വൈദ്യുതിയുടെ ലോകം Class 7 അടിസ്ഥാന ശാസ്ത്രം
ฝัง
- เผยแพร่เมื่อ 14 ม.ค. 2025
- പ്രവർത്തിച്ചു പഠിക്കുക,
ശിശു സൗഹൃദപരമായ ക്ലാസ്സുകൾ
ഇവയെല്ലാം കുട്ടികളിൽ വിഷയത്തോടുള്ള താൽപര്യം വർദ്ധിപ്പിക്കും . 7-ാം ക്ലാസ്സിലെ അടിസ്ഥാന ശാസ്ത്രത്തിലെ വൈദ്യുതിയുടെ ലോകം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് എമർജൻസി ലാമ്പ് കുട്ടികൾ നിർമ്മിച്ചു. ബൾബ് പ്രകാശിച്ചപ്പോൾ അതിലുമേറെ പ്രകാശം കുട്ടികളുടെ മുഖത്തുണ്ടായിരുന്നു.