എല്ലാത്തിനും പിന്നിൽ അവൾ തന്നെ തുറന്നടിച്ച് വക്കീൽ!| MEDIA MALAYALAM |MM TALKS| Adv PRASANTH| DHANYA

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • ദിലീപ് രക്ഷപ്പെടു പ്പെടുമോ...?.
    #mediamalayalam #mediamalayalamnews #abcmalayalam #abctv #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #mmtalks #mmchat #worldmalayalamnews #worldnews #worldnewsmalayalam #worldnewstoday #politicalnews #news #newsanalysis #newstatus #newsupdate
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonl...
    Facebook : www.facebook.c...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

ความคิดเห็น • 139

  • @ShijiSabu-yg6wm
    @ShijiSabu-yg6wm 17 ชั่วโมงที่ผ่านมา +22

    കൃത്യമായ evidence ഉണ്ടായിരുന്നേൽ എന്നേ വിധി വന്നേനേ😂

  • @geethasuresh1284
    @geethasuresh1284 18 ชั่วโมงที่ผ่านมา +12

    Yes true .she is real madam behind .Her smile is just acting and she is very cunning

  • @rajeshsankar007
    @rajeshsankar007 17 ชั่วโมงที่ผ่านมา +4

    ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും.. അതാണ് ധന്യ🤔

  • @girijabhai4388
    @girijabhai4388 15 ชั่วโมงที่ผ่านมา +15

    ഇത് അറിയാൻ വക്കീൽ ബുദ്ധി ഒന്നും വേണ്ട,,, എന്നോ അറിയാം മഞ്ജു,വും,, വേറെ കുറച്ചു ആളുകളും ഉണ്ട്

  • @thomasphilip8307
    @thomasphilip8307 18 ชั่วโมงที่ผ่านมา +11

    പൾസർ സുനി മുൻപ് മുകേഷിന്റെ ഡ്രൈവർ ആയിരുന്നോ?

  • @sunillal6481
    @sunillal6481 16 ชั่วโมงที่ผ่านมา +13

    അവതാരിക വായിൽ ഇട്ടിരിക്കുന്ന വസ്തു തുപ്പുക. 😂

    • @AmanAman-ci6js
      @AmanAman-ci6js 14 ชั่วโมงที่ผ่านมา

      🤣🤣🤣

  • @jaimongk7593
    @jaimongk7593 16 ชั่วโมงที่ผ่านมา +17

    ശ്രീകുമാരമേനോനാണ് ദിലീപിൻ്റെ തലയിൽ ചാർത്തി കൊടുത്തത്. അതായത് മഞ്ചു വിന്നിട്ട് ഉദ്ദിഷ്ട കളിക്ക് ഉപകാര സ്മരണ.😂

    • @rajendrannair6804
      @rajendrannair6804 15 ชั่วโมงที่ผ่านมา +1

      കുഞ്ചു എസ് മേനോൻ, കോവാലനിട്ട് പണിഞ്ഞതാ.

  • @basheerajmal9586
    @basheerajmal9586 17 ชั่วโมงที่ผ่านมา +5

    സിനിമയിലെ ഞണ്ടുകൾ ദിലീപിന് എതിരെ, ഇതിൽ കേസ്സുമായി ദിലീപിന് എന്ത് ബന്തം. അതുമാത്രം നോക്കിയിരുന്നെങ്കിൽ ദിലീപ് നിരപരാധി യാണെന്ന് മനസ്സിലാക്കി ദിലീപിന് നഷ്ടപരിഹാംരവും നൽകി കേസിൽ നിന്നു വിടുതൽ നൽകുമായിരുന്നു.

    • @Jhfhj-f3g
      @Jhfhj-f3g 17 ชั่วโมงที่ผ่านมา +1

      എഫ്ഐആറിട്ട ഒരു കേസിൽ വിടുതൽ എത്ര പെട്ടെന്ന് കൊടുക്കില്ല പിന്നെ മാനനഷ്ട കേസിൽ അത് കോടതിവിധി വന്നതിനുശേഷം മാത്രമേ മാനനഷ്ട കേസിന് കേസ് കൊടുത്തത് ബലം ഉണ്ടാവും ഇതൊന്നും അറിയില്ല

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 16 ชั่วโมงที่ผ่านมา +9

    Konjuvarriar. Olichottakkari.

  • @amblieamnile8981
    @amblieamnile8981 17 ชั่วโมงที่ผ่านมา +2

    1,ആദൃം തന്നെ മനസിലാക്കുക പീഡനം കൊട്ടേഷൻ കൊടുത്ത് ചെയ്യിക്കാൻ പറ്റില്ല. 2,പ്രതിയെ ശിക്ഷിക്കണ്ട.3 നീട്ടിക്കൊണ്ട് പോകാൻ കൂടെ കൂടെ കോടതിയെ സമീപിക്കുന്നവർ.

  • @Mn-pj2iy
    @Mn-pj2iy 18 ชั่วโมงที่ผ่านมา +35

    Pulsar ന് vendi പണം ഇറക്കുന്നത് നടിയും സ്വയം പ്രഖ്യാപിത സൂപ്പർ നടിയും.

    • @bababluelotus
      @bababluelotus 17 ชั่วโมงที่ผ่านมา +1

      😡😡😡👎get lost

    • @sintokk9317
      @sintokk9317 17 ชั่วโมงที่ผ่านมา +6

      Correct 💯 avar aanu ee udayippinae vechu kalikkunnadhu😊

    • @sintokk9317
      @sintokk9317 17 ชั่วโมงที่ผ่านมา +4

      ​@@bababluelotusu get lost

    • @bababluelotus
      @bababluelotus 17 ชั่วโมงที่ผ่านมา +2

      @@sintokk9317 who are you to tell me ? I didn't tell you anything 😡😡😡😡 നാണമില്ലല്ലോ ആ വൃത്തികെട്ടവൻ വേണ്ടി പറയാൻ

    • @SindhuMohan-ul7cz
      @SindhuMohan-ul7cz 17 ชั่วโมงที่ผ่านมา +1

      Yes, 100%

  • @anaskk3906
    @anaskk3906 17 ชั่วโมงที่ผ่านมา +13

    പിന്നിൽ നിന്ന് കളിച്ചത് കളിക്കാരൻ ശ്രീകുമാര മേനോൻ ' ദിലീപിനിട് ഇങ്ങനെ കളിച്ചു മഞ്ചു വിന്നിട്ടും കളിച്ചു😅😅😅

    • @anoopcv1416
      @anoopcv1416 17 ชั่วโมงที่ผ่านมา +1

      😂😂😂😂

  • @Chandrabose-zf6df
    @Chandrabose-zf6df 17 ชั่วโมงที่ผ่านมา +5

    Well planned planned crime from super lady super star

  • @hansasabu3491
    @hansasabu3491 17 ชั่วโมงที่ผ่านมา +5

    Ulla kariyum seriyayittu paranju. 👍🏻

  • @padmasree7339
    @padmasree7339 15 ชั่วโมงที่ผ่านมา +1

    100 % true👍

  • @ittoopkannath6747
    @ittoopkannath6747 18 ชั่วโมงที่ผ่านมา +20

    ഞാൻ ദിലീപ് പക്ഷക്കാ രനല്ല എന്ന് എടുത്ത് പറഞ്ഞത് എന്തിനാണെന്ന് ആർക്കും മനസ്സിലായില്ല കേട്ടോ വക്കീലേ

    • @sintokk9317
      @sintokk9317 17 ชั่วโมงที่ผ่านมา

      Poda udayippuae

  • @najmal721
    @najmal721 15 ชั่วโมงที่ผ่านมา +6

    ദിലീപ് വിഷയത്തെ പറ്റി പറ്റി സിനിമയിൽ ഉള്ള എന്റെ ചില സുഹൃത്തുക്കൾ പറഞ്ഞത് ഇപ്രകാരമാണ് കാലങ്ങൾ ആയി മലയാള സിനിമ മേഖല അടക്കി ഭരിച്ചിരുന്നത് ദിലീപ് ആണ് ഒരു കാലത്തു മമ്മുട്ടിയെക്കാളും മോഹന്ലാലിനേക്കാളും പൗർഫുൾ ആയിരുന്നു ദിലീപ് കാര്യം ദിലീപ് പാരവെയ്പ്പിന്റെയും കുന്നായ്മയുടെയും ഒക്കെ ആളാണെങ്കിലും ഒരു സ്ത്രീയെ കൊട്ടേഷൻ കൊടുത്തു ആക്രമിക്കാനുള്ള ധൈര്യം ഒന്നും ദിലീപിനില്ല ദിലീപിന്റെ അപ്രമാദിത്യം അവസാനിപ്പിക്കാൻ അത്ര എളുപ്പമായിരുന്നില്ല അതിനു കാരണം കലാഭവൻ മണിയുടെ സപ്പോർട് ആയിരുന്നു മണി ആയിരുന്നു ദിലീപിന്റെ ശക്തി ആ കാലത്തു കൊച്ചിയിലെ ഗുണ്ടാ സംഘങ്ങൾ ആയിരുന്ന പള്ളുരുത്തി പ്രിയന്റെയും വെട്ടിൽ സുരേഷിന്റെയും ഒക്കെ സംഘവും ആയി മണിക്ക് നല്ല ബന്ധം ഉണ്ടായിരുന്നു ഇവരെല്ലാം മണിയുടെ പാഡിയിലെ നിത്യ സന്ദർശകർ ആയിരുന്നു മണിയുടെ ഈ സപ്പോർട് കാരണം ദിലീപിനെ തൊടാൻ ആർക്കും പറ്റില്ലായിരുന്നു ദിലീപിനിട്ടു പണി കൊടുക്കണമെങ്കിൽ കലാഭവൻ മണിയെ ഇല്ലാതാക്കണമായിരുന്നു അതിനു വേണ്ടി മട്ടാഞ്ചേരി മാഫിയ കണ്ടെത്തിയത് ജാഫറിനെയും സാബുവിനെയും ആയിരുന്നു കീടനാശിനി കലർത്തിയ വ്യാജമദ്യം പലതവണ അവർ മണിക്ക് കൊടുത്തിട്ടുണ്ട് അങ്ങനെ ക്രമേണ ആരോഗ്യം ക്ഷയിച്ചു മണി ഇല്ലാതെയായി ഇതിനു ശേഷമാണു ജാഫറിനും സാബുവിനും ഒക്കെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ കിട്ടി തുടങ്ങിയത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന പേരിൽ...മാണിയെ ഇല്ലാതാക്കിയത് ശേഷം അവർ ദിലീപിന് പണി കൊടുത്തു ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് ദേഷ്യം ഉണ്ടായിരുന്നു എന്നുള്ളത് സത്യമാണ് പല സിനിമകളിൾ നിന്നും ദിലീപ് ഇടപെട്ടു അവരെ മാറ്റി എന്നതും സത്യമാണ് ഇതിനു കാരണം ആക്രമിക്കപ്പെട്ട നടിയും റിമി ടോമിയും ആണ് dileepinte ആദ്യ വിവാഹബന്ധം പൊളിയാൻ കാരണം...ഒരു യൂറോപ്യൻ യാത്രക്കിടയിൽ അസമയത് ദിലീപിന്റെ ഇപ്പോളത്തെ ഭാര്യ ദിലീപിന്റെ റൂമിൽ നിന്നും ഇറങ്ങി വന്നു എന്ന കള്ളം പറഞ്ഞു നടന്റെ ആദ്യ ഭാര്യയുടെ മനസ്സിൽ സംശയരോഗത്തിന്റെ വിത്ത് പാകിയത് ഇവർ രണ്ടു പേരുമാണ്..ആ ഇടക്കാണ് ശ്രീകുമാർ മേനോൻ രണ്ടാമൂഴ0 സിനിമയാക്കുന്നു എന്ന വാർത്ത വന്നത് 1000 കോടി ബഡ്ജറ്റിൽ വരുന്ന സിനിമയിൽ നായികാ ആക്കാമെന്നു പറഞ്ഞു നടന്റെ ആദ്യ ഭാര്യയെ മോഹിപ്പിച്ചു ഇത് വിശ്വസിച്ച നടിയാണ് ആദ്യമായി ദിലീപിനെതിരെ ആരോപണം ഉന്നയിക്കുന്നത് നിങ്ങൾ ചിന്ദിച്ചിട്ടുണ്ടോ ഈ ലോകം മൊത്തം ദിലീപ് തെറ്റുകാരൻ എന്ന് പറയുമ്പോളും ദിലീപിന്റെ മകൾ ദിലീപിന്റെ കൂടെ തന്നെ ഉറച്ചു നിൽക്കുന്നത് എന്ത് കൊണ്ടാണെന്നു ? കാരണം ആ കുട്ടിയും ആ വീട്ടിൽ നടന്നത് എന്തൊക്കെയാണെന്ന് കണ്ടിട്ടുണ്ട് ദിലീപും കാവ്യയും അടുപ്പത്തിലാണെന്ന സംശയം തോന്നിത്തുടങ്ങിയതോടെ ആദ്യ ഭാര്യ തോന്നും പടി ജീവിച്ചു thudangi ഇനി ഒന്ന് കൂടി പറയാം ഈ so called മട്ടാഞ്ചേരി ഗ്യാങ് എന്ന് പറഞ്ഞു ഈ ആഷിഖ് അബു ,സൗബിൻ ഉൾപ്പെടെ ഉള്ള പിള്ളേരെ ഇറക്കി ഈ കണ്ട കളിയൊക്കെ കളിക്കുന്നത് മെഗാസ്റ്റാർ ആണ് അയാളാണ് അഭിയുടെ മോൻ ഷെയിൻ മയക്കുമരുന്നിന് അടിമയാണെന്നു പറഞ്ഞു പരത്തിയതും
    NB : @ നിസാർ പെരിന്തൽമണ്ണ

    • @joymuhammed9103
      @joymuhammed9103 14 ชั่วโมงที่ผ่านมา +1

      Seriyanu

    • @Jhfhj-f3g
      @Jhfhj-f3g 13 ชั่วโมงที่ผ่านมา

      സത്യം ബ്രോ ഇത് നിങ്ങൾ വേറെ ഒരു വീഡിയോയിലും കമന്റ് അല്ല ഞാൻ അത് വായിച്ചതാണ് അതായിരിക്കും സത്യം

  • @SaimonThomas-pz6mp
    @SaimonThomas-pz6mp 17 ชั่วโมงที่ผ่านมา +30

    അന്ന് മഞ്ചു വാര്യർ ശ്രീകുമാര മേനോൻ്റെ കൂടെയായിരുന്നു. ശ്രീകുമാർ മേനോൻ പറഞ്ഞ് മഞ്ചു വര്യരെ കൊണ്ട് പറയിച്ചു. ശ്രീകുമാർ മേനോനാണ് മഞ്ചു വാര്യർക്ക് ലേഡീ സൂപ്പർ സ്റ്റാറെന്ന് പേരിട്ടത്. മഞ്ചു വാര്യരുടെ മുൻ പാപ്പാൻ ശ്രീകുമാർ മേനോനാണ് ഇത് ദിലീപിൻ്റെ തലയിൽ വച്ചത്. ഇത് മാധ്യമങ്ങൾ മനപ്പൂർവ്വം മറച്ച് വയ്ക്കുന്നു.

    • @brijeshrs9613
      @brijeshrs9613 17 ชั่วโมงที่ผ่านมา +2

      Correct, third day itself, many medias started saying that one actor from Aluva behind attack.

    • @kishorekumar-rn7eb
      @kishorekumar-rn7eb 17 ชั่วโมงที่ผ่านมา +2

      സത്യം

    • @bababluelotus
      @bababluelotus 17 ชั่วโมงที่ผ่านมา

      ശ്രീകുമാർ മേനോൻ മഞ്ജുവും തമ്മിൽ ഒരു ബന്ധവുമില്ല ആ വൃത്തികെട്ട ദിലീപ് ഉണ്ടാക്കിയ അപവാദ കഥ

    • @sintokk9317
      @sintokk9317 17 ชั่วโมงที่ผ่านมา +1

      Yes

    • @varunsasi9839
      @varunsasi9839 17 ชั่วโมงที่ผ่านมา +3

      വാര്യരുടെ കളിക്കാരനായിരുന്നു .😅

  • @gowoohno5424
    @gowoohno5424 15 ชั่วโมงที่ผ่านมา +1

    മഞ്ജുൻവേരിയർ എന്തു ചെയ്യാനാ അവർ അല്ലല്ലോ കേസ് അന്വേഷിക്കുന്നത് 😢

  • @ranjanarajeev2157
    @ranjanarajeev2157 16 ชั่วโมงที่ผ่านมา +1

    Satyam

  • @anaghapillai5457
    @anaghapillai5457 18 ชั่วโมงที่ผ่านมา +8

    അപ്പൊ ഇതിനെങ്ങനെ മസാക്കൂലിയോ ദിവസക്കുലിയോ

    • @Jhfhj-f3g
      @Jhfhj-f3g 17 ชั่วโมงที่ผ่านมา +4

      നിങ്ങൾക്ക് എങ്ങനെയാ കൂലി ദിവസക്കൂലി മാസക്കൂ അതുപോലെതന്നെ ഞങ്ങൾക്ക്

    • @akhilmohan6684
      @akhilmohan6684 17 ชั่วโมงที่ผ่านมา +1

      Manju ne velupikkN thanna atrem kooli ayitillaa

    • @sintokk9317
      @sintokk9317 17 ชั่วโมงที่ผ่านมา +1

      Pillayude rate enganeyano adhilum mealae😊

  • @bababluelotus
    @bababluelotus 17 ชั่วโมงที่ผ่านมา +9

    പീഡിപ്പിച്ചിട്ടില്ല പീഡനശ്രമം ആണ് നടന്നത് ദിലീപ് ചെയ്തതല്ല പൾസർ സുനി സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണ് അയാളെ ഇതിനുമുമ്പും ഇതേപോലെ ചെയ്തിട്ടുണ്ട് മേനക സുരേഷ് മേതിൽ ദേവിക ഇവരെ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട് മീരാ ജാസ്മിനെ ശരിക്കും ആക്രമിച്ചിട്ടുണ്ട് ആ കുട്ടി അന്ന് തമിഴ് സിനിമയിൽ കത്തിനിൽക്കുന്ന സമയമായിരുന്നു ഇതിൻറെ ആഘാതം കൊണ്ടാണ് സിനിമയിൽ നിന്ന് തന്നെ അവർ പൂർണമായി കുറെ നാളത്തേക്ക് വിട്ടുപോയി വിട്ടുനിന്നു എടി വൃത്തികെട്ട ധന്യ മേലാൽ മഞ്ജുവിനെ പറയരുത്😡😡😡😡 നാണമില്ലല്ലോ കുടുംബം കലക്കി കാവ്യയെ വൈറ്റ് വാഷ് ചെയ്യാൻ മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ അടിച്ചു കൊണ്ടുവന്നതാണ് ആ പിശാച് തേവിടിശ്ശി
    മഞ്ജു വാര്യർ പറയുന്നതിനു മുമ്പുതന്നെ സോഷ്യൽ മീഡിയയിൽ അറ്റാക്ക് തുടങ്ങിയിരുന്നു സമ്മേളന സ്ഥലത്തേക്ക് വരുന്ന സമയത്ത് തന്നെ ദിലീപ് പറയുന്നുണ്ടായിരുന്നു എന്തിനാണ് എല്ലാവരും എന്നെ ടാർഗറ്റ് ചെയ്യുന്നത് എന്ന് ഇന്നസെൻറ് നോട് പറഞ്ഞു

    • @Jhfhj-f3g
      @Jhfhj-f3g 13 ชั่วโมงที่ผ่านมา

      നിങ്ങൾക്ക് ആരാണ് ഒരു വ്യക്തിയെ തേവിടിശ്ശി എന്നൊക്കെ വിളിക്കാൻ അനുവാദം തന്നത് സംസാരിക്കുമ്പോൾ അല്പം മര്യാദയോടുകൂടി സംസാരിക്കുക മഞ്ജു നിങ്ങൾക്ക് എന്തെങ്കിലും കഴിക്കാൻ തന്നിട്ടുണ്ടെങ്കിൽ അത് വാങ്ങി ഞങ്ങൾ കഴിക്കുക പക്ഷേ മറ്റുള്ളവരെ അനാവശ്യമായി ചീത്തവിളിക്കാനുള്ള അധികാരം നിങ്ങൾക്ക് ആർക്കും തന്നിട്ടില്ല ഓർക്കുക നിങ്ങൾ അവരെ വിളിക്കുമ്പോൾ തിരിച്ചു നിങ്ങൾ അതിന്റെ ആൾക്കാർ ആൾക്കാർ പുച്ഛിക്കും അത് മറക്കാതിരിക്കുക

  • @ReshmaAp-z3v
    @ReshmaAp-z3v 18 ชั่วโมงที่ผ่านมา +1

    👍

  • @maryvarghese4798
    @maryvarghese4798 15 ชั่วโมงที่ผ่านมา

    ദിലീപ് മഞ്ജുവിനെ
    തേച്ചിട്ടു കാവ്യയുടെ
    കുടെ പോയതല്ലെ
    പണി കൊടുത്തത്
    ആരായാലും കുറച്ചു
    അനുഭവിക്കട്ടെ.

  • @prasobhprasobh8675
    @prasobhprasobh8675 16 ชั่วโมงที่ผ่านมา +4

    ദിലീപ് മമ്മുട്ടി, മോഹൻലാൽ ഇവർ കഴിഞ്ഞാൽ മികച്ച നടൻ ദിലീപ് മാത്രമേ ഉള്ളൂ. ആക്രമിക്കപെട്ട നടി ഭർത്താവുമൊത്ത് സുഖം ആയി ജീവിക്കുന്നു, അതോടൊപ്പം സിനിമകളിൽ നായിക ആയി ഇന്നും ജീവിക്കുന്നു. 🤔🤔

  • @sibichenck5862
    @sibichenck5862 17 ชั่วโมงที่ผ่านมา +7

    നിങ്ങൾ ഈ കേസ്സ് തിരിച്ചു വിടാനുള്ള ശ്രമമാണോ

    • @joymuhammed9103
      @joymuhammed9103 14 ชั่วโมงที่ผ่านมา

      Alla.marichidana.enthe

  • @KAMALIYTH
    @KAMALIYTH 14 ชั่วโมงที่ผ่านมา

    നമ്മൾ ലാലിനെ കുറിച്ച് പറയുന്നില്ല കാരണം കഥ തുടങ്ങുന്നത് ആ വിട്ടിൽ നിന്നാണ്

  • @geethaprem841
    @geethaprem841 16 ชั่วโมงที่ผ่านมา

    നിങ്ങൾക്കുംപറയാൻ ഇഷ്ടം

  • @Jhfhj-f3g
    @Jhfhj-f3g 13 ชั่วโมงที่ผ่านมา

    രണ്ടാംപ്രതി മാർട്ടിന്റെ മൊഴി എന്ത് കാര്യം ചർച്ച ചെയ്യാത്തത് ഒരു കുറ്റകൃത്യത്തിൽ ഒന്നാംപ്രതിയും രണ്ടാംപ്രതിയും ഒരുപോലെ പങ്കാളികളാണ് എന്തുകൊണ്ട് രണ്ടുപേരുടെയും വ്യത്യസ്തമാകുന്നത് മൊഴികൾ

  • @IKEA16
    @IKEA16 16 ชั่วโมงที่ผ่านมา

    വിധി വരട്ടെ

  • @dhanya4596
    @dhanya4596 16 ชั่วโมงที่ผ่านมา +2

    Idanu sathyam manjuwarriar aanu sherikumulla kalikaliche

  • @culer-19
    @culer-19 14 ชั่วโมงที่ผ่านมา

    നവംബറിൽ ഈ കേസിന്റെ വിധി പറയുവോ?

  • @girijapm8993
    @girijapm8993 17 ชั่วโมงที่ผ่านมา +1

    ജഡ്ജി യുടെ കാര്യം പറയല്ലേ പൊന്നോ
    അതൊക്കെ എല്ലാര്ക്കും മനസ്സിലായത് ആണ്.

    • @sintokk9317
      @sintokk9317 17 ชั่วโมงที่ผ่านมา +3

      Ninaku enthu ariyam? Unda

    • @PVThilakan-c6v
      @PVThilakan-c6v 15 ชั่วโมงที่ผ่านมา

      Thrissur....chavarampadam idavakayile........R..C.alla. kunjadanennariyam........pinneyumariyam..........entha....iniyum veno.Gadee......
      .undayalla. UNDAMPORI....

  • @beenababu8039
    @beenababu8039 18 ชั่วโมงที่ผ่านมา +11

    ഇവൾക്ക് എന്തിന്റെ കേടാണ്. ഓരോരുത്തരെയും daily കൊണ്ടുവന്ന് മേലനങ്ങാതെ കാശുണ്ടാക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. നടി പീഡിപ്പിച്ചെങ്കിൽ അത് നടിക്കും കുടുംബത്തിനുമാണ് നഷ്ടം. കോടതിയിലിരിക്കുന്ന കേസിൽ നീ എന്തിനാടി പെടക്കുന്നതു. നിനക്ക് വേറെ ഒരു വിഷയവുമില്ലേ. ഇല്ലെങ്കിൽ വല്ല തൊഴിലുറപ്പിനും പോ.

    • @akhilmohan6684
      @akhilmohan6684 17 ชั่วโมงที่ผ่านมา +1

      Vallandu angu pottundelo kuru🤣🤣🤣 vidhy vananl aru air il pokuvenu ariyaam minimum budhi ullavarkku kuru pottate kuru pottate

    • @Ani-tz9nc
      @Ani-tz9nc 17 ชั่วโมงที่ผ่านมา

      ഇവർ പറഞ്ഞത് സത്യം അല്ലെ , ഇവളുടെ ഈ പറച്ചിൽ അല്ലെ ദിലീപിലേക്ക് തിരിഞ്ഞു , WCC രൂപീകരിച്ചു മുഖ്യമന്ത്രിക്ക് കത്ത് നൽകി , പിന്നെ ഈ മഞ്ജു എന്ന അവള് അതിൽ നിന്ന് പിന്മാറി , . കൈ നിറയെ സിനിമ , ഒരു pathrathil ഉണ്ട കുട്ടുകാരിയല്ലേ ഇവൾ എന്ത് കൊണ്ട് ഒഴിഞ്ഞു മാറി നടക്കുന്നു , ഇവള് ഞാൻ അറിഞ്ഞ കാര്യം മഞ്ജു ആദ്യം ഓട്ടോ കരൻ്റെ കൂടെ ഒളിച്ച് ഓടി , പിന്നെ ഒരു സംവിധായകൻ 3ആണ് ദിലീപിൻ്റെ കൂടെ ഒളിച്ച് ഓടി വന്നത് , അമ്മയും മോളും ശ്രീകുമാർ മേനോൻ്റെ കലിപിടിച്ചു സിനിമയിൽ അവസരം chothichu kalu പിടിച്ചു ,, പരസ്യ ങ്ങളിൽ അഭിനയിക്കാൻ ഇയാളെ ഒഴുവക്കി , ശ്രീകുമാർ മേനോൻ എതിരെ കേസു കൊടുത്ത് , ... മഞ്ജു evalku എല്ലാം അറിയാം , , .. ഊമ കളിച്ചു എല്ലാം ഒരു ചിരിയിൽ ഒതുക്കി പുണ്യലത്തി കളിച്ച് നടക്കുന്നു , ... ഇത്രയും കാര്യങ്ങൽ ഉണ്ട് , ... കാവ്യ നല്ല കുടുംബ ജീവിച്ചോണ്ട് ഇരിക്കുകയായിരുന്നു , eppol വേർപിരിഞ്ഞു എന്ന് kettu ഒരുത്തി എന്ന സിനിമയിൽ മഞ്ജു vannu നവ്യയെ കാസ്റ് ചെയ്തത് , , .. evalumar കടന്ന് കയറി സിനി mehalayum , കേരളവും കുട്ടിച്ചോർ ആക്കി , ,

  • @padmasree7339
    @padmasree7339 15 ชั่วโมงที่ผ่านมา

    👍👍👍

  • @preethap1927
    @preethap1927 18 ชั่วโมงที่ผ่านมา +16

    ആ കള്ള കാവ്യായും അമ്മയുമാണ് യഥാർത്ഥ. പ്രതികൾ

    • @akhilmohan6684
      @akhilmohan6684 17 ชั่วโมงที่ผ่านมา +2

      Kunju fens🤣🤣🤣

    • @rauter828
      @rauter828 14 ชั่วโมงที่ผ่านมา

      നന്നായി തമിഴും ഇംഗ്ലീഷും പറയുന്ന ആളാണ് മാഡം എന്ന് ഒരു ചാനലിൽ പറയുന്നുണ്ട്.കാവ്യയ്ക്കും അമ്മയ്ക്കും വല്ലതും അറിയാമോ.. ചിന്തിക്ക് മന്ദു ചിന്തിക്ക് 😂

  • @RemyaVijayan-h6o
    @RemyaVijayan-h6o 18 ชั่วโมงที่ผ่านมา +4

    Ee sthreekk pakaram. Vivaravumilla aareyenkilum vekkuu

    • @ജിഷ്ണു.പാലക്കാട്ട്
      @ജിഷ്ണു.പാലക്കാട്ട് 18 ชั่วโมงที่ผ่านมา +1

      😹😹💔 ൻ്റെ പേട്ടൻ പാവാടാ

    • @RemyaVijayan-h6o
      @RemyaVijayan-h6o 17 ชั่วโมงที่ผ่านมา

      Pettan n. Pani kittanam​@@ജിഷ്ണു.പാലക്കാട്ട്

    • @prasannakumarp2103
      @prasannakumarp2103 17 ชั่วโมงที่ผ่านมา

      വേറെ ആരെ എങ്കിലും എന്തിനാ താങ്കൾ തന്നെ ആവാം😂

    • @joymuhammed9103
      @joymuhammed9103 14 ชั่วโมงที่ผ่านมา

      Ningal.mathiyo

  • @SureshKumar-xc8up
    @SureshKumar-xc8up 15 ชั่วโมงที่ผ่านมา

    This is the truth,no doubt ,unbaised judge is blessing most of the judges baised on media debate,want gud unbaised judges,

  • @marshmellowfan1022
    @marshmellowfan1022 14 ชั่วโมงที่ผ่านมา

    നിങ്ങൾ രണ്ടു പേരും പറയുന്നത് 100% വും തെറ്റ് വാസ്തവത്തിൽ പീഡിപ്പിക്കപ്പെട്ട നടി തന്നെയാണ് ക്വട്ടേഷൻ കൊടുത്തത് തന്നെ പീഡിപ്പിക്കാൻ ദിലീപ് 100% നിരപരാധി എന്താ സന്തോഷായില്ലേ ഇനി വേട്ടൻ തരുന്നതും നക്കി കഴിഞ്ഞോളിനു സുഖായല്ലോ ഇനി എല്ലാവർക്കും പിരിഞ്ഞു പോകാം😊😊😊😊

  • @RajeeshUnni-ug5kt
    @RajeeshUnni-ug5kt 14 ชั่วโมงที่ผ่านมา

    dileep❤

  • @sintokk9317
    @sintokk9317 17 ชั่วโมงที่ผ่านมา

    Lady superstar 😡😡😡😡😡

  • @sherlyroy9002
    @sherlyroy9002 16 ชั่วโมงที่ผ่านมา +1

    താങ്കൾ നിയമം നിയമം പഠിച്ചതാണോ

  • @ThresiammaSrampical
    @ThresiammaSrampical 14 ชั่วโมงที่ผ่านมา

    എല്ലാവർക്കും അറിയാം dileep തന്നെയാണ് സൂത്രക്കാരൻ എന്ന്. ഈൗ സ്ത്രീ പരദൂഷണം പറയാൻ ഒരു ചാനലുണ്ടാക്കി. 85 days ജയിലിൽ കിടന്നത് എന്തിനാണ്? ഈ സ്ത്രീക്കെ നല്ല പണം കിട്ടിയിട്ടുണ്ട്

  • @kerala1401
    @kerala1401 17 ชั่วโมงที่ผ่านมา +8

    മഞ്ജുവും. കൂടി ചേർന്നാണോ എങ്കിൽ അവരെ ആദ്യം ജയിലിൽ ഇടണം. അവൾ പറഞ്ഞിട്ട് തന്നെ ആകണം കുറ്റകൃത്യം കഴിഞ്ഞു നേരെ വന്നത് കാവ്യയുടെ സ്ഥാപനത്തിൽ ആണല്ലോ... അത് അവരെ കുടുക്കാൻവേണ്ടി തന്നെ ആണോ... പോലീസിന്റെ കഴിവ് കേടാണ് എഥാർത്ഥത്തിൽ ഉത്തരം നൽകേണ്ടത്..

    • @anoopcv1416
      @anoopcv1416 16 ชั่วโมงที่ผ่านมา +5

      ശ്രീകുമാര മേനോനാണ് കളിച്ചത്. അന്ന് മഞ്ചുവിൻ്റെ കളിക്കാരനായിരുന്നു. അവനാണ് ഇത് ദിലീപിൻ്റെ തലയിൽ വച്ചത്.

  • @rajendrannair6804
    @rajendrannair6804 15 ชั่วโมงที่ผ่านมา +1

    കൊണച്ച ചിരിയാണ് ഇവടെ മുഖമുദ്ര

  • @neethi3421
    @neethi3421 15 ชั่วโมงที่ผ่านมา +2

    ദിലീപിനെ വെള്ള പൂരണ്ട

  • @kishorekumar-rn7eb
    @kishorekumar-rn7eb 17 ชั่วโมงที่ผ่านมา +20

    മഞ്ചു വാര്യരുടെ മുൻ കളിക്കാരൻ ശ്രീകുമാർ മേനോനാണ് ഇതിന് പിന്നിൽ ' ദിലിപിൻ്റെ തലയിൽ വച്ചത്.

    • @bababluelotus
      @bababluelotus 17 ชั่วโมงที่ผ่านมา +5

      അത് ദിലീപ് ഉണ്ടാക്കിയ അപവാദ കഥ

    • @geethacm2398
      @geethacm2398 16 ชั่วโมงที่ผ่านมา +2

      ദിലീപ് തല്ലിപ്പൊളി

    • @remathekedath32
      @remathekedath32 15 ชั่วโมงที่ผ่านมา

      Chee peecha kayya

  • @jayakrishna1038
    @jayakrishna1038 16 ชั่วโมงที่ผ่านมา +1

    Enikku ishttam illatha nadi aanu

  • @jmmail600
    @jmmail600 14 ชั่วโมงที่ผ่านมา

    Trying to cover Dileep...what he gain.
    Looks like a big joke

  • @divakerdivakerk-ou5qb
    @divakerdivakerk-ou5qb 17 ชั่วโมงที่ผ่านมา

    Chanakam manakunnu 😅😅😅😅😅

  • @ജിഷ്ണു.പാലക്കാട്ട്
    @ജിഷ്ണു.പാലക്കാട്ട് 18 ชั่วโมงที่ผ่านมา +3

    Both face muscles says "Manipulative story tellers"
    🙌😹

  • @Chandrabose-zf6df
    @Chandrabose-zf6df 17 ชั่วโมงที่ผ่านมา +3

    Manju carrier thanne anu ithinte suthradharan.Avale pidichu kudanjal yadhartha kadha purathu varum

  • @josepeter9957
    @josepeter9957 17 ชั่วโมงที่ผ่านมา +3

    യ്യോ സത്യം സത്യം പറയുന്നതെല്ലാം മുക്കിനു താഴെ ഒരു മറുകുണ്ടല്ലോ.

  • @66sobhak71
    @66sobhak71 14 ชั่วโมงที่ผ่านมา

    Vakkil ithiri water kudiq. Throat varalunnu...

  • @sabuantony1274
    @sabuantony1274 15 ชั่วโมงที่ผ่านมา

    Here what all things are doing Pinarayi. Is there any evidence. In kerala if you have money and power you can do whatever you want. How can you say Dilip is clean in this case. Now see that driver yedhu's case. What is going on. Poor man. He don't have money and power. So what to do. This is kerala.

  • @ushakrishnakumar7950
    @ushakrishnakumar7950 17 ชั่วโมงที่ผ่านมา

    VeluppikkalsDelipene veruthe vedum

  • @josekutty7563
    @josekutty7563 16 ชั่วโมงที่ผ่านมา +1

    ഈ പറഞ്ഞ പ്രതികൾ ആരുമല്ല നടിയെ കുലുക്കിയത് ദിലീപ് അവിഹിതബന്ധം കണ്ടുപിടിച്ച ഈ നടിയെ എങ്ങനെയെങ്കിലും കുറുക്കണമെന്ന് ആഗ്രഹിച്ച ഒരു സ്ത്രീ കാവ്യ മാധവൻ അവളാണ് കൊടുത്തത് അതുകൊണ്ടാണല്ലോ ഈ സംഭവം കഴിഞ്ഞ് ആ ഫോട്ടോ എടുത്ത ഫിലിം ക്യാമറയും തെളിവുമായിട്ട് കാവ്യയുടെ ഗൗളി കടയിൽ പോയത് പലസ്ഥല കൊണ്ടു കൊടുത്തതും മനസ്സിലാക്കാൻ കാവ്യ മാധവൻ തന്നെ പ്രധാന കള്ളി വിവാഹം കഴിച്ചു വിട്ടിട്ടും അവിടെ തല്ലി തകർത്തു ദിലീപിന്റെ കോയം കയറി സൂയിക്കാൻ വന്ന കാവ്യ മാധവൻ തന്നെ ഒന്നാം ഒന്നാംപ്രതി ഇനി ഒന്നും പ്രത്യേകിക്കേണ്ട അതിന്റെ വലിയ തെളിവ് ഈ നടിയെ ആക്രമിച്ച ശേഷം പൾസ ആദ്യം പോയത് എവിടെയാണ് ഇനിയെന്തിനാണ് ഈ കേസ് കൂടുതൽ അന്വേഷിക്കുന്നത് പലിശ സുനിക്ക് കൊട്ടേഷൻ കൊടുത്തത് കാവ്യ മാധവൻ തന്നെ അതിന് അവൾക്ക് കൂട്ടുനിന്ന നല്ല ചില ക്രിമിന നടന്മാരും ഉണ്ട് അതിൽ ഒരുവന്റെ പേര് ഇടയ്ക്കൊന്നും വന്നു ശ്രദ്ധിച്ചാൽ മനസ്സിലാകും ആ ഒരു ബന്ധത്തിൽ ദിലീപിനും വൈരാഗ്യം ഉണ്ടായിരുന്നു എന്നുള്ളത് സത്യമാണ് പക്ഷേ യഥാർത്ഥ പ്രതി കാവ്യ മാധവൻ തന്നെയാണ് ഇല്ലെങ്കിൽ എന്തിന് പൾസർ സുനി ആക്രമിച്ച തെളിവുകളുമായിട്ട് കാവ്യ മാധവന്റെ തുണിക്കടയിൽ കൊണ്ട കൊടുത്തത് തെളിവുകൾ

  • @Lilly-o7h
    @Lilly-o7h 16 ชั่วโมงที่ผ่านมา

    What nonsense he saying, so entire blame goes to victim,

  • @JosephThomas-qt9yg
    @JosephThomas-qt9yg 15 ชั่วโมงที่ผ่านมา

    Poor man

  • @india1-kl8yf
    @india1-kl8yf 16 ชั่วโมงที่ผ่านมา

    വാർത്ത ഉണ്ടാക്കുന്നത് ഒരു ജീവൻ ഉണ്ടാകണം.
    ഇത് ഏതോ വളുവളി
    ഇത് ഉണ്ടാക്കുന്നവരേ തല്ലണം.
    ത്തൂ.....

  • @indirak8897
    @indirak8897 16 ชั่วโมงที่ผ่านมา +5

    എന്തായാലും ആ കാവ്യ എന്ന സാധനം ദീലിപിനരെ കൂടേ വന്നില്ലായിരുന്നു എങ്കില് മജ്ഞു ഇപ്പോഴും ദീലിപിനരെ കൂടേ കണ്ടേനേ,അയാങുടേ സമയദോഷം,ഇതിനരെ പിറകില് മജഞു ആണെന്ന് പരയുന്നതില് സതൃം ഉണ്ട് എന്ന് വിശ്വസിക്കുന്നില്ല,,

  • @anaghapillai5457
    @anaghapillai5457 18 ชั่วโมงที่ผ่านมา +4

    അപ്പൊ പേട്ടൻ നിങ്ങളെ മൊത്തത്തിൽ വിലക്കെടുത്തല്ലേ

    • @Jhfhj-f3g
      @Jhfhj-f3g 17 ชั่วโมงที่ผ่านมา

      അതെ മൊത്തത്തിൽ വിലക്കിയെടുക്കാൻ മുകേഷ് അംബാനി അല്ലേ കോടതികളെ ജഡ്ജികളെ പത്രക്കാരെ ഈ നാട്ടിലുള്ള ജനങ്ങളെ മൊത്തം എല്ലാവരെയും ദിലീപ് വിലയ്ക്കെടുത്തിരിക്കുകയാണ്

  • @rameshraghavan9515
    @rameshraghavan9515 17 ชั่วโมงที่ผ่านมา +3

    ഈ ചർച്ചയും അജണ്ടയാണ്. നിഷ്പക്ഷമല്ല. Abc ഇയ്യിടെ താഴേക്ക് പോകുന്നു. (കുറെ വരിക്കാർ ആയതിന്റെ എടുത്തു ചാട്ടം )

  • @maryvarghese4798
    @maryvarghese4798 15 ชั่วโมงที่ผ่านมา

    പൾസർ സുനി ദിലീപിനെ
    പറ്റി എന്തു പറയുന്നു.

    • @rauter828
      @rauter828 14 ชั่วโมงที่ผ่านมา

      പുറത്തിറങ്ങിയല്ലോ ചാച്ചി ചെന്നു ചോയിക്ക് 😂

    • @maryvarghese4798
      @maryvarghese4798 13 ชั่วโมงที่ผ่านมา

      @@rauter828 എന്നിട്ടെന്തിനാണ്
      ചോട്ടാ. ഇനിയും പൾസറിനു
      പീഡിപ്പിച്ചു വീഡിയോ പിടിക്കാ
      നാണോ.

  • @Ramyakp-ws8sf
    @Ramyakp-ws8sf 14 ชั่วโมงที่ผ่านมา

    Ee chanalinde purakil pravarthikkunnavarkk rahasya agenda und

  • @shajisebastian43
    @shajisebastian43 18 ชั่วโมงที่ผ่านมา +3

    Dhanya, your presentation is good and great 👌 We support your Channel 🙌👍

  • @sunithabjoseph7464
    @sunithabjoseph7464 15 ชั่วโมงที่ผ่านมา

    90 divasam avan akathu kidannathu. Ninteyoke ammummaye peedipichathinayirikum.

  • @subeeshos
    @subeeshos 15 ชั่วโมงที่ผ่านมา

    വായിൽ എന്താ

  • @vasanthyrajkumar5082
    @vasanthyrajkumar5082 15 ชั่วโมงที่ผ่านมา +1

    ഈ ചാനൽ ദിലീപിന്റെ paid channel

  • @ittoopkannath6747
    @ittoopkannath6747 18 ชั่วโมงที่ผ่านมา +4

    എണീറ്റുപോടോ വക്കീലേ, ശ്രീലേഖയുടെ കരിക്കിൻ വെള്ള വിതരണം പറയാതെ. അവതാരകക്കും വലിയ ഇഷ്ടമായി. എന്തിനാണ് ഇവർ രണ്ടുപേരും ഇങ്ങനെയൊരു നാടകം കളിക്കുന്നതെന്നു മനസ്സിലാകാത്തവർ ആരാണ്?

  • @ReshmaSuresh-mv8ip
    @ReshmaSuresh-mv8ip 15 ชั่วโมงที่ผ่านมา

    Poda🤬🤬🤬😠

  • @leelammavp3378
    @leelammavp3378 15 ชั่วโมงที่ผ่านมา

    പൾസർ സുനി നല്ല ഒരു തുക തന്നാൽ ഇയാൽ നാളെ വന്നിരുന്നു പറയും സുനി മാന്യനായ ഒരു മനുഷ്യനാണെന്ന്.

  • @josekutty7563
    @josekutty7563 16 ชั่วโมงที่ผ่านมา +1

    നിങ്ങൾ ചാനൽ വന്നിരുന്ന എന്താ കാണാ പറയുന്നത് ഒരു സ്ത്രീയും പുരുഷനും കൂടെ കട്ട് കളിച്ചാൽ അത് കണ്ടുപിടിച്ചാൽ വൈരാഗ്യം വരും ആ വൈരാഗ്യം തീർക്കാൻ കളി സുഖ അനുഭവിച്ചു അനുഭവിച്ചവൾ എന്തും പ്രയോഗിക്കും ആ കണ്ടുപിടിച്ച കുട്ടി സത്യം പുറത്തുപറഞ്ഞ് തന്റെ കൂടെ കിടക്കുന്നവന്റെ ഭാര്യയുടെ സത്യം പറഞ്ഞപ്പോൾ ഉള്ള വൈരാഗ്യം തീർക്കാനുള്ള നടപടിയാണ് ഈ കേസിന് മൊത്തം ആസ്പദമായ സംഭവം യഥാർത്ഥ പ്രതി കാവ്യ മാധവൻ തന്നെ ഇത് ചിലപ്പോൾ അറിഞ്ഞു കാണത്തില്ല പെണ്ണുങ്ങൾക്ക് ഇങ്ങനെ ഭയങ്കര ബുദ്ധിയുണ്ട് കളി സുഖം കൂടിക്കഴിഞ്ഞാൽ പ്രതികൂലമായി നിൽക്കുന്ന ആരെയും തകർക്കും അത് ഈ കരി നടക്കുന്ന സംഭവമാണ് കാരണം കലിയുഗത്തിലെ പെണ്ണിന്റെ അമിതമായ കാമം അതിൽ ഒട്ടും മോശമായിരുന്നില്ല കാവ്യ മാധവൻ

  • @sibichenck5862
    @sibichenck5862 17 ชั่วโมงที่ผ่านมา

    3:02 😮