പൾസറിന്ന് പണം കൊടുത്തത് അവൾ..!! ! | MEDIA MALAYALAM | MM TALKS

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 261

  • @geethaprakash978
    @geethaprakash978 หลายเดือนก่อน +71

    ഞാൻ എപ്പോഴും സംശയിക്കുന്ന കാര്യം അതാണ് ഈ ക്രൂരമായി പീഡിപ്പിച്ചവൻ എന്തിനാണു ലാൽ ൻ്റെ വീട്ടുപടിക്കൽ ഇറക്കി വിട്ടത്. ഇതെല്ലാം ഒരു നാടക സ്ക്രിപ്റ്റിനു അനുസരിച്ചു നീങ്ങിയ രംഗങ്ങൾ ആണോ എന്നു പോലും സംശയിച്ചു പോകും.

    • @kainadys
      @kainadys หลายเดือนก่อน +6

      Correct.......👍
      Actress attack ennathu well directed aayi udakkiyedutha sambhavam aanennullathinu ethu pole pala reasons undu.

    • @Ahambrmasmi
      @Ahambrmasmi หลายเดือนก่อน +2

      Avaru arodum prayilla enna karuthythu.. Pt thomasa anu purathakiyathu daayavu cheythu ningal ingne orubpenkuttyude mananthinte katha.. Nadakam dramma ennoke prayalle namukum makkal ullathanu.. A dustan pettan and kavachi
      Pulsar mukeshinte driver ayirunnu avan ithinum munpum etho nadiye thattikondupoyi ithupole cheyrhu

    • @kainadys
      @kainadys หลายเดือนก่อน

      @@Ahambrmasmi Sambavam nerittu kanda pole aanelloo swayam vidi parayunnathu.

    • @chandrasekharb9157
      @chandrasekharb9157 หลายเดือนก่อน +2

      Ningalum oru sthreeyano

    • @pvs7723
      @pvs7723 หลายเดือนก่อน +1

      Athijeevithayum koodi othittulla oru nadakamayanu thonnunnath

  • @minimolsuresh8947
    @minimolsuresh8947 หลายเดือนก่อน +28

    Manju warrier ക്കു മാത്രം അല്ല.. അന്ന് അത് കേട്ട commonsence ഉള്ള ആർക്കും തോന്നും കേവലം ഒരു driver ആയി ജോലി ചെയ്യുന്ന ഒരാൾ ഭാവനയെ പോലെ ഒരു താരത്തിനോട് സ്വന്തം ആയിട്ടു ഇത്ര വലിയ risk plan ചെയ്യില്ല എന്ന്.. ആരോ പുറകിൽ ഉണ്ടെന്നു ആർക്കും ചിന്തിക്കാവുന്നതേ ഉള്ളൂ...

    • @Johnson-tl1zz
      @Johnson-tl1zz หลายเดือนก่อน +1

      ചേട്ടാ ചേട്ടനെങ്കിലും സ്വബോധത്തോടെ സംസാരിച്ചതിൽ സന്തോഷം

    • @premyjos
      @premyjos หลายเดือนก่อน +3

      മഞ്ജു ഭാവന അറിഞ്ഞു നടത്തിയ ഒരു നാടകമാണോ? ലാലിന്റെ വീട്ടിൽ കൃത്യമായി പോയതും ഒരു നാടകം ആണ്..

    • @chandrasekharb9157
      @chandrasekharb9157 หลายเดือนก่อน +1

      ​@@premyjosethra pottatharam parayathe

    • @kashtalks2291
      @kashtalks2291 หลายเดือนก่อน +1

      സുനി കേവലം ഒരു ഡ്രൈവർ അല്ല.. ഇതിനുമുമ്പും പലരെയും ഇതുപോലെ ചെയ്തിട്ടുണ്ട്.... ആരും കംപ്ലയിന്റ് ചെയ്തില്ല അതുകൊണ്ട് ആരും അറിഞ്ഞില്ല..... അവർ അവരെ ബ്ലാക്മെയിൽ ചെയ്യാനാണ് ഇത് ഉപയോഗിക്കുന്നത്

    • @sunijohn3435
      @sunijohn3435 หลายเดือนก่อน

      Kunju aane ithint purakil...nee anubhavikumadi kunju

  • @sumajacob1383
    @sumajacob1383 หลายเดือนก่อน +45

    ആരാണ് പണം കൊടുക്കുന്നത് എന്ന് കണ്ടുപിടിക്കാൻ പോലീസിന് പറ്റില്ലേ? അത് സുനി പറഞ്ഞു കൊടുക്കണോ? സുനി പറയുന്നത് ആണോ പ്രധാനം? പോലീസ് ഒന്നും അന്വേഷിക്കാതെ ഓരോരുത്തർ പറയുന്നത് കേട്ട് അവരെ പ്രതി ആക്കുക ആണോ?

    • @Mn-pj2iy
      @Mn-pj2iy หลายเดือนก่อน

      Police പൾസറിൻ്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കില്ല..അത് അന്വേഷിച്ച് കണ്ടെത്തിയാൽ പിന്നെ ദിലീപിനെ ക്രൂശിക്കാൻ പറ്റില്ലല്ലോ..അല്ലെങ്കിൽ പിന്നെ ഈ ക്രിമിനലിന് വേണ്ടി കോടതി വ്യവഹാരങ്ങൾക്ക് വക്കീലിന് അടക്കം കാശ് കൊടുക്കുന്നത് ആരെന്ന് കണ്ടെത്തിയാൽ അതല്ലേ തെളിവ്..അതല്ലേ നടി യെ പീഡിപ്പിക്കാൻ ക്വട്ടേഷൻ കൊടുത്തവരിലേക്ക് നേരിട്ട തെളിവ്.അത് ഇവർക്ക് കണ്ടെത്താവുന്നതേ ഉള്ളൂ..പക്ഷെ അത് ചെയ്യില്ല .എന്നാൽ പിന്നെ ദിലീപിനെ പീഡിപ്പിക്കാനും തകർക്കാനും കഴിയില്ലല്ലോ...തെണ്ടി പരിഷകൾ !

    • @Angel-y7l9w
      @Angel-y7l9w หลายเดือนก่อน +13

      സുനി 28 കേസിലെ പ്രതി അവൻ പറയുന്നതിൽ എന്ത് ക്രെഡിബിലിറ്റി 😏

    • @rajendrannair6804
      @rajendrannair6804 หลายเดือนก่อน +3

      അവന്റെ സുനായുടെ പണിയും രുചിയും ഇഷ്ടപ്പെട്ട ഏതെങ്കിലും വെടി ആയിരിക്കും അവന് കേസ് നടത്താൻ പൈസ ഇറക്കുന്നത്. പ്രാണനാഥനെനിക്ക്... പറവതിനെ...

    • @sajeevanvm8812
      @sajeevanvm8812 หลายเดือนก่อน +1

      ​@@rajendrannair6804Enthellam kuravukal undenkilum nalla KUNNA BALAM ullavane sahayikkan ee rajyathu dharalam bharthrumathikal undu. Alla veettile sadthanan vaadiya thalu pole aanenkil avare kuttam paranjittu karyamindo.?

  • @indirak8897
    @indirak8897 หลายเดือนก่อน +51

    പൂവിട്ടു സ്വീകരിക്കുവാന് എന്ത് കേമത്തം ആണ്,ഉങങത്,കേരളം അധപ്പതിച്ചു

    • @rajendrannair6804
      @rajendrannair6804 หลายเดือนก่อน

      അവൻ നൂറുകണക്കിന് പീഡനം നടത്തിയതിൽ ഇതൊഴികെ ഒന്നും പിടിക്കപ്പെട്ടില്ല. മേനകയെ തട്ടിക്കൊണ്ടുപോകാൻ നോക്കിയത് അൽപ്പം sensational news ആയി. മറ്റുള്ള നടികളും വെടികളും പീഡിപ്പിക്കപ്പെട്ട വസ്തുത പുറത്ത് പറയാതെ ഒളിപ്പിച്ചു വെച്ചു.
      ഇതിൽ മീശയിൽ മറുകുള്ള സ്ത്രീയുടെ ഒരു കൊണച്ച ചിരി, സഹിക്കാൻ പറ്റില്ല. വേറൊരു ചാനലിൽ മാപ്ര ആയിരുന്നപ്പോൾ അവൾ കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് പാടി പലരെയും വിറപ്പിച്ചിരുന്നു.

    • @Jhfhj-f3g
      @Jhfhj-f3g หลายเดือนก่อน

      സത്യം സത്യം കണ്ടപ്പോൾ വെറുപ്പ് തോന്നി കേരളം ഇത്രയും അധപതിച്ചു പോയല്ലോ എന്ന്

  • @saraswathigopakumar7231
    @saraswathigopakumar7231 หลายเดือนก่อน +47

    അവൻ പുറത്തു വരുമ്പോൾ എവനോ പൂവിട്ടു വരവേൽക്കുന്ന കാഴ്ച.. കേരളം ഇത്രയും മോശമോ

    • @Shafna123abc
      @Shafna123abc หลายเดือนก่อน +1

      👍🏼👍🏼👍🏼

  • @Jhfhj-f3g
    @Jhfhj-f3g หลายเดือนก่อน +49

    കണ്ടപ്പോൾ വെറുത്തു പോയി കേരളം ഇത്രയ്ക്ക് അധപതിച്ചു പോയല്ലോ എന്നാണ്

    • @thankgodsecret4973
      @thankgodsecret4973 หลายเดือนก่อน +2

      @@Jhfhj-f3g അറിഞ്ഞുകൊണ്ട് ചെയ്തത് ആകാൻ ആണ് chance.. ദിലീപിനെ support ചെയ്തതിനെ കളിയാക്കാൻ വേണ്ടി ആകാം

  • @jameelahamza5316
    @jameelahamza5316 หลายเดือนก่อน +6

    നിങ്ങളൊക്കെ ഉള്ളപ്പോൾ എന്തിനാ കോടതി? കോടതിയിൽ തെളിഞ്ഞതൊക്കെ മാറിമാറിഞ്ഞോ? എന്തൊരു വെളുപ്പിക്കലാണെയ്?

  • @Chakkochi168
    @Chakkochi168 หลายเดือนก่อน +36

    ഇവളെ വിളിച്ചു വരുത്തിയത് ആരാണ്? അവരുടെ മോട്ടീവ് എന്തായിരുന്നു.? അന്ന് ആ ടവറുകളുടെ പരിധിയിൽ വരുന്ന എല്ലാ കോളുകളും പരിശോധിക്കപ്പെടേണ്ടത് ആണ്.പൾസർ ഒരു ബോൺ ക്രിമിനൽ ആണെന്ന് സിനിമാ മേഖലയിലെ സകലമാന മനുഷ്യർക്കും അറിയാം.എന്നിട്ടും അവനെ തന്നെ ഈ പെൺകുട്ടിയെ പാതിരാ സമയത്ത് വിളിച്ചു കൊണ്ടുവരാൻ വിട്ടു.ഇയാൾ ഇതിന് മുമ്പും പല നടികളോടും ഇത്തരത്തിൽ മോശമായി പെരുമാറിയിട്ടുള്ളതായി പുറത്തു വന്നിട്ടുണ്ട്.അപ്പോൾ പൾസർ സുനി ആരോ മുൻകൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ കുടുക്കാൻ ഇത്തരത്തിൽ ഒരു കത്ത് എഴുതിയത് എന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും തിരിച്ചറിയാം.ഈ കേസ് ഇതുപോലെ തിരിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥരേയും ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ?👺

    • @kainadys
      @kainadys หลายเดือนก่อน +2

      Correct assessment.......👍
      Ethu pole pala reasons kondum aa case well directed aayi undakki eduthathu aanennu thonnunnu.

    • @sajeevanvm8812
      @sajeevanvm8812 หลายเดือนก่อน

      DILEEPcenema rangathe mudi choodaa mannan aayi vazhunnundenkil alpam gundaisavum thantrangalum illaathe pattumo ? Appol thirichu mattancheri Mafiya yo Tvm. Mafiyayo kalichennu varaamm ..... Pinne Pulsar Mukesh nte Driver aayittu kaalangal Joli cheythu. ennu parayunnu. Enkil sarva rashtriyakarkum even magistrate nu polum pennu kootti koduthittundaavum Soothradharan aaranenkilum driver Pulsar aakaan aanu sadhyatha. Enkil avanu aalum ardhavum dharalam alle ?

    • @ambikakumari8677
      @ambikakumari8677 หลายเดือนก่อน +1

      100% കറക്റ്റ്.

    • @kainadys
      @kainadys หลายเดือนก่อน

      @@ambikakumari8677 👍

  • @KGFKGF-gj9hq
    @KGFKGF-gj9hq หลายเดือนก่อน +29

    മഞ്ജു എങ്ങനെ അറിഞ്ഞു ഇതിനു പിന്നിൽ ഗൂഢാലോചന ഉണ്ട് എന്ന്

    • @beenababu8039
      @beenababu8039 หลายเดือนก่อน

      അതിജീവിതയെ ക്രൂരമായ വിധത്തിൽ അപകീർത്തിപ്പെടുത്താൻ കെല്പുള്ള ആള് ആരെന്നു കൃത്യമായി മഞ്ജുവിന് അറിയാം. അതു കൊണ്ടാണ് മഞ്ചു ക്രിമിനൽ ഗൂഡാലോചനയെ ഉണ്ടെന്നു നട്ടെല്ല് വളക്കാതെ പറഞ്ഞതു.

    • @ReshmaAp-z3v
      @ReshmaAp-z3v หลายเดือนก่อน +4

      ജ്ഞാന ദൃഷ്ടി😂😂😂 അവർക്ക് ഉള്ളിൽ വിരോധം കാണും. അത് അവർ ഈ കേസിൽ തീർത്തു.

    • @shymakishore7387
      @shymakishore7387 หลายเดือนก่อน +7

      14 വർഷം ഒരുമിച്ച് ജീവിച്ച ഭർത്താവിനെ ഭാര്യക്ക് മനസ്സിലാവില്ലേ

    • @delete2991
      @delete2991 หลายเดือนก่อน +1

      Dileep anennu manjunu ariyam

  • @AnjalySeban
    @AnjalySeban หลายเดือนก่อน +8

    നടിയെ റേപ്പ് ചെയ്ത കേസിൽ പൾസർ സുനിയ്ക്ക് വധ ശിക്ഷ കിട്ടേണ്ടതല്ലേ!...

  • @rozario153
    @rozario153 28 วันที่ผ่านมา +1

    മഞ്ജുവിന്റെ ജീവിത അനുഭവം ആണത് പറ യിപ്പിച്ചത്. സിസ്റ്ററെ പോലെ കരുതിയ കൂട്ടുകാരിയുമായ, saha artistumayi രഹസ്യ ബന്ധം പുലർത്തിയ മുൻ ഭർത്താവിന്റെ secrets മഞ്ജുവിന് hint കൊടുത്ത ഇരയായ കുട്ടി യെ ഭീഷണിപ്പെടുത്തിയത് അവർക്കറിയാം. അപ്പോൾ ഒരു ക്രിമിനൽ ഗൂഡലോചന ഉണ്ടെന്നു പറഞ്ഞഇ ല്ലെങ്കിലേ അത്ഭുതം ഉള്ളൂ. വിധി വരട്ടെ യഥാർത്ഥ പ്രതികൾ പിടിക്കപ്പെടട്ടെ ശിക്ഷിക്കപ്പെടണം!!👍🏼

  • @AngeloLonappan
    @AngeloLonappan หลายเดือนก่อน +4

    ആരാണ് പണം നൽകിയിരുന്നത് എന്ന് എന്ത് കൊണ്ട് police അന്വേഷിക്ക്ാ ത്തത്.

  • @KGFKGF-gj9hq
    @KGFKGF-gj9hq หลายเดือนก่อน +22

    സത്യം ദിലീപിനെ കുടുക്കിയതാണ് എന്ന് ഉറപ്പല്ലേ കാരണം ദിലീപിനെ കുടുക്കാൻ ഒരു വലിയ മാഫിയ ഉണ്ട്

  • @anuradha70367
    @anuradha70367 หลายเดือนก่อน +41

    ഞാൻ വിശ്വസിക്കുന്നു ദിലീപിന്റെ ആദ്യഭാര്യ manjuwarrier തന്നെയാണ് പൾസർ സുനിയെ ജാമ്യത്തിൽ ഇറക്കിയതെന്ന്.

    • @great72
      @great72 หลายเดือนก่อน +5

      Yes

    • @kainadys
      @kainadys หลายเดือนก่อน +3

      It is probable.

    • @rvarghese0210
      @rvarghese0210 หลายเดือนก่อน +5

      ഞാൻ ആദ്യം മുതലേ മഞ്ജുവിനെ സംശയിക്കുന്നു.

    • @kainadys
      @kainadys หลายเดือนก่อน +2

      @@rvarghese0210 Your suspicion is highly probable.

    • @geethap4404
      @geethap4404 หลายเดือนก่อน +1

      Very true

  • @minimols5944
    @minimols5944 หลายเดือนก่อน +5

    നിങ്ങൾ എന്ത് ചർച്ചയാ ചെയ്യുന്നേ സത്യം അറിയാതെ court തീരുമാനിക്കട്ടെ സത്യം

  • @manojmathews237
    @manojmathews237 20 วันที่ผ่านมา

    ഒരു മാഡം എന്ന ഒരു കാര്യം എല്ലാരും മറന്നില്ലെന്നു തോന്നുന്നു

  • @LejuManoj
    @LejuManoj หลายเดือนก่อน +31

    This was a trap for Dileep.

  • @Shanthakumari-l5m
    @Shanthakumari-l5m หลายเดือนก่อน +3

    ആ വൃത്തികെട്ടവനെ ഇങ്ങനെഹീറോ ആക്കുന്ന നിങ്ങൾക് തലയ്ക്കു ഓ ളമാണ്

  • @rozario153
    @rozario153 28 วันที่ผ่านมา +1

    സുനിയെ ഒന്ന് brainmaping നടത്തിയാൽ kittunnathe ഉള്ളൂ secrets.. അവൻ തട്ടി കൊണ്ടുപോയപോലെ ഒരു ദിനം അവനെയും ആരെങ്കിലും തട്ടി കൊണ്ട് പോകും... എല്ലാം പറയിപ്പിക്കും. 😂

  • @valsalaakarliparamb530
    @valsalaakarliparamb530 หลายเดือนก่อน +24

    ദിലീപ് നിരപരാധി ആകാനാണ് സാധ്യത : ദിലീപിനെ കുടുക്കാൻ പുറകിൽ ആരോ കളിച്ചിട്ടുണ്ട്

  • @amblieamnile8981
    @amblieamnile8981 หลายเดือนก่อน +13

    Dileep is all rounder in cine field ic the reason

  • @devirathi6570
    @devirathi6570 หลายเดือนก่อน +2

    കോവാലനും പൊന്നുച്ചാമിയും പൾസർ സുനിയും വീരപുത്രന്മാർ. എല്ലാവരും അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങൾ ചെയ്തു കൊടുക്കുക. 👍👍 മേടമാവും പണമിരിക്കുന്നത്. മറ്റൊരു കീഡം.

  • @ashrafkm7091
    @ashrafkm7091 หลายเดือนก่อน +2

    ഇനി പൾസർ സുനി എന്തെങ്കിലും സത്യം വിളിച്ചു പറഞ്ഞാൽ അതിജീവിത ഉൾപ്പടെ പല മാന്യമാരുടെയും മുഖമൂടി അഴിഞ്ഞു വീഴും.... 😊😂

  • @SindhuMohan-ul7cz
    @SindhuMohan-ul7cz หลายเดือนก่อน +8

    M warrier blind fans and paid channels will continue to attack Dileep!! So relieving to know at least media people like you guys are thinking properly. Can’t believe when reporter and flowers channel were blabbering Dileep paid for this criminal’s expenses! May Dileep and family gets the justice they deserve❤

  • @ShafeeqSha-y6z
    @ShafeeqSha-y6z หลายเดือนก่อน +31

    മഞ്ജു പെടും അവൾ ആണ് പ്ലാനിങ് gamer ഭാവനപക്കാ ഫ്രോ ഡ്

  • @teenamolbinoy1202
    @teenamolbinoy1202 หลายเดือนก่อน +4

    മഞ്ജു വാരിയർ എങ്ങനെ അറിഞ്ഞു എന്ന് എപ്പോഴും ചോദിക്കുന്നന്തെന്തിനു? ?
    അതിജീവിത മഞ്ജു nte friend ആണ്, അവളോട്‌ സംസാരിച്ചിട്ടാണ് മഞ്ജു അന്ന് dharbar ഹാളിൽ സംസാരിച്ചത്, അന്ന് നടന്ന കാര്യങ്ങൾ അതിജീവിത പറഞ്ഞെങ്കിൽ ആർക്കും മനസിലാക്കാൻ മെല്ലേ അതു ഗുഡാലോചന അന്ന്.

    • @binuemiliya
      @binuemiliya หลายเดือนก่อน

      Ennal pinne ithevare enthanu Athijiievi dileepnte peru parayathathu?

  • @radxb
    @radxb หลายเดือนก่อน +13

    ധന്യ ഇടതു ഭാഗത്തു ഇരുന്നു സംസാരിക്കുമ്പോൾ , പാർത്ഥൻ വലത്‌ ഭാഗത്തേക്ക് നോക്കുന്നു .
    വലതു ഭാഗത്തിരിക്കുന്നയാൾ സംസാരിക്കുമ്പോൾ പാർത്ഥൻ ഇടത് ഭാഗത്തേക്ക് നോക്കുന്നു.
    ആ arrangement ൽ മാറ്റം വരുത്തണം 😀

  • @ambilinidhivinesh
    @ambilinidhivinesh หลายเดือนก่อน +14

    സത്യം എന്താനുവെച്ചാൽ ദിലീപിന് ഈ നാടിയോട് ദേഷ്യം ഉണ്ടാരുന്നു.. അവരുടെ family കാര്യത്തിൽ ഇടപെട്ടതിനു ഇത് മിക്കവര്ക്കും അറിയാം..സുനി ഭാവനയുടെ driver ആയിരുന്നു film ഫീൽഡിൽ ഉള്ള മിക്കവരുമായും സുനിക് അടുപ്പം ഉണ്ട് കാരണം പലരുടേം കൂടേം സുനി ജോലി ചെയ്തിട്ടുണ്ട് ദിലീപ് ആയിട്ടും അടുപ്പം ഉണ്ടായിരുന്നു ദിലീപിന് നാടിയോടുള്ള ദേഷ്യം സുനിക്ക് നന്നായിട്ട് അറിയാം.. But കഥ ഇതല്ല സുനി പലരോടും അപമാരിയത ആയിട്ട് പെരുമാറിയതായി പലരും പറഞ്ഞിട്ടുണ്ട്.. അങ്ങനെ സുനി ഭാവനയെയും നോട്ടം ഇട്ടു ഒത്തു കിട്ടിയപ്പോ യൂസ് ചെയ്തു..സംഭവം പുറത്ത് പറയാതെ ഇരിക്കാൻ video എടുത്തു.. പക്ഷെ നടി കേസ് കൊടുത്തു സുനിയെ police arrest ചെയ്യുന്നു.. പെട്ടു എന്ന് മനസ്സിലായ സുനിക്ക് പെട്ടന്ന് ബുദ്ധി തോനുന്നു ദിലീപ് പറഞ്ഞിട്ടാണ് ചെയ്തത് എന്ന് പറഞ്ഞാൽ ബാക്കി ദിലീപ് നോക്കിക്കോളും അതിന്റെ പേരിൽ കുറച്ചു ക്യാഷ് തട്ടി എടുക്കാം കേസ് കുറെ നാൾ നീണ്ടുപോകും അങ്ങനെ ഓരോന്ന്.. ഈ അവസരം മുതലെടുത്തു ബാക്കി ദിലീപിനോട് വൈരാഗ്യം ഉള്ളവർ എല്ലാം.. ഇതല്ലങ്കിൽ സുനിയെ കൊണ്ട് ദിലീപിന്റെ പേര് ആരോ പറയിച്ചു.. ഇങ്ങനെ അല്ലങ്കിൽ just ന്തെകിലും ഒരു പണി കൊടുക്കണം എന്ന് ദിലീപ് പറഞ്ഞിട്ടുണ്ടാകും സുനി ആ അവസരം നന്നായി മുതലെടുത്തു ആവിശ്യം ഇല്ലാത്തതൊക്കെ ചെയ്തു 😂😂.. അറിഞ്ഞപ്പോൾ ദിലീപ് പോലും ഞെട്ടിപോയിട്ടുണ്ടാകും ക്യാഷ് കൊടുക്കാൻ പറ്റില്ലാന്ന് പറഞ്ഞുകാണും.. അവൻ ഡിലീപിന്റെ പേര് പറഞ്ഞു..ഇത് ഇപ്പോ ദിലീപിന് ഒന്നും പറയാൻ പറ്റാത്ത അവസ്ഥാ ആയി 😂😂😂

    • @LOKACHITHRA
      @LOKACHITHRA หลายเดือนก่อน

      Makes sense

    • @rvarghese0210
      @rvarghese0210 หลายเดือนก่อน

      🎉🎉🤝🤝

    • @binuemiliya
      @binuemiliya หลายเดือนก่อน

      Kurachokke shari thanne palshe jayilil phone vilikkanum letter ezhuthanum adhikritharude sahayam kittiyittundu athinte pirakil valare powerful aro undu?

    • @vijayalakshmiep4825
      @vijayalakshmiep4825 หลายเดือนก่อน

      ഈ കേസിൽ ദിലീപ് നിരപരാധിയാണ് മഞ്ജുവും സുനി എന്നഫ്രോടും ദിലീപിന്റെ ശത്രുക്കളും കൂടി ദിലീപിനെ കുടുക്കിയതാണ് ഭാവന അതിലേറെ കള്ളിയാണ്

  • @thressiam.j4778
    @thressiam.j4778 หลายเดือนก่อน +21

    ഇവിടെയുള്ള എല്ലാ കേസും ലേഡീസ് സൂപ്പർസ്റ്റാറിനെ ഏൽപ്പിച്ചാൽ മതി ഗൂഢാലോചന സ്പെഷലിസ്റ്റ് ആണ് പെട്ടെന്ന് കണ്ടുപിടിച്ചതരും

  • @happylilly60
    @happylilly60 หลายเดือนก่อน +6

    We need this question.thanks

  • @AngeloLonappan
    @AngeloLonappan หลายเดือนก่อน +8

    ദിലീപ് ഒരിക്കലും ഇത്ര നീചമായ കൃത്യം ചയ്യില്ല.. സത്യം പുറത്ത് വരും..

  • @moniyammavm5542
    @moniyammavm5542 หลายเดือนก่อน +1

    Pulsar Suni tried to attack actress Menaka Suresh. But God's grace she saved from his activities .

  • @harishento
    @harishento หลายเดือนก่อน +36

    സ്വയം പ്രഖ്യാപിത ലേഡി ചൂപ്പർ ചാർ

    • @great72
      @great72 หลายเดือนก่อน +4

      Yes

    • @sunijohn3435
      @sunijohn3435 หลายเดือนก่อน

      Kunju kali

  • @thressiam.j4778
    @thressiam.j4778 หลายเดือนก่อน +8

    പൾസർ ഇതുപോലൊരു കത്ത് എഴുതാൻ പറ്റില്ല

  • @santhoshakkara4732
    @santhoshakkara4732 24 วันที่ผ่านมา

    👌🏻👌🏻👌🏻

  • @Believeinloveenjoy
    @Believeinloveenjoy หลายเดือนก่อน

    ആളൂർ പത്തു പൈസ കിട്ടിയിട്ട് ഒന്നും ആവില്ല വരുന്നത്....
    ആളെ ന്നെ പൈസ ഉള്ള ആരാ case ഏല്പിക്കുന്നത്....

  • @unnirs2385
    @unnirs2385 หลายเดือนก่อน +14

    Dileep aanu ira

  • @ashrafkm7091
    @ashrafkm7091 หลายเดือนก่อน +1

    ദിലീബിന്റെ മൊബൈലിനു വേണ്ടി ഇത്ര ആവേശം കാട്ടിയ പോലീസ് സുനി നേരിട്ടു പകർത്തിയ സുനിയുടെ മൊബൈൽ എവിടെ എന്ന ചോദ്യത്തിന് ബ ബ ബാ.. പാടുന്നത് കോടതി കണ്ടതാണ്.. M🤔

  • @rameshraghavan9515
    @rameshraghavan9515 หลายเดือนก่อน +7

    ഒരു കാര്യവും ഇല്ലാത്ത ചർച്ച.ചാനൽ നിലവാരം വിടുന്നു.

    • @sreekala7690
      @sreekala7690 หลายเดือนก่อน +3

      കാര്യം ഇല്ലേ

    • @liyonPrince
      @liyonPrince หลายเดือนก่อน

      10:36 oru kariyavum ella

  • @ShafeeqSha-y6z
    @ShafeeqSha-y6z หลายเดือนก่อน +8

    മഞ്ജു ഭാവന ആണ് പ്ലാനർ

    • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ
      @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ หลายเดือนก่อน

      അവർ ആയിരിക്കും റൂട്ട് തിരിച്ചുവിട്ടത്. പിന്നിൽ ദിലീപ് ന് വേണ്ടപ്പെട്ടവർ അല്ലെങ്കിൽ ദിലീപ് ന് അറിവ് ഉണ്ടായിരിക്കണം

    • @ShafeeqSha-y6z
      @ShafeeqSha-y6z หลายเดือนก่อน +1

      @@കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ കാവ്യ യെ കെട്ടിയ പക മഞ്ജു തീർത്തു

    • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ
      @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ หลายเดือนก่อน +1

      @@ShafeeqSha-y6z കാവ്യ വിഷയം അല്ല മഞ്ജുവിന്റെ ഡിവോഴ്സ് ന് കാരണം

    • @ShafeeqSha-y6z
      @ShafeeqSha-y6z หลายเดือนก่อน +1

      @@കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ പിന്നെ

  • @latha175
    @latha175 หลายเดือนก่อน

    ഞാനും തയ്യാറല്ല. നിങ്ങൾ പറഞ്ഞത്.ശരിയാണ് ദിലീപ് നല്ലവനാണ്. കണ്ടാൽ അറിയാം പാവം ദിലീപിന്റെ മകളും അമ്മയും ഭാര്യ കാവ്യ മാധവനും ഒക്കെ. മനസിന് എത്ര വിശമിച്ചിട്ടുണ്ടാവും. പാവം.

  • @ShijiSabu-yg6wm
    @ShijiSabu-yg6wm หลายเดือนก่อน +12

    Well said❤

  • @premjithd1465
    @premjithd1465 หลายเดือนก่อน +5

    ഇങ്ങനെ വെളുപ്പിച്ചു പൈസ ഉണ്ടാക്കുന്നതിനേക്കാൾ നല്ലത് കമ്പി പാരയുമായി കക്കാൻ ഇറങ്ങുന്നതാ

  • @AjiAji-e8g
    @AjiAji-e8g หลายเดือนก่อน +2

    ❤🎉. Manju. Varrier. Dileepine. Upadravikkan. Enthu. Dairyam. Aval. Kunjine. Valarhippichu. . Othiri valararruthu. Paka. Ayirikkum🎉❤

  • @sivaprasad9694
    @sivaprasad9694 หลายเดือนก่อน +8

    കോവാലനെ വെളുപ്പിക്കാൻ contract എടുത്തവരാണോ?

  • @pets1044
    @pets1044 หลายเดือนก่อน +8

    ദിലീപ് ഒരു പഞ്ചപാവമാണെന്ന് തോന്നുന്നില്ല

  • @AnilaK-q7t
    @AnilaK-q7t หลายเดือนก่อน

    സുനി അവനെ ഏ ൽ പ്പിച്ചജോലി ചെയ്തു ദിലീപിനെ കുടുക്കുക എന്ന ജോലി

  • @gopikarajiv3991
    @gopikarajiv3991 หลายเดือนก่อน +4

    Aa madam manju anennanu enik thonnunnath. Over cuteness vaari vithari nadakkuanu avar.. Meenakshi kochukuttiyonnumallallo.... Avaronnichoru photo polum illa

  • @SuguthanThottappally
    @SuguthanThottappally หลายเดือนก่อน

    ഇന്ത്യൻ നിയമത്തെ പുച്ഛിക്കുന്നവർ ആയിരിക്കും ഈ പ്രതികൾക്ക് കാശുകൊടുത്ത് സഹായിക്കുന്നു

  • @rajeshkanukkunnil397
    @rajeshkanukkunnil397 หลายเดือนก่อน +29

    ഇതിന്റെ പിന്നിൽ മട്ടാഞ്ചേരി മാഫിയ തന്നെ ദിലീപിനെ കുരുക്കാൻ പ്ലാനിങ് നടന്നു

  • @ittoopkannath6747
    @ittoopkannath6747 หลายเดือนก่อน +1

    നിങ്ങള്ക്ക് നാണമില്ലേ ആർക്കും ഒരു താല്പര്യവുമില്ലാത്ത വിഷയങ്ങൾ ഇരുന്ന് ചർച്ച ചെയ്യാൻ. പൾസർ സുനിയേക്കാൾ മോശമാണ് നിങ്ങൾ. തന്നെയുമല്ല നിങ്ങൾ ആരുടെ ഉചിഷ്ടമാണ് ഭക്ഷിക്കുന്നത് എന്നും വ്യക്തമാണ്

  • @nam8582
    @nam8582 หลายเดือนก่อน +1

    പൾസർ സുനിക്ക് ആൾ ജാമ്യം നിന്ന രണ്ടുപേർ ആരൊക്കെയാണ്.?

  • @gopikakrshnan85
    @gopikakrshnan85 หลายเดือนก่อน +6

    Dileep niraparadiyanennu irunnangu stapikuva alle

  • @Johnson-tl1zz
    @Johnson-tl1zz หลายเดือนก่อน

    ആരെയോ വെളുപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണ് ഞങ്ങൾ പൾസറിന്റെ ഭാഗത്താണ് ഇനിയും അവൻ ചെയ്യിപ്പിച്ചവനെ രക്ഷിക്കാൻ ശ്രമിച്ചാൽ ഞങ്ങൾ അവന് എന്നന്നേക്കുമായി കൈയൊഴിയും യജമാനനും വേണ്ടി പണിയെടുത്തു പിടിക്കപ്പെടുമെന്ന് കണ്ടപ്പോൾ യജമാനൻ വളർത്തുനായയെ കൈയ്യൊഴിഞ്ഞു ജയിലിൽ വെച്ച് തന്നെ മരണപ്പെടും എന്നാണ് കരുതപ്പെടുന്നത് രക്ഷപ്പെട്ടല്ലോ അതുകൊണ്ടാണ് മാലയിടീച്ച് സ്വീകരിച്ചത് ഇനി അവൻ സത്യങ്ങൾ സമുഹത്തിന്റെ മുമ്പിൽ തുറന്ന് പറഞ്ഞാൽ സമൂഹം ഞങ്ങളുടെ സ്വന്തം പൾസർ ചേട്ടന് ഞങ്ങൾ പൊന്നാട അണിയിച്ചു അഭിനന്ദിക്കും ❤❤❤

  • @muhammedSiyad-w1m
    @muhammedSiyad-w1m หลายเดือนก่อน

    സത്യം ജയികും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov หลายเดือนก่อน +1

    Why that bloody DILEEP is escaped from that case

  • @ReshmaAp-z3v
    @ReshmaAp-z3v หลายเดือนก่อน +13

    എല്ലാ കാര്യങ്ങളും പോലീസിനെക്കാളും മുൻപ് അന്വേഷിക്കുന്ന റിപ്പോട്ടർ ചാനൽ ഇതും അന്യോഷികണം😂😂😂

    • @sreekala7690
      @sreekala7690 หลายเดือนก่อน

      മൊട്ടയെ വിളിക്കു 🤣🤣🤣🤣🤣

  • @S-sz5xy
    @S-sz5xy หลายเดือนก่อน +14

    മാഡം എന്നാൽ M V

    • @anoop6406
      @anoop6406 หลายเดือนก่อน +3

      Lഈഡി ചൂപ്പർ ചാർ 😂

    • @ReshmaAp-z3v
      @ReshmaAp-z3v หลายเดือนก่อน +1

      😂😂

  • @choosecraft6862
    @choosecraft6862 หลายเดือนก่อน +8

    Dileep❤

  • @selinam4285
    @selinam4285 หลายเดือนก่อน

    കൊള്ളാം ഒരു ചാനൽ തുടങ്ങിയാൽ ജീവിച്ചുപോകാം ഒരു കാര്യമേ ഉള്ളൂ ഏപ്പോഴും നമ്മുടെ ചാനൽ പ്രതിക്കൊപ്പം
    ആയിരിക്കണമെന്നു മാത്രം . പ്രതി കോടീശ്വരനായാൽ തുട്ടുകളുടെ പെരുന്നാള്

  • @lalithapuliyacheriyeth2653
    @lalithapuliyacheriyeth2653 หลายเดือนก่อน

    Truth is stranger than fiction.

  • @abrahamsamuel9216
    @abrahamsamuel9216 หลายเดือนก่อน +3

    Ok, Dileep is glorified by you. Now, tell me ,if Dileep is innocent, then why did Dileep spend lots of money to erace the evidences from his phones.?? Now how much money you all got to make this paid news
    .?

  • @AngeloLonappan
    @AngeloLonappan หลายเดือนก่อน

    അവൾക് നേരെ police station ിൽ പോകാമായിരുന്നല്ലോ.. എന്തിന് ലാലി ൻ്റെ വീട്ടിൽ പോയി.

  • @RemyaSajeev-l5k
    @RemyaSajeev-l5k หลายเดือนก่อน

    ദീലിപ് പുണ്യാളൻ ആണെങ്കിൽ സാക്ഷികളെ പണ എറിഞ്ഞ് വശത്താക്കില്ല പിന്ന ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞാ ആ സമയത്ത് ആ കുട്ടി ഇങ്ങനെ ഒക്കെ ചെയ്തതാ പറയുന്ന മനുഷ്യർ എത്ര നീചൻ മാരാണ എന്നു ചിന്തക്കുന്നത് ദൈവം എന്നൊന്ന് ഉണ്ടെങ്കിൽ ദിലീപും കാവ്യയും അനുഭവിക്കും

  • @AngeloLonappan
    @AngeloLonappan หลายเดือนก่อน

    Dileep വളരെ അധ്വാനിച്ച് നേടിയതാണ് ജനപ്രിയ നായകൻ. എന്നത്.

  • @AngeloLonappan
    @AngeloLonappan หลายเดือนก่อน

    ആ 2 ആൾ ജാമ്യകാർ ആരൊക്കെ യാണ്.അവർക്കറിയമല്ലോ കാര്യങ്ങൾ.

  • @b.augustine5475
    @b.augustine5475 หลายเดือนก่อน +1

    Pulsar suni should tell. Dillep is the reason made him to do this cruel.

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov หลายเดือนก่อน

    Very good menu in jail 4days fish 1day mutton, 1day chicken then why pulser become smart.

  • @AnilKumar-pu1tp
    @AnilKumar-pu1tp หลายเดือนก่อน +4

    ഈ ആളുകളെ മൈത്രേയനുമായുള്ള സംവാദത്തിൽ കണ്ടു.

    • @lakshmiamma7506
      @lakshmiamma7506 หลายเดือนก่อน +3

      അങ്ങനെ അവരുടെ സ്റ്റാൻഡേർഡ് താന്നു പോയി

  • @reservationsspicegrove5288
    @reservationsspicegrove5288 หลายเดือนก่อน +4

    ദിലീപ് വെള്ളരി പ്രാവ് ആണെന്ന് കുടി പറയൂ...

  • @gowoohno5424
    @gowoohno5424 หลายเดือนก่อน

    നിയമപരമായി കേസ് അതിനു ഉത്തരവദത്തപെട്ടവർ നോക്കിക്കോളും... നിങ്ങൾ ന്യൂസ്‌ വായിക്കുക അതുമാത്രം ചെയ്യൂ.....

  • @t.g.vijayan7103
    @t.g.vijayan7103 หลายเดือนก่อน

    ദിലീപിന്റെ ശത്രുക്കൾ
    1) മഞ്ജു
    2)ഗൾഫുകാർ

  • @sureshkonanath7012
    @sureshkonanath7012 หลายเดือนก่อน +6

    Now you are saying Dileep is a Nanma Maram. Do not try to white wash him.
    Anyway he will escape from this case.

    • @akhiljose3116
      @akhiljose3116 หลายเดือนก่อน +1

      Do not try to black wish him? He is not culprit.only accused

  • @SajiThomas-rl3rm
    @SajiThomas-rl3rm หลายเดือนก่อน

    Quotation ആണെങ്കില്‍ ആദ്യ ഗഡു പണം കൊടുത്തിട്ട് ആകുമല്ലോ പണി തുടങ്ങിയത്‌. ദിലീപ് ഈ വകയില്‍ പണം കൈമാറിയ രേഖ കണ്ടെത്തിയാല്‍ പോരെ. അതോ സുഖമുള്ള Quotation ആയതിനാല്‍ പണം ഇല്ലെങ്കിലും കുഴപ്പമില്ല എന്നായിരുnnuvo

  • @philominageorge5384
    @philominageorge5384 หลายเดือนก่อน

    അപ്പോ നിങ്ങളും ദിലിപിനും കൂടേ ക്ലീൻ ഷീറ്റ് കൊടുക്കുകയാണോ... ഇങ്ങനത്തെ കുറേ ചാനല് കാര്

  • @shabeera3693
    @shabeera3693 หลายเดือนก่อน +1

    വാദി പ്രതിയായി

  • @mathukuttyem4768
    @mathukuttyem4768 หลายเดือนก่อน +1

    Dilip 👍❤️

  • @SasiSankar-j4h
    @SasiSankar-j4h หลายเดือนก่อน +1

    പോയി അധ്വാനിച്ചു ജീവിക്കടോ . അവൾ ?

  • @gopikarajiv3991
    @gopikarajiv3991 หลายเดือนก่อน +1

    Still I believe it's a trap.

  • @BeenajacobJacobjoseph
    @BeenajacobJacobjoseph หลายเดือนก่อน

    പൾസർ സുനി അത്രയ്ക്കും വലിയ പുണ്യ പ്രവർത്തി ചെയ്തിട്ടല്ലേ ജയിലിൽ പോയത് അതുപോലെ ആഘോഷിക്കണം നിങ്ങളെ ജനങ്ങളെ മനസ്സിലാക്കാനാണ് ഈ അഭോഗങ്ങൾ ഇതിന്റെ പിന്നിൽ വലിയ ശക്തികൾ ഉണ്ടെന്നറിയാം ഇനി കെട്ടിച്ചമക്കുന്നതെങ്കിൽ ജനങ്ങൾക്ക് എല്ലാവർക്കും അറിയാം ദിലീപ് തകർക്കാൻ സിനിമയിലുള്ള

  • @LOKACHITHRA
    @LOKACHITHRA หลายเดือนก่อน

    മൂന്ന് പേരുടെയും look മൂന്ന് ഇടങ്ങളിലേക്ക് പോകുന്നത് അരോചകം . ഏതു ജീനിയസ് ആണ് ഇതിനു പിന്നിൽ?

  • @ShijiBiju-bv7wt
    @ShijiBiju-bv7wt หลายเดือนก่อน

    Athupola
    Koodathay
    Joliyum
    Niraparathiyane
    N

  • @harimundakkodi
    @harimundakkodi หลายเดือนก่อน +4

    പ്രസക്തമായ ചോദ്യം.....സുനിയെ പൊലുള്ള വരെ സാരക്ഷിക്കുന്നതാര്?? അതാരാണോ അവർതന്നെ ഈ കേസിലെ പ്രതികൾ.

  • @ValsalaValsala-x3i
    @ValsalaValsala-x3i หลายเดือนก่อน +2

    അവൻ ഒരു വലിയ കാര്യമല്ലേ ചെയ്തു അകത്തു കിടന്നതു. രാജ്യ സുരക്ഷക്ക് വേണ്ടി ജീവിതം മുഴുവൻ ത്യാഗം ചെയ്ത ഒരു വലിയ രാജ്യ സ്നേഹി യ്ക്കു സ്വീകരണം കൊടുക്കുന്നതുപോലെ. എത്ര ആധാപ്പതിച്ചു പോയി.

  • @theresa_012
    @theresa_012 หลายเดือนก่อน +1

    ❤️🥰

  • @sandhyaraja4738
    @sandhyaraja4738 หลายเดือนก่อน +6

    ചിലപ്പോൾ ഇര ആയിരിക്കും

  • @Sasirammenon
    @Sasirammenon หลายเดือนก่อน

    BLA,BLA,BLA........WASTE OF TIME.....

  • @delete2991
    @delete2991 หลายเดือนก่อน

    സംസാരിച്ചു അമ്മ പറഞ്ഞു ദിലീപ് ക്യാഷ് കൊടുക്കണം എന്ന് പറഞ്ഞു നിങ്ങൾ മാരെന്നു പോയോ

  • @Chandrabose-zf6df
    @Chandrabose-zf6df หลายเดือนก่อน +4

    It's a drama.ADHI JEEVITHAYUM M VARRIERUM .EVARURUMKOODIYANU EE CASE UNDHAKIYATHANU

  • @LOKACHITHRA
    @LOKACHITHRA หลายเดือนก่อน

    ഇടത് ഭാഗതിരിക്കുന്ന sthree മഹാ ബോർ ആണല്ലോ. ഇടയ്ക്ക് കയറിപ്പറയുന്നു. അത് ഒരു അലങ്കാരം ആയി കരുതുന്നു. തൊഴിലുറപ്പ് ടീം.

  • @VaradarajanJanardhanan
    @VaradarajanJanardhanan หลายเดือนก่อน

    Dhanya interrupt cheyunnathu kuraikanam

  • @leelammap9687
    @leelammap9687 หลายเดือนก่อน +2

    ദിലീപിനെ വെള്ള പുസാനായി ഇങ്ങനൊരു video ചെയ്യേണ്ട കാര്യമില്ല. 🤣🤣

  • @sureshmm2442
    @sureshmm2442 หลายเดือนก่อน

    ദിലിപ് അല്ല എന്ന് നിന്നോട് പറഞ്ഞോ

  • @josepeter9957
    @josepeter9957 หลายเดือนก่อน

    ദേ ഓടി വന്നല്ലോ നമ്മുടെ റിപ്പോർട്ടർ

  • @alicegeorge-gg4oy
    @alicegeorge-gg4oy หลายเดือนก่อน +1

    Deleep panam koduthal athinu thelivu kanumallo. Ethinu pinnil vere aaro und.

  • @Kunjusworld-j8y
    @Kunjusworld-j8y หลายเดือนก่อน +2

    മഞ്ജു ദിലീപിന്റെ ഫാര്യ ആയിരിന്നു അവർക്കു മാത്രമേ അവനെ അറിയാവൂ ദിലീപ് എന്തൊക്കെ ചെയ്യുമെന്ന് അവർക്കു അറിയാം.

  • @AjiAji-e8g
    @AjiAji-e8g หลายเดือนก่อน

    ❤🎉🎉🎉. Juniyar. Lalettan. 🎉🎉🎉❤

  • @drdilipkg1
    @drdilipkg1 หลายเดือนก่อน +1

    മന്ദബുദ്ധികൾ നയിക്കുന്ന ചാനൽ.

  • @SanthaKp-dl4qp
    @SanthaKp-dl4qp หลายเดือนก่อน +1

    Sathyam ullathu kondane ningalku Dileep ethra kasuthannu

  • @preenijacob6899
    @preenijacob6899 หลายเดือนก่อน +6

    ദിലീപിന് ഒരു കോവിൽ പണിത് അതിൽ ഇരുത്തി പൂജിക്ക് 3 പേരും