എല്ലാവരും നിവേദിന്റെ മാത്രം വാക്കുകൾ കേൾക്കുന്നു എന്ത് കൊണ്ട് റെഹിമിന്റെ ഭാഗം കേൾക്കാൻ താല്പര്യം കാണിക്കുന്നില്ല എല്ലാ ചാനൽസും നിവേദിന്റെ വാക്കുകൾ മാത്രം പബ്ലിസിറ്റി കൊടുക്കുന്നു ചിലപ്പോൾ നിവേദ് പറയുന്നതിനേക്കാൾ കൂടുതൽ റെഹീമിന് പറയാൻ ഉണ്ടാകും
Very matured break up.... പരസ്പരം ചെളി വാരി എറിയൽ ഇല്ല... വെറുപ്പ് ഇല്ല... Work out ആയില്ല... പിരിഞ്ഞു and moved on❤ this is how relations should work😍
Comment box കണ്ട് സന്തോഷമായി. നമ്മുടെ സമൂഹം ഒരുപാട് മുന്നോട്ട് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. Interview ചെയ്ത anchorനെ എത്ര പ്രശംസിച്ചാലും മതിയാകില്ല. Such a matured person !!! സാധാരണ interviews പോലെ ചാനൽ റേറ്റിംഗ് ന് വേണ്ടി ഇന്റർവ്യൂന് വരുന്ന ആളെ criticise ചെയ്തില്ല. ചിലർ ഉണ്ടാകും ഓരോന്ന് കുത്തികുത്തി ചോദിച്ച് അവരെ മാനസികമായി തളർത്തി മനസുഖം കണ്ടെത്തുന്നവർ.
@@jenniferratto9232 I don't know whether u are a tamilian or not. If yes, then I would say as a keralite, I have massive respect for you people on many things. if not, then please refrain from making statements based on news and perspectives of a place where we don't socially interact. If at all, such atrocities happens in TN, eventually every society will have to shed its homophobic and casteist mentalities.
Ella kaalathum ellatharem aalkarumund.ipo anashwarayude dressing kurich bad aay paranodhoke prayaytoronumella.online aaghalanmaroke...19 num 30 num idayilulora
ഇ കുഞ്ഞിനെ കുറ്റം പറയുന്നവർ ഒരു കാര്യം ഓർക്കുക ഇ കുഞ്ഞിനെ പൊലെ നാളെ നിങ്ങളുടെ വിട്ടിലും ഒരു കുഞ്ഞ് പിറന്ന് കൂടെന്നില്ല അപൊഴെ ഇ കുഞ്ഞിന്റെയും കൂടുബത്തിന്റെയും വിഷമം മനസിലാകൂ എന്നിക്ക് മനസിലാകും കാരണം ഞാനും നാല് ആൺകുട്ടികളുടെ അമ്മയാണ് എന്നെ പൊലെ എല്ലാ അമ്മമാർക്കും മനസിലാകട്ടെ പാവം കുട്ടി ഇത് അവന്റെ കുറ്റമല്ല അവൻദൈവത്തിന്റെ സ്വന്തം കുഞ്ഞാണ് എന്റെയും
@റോറോണോയ സോറോ മുപ്പാത്താറ് വർഷം മുബൈയിൽ ജീവിച്ച ഒരു അളാണ് ഞാൻ ഇതു പൊലെയുള്ള ഒരു പാട് മനുഷ്യരുമായി ഇടപഴകിട്ടുമുണ്ട് അവരെ നാന്നയറിയവുന്നത് കോണ്ട് തന്നെയാണ് ഞാൻ എന്റെ അഭിപ്രയം പറഞ്ഞത് ദുരെ നിന്നു കാണുന്നവർക്ക് അവരെ ഒരിക്കലും മനസിലാക്കില്ല അടുത്തറിയണം നാട്ടുകരും വിട്ടുകാരും തല്ലിയോടിച്ച് ഒരു നേരത്തെ ആ ഹരത്തിനു പൊലും അലയുന്ന എത്രയോ ഗേകളെ എനിക്ക് നേരിട്ടറിയാം അവർ ഉണ്ണനില്ലങ്കിലും ഉടുക്കനില്ലങ്കിലും മോഷ്ടിക്ക നോ ഇരുട്ടിന്റെ മറവിൽ ഒരു സ്ത്രയുടെ മടിക്കുത്തഴിക്കാറില്ല എന്നും . സ്ത്രികൾ സുരക്ഷിതരായിരിക്കുക ഇതു പൊലെയുള്ള മനുഷ്യരുടെ അടുത്താണ് അവരും ഗേ (Sൻസ് ജെൻറർ ഇവരൊകേ നിങ്ങൾ പറഞ്ഞ അള്ളാന്റെ മക്കൾ തന്നെയാണ് എന്തെങ്കിലും വിളിച്ച് പറയാൻ ഞാൻ ചെറിയ കൂട്ടിയല്ല 60 വയസുള്ള മക്കളും മരുമക്കളും . പേരക്കുട്ടികളും ഒകെയുള്ള ഒരമ്മയാണ് ഞാൻ പിന്നെ ജാതി മതം നിറം വർണ്ണം ഇതിനെല്ലാമപ്പുറം ഒരു മനുഷ്യനായി ജിവിക്കാനാണെനിക്ഷിടം പിന്നെ ഇ മറുപടിയിടുന്ന സമയം കാണുബോൾ എന്റെ ജാതി നിങ്ങൾക്ക് എകദെശം മനസിലാക്കും എന്ന് . കരുതുന്നു
Good decision ... ഒരുമിച്ച് പോകാൻ കഴിയില്ലെങ്കിൽ പിരിയുന്നതാണ് നല്ലത് it's a normal thing.. ... Anchor നല്ല രീതിയിൽ interview മുന്നോട്ടു കൊണ്ടു പോയി ..... 👍👍👍
@@sammathew6913 aparante jeevitham chikayumbol oru sugham allathenthaaa......mammal malayalikalalle.....kurachu sex related koodi aakumbol pinne parayanundo aaa oru ithu
Love, break up, marriage, divorce are a normal think in the case of heterosexuals, and homosexuals, bisexuals because we all are humans that's all it's not a big think to make a news like this..... Anyway best wishes to both of you...
@@achuzz2486nivedinte chila videos oke kurech kopduthal painkili aitu nonnum.. I mean some songs he do r a bit over expression.. Though I like his real character more than rahims
ഏതൊരു വ്യക്തിക്കും ജീവിതത്തിൽ തെറ്റ് പറ്റും. ഇനി അത് മനസിലാക്കി നല്ലൊരു ജീവിതം ജീവിക്കുക എന്നതാണ് ബുദ്ധി. എല്ലാരുടെ മുന്നിലും ഇനി നല്ലൊരു ലൈഫ് ജീവിച്ചു കാണിക്കുക. അതിനു കഴിയും. ഞാൻ ഒരുപാട് ഒരുപാട് ആശംസിക്കുന്നു. 👍
Parents ഉറപ്പിച്ചു കഴിഞ്ഞ കല്ല്യാണം വലിയ സ്ത്രീധനം കൊടുത്തു ആർഭാടംമായി കഴിഞ്ഞ കല്ല്യാണം ഒരിക്കലും സന്തോഷമോ സമാധാനമോ ഇല്ലാത്ത കുടുംബജീവിതം, ഭർതൃ ഗൃഹത്തിലെ പീഡനം എല്ലാം സഹിച്ചാലും കുറച്ചു മാസങ്ങൾക്ക് ശേഷം അടിച്ചു പിരിഞ്ഞു diverse ആകുന്ന ആണും പെണ്ണും ആണ് നമ്മുടെമുന്നിൽ നമ്മൾ കാണുന്നത്, അതിലും എത്രയോ ബേധം ആണ് ഇത്
Good interview ചർച്ച ചെയ്യേണ്ട ഒരു പ്രധാന കാര്യം ആണിത് കാരണം lgbt is very normal പക്ഷേ അവർക്ക് ശെരിയായ തീരുമാനം എടുക്കാൻ കഴിയാത്തവർ ആണ് ഇത്തരം ചർച്ച ഇനിയും തുടരണം
Hats off to the interviewer ❤️ Nivedh ❤️❤️❤️ God Bless You Brother ❤️❤️❤️❤️ Life's not about just adjustments and submissions. "Move on" has much more deeper meanings. His life, his choice.. God Bless You All ❤️❤️❤️❤️
straight ആയ ആളുകൾ വിവാഹം കഴിക്കുന്നുമുണ്ട്, പിരിയുന്നുമുണ്ട്.. അത് പോലെ തന്നെ ഹോമോ സെക്ഷ്വൽ ആയവരുടെ ജീവിതത്തിലും നടക്കുന്നു.. ഇതിൽ ഒക്കെ മാധ്യമങ്ങൾക്ക് എന്താണിത്ര ഉത്സാഹം.. People need to learn to mind their own business.
ലിറ്റ്‌വിൻ ആദിത്യനെ ഇന്റർവ്യൂ ചെയ്തപ്പോൾ മുതൽ ഇഷ്ടമാണ്. പുള്ളി എന്തോ നെഗറ്റീവ് പറഞ്ഞിട്ട് "അങ്ങനെയല്ലേ? " എന്ന് ലിറ്റ്വിനോട് ചോദിച്ചപ്പോൾ "അത് രണ്ട് ഭാഗവും കേൾക്കാതെ പറയാൻ പറ്റില്ലല്ലോയെന്നു " മുഖത്തു നോക്കി പറഞ്ഞത് മുതൽ ഇഷ്ടപ്പെട്ടു ആറ്റിട്യൂട്. Good anchor.
Nivedh u r SUCH a wonderful persob inside and out.. even he know how to manage situations.. abd matures behavior bold person.. he never ever blamed his X ..Thats the most valuable quality... interview edutha chettan vere level good listener ..
Oruthan nalla cmnt ett thudangyal purake vernnavanmarm angne thanne chyum and vice versa..... Anyway happy to know that everybody is improving in their thoughts
The anchor is great and giving nivi chance to talk and the comment section is almost clear and people are ready to accept the fact in our society it's a great thing
Behind woodsil ulla ettavum nalla anchor aanu. He is not like others who jumps in to conclusions and asks questions without listening. He is a good listener.
രണ്ടു പേർക്കും വിശ്വാസം രണ്ടു മാസങ്ങൾ കൊണ്ടു തീർന്നു. സോനു നികേഷ് എന്നിവർ വളരെ genuine ആണെന്ന് തോന്നാറുണ്ട്. എന്തുകൊണ്ടോ ഇത് ഇങ്ങനെ ആവും എന്നു ആദ്യമേ തോന്നിയിരുന്നു. വളരെ ശ്രദ്ധയോടെ കാലുകൾ വെക്കുക. സാമൂഹ്യ മാധ്യമങ്ങളിൽ വന്നു വിളിച്ചു കൂവുന്ന നിന്റെ ഈ സ്വഭാവം ഇനി ഏതു റിലേഷൻഷിപ് ഉണ്ടായാലും ഉടനെ താഴെ വീഴും... ആദ്യം സ്വയം മനസിലാക്കുക ഞാൻ എന്താണ് എവിടെയാണ് എന്ന കാര്യം കൃത്യമായി മനസിലാക്കുക....
Can feel the pain while he is talking... Brother be very strong...take this all as a learning experience ...just a lil advice...trash all the things which relates u to that person ( chats, pictures,objects) Interviewer was kind enough to listen n was asking questions when it was required
Why are we even discussing a divorce here.? LGBT community couple life is just as normal heterosexual couple life , do we discuss heterosexual divorce in a channel like this? Don't we have to respect someones privacy, letting them live through their lives? I believe this person is explaining this whole thing here because we tend to show a weird interest in their matter. So I think it's us who should wake up. Please homosexual is no ones prior property to interfere. Just as normal as normal man-women relationship.
Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
th-cam.com/video/Gbo0WZ19lhA/w-d-xo.html
TOP 10 BEST GAMES UNDER 100 MB.100MBക്ക് താഴെയുള്ള ഏറ്റവും മികച്ച 10 GAMES
എല്ലാവരും നിവേദിന്റെ മാത്രം വാക്കുകൾ കേൾക്കുന്നു എന്ത് കൊണ്ട് റെഹിമിന്റെ ഭാഗം കേൾക്കാൻ താല്പര്യം കാണിക്കുന്നില്ല എല്ലാ ചാനൽസും നിവേദിന്റെ വാക്കുകൾ മാത്രം പബ്ലിസിറ്റി കൊടുക്കുന്നു ചിലപ്പോൾ നിവേദ് പറയുന്നതിനേക്കാൾ കൂടുതൽ റെഹീമിന് പറയാൻ ഉണ്ടാകും
@@smule4me24 right.oraludaw matrm intrw eduthit nth karym
@@sinanayaan784 zdg"zdgzdzd
Sodom gomora
Inteeview ചെയ്യുന്ന ചേട്ടൻ പോളിയാണ്...bcs he is a good listener..മറ്റേ പുള്ളി പറയുന്നത് ഫുൾ കേട്ടിട്ട് ആണ് ഓരോന്നും ചോദിക്കുന്നത്.nice
True 😊
100% correct
Exactly
💯
Aysheri😯
The anchor is totally a genuine personality and he knows how to handle from person to person really appreciateatable...
th-cam.com/video/Gbo0WZ19lhA/w-d-xo.html
TOP 10 BEST GAMES UNDER 100 MB.100MBക്ക് താഴെയുള്ള ഏറ്റവും മികച്ച 10 GAMES
True
Nived cheated Rahim
@@meka2324 aruparagu
Thank you so much this positive comments fuel us to perform better👍
ഇന്റർവ്യൂ ചെയ്ത അനിയൻ ഒരു ബ്യൂട്ടിഫുൾ ഹ്യൂമൻ ബിങ് ആണ്. എല്ലാരേയും അംഗീകരിക്കാൻ ഉള്ള നല്ല മനസ്സ്
നല്ല കേൾവിക്കാരനെ നല്ലൊരു ചോദ്യകർത്താവാകാൻ കഴിയു. Good job
Yes
Very matured break up.... പരസ്പരം ചെളി വാരി എറിയൽ ഇല്ല... വെറുപ്പ് ഇല്ല... Work out ആയില്ല... പിരിഞ്ഞു and moved on❤ this is how relations should work😍
ഇന്റർവ്യൂ ചെയ്‌ത വെക്തി പൊളിച്ചു..... a matured man...a good listner.. with some positive thoughts......
Xu
@@raihanamaliyakkal3145 എന്താ
I must say the anchor was so matured. You treated him as well as these issues very well. No drama and was comfortable even watching both.
Litwin.. Superb interview 😊👍
@@neethukrishna5852 Thank you 👍
Correct
Comment section made me belive Good people still exists 🤗😇
Ha ha ha...
എന്ത് mature ആയി സംസാരിക്കുന്നു 💜എത്ര sincere ആയിട്ട് interview ചെയുന്നു... Wow
Comment box കണ്ട് സന്തോഷമായി. നമ്മുടെ സമൂഹം ഒരുപാട് മുന്നോട്ട് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.
Interview ചെയ്ത anchorനെ എത്ര പ്രശംസിച്ചാലും മതിയാകില്ല. Such a matured person !!! സാധാരണ interviews പോലെ ചാനൽ റേറ്റിംഗ് ന് വേണ്ടി ഇന്റർവ്യൂന് വരുന്ന ആളെ criticise ചെയ്തില്ല. ചിലർ ഉണ്ടാകും ഓരോന്ന് കുത്തികുത്തി ചോദിച്ച് അവരെ മാനസികമായി തളർത്തി മനസുഖം കണ്ടെത്തുന്നവർ.
True...He listened not judged.
സത്യത്തിൽ ഇയാൾ നല്ലൊരു വ്യക്തി യാണ്. ഒരിക്കലും തന്റെ x പാർട്ണർ രെ കുറ്റം പറഞ്ഞില്ല.
Athe
Comment section Kerala new generationte maturity kanikkunu.
This comment section is so mature.. ❤️
Exactlyyyyy....our society has changed a lotttt for good...people have become more conscious...😍😍😍❤❤❤😊😊😊
It's Kerala not Tamil Nadu so obviously!
@@jenniferratto9232 what's so wrong with TN?
@@MrJk349 What's right there?? Leave rest, Honor killing of intercaste couples is common there.
@@jenniferratto9232 I don't know whether u are a tamilian or not.
If yes, then I would say as a keralite, I have massive respect for you people on many things.
if not, then please refrain from making statements based on news and perspectives of a place where we don't socially interact.
If at all, such atrocities happens in TN, eventually every society will have to shed its homophobic and casteist mentalities.
Anchor was very good we can see his sincerity while talking questions 😊💙
Smart and professional interview.. humanised him and an entire community which is being stigmatised by social media and third rate online news media..
Interview ചെയ്ത അനിയൻ സൂപ്പർ. Well listener.... Love you nivedh. You are a beautiful human being.
Applause to this anchor for the genuine anchoring.
Correct
good anchor,,plesant personality, ,no loud noise, balanced questions, good listener, good looking too..
It's just normal
Let them live their life ❤️
I was jst focusing on the anchor, he is a great listener ..
Correct
👍
He is handsome too👏
Satyam
💛💛💛💛Interview ചൈത ബ്രോ perfect ആണ് .. പരിഹാസ ചിരി ഇല്ല ...👍🏿💛💛💛
Ee comment section kand orupad santhosham thonunnu. Homosexuality ye normal aay kanunna avarude feelings manasilakkunna aalukal ndallo orth. Ithe interview korch varsham munne aan upload cheythath enkil comments ingane aakillayirnnu. Still fb ude avastha parithapakaram aan maybe aged aayt ullavar kooduthal use cheyyunnath akam.
Ella kaalathum ellatharem aalkarumund.ipo anashwarayude dressing kurich bad aay paranodhoke prayaytoronumella.online aaghalanmaroke...19 num 30 num idayilulora
ഇ കുഞ്ഞിനെ കുറ്റം പറയുന്നവർ ഒരു കാര്യം ഓർക്കുക ഇ കുഞ്ഞിനെ പൊലെ നാളെ നിങ്ങളുടെ വിട്ടിലും ഒരു കുഞ്ഞ് പിറന്ന് കൂടെന്നില്ല അപൊഴെ ഇ കുഞ്ഞിന്റെയും കൂടുബത്തിന്റെയും വിഷമം മനസിലാകൂ എന്നിക്ക് മനസിലാകും കാരണം ഞാനും നാല് ആൺകുട്ടികളുടെ അമ്മയാണ് എന്നെ പൊലെ എല്ലാ അമ്മമാർക്കും മനസിലാകട്ടെ പാവം കുട്ടി ഇത് അവന്റെ കുറ്റമല്ല അവൻദൈവത്തിന്റെ സ്വന്തം കുഞ്ഞാണ് എന്റെയും
അരു പറഞ്ഞു
@റോറോണോയ സോറോ ഒരു മനുഷ്യന്റെ മനസികവസ്ഥ ജാതിക്കുംമതത്തിനും അനുഷ്ട്ടിതമല്ല അതൊരു അവന്ഥ യാണ് അതിന് അവർ കുറ്റക്കാരാണോ
@@saraswathin7333 ❤️
@റോറോണോയ സോറോ മുപ്പാത്താറ് വർഷം മുബൈയിൽ ജീവിച്ച ഒരു അളാണ് ഞാൻ ഇതു പൊലെയുള്ള ഒരു പാട് മനുഷ്യരുമായി ഇടപഴകിട്ടുമുണ്ട് അവരെ നാന്നയറിയവുന്നത് കോണ്ട് തന്നെയാണ് ഞാൻ എന്റെ അഭിപ്രയം പറഞ്ഞത് ദുരെ നിന്നു കാണുന്നവർക്ക് അവരെ ഒരിക്കലും മനസിലാക്കില്ല അടുത്തറിയണം നാട്ടുകരും വിട്ടുകാരും തല്ലിയോടിച്ച് ഒരു നേരത്തെ ആ ഹരത്തിനു പൊലും അലയുന്ന എത്രയോ ഗേകളെ എനിക്ക് നേരിട്ടറിയാം അവർ ഉണ്ണനില്ലങ്കിലും ഉടുക്കനില്ലങ്കിലും മോഷ്ടിക്ക നോ ഇരുട്ടിന്റെ മറവിൽ ഒരു സ്ത്രയുടെ മടിക്കുത്തഴിക്കാറില്ല എന്നും . സ്ത്രികൾ സുരക്ഷിതരായിരിക്കുക ഇതു പൊലെയുള്ള മനുഷ്യരുടെ അടുത്താണ് അവരും ഗേ (Sൻസ് ജെൻറർ ഇവരൊകേ നിങ്ങൾ പറഞ്ഞ അള്ളാന്റെ മക്കൾ തന്നെയാണ് എന്തെങ്കിലും വിളിച്ച് പറയാൻ ഞാൻ ചെറിയ കൂട്ടിയല്ല 60 വയസുള്ള മക്കളും മരുമക്കളും . പേരക്കുട്ടികളും ഒകെയുള്ള ഒരമ്മയാണ് ഞാൻ പിന്നെ ജാതി മതം നിറം വർണ്ണം ഇതിനെല്ലാമപ്പുറം ഒരു മനുഷ്യനായി ജിവിക്കാനാണെനിക്ഷിടം പിന്നെ ഇ മറുപടിയിടുന്ന സമയം കാണുബോൾ എന്റെ ജാതി നിങ്ങൾക്ക് എകദെശം മനസിലാക്കും എന്ന് . കരുതുന്നു
@@saraswathin7333 ❣️
He seems really nice. I don't understand all the hate. Hope he moves on and finds happiness again.
Good decision ... ഒരുമിച്ച് പോകാൻ കഴിയില്ലെങ്കിൽ പിരിയുന്നതാണ് നല്ലത് it's a normal thing.. ... Anchor നല്ല രീതിയിൽ interview മുന്നോട്ടു കൊണ്ടു പോയി ..... 👍👍👍
ഞാൻ എന്തിനാ ഇപ്പോൾ ഇതൊക്കെ കേൾക്കുന്നത്... .......
Atha🤣
Njaanum enthina ithu kekkunne😂😂
അത് ശെരിയാല്ലോ 😂😂
@@nusryhakim975 അല്ല പിന്നെ..... നുറു കൂട്ടം സ്വന്തം കാര്യം ഉണ്ട് അതിന്റെ ഇടയ്ക്കാണ്
@@sammathew6913 aparante jeevitham chikayumbol oru sugham allathenthaaa......mammal malayalikalalle.....kurachu sex related koodi aakumbol pinne parayanundo aaa oru ithu
Anchor has done very well...very matured behaviour...👌
We only heard from Nived...anyone wishes to hear from rahiem...
Love, break up, marriage, divorce are a normal think in the case of heterosexuals, and homosexuals, bisexuals because we all are humans that's all it's not a big think to make a news like this..... Anyway best wishes to both of you...
This is not news. It's interview.. It will be useful to know to public other side the story.
@@saaj472 bro I know that this is not a news and it's an interview IAM just saying about that online news channels.
Exactly
റഹീമിനെ കൂടി കൊണ്ട് വരണം pls
Anchor chettane ishtapettu
He did it well
Rahim is a reserved guy and nived was very active in social media.. I remember watching a few videos in tiktok..
Rahim num tiktok account nd
@@achuzz2486nivedinte chila videos oke kurech kopduthal painkili aitu nonnum.. I mean some songs he do r a bit over expression.. Though I like his real character more than rahims
Yes brthr... Uh changed a lot.. Tht ll b for ur bettr lyf ahead.... Keep moving.... 😇 all the past must b a lesson.....
I also felt nivedh has changed a lot. Matured
Who is this Anchor- he is a gem of a person😘great job👏👏
Thank you so much 🥰❤️
@@litwinstenny9250 ചേട്ടനാണോ ഇത്
@@vinuvijayan1833 yeah 😀
@@litwinstenny9250 you changed your name? I think it was litwin stephen
Correct
Many relationships are broken by misconceptions, not by mistakes.
--Be happy bro-- നല്ല ഒരു ജീവിത പങ്കാളിയെ കിട്ടട്ടെ
I watched this video only because of the interviewer is a good listener......to learn that quality !
ഏതൊരു വ്യക്തിക്കും ജീവിതത്തിൽ തെറ്റ് പറ്റും. ഇനി അത് മനസിലാക്കി നല്ലൊരു ജീവിതം ജീവിക്കുക എന്നതാണ് ബുദ്ധി. എല്ലാരുടെ മുന്നിലും ഇനി നല്ലൊരു ലൈഫ് ജീവിച്ചു കാണിക്കുക. അതിനു കഴിയും. ഞാൻ ഒരുപാട് ഒരുപാട് ആശംസിക്കുന്നു. 👍
പോസറ്റീവ്🌹🌹🌹
Parents ഉറപ്പിച്ചു കഴിഞ്ഞ കല്ല്യാണം വലിയ സ്ത്രീധനം കൊടുത്തു ആർഭാടംമായി കഴിഞ്ഞ കല്ല്യാണം ഒരിക്കലും സന്തോഷമോ സമാധാനമോ ഇല്ലാത്ത കുടുംബജീവിതം, ഭർതൃ ഗൃഹത്തിലെ പീഡനം എല്ലാം സഹിച്ചാലും കുറച്ചു മാസങ്ങൾക്ക് ശേഷം അടിച്ചു പിരിഞ്ഞു diverse ആകുന്ന ആണും പെണ്ണും ആണ് നമ്മുടെമുന്നിൽ നമ്മൾ കാണുന്നത്, അതിലും എത്രയോ ബേധം ആണ് ഇത്
നല്ല അവതരണം.... നല്ല അവതാരകൻ.....
പിന്നല്ലാ.... നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട
Anchor ചേട്ടൻ പ്വോളി 😍😍😍😍
എന്താണെങ്കിലും ദിസ് മാൻ ഇസ് കിടു💜
Good interview
ചർച്ച ചെയ്യേണ്ട ഒരു പ്രധാന കാര്യം ആണിത്
കാരണം lgbt is very normal
പക്ഷേ അവർക്ക് ശെരിയായ തീരുമാനം എടുക്കാൻ കഴിയാത്തവർ ആണ്
ഇത്തരം ചർച്ച ഇനിയും തുടരണം
This comment section shows the maturity and genuineness of the present society in our state! Really glad.
Interwar polichuuu. Best👏👏👏👏👏
Anchor nalla oru attitude ulla person annu nanayi ellam kaykariyam chaiythu very good ..... great listener also
Hats off to the interviewer ❤️
Nivedh ❤️❤️❤️
God Bless You Brother ❤️❤️❤️❤️
Life's not about just adjustments and submissions. "Move on" has much more deeper meanings. His life, his choice..
God Bless You All ❤️❤️❤️❤️
ഇന്റർവ്യൂ ചെയ്ത മനുഷ്യനും പങ്കു വഹിച്ച വ്യക്തിയും ഡീസന്റ്.👍🏻✌🏻💜
straight ആയ ആളുകൾ വിവാഹം കഴിക്കുന്നുമുണ്ട്, പിരിയുന്നുമുണ്ട്..
അത് പോലെ തന്നെ ഹോമോ സെക്ഷ്വൽ ആയവരുടെ ജീവിതത്തിലും നടക്കുന്നു..
ഇതിൽ ഒക്കെ മാധ്യമങ്ങൾക്ക് എന്താണിത്ര ഉത്സാഹം..
People need to learn to mind their own business.
Right
It happens bcz it's not usual.
_ഈ വിഷയത്തെ ചൊല്ലി ഒരുപാട് വീഡിയോസ് കണ്ടു. പക്ഷെ ഇപ്പോഴാണ് സത്യാവസ്ഥ എന്തെന്ന് അറിയാൻ കഴിഞ്ഞത്_ ❤️🖤
_Interview എടുക്കുന്ന ചേട്ടൻ എന്നാ പൊളിയാ_ 👌
Thankal alle mattoru video il ith prahasanam enn paranj comment ittath?
Omg... !! Im seeing a lot of mature comments here😍😍😍❤️
ആങ്കർ വെരി പ്രഫഷണൽ.... Supr.....👍👍👏
A perfect listener .. 😊
Kudos to the Anchor.
Thank you 👍
Awesome interview, Litwin is really a good listener.. Keep it up
ലിറ്റ്‌വിൻ ആദിത്യനെ ഇന്റർവ്യൂ ചെയ്തപ്പോൾ മുതൽ ഇഷ്ടമാണ്. പുള്ളി എന്തോ നെഗറ്റീവ് പറഞ്ഞിട്ട് "അങ്ങനെയല്ലേ? " എന്ന് ലിറ്റ്വിനോട് ചോദിച്ചപ്പോൾ "അത് രണ്ട് ഭാഗവും കേൾക്കാതെ പറയാൻ പറ്റില്ലല്ലോയെന്നു " മുഖത്തു നോക്കി പറഞ്ഞത് മുതൽ ഇഷ്ടപ്പെട്ടു ആറ്റിട്യൂട്. Good anchor.
You r very positive person man.defenetily u will get the right person@ the right timeeee
Interviewer chettanu oru like 🤗
Ithayum nalloru comment section ith vare kanditilla
Und mallu analysts 😊✌️
@@anaha200 haha ath comment cheyyan vannatharnnu.
So happy to see these polite messages ❤ our people are changing
Anchor Chettan Pwoli.... he is a gud listener and asks questions appropriately. Need to have more anchor like him. Tum kaun ho? Nee aaranu.... ;)
Nivedh u r SUCH a wonderful persob inside and out.. even he know how to manage situations.. abd matures behavior bold person.. he never ever blamed his X ..Thats the most valuable quality... interview edutha chettan vere level good listener ..
Nivii....ethrem posativity tun kanakinu...epolum ....samsarathil kaanunol bhayankara happiness ..d .. proud thonnunu... hat's off ..all the best
Genuine interview
Interview cheytha chettan nallaoru manushyan anu ❤️❤️❤️
Flowersil ഭയങ്കര interviw ആയിരുന്നല്ലോ
Oruthan nalla cmnt ett thudangyal purake vernnavanmarm angne thanne chyum and vice versa.....
Anyway happy to know that everybody is improving in their thoughts
U fill find a better partner who never leaves you ...god bless u nived
To the person who is interviewing.. Can I marry you? You are a too good listener😁
Ha ha 😂😂
Kidu🤣🤭
Athu veno ...😂😂😂
😂😂
@@litwinstenny9250 😂😂
👍Its an Matured interview and comment section and the credit goes to both but it especially goes to The Interviewer ❤
Long distance relationships are hard to work.. It's ok bro. Be happy
Yyes. രണ്ടു പേരും ഒരുമിച്ചില്ല എന്നത് ഇങ്ങനെയുള്ള ബന്ധങ്ങളിൽ ഒരു പ്രശ്നം തന്നെയാ..
Interview cheytha chettan poliyan....gd listener
Yes mature people exitst . Just look at the comment section 🔥🤤
Anchor powliii and chetta keep rockinggg 🔥 and depression oke mariyalloooo .... happy ayyy irikk❤️❤️
Im just shocked after saw the thumbnail.....
തേപ്പെന്ന് പറയുന്നത് വളരെ painfull ആണ് അത് ട്രാൻസ് ആണേലും ഗേ ലെസ്ബിയൻ ആറരണേലും 😭😭😭😭😭😭😭😭😭
I just saw a good listener who took interview in this . 💙
Anchor is very good....
The comment box is so great ❤
I'm so happy about the comment section
Anchor annuparanja engane aavanam,kaliyakkatha readhiyil nalla readhiyil interview cheyythu, good anchor,
Achor is so matured 👍 great
The anchor is great and giving nivi chance to talk and the comment section is almost clear and people are ready to accept the fact in our society it's a great thing
Anchor bro u do it well....
Behind woodsil ulla ettavum nalla anchor aanu. He is not like others who jumps in to conclusions and asks questions without listening. He is a good listener.
ജെബിന്റെയും❤️ മനുവിന്റെ,യും മുൻപിൽ ഇവർ വെറും വട്ടപ്പൂജ്യം ആണ്. അവരാണ് യഥാർത്ഥ guy couples
Good anchor.. He has very good listening capacity👍
രണ്ടു പേർക്കും വിശ്വാസം രണ്ടു മാസങ്ങൾ കൊണ്ടു തീർന്നു. സോനു നികേഷ് എന്നിവർ വളരെ genuine ആണെന്ന് തോന്നാറുണ്ട്. എന്തുകൊണ്ടോ ഇത് ഇങ്ങനെ ആവും എന്നു ആദ്യമേ തോന്നിയിരുന്നു. വളരെ ശ്രദ്ധയോടെ കാലുകൾ വെക്കുക. സാമൂഹ്യ മാധ്യമങ്ങളിൽ വന്നു വിളിച്ചു കൂവുന്ന നിന്റെ ഈ സ്വഭാവം ഇനി ഏതു റിലേഷൻഷിപ് ഉണ്ടായാലും ഉടനെ താഴെ വീഴും... ആദ്യം സ്വയം മനസിലാക്കുക ഞാൻ എന്താണ് എവിടെയാണ് എന്ന കാര്യം കൃത്യമായി മനസിലാക്കുക....
Anchoring ushaar aayi..❤️
Adhehathe muzhuvan samsarikkan anuvadhichu..Ellaam kettirunnu💓😊
Can feel the pain while he is talking... Brother be very strong...take this all as a learning experience ...just a lil advice...trash all the things which relates u to that person ( chats, pictures,objects)
Interviewer was kind enough to listen n was asking questions when it was required
Behindwoods Interwies are all on another level.. Great interviewer
Good message! So confident and assertive!
Life always need privacy, as this is a more complicated relationship, different opinions can influence and affect it.
interviewer pwoli 👍🏻👍🏻👍🏻
Interviewer 👍🏽👍🏽👍🏽👍🏽. Good interview
Litwin chetta...u r simply pwoli man🤩
I was happy reading the comments ......until I changed comment section to newest first!!
Anchor pwoli
Why are we even discussing a divorce here.? LGBT community couple life is just as normal heterosexual couple life , do we discuss heterosexual divorce in a channel like this? Don't we have to respect someones privacy, letting them live through their lives? I believe this person is explaining this whole thing here because we tend to show a weird interest in their matter. So I think it's us who should wake up. Please homosexual is no ones prior property to interfere. Just as normal as normal man-women relationship.
Unfortunately ivde heterosexual divorces polum discuss cheyum especially celebs.. Apo gay couple verudhe viduo kure commentthozhilalikal
Anchor is amazing..go on man..we expect some crass...and he s class
You are a wonderful human being... Love you nived