Chandrolsavam Full Movie 1080p | HD Remastered | Mohanlal, Meena, Kushboo - Ranjith

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2020
  • ♦Subscribe Us: goo.gl/6mfvL8
    ♦Like Us: goo.gl/SYUax3
    ♦Follow Us: bit.ly/2z0Uhle
    Chandrolsavam is a 2005 Indian Malayalam-language romantic drama film written and directed by Ranjith. It stars Mohanlal in the lead role as Chirackal Sreehari, along with Meena, Ranjith, Cochin Haneefa, and Jagadish. V. Dakshinamoorthy makes a cameo appearance as Sreehari's guru. The film features music composed by Vidyasagar.
  • บันเทิง

ความคิดเห็น • 3.7K

  • @anujohnrenju2543
    @anujohnrenju2543 3 ปีที่แล้ว +7976

    2024ൽ കാണുന്നുണ്ടോ ആരെങ്കിലും ഈ സിനിമ 😁

    • @sujithvijayan4807
      @sujithvijayan4807 3 ปีที่แล้ว +34

      Undallo.

    • @Ajithkumar-vf4yg
      @Ajithkumar-vf4yg 3 ปีที่แล้ว +84

      2025 ayi ipol

    • @midhunm9099
      @midhunm9099 3 ปีที่แล้ว +28

      Und😂😂

    • @vipinjoshi1121
      @vipinjoshi1121 3 ปีที่แล้ว +34

      അപ്പോ ഞാൻ മാത്രമല്ല...😂😂😂

    • @shamilmanu6009
      @shamilmanu6009 3 ปีที่แล้ว +18

      ഞൻ കണ്ടു 😍😍😍

  • @veena4940
    @veena4940 3 ปีที่แล้ว +1661

    ""ശ്രമിച്ചിരുന്നു.. ഒരു കൂട്ടിനായിട്ട്., എവിടെയും കണ്ടില്ല.. ഒരാളെപ്പോലെ ഏഴുപേരുണ്ടാകും എന്നൊക്കെപ്പറയുന്നത് വെറുതെയാ.
    ഒരാളെപ്പോലെ ഒരാൾ മാത്രമേയുള്ളു"" ❤❤❣️

  • @shanperiyan7685
    @shanperiyan7685 ปีที่แล้ว +2177

    ഇത് വിജയിച്ച സിനിമ അല്ല 😊 പക്ഷെ വർഷങ്ങൾ കഴിഞ്ഞാലും ഈ സിനിമ കാണാൻ ചിലർ ഉണ്ടാവും 🥰 it's a classic 🙏✨️

    • @kuwaithbrother903
      @kuwaithbrother903 ปีที่แล้ว +23

      Theerchayayum ennu koode kandu 25.7.2022

    • @rahuldhathan
      @rahuldhathan ปีที่แล้ว +4

      15/8/2022

    • @bibinbabu6028
      @bibinbabu6028 ปีที่แล้ว +4

      Addicted this mee

    • @user-tg7hq6zv6x
      @user-tg7hq6zv6x ปีที่แล้ว +2

      Ijjathi feeling 🔥💖

    • @user-tg7hq6zv6x
      @user-tg7hq6zv6x ปีที่แล้ว +9

      Ottapalamu feeling 💖 ചിനകത്തൂർ പൂരം ഫീൽ

  • @kannansubrahmanian
    @kannansubrahmanian 11 หลายเดือนก่อน +164

    "അയാൾ വരും, ഇനിയുള്ള ചന്ദ്രമാസങ്ങൾ ചന്ദ്രോത്സവമാക്കുവാൻ..."🌙

  • @FRQ.lovebeal
    @FRQ.lovebeal 3 ปีที่แล้ว +2436

    *പഴകും തോറും വീര്യം കൂടുന്ന 😍ചിറക്കൽ ശ്രീഹരി 😘😘😍😍😍*

    • @priyakomath1220
      @priyakomath1220 3 ปีที่แล้ว +11

      Sathyam 😍

    • @amarjithas1628
      @amarjithas1628 3 ปีที่แล้ว +17

      sathyam brw annu ith kandapo onnum tonniyilla but ithrem years kazinji songs movie kandapooo hooo ntha feeel oru rekshem illaaaa ❤️❤️❤️❤️

    • @Anishmjo
      @Anishmjo 3 ปีที่แล้ว +5

      Sathyam

    • @malpikamalpu7082
      @malpikamalpu7082 3 ปีที่แล้ว +6

      Najmu u here🤩

    • @anjalubalachandran6271
      @anjalubalachandran6271 3 ปีที่แล้ว +2

      Yes

  • @alangeorge1644
    @alangeorge1644 2 ปีที่แล้ว +1410

    ഈ പടം തലക് പിടിച്ചവരുണ്ടോ... ഇത് കാണുമ്പോൾ മനസ്സിൽ എന്ത്തെന്ന് ഇല്ലാത്ത ഒരു അനുഭൂതി....

    • @akhilprem1529
      @akhilprem1529 2 ปีที่แล้ว +30

      ചിറക്കൽ ശ്രീഹരിയായി ലാലേട്ടൻ ജീവിച്ചു....🥰🥰🥰❤
      മലയാളസിനിമയിലെ എക്കാലത്തെയും നിത്യഹരിത പ്രണയചിത്രങ്ങളിൽ ഇടം പിടിക്കേണ്ട സിനിമയായിരുന്നു ചന്ദ്രോത്സവം 👌👌
      ഈ സിനിമ Flop ആക്കിയ മലയാളികളെ സമ്മതിക്കണം...
      പറഞ്ഞിട്ട് കാര്യം ഇല്ല ചില സിനിമകളുടെ വിധി അതാണ്...😭

    • @syamlsl259
      @syamlsl259 2 ปีที่แล้ว +20

      എത്ര വട്ടം കണ്ടു എന്ന് അറിയില്ല.. ഫ്രീ കിട്ടുബോൾ ഒക്കെ കാണും

    • @naveenunninavi4491
      @naveenunninavi4491 2 ปีที่แล้ว +8

      മൈ fvrt movie

    • @aravindabi3296
      @aravindabi3296 2 ปีที่แล้ว +5

      Yes

    • @vs6892
      @vs6892 2 ปีที่แล้ว +7

      ശാരംഗ് എന്ന എനിക്ക് ലാലേട്ടനും മീനയും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിൽ ഏറ്റവുമിഷ്ടപ്പെട്ട ചിത്രം ചന്ദ്രോത്സവമാണ്.

  • @rashidthurakkal9039
    @rashidthurakkal9039 ปีที่แล้ว +375

    കാലം കഴിയും തോറും വീര്യം കൂടുന്ന ഫിലിം 😍lalettan
    Ranjith classic ❤️

    • @joicejose86
      @joicejose86 ปีที่แล้ว +3

      വീര്യം കൂടിയത് കൊണ്ട് ആഴ്ച തോറും വന്ന് കാണുന്ന ഞാൻ!😛😜

    • @salishkumarnc4833
      @salishkumarnc4833 11 หลายเดือนก่อน

      👍

  • @anoopbinduajayan8324
    @anoopbinduajayan8324 ปีที่แล้ว +325

    നല്ല അമ്മയെ കിട്ടാൻ അതിനാണ് സുകൃതം ചെയ്യേണ്ടത്..❤ Dialogue are so precious. Huge Respect to Ranjith & Entire Team.. Still Watching

  • @jibinoffl
    @jibinoffl 3 ปีที่แล้ว +743

    കൊണ്ടു പോട്ടെ ഞാൻ ഇവളെ !
    ബാക്കിയുള്ളത് വർഷങ്ങളായാലും, ഇത്തിരി നാളുകൾ ആയാലും അത് പങ്കിടാൻ ഇവളും കൂടി ! 😍❤️
    ശ്രീഹരി × ഇന്ദുലേഖ ! 💝

  • @user-st9cr3rw7v
    @user-st9cr3rw7v 3 ปีที่แล้ว +1432

    ചെറുപ്പത്തിൽ കണ്ടപ്പോൾ എനിക്കിത് ഇഷ്ട്ടമല്ലായിരുന്നു. പക്ഷെ ഇപ്പോൾ കണ്ടപ്പോൾ വല്ലാത്തൊരു ഫീൽ. മനസ്സിന്നു മായുന്നില്ല ശ്രീഹരിയും ഇന്ദുവും 🥰🥰🥰

  • @nandhukk7794
    @nandhukk7794 ปีที่แล้ว +280

    Still 2023 ഇപ്പഴും ചില സീനുകൾ കാണുമ്പോ ഒരു ശ്വാസംമുട്ട്... 😊😊😊❤️

  • @succeedchanel8682
    @succeedchanel8682 8 หลายเดือนก่อน +138

    നഷ്ട്ട പ്രണയം അനുഭവിച്ചവർക്ക് ഈ സിനിമ ഒരു ഫീൽ തന്നെയാണ് 😢😢😢😢😢❤❤❤❤ i love you laletta

  • @athirareghunath8638
    @athirareghunath8638 3 ปีที่แล้ว +1454

    തവള കണ്ണീ എന്ന ഇരട്ട പേര് ആരു വിളിച്ചാലും കൊഞ്ഞനം കുത്തി അറിയാവുന്ന തെറി വിളിക്കുന്നവൾ. ഒരിക്കൽ ഞാനും ആ പേര് വിളിച്ചപ്പോൾ തെറി വിളിച്ചില്ല പകരം കണ്ണ് നിറച്ചു.. ആ അവൾ... ആദ്യമായ് മുഴു പാവാട ഉടുത്ത നാൾ ഓടികിതച്ചെൻ്റെ മുന്നിൽ വന്ന് എനിക്ക് ചേർച്ചയുണ്ടോ എന്ന് ചോദിച്ചവൾ. ഞാൻ പരീക്ഷകൾ ജയിക്കുമ്പോൾ കാണുന്ന കൽ വിളക്കിലെല്ലാം തിരി തെളിയിച്ചവൾ. കഥകളി കാണാൻ പോയപ്പോൾ കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു നേരം വെളുപ്പിക്കാൻ കൂടെ ഉണ്ടായിരുന്നവൾ. കെഞ്ചി ചോദിച്ച ഉമ്മ തന്നെന്ന് വരുത്തി ഇടവപ്പാതി പെയ്യുന്ന നാട്ടുവഴിയിലൂടെ തിരിഞ്ഞു നോക്കാതെ ഓടി പോയവൾ....
    ആ അവളാണ് മക്കളെ, വേറൊരുത്തൻ്റെ നിഴലായി പോകുന്നത് .....
    എജ്ജാതി ഫീൽ ആണ്. ആ Bgm കൂടി ആകുമ്പോൾ ഒരു രക്ഷയുമില്ല....❤️

  • @greenpixel328
    @greenpixel328 3 ปีที่แล้ว +679

    ഇനിയൊന്നും ഒരിക്കലും മലയാളിസിനിമക്ക് ഇതു പോലെ ഒരു സിനിമ ഉണ്ടാകുല്ല.... ❤️

    • @joicejose86
      @joicejose86 ปีที่แล้ว +6

      Athu sathym👆💯✅️

    • @avinashrajendran4666
      @avinashrajendran4666 ปีที่แล้ว +5

      Ranjithettan💞

    • @salishkumarnc4833
      @salishkumarnc4833 11 หลายเดือนก่อน +1

      Correct

    • @yadhukrishnang8693
      @yadhukrishnang8693 11 หลายเดือนก่อน +2

      59:10 kaaranam ee chithram boodhakalathintethaayy eni ethu nale undaavillaa ennum undaavillaa pinne baki aa paranja slogam

  • @arunkuttappan2844
    @arunkuttappan2844 ปีที่แล้ว +106

    കൊച്ചിരാജാവ് ,തൊമ്മനും മക്കളും എന്നീ പടങ്ങളുടെ കൂടെ ഇറങ്ങിയകൊണ്ടു മാത്രം വിജയിക്കാതെ പോയ രഞ്ജിത്ത് ക്ലാസ് മൂവി 😘😘😘

    • @sivan3189
      @sivan3189 ปีที่แล้ว +6

      കൊച്ചിരാജാവ് വേറെ ലെവൽ ആണ് 🔥

    • @gcc3028
      @gcc3028 ปีที่แล้ว +4

      No it released along with Alice in wonderland

  • @praveenradhakrishnan1384
    @praveenradhakrishnan1384 10 หลายเดือนก่อน +60

    ശ്രീഹരിയും ഇന്ദുവും മനസിൽ നിറഞ്ഞു നിൽക്കുന്നു ...... പിന്നെ ആ പാലക്കാടൻ ഗ്രാമക്കാഴ്ചകളും .... വിദ്യാ ജി യുടെ അതിമനോഹര ഗാനങ്ങൾ ഒരിക്കലും മടുക്കില്ല ... എന്നും എന്റെ പ്രിയചിത്രം

  • @ajay9382
    @ajay9382 3 ปีที่แล้ว +749

    എവെർഗ്രീൻ എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ്.. തറവാടും പച്ചപ്പും ഗ്രാമീണതയും ഒരുപാടു മിസ്സ്‌ ചെയ്യുന്നു. എത്രകണ്ടാലും മതിവരില്ല.. താങ്ക് you saina movies.. 😍😘👍

    • @sreelalik309
      @sreelalik309 3 ปีที่แล้ว +5

      ThankzZ ranjith sir nu alle parayande...

    • @ajay9382
      @ajay9382 3 ปีที่แล้ว +13

      @@sreelalik309 ശെരിയാണ്.. ഇത്രയും മനോഹരമായ ഒരു സിനിമ ഇത്രയും നല്ല ക്ലാരിറ്റിയിൽ തന്ന സൈനക്ക് തന്നെയാണ് എന്റെ നന്ദി അറിയിക്കേണ്ടത് എന്നു എനിക്ക് തോന്നി.. ഈ സിനിമയ്ക്ക്. മറ്റാരും കൊടുക്കാത്ത ഒരു ഭാവതലം കൊണ്ടുവന്നത് രഞ്ജിത്ത് ഏട്ടന്റെ അധ്വാനവും, കഴിവും, കൊണ്ട് തന്നെയാണ്. അതിനെ പറ്റി പ്രത്യേകം പരാമർശിക്കേണ്ട ആവശ്യം ഉണ്ട് എന്നു എനിക്ക് തോന്നിയിട്ടില്ല.. അത് ഈ സിനിമയെ അറിയുന്ന എല്ലാവർക്കും അറിയുന്ന കാര്യവുമാണ് എന്നത് കൊണ്ടാണ്...😊

    • @shanojshanojshanojshanoj6802
      @shanojshanojshanojshanoj6802 3 ปีที่แล้ว +8

      നന്ദി സഹോദര, ഇ പടത്തിനെ കുറിച് പറയാനുണ്ടായിരുന്ന കാര്യങ്ങൾ താങ്കൾ അറിയിച്ചതതിനു 👋👋👋👋❤❤❤

    • @akshaynath8484
      @akshaynath8484 2 ปีที่แล้ว +1

      💯🥰🥰🥰🥰🥰

    • @SS-yr3ij
      @SS-yr3ij 2 ปีที่แล้ว

      Koppanu

  • @arjunsreekumar5216
    @arjunsreekumar5216 3 ปีที่แล้ว +366

    പാലക്കാടൻ സിനിമ എന്നൊക്കെ പറഞ്ഞാൽ ഇതാണ്. മന, കാവ്, നൊസ്റ്റ്, പ്രണയം, വിരഹം ❤ എല്ലാമെല്ലാം.. ചിറക്കൽ ശ്രീഹരി എന്നാ കഥാപാത്രം എല്ലാവരിലുമുണ്ട്. ചന്ദ്രോത്സവം എന്നാ സിനിമയും. പഴകും തോറും വീര്യം കൂടുന്ന ഒരു അടാർ ഐറ്റം ❤🔥 വിദ്യാജിയുടെ സംഗീതവും, ചന്ദ്രോത്സവം കാണുമ്പോൾ കുട്ടിക്കാലം തിരിച്ചു കിട്ടിയ ഓർമ്മകളും

  • @Gayathriachari
    @Gayathriachari 3 หลายเดือนก่อน +14

    ഇതുപോലെയൊരു സിനിമ ഇനി ഒരിക്കലും ഉണ്ടാവില്ലാ...ഇനി ഉണ്ടാകാനും പോണിലാ....ചിറക്കൽ ശ്രീഹരിയുടെയും ഇന്ദുലേഖയുടെയും പ്രണയം കാലം എന്നും ഓർത്തിരിക്കും.....പ്രണയം എന്നു മനസ്സിൽ ഒരു നോവായി മാത്രം ബാക്കി നിൽക്കുന്ന ഒരാൾക്കുപോലും ഈ സിനിമ മറക്കാൻ ആവിലാ ❤❤❤

  • @movielover680
    @movielover680 ปีที่แล้ว +114

    ശ്രീഹരി ഒരിക്കൽ കൂടി തന്റെ നാടും വീടും കാമുകിയെയും കാണാൻ വേണ്ടി വന്ന വരവ്... Nostalgia at it's peak...❤❤

    • @sreehari3127
      @sreehari3127 8 หลายเดือนก่อน +1

      👋👋👋

    • @joicejose86
      @joicejose86 6 หลายเดือนก่อน

      💯🥰

  • @arjunmnair7926
    @arjunmnair7926 3 ปีที่แล้ว +680

    അധികം ആരും ശ്രെദ്ധിക്കാതെ പോയ ഫിലിം ആണെങ്കിലും എനിക്ക് എന്തോ മനസ്സിൽ❤നിന്ന് മായ്ച്ചു കളയാൻ കഴിയാത്ത ഒരു ലാലേട്ടൻ ചിത്രം🥰

    • @vinumarady5422
      @vinumarady5422 3 ปีที่แล้ว +6

      എന്റെ ലാലേട്ടൻ 😘

    • @noufinaif2122
      @noufinaif2122 2 ปีที่แล้ว +2

      Poli

    • @akhilprem1529
      @akhilprem1529 2 ปีที่แล้ว +3

      ചിറക്കൽ ശ്രീഹരിയായി ലാലേട്ടൻ ജീവിച്ചു....🥰🥰🥰❤
      മലയാളസിനിമയിലെ എക്കാലത്തെയും നിത്യഹരിത പ്രണയചിത്രങ്ങളിൽ ഇടം പിടിക്കേണ്ട സിനിമയായിരുന്നു ചന്ദ്രോത്സവം 👌👌
      ഈ സിനിമ Flop ആക്കിയ മലയാളികളെ സമ്മതിക്കണം...
      പറഞ്ഞിട്ട് കാര്യം ഇല്ല ചില സിനിമകളുടെ വിധി അതാണ്...😭

    • @opinion...7713
      @opinion...7713 ปีที่แล้ว

      Same here

    • @nasirsha9864
      @nasirsha9864 ปีที่แล้ว +2

      @@akhilprem1529 മലയാളി കളെ പറഞ്ഞിട്ട് കാര്യമില്ല... ഒരു പാടു വെറുപ്പിക്കൽ സീനുകൾ ഉണ്ട്. ഇതിൽ സംവിധായകന്റെ കഴിവ് കേട്.. റിലീസ് മാറ്റിനി show കണ്ട ആളാണ്‌ ഞാൻ ഉറങ്ങുകയായിരുന്നു തീയേറ്ററിൽ

  • @SahadCholakkal
    @SahadCholakkal 2 ปีที่แล้ว +255

    "ഒരാളെപ്പോലെ ഏഴു പേരൊക്കെ ഉണ്ടെന്ന് പറയുന്നത് വെറുതെയാ..
    ഒരാളെ പ്പോലെ ഒരാൾ മാത്രമേ ഉള്ളു.."
    - ചിറക്കൽ ശ്രീഹരി ❤️
    (ചന്ദ്രോത്സവം)
    ചിറക്കൽ ശ്രീഹരിയോളം വരില്ല...ആരും🔥 എജ്ജാതി❤️❤️

  • @vimalvajayanvijay7362
    @vimalvajayanvijay7362 ปีที่แล้ว +54

    ലാലേട്ടന്റെ പടങ്ങളിൽ ഏറ്റവും കൂടുതൽ മനസ്സ് നിറച്ച സിനിമകളിൽ ഒന്ന്.., സൂപ്പർ സ്ക്രിപ്റ്റ്..... Owsom movie...അച്ഛന്റെ കൂട്ടുകാരിയെ കാണാൻ പോകുന്ന സീൻ.. The most wonderful scene in this film.... That dialogue..
    എന്റെ മോനാ.... എന്റെ മോൻ വിളിച്ചാൽ അമ്മ വരാതിരിക്കില്ല..... മനസ്സിനൊപ്പം ഹൃദയവും നിറഞ്ഞു ❤️

  • @vishnuad3388
    @vishnuad3388 ปีที่แล้ว +19

    ഇന്നും ഒരു വിങ്ങലോടെയല്ലാതെ ഈ സിനിമ കണ്ടു തീർക്കാനെനിക്ക് കഴിയില്ല. ഓരോ ഡയലോഗ് ഡെലിവറിയ്ക്കു പോലും പ്രത്യേക ഫാൻബേസുള്ള ചിത്രം. This is classic .ഇന്ദുലേഘയും ചിറക്കൽ ശ്രീഹരിയും എന്നും ഓർക്കുന്ന രണ്ട് കഥാപാത്രങ്ങൾ..❤

  • @aravindas5230
    @aravindas5230 3 ปีที่แล้ว +325

    രഞ്ജിത്- മോഹൻലാൽ- വിദ്യാസാഗർ- ഗിരീഷ് പുത്തഞ്ചേരി- അഴകപ്പൻ - വരിക്കാശ്ശേരി മന - ഭാരതപ്പുഴ - 2005 summer vacation........അതൊക്കെ ഒരു കാലം

    • @CHRSKR-wb6sn
      @CHRSKR-wb6sn 2 ปีที่แล้ว +4

      അത്‌ പൊളിച്ചു ചേട്ടാ 👍👍👍

    • @daytodday3486
      @daytodday3486 2 ปีที่แล้ว +6

      സത്യം 🔥😥 എനി a കാലം തിരിച്ചു വരുമോ 😓 miss 2005 💕

    • @najahequality6715
      @najahequality6715 2 ปีที่แล้ว +1

      😍😔

    • @brayanjacobjose371
      @brayanjacobjose371 2 ปีที่แล้ว +4

      ഒപ്പം സംഘട്ടനം ത്യാഗരാജൻ

  • @Akshay_vasudev
    @Akshay_vasudev 3 ปีที่แล้ว +73

    അന്ന് ലാലേട്ടന്റെ മാസ്സ് പ്രതിക്ഷീച്ച് പോയ ഓഡിയ൯സാണ് ഈ ക്ളാസ്സ് പടത്തെ പരാജയപ്പെടുത്തിയത്. ചിറക്കൽ ശ്രീഹരിയു൦ പാട്ടുകളു൦ എന്നു൦ ഫേവറിറ്റ്. 🥰🥰

    • @sivan3189
      @sivan3189 2 ปีที่แล้ว +6

      കാലം തെറ്റി ഇറങ്ങിയ പടം ആണ്
      ഇന്ന് ആയിരുന്നേൽ നല്ല ഹിറ്റ്‌ ആയേനെ 🔥🔥

  • @AnjithD
    @AnjithD ปีที่แล้ว +40

    "ഒരു ചാന്ദ്രമാസം ആ കാലമേ എനിക്കിവിടെയുള്ളു അത്‌ കഴിഞ്ഞാല്‍ ഈ ചന്ദ്രോല്‍സവ നാളുകള്‍ കഴിഞ്ഞാല്‍ ശ്രീഹരി തിരിച്ച്‌ പോണം സ്‌നേഹത്തിന്റെ ഈയിലക്കൂട്‌ വിട്ട്‌, കളഭത്തിന്റെ ചെമ്പകമൊട്ടിന്റെ നിലവിളക്കിലെരിയുന്ന തിരിയുടെ മഴയുടെ മകരകാറ്റിന്റെ പുതുമണ്ണിന്റെ പാലപൂവിന്റെ പാലശ്ശേരി തെറുക്കുന്ന ബീഡിയുടെ അങ്ങനെ എന്റെ എല്ലാ പ്രീയപ്പെട്ട മണങ്ങളെയും പിന്നില്‍ വിട്ടിട്ട്‌ എനിക്ക്‌ പോകണം." ❤️

    • @_Dharshana_s
      @_Dharshana_s ปีที่แล้ว +2

      This scene mohanlal the dialogues, BGM........ Magical feel 🍃

  • @sandeepkrishna
    @sandeepkrishna 5 หลายเดือนก่อน +14

    ഈ 2024 ൽ പ്പോലും കാണാൻ എന്ത് ഭംഗിയാണ് ഈ സിനിമ... കാത്തിരിപ്പിന്റെ പ്രണയ ചന്ദ്രോത്സവം❤

  • @amruthampillai8423
    @amruthampillai8423 3 ปีที่แล้ว +316

    നഷ്ടപ്രണയം💔
    നാട്ടിടവഴി, ഹരിതാഭ, പച്ചപ്പ്
    ഓർമ്മകൾ
    എന്നും ഹൃദയത്തിൽ ചേർത്ത് വെക്കാൻ ഒരു ചിത്രം
    ചന്ദ്രോത്സവം❤

  • @user-jt2gu9bk1e
    @user-jt2gu9bk1e 3 ปีที่แล้ว +1088

    ഒരാളെ പോലെ ഏഴ് പേരുണ്ടാകും എന്നൊക്കെ വെറുതെ പറയുന്നത .. ഒരാളെ പോലെ ഒരാളെ ഉള്ളു ❤️❤️

    • @messifans3174
      @messifans3174 3 ปีที่แล้ว +17

      ഇരട്ട കുട്ടികൾ

    • @jeremy1907
      @jeremy1907 3 ปีที่แล้ว +15

      @@messifans3174 വ്യത്യാസങ്ങൾ ഉണ്ട്..അത് അവരുടെ അമ്മക്കും അച്ഛനും മനസിലാകു..

    • @Rolex.174
      @Rolex.174 3 ปีที่แล้ว +4

      @@jeremy1907 identical anegil illa

    • @nexgengamerzzzz5415
      @nexgengamerzzzz5415 3 ปีที่แล้ว +19

      @@messifans3174 എടൊ ഒരാളെ പോലെ എന്ന് ഉദ്ദേശിച്ചത് കാഴ്ച്ചയിൽ അല്ല

    • @alienfromdmt6533
      @alienfromdmt6533 3 ปีที่แล้ว +4

      ഈ എഴിന്റെ കണക്കു എവിടുന്നാണ് വന്നത്

  • @_Dharshana_s
    @_Dharshana_s ปีที่แล้ว +77

    1:49:34 - 1:50:09 This scene Mohanlal the BGM,dialougues are soo magical 🥺❤🎵🎵🎵
    ഒരു ചന്ദ്രമാസം, ആ കാലമേ എനിക്ക് ഇവിടുള്ളു അത് കഴിഞ്ഞാൽ ഈ ചന്ദ്രോത്സവ നാളുകൾ കഴിഞ്ഞാൽ ശ്രീഹരി തിരിച്ചുപോണം സ്നേഹത്തിന്റെ ഈയിലകൂടുവിട്ട്........🎵...........
    കളഭത്തിന്റെ, ചെമ്പകമൊട്ടിന്റെ, നിലവിളക്കിലെരിയുന്ന തിരിയുടെ, മഴയുടെ, മകര കാറ്റിന്റെ, പുതുമണ്ണിന്റെ, പാലപ്പൂവിന്റെ, പാലിശ്ശേരി തെറുക്കുന്ന ബീടിയുടെ..... അങ്ങനെ എന്റെ എല്ലാ പ്രീയപ്പെട്ട മണങ്ങളെയും പിന്നിൽവിട്ട് എനിക്ക് പോകണം.

    • @sreehari3127
      @sreehari3127 8 หลายเดือนก่อน +2

      ❤🥺❤🥺❤🥺❤🥺❤

    • @anilsivan-cc1zd
      @anilsivan-cc1zd หลายเดือนก่อน

      Masmarikam❤❤

    • @SheejaShiburaj
      @SheejaShiburaj 24 วันที่ผ่านมา

      ❤️

  • @jyothishkumar4448
    @jyothishkumar4448 ปีที่แล้ว +50

    എന്റെ കണ്ണുനിറഞ്ഞ സീൻ. അച്ഛന്റെ കാമുകിയായിരുന്ന അമ്മയെ കാണുന്ന സീൻ.മനസ്സിൽ എവിടെയോ oru നൊമ്പരം

    • @smruthilayatv5542
      @smruthilayatv5542 4 หลายเดือนก่อน +1

      എന്തിനാണെന്നു അറിയാതെ കണ്ണ് നിറഞ്ഞു

  • @vichu7229
    @vichu7229 3 ปีที่แล้ว +439

    ഈ സിനിമ കാണുമ്പോൾ ഉള്ളിലെവിടെയോ ഒരു നീറ്റൽ ആ☹️☹️
    ശ്രീഹരി🥰🥰

    • @arungopi6029
      @arungopi6029 3 ปีที่แล้ว +1

      Correct

    • @volcano8660
      @volcano8660 2 ปีที่แล้ว

      @@arungopi6029 poy oitnment idada. Avante oru nostu

    • @vichu7229
      @vichu7229 2 ปีที่แล้ว

      @@volcano8660 ntha bro nink feel ayoo 😅

    • @akhilprem1529
      @akhilprem1529 2 ปีที่แล้ว +1

      @@arungopi6029 ചിറക്കൽ ശ്രീഹരിയായി ലാലേട്ടൻ ജീവിച്ചു....🥰🥰🥰❤
      മലയാളസിനിമയിലെ എക്കാലത്തെയും നിത്യഹരിത പ്രണയചിത്രങ്ങളിൽ ഇടം പിടിക്കേണ്ട സിനിമയായിരുന്നു ചന്ദ്രോത്സവം 👌👌
      ഈ സിനിമ Flop ആക്കിയ മലയാളികളെ സമ്മതിക്കണം...
      പറഞ്ഞിട്ട് കാര്യം ഇല്ല ചില സിനിമകളുടെ വിധി അതാണ്...😭

    • @sreehari3127
      @sreehari3127 2 ปีที่แล้ว +2

      ???
      Sreehari kku endha kuzhappam

  • @rsbsarathbabu771
    @rsbsarathbabu771 3 ปีที่แล้ว +167

    1:55:55 നടുതളത്തിൽ താമര കുളം, അവിടെ മഴ, കൂടെ സ്നേഹിച്ച പെണ്ണും, ഹോ എന്നാ ഫീലാ മോനെ... 😍😍😍

  • @jishnuunni397
    @jishnuunni397 หลายเดือนก่อน +4

    ഇതാണ് ഞങ്ങടെ ലാലേട്ടൻ 🔥 ഇനിയും കാണും. ചില ഭാഗം കാണാൻ ഓപ്പൺ ആക്കിയാൽ ഫുൾ കണ്ടിട്ടേ നിർത്തു. ചിറക്കൽ sree hari on our heart ♥

  • @iminsane8377
    @iminsane8377 ปีที่แล้ว +13

    ഒരുതവണ മാത്രം കിട്ടുന്ന ജന്മം. എത്ര നാളെന്നറിയാത്ത ജീവിതം. കാത്തിരിപ്പുണ്ട് മരണം.
    രോഗാണുക്കളായി, മോട്ടോർ വാഹനങ്ങളായി, കടൽത്തിരകളായി...
    അതിനിടയിൽ എന്തിനാണ് കലഹം, പിണക്കം, വെറുപ്പ്..." Ee dialogue ❤️

  • @iam_kaleshraj
    @iam_kaleshraj 3 ปีที่แล้ว +150

    കുഞ്ഞാവുമ്പോ കാണുമ്പോൾ ഇഷ്ടം അല്ലായിരുന്നു ഈ പടം.. പക്ഷെ കുട്ടികാലത്തെ ഓർമകൾ കൊണ്ട് വരുന്ന ഒരു നൊസ്റ്റാൾജിയ ഫീൽ ആണ് ഈ പടം ഇപ്പോൾ കാണുമ്പോൾ..... ചിറക്കൽ ശ്രീഹരി ഒരു ജിന്ന് ആണ് ബഹൻ..... 90s kids💞💞💞💞💯💯✌✌

  • @user-ff3ig7ly4u
    @user-ff3ig7ly4u 2 ปีที่แล้ว +111

    ഒരു ലഹരി പോലെയാണ് എനിക്കീ സിനിമ, പഴകുംതോറും വീര്യം കൂടിക്കൂടിവരുന്ന ഒരു പ്രത്യേകതരം ലഹരി...

    • @sivan3189
      @sivan3189 2 ปีที่แล้ว +4

      എന്നിട്ടും അത് അംഗീകരിക്കാൻ കഴിയാത്ത കുറെ മന്ദബുദ്ധികളും 😤

  • @sandeeppalayi261
    @sandeeppalayi261 2 หลายเดือนก่อน +5

    ചന്ദ്രോത്സവം സിനിമ റിലീസ് ചെയ്തപ്പോൾ പലർക്കും ഇഷ്ട്ടപ്പെട്ടില്ല പക്ഷേ ഇപ്പൊ വർഷങ്ങൾ കഴിയും തോറും ഈ സിനിമയ്ക്കും ഈ സിനിമയിലെ പാട്ടുകൾക്കും ലാലേട്ടന്റെ കഥാപാത്രമായ ചിറക്കൽ ശ്രീഹരിക്കും, മീന ചേച്ചിയുടെ കഥാപാത്രമായ ഇന്ദു എന്ന കഥാപാത്രത്തിനും വീര്യം കൂടുന്നു.. രഞ്ജിത്ത് സാറിന്റെ മാജിക്ക്.. 🙌🏻❤️🤍🥰

  • @gafoorchembakasseri533
    @gafoorchembakasseri533 ปีที่แล้ว +49

    സ്ഥലബോധം മറന്ന് കണ്ണിനെ നനയിപ്പിച്ച എവിടേക്കൊ കൊണ്ടു പോയി സുഖമുള്ള നോവ്‌ സമ്മാനിച്ച ഒരിക്കലും നഷ്ടമല്ലാത്ത ഒരു രണ്ടര മണിക്കൂർ...രഞ്ജിത്‌ സാർ നന്ദി....ഒരുപാട്‌ നന്ദി

  • @GaneshKumar-ff1zj
    @GaneshKumar-ff1zj 3 ปีที่แล้ว +160

    ''ആ ..വീടും അയ്യാളും പിന്നെ ശ്രീഹരിയെ സ്നേഹിക്കുന്ന എല്ലവരും കാത്തിരിക്കുകയാണ് ജീവന്‍റെ വെള്ളി വെളിച്ചം നിറഞ്ഞ വഴികളിലേക്ക് അയ്യാള്‍ യാത്ര തിരിച്ചു എന്നറിഞ്ഞ നാള്‍ മുതല്‍. അയ്യാള്‍ വരും ഇനിയുള്ള ചാന്ദ്രമാസങ്ങള്‍ ചന്ദ്രോത്സവമാക്കുവാന്‍.......☆☆☆☆

  • @curious4944
    @curious4944 2 ปีที่แล้ว +89

    ചെറുപ്പത്തിൽ കണ്ണെടുത്താൽ കണ്ടൂടാത്ത രണ്ടു പടങ്ങൾ ഇപ്പൊ ഒരുപാട് ഇഷ്ടം, ചന്ദ്രോത്സവം ❤ ROCK n ROLE 💞💞💞💞

  • @vishnu-mfc
    @vishnu-mfc ปีที่แล้ว +24

    ഈ പടം കാണുമ്പോൾ ഒരു പ്രത്യേക Feel ആണ്😍
    ഈ പടം കാണുന്ന ഏതൊരാൾക്കും ഒരിക്കലെങ്കിലും പ്രണയിക്കണം എന്ന് തോന്നും❤️

  • @user-df7uz4yh3e
    @user-df7uz4yh3e 2 หลายเดือนก่อน +25

    2024 kaanuvar indo.... Like pllz

  • @avkcreatwld9876
    @avkcreatwld9876 3 ปีที่แล้ว +34

    അച്ഛന്റെ കാമുകിയെ കാണാൻ വരുന്ന സീൻ.......
    ഇന്ദുലേഖ വീട്ടിലേക്ക് വന്നിട്ടുള്ള ആദ്യത്തെ മഴപെയ്യുന്ന അഹ് nyt സീൻ..... രഞ്ജിത്ത് എന്നാ മനുഷ്യൻ ക്ലാസിക്കൽ ടച്ച്‌ കൊടുത്ത രണ്ടു സീൻ 🥰🥰🥰🥰🥰🥰

  • @sarathnambissan572
    @sarathnambissan572 3 ปีที่แล้ว +121

    ആ കാലത്ത് ലാലേട്ടന്റെ മറ്റൊരു സൂപ്പർ ഹീറോ പടം പ്രദീക്ഷിച്ചു പോയ ആളുകളുടെ നിരാശ ആവാം ഈ പടം പരാജയിക്കാൻ കാരണം. കാലം തെറ്റി ഇറങ്ങിയ പടം അല്ല. ഈ ചിത്രത്തിന്റെ ഫീൽ അന്നത്തെ ഓടിയൻസ്നു ഉൾകൊള്ളാൻ പറ്റിയിട്ടില്ല. എവർഗ്രീൻ ഹിറ്റ്‌. ❤️ മീന, മോഹൻലാൽ, രഞ്ജിത്ത്. 😍

  • @jagannathmenon
    @jagannathmenon ปีที่แล้ว +22

    പാലക്കാട് മണ്ണിന്റെ മണമുള്ള ഒരു പ്രണയ കഥ.... എത്ര കണ്ടാലും മതി വരാത്ത എത്ര കേട്ടാലും മതി വരാത്ത പാട്ടുകളും... 😍😍😍😍😍❤️❤️

  • @Voco_Man
    @Voco_Man ปีที่แล้ว +18

    എഴുതുവാൻ വരികളില്ല, പറയുവാൻ വാക്കുകളില്ല.... അത്രമാത്രം എന്റെ ഹൃദയത്തിൽ ഇടം പിടിച്ചു ചന്ദ്രോത്സവം... എല്ലാം കൊണ്ടും... ❣️

  • @ladouleurexquise772
    @ladouleurexquise772 3 ปีที่แล้ว +201

    ചിറക്കൽ ശ്രീഹരിയും അയാളുടെ ഇന്ദുലേഖയും 🔥❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❤🔥
    പലരുടെയും favorite ലിസ്റ്റിൽ കയറിക്കൂടിയ മാജിക്കൽ മൂവി 💕💕
    ലാലേട്ടന്റെ ലുക്ക് 🔥🔥🔥
    ചന്ദ്രോത്സവം 🔥ശ്രീരാമജയം ❣️
    ശ്രീഹരി കുറേ ഫിലോസഫി പറയുമെങ്കിലും അതാണ്‌ ഈ സിനിമയുടെ ഭംഗി
    നൊസ്റ്റാൾജിയ.... ഒരുപാട് നൊസ്റ്റാൾജിയ തരുന്നുണ്ട് ഈ പടം..... ഓർത്തിരിക്കാൻ ഒരുപാട് ഓർമകളും 🔥🔥
    പാട്ടുകൾ എല്ലാം മനോഹരം 🌿🔥💕❣️

    • @sandeeps7853
      @sandeeps7853 3 ปีที่แล้ว +1

      ഒരാളെ പോലെ ഏഴു പേര് ഉണ്ടെന്ന് പറയുന്നത് വെറുതായ ഒരാളെ പോലെ ഒരാൾ മാത്രമേ ഉള്ളു... ❤️❤❤❤

    • @ladouleurexquise772
      @ladouleurexquise772 3 ปีที่แล้ว +1

      @@sandeeps7853 ഒരാളെ പോലെ ഒരാൾ മാത്രേ ഉള്ളു അളിയാ...❣️🔥

    • @volcano8660
      @volcano8660 2 ปีที่แล้ว

      E potta padamo. Toxic infinity

    • @user-ve3ek1rq3e
      @user-ve3ek1rq3e 2 ปีที่แล้ว

      @@volcano8660 toxicinte arthamareelannu thonanu

    • @akhilprem1529
      @akhilprem1529 2 ปีที่แล้ว

      ചിറക്കൽ ശ്രീഹരിയായി ലാലേട്ടൻ ജീവിച്ചു....🥰🥰🥰❤
      മലയാളസിനിമയിലെ എക്കാലത്തെയും നിത്യഹരിത പ്രണയചിത്രങ്ങളിൽ ഇടം പിടിക്കേണ്ട സിനിമയായിരുന്നു ചന്ദ്രോത്സവം 👌👌
      ഈ സിനിമ Flop ആക്കിയ മലയാളികളെ സമ്മതിക്കണം...
      പറഞ്ഞിട്ട് കാര്യം ഇല്ല ചില സിനിമകളുടെ വിധി അതാണ്...😭

  • @jokergaming1737
    @jokergaming1737 3 ปีที่แล้ว +441

    ശ്രീഹരി കരഞ്ഞിട്ടേയുള്ളൂ..ആരെയും കരയിച്ചിട്ടില്ല🖤ശ്രീഹരിയ തോൽപ്പിച്ചു പലരും🖤

  • @easymath1828
    @easymath1828 ปีที่แล้ว +16

    ഒരു കവിത പോലെ ഒഴുകുന്ന സിനിമ... എത്ര വട്ടം കണ്ടെന്നറിയില്ല.. എത്ര കണ്ടാലും മതി വരാത്ത ഒരു സിനിമ... ❤️

  • @user-yp2qr7lp4p
    @user-yp2qr7lp4p 7 หลายเดือนก่อน +17

    കാലം തെറ്റിയിറങ്ങിയ ഒരു സിനിമ. ചിറയ്ക്കൽ ശ്രീഹരി...❤

  • @appu1918
    @appu1918 3 ปีที่แล้ว +172

    Most underrated രഞ്ജിത്ത് മൂവി എന്ന് വേണം പറയാൻ ...ഓരോ സീനും ഡയലോഗും ..oh എന്താണ് ഫീൽ ...👌👌👌
    ചിറക്കൽ ശ്രീഹരി..🧡🧡🧡...ഇന്ദു💜💜💜
    .......

  • @akhilgbenny8445
    @akhilgbenny8445 2 ปีที่แล้ว +110

    അന്ന് കാലം അയാളെ ആരും മനസിലായിക്കില്ലേ പേക്ഷെ ഇന്ന് എല്ലാവരും വാനോളം പാടി പുകഴ്ത്തുന്നു : (ചിറക്കൽ ശ്രീഹരി) ❣️😳

    • @leenasunny7907
      @leenasunny7907 ปีที่แล้ว

      ra

    • @leenasunny7907
      @leenasunny7907 ปีที่แล้ว

      🤢🤢🤢🤢🤢🤢🥵🤮🤢🤧🤧😖😖😖😖😰😡🤬😡🤐🤔🤔😑😑😐😐😶😶😋😛😝😝😜😜🤪🥴🥴😔😔🥺🥺😬😬

  • @joicejose86
    @joicejose86 ปีที่แล้ว +46

    10:41 ഈ സീൻ ഒന്നും ഇതിലും കൂടുതൽ മികച്ചതാക്കാൻ മറ്റാർക്കും കഴിയില്ല😊💯.നഷ്ട്ട പ്രണയത്തിന്റെ മധുരമുള്ള ആ പഴയ ഓർമ്മകൾ, ഓരോന്നോരോന്നായി തന്റെ കൂട്ടുകാരോട് എണ്ണി എണ്ണി പറയുന്ന ശ്രീഹരി.😊❤️പറയുന്ന ഓരോ ഡയലോഗിനും അന്ന്യായ ഫീലും..☺️❣️👌 ശ്രീഹരിയുടെ ആ കണ്ണുകൾ നിറഞ്ഞ് ചുവക്കുന്നത് നമുക്ക് കാണാം🥺💔!ഇത്രയും ഫീലോടുകൂടി പറയുന്ന ഈ ഇമോഷണൽ ഡയലോഗിന് കൂട്ടായി പിന്നാമ്പുറത്തു പതിയ സ്വരത്തിൽ നമ്മൾ കേൾക്കുന്ന ആ ട്യൂണും ഈ സീനിനെ ഇത്രക്കും മികച്ചതാക്കാൻ വഹിച്ച പങ്ക് ചെറുതല്ല!☺️❤️💎(സിനിമയിൽ ഉടനീളം ഇത്രയും ഫീലിംഗ്സ് ഉള്ള ഡയലോഗുകൾ എഴുതിയ രഞ്ജിത്ത് എന്ന എഴുത്തുകാരനെ എത്ര പ്രശംസിച്ചാലും മതിയാകില്ല.!🙏❣️👏)

  • @saneeshanand7410
    @saneeshanand7410 ปีที่แล้ว +102

    1:03:45 💛That bgm 💗the pure വിദ്യാസാഗർ മാജിക്‌ 💖ഈ സീൻ ഇത്രയും touching ആക്കിയ ബിജിഎം 🤍🤍💖Nobody can't replace him💗💗

    • @vaishakhpadmakumar4256
      @vaishakhpadmakumar4256 ปีที่แล้ว +4

      Vidyasagar is a true God of Music. Also at 2:30:33. It is a true essence of the purity of relationship between mother and a son.

    • @joicejose86
      @joicejose86 ปีที่แล้ว +1

      💯✅️☺️

    • @losblancos472
      @losblancos472 ปีที่แล้ว +1

      37:32 after bgm❤

  • @sarikaullas5408
    @sarikaullas5408 2 ปีที่แล้ว +53

    ഇതിലെ ഇന്ദുലേഖ പോലെ രഞ്ജിത്തിന്റെ മറ്റൊരു കഥാപാത്രം ആയിരുന്നു മിഴി രണ്ടിലും സിനിമയിലെ ഭദ്ര...എല്ലാരും ഉണ്ടായിട്ടും സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ഉള്ളിൽ ഒതുക്കി മറ്റുള്ളവർക് വേണ്ടി ജീവിച്ചു..

    • @petals3673
      @petals3673 ปีที่แล้ว

      അതും നല്ല movie aanu..pakshe vijayichillenn thonnunnu

  • @midship12
    @midship12 3 ปีที่แล้ว +272

    നോക്കട എടാ നോക്കട എടാ നോക്കട ah വരുന്നത് കണ്ടോ ചിറക്കൽ ശ്രീഹരിയുടെ പെണ്ണായിരുന്നവൾ
    - ചിറക്കൽശ്രീഹരി 💜

    • @jithinspadix488
      @jithinspadix488 3 ปีที่แล้ว +6

      ഞങ്ങൾ മൂന്ന് പേർക്കും അവൾ പ്രിയപ്പെട്ടതായിരുന്നു.❤️

    • @volcano8660
      @volcano8660 2 ปีที่แล้ว +1

      Phaa oru mangatta sreehari.. kakakaaa

    • @vtsheaven013
      @vtsheaven013 หลายเดือนก่อน

      എന്തുവാടെ ​@@volcano8660

  • @vs6892
    @vs6892 13 วันที่ผ่านมา +2

    ഞാൻ ശാരംഗ്. ലാലേട്ടാ താങ്കൾക്കെന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു. ഇന്ന് മെയ്‌ ഇരുപത്തിയൊന്ന് 2024 ചൊവ്വാഴ്ച.

  • @L-e-o-M10
    @L-e-o-M10 8 หลายเดือนก่อน +16

    നായകനെ കാട്ടിൽ സ്കോർ ചെയ്ത വില്ലൻ
    കളത്തിൽ രാമനുണ്ണി🔥 ചിറക്കൽ ശ്രീഹരി💥

  • @josegeorge1579
    @josegeorge1579 3 ปีที่แล้ว +85

    1:03:05 പുലാപ്പറ്റ ഗംഗാദര മേനോന്റെ മനോഹര പ്രണയത്തിന്റെ പരിശുദ്ധി ആയി ജീവിക്കുന്ന ഒരു പാവം അമ്മ. ഈ സിനിമയിലെ ശ്രീഹരി ഇന്ദുലേഖ പ്രണയത്തോടൊപ്പം തന്നെ നിൽക്കുന്ന രീതിയിൽ ഇവരുടെ ഏതാനും ചില വരികളിലൂടെ കാഴ്ച്ചക്കാരിലേക്ക് എത്തിച്ച രജ്ഞിത്ത്❤️❤️

  • @tintukrishna7521
    @tintukrishna7521 3 ปีที่แล้ว +380

    കാലം തെറ്റി ഇറങ്ങിയ ക്ലാസിക് 😊❣️

    • @fanasc1486
      @fanasc1486 2 ปีที่แล้ว +1

      ഈ കാലത്ത് ഇറങ്ങിയാൽ ഈ പടം ഹിറ്റാകുമോ?

    • @joicejose86
      @joicejose86 ปีที่แล้ว +2

      @@fanasc1486 sure💯

  • @vishnuLeo10
    @vishnuLeo10 11 หลายเดือนก่อน +8

    ശ്രീഹരി കരഞ്ഞിട്ടേ ഉള്ളു ആരെയും കരയിച്ചിട്ടില്ല 💥
    രാമനുണ്ണിക്ക് ജയിക്കാനാവില്ല ശ്രീഹരിയെ ഒരിക്കലും 💥
    ചിറക്കൽ ശ്രീഹരി❤️

  • @naimahniaz4602
    @naimahniaz4602 3 ปีที่แล้ว +99

    ആളുകളെല്ലാവരും മഹാത്മാജിയും മദർ തെരെസയും ആകുന്നതു വരെ നമുക്ക് ജീവിതം സ്റ്റാൻഡ് സ്റ്റിൽ ആക്കി കാത്തിരിക്കാൻ പറ്റില്ല ✌️ചിറക്കൽ ശ്രീഹരി ♥️

  • @vknvkvk5798
    @vknvkvk5798 3 ปีที่แล้ว +82

    എല്ലാ മലയാളികളും കാത്തിരിക്കുന്നു വീണ്ടും ഒരു ചന്ദ്രാത്സവത്തിനു വേണ്ടി. ഇത്രയും ഒരു നല്ല പ്രണയ കഥ ..... കാത്തിരിക്കാതെ വയ്യ..... അറിയാം വീണ്ടും ഇങ്ങനെ നല്ലാരു ചിത്രം ഉണ്ടാകില്ല എന്നത്. പക്ഷേ കാത്തിരുന്നു പോകുന്നു, ആശിക്കുന്നു ഈ ചിത്രം കാണുമ്പോൾ. പ്രണയഠ കാണിച്ച സിനിമ ഇന്നത്തെ ലോകം പ്രണയത്തിന്റെ അർഥവും ആഴവും മനസ്സിലാക്കാൻ തിരെഞ്ഞടുക്കുന്ന സിനിമ . എത്ര വർണ്ണിച്ചാലും വർണ്ണിച്ചാലും തീരാത്ത സിനിമ
    സത്യമാണ്........ .
    കാത്തിരിക്കുന്നു
    ഒരു ചന്ദ്രാത്സവത്തിനായി ........

  • @aji_olipadav
    @aji_olipadav 6 หลายเดือนก่อน +8

    😊 സ്വപ്‌നങ്ങൾ വിൽക്കുന്നവനാണ് എഴുത്തുകാരൻ,വിൽക്കുമ്പോഴെന്തിനാ ദുസ്വപ്നം വിൽക്കുന്നത് നല്ല സുഖമുള്ള സ്വപ്‌നങ്ങൾ വിൽക്കുക.....!

  • @ArshadAli-lr5vy
    @ArshadAli-lr5vy ปีที่แล้ว +6

    ചിറയ്ക്കൽ ശ്രീഹരി ❤️ ഇന്ദു ലേഖ ❤️ കളത്തിൽ രാമാനുണ്ണി 🔥 ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്..... വിദ്യാജിയുടെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും അത്രമേൽ പ്രിയപ്പെട്ടത് ❤️❤️❤️❤️

  • @something_special5407
    @something_special5407 3 ปีที่แล้ว +115

    എത്ര കണ്ടാലും മടുക്കാത്തെ പടം ഒരോ പാട്ടും അടിപൊളിയാ
    ലാലേട്ടൻ ഉയിര്🤩🤩

  • @archanakrishnan5525
    @archanakrishnan5525 3 ปีที่แล้ว +20

    ഒരിറ്റു കണ്ണുനീർ വരാതെ കാണാൻ കഴിയില്ലല്ലോ...പണ്ട് ഇത് ഇത്ര ആസ്വദിച്ചു കാണാൻ കഴിഞ്ഞില്ല...പാലക്കാടൻ വീട് നാട്ടുവഴി...ചങ്ങാതിമാർ...തിരിച്ച് കിട്ടിയ പ്രണയം ജീവിതം❤️❤️❤️🥰🥰🥰🥰

  • @praveenpravi3221
    @praveenpravi3221 ปีที่แล้ว +6

    ഈ സിനിമക്ക് ഒരു രണ്ടാം ഭാഗം എഴുതിക്കൂടെ രഞ്ജിത്ത് sir.....
    എത്ര കണ്ടാലും മടുക്കാത്ത സിനിമ
    ഞാൻ വളരെ വൈകി കണ്ടൊരു സിനിമ ❤️❤️❤️❤️
    ഇന്നത്തെ തലമുറക്ക് അന്യം നിന്ന് പോയ ❤️പരിശുദ്ധ പ്രണയം ❤️

  • @divyavineet
    @divyavineet ปีที่แล้ว +41

    Rich in depth of dialogues which have the capacity enough to touch our hearts ❤

  • @anaswara_manayil
    @anaswara_manayil 2 ปีที่แล้ว +21

    അന്നത്തെ കാലത്ത് അർഹിച്ച വിജയം കൈവരിക്കാനായില്ലെങ്കിലും, ഇന്ന് ഒരു ശരാശരി മലയാളിയുടെ fvrt ലിസ്റ്റിൽ കിടപ്പുണ്ട് ചിറക്കൽ ശ്രീഹരിയും ഇന്ദുവും ❤️🙂

  • @ajithk7868
    @ajithk7868 2 ปีที่แล้ว +30

    രഞ്ജി ഏട്ടാ ശ്രീ ഹരിയെ കൊടുവന്നൂടെ 😰😰. ആദ്യം ayitt ആണ് ee പടം full ayi കാണുന്നത്. എന്തൊരു പടം ആണ്.. വെല്ലാത്ത oru feel ❤️

  • @ajithsaji4161
    @ajithsaji4161 ปีที่แล้ว +9

    ഈ സിനിമ എങ്ങനെയാണ് ഒരു പരാജയം ആയിപോയതെന്നു എനിക്ക് ഒട്ടും മനസ്സിലാവുന്നില്ല... പ്രണയം വിരഹം സംഘട്ടനം എന്നും കേൾക്കാൻ ഇഷ്ടമുള്ള പാട്ടുകൾ രക്ഷയില്ലാത്ത bgm ആവശ്യത്തിന് mass class തിയേറ്ററിൽ ഇറങ്ങിയ കാലത്തെ മലയാളി പ്രേക്ഷകർ ഇത്രക്ക് മണ്ടന്മാർ ആയിരുന്നോ 🙄🙄

  • @abhigamerx8049
    @abhigamerx8049 ปีที่แล้ว +15

    സംഭാഷണങ്ങൾ എല്ലാം സൂപ്പർ... മനസ്സിൽ തട്ടുന്ന നല്ല സാഹിത്യം... രഞ്ജിത് 👍❤

  • @sanalmkdmechanic6448
    @sanalmkdmechanic6448 3 ปีที่แล้ว +25

    " കാലചക്രം മുന്നോട്ടു തിരിയുമ്പോൾ, മനസ്സിന്റെ ചിന്തകളെ പുറകോട്ടു ചലിപ്പിക്കുന്ന അത്ഭുത പ്രതിഭാസം 🙄👌..
    അഭിനയത്തിന്റെ മാസ്മരിക തലങ്ങളിലൂടെ കടന്നു പോയ ഈശ്വര ചൈതന്യം തുളുമ്പുന്ന അഭിനേതാവ് ശ്രീ "മോഹൻലാൽ "🙄👌
    ഓരോ സീനുകളും പഴകും തോറും അതിന്റെ കാടിന്യം കൂടി കൂടി വരുന്നു 🙄👌✌️...
    ലാലിന്റെ അഭിനയ സിദ്ധി എന്ന് നിസംശയം പറയാം...
    , I'm proud of mohanlal..🙄💕

  • @surejvengallur691
    @surejvengallur691 3 ปีที่แล้ว +73

    ചിറക്കൽ ശ്രീഹരി തിരിച്ചു വന്നു അവസാനിപ്പെങ്കിൽ എന്നു ആഗ്രഹിച്ച സാധാരണ പ്രേക്ഷണകൻ ആയി ഞാനും..
    രഞ്ജിത് ഏട്ടാ നിങ്ങൾ ഒരു പുലി ആണ് എന്ന് ഈ സിനിമ കാലങ്ങൾക്ക് അധീതമായി തെളിയിച്ചുകൊണ്ടേ ഇരിക്കും..
    മനസ്സിൽ ഒരു കുളിർ മഴ പൈത പോലെ ഒരു സിനിമ..

  • @rohithharidas9159
    @rohithharidas9159 ปีที่แล้ว +21

    കൗമരം..... മനസിലെ നിറങ്ങൾക്കെല്ലാം നിറം കൂടുന്ന..എല്ലാ ശബ്ദവും സംഗീതമാവുന്ന കാലം...ഈ മനസിലെ ഇഷ്ടം എന്ന് പറയുന്നത് സായിപ്പ് പറയുന്നപോലെ love at first sight ഒന്നും അല്ല..കളികൂട്ടുകാരായ ആൺകുട്ടിയും പെൺകുട്ടിയും പതിയെ തിരിച്ചരിക്കുകയാണ് ഒരാൾക്കു മറ്റേ ആളോട് ഉള്ള കൗതുകം.... അത് പിന്നെ ഇഷ്ടമാവും... ഒടുവിൽ കാലം അതിനെ അനുരാഗം എന്ന അനുഭൂതി ആകിമാറ്റും..........
    ബാല്യകാല കൗതുകം പ്രണയത്തിലേക്ക് വാഴ്മാറുന്ന ആഹ് സമയത്തെ ഇതിലും ഭംഗിയായി എങ്ങനെ വർണിക്കാനാകും😌😌😌😌😌

  • @krishnadasmullakkara2867
    @krishnadasmullakkara2867 4 หลายเดือนก่อน +3

    ഈ സിനിമ കാണുമ്പോൾ എന്തോ ഒരു nostalgia അനുഭവപ്പെടുന്നവർ ഉണ്ടോ?
    വിദ്യസാഗർ എന്ന അതുല്യ പ്രതിഭയുടെ സംഗീത വിരുന്ന് പാട്ടുകളിലും പശ്ചാത്തല സംഗീതത്തിലും തെളിയിച്ച മറ്റൊരു വിസ്മയം കൂട്ടത്തിൽ രഞ്ജിത്ത് എന്ന സംവിധായകന്റെ മികവാർന്ന പ്രമേയവും കൂട്ടത്തിൽ നടന വിസ്മയം ലാലേട്ടന്റെ മിക്കവാർന്ന അഭിനയ മികവും
    ❤❤❤❤❤

  • @jithinpk5233
    @jithinpk5233 2 ปีที่แล้ว +44

    23:46.25:04വില്ലനാണെങ്കിലും സ്വന്തം ആനകളെ പൊന്നുപോലെ പരിപാലിക്കുകയും ജോലിക്ക് കൊണ്ടുപോയികഷ്ടപ്പെടുത്താതെ പൂരത്തിനുമാത്രം പറഞ്ഞയക്കുകയും ചെയ്യുന്ന മൃഗസ്നേഹിയായ കളത്തിൽ രാമനുണ്ണി

    • @carpediumlove9298
      @carpediumlove9298 10 หลายเดือนก่อน

      Ath njanum note cheythu😊❤

    • @jithinpk5233
      @jithinpk5233 10 หลายเดือนก่อน

      @@carpediumlove9298 😄😄🙋‍♂️🙋‍♂️

  • @achuus9573
    @achuus9573 3 ปีที่แล้ว +345

    ഒരുപാട് കാത്തിരുന്ന ഐറ്റം...🤗😍😊 വല്ലാത്തൊരു നോവുള്ള സുഖമാണ് ഈ ചിത്രം...

    • @ashn13
      @ashn13 3 ปีที่แล้ว +5

      Sathyam!

    • @user-lv9qu2bs7d
      @user-lv9qu2bs7d 3 ปีที่แล้ว +11

      ബിഗ്‌ഫ്ലോപ് ആയ ഈ ഫിലിം എന്റെ മനസ്സിൽ ബ്ലോക്ക്‌ ബസ്റ്റർ ആണ്

    • @AjayKumar-sc7qt
      @AjayKumar-sc7qt 3 ปีที่แล้ว +6

      20 തവണയിലധികം കണ്ടു കഴിഞ്ഞു എന്നാലും വീണ്ടും വീണ്ടും കാണുന്നു .... ഒരു വലിയനോവ് മനസ്സിൽ കൊണ്ടു നടക്കുന്ന എനിക്ക് ഒരു സുഖമുള്ള വേദന സമ്മാനിക്കുന്നു ഈ സിനിമ .നന്ദി രഞ്ജിയേട്ടാ .....💖💖💖

  • @arundhathiboneverythingund7397
    @arundhathiboneverythingund7397 ปีที่แล้ว +25

    That last expression of Jagadeesh, a mix of wait, anxiousness, hope and restlessness ... wow ... every actor in Malayalam is class!

  • @vishnu_kumbidi
    @vishnu_kumbidi ปีที่แล้ว +10

    ചിറക്കൽ ശ്രീഹരി
    ഒരിക്കലും മറക്കാനാവാത്ത ഒരു ഒരു പ്രണയത്തിന് കാത്തിരുന്നവൻ...

  • @thomasshelby3249
    @thomasshelby3249 3 ปีที่แล้ว +117

    ബെസ്റ്റ് കണ്ണാ ബെസ്റ്റ് ഡയലോഗും ബിജിഎം ലാലേട്ടന്റെ നടത്തവും👌👌🔥🔥
    മീന - ലാലേട്ടൻ കോംബോ 😘😘
    വിദ്യാജി - ഗിരീഷേട്ടൻ ടീമിന്റെ സോങ്‌സ് 😍😍
    പഴകുന്തോരും വീര്യം കൂടുന്ന ഒരു ലാലേട്ടൻ മാജിക്‌ ആണ് ഈ സിനിമ (ദേവദൂതൻ,ഗുരു ഒക്കെ പോലെ🤩🤩)
    രഞ്ജിത്ത് സാർ 💞💞

    • @nirmalramparol
      @nirmalramparol 3 ปีที่แล้ว +2

      Bgm matching to the situation

  • @vishnumonkk
    @vishnumonkk 3 ปีที่แล้ว +78

    "തിരിഞ്ഞോടി ശീലമില്ലാത്തവനോട് യുദ്ധം ചെയ്യാൻ ഉത്സാഹം കാട്ടുമ്പോൾ ജയം ഉറപ്പുണ്ടാകണം".🔥 രാമനുണ്ണിയ്ക്ക് ജയിയ്ക്കാനാകില്ല ശ്രീഹരിയെ, അതോർത്താൽ നന്ന്..🔥

  • @Ashru-jo9rs
    @Ashru-jo9rs ปีที่แล้ว +11

    ആരുടെയൊക്കെ favorite ആണ് ഈ movie ❤️

  • @mallubaby386
    @mallubaby386 6 วันที่ผ่านมา +1

    ഒരുപോലെ കാണപ്പെടുന്ന 7 പേർ ഉണ്ടാകാം. എന്നാൽ നിങ്ങളെ മറ്റാരേക്കാളും സ്നേഹിക്കുന്ന ഒരാളാണ്. Aa ഒരാളെ കണ്ടെത്തുക. എൻ്റെ 20-കളിൽ ഈ ചിത്രം കണ്ടപ്പോൾ എനിക്കത് ഇഷ്ടപ്പെട്ടില്ല. പക്ഷേ 30-കളിൽ എത്തിയപ്പോൾ ഇത് എൻ്റെ പ്രിയപ്പെട്ട സിനിമയായി. സ്നേഹം, പ്രണയ പരാജയം, മാതൃ വാത്സല്യം, സൗഹൃദം, വിശ്വാസം അങ്ങനെ പലതും ഈ സിനിമ നന്നായി ചിത്രീകരിച്ചു
    എല്ലാ സ്നേഹവും വിജയിക്കുന്നില്ല. പല സ്നേഹവും വ്യക്തികളുടെ ഹൃദയത്തിൽ ജീവിക്കുന്നു. ചിലത് ശാശ്വതമായ വേദനയായി അവശേഷിക്കുന്നു, ചിലത് സ്‌നേഹനിർഭരമായ ഓർമ്മയായി, ചിലത് വിശദീകരിക്കപ്പെടാതെ കിടക്കുന്നു. പ്രണയം എന്തായാലും മനോഹരമാണ്. ഈ സിനിമ എല്ലാവരെയും മനോഹരമായ 90കളിലേക്ക് തിരികെ കൊണ്ടുപോകും. മനോഹരമായ ഓർമ്മകളിലേക്കും.
    ഈ സിനിമ മറക്കാനാകാത്ത ഓർമ്മയായി അവശേഷിക്കുന്നു. നമ്മൾ അത് കാണുമ്പോഴെല്ലാം അത് നമ്മുടെ വിലയേറിയ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു

  • @lalvydhehilal3567
    @lalvydhehilal3567 3 ปีที่แล้ว +47

    ഒരു ഫീൽ ഒരു നൊസ്റ്റാൾജിയ എന്നൊക്ക പറയുന്നത് പോലെ കൂടെ വിദ്യജിയുടെ 💚🎼 മ്യൂസിക്കും 💯❤️
    ചിറക്കൽ ശ്രീഹരി 💚

  • @deepplusyou3318
    @deepplusyou3318 3 ปีที่แล้ว +81

    തിയേറ്ററിൽ ഓടാത്ത പടങ്ങളാണ് ഇതും തൂവാനത്തുമ്പികളും. എങ്കിലും ഒരുപാട് ആളുകൾ ഏറ്റവും കൂടുതൽ കണ്ട ലാലിന്റെ സിനിമ്മകളിൽ ഇത് രണ്ടും പെടും

    • @musanoj8323
      @musanoj8323 3 ปีที่แล้ว +3

      മമ്മൂട്ടിയുടെ അമരം,പിന്നെ താഴ്‌വാരം,പിന്നെ ഭരതന്റെ ഒട്ടുമിക്ക പടങ്ങളും പരാജയം ആയിരുന്നു..

    • @chantu47
      @chantu47 3 ปีที่แล้ว +6

      @@musanoj8323 അമരം പരാജയം ഒന്നും അല്ലാരുന്നു... ഭരതൻ സ്വയം നിർമിച്ചു സംവിധാനം ചെയ്ത പടങ്ങൾ ഒക്കെ പരാജയം ആയിരുന്നു.. മറ്റുള്ളവർ നിർമിച്ചതൊക്ക വൻ ഹിറ്റുകളും ആയി.. അങ്ങനെ ഭരതൻ വലിയ കടകെണിയിൽ വീണു

    • @MrShijunair
      @MrShijunair 2 ปีที่แล้ว

      തൂവാനത്തുമ്പികൾ പരാജയമോ?🙄🙄എന്തുവടെ ഇത്

    • @RadhakrishnanEyyala
      @RadhakrishnanEyyala หลายเดือนก่อน

      Thazhvaaram flop onnumalla.amaravum flop alla

  • @anandhansnair4436
    @anandhansnair4436 ปีที่แล้ว +6

    ✨️ദക്ഷിണാമൂർത്തി സ്വാമിയുടെ കൂടെ screen share ചെയ്യാൻ കഴിയുന്നത് തന്നെ വല്യ അനുഗ്രഹം ആണ് ♥️🙏🏻

  • @arjunkrishnakk10d51
    @arjunkrishnakk10d51 หลายเดือนก่อน +2

    Sreehari നൽകുന്ന positivity..അതാണ് എന്നെ ഇതിലേക് വീണ്ടും വീണ്ടും ആകർഷിക്കുന്നത്..❤

  • @queenofachoos3852
    @queenofachoos3852 3 ปีที่แล้ว +48

    ചിറക്കൽ ശ്രീഹരി 💙ഇന്ദു ഒരാളെ പോലെ ഒരാൾ മാത്രമേ ഉള്ളു ആരും ആർക്കും പകരം ആവില്ല എന്നതാണ് സത്യം ❤️

  • @vishnuvnair5922
    @vishnuvnair5922 3 ปีที่แล้ว +89

    80s kidsnta youth സമയത്ത് (2005) ഇറങ്ങിയതിന് പകരം ഞങ്ങൾ 90s kidsnta time ആയ 2010 ന് ശേഷം ഇറങ്ങിയിരുന്നെങ്കിൽ ഞങ്ങൾ ഈ പടം ഒരു 50 കോടി ക്ലബ്ബിൽ കയറ്റിയേനെ....magical movie 😍😍😍 ചിറക്കൽ ശ്രീഹരി😍 ഇന്ദുലേഖ😍 ശ്രീരാമജയം😍

    • @pramodm1685
      @pramodm1685 2 ปีที่แล้ว +1

      Pari pari kettumayirunnu enthano marakkarine sambavichate ate thnnyane itinum anne sambavichate.ella talamurayum kanakayirunnu ingny kurey Kona Kona alakkan matram kurey ennam varun

    • @hsr4733
      @hsr4733 ปีที่แล้ว +2

      Prakrithi padam maathram pore ippozthe oothinu 😂

  • @MTM1409
    @MTM1409 7 หลายเดือนก่อน +3

    കുന്നംകുളം ഭാവനയിൽ 2005 ല് മുന്നിറങ്ങിയ ആറാം തമ്പുരാന്റെയും നരസിംഹത്തിന്റെയും രാവണപ്രഭുവിന്റെയും പാത പിടിച്ചു ഈ സിനിമ കാണാൻ പോയി... കണ്ടിറങ്ങുമ്പോ നിരാശ ആയിരുന്നു....
    പക്ഷെ..... പിന്നീട് ഒരുപാട് വർഷങ്ങൾക് ശേഷം ആണ് മനസിലായത് "ചന്ദ്രോത്സവം" കാലം തെറ്റി പെയ്ത ഒരു തേൻമഴ ആയിരുന്നു എന്ന്...... ഇന്നിത് യൂട്യൂബിൽ മൂന്നാം തവണയും കണ്ടു...

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +2

    മലയാള സിനിമയിലെ ലാലേട്ടന്റെ മറക്കാനാവാത്ത ഒരു കഥാപാത്രം ചിറക്കൽ ശ്രീഹരി !.പടത്തിലെ ശ്രീഹരി പറയുന്ന നൊസ്റ്റാൾജിയയും സംഭാഷണങ്ങളുമൊക്കെ അടിപൊളിയായിട്ടുണ്ട്. പടത്തിലെ ആ നാട്ടിൻപുറം പ്രകൃതിഭംഗി നന്നായി ആസ്വദിച്ചു . പഴയ തറവാടുകളും പാടവും കുളവും ഇടവഴികളും കുന്നിൻചെരിവുമൊക്കെ മനസിനെ കുളിരണിയിപ്പിക്കുന്നു.

  • @fahadmt6611
    @fahadmt6611 3 ปีที่แล้ว +23

    ഇപ്പോഴും ഓർമയുണ്ട് റിലീസ് ഡേ നരസിംഹം പ്രേതീക്ഷിച്ചു പോയ ഞങ്ങൾ (ലാൽ ഫാൻസ്‌ കൂടെ ) നിരാശയോടെ മടക്കം അന്ന് മാസ്സ് മാത്രമായിരുന്നു ഇഷ്ട്ടം ഇപ്പോൾ കണുമ്പോൾ ഒരു നൊമ്പരം 😔വല്ലാത്ത ഒരു ഫീൽ 😭

  • @bougainvilleaviews
    @bougainvilleaviews 3 ปีที่แล้ว +73

    പ്രണയമുള്ളവനേ ഈ സിനിമയുടെ ഭാഷ മനസ്സിലാവൂ.രാത്രി മഴ ആമ്പൽക്കുളം പരസ്പരം ഇഷ്ടപ്പെടുന്നവർ അതാണ് പ്രണയം ..... അത് നഷ്ടപ്പെട്ടവനും, അതിനി കിട്ടാൻ ഒരു വഴിയില്ലാത്തവനും എന്നും ഈ ഫിലിം കണ്ണുനീരാണ്.
    പിന്നെ മറന്നുപോകുന്ന ഒന്നുണ്ട് ഈ ഫിലിമിന്റെ സ്റ്റോറി അത് രാമനുണ്ണിയാണ് എഴുതുന്നത്.അയാളില്ലേൽ nothing.

  • @krishnadasmullakkara2867
    @krishnadasmullakkara2867 ปีที่แล้ว +14

    What a BGM vidhya ji you have done in this movie....
    Nostalgic feelings always feeled every sequence...
    Proud of you!!!

  • @TravencoreMedia
    @TravencoreMedia ปีที่แล้ว +20

    1:02:09 തൊട്ടുള്ള പശ്ചാത്തല സംഗീതം ❤ truly divine!! വിദ്യാസാഗർ ❤

  • @shinemattapilly9996
    @shinemattapilly9996 3 ปีที่แล้ว +68

    ഒരു നല്ല പുസ്തകം വായിച്ച feel... മീനയെ ഇത്രയും ഭംഗി ആയി തോന്നിയത്... പ്രേമിച്ചു പോകും ആരും ഈ കുട്ടിയെ

    • @sahar7340
      @sahar7340 2 ปีที่แล้ว +2

      Ath bro paranjath sheriya ❤️❤️❤️