വണ്ടി സ്റ്റാർട്ടാക്കി പത്ത് കിലോമീറ്ററിനുള്ളിൽ ഹീറ്റ് പകുതി (നടുക്ക് ) എത്തും , ഇത്രയും സമയം കൊണ്ട് നടുക്ക് എത്തുമോ , പഴയ ആൾട്ടോയാണ് 2008 . അതിന് മുകളിലേക്ക് പോകുന്നത് കാണുന്നില്ല
Alto 2012 ന്റെ ഫാൻ ഇടക്ക് വർക്ക് ആവുന്നു ,ac ഇടുമ്പോ വർക്ക് ആവുന്നില്ല ,engine heat ആവുമ്പോ കുറച്ചു നേരം വർക്ക് ആയി പിന്നെ ഓഫ് ആകുന്നു ,എന്താവും കാരണം ?
Ente waganor 2008 model anu. Vandi ethra long oadiyalum temperature meter kanikunila. Normal vandiyil centeril vannu nikkamde bt enteyil centeril nikkunila thannuthanne kidakunnu nthayirikkum prblm
Mera v same car ha but less driven ha thoda 2-3,mint chlne se engine bahut heat ho raha ha .iske liye flash jaruri ha kya? Bt mera engine k andar kala kala is type ka ho gya toh kya iske wajhase ho rha ha heat 2mint gari chlne se. Aur new engine oil v dhla ha
Alto type car main start karke kuch der ke bad temperature half tak meter mein show kartha hai. Vo tho normal hai. Agar half se uperjayega tho overheat hai. Every 30000 km mein coolent bhi change karna hai.
Hello my friend, I have a question please, the heat needle of my alto doesn't stop at the middle anymore, it goes beyond and the fan starts to work very late at the dangerous temperature and sometimes it doesn't start at all, any idea?
Thermostat വാൽവ് മാറാനായി ഒരു കിലോമീറ്റർ പരിധി ഇല്ല.. ഒന്നോ രണ്ടോ വെട്ടം വണ്ടി ഓവർ ഹിറ്റ് ആയിട്ടുണ്ടെങ്കിൽ thermostat വാൽവ് damege ആകാനുള്ള ചാൻസ് ഉണ്ട് .ചിലപ്പോൾ bend ആകും. അങ്ങനെ ഓവർ ഹിറ്റ് ആയിട്ടുണ്ടെങ്കിൽ മാറ്റുന്നതാണ് ഉത്തമം ...പിന്നെ coolant correct ആയി മാറുക ഓവർ ഹിറ്റ് ആയി വണ്ടി നിൽക്കാതെ ശ്രെദ്ധിക്കുക .
Good Information 👍❤️😍✨️
Super information ..Thank you
വണ്ടി സ്റ്റാർട്ടാക്കി പത്ത് കിലോമീറ്ററിനുള്ളിൽ ഹീറ്റ് പകുതി (നടുക്ക് ) എത്തും , ഇത്രയും സമയം കൊണ്ട് നടുക്ക് എത്തുമോ , പഴയ ആൾട്ടോയാണ് 2008 . അതിന് മുകളിലേക്ക് പോകുന്നത് കാണുന്നില്ല
Start ആയി ചിലപ്പോൾ 10 മിനിറ്റ് വേണമെന്നില്ല മീറ്റർ സെന്ററിൽ വന്നു നിൽക്കും അതു നോർമൽ ആണ്
Alto 2012 ന്റെ ഫാൻ ഇടക്ക് വർക്ക് ആവുന്നു ,ac ഇടുമ്പോ വർക്ക് ആവുന്നില്ല ,engine heat ആവുമ്പോ കുറച്ചു നേരം വർക്ക് ആയി പിന്നെ ഓഫ് ആകുന്നു ,എന്താവും കാരണം ?
Adyam fan complaint undo ennu check cheyyu
Hi alto lxi old model accelerator cable free play എങ്ങനെ കറക്റ്റ് ആയി അഡ്ജസ്റ്റ് ചെയ്യാം ഒരു വീഡിയോ ചെയ്യാമോ
വീഡിയോ ചെയ്തിട്ടുണ്ട്
@@GTAutocarcare ലിങ്ക് തരുമോ
@@karnikaram4648 sorry...... ഇട്ടിട്ടില്ല ക്ലച്ച് കേബിൾ ആണ് ഇട്ടതു ...അടുത്ത വർക് വരുമ്പോൾ ഇടാം..Thank you
ബ്രോ എന്റെ വണ്ടി overheat ആകുന്നു ഫാൻ വർക്ക് ആകുന്നില്ല ബട്ട് ac ഇട്ടാൽ ഫാൻ വർക് ആകുന്നു എന്തായിരിക്കും പ്രോബ്ലം
Fuse mattikoduthal kuzhappam undo
Alto lx മീറ്റർ റീഡിഗ് കാണിക്കുന്നില്ല അതിന്റെ ഒരു വിഡിയോ ചെയ്യുമോ
അടുത്ത വർക് വരുമ്പോൾ തീർച്ചയായും ചെയ്യാം...
@@GTAutocarcare ok
Ente waganor 2008 model anu. Vandi ethra long oadiyalum temperature meter kanikunila. Normal vandiyil centeril vannu nikkamde bt enteyil centeril nikkunila thannuthanne kidakunnu nthayirikkum prblm
Temperature gauge work cheyyunnilla .Onnukil temperature sensor poyathanu , allenkil gauge nte complaint anu
is the fan always on till vehicle stop?
Change thermostat switch
Very good sir super
Alto2000 model radiator fan same time it's not running how to fix it sir
Check the fan or wiring
Bro ഒരു സംശയം വണ്ടി രാവിലെ എടുക്കുമ്പോൾ തന്നെ ac on ആക്കിയാൽ fan വർക്ക് ചെയ്യുമോ അതോ കുറച്ചു ഓടി കഴിഞ്ഞിട്ട് ആണൊ work ആവുന്നത്
എപ്പോ ac ഓണ് ആക്കിയാലും ഫാൻ വർക് ആവും ,ac cut ഓഫ് ആയാൽ ഫാനും ഓഫ് ആകും
Coolent condition മനസിലാക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ
@@manukrishnan7944 coolent cap open ചെയ്‌ത മതി nijn today open ചെയ്‌തു new collent വാങ്ങണം. Old change ചെയ്യണം
ഓട്ടത്തിന്റെ ഇടയിൽ engine over heat ന്റെ light കത്തിയിട്ട് അണഞ്ഞു പോകുന്നുണ്ട് ..കത്തി നിൽക്കില്ല അണഞ്ഞു പോകും ..fan working ആണ്
Fan ചില സമയത്തു സ്റ്റക്ക് ആകുന്നുണ്ടോ...nokku bro
Mera v same car ha but less driven ha thoda 2-3,mint chlne se engine bahut heat ho raha ha .iske liye flash jaruri ha kya? Bt mera engine k andar kala kala is type ka ho gya toh kya iske wajhase ho rha ha heat 2mint gari chlne se. Aur new engine oil v dhla ha
Alto type car main start karke kuch der ke bad temperature half tak meter mein show kartha hai. Vo tho normal hai. Agar half se uperjayega tho overheat hai. Every 30000 km mein coolent bhi change karna hai.
Hello my friend, I have a question please, the heat needle of my alto doesn't stop at the middle anymore, it goes beyond and the fan starts to work very late at the dangerous temperature and sometimes it doesn't start at all, any idea?
Please check the fan motor
@@GTAutocarcare thank you my friend
Good video
How did you fix it? Please tell me because i can't understand sir
First car starting.then ac on.that time
Check fan motor.ac on time radiater fan running.ok bro
Andhrapradesh
Sterling thane heating probleam
ആൾട്ടോ thermostat വാൽവ് എത്ര km ആണ് മാറേണ്ടത്
Thermostat വാൽവ് മാറാനായി ഒരു കിലോമീറ്റർ പരിധി ഇല്ല.. ഒന്നോ രണ്ടോ വെട്ടം വണ്ടി ഓവർ ഹിറ്റ് ആയിട്ടുണ്ടെങ്കിൽ thermostat വാൽവ് damege ആകാനുള്ള ചാൻസ് ഉണ്ട് .ചിലപ്പോൾ bend ആകും. അങ്ങനെ ഓവർ ഹിറ്റ് ആയിട്ടുണ്ടെങ്കിൽ മാറ്റുന്നതാണ് ഉത്തമം ...പിന്നെ coolant correct ആയി മാറുക ഓവർ ഹിറ്റ് ആയി വണ്ടി നിൽക്കാതെ ശ്രെദ്ധിക്കുക .
ഗ്യാസ് കിറ്റ് കേടായാൽ എൻ്താണ് ചെയ്യേണ്ടത്
super video
ഗേജ് - പകുതിയിൽ നിന്നാൽ എന്താണവസ്ഥ പഴയ ആൾട്ടോയിൽ
പകുതിക്ക് നിന്നാൽ ok ആണ് ..അതിന് മുകളിലോട്ടു പോകുന്നുണ്ടോ എന്നു നോക്കിയാൽ മതി
എന്റെ അൾട്ടോയിൽ ഗേജ് പകുതി യിൽ ആണ് പക്ഷെ വർക്ക് ഷോപ്പ് മേശിരി പറഞ്ഞു ഫാൻ കമ്പളന്റ് ആണ് എന്ന് ac വർക്ക് ചെയുനില്ല എയർ മാത്രം
Super bro
Thank you
ആശാൻ 👍
Thank you
👍👍👍
Thank you
👌👌👌👍👍
Thank you
Thsnks bro
Hai, bro. Your contact details and service center
4:08 ഒരുഎലിയെ കണ്ടവർ ഉണ്ടോ
Please speck in hindi Or english
Bhai hindi mein bola hota
Hindi
भाई हिंदी में बना लेते
👍👍
👍👍👍