അധ്യായം 1 - Ashtavakra Gita - Malayalam Meaning - LEGENDS OF INDIA Malayalam

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • വേദാന്തശാസ്ത്രത്തിലെ ശേഷ്ഠമായ ഗ്രന്ഥങ്ങളിലൊന്നാണ് അഷ്ടാവക്രഗീത അഥവാ അഷ്ടാവക്രസംഹിത. ജ്ഞാനയോഗത്തിന്റെയും കർമ്മയോഗത്തിന്റെയും സ്വരൂപവിജ്ഞാനത്തിലും, പൊതുവേ വേദാന്തശാസ്ത്ര സിദ്ധാന്തങ്ങളുടെ സാമാന്യജ്ഞാനത്തിലുംഅദ്വിതീയമായ ആത്മവസ്തുവിന്റെ അപരോക്ഷജ്ഞാനം സിദ്ധിക്കുന്നത്തിലും അതിൽ പ്രതിഷ്ഠയെ പ്രാപിക്കുന്നതിലും അഷ്ടാക്രഗീത ജിജ്ഞാസുക്കൾക്ക് വളരെ ഉപകാരപ്രദമാകുന്നു. ഭഗവദ്‌ഗീത എന്നപോലെ അഷ്ടാവക്രഗീതയും സംവാദ രൂപത്തിലാണ് എഴുതിയിരിക്കുന്നത്. ഗുരുശിഷ്യ രൂപത്തിലുള്ള ഈ സംവാദത്തിൽ ശിഷ്യനായി ജനകപുരി രാജാവും ഗുരുവായി അഷ്ടാവക്രമുനിയുമാണ്. ശിഷ്യന്റെ ചോദ്യങ്ങളും അതിനു ഗുരുവിന്റെ ഉത്തരങ്ങളും, കൂടാതെ അദ്ദേഹത്തിന്റെ സ്വനുഭവകഥകളും ഇതിൽ അടങ്ങിയിരിക്കുന്നു.
    ജനകമഹാരാജാവ് ശിഷ്യനെന്ന നിലയിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അഷ്ടാവക്രൻ ഗുരുവെന്ന നിലയിൽ നല്കുന്ന ഉത്തരങ്ങളും അവ കേട്ട് ആത്മജ്ഞാനിയുടെ സ്ഥിതിയിലെത്തിച്ചേർന്ന ജനകന്റെ സ്വാനുഭൂതികഥനവും ആണ് കൃതിയുടെ ഉള്ളടക്കം. വളരെ ലളിതമായ ശൈലിയിൽ ഗഹനമായ വേദാന്ത രഹസ്യങ്ങൾ ചർച്ച ചെയ്തിരിക്കുന്ന ഈ ഗ്രന്ഥത്തിൽ ഏകജീവവാദവും സൃഷ്ടിവാദവും ശുദ്ധമായ നിലയിൽ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ഗ്രന്ഥം കലർപ്പില്ലാത്ത അദ്വൈതവിചാരപദ്ധതി ഉപദേശിച്ചുതരുന്നു.
    #ashtavakra #yoga #gita #happiness #ashtavakragita #meditation #quotes #advaita #lifequotes #consciousness #wisdom #nonduality #awakening #truth #ramanamaharshi #karma #life #mindfulness #love #yogi #ol #hinduism #self #awareness #spiritual #igtoday #suvichar #bhagvadgita #sad #quotesdaily
    #mahabharatham #Sreekrishna #Starplusmahabharath #Bhagavathgeetha #bhagavatgeetha #bhagvatgita #gita #mahabgaratserial #legendsofindia
    #shivajyothmedia #thetruth

ความคิดเห็น • 50