ഏകദേശം 2017 കാലം മുതലേ ചേട്ടന്റെ ഒരു subscriber ആണ് ഞാൻ. ഇങ്ങനെ ഒരു കൂടിക്കാഴ്ച ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഞങ്ങളുടെ( fishing arrow) ചെറിയ ചാനലിനെ പരിചയപ്പെടുത്തിയതിനു, ആദ്യമായി നന്ദി പറഞ്ഞുകൊള്ളട്ടെ. സത്യത്തിൽ ആദ്യമൊക്കെ ചമ്മലോ, പേടിയോ ഒക്കെ ആയിരുന്നു. ഒറ്റ മണിക്കൂറുകൊണ്ട് ഒരു വർഷത്തെ പരിചയം പോലെ തോന്നിപോയി സത്യത്തിൽ. ചേട്ടന്റെ വിലപ്പെട്ട സമയം മാറ്റിവെച്ചു ഞങ്ങൾക്കുവേണ്ടി എല്ലാത്തിനും കൂടെ നടന്നു സഹകരിച്ചതിനും, എല്ലാത്തിനും പ്രത്യേകം നന്ദി പറഞ്ഞുകൊള്ളുന്നു. കൂടാതെ ചേട്ടനെ പരിചയപ്പെടുന്നതിനു മുഖ്യ പങ്കു വഹിച്ച അനീഷ് ചേട്ടനും പ്രതേകം നന്ദിപറഞ്ഞു കൊള്ളുന്നു. God bless you
Thanks dear friend അജയ് ചേട്ടാ ഞങ്ങളുടെ ചാനൽ പരിഗണിച്ചതിന് ഒരായിരം നന്ദി❤❤❤❤
ഏകദേശം 2017 കാലം മുതലേ ചേട്ടന്റെ ഒരു subscriber ആണ് ഞാൻ. ഇങ്ങനെ ഒരു കൂടിക്കാഴ്ച ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഞങ്ങളുടെ( fishing arrow) ചെറിയ ചാനലിനെ പരിചയപ്പെടുത്തിയതിനു, ആദ്യമായി നന്ദി പറഞ്ഞുകൊള്ളട്ടെ. സത്യത്തിൽ ആദ്യമൊക്കെ ചമ്മലോ, പേടിയോ ഒക്കെ ആയിരുന്നു. ഒറ്റ മണിക്കൂറുകൊണ്ട് ഒരു വർഷത്തെ പരിചയം പോലെ തോന്നിപോയി സത്യത്തിൽ. ചേട്ടന്റെ വിലപ്പെട്ട സമയം മാറ്റിവെച്ചു ഞങ്ങൾക്കുവേണ്ടി എല്ലാത്തിനും കൂടെ നടന്നു സഹകരിച്ചതിനും, എല്ലാത്തിനും പ്രത്യേകം നന്ദി പറഞ്ഞുകൊള്ളുന്നു. കൂടാതെ ചേട്ടനെ പരിചയപ്പെടുന്നതിനു മുഖ്യ പങ്കു വഹിച്ച അനീഷ് ചേട്ടനും പ്രതേകം നന്ദിപറഞ്ഞു കൊള്ളുന്നു. God bless you
വെരി നൈസ് വീഡിയോ. ഒപ്പം തന്നെ ഞങ്ങടെ അനീഷ് ബ്രോയുടെ സ്കിൽ അടിപൊളി. ഒരു പട്ടാളക്കാരന്റെ സ്കിൽ എല്ലാം പുള്ളിയുടെ പെർഫോർമന്സിൽ ഉണ്ട്. Congrtz
❤❤👌👌🔥🔥
Ajay chettaaa poliiii❤ fishing arrow team Aneeshettan❤
Kollaalo sambavam❤❤🐬👌
Very nice brother 👌
notification varunnilla eppol
Njan ozappiyapol TH-cam pani therunnatha
അത് പൊളിച്ചു 😊😊
🙂👍
കലക്കി 😍🥰🙏🙏
Suppar😍
Poliii😍
SUPER NICE
പൊളി പൊളി❤❤❤
❤️
Super fishing
👍👍👍👍
വംശനാശം ഉണ്ടാക്കുമോ...
Mmmm
Bro plz support and sub
❤