ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ.🙏🏻 അടിപൊളി vlog മക്കളേ🥰. നിങ്ങളുടെ സന്തോഷം കേട്ടിട്ട് ഞങ്ങൾക്കും വളരെ സന്തോഷം തോന്നുന്നു. ❤️😍വൈഗമോൾ നല്ലൊരു artist ആണല്ലോ ❤️.ഇനി അപ്പൂന്റേം അമ്മൂന്റേം ഒരു duet song ആവട്ടെ അടുത്ത video 👍🏻😄
ഹരേ കൃഷ്ണ വൈഗ അൽ കിടു തന്നെയാണ് 👌. നമ്മുടെ ഒരേ കഴിവുള്ള ആളുകളെ നേരിട്ട് കാണുമ്പോൾ നല്ല സന്തോഷം തോന്നും. പിന്നെ തിരുമേനിനെ ഈ look ഇൽ കസബയിലെ മമ്മൂട്ടി പോലെ തോന്നുന്നത് എനിക്ക് മാത്രാണോ😄...
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവർക്കും നമസ്കാരം .. കുഞ്ഞിമണിക്ക് പ്രത്യേക Hii 😘 തിരുമേനിക്കും അമ്മു ചേച്ചിക്കും പ്രത്യേകം നമസ്കാരം .. ഞാൻ ( Lithesh ) ദുബായിലാണ് ജോലി ചെയ്യുന്നത് പത്മനാഭസ്വാമിയെയും ഗുരുവായൂരപ്പനെയും ഒക്കെ മനസ്സിൽ ധ്യാനിച്ച് ഒരു പാട്ട് എഴുതിയിട്ടുണ്ട്.. ( ആദ്യ രചനയാണ് ) നമ്മുടെ ഈ ചാനലിൽ കൂടി തിരുമേനിയോ ചേച്ചിയോ കുടുംബത്തിലെ ആരെങ്കിലും ഒരാൾ എല്ലാവർക്കും വേണ്ടി song ഒന്ന് ആലപിച്ചിരുന്നെങ്കിൽ ഒരുപാട് സന്തോഷം ആയേനെ .. with my humble request 🥰
ആദിശേഷ ശായിയാം ശ്രീപത്മനാഭാ… ആദി അന്ത ഹീനനെ ശ്രീപത്മനാഭാ (2) കോടി സൂര്യ പ്രഭയോടെ ശേഷനാഗത്തിൻമേൽ (2) പള്ളി കൊള്ളും പ്രഭോ ശ്രീപത്മനാഭാ… ശ്രീപത്മനാഭാ.. സ്വാമി ശ്രീപത്മനാഭാ..(4) ദശാവതാരമായി നീ ശ്രീപത്മനാഭാ.. ദശമുഖമോക്ഷകാ.ശ്രീപത്മനാഭാ ലക്ഷ്മണ സോദരാ ശ്രീപത്മനാഭാ ലക്ഷ്മിസമേതനേ ശ്രീപത്മനാഭാ.. (ശ്രീപത്മനാഭാ.. സ്വാമി ശ്രീപത്മനാഭാ..(4) വൈകുണ്ഠനാഥാ നീ ശ്രീപത്മനാഭാ.. വാസുദേവ നന്ദനാ ശ്രീപത്മനാഭാ.. ഉലകം അളന്നവനേ ശ്രീപത്മനാഭാ ഉലൂഖ ബന്ധനാ ശ്രീപത്മനാഭാ.. (ശ്രീപത്മനാഭാ.. സ്വാമി ശ്രീപത്മനാഭാ..(4) പാർത്ഥസാരഥി നീ ശ്രീപത്മനാഭാ.. പാണ്ഡവർക്കാശ്രയമേ ശ്രീപത്മനാഭാ.. ധർമ്മം കാത്തവനേ ശ്രീപത്മനാഭാ.. ധരണി രക്ഷകാ ശ്രീപത്മനാഭാ.. (ശ്രീപത്മനാഭാ.. സ്വാമി ശ്രീപത്മനാഭാ..(4) ) ആദിശേഷ ശായിയാം ശ്രീപത്മനാഭാ… ആദി അന്ത ഹീനനെ ശ്രീപത്മനാഭാ (2) കോടി സൂര്യ പ്രഭയോടെ ശേഷനാഗത്തിൻമേൽ (2) പള്ളി കൊള്ളും പ്രഭോ ശ്രീപത്മനാഭാ… ശ്രീപത്മനാഭാ.. സ്വാമി ശ്രീപത്മനാഭാ..(4)
👌👌👏❤
Thanku😍😍😊
ഈ സ്നേഹബന്ധം എന്നും നില നിൽക്കട്ട.സർവം കൃഷ്ണാർപ്പണമസ്തു.🙏🙏🙏
😊😊😍🙏🏼
Adipoli😂😂😂
Akhilettaa😀😀😍😍❤️❤️
Hare Krishna 🙏🏻🙏🏻🙏🏻🙏🏻......Nannayittundu...
Hare😊🙏🏼🙏🏼thanku
👍💜
😊😍😍
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ.🙏🏻 അടിപൊളി vlog മക്കളേ🥰. നിങ്ങളുടെ സന്തോഷം കേട്ടിട്ട് ഞങ്ങൾക്കും വളരെ സന്തോഷം തോന്നുന്നു. ❤️😍വൈഗമോൾ നല്ലൊരു artist ആണല്ലോ ❤️.ഇനി അപ്പൂന്റേം അമ്മൂന്റേം ഒരു duet song ആവട്ടെ അടുത്ത video 👍🏻😄
Thanku 😊😊❤️❤️😍
Music has no boundaries, no language but bind all good hearts 🥰
Yess😊😊❤️❤️❤️
കുഞ്ഞു മണിയും ശ്രീ കുട്ടിയും സുഖമായി ഇരിക്കുന്നു വിചാരിക്കുന്നു വീഡിയോ കാണാൻ നല്ല രസമുണ്ടായിരിന്നു ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു
Sukhay irikunu😊😊😍
എല്ലാവരെയും കണ്ടതിൽ സന്തോഷം 😍🙏ഇനി മക്കളെയുംകൊണ്ട് പോകാനുള്ള ഭാഗ്യം ഭഗവാൻ തരട്ടെ 🙏🙏🙏
Hare😊🙏🏼🙏🏼❤️
😍😍😍
😊❤️
😍😍
😊❤️
സൂപ്പ൪..❤❤❤❤
Thankuu😊
❤❤❤
😊😍😍
അടിപൊളി ❤️❤️❤️❤️
😃😃😍thanku
🙏🏻🙏🏻🙏🏻🙏🏻
🙏🏼😊
🥰🥰🥰🥰🥰🥰🩷🩷🩷🩷🩷💫💫💫💫
❤️😊😊😊😊
Ennumkude ngan terumaneyue vlogne patte parangate ollu kanderekkan toonnum ❤❤❤❤
😊🙏🏼❤️❤️
💛💛💛
😊❤️
Hare krishnaa kore ayalo nigalde videos ellam vanit oeuoad miss cheyunund. Ariyam guruvayoor ooxham nadakunath kond anu enu. Najn wandoor vanirunu tto. Midun chettante avide chettanod anweshanam parayan paranjitund guruvayoor vanitum chettane kanan vendi oeupad agrahichirunu patiyila 🙏❤️❤️
😊😊🙏🏼🙏🏼atyo❤️❤️
ഹരേ കൃഷ്ണ
വൈഗ അൽ കിടു തന്നെയാണ് 👌. നമ്മുടെ ഒരേ കഴിവുള്ള ആളുകളെ നേരിട്ട് കാണുമ്പോൾ നല്ല സന്തോഷം തോന്നും.
പിന്നെ തിരുമേനിനെ ഈ look ഇൽ കസബയിലെ മമ്മൂട്ടി പോലെ തോന്നുന്നത് എനിക്ക് മാത്രാണോ😄...
Ate. kidu aanu vaigakutty😊😊👌🏼👌🏼
Haha😀😀😀Mamookkayo!!!
@@HARTTDUOS അതെ😄
❤
എൻജോയ് ❤❤❤❤❤❤❤
😍😍
ഹായ്...
Hii
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവർക്കും നമസ്കാരം .. കുഞ്ഞിമണിക്ക് പ്രത്യേക Hii 😘 തിരുമേനിക്കും അമ്മു ചേച്ചിക്കും പ്രത്യേകം നമസ്കാരം .. ഞാൻ ( Lithesh ) ദുബായിലാണ് ജോലി ചെയ്യുന്നത് പത്മനാഭസ്വാമിയെയും ഗുരുവായൂരപ്പനെയും ഒക്കെ മനസ്സിൽ ധ്യാനിച്ച് ഒരു പാട്ട് എഴുതിയിട്ടുണ്ട്.. ( ആദ്യ രചനയാണ് ) നമ്മുടെ ഈ ചാനലിൽ കൂടി തിരുമേനിയോ ചേച്ചിയോ കുടുംബത്തിലെ ആരെങ്കിലും ഒരാൾ എല്ലാവർക്കും വേണ്ടി song ഒന്ന് ആലപിച്ചിരുന്നെങ്കിൽ ഒരുപാട് സന്തോഷം ആയേനെ .. with my humble request 🥰
ആദിശേഷ ശായിയാം ശ്രീപത്മനാഭാ… ആദി അന്ത ഹീനനെ ശ്രീപത്മനാഭാ (2)
കോടി സൂര്യ പ്രഭയോടെ ശേഷനാഗത്തിൻമേൽ (2)
പള്ളി കൊള്ളും പ്രഭോ ശ്രീപത്മനാഭാ…
ശ്രീപത്മനാഭാ.. സ്വാമി ശ്രീപത്മനാഭാ..(4)
ദശാവതാരമായി നീ ശ്രീപത്മനാഭാ..
ദശമുഖമോക്ഷകാ.ശ്രീപത്മനാഭാ
ലക്ഷ്മണ സോദരാ ശ്രീപത്മനാഭാ
ലക്ഷ്മിസമേതനേ ശ്രീപത്മനാഭാ..
(ശ്രീപത്മനാഭാ.. സ്വാമി ശ്രീപത്മനാഭാ..(4)
വൈകുണ്ഠനാഥാ നീ ശ്രീപത്മനാഭാ..
വാസുദേവ നന്ദനാ ശ്രീപത്മനാഭാ..
ഉലകം അളന്നവനേ ശ്രീപത്മനാഭാ ഉലൂഖ ബന്ധനാ ശ്രീപത്മനാഭാ..
(ശ്രീപത്മനാഭാ.. സ്വാമി ശ്രീപത്മനാഭാ..(4)
പാർത്ഥസാരഥി നീ ശ്രീപത്മനാഭാ..
പാണ്ഡവർക്കാശ്രയമേ ശ്രീപത്മനാഭാ..
ധർമ്മം കാത്തവനേ ശ്രീപത്മനാഭാ..
ധരണി രക്ഷകാ ശ്രീപത്മനാഭാ..
(ശ്രീപത്മനാഭാ.. സ്വാമി ശ്രീപത്മനാഭാ..(4) )
ആദിശേഷ ശായിയാം ശ്രീപത്മനാഭാ… ആദി അന്ത ഹീനനെ ശ്രീപത്മനാഭാ (2)
കോടി സൂര്യ പ്രഭയോടെ ശേഷനാഗത്തിൻമേൽ (2)
പള്ളി കൊള്ളും പ്രഭോ ശ്രീപത്മനാഭാ…
ശ്രീപത്മനാഭാ.. സ്വാമി ശ്രീപത്മനാഭാ..(4)
Oh great😊🙏🏼❤️👍👍
Assalaynd🙏🏼😊😊👌🏼
Great 🌹😍@@LITHU-oh5wt
@@LITHU-oh5wtNice 👍
❤❤❤
😊❤️