ശത്രുദോഷം മാറാൻ കടുക് എണ്ണി ഇതുപോലെ ചെയ്യു. ശത്രുവിന് തിരിച്ചടി കിട്ടും. പിന്നെ ശല്യം ചെയ്യില്ല.

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 274

  • @beenamani7891
    @beenamani7891 10 หลายเดือนก่อน +27

    ശത്രുദോഷം കൊണ്ട് പൊറുതി മുട്ടുകയാണ്.. 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @ആയൂർവിലാസം2
    @ആയൂർവിലാസം2 10 หลายเดือนก่อน +17

    വളരെയധികം ഗുണമുള്ളവീഡിയോ നന്ദി നമസ്ക്കാരം

  • @umavs7802
    @umavs7802 ปีที่แล้ว +73

    തിരുമേനി പറഞ്ഞത് പോലെ ഉള്ളവർ എന്റെ വീട്ടിനടുത്തു ഉണ്ട്... ഞങ്ങൾ ആരെയും ആശ്രയിക്കാതെ ജീവിക്കുന്നത് അവർക്ക് സഹിക്കുന്നില്ല... ഇപ്പോൾ നല്ല ഉപദ്രവം ആണ്...
    ഇത് ചെയ്യാം
    നന്ദി തിരുമേനി 🙏🙏🙏

    • @SureshSuresh-uh8yn
      @SureshSuresh-uh8yn ปีที่แล้ว +2

      സത്യം😌

    • @sivaganga7463
      @sivaganga7463 10 หลายเดือนก่อน

      ചെയ്തോ മാറ്റമുണ്ടോ

    • @mypassion5524
      @mypassion5524 8 หลายเดือนก่อน

      Mmmmmmj​@@sivaganga74631:45 1:56 2:05 2:20 2:33 2:34 2:38 2:39 3:14 3:40 3:58 4:07 4:09

    • @vishnuprakash2211
      @vishnuprakash2211 6 หลายเดือนก่อน

      ചെയ്തിട്ട് എങ്ങനെ ഒണ്ട്

    • @SreekumaranNair-ls9mb
      @SreekumaranNair-ls9mb 4 หลายเดือนก่อน

      എല്ലായിടത്തും ഇത്തരം ദുഷ്ടജന്മങ്ങൾ കാണും,ഇങ്ങനെ ചെയ്യുന്നവൻ്റെ കുടുംബം നാളെ നാശത്തിൽ പോകും.

  • @zeenaep3434
    @zeenaep3434 ปีที่แล้ว +33

    ശത്രു ദോഷം മാറി പോകാൻ ഒരു പാടു കാര്യം ചെയ്തു. പൂർണ്ണമായി മാറുന്നില്ല. ഇതു എന്നെ രക്ഷിക്കും തീർച്ച. 🙏

    • @sivaganga7463
      @sivaganga7463 10 หลายเดือนก่อน +1

      എങ്ങനെ ഉണ്ട് ചെയ്തോ മാറ്റമുണ്ടോ

  • @ajithajoby1343
    @ajithajoby1343 ปีที่แล้ว +13

    എനിക്ക് ശത്രു ശല്യം ഉണ്ട് ഞാനും ഇത് ചെയ്യും .... വളരെ നന്ദി brother

    • @vishnuprakash2211
      @vishnuprakash2211 6 หลายเดือนก่อน +1

      ചെയ്തോ

    • @parvathy.539
      @parvathy.539 4 หลายเดือนก่อน

      ചെയ്തോ , വല്ല മാറ്റം ഉണ്ടോ

  • @sharins7858
    @sharins7858 ปีที่แล้ว +213

    ശത്രുക്കൾ ഉണ്ട് .പക്ഷെ തിരിച്ചു ഇതുവരെ അവരോട് ഒന്നും ചെയ്തിട്ട് ഇല്ല എന്നിട്ട് ശല്യം തന്നെ അതിൽ നിന്ന് രക്ഷപ്പെട്ടാൽ മതി

    • @reejabiju8921
      @reejabiju8921 ปีที่แล้ว +15

      Ente avastha ith thanne

    • @manjusudheer8357
      @manjusudheer8357 ปีที่แล้ว +3

      ഇതു തന്നെയാ ഞങ്ങളുടെ അവസ്ഥയും

    • @anjuvotanju4015
      @anjuvotanju4015 ปีที่แล้ว +2

      എനിക്കും ഇത് തന്നെ 😢

    • @priyaprem2628
      @priyaprem2628 ปีที่แล้ว +10

      സത്യ മാണോ🙏🙏🙏 എന്റെ മകൾക്ക് ജോലി കിട്ടി പോയപ്പോൾ മിണ്ടി യവർ ഇപ്പോൾ മിണ്ടുന്നില്ല🙏🙏🙏🙏

    • @shijilvlogs1752
      @shijilvlogs1752 ปีที่แล้ว +1

      Sathyam enikkum ind veettil ninnum oru elas kittirunnu 🙆

  • @hkvison.harikumar3032
    @hkvison.harikumar3032 ปีที่แล้ว +131

    ആർക്കും ഒരു ദോഷം ഉണ്ടാക്കാൻ പോയി ഇല്ലേലും.. ചിലർ നമ്മളുടെ പതനം കാണാൻ നോക്കി ഇരിക്കും

    • @sheelak.m1061
      @sheelak.m1061 ปีที่แล้ว +1

      സത്യം

    • @vishakhh3676
      @vishakhh3676 8 หลายเดือนก่อน +7

      ഇങ്ങനെ ഉള്ള കാര്യത്തിൽ ഒരു പഠനം തടത്തണ്ടി ഇരിക്കുന്നു ഇന്നലെ കാണുന്നവൻ നാളെ നമ്മുക്ക് ഒരു ഉയർച്ച ഉണ്ടായാൽ ഇഷ്ട്ടം ആകുന്നില്ല അങ്ങോട്ട് ഒരാൾക്ക് സഹായം ചെയ്താൽ തിരിച്ചു നല്ല ഉപദ്രവം ഉണ്ടാകുന്നത് അത് ഇപ്പോൾ ബന്ധുക്കൾ ആയാലും ആരായാലും അനുഭവം എല്ലാം ഒരുപോലെ

    • @shameeraziya3153
      @shameeraziya3153 3 หลายเดือนก่อน +2

      Sathyam

  • @MiniSundaran-ix7oz
    @MiniSundaran-ix7oz ปีที่แล้ว +13

    ഞാൻ അനുഭവക്കുന്ന കാര്യമാണ് വളരെ ശരിയാണ് നമ്മുടെ കൂടെ നടക്കുന്നുവരാണ് നമ്മേ ചതിക്കുന്നത് എനിക്കും എത്തു പോലെ ചെയ്‌താൽ കൊള്ളാമെന്നുണ്ട്

  • @psasikumar.p.sasikumar.9411
    @psasikumar.p.sasikumar.9411 ปีที่แล้ว +10

    സദ് വചനങ്ങൾ നൽകിയതിന് 🙏നന്ദി 🙏❤❤

  • @santhoshc4818
    @santhoshc4818 ปีที่แล้ว +11

    നമസ്ക്കാരം ഗുരുജി
    ഈ ഒരു പരിഹാരം അറിയിച്ചതിൽ ഒരുപ്പാട് നന്ദി 🙏

  • @BINDHUANTHOLIRAGAV
    @BINDHUANTHOLIRAGAV ปีที่แล้ว +4

    Thank u sir. Pattiya samyathanu e video kittiyath. Orupad thanks sir

  • @chandranks2214
    @chandranks2214 ปีที่แล้ว +4

    Angayude,swaram,bayankara,ishttamanu,enikk

  • @latharaj4519
    @latharaj4519 2 วันที่ผ่านมา

    Very very correct

  • @ushakumarimavelikara
    @ushakumarimavelikara 3 หลายเดือนก่อน +2

    തിരുമേനി എനിക്ക് ശത്രുദോഷം ഉണ്ട്. എല്ലാം കാര്യത്തിനും തടസ്സം ആണ്. രോഗങ്ങൾ കൊണ്ട് പ്രയാസപ്പെട്ടുകയാണ്: സാമ്പത്തിക ബുദ്ധിയും ഉണ്ട്. 🙏 എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ...🙏

  • @sunilkumarvk2090
    @sunilkumarvk2090 ปีที่แล้ว +2

    Thanks Hareesh😊

  • @bhagyaraj3647
    @bhagyaraj3647 ปีที่แล้ว +7

    നമസ്കാരം ഹരി ജീ 🙏🙏

  • @sreekumarikiran7647
    @sreekumarikiran7647 ปีที่แล้ว +4

    ഇത് എവിടെ വെച്ച് കത്തിക്കണം എന്ന് വീഡിയോയിൽ പറഞ്ഞില്ല. ദയവ് ചെയ്ത് പറയാമോ ? 🙏🏻

  • @jestinjohn8415
    @jestinjohn8415 ปีที่แล้ว +61

    ശത്രുക്കളെ ഉള്ളു. നമ്മൾ പ്രത്യേകിച്ച് ഒന്നും ചെയ്യണ്ട. സമാധാനം ഉണ്ടാകരുത് അത്രേ ഉള്ളു.

  • @VijiCV-p7f
    @VijiCV-p7f 24 วันที่ผ่านมา

    Hari sir jeevitham rekshapettu varunnu prarthana venam.... Viji chithira

  • @murukanpl7688
    @murukanpl7688 ปีที่แล้ว +2

    നന്ദി🙏🙏🙏🙏

  • @suseelakv5956
    @suseelakv5956 ปีที่แล้ว +6

    നമസ്കാരം ഹരിജി🙏🙏🙏

  • @MANJOOSWORLD
    @MANJOOSWORLD ปีที่แล้ว +3

    Kaduku oronnano uzhiyende atho mothathil uzhinal mathiyo

  • @AnakhaAbhi
    @AnakhaAbhi 2 หลายเดือนก่อน

    എനിക്കും ശത്രുദോഷം ഉണ്ട് 🙏🏻🙏🏻🙏🏻

  • @littleideaentertainments2190
    @littleideaentertainments2190 ปีที่แล้ว +3

    വളരെ സത്യം 🙏🙏🙏

    • @littleideaentertainments2190
      @littleideaentertainments2190 ปีที่แล้ว

      മോനേ ഒരു സംശയത്തിന് മറുപടി തരുമോ 61വയസായി അതാണ് മോനേ വിളിച്ചത് ഒരു അമ്പലപ്രാവ് വീട്ടിൽ വന്ന് കൂടി പോവുന്നില്ല എപ്പോഴും കരയും അത് ദോഷമാണോ അത് പോവാൻ എന്താ ചെയ്യുക മക്കൾ പറയും അമ്പലത്തിൽ കൂടിയാൽ ദോഷമില്ലേ അവിടെ നിന്നോട്ടെ എന്ന് കൂടാതെ ഇപ്പോൾ ഒരു അഞ്ജലിയുടെ ചെറിയത് വർക്ക് ഏ ഏരിയയിൽ വന്നു എന്താണ് ചെയ്യുക ഇന്ന് വാവ് ആണല്ലോ എന്തോ മനസിന് സമാധാനമില്ല ഒരു നല്ല വാക്ക് മോൻ പറഞ്ഞു തരും എന്ന് കരുതുന്നു നമസ്കാരം 🙏🙏🙏

  • @Ali-vp1em
    @Ali-vp1em หลายเดือนก่อน

    സന്തോഷം ആയി ,Tto

  • @shriharishrii7082
    @shriharishrii7082 ปีที่แล้ว +1

    Namaskaram hari ji

  • @iammuthumani5283
    @iammuthumani5283 9 วันที่ผ่านมา

    Nammude vetil thanne vechyu cheyano?

  • @PushpaKumarivs-iv1jq
    @PushpaKumarivs-iv1jq 10 หลายเดือนก่อน

    Thirumeni 🙏🙏🙏🙏🙏🙏🙏

  • @ninadas4606
    @ninadas4606 3 หลายเดือนก่อน +1

    Orupad sariyanu

  • @balamanisa-tj6xm
    @balamanisa-tj6xm 9 หลายเดือนก่อน

    ശത്രു ദോഷം കൊണ്ട് poruthimittunnuu 😢thankyoui തിരുമേനി

  • @sushamakerala7208
    @sushamakerala7208 4 หลายเดือนก่อน +3

    രാജാകീയമായി ജീവിച്ച എന്റെ കുടുംബം ചിതറി പോയി നന്ദി നന്ദി നന്ദി

  • @achoosaswathy-xl7gy
    @achoosaswathy-xl7gy ปีที่แล้ว +2

    Hi ഹരിയേട്ടാ 🙏

  • @omanakunjumon6836
    @omanakunjumon6836 ปีที่แล้ว +5

    നമസ്കാരം. ഗുരു ജിഇത്/49/ത്.കടുകംഉഴിയാണെമറുപടിതരുമേ

  • @ashasp3290
    @ashasp3290 ปีที่แล้ว +1

    Very Correct

  • @sreejinalineesh3436
    @sreejinalineesh3436 ปีที่แล้ว +2

    Thanks

  • @prabhau3937
    @prabhau3937 ปีที่แล้ว +2

    Thank you ❤️ 🙏

  • @sreeram696
    @sreeram696 ปีที่แล้ว +12

    ശത്രു ശല്യം കൊണ്ട് പൊറുതി മുട്ടി😢. ഇനിയെങ്കിലും ഒന്ന് എനിക്കു൦ മക്കൾ ക്കു൦ സന്തോഷം നിറഞ്ഞ ഒരു ജീവിത൦ കിട്ടിയാൽ മതിയായിരുന്നു

    • @vishakhh3676
      @vishakhh3676 8 หลายเดือนก่อน

      ഇതൊക്കെ മനസിൽ വെച്ചു നടക്കുന്നത് കൊണ്ട് ആണ് ഇങ്ങനെ ഒക്കെ തോന്നുന്നത്

    • @alonerider2169
      @alonerider2169 6 หลายเดือนก่อน +1

      നാം അനുഭാവുച്ചറിയാത്ത ജീവിതം നമുക്ക് വെറും കെട്ടുകഥകൾ മാത്രം.
      കൈവിഷം, ആഭിചാരം, ശത്രുദോഷം ഇതൊക്ക സത്യമാണ്.. അനുഭവം

    • @aswathyrageesh7073
      @aswathyrageesh7073 5 หลายเดือนก่อน +1

      ഉണ്ട് സത്യം ആണ്

  • @lalybangera5384
    @lalybangera5384 2 หลายเดือนก่อน +1

    Nilavilariyavunna alu ente bharthavu thanneyanu.oru 3varshamaittu sahikan pattatha vidam aabhicharam cheyyukayanu.iyal enth cheyythalum appol thanne enikathu prarthikunna samayath ariyan kazhiyum.

  • @FFGamer2777
    @FFGamer2777 ปีที่แล้ว +3

    namaste hariji

  • @subhashinisubhu6313
    @subhashinisubhu6313 ปีที่แล้ว +2

    Namaskaram hariji🙏🙏🙏

  • @malumukesh408
    @malumukesh408 ปีที่แล้ว +2

    നമസ്തേ ഹരിജി 🙏🙏🙏

  • @anilm9884
    @anilm9884 หลายเดือนก่อน

    നമസ്തേ ജി

  • @arunchandrabose
    @arunchandrabose 11 หลายเดือนก่อน

    Super❤

  • @beenamujeeb1843
    @beenamujeeb1843 ปีที่แล้ว +8

    ശത്രുക്കൾ ഉണ്ട്.... ഈ കർമ്മം ചെയ്യും.....

  • @sheebarajesh962
    @sheebarajesh962 ปีที่แล้ว +4

    Can you please tell how to carry out this if we stay in a flat without a bslcony

  • @sathyamohan6801
    @sathyamohan6801 ปีที่แล้ว +2

    Subharatri Hari 🙏👋

  • @sinimol4823
    @sinimol4823 9 หลายเดือนก่อน

    Valare avasham ulla samayath anu ethu kandath

  • @jiswinjoseph1290
    @jiswinjoseph1290 16 วันที่ผ่านมา

    വീടിന്റെ പുറത്ത് ഏത് വശത്ത് ആണ് ചെയേണ്ടത് മുൻപിൽ വെച്ചാണോ...

  • @kanchanasangeeth4869
    @kanchanasangeeth4869 ปีที่แล้ว +1

    Intea ammakku shathru dhosham undu ithu cheyyanam

  • @vijig4128
    @vijig4128 ปีที่แล้ว +1

    Namaskaram. Mattoralkk vendi namuk cheyyan pattumo

  • @Sreejithmj-f6j
    @Sreejithmj-f6j 24 วันที่ผ่านมา

    Vere ethengilum dhivassam cheythal kuzhappamudo

  • @radhikashimod6664
    @radhikashimod6664 ปีที่แล้ว +2

    Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏

  • @FiniMary-wo7mn
    @FiniMary-wo7mn ปีที่แล้ว +2

    Ente vittil ellarkkum e dhosham und ithu Maran vendi oro alukalkkum chyeyyano

  • @PraveenP-rm3vl
    @PraveenP-rm3vl ปีที่แล้ว +2

    Good Edenig Monu

  • @sarithavinod7700
    @sarithavinod7700 ปีที่แล้ว +10

    കുറെ father ഇല്ലാത്ത ശത്രുക്കൾ ഉണ്ട്. ഞങ്ങളുടെ അച്ഛനെ വരെ കൈവിഷം കൊടുത്ത് അവരുടെ വരുതിയിൽ നിർത്തിയിരിക്കുകയാണ്, അച്ഛന് കോടികളുടെ മുതൽ ഉളളത് കൊണ്ട് 😢

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 3 หลายเดือนก่อน

      Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Vishnumaya Temple Thrissur

  • @drisyapk2815
    @drisyapk2815 5 วันที่ผ่านมา

    Ith cheyth arenkilum phala. Kittiyo please reply 😢

  • @aswathyrageesh7073
    @aswathyrageesh7073 5 หลายเดือนก่อน

    നന്ദി

  • @GinijaKumari
    @GinijaKumari ปีที่แล้ว +1

    Sir bedroom irunnu cheyyamo

  • @lisymolviveen3075
    @lisymolviveen3075 ปีที่แล้ว +2

    Namaskaram Hari Mone 🙏🙏🙏

  • @elzaelza7867
    @elzaelza7867 4 หลายเดือนก่อน

    ഇതും നോക്കട്ടെ. ഹരി മോനേ😢😢രാത്രി 12 .ശരിയാവില്ല...10 മണി ok.... പൊട്ടട്ടെ കുറച്ചു കടുക്😏😏😏🚶🚶🚶..നോക്കട്ടെ മോനേ😅🙏🙏🙏

  • @prabhuckchelappara5283
    @prabhuckchelappara5283 ปีที่แล้ว +2

    Hari ji entte satgur entte amayem achenyum elathaki eni entte kuzjine ബത്തിച്ചിരികുണ്

  • @lalybangera5384
    @lalybangera5384 2 หลายเดือนก่อน

    15 vayasu thottu ippol 60yrs lum thudarchayaittu anubhavikukayanu .prepancha shakthikalude anugrahathal marikadem veezhathem irikunnu

  • @krishnaprasad4457
    @krishnaprasad4457 21 วันที่ผ่านมา

    ഞങ്ങൾ ഫ്ളാറ്റിലാണ് താമസിക്കുന്നതു ഈ കർമം എവിടെ ചെയണം

  • @kausiyakk76
    @kausiyakk76 11 หลายเดือนก่อน

    Sir athiyavishamayi no tharumo . please sir

  • @binuvasudevan3958
    @binuvasudevan3958 ปีที่แล้ว +2

    ഹരിജി ഇത് മുറിയ്ക്കുള്ളിൽ വെച്ച് ചെയാമോ,,കർപ്പൂരം അത് ഒരു പായ്ക്കറ്റ് മൊത്തം ഇട്ട് ആണോ കത്തിയ്ക്കണ്ടത് , വിശദമായ മറുപടി പ്രതീക്ഷിക്കുന്നു🙏🙏🙏

  • @lethasuresh8774
    @lethasuresh8774 9 หลายเดือนก่อน +1

    ഇത് വീടിനുള്ളിൽ വെച്ചു ചെയ്യാൻ പറ്റുമോ

  • @Haseenashereebi
    @Haseenashereebi 2 หลายเดือนก่อน

    Bharthavu.aduthilla.allakkuchayaamo

  • @IkbalMohammed-m5p
    @IkbalMohammed-m5p 21 วันที่ผ่านมา

    Njan oru muslimanu. Veedinte ullil bedroomil vech cheytal pore. Sir

  • @ponnus281
    @ponnus281 ปีที่แล้ว +1

    മക്കൾക്കുവേണ്ടി അമ്മയ്ക്ക് ചെയ്യാൻ പറ്റുമോ

  • @geethas329
    @geethas329 ปีที่แล้ว +2

    🙏ഹരിജീ

  • @Devendhuds
    @Devendhuds 2 หลายเดือนก่อน

    Ith veedin purath vacha aano kathikkendath

  • @krishnannair8510
    @krishnannair8510 ปีที่แล้ว +3

    നമസ്തേ ഹരിജി അതൊക്കെ പലിശ സഹിതം വാങ്ങും

  • @leelammashaji6407
    @leelammashaji6407 หลายเดือนก่อน

    Veedinu purathano kathikkendathe ennu paranjilla

  • @hemaviswadhar3712
    @hemaviswadhar3712 11 หลายเดือนก่อน

    Shatheudosham kond valanju

  • @lalybangera5384
    @lalybangera5384 2 หลายเดือนก่อน

    Thirumeni ingane cheyythal namuku thirichadikumo

  • @VLOGGING_PENTAGON09
    @VLOGGING_PENTAGON09 22 วันที่ผ่านมา

    ഇത് തിരിച്ചടിക്കുമോ നമ്മുക്ക് ദോഷം തീർക്കുമ്പോൾ

  • @lathikas90
    @lathikas90 ปีที่แล้ว +7

    ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് വീട്ടിനു പുറത്ത് വച്ച് ചെയ്യാൻ കഴിയില്ല. അങ്ങനെയുള്ളവർക്ക് എവിടെ വച്ച് ഈ കർമ്മം ചെയ്യാൻ പറ്റും എന്ന് പറഞ്ഞു തരാമോ.?

    • @pappan5380
      @pappan5380 ปีที่แล้ว

      പുറത്ത് വച്ചൊ വീടിനുള്ളിൽ വച്ചൊ എന്ന് പറയുന്നുണ്ട്

  • @sreelekshmiarun374
    @sreelekshmiarun374 ปีที่แล้ว +2

    Husband nu venti wife nu cheyyan patuo

  • @GeethuMahesh-wz9yc
    @GeethuMahesh-wz9yc 10 หลายเดือนก่อน

    Exactly✅

  • @DasanDas-y4d
    @DasanDas-y4d 11 หลายเดือนก่อน

    Jolisthalathupattuo

  • @sreedevi1995
    @sreedevi1995 หลายเดือนก่อน

    ഫ്ലാറ്റിൽ താമസിക്കുന്ന എനിക്ക് ഈ കർമ്മം എങ്ങനെ ചെയ്യാം പറഞ്ഞു തരാമോ

  • @geethakrishnan8360
    @geethakrishnan8360 3 หลายเดือนก่อน +1

    നമസ്കാരം ഞാൻ എല്ലാ വിഡിയോ സ് കാണാറുണ്ട് നല്ല കാര്യങ്ങൾ ആണ് തരുന്നത് ആശംസകൾ എനിക്ക് ഒരു സംശയം നമ്മുടെ ഒരു ശത്രുവിൻ്റെ അയൽ വീട് അവരുടെ ഒരു പോത്ത് നമ്മുടെ വീട്ടിൽ കയറി അതിൻ്റെ ഒരു ലക്ഷണം എന്താണ് ഒന്ന് അറിയാൻ താൽപ്പര്യം ഉണ്ട് നമസ്കാരം

  • @sanjusninjus2.043
    @sanjusninjus2.043 9 หลายเดือนก่อน

    എനിക്ക് ചെയ്യണം 👍

  • @nimmimothilal9034
    @nimmimothilal9034 ปีที่แล้ว +19

    ഞാനും എന്റെ മക്കളും ഗതി പിടിക്കരുത്. അത്രേ ഉള്ളു. സ്നേഹത്തിനു ഒരു കുറവും ഇല്ല

    • @vishakhh3676
      @vishakhh3676 8 หลายเดือนก่อน +1

      ചിരിക്കാൻ എവിടെയും പോകണ്ട നല്ലത് പോലെ സ്‌നേഹം ഉണ്ട് നശിച്ചു പോകുകയും വേണം

  • @pranobpg1396
    @pranobpg1396 5 หลายเดือนก่อน +2

    ചേട്ടാ 10ട്ടോ 12 ഉള്ളിൽ എന്നും പറഞ്ഞു12 ശേഷം എന്നും പറഞ്ഞു ഒന്ന് ക്ലിയർ ചെയ്തു തരാമോ

  • @resmiunni9248
    @resmiunni9248 ปีที่แล้ว +1

    നമുക്ക് ഇത് ചെയ്യുന്നതുമൂലം ദോഷം ഉണ്ടാകുമോ

  • @sreeshmas8184
    @sreeshmas8184 ปีที่แล้ว +4

    മേൽ ഓഫീസർ ആണ് ശത്രു, സഹിക്കാൻ കഴിയുന്നില്ല.

  • @radhikashimod6664
    @radhikashimod6664 ปีที่แล้ว +1

    Thirumeni ente 5vayassaya monuvendi ee karmam cheyyamo.avanu pettanu pedivarukayum athupole karayukayun cheyyunnu..enthukondanu ingane please reply thirumeni 🙏🙏🙏🙏🙏

  • @thanmayathanvik706
    @thanmayathanvik706 หลายเดือนก่อน

    Marri kadakkathirikkan shredhikkuka .ath manasilayilla

  • @Athirasuresh-athi
    @Athirasuresh-athi 3 หลายเดือนก่อน

    പാചകർപ്പുരം വാങ്ങിവമോ

  • @SudarshanMA
    @SudarshanMA 3 หลายเดือนก่อน

    Edathot ano uzhiyendath

  • @varshrapalle9546
    @varshrapalle9546 11 หลายเดือนก่อน

    Jeevikkan. Sammathikkilla. Enthu cheiyam dhyvam chodhicholum

  • @ramaniprakash3846
    @ramaniprakash3846 9 หลายเดือนก่อน

    ഹരി ഞാൻ ഒരിക്കലും ചെയ്യാത്ത കാര്യത്തിന് ഒരു പെണ്ണൊരുതി എന്റെ വീട്ടിൽ വന്നു ചീത്ത പറഞ്ഞു പ്രാവി പോയി അതിനു ശേഷം എന്നും ദുരിതം ആണ് എന്ത് ചെയ്യും ഹരി 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน

      ശാപദോഷത്തിൽ നിന്നും മുക്തമാക്കുന്നതിന് പരിഹാരത്തെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്

  • @rose-jn3bi
    @rose-jn3bi ปีที่แล้ว

    Sathyamano itu chytal ende shatrukal enenkumai ozij pokumo.....??? Nyn oninum poilegilum ene vnu updavikum..... Ende kanniru kandu sandhoshikum.... Varshglai avril ninu nyn sahikunu...... Ella dhaivgleyum kndu.... Enitum oru pryochnvum ila adytekal kashtam......

  • @ramaniprakash3846
    @ramaniprakash3846 9 หลายเดือนก่อน +1

    ഹരി പ്ലീസ് റിപ്ലൈ വീടിനു ഉള്ളിൽ ആണോ പുറത്താണോ ചെയേണ്ടത് മറുപടി തരണേ മോനെ പ്ലീസ് 🌹🌹🌹🌹

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน

      ഗൃഹത്തിന് പുറത്ത്

  • @KukuDhaav
    @KukuDhaav 8 หลายเดือนก่อน +1

    ന്റെ കുടുബത്തിൽ 3 പേരുണ്ട് അവരെ ഉഴിയണ്ണോ അഹ്‌തോ കർമം ചെയുന്ന ആളാണോ ചെയ്യേണ്ടത്??

  • @omanaasokan5346
    @omanaasokan5346 ปีที่แล้ว

    Namastha.hariji.ala.aryam.njan
    .upakaramchyithaver.thanna.athilswthakarimpadum.arku.enthu.upakaram.chyithalum.thirunjkothum.karamam.naal.nannakunnathu.kandukoda..pagaliumayi.eppozum.vakkutharkammnu.nannyi.kudubajivthayam.ayirunnu.enku.eppolpulliyakanunnathupolum.eshdamalla.eniku.nallasngadam.undu.ethra.sathruayalum.agottu.onnum.upathravikunnathu.sangadmanu

  • @rahana123ambu6
    @rahana123ambu6 26 วันที่ผ่านมา

    തിരുമേനി ഒരു സംശയം. ഈ 49 കടുകും അത് ഓരോന്നും എടുത്ത് 3 തവണ ഉഴിയണോ? Pls Rply😢😢

  • @preethiprakash7752
    @preethiprakash7752 6 หลายเดือนก่อน

    Kudumbathinu etta shathru doshathinu njan oral cheythaal mathiyavumo atho ellarum cheyano

  • @prabhathization
    @prabhathization ปีที่แล้ว +3

    Hi ettante ellaam videos njan cheyuthu nokki ellaam eniku result kitty thanks etta