- 62
- 10 074
Perumpulickal SRVUPS
India
เข้าร่วมเมื่อ 18 มิ.ย. 2023
ഇത് ഞങ്ങളുടെ വിദ്യാലയം
Creative spark
WAY foundation ന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് വേണ്ടി virtual autism എന്ന വിഷയത്തെ പറ്റി ക്ലാസ്സെടുത്തു.മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി. കുട്ടികൾക്കു മധുരം നൽകി
มุมมอง: 73
วีดีโอ
Redesigning Child and Adolescent Health
มุมมอง 294 ชั่วโมงที่ผ่านมา
ഏഴാം ക്ലാസ്സിലെ മനുഷ്യ ശരീരം ഒരു വിസ്മയം എന്ന പാഠവുമായി ബന്ധപ്പെട്ട് കൗമാര പ്രായത്തിലെ ശാരീരിക മാനസിക ആരോഗ്യം എന്ന വിഷയത്തേക്കുറിച്ച് ചിരാഗ് ഫൌണ്ടേഷന്റെ നേതൃത്വത്തിൽ കുമാരി. രേഷ്മ രാജ് (Social worker and trainer) നയിച്ച ക്ലാസ്സ്.
Millet Day @SRV UPS
มุมมอง 5821 วันที่ผ่านมา
ഡിസംബർ 19 International millet day യുമായി ബന്ധപ്പെട്ട് ശ്രീ. സി. എസ് സുരേന്ദ്ര ബാബു സാർ ( റിട്ടയേഡ് സബ്ഇൻസ്പെക്ടർ- പി എം ഓഫീസ്, ഡയറ്റീഷൻ ,ന്യൂട്രീഷനിസ്റ്റ് ) രക്ഷിതാക്കൾക്കും കുട്ടികൾക്കും നൽകിയ ബോധവൽക്കരണ ക്ലാസ് Music: Happy Childrens Musician: Amusicmedia URL: pixabay.com/music/happy-childrens-tunes-happy-kids-3536/ Music: The Cradle Of Your Soul Musician: lemonmusicstudio URL: pixabay.com/mu...
ജില്ലാതല വിജയികൾക്കുള്ള അനുമോദന സമ്മേളനവും ക്രിസ്തുമസ് ആഘോഷവും: പാർട്ട് 1
มุมมอง 53621 วันที่ผ่านมา
Music: Snowflake Musician: BatchBug URL: soundcloud.com/batchbug/ License: creativecommons.org/licenses/by/3.0 Music: Jesus Loves The Little Children Musician: eternityplatform URL: pixabay.com/music/solo-piano-jesus-loves-the-little-children-16185/
പന്തളം സബ്ജില്ല കലോത്സവത്തിൽ ഞങ്ങളുടെ കുട്ടികൾ
มุมมอง 230หลายเดือนก่อน
പന്തളം സബ്ജില്ല കലോത്സവത്തിൽ ഞങ്ങളുടെ കുട്ടികൾ
പന്തളം സബ്ജില്ല കലോത്സവം സംസ്കൃതം നാടകം part1
มุมมอง 18หลายเดือนก่อน
പന്തളം സബ്ജില്ല കലോത്സവം സംസ്കൃതം നാടകം part1
ഓണചങ്ങാതി -ഓണത്തുമ്പി
มุมมอง 1133 หลายเดือนก่อน
ബി ആർ സി പന്തളത്തിൻ്റെയും എസ് എസ് കെ യുടെയും ആഭിമുഖ്യത്തിൽ ഞങ്ങളുടെ സ്കൂളിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ചെയ്തുവരുന്ന അദ്വൈതിൻ്റെ വീട്ടിൽ നടത്തിയ ഓണപ്പരിപാടി
വൈദ്യുതിയുടെ ലോകം Class 7 അടിസ്ഥാന ശാസ്ത്രം
มุมมอง 5605 หลายเดือนก่อน
വൈദ്യുതിയുടെ ലോകം Class 7 അടിസ്ഥാന ശാസ്ത്രം
പ്രായം മറന്ന് രോഗം മറന്ന് ചെയ്യുന്ന ഈ നിസ്വാർത്ഥ സേവനത്തിന് ....
มุมมอง 616 หลายเดือนก่อน
പ്രായം മറന്ന് രോഗം മറന്ന് ചെയ്യുന്ന ഈ നിസ്വാർത്ഥ സേവനത്തിന് ....
2024- 2025 അദ്ധ്യായന വർഷത്തിൻ്റെ തുടക്കം
มุมมอง 1407 หลายเดือนก่อน
2024- 2025 അദ്ധ്യായന വർഷത്തിൻ്റെ തുടക്കം
7ാം ക്ലാസ്സിൻ്റെ farewell ഉം ആരോഗ്യ പാർക്ക് സന്ദർശനവും
มุมมอง 1709 หลายเดือนก่อน
7ാം ക്ലാസ്സിൻ്റെ farewell ഉം ആരോഗ്യ പാർക്ക് സന്ദർശനവും
🥰🥰🥰
Supper🎉🎉
👍
ക്രിസ്തുമസ് ആശംസകൾ ♥️♥️♥️
👍👍👍മനോഹരം
🎉❤
💗
🥰🥰
Midukkan marum midukkikalum super makkaleeeee ❤❤❤❤❤❤
👏🏻
Super Class കുട്ടികൾക്കു മനസിലാകുന്ന രീതിയിൽ വിവരിച്ചിട്ടുണ്ട് .
ആനന്ദവല്ലി ടീച്ചർ 🥹 ❤️ 2005, 2007 കാലഘട്ടത്തിൽ ടീച്ചറിന്റെ വിദ്യാർത്ഥി ആയിരുന്നു ഞാൻ 🥺💔 ഗീത ടീച്ചർ, ബിന്ദു ടീച്ചർ, ചിത്ര ടീച്ചർ, മിനി ടീച്ചർ, രാജലക്ഷ്മി ടീച്ചർ, രാധിക ടീച്ചർ, എല്ലാരേയും ഒരുപാട് മിസ്സ് ചെയ്യും, ഇതിൽ ഗീത ടീച്ചറിനെ പിന്നീട് കണ്ടിട്ടില്ല, എവിടെ ആണെന്നും അറില്ല, ഒരുപാട് ഇഷ്ടമുണ്ടായിരുന്ന സ്കൂൾ, പിന്നീട് ഉണ്ടായിരുന്ന വിദ്യാഭ്യാസ കാലഘട്ടങ്ങളിലൊന്നും ഇത്രയേറെ മറ്റൊരു സ്കൂളിനെയോ, അധ്യാപകരെയോ എനിക്ക് ഇഷ്ടപെടുവാൻ കഴിഞ്ഞിട്ടില്ല 🥺❤️ മിസ്സ് യൂ..
Name plz
@@PerumpulickalSRVUPS Sujith Kumar
2005 🥹🥹❤️💔
❤❤ sooper
❤👍
👏🙏
Congratulations❤❤❤
Super👍👍🙏
നന്നായിട്ടുണ്ട് ചേച്ചി... ❤️❤️ആശംസകൾ 🌹
സഞ്ചാരി സുഖലയതാളങ്ങളുമായി മുന്നോട്ടു പോകട്ടെ🌹🌹
🙏👏❤️❤️❤️😍
ടീച്ചർക്ക് അഭിനന്ദനങ്ങൾ ❤❤❤
👍👍😍😍❤️❤️
❤keep it 😊up🎉
ലഹരി വിരുദ്ധ ദിനാചരണം വളരെ ഗംഭീരമായിരിയ്ക്കുന്നു. 🙏🙏🙏. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ ഒരു ലഹരി വിരുദ്ധ സമൂഹത്തെ സൃഷ്ടിയ്ക്കാൻ കഴിയുന്നു. ❤️❤️❤️😍
👌
അഭിനന്ദനങ്ങൾ🙏
👍😍❤️Very good activity
😍😍👍👍
👍
👍
Nice .......
😏