വിമർശനം സമസ്തയുടെ നിലപാട് അല്ലെങ്കിലും അല്ലാഹുവെയല്ലാതെ മറ്റാരേയും കൂസാതെ സത്യം വെട്ടിത്തുറന്ന് പറയുക എന്ന നിലപാട് സമസ്തയുടെ ഇസ്‌ലാം നിലപാട് തന്നെയാണ് 👍
@@Imjes5 താങ്കൾ എന്താണ് ഉദ്ദേശിച്ചത് സമസ്ത പറന്നത് തെറ്റ് ഉമ്മർ ഫൈസി പറന്നത് ശെരി എന്നാണോ എനിക്ക് സമസ്തയുടെ അവസാനവാക്ക് ജിഫ്രി തങ്ങൾ ആണ് അദ്ദേഹം എന്ത് പറന്നോ അതാണ് ഒരു സമസ്ത പ്രവർത്തകൻ എന്ന നിലയിൽ എന്റെ ബോത്യവും
പിണറായി വിജയൻ ഖലീഫമാരെ വരെ പറഞ്ഞിട്ട് ഒമർ ഫൈസി എന്തേലും പറഞ്ഞോ..? ഇയാള് സമസ്തയിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ വേണ്ടി മാത്രമാണ് നടക്കുന്നത്. മാത്രവുമല്ല ഇയാള് എൻ്റെ നാട്ടുകാരനാണ്, ഇയാള് എങ്ങനെ മുശവ്വറയിൽ എത്തിയെന്ന് ഇപ്പോഴും ആർക്കും മനസ്സിലായിട്ടില്ല. ഇയാളുടെ കയ്യിലിരിപ്പ് അത്ര ശരിയല്ല.
ഞാൻ മദ്രസ്സയിൽ 4 class പഠിച്ചിട്ടുണ്ട്. എനിക്ക് ഖാളിയാവാമോ...എനിക്ക് വലിയ വിവരമൊന്നും ഇല്ല. എൻറ ward ൽ എനിക്ക് വലിയ സ്ഥാനമുണ്ട്.....ആലിമെല്ല എങ്കിലും...എൻറ ജോഷ്ഠനും ഉപ്പായും ഒക്കേ ആലിമീങ്ങളായിരുന്നു.....അത് എനിക്ക് ഒരു യോഗ്യത അല്ലേ😂😂😂 ഞാൻ മറ്റ് സമുദായക്കാരുടേ ആചാരങ്ങൾ കേക്ക് മുറിച്ച് ആഘോഷിക്കുന്നതൊന്നും എന്നേ ഖാളി ആക്കുന്നതിന് തടസ്സമാക്കരുത്....
പറയൽ മതേതര പാർട്ടി, പേര് മതത്തിൻറെത്, വിവരമില്ലെങ്കിലും ഉന്നത മതപണ്ഡിതന്മാരുടെ മുകളിൽ ഞങ്ങൾക്ക് ഇരിക്കുകയും വേണം. അതിന് ഖാസി പോസ്റ്റും, മുഫ്തി പോസ്റ്റും ഒക്കെ ഞങ്ങൾ തന്നെ നടത്തും. മതത്തിൻറെ ഉന്നത സ്ഥാനം ഒരു യോഗ്യതയും ഇല്ലാഞ്ഞിട്ട് പോലും ജനങ്ങളെ പറ്റിച്ച് സ്വയം ഏറ്റെടുക്കുന്ന പ്രസ്ഥാനം ലീഗ് അല്ലാതെ വേറെ ഏതുണ്ട്. ലീഗ് രാഷ്ട്രീയം നടത്തിയാൽ മതി. കാസി സ്ഥാനം മതനേതാക്കൾ നടത്തിക്കോളും
മതം പ്രചരിപ്പിക്കാനുള്ള അവകാശം വാങ്ങി തന്നത് തങ്ങളാണെന്ന് ലീഗ് അഭിമാനം കൊള്ളുന്ന സമയത്ത് തന്നെ മതം പറഞ്ഞതിന്റെ പേരിൽ പോലീസിൽ ലീഗ് പരാതി കൊടുത്തത് 😢 ലീഗ് ഉള്ള കാലത്തോളം മതനിയമങ്ങൾ പറയാൻ പറ്റില്ലെന്നൊ ഇസ്ളാമിക സംവിധാനത്തിൽ ഖാസിക്ക് യോഗ്യത വേണം അറിവില്ലാത്തവർ നേതാക്കളാകുന്നത് തെറ്റ്
പ്രധിരോധ പരിവാടി നട 2:36 ത്തി യിട്ട് ലീഗിനെ സുരക്ഷിതമാകൂ, ഉമ്മർ ഫൈസി മുശാ വറ അംഗം അല്ലെ, അദ്ദേഹം ആ സ്ഥാനത്തോട് കൂർ കാണിക്കുന്നു, പ്രതിരോധക്കാർക് ദീനല്ല വലുത് ലീഗ് ആണ് വലുത് 😂😂😂
*ഏതാണ് മുക്കം ഉമ്മർ ഫൈസി.?* പൊതു സമൂഹം അറിയപ്പെടുന്ന രകേരളീയ മുസ്ലിം നേതക്കാളാണ് പാണക്കാട് സാദിഖലി തങ്ങളും കാന്തപുരം ഉസ്താദും ' പൊതു സമൂഹം ഏറെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന പാണക്കാട് തങ്ങളെപ്പോലുള്ളവരെ തരം താഴ്ന്നവരായി കാണിക്കാൻ ശ്രമിക്കുന്ന മുക്കം ഉമ്മർ ഫൈസിയെപ്പോലുളളവരെ നിലക്ക് നിർത്താൻ മുസ്ലിം സമുദായവും സമസ്തയും മുന്നോട്ട് വരണം. ആര് എന്ത് പറഞ്ഞാലും കൂടെ നിൽക്കാൻ പതിനായയിരം പേർ ഉണ്ടാവും എന്ന് കണ്ട് സമുദായഭേദമന്യെ കോടിക്കണക്കിന് ആളുകൾ ആദരിക്കുന്ന പാണക്കാട് തങ്ങളെ താറടിക്കാൻ വന്നാൽ ഒറ്റപ്പെടുമെന്നതിൽ സംശയമില്ല ആയിരക്കണക്കിനാളുകൾ മുക്കം ഉമ്മർ ഫൈസിയെപ്പോലുള്ളവരുടെ ഒപ്പമുണ്ടെങ്കിൽ കോടിക്കണക്കിനാളുകളാണ് പാണക്കാട് തങ്ങൾക്കൊപ്പമുണ്ടാവുക. തങ്ങളെ കുറ്റം പറഞ്ഞ ഈ മോല്യേര് ഏതാണ് ? ഇയാൾക്ക് എന്തിൻ്റെ കേടാണ് ? എന്നൊക്കെയാണ് സാധാരണക്കാരായ സ്ത്രീകളും ആളുകളും നാട്ടിൻ പുറങ്ങളിൽ ചോദിക്കുന്നത്. പാണക്കാട് തങ്ങൾ അവരുടെയൊക്കെ ഹൃദയങ്ങളിലാണ് വസിക്കുന്നത്. മുക്കം ഉമ്മർ ആരാണ് എന്ന് പോലും അവർക്ക് അറിയില്ല സാധാരണക്കാരായ ഇത്തരം ആളുകളിൽ നിന്നും പാണക്കാട് തങ്ങൾമാരെ പറിച്ചെറിയാൻ ആർക്കും സാധിക്കില്ല.
പണ്ഡിത ന്മാർ കൈകാര്യം ചെയ്യേണ്ട വിഷയം ആണ് ഖാളി പദവി.. പണ്ഡിതൻ അല്ലാത്ത ഒരാൾ സയ്യിദ് ആണെങ്കിലും അതിന് അനുയോജ്യൻ അല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതാണ് ഇസ്ലാമിക മായി പ്രാമാണികവും എന്നതാണ് മറ്റിതര പണ്ഡിതന്മാരുടെ വാക്കുകളിൽ നിന്നും മനസിലാവുന്നത്. ഒരു വിഭാഗം രാഷ്ട്രീയ ലക്ഷ്യം മുന്നിൽ കണ്ട് തങ്ങളെ മുന്നിൽ നിർത്തി ഖാളി ഫൌണ്ടേഷനും മറ്റും രൂപീകരിച്ചു സമസ്തയെ ഹൈജാക്ക് ചെയ്യാൻ ഉള്ള ശ്രമം ആണിതെന്ന് അരിയാഹാരം കഴിക്കുന്നോര്ക് മനസിലാവും
സമസ്തയുടെ എല്ലാ നേതാക്കന്മാർക്കും പറയാനുള്ളത് ഉമർ ഫൈസി മൈക്കിൽ പറഞ്ഞു,അത്രയേ സംഭച്ചിട്ടുള്ളൂ.😮
ഉമർ ഫൈസി👍👍 പറഞ്ഞതാ ശരി
വിമർശനം സമസ്തയുടെ നിലപാട് അല്ലെങ്കിലും അല്ലാഹുവെയല്ലാതെ മറ്റാരേയും കൂസാതെ സത്യം വെട്ടിത്തുറന്ന് പറയുക എന്ന നിലപാട് സമസ്തയുടെ ഇസ്‌ലാം നിലപാട് തന്നെയാണ് 👍
ഉമർ ഫൈസി പറഞ്ഞത് സത്യമല്ലെ ഉസ്താദ് പറഞ്ഞത് ദീനാണ്
Ummar faizikoppam❤
തങ്ങളെ ഉസ്താദ് കുറ്റം പറഞ്ഞിട്ടില്ല പണ്ഡിതർ ചെയ്യേണ്ട പറയേണ്ട കാര്യങ്ങൾക്ക് പാണ്ഡ്യര്യമില്ലന്നാണ് പറഞ്ഞത് അത് ശരിയുമാണ്
അവർ മറുപടി കൊടുക്കണം എന്നാലെ സമസ്ത തിരിച്ചു മറുപടി കൊടുക്കുകയുള്ളൂ കാര്യം മനസ്സിലാവും
Faizi🎉
ഉമർ ഫൈസിക്കൊപ്പം
സമസ്ഥ ഒരുത്തൻ്റെ തുമല്ല
അവരെ ഒഴിവാക്കണോ നിർത്തണോ സമസ്ഥ തീരുമാനിക്കും
ആലിമിങ്ങൾക്ക് അള്ളാഹുവിൻ്റെ കാവൽ ഉണ്ടാവും الله معك
ഉമ്മർ ഫൈസി ലിഗിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല പിന്നെ ഈ ലിഗുഗാര് എന്തി ന് മറുപടി പറയണം
ഉമർ ഫൈസി ഉസ്താദിനെതിരെജിഫ്രി തങ്ങൾ നടപടിയെടുക്കണം
Yennitt aa sthanathekk thattam faizy
Ye kond varanam
മതത്തിന്റെ പേരിൽ സമൂഹത്തിൽ ഭിന്നത ഉണ്ടാകാൻ ശ്രമിക്കുന്ന ഈ പണ്ഡിതന്മാർ ഏറ്റവും വൃത്തികെട്ടവന്മാർ തന്നെ
ഇതിൽ എന്താണ് കോയ ബിന്നത.. ഹഖ് പറഞ്ഞു.
ഉമർ ഫൈസി പറഞ്ഞതാണ് ശരി
അതിന് ജിഫ്രി തങ്ങൾ മറുപടി പറഞ്ഞിട്ടുണ്ട് സമസ്തയുടെ നിലപാട് ആണ് തങ്ങൾ പറന്നത്
അതല്ല ശെരി എന്ന് ജിഫ്രി തങ്ങൾ പറഞ്ഞതോ ? 🤔
ശെരിക്കും ആരാണ് ശെരി.?
@@ashrafbava749Athalla Sheri ennu Jifree thangal paranjittillaa...Ath Samasthayude abiprayam allaa ennanu...😂
@@SuhaibsideekSideek സമസ്തയുടെ നിലപാടല്ല എന്ന് പറഞ്ഞാൽ ഉമർ ഫൈസി പറഞ്ഞത് തെറ്റ് എന്നല്ല. സമസ്ത ഔദ്യോഗികമായി പറഞ്ഞതല്ല എന്നെയുള്ളൂ.
@@Imjes5 താങ്കൾ എന്താണ് ഉദ്ദേശിച്ചത് സമസ്ത പറന്നത് തെറ്റ് ഉമ്മർ ഫൈസി പറന്നത് ശെരി എന്നാണോ എനിക്ക് സമസ്തയുടെ അവസാനവാക്ക് ജിഫ്രി തങ്ങൾ ആണ് അദ്ദേഹം എന്ത് പറന്നോ അതാണ് ഒരു സമസ്ത പ്രവർത്തകൻ എന്ന നിലയിൽ എന്റെ ബോത്യവും
ഉമർ faizy ❤❤❤
ഉമർ ഫൈസി പറഞ്ഞതിൽ എന്താണ് തെറ്റ് രാഷ്ട്രീയം നടത്തുന്നവർ അത് നടത്തിയാൽ മതി.. ദീനിന്റെ കാര്യം അത് പഠിച്ചവർ നടത്തട്ടെ എന്നല്ലെ.. 🙏
സമൂഹത്തിലും സമുദായത്തിലും ഭിന്നതയും ഫസാദും ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഉമർ ഫൈസിയെയും ഖാസിമിയെയും എല്ലാവരും കരുതിയിരിക്കുക - ഒറ്റപ്പെടുത്തുക
ലീഗിന്റെ അടിവെര് അറുത്തു മാറ്റുക തന്നെ ചെയ്യും.. വഹാബികൾക്ക് വേണ്ടി നില കൊള്ളുന്ന മൂരിലീഗിനെ എന്ത് ചെയ്യണം എന്ന് സമസ്തക്ക് അറിയാം.
ഉമ്മർ ഫൈസി ഇസ്ലാം പറഞ്ഞു വഹാബി ലീഗിന് എന്ത് ഇസ്ലാം
സത്യം തുറന്നു പറയുന്നവരെ ആക്ഷേപിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന കാലം വരാതെ അവസാന നാളുകൾ വരികയില്ല അത് അവസാന പ്രവാചകൻറെ വാക്കല്ലേ .....
ധീരനായ ഉമർ ❤
എനിക്ക് ഒരു സംശയം ഈ രാഷ്ട്രീയ പാർട്ടിയായ ലീഗും ' ഖാളി വിഷയവും തമ്മിൽ എന്തെങ്കിലും ബന്തം ഉണ്ടോ?
പിണറായി വിജയൻ ഖലീഫമാരെ വരെ പറഞ്ഞിട്ട് ഒമർ ഫൈസി എന്തേലും പറഞ്ഞോ..? ഇയാള് സമസ്തയിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ വേണ്ടി മാത്രമാണ് നടക്കുന്നത്. മാത്രവുമല്ല ഇയാള് എൻ്റെ നാട്ടുകാരനാണ്, ഇയാള് എങ്ങനെ മുശവ്വറയിൽ എത്തിയെന്ന് ഇപ്പോഴും ആർക്കും മനസ്സിലായിട്ടില്ല. ഇയാളുടെ കയ്യിലിരിപ്പ് അത്ര ശരിയല്ല.
Leag valiya vila nalkendi varum...
ദീനിൻ്റെ കാര്യങ്ങൾ പണ്ഡിതൻമാർ ചർച്ച ചെയ്യും
പുറത്താക്കണം
ഇ.കെ വിഭാഗം ഈ സമയത്ത് ഉമർ ഫൈസിയെ സംരക്ഷിച്ചില്ലെങ്കിൽ സമസ്തക്ക് എന്ത് വിലായാ ഉണ്ടാവുക സെക്രട്ടറി പറഞ്ഞത് തള്ളാൻ സമസ്ത്ഥക്ക് എങ്ങിനെ കഴിയും അത് ദീനല്ലെ
♦️തൽക്കാലമെങ്കിലും ഉമർ ഫൈസിയേ സമസ്തയിൽ നിന്നും സംഘടനാ ഭാരവാഹിത്വങ്ങളിൽ നിന്നും മാറ്റി നിർത്തണം
സാദിഖ് അലിക്ക് ഒരു കുറവുണ്ട് മനുഷ്യരെ മനുഷ്യനായി കാണാൻ പറ്റുന്നത് അതാണ് ഈ കാല ഘട്ടത്തിൽ ഏറ്റവും വലിയ കുറവും
Athano qwali akan ulla yogyath?
Umar faizy❤❤❤
ഞാൻ മദ്രസ്സയിൽ 4 class പഠിച്ചിട്ടുണ്ട്. എനിക്ക് ഖാളിയാവാമോ...എനിക്ക് വലിയ വിവരമൊന്നും ഇല്ല. എൻറ ward ൽ എനിക്ക് വലിയ സ്ഥാനമുണ്ട്.....ആലിമെല്ല എങ്കിലും...എൻറ ജോഷ്ഠനും ഉപ്പായും ഒക്കേ ആലിമീങ്ങളായിരുന്നു.....അത് എനിക്ക് ഒരു യോഗ്യത അല്ലേ😂😂😂 ഞാൻ മറ്റ് സമുദായക്കാരുടേ ആചാരങ്ങൾ കേക്ക് മുറിച്ച് ആഘോഷിക്കുന്നതൊന്നും എന്നേ ഖാളി ആക്കുന്നതിന് തടസ്സമാക്കരുത്....
അടിമക്കൂട്ടം എന്ത് ദീൻ 😮
Ummer faizy❤👍
ഒരു കാര്യം ഞാൻ തറപ്പിച്ചു പറയാം ഈ സമുദായം നന്നാവൂല
ഇവന്മാരുടെ കാര്യം ഒക്കെ എന്തിനാ വാർത്തയിൽ പറയുന്നത്
ഉമർ ഫൈസി ഉസ്താദ് ഹഖ് പറഞ്ഞു
പറയൽ മതേതര പാർട്ടി, പേര് മതത്തിൻറെത്, വിവരമില്ലെങ്കിലും ഉന്നത മതപണ്ഡിതന്മാരുടെ മുകളിൽ ഞങ്ങൾക്ക് ഇരിക്കുകയും വേണം. അതിന് ഖാസി പോസ്റ്റും, മുഫ്തി പോസ്റ്റും ഒക്കെ ഞങ്ങൾ തന്നെ നടത്തും. മതത്തിൻറെ ഉന്നത സ്ഥാനം ഒരു യോഗ്യതയും ഇല്ലാഞ്ഞിട്ട് പോലും ജനങ്ങളെ പറ്റിച്ച് സ്വയം ഏറ്റെടുക്കുന്ന പ്രസ്ഥാനം ലീഗ് അല്ലാതെ വേറെ ഏതുണ്ട്. ലീഗ് രാഷ്ട്രീയം നടത്തിയാൽ മതി. കാസി സ്ഥാനം മതനേതാക്കൾ നടത്തിക്കോളും
സമസ്തയിൽ ഭിന്നത ഇല്ല
മതം പ്രചരിപ്പിക്കാനുള്ള അവകാശം വാങ്ങി തന്നത് തങ്ങളാണെന്ന് ലീഗ് അഭിമാനം കൊള്ളുന്ന സമയത്ത് തന്നെ മതം പറഞ്ഞതിന്റെ പേരിൽ പോലീസിൽ ലീഗ് പരാതി കൊടുത്തത് 😢
ലീഗ് ഉള്ള കാലത്തോളം മതനിയമങ്ങൾ പറയാൻ പറ്റില്ലെന്നൊ
ഇസ്ളാമിക സംവിധാനത്തിൽ ഖാസിക്ക് യോഗ്യത വേണം
അറിവില്ലാത്തവർ നേതാക്കളാകുന്നത് തെറ്റ്
സമസ്തയിലെ ചിലരെ ലീഗിൻ്റെ ആലയിൽ കെട്ടിയോ 😂😂😂
PMA SALAAM
ഉമർ ഫൈസി പറഞ്ഞതാണ് ശരി
കിതാബ് പഠിക്കാത്തവർ മു അല്ലിം ആകുന്നില്ല
ഖത്തീബ് ആകുന്നില്ല
മു അ ധീ ൻ ആകുന്നില്ല
പിന്നെ
മുക്കം ഫൈസി ലൈക് it
ഉമർഫൈസിയെ പുറത്താക്കാൻ പാടില്ല
Umar faisy paranjatha sheri
അസ്തമിക്കുന്നു... പെട്ടെന്ന് തന്നെ ഉണ്ടാവും... കുഞ്ഞാലികുട്ടി എത്ര കാലം ee രണ്ട് andiyil thoongi കളിക്കുm enn nokkaam
ഈ ന്യൂസിന് ഒര് വിവരവും കിട്ടീട്ടില്ലേ.
Leag thiruthanm
.. PMA salaminaaa septic tankilidanmm... Chetttaaaa
ലീഗ് രാഷ്ട്രീയം നോക്കട്ടെ ദീൻ പഠിപ്പിക്കാൻ വരേണ്ട
പ്രധിരോധ പരിവാടി നട 2:36 ത്തി യിട്ട് ലീഗിനെ സുരക്ഷിതമാകൂ, ഉമ്മർ ഫൈസി മുശാ വറ അംഗം അല്ലെ, അദ്ദേഹം ആ സ്ഥാനത്തോട് കൂർ കാണിക്കുന്നു, പ്രതിരോധക്കാർക് ദീനല്ല വലുത് ലീഗ് ആണ് വലുത് 😂😂😂
കാന്തപുരം ഹഖ് ആയിരുന്നു
Sagaav mukkam ummer samudaayathinu oru chukkumella
*ഏതാണ് മുക്കം ഉമ്മർ ഫൈസി.?*
പൊതു സമൂഹം അറിയപ്പെടുന്ന രകേരളീയ മുസ്ലിം നേതക്കാളാണ് പാണക്കാട് സാദിഖലി തങ്ങളും കാന്തപുരം ഉസ്താദും '
പൊതു സമൂഹം ഏറെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന പാണക്കാട് തങ്ങളെപ്പോലുള്ളവരെ തരം താഴ്ന്നവരായി കാണിക്കാൻ ശ്രമിക്കുന്ന മുക്കം ഉമ്മർ ഫൈസിയെപ്പോലുളളവരെ നിലക്ക് നിർത്താൻ മുസ്ലിം സമുദായവും സമസ്തയും മുന്നോട്ട് വരണം.
ആര് എന്ത് പറഞ്ഞാലും കൂടെ നിൽക്കാൻ പതിനായയിരം പേർ ഉണ്ടാവും എന്ന് കണ്ട് സമുദായഭേദമന്യെ കോടിക്കണക്കിന് ആളുകൾ ആദരിക്കുന്ന പാണക്കാട് തങ്ങളെ താറടിക്കാൻ വന്നാൽ ഒറ്റപ്പെടുമെന്നതിൽ സംശയമില്ല
ആയിരക്കണക്കിനാളുകൾ മുക്കം ഉമ്മർ ഫൈസിയെപ്പോലുള്ളവരുടെ ഒപ്പമുണ്ടെങ്കിൽ കോടിക്കണക്കിനാളുകളാണ് പാണക്കാട് തങ്ങൾക്കൊപ്പമുണ്ടാവുക.
തങ്ങളെ കുറ്റം പറഞ്ഞ ഈ മോല്യേര് ഏതാണ് ?
ഇയാൾക്ക് എന്തിൻ്റെ കേടാണ് ?
എന്നൊക്കെയാണ് സാധാരണക്കാരായ സ്ത്രീകളും ആളുകളും നാട്ടിൻ പുറങ്ങളിൽ ചോദിക്കുന്നത്.
പാണക്കാട് തങ്ങൾ അവരുടെയൊക്കെ ഹൃദയങ്ങളിലാണ് വസിക്കുന്നത്.
മുക്കം ഉമ്മർ ആരാണ് എന്ന് പോലും അവർക്ക് അറിയില്ല
സാധാരണക്കാരായ ഇത്തരം ആളുകളിൽ നിന്നും പാണക്കാട് തങ്ങൾമാരെ പറിച്ചെറിയാൻ ആർക്കും സാധിക്കില്ല.
പണ്ഡിത ന്മാർ കൈകാര്യം ചെയ്യേണ്ട വിഷയം ആണ് ഖാളി പദവി.. പണ്ഡിതൻ അല്ലാത്ത ഒരാൾ സയ്യിദ് ആണെങ്കിലും അതിന് അനുയോജ്യൻ അല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതാണ് ഇസ്ലാമിക മായി പ്രാമാണികവും എന്നതാണ് മറ്റിതര പണ്ഡിതന്മാരുടെ വാക്കുകളിൽ നിന്നും മനസിലാവുന്നത്.
ഒരു വിഭാഗം രാഷ്ട്രീയ ലക്ഷ്യം മുന്നിൽ കണ്ട് തങ്ങളെ മുന്നിൽ നിർത്തി ഖാളി ഫൌണ്ടേഷനും മറ്റും രൂപീകരിച്ചു സമസ്തയെ ഹൈജാക്ക് ചെയ്യാൻ ഉള്ള ശ്രമം ആണിതെന്ന് അരിയാഹാരം കഴിക്കുന്നോര്ക് മനസിലാവും
Kammikalk chakara
Umari talakkattina udanapidichu purattakkuka
Smastha illn neekan parayan leeg araa😂
😂
We no need Ummer
You also no need to
സുന്നിയും സമസ്തയും തമ്മിൽ യാതൊരു ബന്ധവും ഇല്ല
ലീഗിന്റെ b ടീം samstha 😂