ഉസ്താദ് ഹോട്ടലിൽ മൃണാൽ ആയിരുന്നു തിലകൻ ചേട്ടൻ്റെ സ്ഥാനത്ത് എങ്കിലും same നടന്നേനെ. കല്യാണ സദ്യ മുടങ്ങും. തിലകൻ ചേട്ടൻ പെണ്ണിനെ കൊണ്ടുപോയത് കൊണ്ട് ആണ് എങ്കിൽ മൃണാൾ ബിരിയാണി ചെമ്പ് അടിച്ചു മാറ്റിയിട്ട് ആണെന്ന് മാത്രം...
ഞാൻ 29 വർഷം മുൻപ് മാമന്റെ കല്യാണത്തിന് കഴിച്ച ചിക്കൻ ബിരിയാണി യുടെ ടേസ്റ്റ് ഇപ്പോഴും ഓർമ ഉണ്ട്, വയനാട്ടിൽ നിന്നുള്ള അരിയായിരുന്നു, അതിന്റെ ഒക്കെ പകുതിയുടെ പകുതി ടേസ്റ്റ് മാത്രമേ ഇന്നുള്ളൂ. അന്ന് 3 പ്ലേറ്റ് ബിരിയാണി കഴിച്ചു.
എവിടെ പോയി ബീഫ്‌ബിരിയാണി കഴിച്ചാലും നിങ്ങൾ എന്തിനാ ഭായ് റഹ്മത്ത് ബിരിയാണിയെ താഴ്ത്തികെട്ടുന്നത്. നിങ്ങൾക് ഇഷ്ടമല്ലകിൽ അല്ല അത്ര തന്നെ. അത് വീണ്ടും വീണ്ടും പറഞ്ഞോടിരിക്കുന്നത് ശെരിയല്ല.
Mrinal etta athinte thott aduth thanne vere oru cheriya kada und..avidathe porotta um neypathiri um beef um liver um oke vere level taste aan...must try item 🥰
ഇരിക്കൂർ പാലത്തിന്റെ അടുത്തായിട്ട് റാഹത്ത് എന്ന് പേരുള്ള ഒരു തട്ട്കട സ്റ്റൈൽ ചെറിയ ഹോട്ടൽ ഉണ്ട്. ഞാൻ കഴിച്ചതിൽ വെച്ച് ഏറ്റവും വൃത്തിയുള്ളതും ടേസ്റ്റ് ഉള്ളതുമായ ബോട്ടി ഫ്രൈ അവിടെ ഉള്ളതാണ് 😋 കൂടെ നല്ല ഇരിക്കൂർ കടികളും പോത്ത് വരട്ടിയതും ചിക്കൻ മസാലയും ആട്ടിൻ തലയും ഒക്കെ കിട്ടും . എല്ലാ ഐറ്റംസും ഒന്നിന് ഒന്ന് മെച്ചമാണ് 💯😊
Even now in kochi hot foods are packing in plastic packets but in all your videos you are getting aluminum foils but how??? Almost all videos the packing seems good
ബീഫ് ഇത്രയും ആസ്വദിച്ചു കഴിക്കുന്ന Nusret ഉം mrinal ഉം ആണെന്ന് തോന്നി പോയി. Nusret പോലെ oru Exercise വീഡിയോ കൂടി നിങ്ങള് ചെയ്യണം. Foodies നു അതൊരു 🔥 ആകും 👍
പള്ളിയിലെ ആണ്ട് നേര്‍ച്ചക്ക് കിട്ടുന്ന geerice ന്റെം ഇറച്ചിക്കൂട്ടാന്റേം ടേസ്റ്റ് വേറൊരു ഹോട്ടലിലോ കല്യാണ വീട്ടീലോ മറ്റെവിടെയോ ഞാന്‍ കണ്ടിട്ടില്ല. പറ്റുവാണേല്‍ അതിന്റെ സീക്രട്ട് ഒന്ന് അന്വേഷിക്കണം 😇😇
Rahmath Have There Own Buffalo Farm With Best Qualify .. its The Best Beef Biriyani In The City | Or Kerala Frm #Kozhikottukaran ♥️ Dont Try To Degrade Them Rahamath Biriyani ♥️👏
ഇത് നമ്മളെ സ്വന്തം മാമൻ മാരുടെ ഹോട്ടൽ ആണ്..... 😅എന്തായാലും അടിപൊളി
😍
@@MrALAVANDAN 😅😅😅ഇല്ല്യ... ഒന്നും തോന്നുന്നില്ല
Poli
മാമനോട് ഒന്നും തോന്നല്ലേ 🤣
ആ കല്യാണ വീട്ടിലെ കുട്ടി.. നിർത്തി അങ്ങ് abhamanikkuvanne😂✌️
'മീൻഉണ്ട' ആദ്യം കണ്ടപ്പോൾ ഞാൻ ഓർത്തു 'മുട്ട' ആണെന്ന്
"Aa pennine orma illa Food ippozum oorkunnu "
Mrinal baai 😂❤
4:55 pennin pakaram foodine pranayichavan🤣🤣❤
ഉസ്താദ് ഹോട്ടലിൽ മൃണാൽ ആയിരുന്നു തിലകൻ ചേട്ടൻ്റെ സ്ഥാനത്ത് എങ്കിലും same നടന്നേനെ. കല്യാണ സദ്യ മുടങ്ങും.
തിലകൻ ചേട്ടൻ പെണ്ണിനെ കൊണ്ടുപോയത് കൊണ്ട് ആണ് എങ്കിൽ മൃണാൾ ബിരിയാണി ചെമ്പ് അടിച്ചു മാറ്റിയിട്ട് ആണെന്ന് മാത്രം...
@@anoopindia3196 😂❤
എന്നെ വഴി തെറ്റിച്ചത് ഇങ്ങൾ ഒരൊറ്റ ആളാ.. അടുക്കും ചിട്ടയോടും കൂടി ഫുഡ് കഴിച്ചോണ്ടിരുന്ന ആളാ.. എല്ലാം ഇല്ലാണ്ടാക്കി 😢😢
Kalyanathin 75% alkarum foodinvendi mathram pokunnavar baki Relatives
4:10
സാലഡ് കൂട്ടി നെയ്‌ച്ചോർ കഴിച്ചിട് ഹരിനാരായണന് (One man show) എഫ്ഫക്റ്റ് 😅😂
നട്ടു ഉച്ചനേരത്ത് റബർ എസ്റ്റേറ്റിൽ ഇരുന്നു കാണുന്ന ഞാൻ 😂
ചിക്കൻ ബിരിയാണി ബീഫ് ബിരിയാണി എല്ലാം കൂടി ഒരാളാണോ കഴിക്കുന്നേ 😅
Food taste ന്റെ കാര്യത്തിൽ നമ്മൾ കണ്ണൂരുകാർ പൊളിയല്ലേ 😍😍😍
After all this food hw is ur bp, cholesterol, sugar. Any secret to maintain health pls share, lovely presentation.
Nammade naatil 🔥🔥🔥
നിങ്ങൾക്ക് സിൽമേൽ അഭിനയിച്ചൂടെ എജ്ജാതി എക്സ്പ്രേഷൻ 🔥🔥❤️
Adipoli.always supports the channel❤️
അത് polich 😂😂ഭക്ഷണം ഓർമണ്ട് പെണ്ണിന്റെ മുഖം ഓർമയില്ലാന്ന് 😂nammakokky തിരിച്ചു ആണ് 😂
ഞാൻ 29 വർഷം മുൻപ് മാമന്റെ കല്യാണത്തിന് കഴിച്ച ചിക്കൻ ബിരിയാണി യുടെ ടേസ്റ്റ് ഇപ്പോഴും ഓർമ ഉണ്ട്, വയനാട്ടിൽ നിന്നുള്ള അരിയായിരുന്നു, അതിന്റെ ഒക്കെ പകുതിയുടെ പകുതി ടേസ്റ്റ് മാത്രമേ ഇന്നുള്ളൂ. അന്ന് 3 പ്ലേറ്റ് ബിരിയാണി കഴിച്ചു.
എവിടെ പോയി ബീഫ്‌ബിരിയാണി കഴിച്ചാലും നിങ്ങൾ എന്തിനാ ഭായ് റഹ്മത്ത് ബിരിയാണിയെ താഴ്ത്തികെട്ടുന്നത്. നിങ്ങൾക് ഇഷ്ടമല്ലകിൽ അല്ല അത്ര തന്നെ. അത് വീണ്ടും വീണ്ടും പറഞ്ഞോടിരിക്കുന്നത് ശെരിയല്ല.
Appo kozhikode varumbo rahamthile biriyani thanne kazhikkanam enna aa thallu nirthan para
പെണ്ണിന് പകരം ബണ്ണിനെ സ്നേഹിച്ചവൻ... മൃണാൾ അണ്ണൻ 😍
Swantham naattile hotel inte vedio kanumbool veerethenne feel
ഭക്ഷണം സംഗീതം പോലെ aswadichu കഴിക്കുന്നത് നിങ്ങൾ maatree ullu bhai..... Happy to see you...
താങ്കളുടെ പ്രസന്റേഷൻ അന്യായം👍
നമ്മുടെ സ്വന്തം മുനീർക്ക 😍😍raras
Cmnt nokumbekk ello irikkur aghadi paathe aanalle
ഈ വീഡിയോ കാണുന്ന ആ സുഹൃത്ത് ഒന്ന് മൃണാൾ ഭായിക്ക് ഒരു ഹായ് ഇൻസ്റ്റാഗ്രാമിൽ അയക്കമോ 😊😁
Ith nammude Swantham nadan😋😋😋
ആ നാരങ്ങ തിന്നുമ്പോൾ ഉള്ള എക്സ്പ്രെഷൻ 😄😄😄
എത്ര തവണ അതിൽ കൂടി പോകുന്നു എന്നിട്ടും കണ്ടില്ല പണ്ടാരം😋😋
Ingalu ingane manushyane kothuppikkathe 🥺❤️
ഇത് കണ്ട് കൊണ്ട് ഗീ റൈസും ബീഫ് കറിയും ചിക്കൻ പൊരിച്ചതും കഴിക്കുന്ന ലെ ഞാൻ 🥰🥰🥰
The best prawn biriyani I ever had is that made by my mother
ഇല്ല മൽഅയ്യാ ഞങ്ങൾ കൊതി വിടത്തെ ഒള്ളു 😎😎😆😆😆
Mrinal etta athinte thott aduth thanne vere oru cheriya kada und..avidathe porotta um neypathiri um beef um liver um oke vere level taste aan...must try item 🥰
Peru enthaanu kadayude
ആ നാരങ്ങ കടിച്ചപ്പോൾ അതെ എക്സ്പ്രഷൻ ഞങ്ങൾക്കും കിട്ടി... 🤓
ഇരിക്കൂർ പാലത്തിന്റെ അടുത്തായിട്ട് റാഹത്ത് എന്ന് പേരുള്ള ഒരു തട്ട്കട സ്റ്റൈൽ ചെറിയ ഹോട്ടൽ ഉണ്ട്. ഞാൻ കഴിച്ചതിൽ വെച്ച് ഏറ്റവും വൃത്തിയുള്ളതും ടേസ്റ്റ് ഉള്ളതുമായ ബോട്ടി ഫ്രൈ അവിടെ ഉള്ളതാണ് 😋 കൂടെ നല്ല ഇരിക്കൂർ കടികളും പോത്ത് വരട്ടിയതും ചിക്കൻ മസാലയും ആട്ടിൻ തലയും ഒക്കെ കിട്ടും . എല്ലാ ഐറ്റംസും ഒന്നിന് ഒന്ന് മെച്ചമാണ് 💯😊
കണ്ണൂർ ജില്ലയിൽ ഉണ്ടെങ്കിൽ മട്ടന്നൂരിൽ Raravies എന്ന hotel ഉണ്ട് അവിടത്തെ tasty food ആണ് try ചെയ്യണം
Thalasseriyum ille raravis
@@ബണ്ടിപെരാന്തൻ ഉണ്ടാകും but മട്ടന്നൂരിലെ taste അവിടെ കിട്ടണമെന്നില്ലലോ
എന്റെ വീട്ടിന്ന് കേവലം 5 Km എന്നിട്ടും ഇതുവരെ അവിടെ പോകാത്ത ലെ ഞാൻ ....
Aa kutty kelkkanda quotations kodukkum 😀
Even now in kochi hot foods are packing in plastic packets but in all your videos you are getting aluminum foils but how???
Almost all videos the packing seems good
ബീഫ് ഇത്രയും ആസ്വദിച്ചു കഴിക്കുന്ന Nusret ഉം mrinal ഉം ആണെന്ന് തോന്നി പോയി. Nusret പോലെ oru Exercise വീഡിയോ കൂടി നിങ്ങള് ചെയ്യണം. Foodies നു അതൊരു 🔥 ആകും 👍
Crct💯❤️
Nusrethooo .. Food poli aayrikkum but expression 🤢
Nmmle irikkur 😍
Mrinal chetta njan covidayi kidakkunna samayam ningalude videos kandittanu enthengilum kayikunnathu
❣love from shornur
Meenunda..or kalmas.. kannurinte swandam kalmas...idil chicken, beef or any no item can be filled
നിങ്ങൾ കണ്ണൂർ ഉണ്ടല്ലേ... കണ്ണൂർ ടൗൺ ജെഎസ് പോൾ MVK.. പുതിയതല്ല പഴയ MVK പോയി ബിരിയാണി കഴിക്കൂ👌👌👌👌👌
ബീഫ് ആഹ ഹ ❤️❤️❤️❤️
ആ ഡയലോഗ് മാത്രം മതി വ്യൂവേഴ്സ് ന്റെ എണ്ണം കൂടാൻ 🔥🔥🔥🔥മൃണാൾ ജി 💪
Pennine pakaram foodine praniyicha mrinal ji aanente hero😋😘
ഹോട്ടൽ തുറക്കാൻ സർക്കാർ പോവുന്നു മൃണാൾ ജി
Thangal kalyanachorunnan vendiyavum aa Pennine premichathu 😀
Super variety food
Thrissur near athani, hotel lavish, aviduthe chicken biriyani kazhich nokku, kidilam aanu
IPC യിൽ വല്ല വകുപ്പുണ്ടോ കേസെടുക്കാൻ ഇങ്ങനെ കൊതിപ്പിക്കുന്നതിന്
Nice👍👍🤤
ഉണ്ട കണ്ണ് ഇളകി വരുന്നു ബീഫിൻ കഷ്ണം കണ്ടപ്പോൾ
റബ്ബർ എസ്റ്റേറ്റിൽ വേറെ എന്തൊക്കെയാ ചെയ്യുക എന്ന് കേട്ടപ്പോൾ തൊഴിൽ ഉറപ്പ് ചേച്ചികൾ പൊക്കിയ ആരെയോ ഓർത്ത് പോയി
😎😎😎😎😎
Atentha sambhavam
Ammaye miss cheunnu, ammaum aaulla video kanan wait cheunnu❤️❤️❤️❤️
Anghana nammale nattilum ethi ellee
Rarasile chaya super
Shirt എല്ലാം പറഞ്ഞ് ചെയ്യിക്കുന്നതാണൊ 😂👍 size ...
ആ പെൺകുട്ടിയുടെ കാര്യം പറഞ്ഞപ്പോൾ ആ മുഖം നമ്മൾ ശ്രദ്ധിച്ചു, ചെറിയ ഒരു ഇഷ്ടം അല്ലായിരുന്നല്ലേ? കൊച്ചു കള്ളൻ.🤣🤣
Sreekandapuram Raasa hotel biriyani famous aanu
Super episode
Nalla fud aanonn ariyaan chettante kannilekk nokkiyaal mathi. Ath indane urund varum😁😁😁
തളിപ്പറമ്പിന്റെ ഉള്ളിലോട്ടു ഉള്ള മലയോര മേഖലയിലോട്ടു വന്നു വീഡിയോസ് ചെയ്യണം plzz🥰🥰🥰
Pever 💜
4:54😂 5:02😂
Mrinal bhai 😘
ഇങ്ങേരു ഇങ്ങനെ കൊതി കൊണ്ട് ചാവും
Orum vijarikkilllaaa😩😩😩😩😩😩😩
കണ്ണൂർ ❤️
Mrinalji☺️
Njan pathrathil kurachu kanji ozhichu eyaludea video kanduu kazhikum oru bhiriyani kazhicha sugam
5 th min Anjana cheechi kelkendaa 😀😀😀
Ennikku tamil nadu style biriyani aanu ishttam aah masalayum chicken nte flovourm okke ulla biriyani
Ee videoil biriyani making kando ? Very simple few seconds 0.18-.0.23
@@mohdbahrain6958seperate biriyani rice and meat with gravy
Kannur evde poyalum biriyani pwoliya
Le urumb നിങ്ങൾ അറിഞ്ഞാ നമ്മളെ സിൽമേൽ എടുത്താടാ 🤣🤣🤣
Try beef Kuttan of sheba biriyani kakkanad
Snehicha penninte kalyanathinu poyi food kazhichitt vanna Mrinal ettan aan ente hero 😘
Beefna novikathae pathuka nice
Super 👍
Hi
beef ishttallatha malayali njan mathrollu..?😢
Njanum
Me too
Orikkal kazhichu nokku bro pinne nirthilla
@@kl38thodupuzhakaran86 njan kazhichirunnatha nirthiyitu 5 varsham aayi😊
ഇയാള് ചിട്ടി റോബോട്ട് ആണോ . ഇങ്ങനെ ഒക്കെ കഴിക്കാൻ കഴിയുന്നു . വസീ മേ 😜😜
Covid karanam plastic and aluminium disposable packs ente enna valare koode.
Namaleaa nadu✌️😄
Nammalaa nattil😂
വരൂല..ഭാര്യയെ പേടിയുള്ള ഭർത്താക്കന്മാർക്ക് അതൊന്നും ഓര്മ വരൂല !
Nammale naatilum ethiyaaaa
5:00 മനുഷ്യ ഇങ്ങള് ഒരു ലെജൻഡ് തന്നെ 💚
ചേട്ടാ തളിപ്പറമ്പ് പട്ടുവം പലത്തിനടുത്തു ഒരു കടയുണ്ട് അറേബ്യൻ ഹോട്ടൽ ഒരുദിവസ്സം ഒന്ന് പോയി നോക്ക് നല്ല ഫുഡ് ആണ്
Aa rubberthottam nalla parichayam undallo.....
Kottayam shalimaar hotelile biriyaani try cheyyaamoo
Idupolathe biriyani aano ? 0.18-0.23 😭
പള്ളിയിലെ ആണ്ട് നേര്‍ച്ചക്ക് കിട്ടുന്ന geerice ന്റെം ഇറച്ചിക്കൂട്ടാന്റേം ടേസ്റ്റ് വേറൊരു ഹോട്ടലിലോ കല്യാണ വീട്ടീലോ മറ്റെവിടെയോ ഞാന്‍ കണ്ടിട്ടില്ല.
പറ്റുവാണേല്‍ അതിന്റെ സീക്രട്ട് ഒന്ന് അന്വേഷിക്കണം 😇😇
Ente ponnu bhaai 🤣❤
നമ്മളെ കാർണോർ 😍
Respect food
ഇന്നലെ ലുലു 🙋🏻♂️
പെണ്ണിന്റെ face ഓർമ ഇല്ല, കഴിച്ച ഫുഡ് ന്റെ ടേസ്റ്റ് ഓർമ ഒള്ളൂ, men will be men broo 😂😂😂
Rahamthine parayaruth njangal Calicut karude vikaram anu rahamath
Endinte peril 🙄 ee hype ketit 2 pravashyam poit enik ordinary parayaan thonnikanath polum kittyla ☹️
Best beef biriyani kannur and malappuram
Rahmath Have There Own Buffalo Farm With Best Qualify .. its The Best Beef Biriyani In The City | Or Kerala Frm #Kozhikottukaran ♥️ Dont Try To Degrade Them Rahamath Biriyani ♥️👏
Not at all.. There are many people in Kozhikode who doesn't like Rahmat biriyani.. It's not a perfect biriyani, but beef is good
Eyyalk rahamat hotel kaarumayi ntho issue und atha karyam
Namasakaram
മട്ടന്നൂർ വഴി പോകാൻ സമായമായില്ലേ സഹോ