്പോൾ സത്യം പുറത്തു വരുന്നു 😳
കൃഷ്ണലാൽ അങ്ങേരാണ് താരം
ബെന്നിയെ ശരിയ്ക്കും കുടുക്കി 😂😂😂
sanjunlmbr4577 ബെന്നി ഇപ്പോളും കൂൾ ആയി സർവീസിൽ ഇരിക്കുന്നു🤣🤣😂😂
പോലീസിൽ കീഴ് ഉദ്യോഗസ്ഥരോട് മേൽ ഉദ്യോഗസ്ഥർ വളരെ മോശം ആയിട്ട് പെരുമാറും .കീഴ് ഉദ്യോഗസ്ഥർ ആ ദേഷ്യം പൊതു ജനത്തിനോട് തീർക്കും..
ഇതുപോലെ വൃത്തികെട്ട പോലീസ് സംവിധാനം ലോകത്ത് വേറെ ഒരിടത്തും കാണില്ല.
സിബിഐ ന്റെ അടുത്ത് നിന്ന് അടി കിട്ടുമെത്ര...കയ്യിന്റെ ചൂട് എല്ലാരും അറിയുന്നത് നല്ലതാ..
👌
മാങ്ങാ മോഷ്ടിച്ചവനെ പിരിച്ചുവിടം, തല്ലിക്കൊന്നവന് സസ്‌പെൻഷൻ.. നല്ല മറ്റേടത്തെ ഭരണം.
ആ മാതിരി കിഴങ്ങാനല്ലേ നാട് ഭരിക്കുന്നത്
അവൻ മാങ്ങാ ക്കേസ് പ്രതി മാത്രമല്ല പീഡനക്കേസ് പ്രതിയും കൂടിയാണ്
@@amalrajpc2876Ponnaniyil.nadannath.ummavekalaano.
ഒരു ചെറുപ്പക്കാരനെ തല്ലി കൊന്നിട്ട് ബെന്നി എന്ന നായഎത്ര സമർത്ഥമായിട്ടാണ് പറഞ്ഞു കൊടുക്കുന്നത് ഓട്ട ചങ്കൻ ഒരു ചുക്കും ചെയ്യില്ല കൂസൻ
കൊല്ലപ്പെടുത്തിയത്തിൽ സന്തോഷം 😂😂😂
D y s p ,Evan bastid fox 🦊 Anu ,
Evany thakkha shesha kudukhanam
ബെന്നി പിണറായിയുടെ നാട്ടുകാരൻ ആണ്
അയാൾ ഇതിനെല്ലാം സപ്പോർട്ട് ആണ് 👌
സ്വതന്ത്ര സമര സെനാനി ആണല്ലോ ചത്തത്.. നന്നായെ ഉള്ളു.. പൊസ്റ്റ്മൊർട്ട്ം ചെയ്തപ്പോ കിട്ടിയത് പ്ലസ്റ്റിക്കിൽ പൊതിഞ് വിഴുങിയ MDMA ആണ്.. അല്ലാതെ കല്ലുപ്പ് അല്ല..
CBI ദേഹോപദ്രവം ഏൽപിക്കും എന്നാണു ഭയം എത്രയോ നിരപരാധികൾ ഇവരുടെ ക്രൂരതകൾക്കു ഇരയായിട്ടുണ്ടാകും ഇവർ കൊല ചെയപ്പെട്ട നിരപരാധികൾ എത്രമാത്രം യാദനകളും വേദനകളും അനുഭവിച്ചിട്ടാകും
അതല്ലേ ഇവിടെ സംഭവിക്കുന്നത്
പാവം si😢😢
ആ കള്ള dysp യെ നാട്ടുകാർ തിരിച്ചറിയണം
യഥാർത്ഥ നിയമപാലകർ പറഞ്ഞുകൊടുക്കുന്നത് കേൾക്കൂ പൊതുജനം ഇതെല്ലാം എന്നും ഓർത്തിരിക്കേണ്ടതാണ്
പാവം, സാർ, സാർ,..സാർ.... എന്തൊരു കഷ്ടം. തെറ്റ് ചെയ്യാത്ത പാവത്തിനെ നിർബന്ധിച്ചു കുറ്റം ഏറ്റെടുപ്പിക്കുന്നു. ഒരു ചെറുപ്പക്കാരന്റെ ജീവിതം കുട്ടിച്ചോറക്കുന്ന dysp
Police jolikku pokathirikkuka poyal ithupole adimapani cheyendi varum
ഇതാണ് പോലീസ് ജോലി എത്ര നല്ല സ്വഭാവത്തിന്ന് ഉടമയേയും മാനസികമായി തകർത്ത് കളയും മേലുദ്യോഗസ്ഥൻ എന്ന 🌹റൻമാർ
ഈ കസ്‌റ്റഡി മരണം പുറത്തവരാൻ കാരണം തന്നെ നിരപരാധികളായ പൊലീസുകാർക്കെതിരെ ആരോപണം വന്നതാണ്.... ഇല്ലെങ്കിൽ ഇതും തേഞ്ഞു മാഞ്ഞു പോയേനെ ....
ഏതായാലും ഒരുപാട് കുടുംബങ്ങളെ നശിപ്പിക്കുന്ന ഒരു മയക്കുമരുന്ന് കച്ചവടക്കാരൻ അവൻറെ മരണത്തിൻറെ ബാക്കിപത്രം ഇങ്ങനെയൊക്കെ ആയിപ്പോയല്ലോ
@@renjith.pprabhakran3235 താങ്കൾക്കു അറിയുമോ എന്നറിയില്ല, മലപ്പുറത്തെ SP ഒരു കേസിനു 5 FIR ഇട്ടു കേസെടുക്കാൻ നിർദേശം കൊടുക്കുന്ന ആളാണ്. അയാളുടെ പക്ഷപാതപരമായ പ്രവർത്തനത്തിനെതിരെ മുന്നേ തന്നെ പല ആക്ഷേപങ്ങളും ഉന്നയിച്ചിട്ടുണ്ട്. പിന്നെ ഈ ചെറുപ്പക്കാരനെ കസ്റ്റഡിയിൽ എടുത്തത് മുതൽ മുഴുവൻ ദുരൂഹതയാണ്. മയക്കുമരുന്നു മനഃപൂർവം വെച്ച് പിടിച്ചതാണ് എന്ന് വരെ സംശയിക്കേണ്ടി ഇരിക്കുന്നു. മനസ്സിൽ വർഗീയതയും വെറുപ്പും കൊണ്ട് നടന്നാൽ പിന്നെ നാട് മൊത്തം നശിക്കും. സംഘപരിവാർ അനുകൂലികൾക്ക് പിന്നെ സത്യം എന്താണെന്നു അറിയണ്ട, അപരമതവിദ്വേഷം.
പിന്നെ എത്ര കാലം കഴിഞ്ഞാലും സത്യവും ധർമ്മവും മാത്രമേ വിജയിക്കുകയുള്ളു. അത് എല്ലാവരും ഓർത്തിരിക്കുന്നതു നല്ലതാണു.
@@renjith.pprabhakran3235ഇത്തരം മർദ്ദന വീരന്മാരായ പോലീസുകാർ ആരെ കിട്ടിയാലും ഇത് പോലെ കൊന്ന് കളയും അവർ servicil തുടർന്നാൽ
കൊന്നവൻ മാർ തന്നെയല്ലേ ലഹരി വിഷയം പറയുന്നത് , അത് വിശ്വസിക്കണ്ട , ഉപയോഗം ഉണ്ടായേക്കാം
@@renjith.pprabhakran3235എങ്ങനെയൊക്കെ?
ആ si ഒരു നിരപരാധി ആണ്. അദ്ദേഹത്തെ ക്രൂഷിക്കരുത് പാവം. Sp യും ഈ ബെന്നിയും ഡാൻസഫ് ടീമും ആണ് മർദിച്ചത്
സിബിഐ അന്യോഷിക്കട്ടെ
സത്യം ചോർ ഉണ്ണുന്നവന് മനസിലാകും
ഡാൻസഫ് ടീം ആരാ 😮
ഇതിൽ dysp എന്തു തെറ്റാണ് ചെയ്തത്??പുള്ളി പറഞ്ഞതു നിങ്ങൾക്ക് അറിയാവുന്നത് പറയാൻ ആണ്..അല്ലാതെ മാറ്റി പറയാൻ ഒന്നും പുള്ളി പറയുന്നില്ലല്ലോ ഈ ക്ലിപ്പിൽ..
@@vyshakhanand7586DYSP യല്ല, സത്യത്തിൽ വക്കീലിനെ ഏർപ്പാടാക്കിയ സുജിത്ത് ദാസ് ഒരു നിമിഷം സർവ്വീസിലിരിക്കാൻ യോഗ്യനല്ല. അവനെ ഡിസ്മിസ് ചെയ്ത് ജയിലിലടക്കുകയും ആ കൊലപാതകത്തിന് ശേഷം ഇതുവരെ വാങ്ങിയ സർക്കാർ ശമ്പളം തിരിച്ചുപിടിക്കണം.. ഒരു പാട് പ്രയാസം സഹിച്ച പാവം SI ക്ക് അർഹമായ അംഗീകാരം സർക്കാരും പൊതു ജനങ്ങളും നൽകുകയും വേണം.
അള്ളാഹുവേ അവൻ എത്ര സഹിച്ചു വേദന
എസ് ഐ ബുദ്ധിപൂർവ്വം റെക്കോർഡ് ചെയ്തു...... പണി തന്നയാൾക്ക് പണികൊടുക്കാൻ എന്തായാലും നല്ല ബെസ്റ്റ് കോമ്പിനേഷൻ.,. ഇങ്ങനെ തന്നെയായിരിക്കും നിരപരാധികൾ ജയിലിൽ കിടക്കുന്നത്......ഇവന്മാരും കൊള്ളാം സിബിഐയും കൊള്ളാം😂😂😂😂😂😂😂
ആ വേദന ഇവന്മാരെയും അറിയിക്കണം 😥🙏
ആദ്യം DYSP യെ അകത്താക്കണം
അകത്താക്കിയിട്ട് എന്താ കാര്യം.??
സുഖ ജീവിതം ലഭിക്കും 😡😡
ഒരു പാവത്തിനെ കൊല്ലാകൊല ചെയ്തിട്ട് ബുദ്ധി ഉപദേശിക്കുന്നു... കഷ്ടം സർക്കാരെ.. കഷ്ടം 😏
DYSP ബെന്നി യെ ഒന്നാം പ്രതി ആകുക
ഈ വിഷയത്തിൽ നിങ്ങൾ ഇത് പോലെ സജീവമാവണം, നീതി പുലരും 👍👍👍👍👍
ആത്മത്യ ചെയ്യല്ലേ സാറേ ....
റിപ്പോർട്ടർ mass
ആളെ തല്ലികൊന്നിട്ടു കൊന്നവന് രക്ഷപെടാൻ പഴതുണ്ടാക്കി കൊടുക്കുന്ന DYI Sp ക്രൂരൻ
Tv prasad❤
സിബിഐ അടിക്കും ല്ലേ...... ഇത് തന്നെ ആണ് നിങ്ങൾ ചെയ്യുമ്പോഴും നാലോണം ഓർത്തോ 😃
ജയിലിൽ 75% തികച്ചും നിരപരാതികളാണ് , ഇത് എങ്ങനെ എന്ന് പൊതു ജനം ചിന്തിക്കേണ്ട വിഷയമാണ്
കഷ്ടം ഇതാണോ പോലീസ് ഇതാണോ നമ്മുടെ കേരളം ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടാൻ പാടില്ല ആ പാവം എസ്ഐയുടെ ഗതികേട് ഭയങ്കരം
സിബിഐ എത്രയും പെട്ടെന്ന് ഊർജിതമാക്കണം കേസ് 😒😒
ഇതാണ് മാധ്യമ പ്രവർത്തനം 👍🏻
ആ si സാറിനെ ആത്മഹത്യ ശ്രമത്തിൽ 👆🏼നിന്നും രക്ഷിക്കൂ.ആ പാവം നിരപരാധി ആണ്
Stop adding sir to official designations for eff-sake!
സർ സർ സർ സർ ഒരു എസ് ഐ യുടെ അവസ്ഥ ഇങ്ങനെ ആണേൽ ഒരു സാതാരണക്കാരന്റെ അവസ്ഥ എന്താവും
ഇത് ചെയ്ത ഡാൻസഫ് ടീം ആരൊക്കെയാണോ അവരെയൊക്കെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം. ഇവർക്കു തക്കതായ ശിക്ഷ നൽകണം. ഇവിടെ എന്തിനാ കോടതി. പോലീസ് രാജ് അവസാനിപ്പിക്കുക.
കേരളാ പോലീസിന്റെ അവസ്ഥ ഇതാണെങ്കിൽ പാവം പൊതു ജനങ്ങളുടെ അവസ്ഥ എന്താവും
പാവം ആത്മഹത്യാ ചെയ്യാതിരിക്കട്ടെന്നു ഒരു പ്രാർഥനയേയുള്ളു... 🙏🏻 ദൈവമേ
Si ബുദ്ധിമാൻ 😂കാൾ റെക്കോർഡ് ചൈതു 👍👍👍
പിണറായിടെ വീട്ടിലേക്കും ഡിജിപി ഓഫീസിലേക്കും മാർച്ച് നടത്തണം
Sdpi nadatti league biriyaani adichu
ആഭ്യന്തര വകുപ്പിന്റെ അഭിമാനകരമായ നേട്ടം ഒരു പാവം പോലീസിനെ ബലിയാടാക്കി '
ഈ ഡി വൈ എസ് പി അടിയന്തിരാവസ്ഥ കാലത്തെ ജയറാം പടിക്കൽ ,മധുസൂദനൻ ലെവലിൽ ഉള്ള ഒന്നാന്തരം ക്രിമിനൽ ആണെന്ന് തോന്നുന്നു
ഏതായാലും ഒരുപാട് കുടുംബങ്ങളെ നശിപ്പിക്കുന്ന ഒരു മയക്കുമരുന്ന് കച്ചവടക്കാരൻറെ മരണത്തിൻറെ ബാക്കിപത്രം ഇങ്ങനെയൊക്കെ ആയിപ്പോയല്ലോ😮😢
@@renjith.pprabhakran3235 കൊല്ലപ്പെട്ട ആളുടെ പേരിൽ ഇതു വരെ വല്ല മയക്കുമരുന്ന് കേസും റിപ്പോർട്ട് ചെയ്‌തതായി ഞങ്ങൾ നാട്ടുകാർക് അറിയില്ല നിങ്ങൾക് അരിയുമെങ്ങിൽ പറഞ്ഞു തരാമോ
ഒരു ചെറുപ്പക്കാരനെ ഉരുട്ടി കൊന്ന ഈ dysp യും ടീമും ഈ ഒന്നും അറിയാത്ത si ആത്മഹത്യ ചെയ്യുന്നതിന് മുന്നേ ഇദ്ദേഹത്തെ സത്യം പുറത്ത് വരാതിരിക്കാൻ ഇദ്ദേഹത്തെയും കൊല്ലാൻ മടിക്കില്ല......
ഇതൊക്കെ കുറച്ചുനാൾ കാണും..... പിന്നെ അങ്ങ് തേഞ്ഞു മാഞ്ഞു പോകും
അടിച്ച പാടിന് നിയൊക്കെ ഉത്തരം പറയേണ്ടത് ദയിവതോടാണ് അതൊരുപക്ഷേ അവസാന കാലത്തെ നരക യാതന ആയിരിക്കും 😡👍
, ഒരുത്തനെയും വെറുതെ വിടരുത്
DYSP should be dismissed from the service.
ഒരു പോലീസുകാരനിൽ പരുവപ്പെട്ടു വരേണ്ട ഒരു പരുക്കൻ മനസ്സുണ്ട്. അത് കൃഷ്ണലാളിൽ ഇല്ല.
നല്ല ഒന്നാന്തരം ജോലി ആയിരുന്നു ലെവനക് സെക്രട്ടേറിയറ്റിൽ 😂 അപ്പോഴാണ് ലെവന് ഭാരത് ചന്ദ്രൻ ips കളിക്കാൻ മോഹം 😂😂
കേരള സമൂഹം ഒറ്റക്കെട്ടായി നേരിടണം മുഖ്യമന്ത്രി മറുപടി പറയണം ഇതിൽ എല്ലാവരും കേരളം ജനങ്ങളുടെ നികുതിപ്പണത്തിൻറ ഒരു ്് രുപ പോലും കേരള ഗവൺമെന്റ് പണം നൽകാൻ പാടില്ല ഇത് കേരളത്തിലെ ജനങ്ങളുടെ പണം തിന്ന് അഹംകാരം കേടതി കാണണം വധ ശിക്ഷ വിധിക്കണം ഇത് ഒരു സാധാരണ പാവപ്പെട്ട ജനങ്ങൾക്ക് നീതി കിട്ടാൻ വേണ്ടി. കുറ്റം ആര് ചെയ്താലും കുറ്റം തന്നെയെന്ന് ഇല്ല മറ്റ് പ്രധിക്കള ശിഷ്യക്കാൻ അധിക്കാരം ഇല്ല ആദ്യം ഇതിന് വിധി കേരള ജനത കാത്ത് നിൽക്കുന്നു
പോലീസ് രക്ഷപെടും എന്ന് മനസിലായി
ഒരറ്റണത്തിനെ വെറുതെ വിടരുത്. യഥാർത്ഥ പ്രതികളെ വെളിച്ചത്ത് കൊണ്ടുവരണം.
ആ എസ്.ഐയേ രക്ഷിക്കണം ബെന്നി എന്ന DySp യേ ശിക്ഷിക്കണം നിരപരാധിയായ എസ്.ഐയേ കുടുക്കിയങ്കിൽ പോലീസ് കേസിൽ പെടുന്ന സാധാരണ ജനങ്ങളുട അവസ്ഥ എന്തായിരിക്കും
Great Ripportar chanal ബിഗ് സല്യൂട്ട് ❤
ആ s i ആകെ കിടുങ്ങി. പക്ഷേ കാൾ റെക്കോർഡ് ചെയ്യാൻ ബുദ്ധി കാണിച്ചു. അതാണ് ഭാഗ്യം.
വെൽ planned, റിപ്പോർട്ടർ tv and si 😂😂😂
അഞ്ചാം പാതിര സിനിമ മാമന്മാർ ഒന്ന് കാണുന്നത് നല്ലതാ
ഇതൊന്നും ഞ്ഞമ്മളെെ നാട്ടിൽ തെളിവായി സ്വീകരിച്ച് ഇവർക്ക് എതിരെ കേസടുക്കുമെന്ന് സ്വപ്നം പോലും ആരും കാണണ്ട.... ഇവർക്ക് ഉന്നത ജോലിക്കയറ്റം കൊടുക്കുന്നത് കാണാൻ റെഡിയായിക്കോളിം😅😅😅😅😅
പോലീസിൽ ഇതൊക്കെ സ്ഥിരമാണ് അവനവന്റെ സുരക്ഷ അവനവൻ തന്നെ നോക്കേണ്ട അവസ്ഥയാണ് പോലീസിൽ സംഗം ചേർന്ന് മറ്റുള്ളവന്റെ നിസ്സഹായാവസ്ഥ മുതലെടുക്കുമ്പോൾ സൂക്ഷിക്കുക പെട്ടാൽ അവനവനും കുടുംബവും പെടും
Dysp യ്ക്കെതിരെ കേസ് എടുക്കണ്ടേ
പാവം si sir നെ രക്ഷിക്കണം 😊
ക്രൂരനായ ഡിവൈഎസ്പി ...... ഇത്തരം ഉദ്യോഗസ്ഥർ പോലീസിന് അപമാനമാണ്.
നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും. ബാക്കിയുള്ളവരെല്ലാം നല്ലവരാണെന്ന്.?????
Pinaraivijeyan. Pinnu. Kazhuvilatha naidemo kazhuvukeda naikkaludr oru kudam chenaikkal
ഒരു എസ് ഐ ക്ക് സിബിഐ യെ കുറിച്ച് ഒരു ധാരണയും ഇല്ലേ 🤔
ചെരിപ്പ് ഊരി ഐസ് ബ്ലോക്കിൽ നിർത്തി ചോദ്യം ചെയ്യുന്ന ടീമാണ് സിബിഐ എന്ന് si കൃഷ്ണലാലിന് നന്നായി അറിയാം
Puthiya si aanu
ബെന്നിയെ കുടുക്കിയതാടോ 😂😂 ഇനി ബെന്നി തമിർ എന്ന് കേൾക്കുന്ന ഒരു ഫോണും അറ്റൻഡ് ചെയ്യില്ല 😂😂😂
മണ്ടൻ si യും മരരമണ്ടൻ dysp യും ,
ഈ പോലീസിലെ ക്രിമിനലുകളെ തെരുവിൽ പൊതു ജനം നേരിടും ഒരു സംശയവുമില്ല
ഇവനെ ഒന്നും വെറുതെ വിടരുത്
പോലീസുക്കാർ അടിച്ചു കൊന്നതാണോ ? പ്ലാനിങ്ങ് ശബ്ദം കേട്ടിട്ട് തോനന്നു നത് അങ്ങിനെയാണ് പാവം താമിർ . കടുംബത്തിന്റെ അത്താണി പോയി. കുടുംബത്തിൻറെ ശാപം കിട്ടി പുഴുത്ത് ചാവട്ടെ കൊന്നവർ
എന്തൊരു അവസ്ഥ കഷ്ട്ടം
Dismiss the criminal Benny..
😢
Justice for victim
ഇത് ഞങ്ങളുടെ മുമ്പിൽ ബോധിപ്പിക്കാൻ pre plann ചെയ്തണ്ടുള്ള call ആണെങ്കിലോ
എന്തുണ്ടായിട്ടും കാര്യമില്ല .. പോലീസുകാർ പ്രതികളായ കേസുകൾ ശിക്ഷിക്കപ്പെടുമോ?
ഈ si ആത്മഹത്യ ചെയ്യാനുള്ള സാധ്യത ഉണ്ട് എത്രയും പെട്ടെന്ന് അദ്ദേഹത്തിനെ ഒരു കൗൺസിലി നു ഏർപ്പെടുത്തുക
ആഭ്യന്തരം .. ഉഷാറാണ്
ഈ ബെന്നി ഇത് പോലെ എത്ര ആളുകളെ കൊന്നിട്ടുണ്ട് എന്ന് അന്വേഷിക്കണം..
പോലീസിൽ നല്ല കള്ള പനികൾ ഉണ്ട്
പൊതു ജനം പറയട്ടെ.. ഇവരെയൊക്കെ എന്തു ചെയ്യണം..
Dysp ക് ഒരു പ്രോമേഷൻ കൊടുക്കാം. അദ്ദേ നടക്കു
നമ്മുടെയെല്ലാം ആഭ്യന്തരവകുപ്പിനെ കുറിച്ച് ഓർക്കുമ്പോൾ സഹതാപം തോന്നുന്നു..
Dysp ബെന്നി 25 കൊല്ലം ജയിലിൽ അടക്കുക
രണ്ട് മണിക്കൂർ ആണ് ഈ കൃഷ്ണ ലാൽ ഒരു കംപ്ലയിന്റ് ന്റെ പേരിൽ എന്നെ സ്റ്റേഷനിൽ നിർത്തിയത് 🤢
അതെ, പോലീസിൽ 80% വും നാറികൾ ആകാൻ കാരണം എന്തായിരിക്കും?
Karma is boomerang
😂😊😂
റിപ്പോർട്ടർ ബിഗ് ബിഗ് സല്യൂട്
ഇത് എല്ലാ പോലീസ്കാർക്കും ഒരു പാഠമാണ്
റിപ്പോർട്ടർ ചാനൽ ബിഗ് സല്യൂട്ട്
റിപ്പോർട്ടർ ചാനൽ well done👍👍
ഇത് പുറത്ത് കൊണ്ട് വന്ന അൻവർ അഭിനന്ദനങ്ങൾ
ഇങ്ങനെ ഒരു പൊട്ടൻ dysp ഫോൺ റിക്കാർഡ് ചെയ്യുമെന്ന് പോലും അറിയാത്ത പൊട്ടൻ
കൃഷ്ണ ലാൽ പോലീസ് പണിക്ക് പറ്റിയ ആൾ അല്ല...
നല്ല സത്യസന്തൻ
ബെന്നിക്കുള്ളത് ആയി
മുഖ്യന്റെ ഒറ്റപ്പെട്ട സംഭവം
Hats off to reporter tv... ഇത് പുറത്തു കൊണ്ട് വന്നതിൽ... 👍👍
ബെന്നി യുടെ കാര്യം കട്ടപുക 😂👍
പ്രൊമോഷൻ കൊടുക്കും അത്രതന്നെ
മാങ്ങ
CM inte medal kittum ipozhathe poku anusarich athinanu sathyatha
ഇങ്ങനെയുള്ള പോലീസുകാർ ഉള്ളതുകൊണ്ടാണ് കുറച്ചെങ്കിലും നിയമപാലനം നടക്കുന്നത് ഇവിടുത്തെ നിയമത്തെ ആർക്കും പേടിയില്ല
ആ si യെ രക്ഷിക്കു ജനങ്ങളെ..പാവം അത് വല്ല കടും കയ്യും ചെയ്യുന്നതിന് മുമ്പ് അയാളെ രക്ഷിക്കു
ആ... എസ്. ഐ.. ആത്മഹത്യ ചെയ്യും
കേരളത്തിന്റെ ആഭ്യന്തര വകുപ്പിന് ഒരു ബിഗ് സല്യൂട്....
ചാനലുകൾ വിജയിക്കട്ടെ...
സത്യം ജയിക്കട്ടെ..
വിടൂല മക്കളെ
കോടതി വിട്ടാലും
മുകളിലുള്ള ആൾ വിടൂല.
ആകെ കുറച്ചു ജീവിതം.
അത് അമ്മാനമാടുന്നവർ അനുഭവിക്കും. തീർച്ചയാണ്.
നിങ്ങൾ എന്തിനു പേടിക്കണം നമ്മൾ തുടങ്ങിയിട്ടേ ഉള്ളു ഇനിയും ഒരുപാട് പേരേ തീർക്കണം ആര് ചോദിക്കാൻ ആര് പ്രതിഷേധിക്കാൻ 🥲
മയക്ക് മരുന്ന് പ്രതികൾ , ലോകത്തിന് നാശം
കേരളത്തിൽ കൊലപാതകം ചെയ്യുന്നവർ ഇതുപോലുള്ള പോലീസ് ഓഫീസർമാർ എല്ലാ സപ്പോർട്ടും ചെയ്യും
😢😢
Reporter 👍👍👍
ആത്മഹത്യ ചെയ്യടാ അതാണ് ഏറ്റവും നല്ലത്... ഇങ്ങനെ ജീവിക്കുന്നതിനോട് നല്ല ആത്മഹത്യമാണ്. അതിനൊരു ഡീസെന്റ് ഉണ്ട്..
ഒരു പോലീസ് കാരന്റെ അവസ്ഥ ഇങ്ങനെ ആണെകിൽ ഒരു സാധാരണക്കാരന്റെ അവസ്ഥ എന്താവും 😢