പൂരാടം നക്ഷത്രക്കാരുടെ 18 അടവുകൾ / EIGHTEEN SECRETS OF BIRTH STAR POORADAM

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 524

  • @HariHarikrishnan-r3t
    @HariHarikrishnan-r3t 11 หลายเดือนก่อน +16

    ആർക്ക് വേണ്ടി എന്ത് ചെയ്തിട്ടും കാര്യം ഇല്ല എപ്പോളും കുത്ത് വാക്കുകൾ ആണ്. പറഞ്ഞത് 100% ശരിയാണ് 🙏🙏

  • @madhukizhakkedilmadhu7226
    @madhukizhakkedilmadhu7226 ปีที่แล้ว +12

    പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് ഒരാളെയും പെട്ടെന്ന് വിശ്വസിക്കുകയോ കൂട്ടുകാരോട് ഒരു ദേഷ്യം തോന്നിയാൽ ഈ പറഞ്ഞതുപോലെ തന്നെയാണ് അത് മനസ്സിൽ പെട്ടെന്ന് പോകില്ല കോടതി പോലീസ് അങ്ങനത്തെ കാര്യങ്ങൾ ഒരു താല്പര്യമില്ല ഒരാളോടും ഒരു കാര്യവും ആലോചിക്കാണ്ട് പറയില്ല പിന്നെ ഇഷ്ടപ്പെട്ടില്ലെങ്കിൽ ആ ബന്ധം അവിടെ വച്ച് അവസാനിപ്പിക്കും അതൊരു സത്യമായ കാര്യം അത് എത്ര വലിയ കൂട്ടാണെങ്കിലും മുതലാളിമാർ ആയാലും തൊഴിലാളികളായാലും നമ്മുടെ സുഹൃത്തുക്കൾ ആണെങ്കിലും ശരിയല്ല എന്ന് നമ്മൾ ഉറച്ചാൽ പിന്നെ ആ ഭാഗം ചിന്തിക്കുകയില്ല 100% വും ഈ പറഞ്ഞ കാര്യങ്ങൾ പൂരാടത്തിൽ സത്യമാണ്

  • @hajarap3608
    @hajarap3608 2 ปีที่แล้ว +88

    പറഞ്ഞതെല്ലാം ശെരിയാണ്. ആർക്കു ഉപകാരം ചെയ്താലും. ഇങ്ങോട്ടൊന്നും കിട്ടില്ല. അവസാനം കുത്തുവാക്കുകൾ കേൾക്കും. ഒറ്റപ്പെടുന്ന അവസ്ഥയാണ്

  • @soumyavelayudhan1084
    @soumyavelayudhan1084 ปีที่แล้ว +24

    ഞാൻ ഒരു പൂരാടം നക്ഷത്രകാരി ആണ്. തിരുമേനി പറഞ്ഞ എല്ലാകാര്യങ്ങളും എന്റെ കാര്യത്തിൽ 100%സത്യം ആണ് ❤️

  • @padmakumari3882
    @padmakumari3882 2 ปีที่แล้ว +9

    വളരെ സത്യമായ കാര്യം, ഒപ്പം, നല്ല അവതരണവും! എന്റെ കാര്യം പരിഗണിക്കുമ്പോൾ പറഞ്ഞത് 100% ശരിയാണ്!

  • @philominajoseph531
    @philominajoseph531 6 หลายเดือนก่อน +2

    My star is pooradom, Every word is correct for me,thanks to god ❤Iam very grateful to you ,thanks so much

  • @ajayanphotoworld8109
    @ajayanphotoworld8109 5 หลายเดือนก่อน +3

    നമസ്തേ... 🙏🏻.....എന്റെ നക്ഷത്രം പൂരാടം ആണ്..... പറഞ്ഞതെല്ലാം ശരിയാണ് സാർ 🙏🏻🙏🏻🙏🏻❤️

  • @Dop_fx
    @Dop_fx ปีที่แล้ว +9

    Ss ഞാൻ പൂരാടം ആണ് ഇവിടെ പറഞ്ഞത് വളരെ സത്യം ആണ് പക്ഷെ ദേഷ്യം വരുന്നത് വ്യത്യാസം ഉണ്ട് ദേഷ്യം വന്നാലും പുറത്തു ഒരുപാട് കാണിക്കില്ല പെട്ടെന്ന് ദേഷ്യം കാണിക്കുന്നത് എന്റെ സ്വന്തം വീട്ടിൽ ഉള്ളവരോട് മാത്രം എന്റെ അമ്മ സഹോദരൻ പിന്നെ എന്റെ മകൻ അതും എനിക്ക് എല്ലാം അടുക്കി വയ്ക്കുന്ന ഒരു ശീലം ഉണ്ട് അത് മാറി ഇരിക്കുമ്പോൾ മാത്രം ദേഷ്യം വരും അല്ലാതെ ഇല്ല പക്ഷെ പുറത്തു ഉള്ളവരോട് കാണിക്കാറില്ല എത്ര ദേഷ്യം ഉണ്ടെങ്കിലും. പിന്നെ അങ്ങോട്ട് ചെയ്യുന്ന സഹായം ഒന്നും തിരിച്ചു കിട്ടാറില്ല.സുഹൃത്ത് ബന്ധം വളരെ ശരിയാണ് സ്ഥിരം വിളിക്കുകയോ ഒന്നും ഇല്ലെങ്കിലും deep ആയിട്ട് ഉള്ള ബന്ധങ്ങൾ ഉണ്ട് പിന്നെ എന്തെങ്കിലു വിചാരിച്ചാൽ പിന്നെ അത് നടത്തിയേ അടങ്ങൂ. ആരെയും പെട്ടെന്ന് വിശ്വസിക്കില്ല പിന്നെ എന്ത് കാര്യം ആയാലും നേരിട്ട് കാണുകയോ കേൾക്കുകയോ ചെയ്താലേ വിശ്വസിക്കൂ അല്ലാതെ ആരെങ്കിലും പറയുന്നത് വിശ്വസിക്കാറില്ല. മറ്റൊരാൾക്ക്‌ വിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ പറയുന്നതും ചെയ്യുന്നതും ഇഷ്ടം അല്ല

  • @GilbertJohn-vi6cv
    @GilbertJohn-vi6cv ปีที่แล้ว +2

    True.what is the next adave I have to take 'Thate meen 19th adave'

  • @neelakandannv4534
    @neelakandannv4534 2 ปีที่แล้ว +4

    VERY CORRECT.
    NAAN POORADAM STAR.
    EXCELLENT Presentation.

  • @SindhuVinodkumar
    @SindhuVinodkumar 10 หลายเดือนก่อน +1

    നമസ്കാരം 🙏🙏🙏തിരുമേനി
    ഞാൻ പൂരാടം നക്ഷത്രകാരിയാണ് ...... എന്റെ കാര്യത്തിൽ തിരുമേനി പറഞ്ഞത് 100% ശരിയാണ് ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല ............. ഒരിക്കൽ കൂടി 🙏 തിരുമേനി

  • @anniestephen4642
    @anniestephen4642 ปีที่แล้ว +1

    Correct aanu sir. 👍🙏. Ithu enghine.?

  • @itsmeabin5076
    @itsmeabin5076 2 ปีที่แล้ว +1

    അങ്ങയുടെ ചാനൽ സബ് ചെയ്തത് ഞാനാണ് എന്റെ പുത്രൻ അബിൻ ചോതി നക്ഷത്രം മെസ്സേജ് അയച്ചത് ഞാൻ കണ്ടിരുന്നു നല്ല കഴിവുള്ള ഒരു കുട്ടിയാണ് അവൻ സ്നേഹിക്കുന്നവരിൽ നിന്നെല്ലാം വേദന കിട്ടുമ്പോൾ മനസ്സിന് വല്ലാത്തൊരു വേദനയാണ് പഠിക്കുവാൻ ഒരു ഉന്മേഷക്കുറവ് ഞാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നുണ്ട് ഒരുപാട്

  • @itsmeabin5076
    @itsmeabin5076 2 ปีที่แล้ว +34

    അങ്ങ് പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ് തിരുമേനി ഞാനൊരു പൂരാടം നക്ഷത്രക്കാരിയാണ് കുടുംബത്തിൽ ആർക്കും നല്ലത് ചെയ്താലും നല്ല പേരൊന്നും കിട്ടാൻ പോകുന്നില്ല നല്ലത് ചെയ്തതിനെല്ലാം തിന്മയായിട്ട് വന്നിട്ടുള്ളൂ

    • @johnsonrapheal6531
      @johnsonrapheal6531 2 ปีที่แล้ว +5

      Absalutly correct aarudeyum oudharyam namukku venda pinnenthinu pedikkanam go straight 👍👌🙏

    • @abhilashabhi3468
      @abhilashabhi3468 2 ปีที่แล้ว +3

      Correct 💯

    • @devadasek2111
      @devadasek2111 2 ปีที่แล้ว +1

      ഞാനും!

    • @POLSOR220
      @POLSOR220 2 ปีที่แล้ว +2

      Correct

    • @rajaninair3712
      @rajaninair3712 ปีที่แล้ว

      ഞാനും

  • @dhanyasugunan985
    @dhanyasugunan985 2 ปีที่แล้ว +4

    Dhanya
    Pooradom
    1985 orupad anubhavichu.oru joli kittuo.ellam kond dukham matre ullu.husband gulfil mattoru vivaham kazhichu.vayya jeevikan.rekshappeduo

  • @AdarshAnil-vr7qe
    @AdarshAnil-vr7qe 11 หลายเดือนก่อน +1

    ആനന്ദ് പുരം തിരുമേനി നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @sudarsanangurukripa7370
    @sudarsanangurukripa7370 2 ปีที่แล้ว +1

    എന്നെ സംബന്ധിച്ച് വളരെ ശെരി ആണ്... താങ്ക്സ് ...

  • @balkeestirur4411
    @balkeestirur4411 2 ปีที่แล้ว +40

    Njan oru Muslim aanu but idu kettapol very crrect aanu ente jeevithathil nadannodikunnadanu 😍🌹

    • @Jayasreemohan342
      @Jayasreemohan342 2 ปีที่แล้ว

      Negative pl parau

    • @rajankamachy1954
      @rajankamachy1954 2 ปีที่แล้ว +1

      "മതം" അതൊക്കെ ജനിച്ച ശേഷം അല്ലേ..!!!

    • @sreedevi5281
      @sreedevi5281 2 ปีที่แล้ว

      Sreedevi,,,,makam

  • @kuttankt3363
    @kuttankt3363 2 ปีที่แล้ว +8

    100% ശരി, ഗുരുവേ.. പൊളിച്ചടക്കി 🙏👍👌🌹🌹🌹🌹

  • @maryvarghese3955
    @maryvarghese3955 ปีที่แล้ว +2

    Thirumeni what you said about pooradam nakshatra for me 90% okay . thanks

  • @DeepaDeepa-it9lb
    @DeepaDeepa-it9lb 2 ปีที่แล้ว +4

    പറഞ്ഞത് എല്ലാം വളരെ ശരിയാണ് .എൻ്റെ നക്ഷത്രം പൂരാടം

  • @Reshma-t8m
    @Reshma-t8m 2 หลายเดือนก่อน +1

    Reshma pooradam poojayil ulppeduthane

  • @kadhayumporulum3868
    @kadhayumporulum3868 2 ปีที่แล้ว +3

    99% correct...
    Super Video...

  • @nithintt702
    @nithintt702 ปีที่แล้ว +1

    ഞാൻ പൂരാടം നക്ഷത്രക്കാരിയാണ്..അങ്ങ് പറഞ്ഞതിൽ 99 % എന്റെ കാര്യത്തിൽ ശരിയാണ്..അങ്ങേക്ക് നല്ലത് മാത്രം ഉണ്ടാകട്ട

  • @bhaskaranpuzhakkal7364
    @bhaskaranpuzhakkal7364 2 ปีที่แล้ว +1

    Valare prasamsaniyamaya velippeduthalukal

  • @maryjohn6675
    @maryjohn6675 ปีที่แล้ว +8

    ഞാൻ ഒരു പുരാടം നക്ഷത്രക്കാരിയാണ് തിരുമേനി പറഞ്ഞ കാര്യങ്ങളിൽ 90% എന്റെ ജീവിതത്തിൽ ശരിയാണ് അങ്ങയെ ദൈവം കുടുതൽ നന്മകൾ കൊണ്ട് നിറക്കട്ടെ എന്ന്

  • @shajigeorge58
    @shajigeorge58 5 หลายเดือนก่อน +1

    സത്യം ഒരു പാടുപേരെ സഹായിച്ചു പറഞ്ഞതെല്ലാം കൃത്യം 🎉ഷാജി 👍

  • @shareefpathadyshareef1040
    @shareefpathadyshareef1040 2 ปีที่แล้ว +2

    Beautiful priscription thankfully thanks. I'm sheriff my D B.2.6.1953. Star.puradam.i except your prayer please influxes. Thank you. God bless you. asalamualaikum ever

  • @shalunk9596
    @shalunk9596 ปีที่แล้ว +1

    നമ്മൂടേ ആഗ്രഹംസാദിക്കാൻ എന്താണ് വഴി പാട്

  • @sanojKumaraadhya
    @sanojKumaraadhya 2 ปีที่แล้ว +17

    18 അടവുകളും 100% ശരിയാണ്🌷
    എനിക്ക് വേണ്ടിയും ഇവിടെ മെസ്സേജ് അയച്ച എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കണം 🙏
    Sanoj kumar 16-11-1985

  • @Dontknowhowj
    @Dontknowhowj ปีที่แล้ว +1

    Manassum sareeravum ariyatha karyangalk apavadhangal orupaad ketitund, now ipo njn enne improve chyuan🔥

  • @GangadharanKR-6652
    @GangadharanKR-6652 11 วันที่ผ่านมา +1

    ഗംഗാധരൻ, പൂരാടം,72,അനേകംപരാജയങ്ങൾ,ഒടുവിലിതാ മൂത്തമകൻ മരണപ്പെട്ടു,41വയസ്സ്,വിവാഹംകഴിച്ചില്ല.......പ്റാർഥിക്കണേ 🎉🎉🎉🎉🎉🎉🎉

  • @radhakrishnannair8320
    @radhakrishnannair8320 ปีที่แล้ว +1

    100%. correct Sir . Abhinandhanagal .

  • @suryal2603
    @suryal2603 ปีที่แล้ว +3

    എൻ്റെ നാളും പൂരാടം ആണ് ഈ വിഡിയോ എനിക്ക് ഉപകാരം ആയി നന്ദി ഇത് പോലെത്തെ വിഡിയോ ഇനിയും ഇടണം

  • @rajanimadhu3132
    @rajanimadhu3132 2 ปีที่แล้ว +6

    എത്ര കറക്ട് ആണ് എന്റെ കാര്യത്തിൽ എല്ലാം ശരിയാണ് കലയും, വിദേശവാസവും കൂട്ടുകെട്ടും എല്ലാം അതേപടി എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു.

    • @saramedia6381
      @saramedia6381 2 ปีที่แล้ว

      ഞാൻ പൂരാടം നക്ഷത്രം ആണ്...ഈ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്.... എന്റെ സ്വഭാവം എടുത്ത് കാണിച്ചിരിക്കുന്നു.ഒരുപക്ഷെ നാളിൻറ തന്നെ യാവും.

    • @SureshKumar-eg2is
      @SureshKumar-eg2is ปีที่แล้ว +1

      👍 100 pS oK

  • @binoycuteiloveyou3127
    @binoycuteiloveyou3127 ปีที่แล้ว +1

    ഞാൻ പുരാടം ആണ് 1966 ഏപ്രിൽ 12 210 ആണ് ജനനം താങ്കൾ പറഞ്ഞ കാര്യങ്ങൾ 95 ശതമാനവും ശരിയാണ് എനിയ്കു വേണ്ടി പ്രാത്ഥിയ്ക്കുകയും നിർദ്ദേശങ്ങൾ പറഞ്ഞാൽ കൊള്ളാം

  • @Praveen-c4y
    @Praveen-c4y 3 หลายเดือนก่อน +1

    പേര് പ്രവീൺ - പൂരാടം, മേദിനി - ഉത്രം, രാജീവ് - ഉത്രം, ജ്യോതി -വിശാഖം, ഹർഷ -പുണർതം, മാളവിക - മകം, വിനയൻ -രോഹിണി, സിനി -പൂരാടം, വിസ്മയ - പൂരം, അമേയ -ഉത്രാടം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @sarathlal1398
    @sarathlal1398 2 ปีที่แล้ว +13

    ഒരുപാട് സഹിച്ചു അനുഭവിച്ചു. ഇപ്പോൾ ശീലം ആയി. 😎. Past is past 👍😎

  • @vishnukalam4383
    @vishnukalam4383 7 หลายเดือนก่อน +1

    Hi sir
    My name is Vishnu
    Enteyum nal pooradam annu
    Date of birth 30.12.1997
    The things that you told in this video most of the things are correct

  • @radhikabs2848
    @radhikabs2848 2 ปีที่แล้ว +7

    🙏🏻ഹരേ കൃഷ്ണാ 🙏🏻sir പറഞ്ഞതായ കാര്യങ്ങൾ എല്ലാം ശരിയാണ് 🙏🏻

  • @melodiesforever5966
    @melodiesforever5966 2 ปีที่แล้ว +2

    Absolutely correct, vijitha pooradam, Dhaneesh revathy, Darsav Chayhayam, Dhanvika thiruvonam, vibitha chathayam, struggling with financial crisis പ്രാർത്ഥിക്കണേ തിരുമേനി.. 🙏🙏

  • @vismayaraju3574
    @vismayaraju3574 2 ปีที่แล้ว +4

    പറഞ്ഞത് എല്ലാം സത്യം ആണ്... ഞാൻ മീന മാസത്തിലെ.. ( ഏപ്രിൽ ) പൂരാടം നക്ഷത്രത്തിൽ ആണ് ജനിച്ചത്

  • @MR_MAD_BOY
    @MR_MAD_BOY ปีที่แล้ว +4

    എനിക്ക് ഒരു ഫ്രണ്ട് ഇണ്ടേ സർ പറഞ്ഞതുപോലെ തന്നയാണ് അദ്ദേഹത്തിന്റെ സ്വാഭാവം 🙏🙏🥰🥰

    • @beenaraghavan261
      @beenaraghavan261 ปีที่แล้ว

      ഈ നക്ഷത്രം ഒരിക്കലും ജനിക്കാൻ പാടില്ല. ഈ നക്ഷത്രം ജനിച്ചവർ ഒക്കെ മരിക്കാതെ മരിച്ചു ജീവിക്കും അതാ ഈ നക്ഷത്രം. 🙄

  • @MayaMarikara
    @MayaMarikara 9 หลายเดือนก่อน +1

    All. Predictions. Are. Good

  • @RAINBOW-ns5dr
    @RAINBOW-ns5dr ปีที่แล้ว +1

    സൂപ്പർ എല്ലാം ശരിയാണ് മിനി പൂരാടം

  • @adarshadan154
    @adarshadan154 2 ปีที่แล้ว +2

    Ente swobhavam kandarinjapole enikku thonni. Thankyou sir

  • @gopinathankovilthekkevalap7229
    @gopinathankovilthekkevalap7229 ปีที่แล้ว +1

    വളരെ ശരിയാണ് ഞാനും പൂരാടം നക്ഷത്രകാരനാണ് വിദേശത്ത് സ്ഥിരവാസം ആണ്

  • @manidasv585
    @manidasv585 ปีที่แล้ว +1

    Supper.valere.izttappettu.namaskaram

  • @rajalekshmi8266
    @rajalekshmi8266 2 ปีที่แล้ว +5

    സർ.... പറഞ്ഞതെല്ലാം... വളരെ ശെരിയാണ്.... 🙏🙏🙏🙏🙏 രാജലക്ഷ്മി.. പൂരാടം

  • @InduSajeev-q6f
    @InduSajeev-q6f หลายเดือนก่อน +1

    കറക്റ്റ് ആണ് 100 %. ആരെ സഹായിച്ചാലും അവർ തിരിച്ചു കുത്തും. പക്ഷെ കൂടുതൽ കുത്താൻ എന്റെ മഹാദേവൻ അനുവദിക്കില്ല.

  • @rajwebrajweb2253
    @rajwebrajweb2253 2 ปีที่แล้ว +1

    Valere സത്യം ഗംഭീര അവതരണം
    നന്ദി സാർ

  • @jeshmaganga
    @jeshmaganga 2 ปีที่แล้ว +3

    Seriyanu.ellam eniku anubhavam undu....👍👍👍👍

  • @vishnuraj8962
    @vishnuraj8962 6 หลายเดือนก่อน +1

    ചേട്ടാ ഞാൻ വെള്ളിപൂരാടം ആണു് ഇതിന് എന്തെങ്കിലും പ്രേതേകത്തകൾ ഒണ്ടോ ...ഒന്ന് പറഞ്ഞു തരാമോ നമ്പർ ഒന്ന് തരുമോ

    • @VEDAANTAASTROLOGYMYTHOLOGY
      @VEDAANTAASTROLOGYMYTHOLOGY  6 หลายเดือนก่อน

      വാട്സ്ആപ്പ് നമ്പർ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്

  • @rajeshwarijayaprakash7299
    @rajeshwarijayaprakash7299 2 ปีที่แล้ว +2

    Sir ഞാനും പൂരാടം നാളുകാരിയാണ് ഒരു നല്ല വീട് വെച്ച് താമസിക്കണം എന്നുണ്ട് നടക്കുമോ

  • @ShafiShafi-db3ux
    @ShafiShafi-db3ux 2 ปีที่แล้ว +1

    Deepapooradam. Rakshapedumo

  • @lathapanicker5353
    @lathapanicker5353 ปีที่แล้ว +3

    It's 💯 correct!! Please pray for us too

    • @shobhanakovvammal1185
      @shobhanakovvammal1185 9 หลายเดือนก่อน

      Allamsariyanuullilnallathuvechpuramemosamprakadippikm

  • @nobimathew9092
    @nobimathew9092 ปีที่แล้ว +1

    ഞാന്‍ പൂരാടം നക്ഷത്രം ആണ്..പറഞ്ഞത് 100% സത്യം ആണ്...🙏🙏🙏

  • @padminiatholi9390
    @padminiatholi9390 ปีที่แล้ว +1

    തിരുമേനി പറഞ്ഞകാര്യം വളരെ സത്യ മാണ് ഞാൻ പുരാ ടം നക്ഷത്രക്കാരിയാണ്

  • @kamruchalil9808
    @kamruchalil9808 2 ปีที่แล้ว +3

    Yes sir very correct 100 % thank you so much for predictions of pooradam nakshatra

  • @sreejithpr6818
    @sreejithpr6818 2 ปีที่แล้ว +1

    ഏകദേശം ശരിയെന്ന് പറയാം.
    നന്ദി നമസ്കാരം 🕉️🕉️🕉️

  • @jayalakkat5590
    @jayalakkat5590 2 ปีที่แล้ว +7

    It’s a very nice analysis I ever experienced
    Thanks

  • @p.nvijayan6447
    @p.nvijayan6447 ปีที่แล้ว +1

    ഞാൻ പൂരാടം കാരൻ, താങ്കൾ പറഞ്ഞത് 100%. സത്യം

  • @nijotomy1756
    @nijotomy1756 2 ปีที่แล้ว +1

    Ente Peru NijoTomy. Pooradam nalanu. Ente nalunokky parayamo....

  • @ponnununu4514
    @ponnununu4514 2 ปีที่แล้ว +7

    100% Correct.Thank you for giving the correct information

  • @vrkutty9242
    @vrkutty9242 ปีที่แล้ว +1

    You are absolutely correct.
    May God bless you🙏

  • @rajalakshmimenon2903
    @rajalakshmimenon2903 2 ปีที่แล้ว +3

    Fully joining with your opinions and admire your deep observation in this matter.i have a few relatives who are born in this star.99 percent of your opinions are true .some persons have PADADOSHAM. DID YOU FORGET to mention that?

  • @lijupc2404
    @lijupc2404 10 หลายเดือนก่อน +1

    അങ്ങ് പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശരിയാണ് അങ്ങയെ നമിക്കുന്നു

  • @sanisanu2911
    @sanisanu2911 2 ปีที่แล้ว +1

    വളരെ ശരിയായ കാര്യങ്ങൾ....😊

  • @anithasahadevan2349
    @anithasahadevan2349 2 ปีที่แล้ว +3

    Really correct, I accept all the points

  • @AmbadiAmbadi-ny4tc
    @AmbadiAmbadi-ny4tc ปีที่แล้ว +1

    Thirumeni njangalkku vendi prarthikkane sruthi pooradam kaladharan revathi Arjun revathi ente bharthavinu thozhil paramai prarthikkane oru offer vannitundu gulfileku alku intrest illa enganenkilum pokanulla vazhi orukkane thirumeni ellavarkkum vendi prarthikane

  • @TharaManoj1986
    @TharaManoj1986 8 หลายเดือนก่อน +1

    Ellam paranjathu correct thirumeni🙏🙏🙏

  • @Premjikbhasi_MusicWorld
    @Premjikbhasi_MusicWorld ปีที่แล้ว +1

    ദൈവജ്ഞന് പ്രണാമം❤
    അങ്ങ് പറഞ്ഞ വിഷയങ്ങൾ 100% ശരിയാണ്❤

  • @itsmeabin5076
    @itsmeabin5076 2 ปีที่แล้ว +3

    ചോദ്യം നക്ഷത്രക്കാരന് ആരൊക്കെയുണ്ട് എന്ന് ചോദിച്ചില്ലേ അവന് ഞാൻ അവന്റെ അമ്മയാണ് അച്ഛനുണ്ട് ഞങ്ങൾക്ക് ഒരു മകനാണ് എന്റെ എല്ലാ പ്രതീക്ഷകളും അവനിലാണ് ഈ വരുന്ന ഓഗസ്റ്റ് 30ആം തീയതിയാണ് അവന്‍റെ ബർത്ത് ഡേ ഇപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്നു പഠിക്കാൻ വല്ലാത്തൊരു ഉന്മേഷക്കുറവ് എന്ത് ചെയ്യണം എന്ന് അറിയില്ല ഞാനാകെ മാനസികമായി തളർന്നിരിക്കുകയാണ് ഞാനെന്നും ദൈവത്തിന് വിളിച്ച് പ്രാർത്ഥിക്കുന്നുണ്ട് അവന്റെ നന്മയ്ക്ക് വേണ്ടി എന്റെ ഇഷ്ടദൈവം ഗുരുവായൂരപ്പൻ ആണ് അവന്റെ എല്ലാ കാര്യങ്ങളും ഭഗവാനോട് സമർപ്പിക്കുന്നു

    • @VEDAANTAASTROLOGYMYTHOLOGY
      @VEDAANTAASTROLOGYMYTHOLOGY  2 ปีที่แล้ว +1

      2023 ജനുവരി മാസം കഴിയുന്നതുവരെ ശനീശ്വരപൂജ ചെയ്യിപ്പിക്കുക

  • @sarathsasi2668
    @sarathsasi2668 ปีที่แล้ว +1

    സജിത്ത് പൂരാടം തൊഴിൽ തടസ്സം മാറാനും വിവാഹം നടക്കുവാനും പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @sisirasukumarancp645
    @sisirasukumarancp645 2 ปีที่แล้ว +2

    Very wel said. Each and every word is true.

    • @gangamini8333
      @gangamini8333 ปีที่แล้ว

      Ayyoo parranjathellam sathyam 😊😊

  • @SreekumarPSSreekumarPS-o6y
    @SreekumarPSSreekumarPS-o6y 7 หลายเดือนก่อน +1

    Fully Correct 🙏🙏🙏

  • @GeethaSusheelan-nr7uw
    @GeethaSusheelan-nr7uw ปีที่แล้ว +2

    Thirumeni paranja karyangal 100% sathyamanu

  • @Sajeesh-ky5gt
    @Sajeesh-ky5gt 3 หลายเดือนก่อน +2

    പൂരാടം തുലാമാസം പൂരണ രാത്രി 12:15

  • @sudharmababuraran6720
    @sudharmababuraran6720 14 ชั่วโมงที่ผ่านมา +1

    സുധർമ്മ പൂരാടം. വയസ്സ് 62 ്് പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @ShehanaSubair
    @ShehanaSubair 10 หลายเดือนก่อน +1

    സർ എന്റെ മോന്റെ ആണു 22/10/2020 പൂരാടം ഇതിൽ എന്തേലും ദോഷം ഉണ്ടോ, മാതാവിന്

  • @9946022950
    @9946022950 ปีที่แล้ว +1

    Perfect👍

  • @sreesubila1955
    @sreesubila1955 ปีที่แล้ว +1

    100% ശരിയാണ്
    ശ്രീലത . കെ പൂരാടം
    സുബില . s തൃക്കേട്ട

  • @aswathysathyan3629
    @aswathysathyan3629 2 ปีที่แล้ว +1

    Nirmala pooradam paranjathellam sheriyanu

  • @bijurajnr
    @bijurajnr 2 ปีที่แล้ว +1

    എന്ന ഞാൻ ഒരു സത്യം പറയെട്ടെ.....ഇതിൽ പറഞ്ഞത് എല്ലാം ശരിയാട്ട...

  • @jomsonjose1358
    @jomsonjose1358 ปีที่แล้ว +1

    parama satyam thanne ennem koode prarthanayil ulpeduthane jomson 16/12/1982 8.22pm pooradaam onnam patham

  • @gishagnair1303
    @gishagnair1303 ปีที่แล้ว +1

    തിരുമേനി എന്റെ മോന്റെ നാൾ പൂരാടം ആണ്. 2004 മേയ് 8 വൈകുന്നേരം 4.15 ആണ് അവൻ ജനിച്ചത്. അവന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @sumat5563
    @sumat5563 ปีที่แล้ว +2

    എല്ലാം ശെരിയാണ്..👌

  • @parthipanparthu6045
    @parthipanparthu6045 6 หลายเดือนก่อน +1

    എല്ലാം ശരിയാണ് 👍🏻👍🏻

  • @arthana7839
    @arthana7839 2 ปีที่แล้ว +2

    Njian pooradam 5/11/1997 4.47pm
    Correct aa

  • @RAYMONKINGBABYIII
    @RAYMONKINGBABYIII 2 ปีที่แล้ว +1

    Ntte nakshathram enik ariyilla.Oct 7 2002 date of birth .Time 7:30 pm aaan.Nakshathram onn noki parayaavo?

    • @VEDAANTAASTROLOGYMYTHOLOGY
      @VEDAANTAASTROLOGYMYTHOLOGY  2 ปีที่แล้ว

      ചിത്തിര നക്ഷത്രം നാലാം പാദം... തുലാക്കൂർ

    • @masterideas848
      @masterideas848 2 ปีที่แล้ว

      Absolutely right sir.....prayers undavanam ......Lakshmi pooradam

  • @UshaKumari-tx1xt
    @UshaKumari-tx1xt 2 ปีที่แล้ว +1

    പുരാടം പുരുഷൻ മകയിരം സ്ത്രി വിവാഹത്തിന് ചേരുമോ

  • @ajithakumari9980
    @ajithakumari9980 6 หลายเดือนก่อน +1

    അജിത പുരാടം പുജയിൽ ഉളുപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @binujoseph7271
    @binujoseph7271 2 ปีที่แล้ว +3

    തിരുമേനി ഞാൻ പൂരാടം .... മരണതുല്യ ജീവിതം ആണ്...എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കാമോ... ബിനു 9/8/1984 (38) പൂരാടം

  • @revathyaneesh9914
    @revathyaneesh9914 2 ปีที่แล้ว +1

    Sir ndea jivitham orupad bhudimutl an njn pooradam, husband revathy financial pblm nalapole und husband amma bhaynkara terror an eneym husbandinem adi undaki idan vndi Nala pedapadan avr chyne sir plz nik vndi prarthikanea 🙏

    • @melodiesforever5966
      @melodiesforever5966 2 ปีที่แล้ว

      Njanum pooradam my hus revathy..uvr right financial problm nannayund bt my hus is very supportive and caring..

    • @revathyaneesh9914
      @revathyaneesh9914 ปีที่แล้ว

      @@melodiesforever5966 yea da Nala caring and loving an bt financial pblm und nmk

  • @bincyp.mathai9529
    @bincyp.mathai9529 2 ปีที่แล้ว +3

    Bincy mathai,03-04-1994, 8.45pm,thrissur,pooradam.. pray chaiyane

  • @dr.suseelamma1791
    @dr.suseelamma1791 2 ปีที่แล้ว +1

    നമസ്കാരം, എന്റെ കാര്യത്തിൽ 100/ശരിയാണ്

  • @aanish1501
    @aanish1501 ปีที่แล้ว +1

    Absolutely right ❤️

  • @sunilkumarchellappanpillai3560
    @sunilkumarchellappanpillai3560 2 ปีที่แล้ว +1

    Ee paranjathellam valare shariyanu

  • @rajalakshmimenon2903
    @rajalakshmimenon2903 ปีที่แล้ว +1

    Pranaams .. pranaams

  • @MALLUDUDE36
    @MALLUDUDE36 2 ปีที่แล้ว +4

    ഞാൻ ഒരു പൂരാടം നാള്കാരനാണ് പറഞ്ഞതെല്ലാം കറക്റ്റ് ആണ്.ഒരു വാക്ക് പോലും തെറ്റില്ല.❤❤❤

    • @rtvc61
      @rtvc61 2 ปีที่แล้ว +2

      പക്ഷെ ഇതിൽ പോസിറ്റീവ് മാത്രേ പറഞ്ഞിട്ടുള്ളു. ഇതിന്റെ ഇരട്ടി നെഗറ്റീവ് ഉം കാണും 🤣🤣ഞാനും പൂരാടം