LIVE/മുഹറം മാസത്തിലെ ചൊല്ലേണ്ട ദിക്റുകളും അദ്കാറു സ്വബാഹും ബദ്റൊളി മജ്ലിസും-BADROLY-939
ฝัง
- เผยแพร่เมื่อ 8 ก.ค. 2024
- ഇന്ന് മുഹറം -03 ചൊല്ലേണ്ട ദിക്റുകളും മാസത്തിലെ പ്രത്യേക വിർദുകൾ
പ്രഭാത ദിക്റുകളും ബദ്റൊളി മജ്ലിസും
USMAN FAIZY KADUNGAPURAM BADROLY LIVE 939
ബദ്റൊളി ആത്മീയ മജ്ലിസും അദ്കാറു സ്വബാഹും എല്ലാം ദിവസവും രാവിലെ 5-25
യാസീൻ -മുൽക്ക്-വാഖിഅ: പാരായണം
ജോലി എളുപ്പമാവാൻ മഹാന്മാർ നിർദ്ദേശിച്ച വിർദുകൾ
മഹാന്മാരുടെ പേരിൽ ഫാത്തിഹ പാരായണം
ശംസുൽ ഉലമ തവസ്സുൽ ബൈത്ത്
സ്വലാത്തുൽ ഫാത്തിഹ്
ത്വിബ്ബ് സ്വലാത്ത്
നാരിയത്ത് സ്വലാത്ത്
താജു സ്വലാത്ത്
ദുആഉൽ കർബ്
മൗലിദ്
ദുആ മജ്ലിസ്
#LIVE
live programme of usman faizy kadungapuram
moulid , islamic moulid , moulid sadass, haddad ratheeb live , badar kissa live , speech islamic live
whatsapp group link
chat.whatsapp.com/JNRv6arCfLx...
contact us for more details & sponsership
9539471844
thanks for watching - บันเทิง
എൻ്റെ രണ്ടു കൂട്ടുക്കാരികൾ ഹജ്ജിന് പോയിരുന്നൂ.. അവര് തിരിച്ചു വന്നൂ..ഉസ്താദേ....❤അവര് അവിടുത്തെ രംഗം പറഞ്ഞപ്പോൾ... കണ്ണ് നിറഞ്ഞു ഖൽബ് മുഴുവനും അവിടെ എത്തി...അവരെ കൂടെ ഹജ്ജ് ചൈതപ്പോലെ..തോന്നി പ്പോയി 😢 നമ്മുക്ക് ഓരോരുത്തർക്കും തൗഫീഖും ആഫിയത്തും ആരോഗ്യം ദീർഘായുസ്സ് തരട്ടേ... أمين أمين يا رب العالمين 🤲 അവര് പറയ്... ആരോഗ്യം ഉള്ളപ്പോൾ തന്നെ പോവണം.. എന്ന്....അവരെ കൂടെയുള്ള പ്രായമായ ഉമ്മമാരെ കാണാനില്ലാതായി എന്ന് പറഞ്ഞപ്പോൾ സങ്കടം വന്നു..... പിന്നെ KMCയുടെ ആളുകൾ വന്ന് പിറ്റേ ദിവസമാ..അവരെ അടുത്ത് കിട്ടിയത്....❤ നമുക്ക് തൗഫീഖ് ചെയ്യട്ടെ 🤲🤲الهمّ الرزُقْنا حجّ بيْتك الحرم وزياٰرة روْضةٍ نّبيّك مُصطفى محمّدٍ (ص)🤲🤲🤲❤❤
ഉസ്താദേ എല്ലാവർക്കും വേണ്ടി ദുആ വസിയത്തോടെ😢😢😢😢😢😢😢😢🤲🤲🤲🤲🕋🕋🕌🕌
അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲
അള്ളാ അള്ളാ മാഷാ അള്ളാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🌹🌹🌹🌹🌹🌹🌹💯💯💯💯💯💯💯💯💯💯
അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹
Ameenyarabbalalameen
بسم الله ✨ الحمد الله ✨ جزاك الله خيرا ✨ شكرا الله 🤲
ആമീൻ
ഈ മജ്ലിസിൽ ദിക്റുകൾ ചൊല്ലി അല്ലാഹുവിലേക്ക് അടുക്കുക അള്ളാടെ മാസം എന്ന് അല്ലാഹു പറഞ്ഞ ഈ പുണ്യമായ മാസത്തിൽ മഗ്രിബ് കഴിഞ്ഞുള്ള ആ മജ്ലിസിലും പങ്കെടുക്കുക രണ്ടു മജ്ലിസിനും പങ്കെടുത്ത് അതിലെ പുണ്യമായ ദിക്റുകൾ ചൊല്ലി അല്ലാഹുവിലേക്ക് അടുക്കുക എല്ലാവർക്കും നല്ലത് മാത്രം വരട്ടെ അല്ലാഹു ഇഷ്ടപ്പെട്ട അടിമകൾ കൂട്ടത്തിൽ നമ്മെ ഉൾപ്പെടുത്തട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ😭😭😭😭😭😭😭😭🤲🤲🤲🤲🕋🕋🕋🕋🕌🕌🕌
👳👳💯💯💯
❤s