വീട് വയറിംഗ് ഏത് കമ്പനിയുടെ വയർ ആണ് നല്ലത്? TRACO?

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 41

  • @JobinVarkey-l7c
    @JobinVarkey-l7c 3 หลายเดือนก่อน +3

    ഞാനും tracko കേബിൾ ആണ് ഉപയോഗിക്കുന്നത്

  • @marymathew6780
    @marymathew6780 ปีที่แล้ว +2

    I have taken the traco cable from Vytilla, they are the distributors of Traco cable company. I liked the product. Fully satisfied. Theirs is a good dealing also. We prefer safety and it is there in this particular cable ❤ we get in discount rate also

  • @shinostk
    @shinostk 6 หลายเดือนก่อน +2

    ഞാനും എന്റെ സുഹൃത്തും എടുത്തത് traco ആണ്

  • @user-rj4is8vx1m
    @user-rj4is8vx1m 2 ปีที่แล้ว +2

    Informative 👍. Can you also give the approx details of wire quantities required for the same plan.

  • @vinodlallal9963
    @vinodlallal9963 2 ปีที่แล้ว +5

    അജിത് sir പറഞ്ഞത് ശരിയാണ് ducab etc... Good എന്നാൽ കേരളത്തിൽ ഈ കേബിൾ വലിക്കാൻ ബുദ്ധിമുട്ടാണ് കാരണം ഗൾഫിൽ നാലോ അഞ്ചോ ലൈറ്റ്റിനു ഒരുസ്വിച്ച് എന്നാൽ കേരളത്തിൽ ഓരോ ലൈറ്റിനും ഓരോ സ്വിച്ച് വക്കും ( ഒരു ലോർഡ് ഷെഡ്യൂളോ ഒന്നുമില്ലാതെ മണക്കണക്കിൽ വയറിങ് ചെയ്തു തീർക്കും കുടിപ്പോയാൽ ഒരു ലൈറ്റ്റിന്റെയും ഫാനിന്റെ യും ഒരു ഡ്രോയിങ് മാത്രം ബാക്കി എലെക്ട്രിഷ്യന്റെ കയ്യിലാണ് പണി തോന്നുമ്പോലെ ചെയ്യാം ) kseb ക്കു പോലും ട്രാൻസ്‌ഫോർമറിൽ ലോഡ് ബാലൻസ് ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ്‌ കേരളത്തിൽ അങ്ങിനെ ട്രാൻസ്‌ഫോർമർ ചൂടായി കേരളത്തിലെ കറണ്ട് മുഴുവനും വേസ്റ്റാക്കി കൂടുതൽ വിലക്ക് പുറത്തുനിന്നും വാങ്ങുന്നു. ഇതിനു പരിഹാരമായി ഇനിയെങ്കിലും ഗവണ്മെന്റ് അങ്ങികൃത എലെക്ട്രിക്കൽ കൺസൽട്ടൻസി വരച്ച drwaingum ലോർഡ് ഷെഡ്യൂളും നിർബന്ധമായും പേപ്പർ വർക്കിൽ ഉൾപെടുത്തിയാൽ കേരളം കരകയറും. Sir പറഞ്ഞതു പോലെ ducab. Etc... Good കേബിളുകളാണ് led ലൈറ്റ്റുകൾക്ക് പരമാവധി സ്വിച്ച് കുറക്കാൻ ശ്രമിക്കുക ബെഡ് റൂമിൽ 4 led 1സ്വിച്ച് കോസ്റ്റ് വളരെ കുറക്കാം അല്ലാതെ ഒരുറൂമിൽ 4 switch വച്ചിട്ട് കാര്യമില്ല ഇത്രയും വയർ ഒരു പൈപ്പിലൂടെ കുത്തി നിറച്ചാൽ ഗൾഫിൽ നിന്നും കൊണ്ട് വരുന്ന good കേബിൾ വലിക്കാൻ പാടെന്നെ പറയൂ കേരളത്തിൽ നിലവിൽ ഉള്ള കേബിൾക്കളെക്കാൾ വളരെ നല്ലതാണ് ഗൾഫ് കേബിൾ (traco ) ഞാൻ ഉപയോഗിച്ചിട്ടില്ല.( 20 വർഷമായി വിദേശത്തും, കേരളത്തിലും(Lovolt, medium volt, highvolt വർക്ക്‌ ചെയ്ത experience വച്ചിട്ട് പറഞ്ഞതാണ് (class B electrical contactor) ഈ പറഞ്ഞതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ ക്ഷമിക്കുക 8086196426

  • @greenflag333
    @greenflag333 2 ปีที่แล้ว +2

    Good information

  • @ummarmattathil6907
    @ummarmattathil6907 2 ปีที่แล้ว +6

    ഞാൻ traco കേബിൾ ആണ് വാങ്ങിച്ചത് ഒരു കുഴപ്പവും ഇല്ല, ഞാൻ കുറെ കടകൾ കയറി വില കൂടുതൽ ആയിരുന്നു 52000രൂപയുടെ വയർ എനിക്ക് 47000ത്തിനു കിട്ടി കുടുതൽ ഒന്നും പറയുന്നില്ല... ഗുണം മെച്ചം വില തുച്ഛം

  • @smlights31
    @smlights31 2 ปีที่แล้ว +1

    Rr kable,vguard also good

  • @manoharanpp2695
    @manoharanpp2695 ปีที่แล้ว +2

    ഫിനോലെക്സ്

  • @RameshKp-y9p
    @RameshKp-y9p ปีที่แล้ว

    തൃശ്ശൂരിൽ എവിടെ ആണ്

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 ปีที่แล้ว

    Informative 👍👍

  • @sheebajacob470
    @sheebajacob470 6 หลายเดือนก่อน +1

    RR നല്ലതാണോ

  • @shajis9385
    @shajis9385 ปีที่แล้ว

    👍

  • @monaifrommalayali
    @monaifrommalayali 2 ปีที่แล้ว

    ബോസ് കിച്ചൻ എങ്ങനെ ആണ് ചെയ്യാൻ പോവുന്നത്

  • @goodcooking5783
    @goodcooking5783 2 ปีที่แล้ว +1

    Poly cabonnum ethinte athra rate illa

  • @shabeebmkd2670
    @shabeebmkd2670 ปีที่แล้ว

    ഒമാൻ കേബിൾ നല്ല പേര് ഉണ്ട്

  • @alamanahstationery6928
    @alamanahstationery6928 2 ปีที่แล้ว +1

    CALICUT Dealer Name & Place please

    • @nisanthmc7019
      @nisanthmc7019 ปีที่แล้ว

      Ceekey meterieal perambra kaithakkal

  • @AmruthaKN-er7gj
    @AmruthaKN-er7gj ปีที่แล้ว

    Gulf nne cable vaangunnathe nallathano eg oman cable

    • @Bro-td6yt
      @Bro-td6yt 7 หลายเดือนก่อน

      One of the Best cable in the world

  • @skyblue-hg4uu
    @skyblue-hg4uu 2 ปีที่แล้ว +1

    Apar വയർ നല്ലത് അല്ലേ യന്താ അഭിപ്രായം

    • @veedumychannel
      @veedumychannel  2 ปีที่แล้ว

      good ആണെന്നാണ് പൊതുവെയുള്ള അഭിപ്രായം

  • @hamsafmk
    @hamsafmk 2 ปีที่แล้ว +2

    വീട് വയറിംഗ് ഏത് കമ്പനിയുടെ വയർ ആണ് നല്ലത് എന്ന് സ്റ്റഡി നടത്തിയപ്പോ Vilvex എന്ന ഒരു കമ്പനി ശ്രദ്ധിച്ചിരുന്നോ ?

    • @veedumychannel
      @veedumychannel  2 ปีที่แล้ว +1

      Ella

    • @lijomon6711
      @lijomon6711 ปีที่แล้ว +1

      @@veedumychannel 😂😂

    • @maneeshmanu4401
      @maneeshmanu4401 ปีที่แล้ว

      yes

    • @GLACIERDREAMZ
      @GLACIERDREAMZ 2 หลายเดือนก่อน +1

      എന്റെ വീടു പണിക്കു Vilvex വാങ്ങാൻ ആണ് ഉദ്ദേശിക്കുന്നത്... ഏതാ ബെറ്റർ Vilvex ആണോ Traco ആണോ

  • @Rafeekvlog-y3g
    @Rafeekvlog-y3g ปีที่แล้ว +1

    ഇപ്പൊ റേറ്റ് അറിയാമോ ബ്രോ

    • @veedumychannel
      @veedumychannel  ปีที่แล้ว

      അറിയില്ല ബ്രോ call ajith sir or check website

  • @devikagd8617
    @devikagd8617 2 ปีที่แล้ว +1

    Plumbing ne kurichu paranjilla

    • @veedumychannel
      @veedumychannel  2 ปีที่แล้ว

      തുടങ്ങി വച്ചിട്ടേ ഉള്ളു

  • @JNR12345-v
    @JNR12345-v 2 ปีที่แล้ว +1

    Now cost is 1078

  • @manikakkara1117
    @manikakkara1117 2 ปีที่แล้ว +1

    വീടു പണി കഴിയാറായോ...?

    • @veedumychannel
      @veedumychannel  2 ปีที่แล้ว

      ഇല്ല സാറെ ഒന്നു നിർത്തിവച്ചു

  • @solorider6634
    @solorider6634 ปีที่แล้ว +1

    Apar nalla wire alle

  • @justinmathias9090
    @justinmathias9090 2 ปีที่แล้ว

    Good information