വെറുതെ അല്ലാലോ സ്വർണ്ണം തന്നിട്ടല്ലേ, കാലാവധി പൂർത്തിയായി പണവും പലിശയും നോട്ടീസ് അയച്ച പണവും മുഴുവനും തന്നാൽ അല്ലെ സ്വർണ്ണം തിരിച്ചു തരികയുള്ളു. ഇല്ലെങ്കിൽ നിങ്ങൾ ലേലം വിളിക്കില്ലേ. നഷ്ടം അപ്പോഴും ഞങ്ങൾക്ക് തന്നെ അല്ലെ. ഇനി എല്ലാം വിറ്റ് തുലക്കണം എന്നാണോ?
റിസർവ്വ് ബേങ്ക് സ്വർണ്ണത്തിന്റെ വാല്യൂ അനുസരിച്ച് അതിന്റെ 90 ശതമാനം വരെ ലോൺ കൊടുക്കാൻ ഉത്തരവിട്ടത് 2021ലാണ്. ആ ഉത്തരവ് അനുസരിക്കാൻ ഇന്നുവരെ ഒരു ബേങ്കും തയ്യാറയതായി അറിവിലില്ല...പിന്നെ ഈ നീക്കത്തിന് പിറകിൽ സാധാരണക്കാരന്റെ ജീവിതം കൂടുതൽ ദുഷ്കരമാക്കുകയെന്നു മാത്രമാണ്. എന്ത് യുക്തിയാണ് ഈ ഉത്തരവിൽ അടങ്ങിയിരിക്കുന്നത്? മറുപടിയുണ്ടാകില്ല...ഇപ്പോൾ തന്നെ നിസ്സാര കാര്യങ്ങൾ പറഞ്ഞ് സാദാരണക്കാരന്റെ സ്വകാര്യ എക്കൌണ്ടുകൾ ഓരാന്നായി മരവിപ്പിച്ചുകൊണ്ടിരിക്കയാണ്. കാരണം ആരോടെങ്കിലും കടമായോ സഹായമായോ ആയിരമോ രണ്ടായിരമോ ഓൺലൈൻ പെയ് മെൻറായി സ്വീകരിച്ചതായിരിക്കും..ഞാൻ ചായകുടിക്കാനും അത്യാവശ്യം വീട്ടുസാധനങ്ങളും മറ്റും പർച്ചേസ് ചെയ്യാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻപോസ്റ്റൽ ബേങ്കിന്റെ എക്കൌണ്ട് ഫ്രീസായത് ആരോ ആയിരം രൂപ നിങ്ങൾക്കയച്ചിട്ടുണ്ട് അത് നിങ്ങൾ ഉപയോഗിച്ച് കഴിഞ്ഞിട്ടുമുണ്ട് അതിനാൽ ആ ആയിരം തിരിച്ചു പിടിക്കാനാണ് പോലും എക്കൌണ്ട് ഭാഗികമായി ഫ്രീസ് ചെയ്തത് പോലും.. ആയതിനാൽ ഞാനിപ്പോൾ മാസങ്ങളായി കാശുണ്ടെങ്കിൽ മാത്രമേ ചായ കുടിക്കാറുള്ളൂ..അന്ന് മുതൽ ഇന്നുവരെ ആരോടും എക്കൌണ്ടിലേക്ക് പെയ്മെൻ്റ് സ്വീകരിക്കാറുമില്ല....ഇനി സ്വർണ്ണപ്പണയവും ഈ രൂപത്തിലാക്കിയാൽ..മാസവരി മുടങ്ങിയെന്ന് കാണിച്ച് ബൌൺസ് ഫീ ഈടാക്കാൻ ബേങ്കിന് കോളായി...ആരോട് പറയാൻ ആരുണ്ട് നമുക്ക് വേണ്ടി ചോദിക്കാൻ സോഷ്യൽ മീഡിയകളിൽ മതം മതം എന്ന് പറഞ്ഞ് മതംപൊട്ടിനടക്കുന്നു മതയാനകളെ മാത്രമേ കാണാനുള്ളു...കൂടെ കുറേ...സ്വതന്ത്ര ചിന്തകരും വെറും തോന്ന്യാസം മാത്രം പറയുന്ന സ്വതന്ത്ര ചിന്തകൾ പിന്നെ രാഷ്ട്രീയമേലാളൻമാർക്കാണെങ്കിൽ തെരെഞ്ഞെടുപ്പ് നടക്കുമ്പോൾ ഇത്തിരിഒത്തിരി വിഭാഗീയതയുണ്ടാക്കി ജനങ്ങളുടെ വോട്ടും വാങ്ങി കസേര ഒന്നുറപ്പിച്ചാൽ കാര്യം തീർന്നു. നമ്മൾ സാധാരണക്കാരുടെ ചായകുടി മുട്ടിയ കാര്യമോ ഇങ്ങിനെ മ്യഗീയമായി നടത്തുന്ന ഉത്തരവുകളോ ഒന്നും ചാനലുകാർക്ക് പോലും ചർച്ചയില്ല...ശരിക്കും അന്തിച്ചർച്ചയും ഉച്ചച്ചർച്ചയുമൊക്കെ വേണ്ടത് ഇത്തരം വിഷയങ്ങളിലാണ്...ആരാണിതൊക്കെ ഏറ്റെടുക്കുക..ഇത്തരം അനീതികൾക്കെതിരെ സാധാരണക്കാർ മുണ്ടും മുറുക്കിയുടുത്ത് സ്വയം പ്രതിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...ഇതെന്തു നീതി...ഇതെന്തൊരു യുക്തി....മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ രാജാവ് അല്ലാതെന്തു പറയാൻ...ഇന്ത്യ വളരട്ടെ ഇന്ത്യൻ പൌരൻമാർ തുലയട്ടെ...അതും സാധാരണക്കാരിൽ സാധാരണക്കാരൻ മാത്രം...ഇതായിരിക്കാം റിസർവ്വ് ബേങ്കിന്റെ പോളിസി.....
സ്വർണ വില പെട്ടന്ന് വലിയ തോതിൽ കുറയുമോ എന്ന് റിസർവ് ബാങ്ക് സംശയിക്കുന്നു. ഇങ്ങനെ സംഭവിച്ചാൽ പിന്നെ പണയ സ്വർണം എടുക്കാൻ ആരും ബാങ്ക് ലേക് പോവില്ല, ബാങ്ക് നഷ്ടത്തിൽ ആകും. 40,000/- രൂപക്ക് ഒരു പവൻ മാർക്കറ്റ് ഇൽ കിട്ടിയാൽ ആരെങ്കിലും 50,000/- അടച്ചു ബാങ്ക് il ഇരിക്കുന്ന ഒരു പവൻ തിരിച്ച് എടുക്കുമോ..?
ഈ റിസേർവ് ബാങ്കിന്റെ അമ്മൂമ്മയുടെ സ്വർണം ആണോ ഞങ്ങൾ വെയ്ക്കുന്നത്
😂😂
Pwolii😂
😂😂
😂😂😂😂😂😂😂😂
Poliii😊
Bank.തരണ്ട..സ്വകാര്യ.പലിശക്കാർ.8.ശതതമാനനിർക്കിൽ.10.ലക്ഷം.തരും.ബാങ്ക്.ഇനി.നോക്കി.കുത്തി.കസ്റ്റമർ.ഇല്ലാത്ത.നഷ്ടത്തിൽ.പൂട്ടി.പോകട്ടെ😅😅😅😅
Unda tharum athu monthly anu 8%
ജനം സാമ്പത്തികമായി ബുദ്ധിമുട്ടണം അതാണ് സർക്കാരിൻറെ ലക്ഷ്യം
റിസർവ് ബാങ്ക് ഗവർണറുടെ അമ്മായിയപ് ബ്ലേഡ് കമ്പനി തുടങ്ങിയോ.. അവരെ സഹായിക്കാൻ ആണോ ഈ നടപടി
Correct
അദനിക്ക് ആണേൽ ഒരു ഈടും വേണ്ട, സാധാരണ ക്കാർക്ക് വയറ്റത്തടി
അദാനി യെ കുറ്റം പറഞ്ഞു നടന്നോ, നമുക്ക് അതല്ലേ അറിയൂ.
From where is adani coming here??😂😂
@@roykalamസത്യമല്ലേ..
വെറുതെ അല്ലാലോ സ്വർണ്ണം തന്നിട്ടല്ലേ, കാലാവധി പൂർത്തിയായി പണവും പലിശയും നോട്ടീസ് അയച്ച പണവും മുഴുവനും തന്നാൽ അല്ലെ സ്വർണ്ണം തിരിച്ചു തരികയുള്ളു. ഇല്ലെങ്കിൽ നിങ്ങൾ ലേലം വിളിക്കില്ലേ. നഷ്ടം അപ്പോഴും ഞങ്ങൾക്ക് തന്നെ അല്ലെ. ഇനി എല്ലാം വിറ്റ് തുലക്കണം എന്നാണോ?
ബാങ്കുകൾക്ക് തന്നെ നഷ്ടം, ആളുകൾ ലോൺ എടുക്കുന്നത് കുറയ്ക്കും
പണക്കാർക്ക് വേണ്ടി ഭരിക്കുന്നവർക്ക് സാധാരണക്കാരുടെ വിഷമം അറിയേണ്ട കാര്യമില്ലല്ലോ😢
India valaratte....indiakkaran(saadharanakkaran) thulanju pandaram adangatte.....
അത്യാവശ്യം പൈസക്ക് gold loan easy aanu അതും moonjumo
Reporter is so pretty... 🥰
താങ്കൾക്ക് നയൻതാര യുടെ ഫേസ്കട്ട് ഉണ്ട്.... 👍👍😍
Vasan eye care vitto vegm
Comptust undu
Illa. ,,,,
റിസർവ്വ് ബേങ്ക് സ്വർണ്ണത്തിന്റെ വാല്യൂ അനുസരിച്ച് അതിന്റെ 90 ശതമാനം വരെ ലോൺ കൊടുക്കാൻ ഉത്തരവിട്ടത് 2021ലാണ്. ആ ഉത്തരവ് അനുസരിക്കാൻ ഇന്നുവരെ ഒരു ബേങ്കും തയ്യാറയതായി അറിവിലില്ല...പിന്നെ ഈ നീക്കത്തിന് പിറകിൽ സാധാരണക്കാരന്റെ ജീവിതം കൂടുതൽ ദുഷ്കരമാക്കുകയെന്നു മാത്രമാണ്. എന്ത് യുക്തിയാണ് ഈ ഉത്തരവിൽ അടങ്ങിയിരിക്കുന്നത്? മറുപടിയുണ്ടാകില്ല...ഇപ്പോൾ തന്നെ നിസ്സാര കാര്യങ്ങൾ പറഞ്ഞ് സാദാരണക്കാരന്റെ സ്വകാര്യ എക്കൌണ്ടുകൾ ഓരാന്നായി മരവിപ്പിച്ചുകൊണ്ടിരിക്കയാണ്. കാരണം ആരോടെങ്കിലും കടമായോ സഹായമായോ ആയിരമോ രണ്ടായിരമോ ഓൺലൈൻ പെയ് മെൻറായി സ്വീകരിച്ചതായിരിക്കും..ഞാൻ ചായകുടിക്കാനും അത്യാവശ്യം വീട്ടുസാധനങ്ങളും മറ്റും പർച്ചേസ് ചെയ്യാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻപോസ്റ്റൽ ബേങ്കിന്റെ എക്കൌണ്ട് ഫ്രീസായത് ആരോ ആയിരം രൂപ നിങ്ങൾക്കയച്ചിട്ടുണ്ട് അത് നിങ്ങൾ ഉപയോഗിച്ച് കഴിഞ്ഞിട്ടുമുണ്ട് അതിനാൽ ആ ആയിരം തിരിച്ചു പിടിക്കാനാണ് പോലും എക്കൌണ്ട് ഭാഗികമായി ഫ്രീസ് ചെയ്തത് പോലും.. ആയതിനാൽ ഞാനിപ്പോൾ മാസങ്ങളായി കാശുണ്ടെങ്കിൽ മാത്രമേ ചായ കുടിക്കാറുള്ളൂ..അന്ന് മുതൽ ഇന്നുവരെ ആരോടും എക്കൌണ്ടിലേക്ക് പെയ്മെൻ്റ് സ്വീകരിക്കാറുമില്ല....ഇനി സ്വർണ്ണപ്പണയവും ഈ രൂപത്തിലാക്കിയാൽ..മാസവരി മുടങ്ങിയെന്ന് കാണിച്ച് ബൌൺസ് ഫീ ഈടാക്കാൻ ബേങ്കിന് കോളായി...ആരോട് പറയാൻ ആരുണ്ട് നമുക്ക് വേണ്ടി ചോദിക്കാൻ സോഷ്യൽ മീഡിയകളിൽ മതം മതം എന്ന് പറഞ്ഞ് മതംപൊട്ടിനടക്കുന്നു മതയാനകളെ മാത്രമേ കാണാനുള്ളു...കൂടെ കുറേ...സ്വതന്ത്ര ചിന്തകരും വെറും തോന്ന്യാസം മാത്രം പറയുന്ന സ്വതന്ത്ര ചിന്തകൾ പിന്നെ രാഷ്ട്രീയമേലാളൻമാർക്കാണെങ്കിൽ തെരെഞ്ഞെടുപ്പ് നടക്കുമ്പോൾ ഇത്തിരിഒത്തിരി വിഭാഗീയതയുണ്ടാക്കി ജനങ്ങളുടെ വോട്ടും വാങ്ങി കസേര ഒന്നുറപ്പിച്ചാൽ കാര്യം തീർന്നു. നമ്മൾ സാധാരണക്കാരുടെ ചായകുടി മുട്ടിയ കാര്യമോ ഇങ്ങിനെ മ്യഗീയമായി നടത്തുന്ന ഉത്തരവുകളോ ഒന്നും ചാനലുകാർക്ക് പോലും ചർച്ചയില്ല...ശരിക്കും അന്തിച്ചർച്ചയും ഉച്ചച്ചർച്ചയുമൊക്കെ വേണ്ടത് ഇത്തരം വിഷയങ്ങളിലാണ്...ആരാണിതൊക്കെ ഏറ്റെടുക്കുക..ഇത്തരം അനീതികൾക്കെതിരെ സാധാരണക്കാർ മുണ്ടും മുറുക്കിയുടുത്ത് സ്വയം പ്രതിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...ഇതെന്തു നീതി...ഇതെന്തൊരു യുക്തി....മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ രാജാവ് അല്ലാതെന്തു പറയാൻ...ഇന്ത്യ വളരട്ടെ ഇന്ത്യൻ പൌരൻമാർ തുലയട്ടെ...അതും സാധാരണക്കാരിൽ സാധാരണക്കാരൻ മാത്രം...ഇതായിരിക്കാം റിസർവ്വ് ബേങ്കിന്റെ പോളിസി.....
Mm
Governmentugalum കണക്കല്ലേ,,സാധാര ണ്ണക്കാ രാ നുoഎന്നും തട്ടുമാത്രം
Vinasakale videsamadyam alla vipareetha buddhi.
Pvt ഫിനാൻസ് കാർക് വേണ്ടി ഉള്ള നടപടി
👍 Good
gold ഇനി സേഫ് നിക്ഷേപമല്ല എന്ന് തോന്നുന്നു.കാരണം ഗോൾഡിൻ്റെ വില തന്നെ.വില കുറഞ്ഞു 25000 വരെ കുറയും.. വിറ്റ് ഒഴിവാക്കുന്നവർ കൂടുതലാണ് ഇപ്പോള്..
😂😂😂😂😂 സ്വപനത്തിലാണോ
ആരാ പറഞ്ഞത് വിറ്റ് ഒഴിവാക്കുന്നു എന്ന് രാജ്യങ്ങൾ വരെ വാങ്ങിക്കൂട്ടുന്നു
Nirmala ji enthum chey
സാദരണകാരൻ്റെ നെഞ്ചത്ത് ചവിട്ടിയുള്ള് കോപിലെ നിയമം
എങ്ങനെ ജനങ്ങളുടെ വയറ്റത്തക്കാം എന്നാണ് നോക്കുന്നത്
സ്വർണ വില പെട്ടന്ന് വലിയ തോതിൽ കുറയുമോ എന്ന് റിസർവ് ബാങ്ക് സംശയിക്കുന്നു. ഇങ്ങനെ സംഭവിച്ചാൽ പിന്നെ പണയ സ്വർണം എടുക്കാൻ ആരും ബാങ്ക് ലേക് പോവില്ല, ബാങ്ക് നഷ്ടത്തിൽ ആകും. 40,000/- രൂപക്ക് ഒരു പവൻ മാർക്കറ്റ് ഇൽ കിട്ടിയാൽ ആരെങ്കിലും 50,000/- അടച്ചു ബാങ്ക് il ഇരിക്കുന്ന ഒരു പവൻ തിരിച്ച് എടുക്കുമോ..?
Best Kannaa Best
ഇത് നല്ല കാര്യം ആണ് ഇതിനെ എതിർക്കേണ്ട കാരണം മാസം കുറച്ച് രൂപ വച്ച് അടച്ചാൽ സ്വർണ്ണം പണയം തിരിച്ച് എടുക്കാം അല്ലെങ്കിൽ പിഴ പലിശ സഹിതം തിരിച്ചു അടക്കണം
അതിനുള്ള വരുമാനവും കാണിക്കാൻ സാധിക്കണം. സ്ഥിരവരുമാനക്കാർക്ക് പ്രശ്നമില്ല, പക്ഷെ അല്ലാത്ത സാധാരണക്കാർക്കും, പാവപ്പെട്ടവർക്കും അത് പ്രശ്നമാണ്.
എല്ലാ വഴികൾ ഇൽ കൂടി ജനം തിന്നെ കൊള്ള അടിക്കുക.....
അതാണ് ലക്ഷ്യം.....
Ee sarkarnte pushpa niyamangal
Eniku loan venda..
വിൽക്കാൻ ആരുടേയും ആവിശ്യം illaloo allakil ipoo panayam vechit ivark thanne alle palisha kiitne
Anyone know if sbi bullet repayment 12 months- if i can just pay only the interest and renew?plz reply as i dont hve the whole money
Failure decision
Tholinga erppadu Annu
Adani ivda full udaayip kanichit irikanu oru kozhapom illa... Paavapetavanu mathram
അപ്പോ സ്വർണം ഇല്ലാതെ വായ്പ എടുക്കാ ം. അപ്പോള് മുതലും പലിശയും അടക്കേണ്ടല്ലോ.😂
Sale cheyyuvanel ivarude permission vendallo😊
സ്വർണം ഒരിക്കലും sale ചെയ്യാൻ പാടില്ല
Vittal prasnamillalo😂😂😂
Pavappettavare enganeyenkilum oootande😂adani ji ipo kashtapadilanu
ഒരൊ പൂമക്കളുടെ ഭരണം
My🤬🤬🤬 satharanakaraney jevikan samithakruthu
Enth kopikey neekam anu ith
kope
ഹിന്ദു രാഷ്ട്രത്തെ ഓരോരോ ആചാരങ്ങളെ...😂
അത്രയ്ക്കും സങ്കടം ഉണ്ടെങ്കിൽ കാക്ക രാജ്യത്ത് പോയിട്ട് താമസിക്കുക.. 😀😀😀😀
എല്ലാം ഞമ്മന്റെ ബിജെപി ഗ്യാരണ്ടി... ഗ്യാസ് പെട്രോൾ ഇപ്പൊ ഗോൾഡ്