Razor യൂസ് ചെയ്യാത്തതാണ് നല്ലത്. ഞൻ ത്രെഡ് ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ട് ഈ വീഡിയോ കണ്ടിട്ടാണ് razor യൂസ് ചെയ്ത് തുടങ്ങിയത്. One വീക്ക് കൊണ്ട് നല്ലപോലെ hair growth ആയി ഇപ്പൊ. ഇപ്പൊ എന്നും ചെയ്യണ്ട അവസ്ഥയായി.. എന്ധോക്കെ പറഞ്ഞാലും razor യൂസ് ചെയ്ത് തുടങ്ങിയാൽ hair growth നല്ലപോലെ ഉണ്ടാവും. ഫേസ് ൽ ഒക്കെ കുഞ്ഞുകുഞ് ആയിട്ടുള്ള hair ഉണ്ടായിരുന്നുള്ളു. Razor യൂസ് ചെയ്ത് ഇപ്പൊ ഫേസ്, upperlip, thaadiyilokke boys nde poleyayi. Shave cheytha Gents nte facel thodumpoleyanu ippo.. Athrayku rough aayii. Onnu randu hair undayirunnath ippo niraye hair aayi facel.. കൂടും. കുറച്ചു pain ആണെങ്കിലും ത്രെഡ് തന്നാണ് നല്ലത്.. എന്റെ അനുഭവമാണ്.. 🙏🏻
ഒരുപാട് കേട്ടിട്ടുണ്ട് 😔😔 അപ്പൊ ഉള്ള സങ്കടം ആരോട് parayum 😭😭😭. നമ്മളോട് അങ്ങനെ പറയുമ്പോ നമ്മളെ ഫീൽ എന്താങ്കും എന്ന് പോലും അവർ ചിന്തിക്കുന്നില്ല. നല്ല സങ്കടപ്പെട്ടിട്ടുണ്ട്
മീശക്കാരി എന്ന പേര് കുറെ കേട്ടിട്ടുണ്ട്.. ചിലർക്ക് അതിന്റെ പേരിൽ പറഞ്ഞു കളിയാക്കാൻ ഇഷ്ട്ടമാണ്. അങ്ങനെ പറയുമ്പോൾ നമുക്ക് ഉണ്ടാകുന്ന മാനസികാവസ്ഥ അത് വല്ലാത്ത അവസ്ഥ ആണ്.. ഇപ്പൊ mask വന്നൊണ്ട് കുറച്ച് ആശ്വാസം ഉണ്ട്
എന്റെ hus clean shave ആണ്. എനിക്ക് കുറച്ചു മീശയും ഉണ്ട്. നിന്റെ കെട്ടിയോന് മീശ ഇല്ലാത്തത് കൊണ്ടാണോ നീ മീശ വെച്ച് നടക്കുന്നത് എന്ന് ചോദിച്ച് എന്റെ അച്ഛൻ എന്നെ കളിയാക്കാറുണ്ട്🤣
ഞാൻ first time ആണ് നിങ്ങളുടെ video കാണുന്നത്, ചുമ്മാ പെണ്ണുങ്ങളുടെ secret അറിയാൻ വേണ്ടി വെറുതെ open ചെയ്ത video 😜. But ഞാൻ ചമ്മി പോയി. വീഡിയോ full കണ്ടു. എന്തോ ഒരു അട്ട്രാക്ഷൻ ഉണ്ട്. പ്രസന്റേഷൻ കിടു ആണ് ട്ടോ.
Nalla clear aayitt paranju thannu... thank uhh wafathaaa😘 Ith pole oru make up videosum cheyyuvoo ... ingal use cheyyunna foundation lipstick ithoke vech ith pole clear aayitt oru vdo cheyyuvooo
Absolutely this is really helpful method for removing thick or thin hair and safe ... i am also using this same brand in saudi..very effective and it gives a super glow ✨to the face👍
@@ameerapa8649 hair growth orotharkm different ahne it depends on genetics and hereditary pinne after shave hair ends will become blunt athond thick ahnen thonum
ചേച്ചി എന്റേതും sensitive skin ആണ്... Pimples, dark spots എല്ലാം ഉണ്ട്... അത് എങ്ങനെയാ care ചെയ്യേണ്ടത് എന്ന് ഇപ്പോഴും എനിക്ക് അറിയില്ല....dark spots remove ചെയ്യാൻ ഏതേലും remedy suggest ചെയ്യാമോ....Sensitive skin care video ഒന്ന് ചെയ്യാമോ plzz
Idhnoru permanent solution undyrnnenkl nnu oru pad agrhkknnund 😭😭😭 etrayokke inventions vnnttm idhinum periods pain m matram oru permanent solution idhu vare arum kndethyttlla .
Yap sista I am 18 even now I face that prblem fr me I thnk If I remove it I thnk my face becms ugly because once I tried waxing and I looked horrible pls rply any suggestions frm Banglore
Bleaching bayankara damage undakkunna oru chemical process aan, so reduce maximum, eni bleach cheyyuka aanel 25 days idavitt mathram cheyyuka, athum below 23 okke aaya aalkkar cheyyathurikkuka,yakunneram 5 pm n shesham cheyyan sramikkuka, veyil kollaruth, skin color parighanich mathram bleach cheyyuka .... wax cheyyumbol hot wax cheyyan sramikkuka, athum face avoid cheythal nallath,enkilum skin change undakilla, shave cheyyunnath athra nallath alla njn recommend cheyyunnilla face il, pattumenkil cheyyaruth........ maximum chemical process face il oyvakkuka, especially bleach, then shave😊 i am studying in beautician trust me
Wafa ningalde place evideyaa.. Nhan Face bleach cheyyarilla, cream Use aakkarum illa... Nhan veluthittaane, ath kondaayurikkam meesha eduth kanikkunnund.. Ith ozhivaakan enthaa vazhi.. Face l cream ulargy undaakarilla.( fair and lovely upayogichittund) prashnamundaayittilla..
Eniku pcd und thadiyum meesayum und. Shaving set use cheythu but soft ayilla purushanmare pole hairnte karutha padu und. Ithu use cheythal soft ayi black kuthu kuthu pokumo
വാഷിംറൂമിൽ വെച്ച് ചെയ്ത processil ഒന്നും കാണുന്നില്ല, already facil ഒന്നുമില്ലല്ലോ? വേറെ ആർക്കേലും അങ്ങനെത്തോന്നിയോ? ഞാൻ അത്യമായാണ് വീഡിയോ കാണുന്നെ. നൈസ് ഇൻഫർമേഷൻ dear👍
This video give me the courage to shave my upper lips and chin That was the best decision in my life My friends used to make fun of me for this upper lips hair and was soo sad Now i feel very confident Thanks dear
Chechi njan first enne pin cheyyumo pleeze
done👍🏻❤️
Nenke vateane
Tade kudutai varum
👹
Anneyum pin cheyyumo
പ്ലസ് ടു വിൽ എനിക്ക് മാത്രമേ ഉള്ളു.
അനുഭവിച്ചവർക്കേ അതിന്റെ വേദന അറിയൂ 😔
😢
@@beemaazeeb612 😇
I also. Have😔
True💯😢😢
Me too army!
ഇതുവരെ ഒരു ബ്യൂട്ടിപാർലെറിലും പോവാത്ത ഞാൻ 😁
Njanum
ഞാനും 😁
Njanum 🤝🤝
Njnum
Me
മീശ ഉള്ളവർക്കു മാസ്ക്ക് രക്ഷ 😍
Razor യൂസ് ചെയ്യാത്തതാണ് നല്ലത്. ഞൻ ത്രെഡ് ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ട് ഈ വീഡിയോ കണ്ടിട്ടാണ് razor യൂസ് ചെയ്ത് തുടങ്ങിയത്. One വീക്ക് കൊണ്ട് നല്ലപോലെ hair growth ആയി ഇപ്പൊ. ഇപ്പൊ എന്നും ചെയ്യണ്ട അവസ്ഥയായി.. എന്ധോക്കെ പറഞ്ഞാലും razor യൂസ് ചെയ്ത് തുടങ്ങിയാൽ hair growth നല്ലപോലെ ഉണ്ടാവും. ഫേസ് ൽ ഒക്കെ കുഞ്ഞുകുഞ് ആയിട്ടുള്ള hair ഉണ്ടായിരുന്നുള്ളു. Razor യൂസ് ചെയ്ത് ഇപ്പൊ ഫേസ്, upperlip, thaadiyilokke boys nde poleyayi. Shave cheytha Gents nte facel thodumpoleyanu ippo.. Athrayku rough aayii. Onnu randu hair undayirunnath ippo niraye hair aayi facel.. കൂടും. കുറച്ചു pain ആണെങ്കിലും ത്രെഡ് തന്നാണ് നല്ലത്..
എന്റെ അനുഭവമാണ്.. 🙏🏻
@@ramlasaleem1862 ഒരിക്കലും ഷേവ് ചെയ്യരുത്.. പിന്നേ എപ്പോഴും ചെയ്യേണ്ടി വരും.. Pramotion വീഡിയോസ് കണ്ട് ആരും മുഖം കേട് വരുത്തരുത്
മൊഞ്ചത്തി കുട്ടി നല്ല സംസാരം
എനിക്കും ഉണ്ട് ചെറുതായി മീശയും താടിയും😭.. പക്ഷ മാസ്ക് ഉള്ളോണ്ട് ഇപ്പോ രക്ഷപെട്ടു പോണു 😌😌.😂
സത്യം
Samee
Mee too
Sathyam
സത്യം 👍👍👍
School padikunna time le facial hair undu .hereditry aytt kittythanu . Classil padipknna sir thanne cherya classl kaliyakki meeshakari nnu vilichu . Pinne frndsm vlchu . Chilark kandal aryam facial hair undu nnu nklm direct ingott chodikkum ayyo ninak meesha undallo nnu . Pinne clgl kerypo bleach chyyn thudngi . Nklm light adikmpo yyo ninte meesha thilangunnu nnu . 😢 pinne thread chythu . Thread chympo kurchu dvsthekk nalla confidnc m santoshvm ayrnnu . Ipzhm threading ishtm anu . Nklm lock dwn okke aypo adhu nirthi . Lets shave nna facial razor use chyyn thudangi . Lets shave nte facial razor nalla quality undu 👌👌👌nklm ee facial hair permanent ayi illathakkn oru solution ipzhm search cheyyunnu . 😥😥😥
Lazor treatment
ഒരുപാട് കേട്ടിട്ടുണ്ട് 😔😔 അപ്പൊ ഉള്ള സങ്കടം ആരോട് parayum 😭😭😭. നമ്മളോട് അങ്ങനെ പറയുമ്പോ നമ്മളെ ഫീൽ എന്താങ്കും എന്ന് പോലും അവർ ചിന്തിക്കുന്നില്ല. നല്ല സങ്കടപ്പെട്ടിട്ടുണ്ട്
1 സൊല്യൂഷൻ ഉണ്ട്
@@Diyanvlog എങ്ങനെ
Same
Ippo poyo
Ente bharya ithu kanditilla...avalkum meesha ondu...enthayalum medichu kodukkam...santhoshamavatte
Good hus
Parlour poyitillannulla cmnt undo🤣🤣parlour povilla, but utube tips motham kanum😇😇
എനിക്ക് മീശയും താടിയും ഉണ്ട് ഇത്താ ആകെ നാണക്കേട് തന്നെ ഇപ്പൊ ക്ലാസ്സിൽ പോകാതോണ്ട് ഭാഗ്യം പിന്നെ മാസ്ക് ണ്ടല്ലോ 😪
Sathyam
Enikkum nalla face hair ind 😢
Dheedhi ഇന്ക് ഇങ്ങളെ നല്ല ഇഷ്ടാണ് jada ഇല്ലാത്ത vlogger ആണ്😘😘💃
😘😘😘
Satyam
Aara ipol ithra valiya jaadakaari youtubil
@faseela Rafi..orupad perund sissy..adyamm olippeer arikum kurach levelil ethya followers e no mind
@@ashimanazer9328 ooho... Aage avark jaada kaanikkan pattiya place aan kaanich malaratee pennugal... Logathinte pokk okke kaanunilee
I hope it's normalised in our society..
It's natural for women to have facial hair and the intensity varies from person to person.
👍🏻
Always use aloe vera gel or coconut oil before shaving. It helps to reduce friction while shaving.
മീശക്കാരി എന്ന പേര് കുറെ കേട്ടിട്ടുണ്ട്.. ചിലർക്ക് അതിന്റെ പേരിൽ പറഞ്ഞു കളിയാക്കാൻ ഇഷ്ട്ടമാണ്. അങ്ങനെ പറയുമ്പോൾ നമുക്ക് ഉണ്ടാകുന്ന മാനസികാവസ്ഥ അത് വല്ലാത്ത അവസ്ഥ ആണ്.. ഇപ്പൊ mask വന്നൊണ്ട് കുറച്ച് ആശ്വാസം ഉണ്ട്
എന്റെ കെട്ടിയോൻ എന്നെ മീശക്കാരി എന്ന് വിളിക്കുന്നെ. ഞാൻ പറയും എന്റെ മീശ തൊട്ട് കളിക്കരുത് എന്ന് 😂😂
😀😀😀
😍kelkkaan rasand🤣
😄😄😄
Aaloru kurumbi thanne anu alle😁
@@izzazainab3383 പിന്നെ കുറുമ്പ് ണ്ട്. ന്നാലും എന്റെ അത്ര നല്ല കുട്ടികൾ ഈ നാട്ടിൽ ഇല്ല എന്ന നാട്ടുകാർ പറയുന്നത് 😊😊😊😊
ഒരു വർഷമായിട്ട് മാസ്ക് തുണ
😀😀
Crct
Satiyam
സത്യം 👍👍
Mm.... Mask poovaruth enn aagrahikkunna njan
Very much informative.... Couldn't be any better
Very much
എന്റെ hus clean shave ആണ്. എനിക്ക് കുറച്ചു മീശയും ഉണ്ട്. നിന്റെ കെട്ടിയോന് മീശ ഇല്ലാത്തത് കൊണ്ടാണോ നീ മീശ വെച്ച് നടക്കുന്നത് എന്ന് ചോദിച്ച് എന്റെ അച്ഛൻ എന്നെ കളിയാക്കാറുണ്ട്🤣
Ath kalakki😂
@@thaasha9920 അവസ്ഥ 😐. ഇപ്പോ ഞാനും clean shave ആയി 🤣🤣
@@sreeharia7949 ath enthaayalum nannayi🤣🙄
Bharthaavine aikyadaardyam le😀
@@thaasha9920 ഏറെക്കുറെ 😁
Njanum oru meeshakkari😀😎
Checheede samsaram kelkan enth bangiya 😘😘😍
ഞാൻ first time ആണ് നിങ്ങളുടെ video കാണുന്നത്, ചുമ്മാ പെണ്ണുങ്ങളുടെ secret അറിയാൻ വേണ്ടി വെറുതെ open ചെയ്ത video 😜. But ഞാൻ ചമ്മി പോയി. വീഡിയോ full കണ്ടു. എന്തോ ഒരു അട്ട്രാക്ഷൻ ഉണ്ട്. പ്രസന്റേഷൻ കിടു ആണ് ട്ടോ.
കണ്ണാടി ഇടാതെ ദീദി സുന്ദരി ആണ്
Nalla clear aayitt paranju thannu... thank uhh wafathaaa😘
Ith pole oru make up videosum cheyyuvoo ... ingal use cheyyunna foundation lipstick ithoke vech ith pole clear aayitt oru vdo cheyyuvooo
sure dear..❤️❤️
Absolutely this is really helpful method for removing thick or thin hair and safe ...
i am also using this same brand in saudi..very effective and it gives a super glow ✨to the face👍
Heii.. Sherikkum result kittuoo.. Nalonm thick aayitt varoole.. Enikk nalonm facial hairs und plzz rply
@@ameerapa8649 hair growth orotharkm different ahne it depends on genetics and hereditary pinne after shave hair ends will become blunt athond thick ahnen thonum
എനിക്ക് താടിയും ഉണ്ട് മീശയും ഉണ്ട്...
Eanike chechii yuda samsaram valiya ishthamm anne
Enikkum ee experience undaayirunnu🤩
Bhayankara free ayitt parayunnu. I like it 😍
ചേച്ചി എന്റേതും sensitive skin ആണ്... Pimples, dark spots എല്ലാം ഉണ്ട്... അത് എങ്ങനെയാ care ചെയ്യേണ്ടത് എന്ന് ഇപ്പോഴും എനിക്ക് അറിയില്ല....dark spots remove ചെയ്യാൻ ഏതേലും remedy suggest ചെയ്യാമോ....Sensitive skin care video ഒന്ന് ചെയ്യാമോ plzz
Use vitamin c serum for dark spots .use salicylic acid face wash for pimples.
Hloo wafa...
Aadhyayyt eee product use cheythappo chundinta mukhalil oru vadichath pole undaayirunno
Boysinte okke sthiram chodyand kurach meesha tharuonn😅
Hmm.. ivanmarkkonnum vere pani illaa😡😡
Alla pinne enikkum undu
Sathym 😭ennodum chodhichind
Idhnoru permanent solution undyrnnenkl nnu oru pad agrhkknnund 😭😭😭 etrayokke inventions vnnttm idhinum periods pain m matram oru permanent solution idhu vare arum kndethyttlla .
@@Nova-dt8ml true 😭
Orupaad ishtam wafas avatharanam samsaram ...okke 👍.......all the best❤️
എന്നോട് എന്റെ സീനിയർസ് പറഞ്ഞിണ്ട് നാളെ വരുമ്പോൾ മീശ പിരിച്ച് വക്കണം എന്ന് 🤣🤣🤣🤣
Ennitt enth cheythu 😶😔
Same😔
🤣🤣🤣
Eneyum kaliyakiyitund 😂🤞 but nan at mind eytila😎🤟
First tym anu video kanunne..cmpltly Same story like me...
Meeshem taadeyum kayutilum hair unde laser cheidalo
Athyam kandapo full jadayanenn thonni,jadayillatha vloger😍kurachayit full vedio kand thudangi..commentsinum reply kitarund..
❤️❤️😍happy to hear❤️❤️
Supe👍
facial hair remove cheyyanda period koranch verumo?
like aadhyam 3 week koodumbo cheytha mathi ennayirunnu , but pinne 1 week aayi, 5 days aayi angane verumo?
Varum🙂
ക്ലാസ്സിലെ മീശ മാധവി ആയിരുന്നു ഞാൻ 🤦
Njnum😂
Njanum
🤣🤣🤣
Njanum
@@vaishnavivijayan490 .njanum.....eppol thaadiyum
Enik paarambaryam aayitanu any way it's informative video thankyou 👍❤️
Wafatha you are very positive keep going
😍😍😍❤️
hi
Wafatha ingal vere level an. Enik nalla ishtta ingale. Oru jadayum illa.
😀😀😍😍😍 orupad santhosham
😍😍😍
Sathym
Very useful vedio. Enikkippol face kannum purikam evide okke funghal infection vannu eppol luliconozole ennuparayunna cream ettukondirikkuvanu. Clorin vellathil ninnanu ethu vannathu hospittalil poy. Eppol vannum poy yum erikkunnu. Skin dry. Aavum pettennu. Oru creamum edan pattilla facil.ethil paranja moisture edamo plz reply
Does it work on really thick hair under cheeks
Due to threading n pullcking my skin is very badly effected
Hi all, you are beautiful the way you are. Don't worry much about unnecessary things like hair, pimple, colour and size. 😍😍😍
Ithante daily makeup tutorial cheyyo next video😍✨
Every single day and every minute I worry about my facial hair. Upperlip and chin is very worrying.
ഞാനും 🙄 മീശ എന്ന് കേൾക്കുള്ബോൾ തന്നെ ഞെട്ടും
ഞാൻ first കാണുകയാ, ഇയാളുടെ video... I like it... 😊
Keep it up. 👍🏻
With or without hIr your face looks great 👍 Beautiful ❤️
Think... 🤔Alternative days il ith cheyyan chilarkk samayam kittnam ennilla. Pinne four days shesham nammal ith veendum vangiknam. Alternative daysil ubayogikunnavar ethrennam vanganam monthil ennu chinthik. ith thudangiyaal pinne nirthunnathine kurach chinthikkenda. Nannaayi chinthich swantham riskil cheyyuka .
😨😰
Cheyyeno cheyyndyonn alojikkuva…. Alternative days ennokke pryumbo nmml athrayum concious aayt irkknde.. vittupoyal bore aayrkkille
Kuttide mugathu hair kaanunnillalloo 🤔🤔🤔.... Hair groth undenkil kurachude hair ullappo kaanichenkil kurachude vishwasam vannane😢.... Katti kuranja hair ullavarkk shave cheithaalum kattikk varilla😏
Yap sista I am 18 even now I face that prblem fr me I thnk If I remove it I thnk my face becms ugly because once I tried waxing and I looked horrible pls rply any suggestions frm Banglore
Can u please send a link for this razor or any good one for sensitive skin ,amazon if available plz. Thanks .
Oily skininu eadh moisture cream aanu nalladh
Itha.. Face ithra clean and glow avan enthan use cheyuunath
100%support for this vdo.one yr aayttt ennem save cheyyunnath same method aan..👍👍
Eid makeup tutorial cheyyuooo😍😘
Ee dermavivinte cleanser use cheyyunna ellarum neutrideminte moisturizer aanallo cheyuaar.iththa teenagersin facial shave cheyyaamo,pimples indeel cheyyavo
ഷേവ് ചെയ്താൽ അവിടെ മാത്രം സ്കിൻ കളർ മാറും 😢
ആ മാറ്റം രോമം ഉള്ളതിനേക്കാൾ ബോറാണ്
എല്ലാരും മീശ വടിച്ചൊന്ന് ചോദിച്ചിട്ട്
ആണ് അടുത്ത കളിയാക്കൽ 😭😭
Yes
Corect
Sathym
സേവ് ചെയ്ത അവിടെ നിറം മാറുമോ 🤔
@@majidam8182 യെസ് ഒരു പച്ച കളർ അടിക്കും ബോയ്സ് ഷേവ് ചെയ്‌താൽ കാണില്ലേ അങ്ങനെ 🥴
Nalla reethiyil thanne positive nd negatv side paranju thannu...👍🏻
❤️❤️
Ithoii... Vry useful vdo thank u... Oru diubt und first time upperlip cheyyumbo avide maathram veluthitt oru vrthiked aavoole... Adh repeated shaving iloode maattan kazhiyumo... Allel adh kurech naale undavullo.. Plz reply...❤❤️❤️
Same question please replay nee cheidhoo
Bleaching bayankara damage undakkunna oru chemical process aan, so reduce maximum, eni bleach cheyyuka aanel 25 days idavitt mathram cheyyuka, athum below 23 okke aaya aalkkar cheyyathurikkuka,yakunneram 5 pm n shesham cheyyan sramikkuka, veyil kollaruth, skin color parighanich mathram bleach cheyyuka .... wax cheyyumbol hot wax cheyyan sramikkuka, athum face avoid cheythal nallath,enkilum skin change undakilla, shave cheyyunnath athra nallath alla njn recommend cheyyunnilla face il, pattumenkil cheyyaruth........ maximum chemical process face il oyvakkuka, especially bleach, then shave😊 i am studying in beautician trust me
Njan ivare pole korach youtubers ne trust cheyth 7 month shave cheythu. Allergic issues onnum ilarnu. Njan valare happy aayi continue cheythu. Pinne pinne aah areayil green tint vannu thudangi. Apo shave nirthiyapol aanu growth and thickness double aayath manasilayath. Doctore kandu shave cheytha matter paranjapo cheetha paranju
@@sMrItHiSrEe ippo engheneyund? Ippozhum shave cheyyaarundoo?face full shave cheyyaarundoo?? Rpl tharumoo
@@mujba6506 ipozhum shaving thannan. Face full
Njn ippzhum meeshakkaareenn ariyapednnee☹️
ഏത് കമ്പനിയുടെ Racer ആണ് നല്ലത്…….അത്യാവശ്യം കുറഞ്ഞ റേറ്റിൽ ഉള്ള നല്ല ക്വാളിറ്റി ഫ്ലിപ്കാർട്ട് ഉള്ളത് ഒന്ന് പറയുമോ
Ellarum kaliyakkiyittund😪
Ipolum kali aakkunnund 😒
I have tried. Best result
Eid Make up tutorial idane🖤
👍🏻👍🏻
Can be used by those who have pcod or have side effect
Mam... First face shave chytha kanan boysinde pole indavoo...? First threed chythapo cheriya bor indayirunnu angane indavoo....? Pls reply mam.....
Wafa ningalde place evideyaa..
Nhan Face bleach cheyyarilla, cream Use aakkarum illa... Nhan veluthittaane, ath kondaayurikkam meesha eduth kanikkunnund.. Ith ozhivaakan enthaa vazhi.. Face l cream ulargy undaakarilla.( fair and lovely upayogichittund) prashnamundaayittilla..
Wafa ente sensitive skin anu eniku ippozhanu upper lip mugalil hair growth vannu thudagoyathithu.shave chynnathu prblm akum like think hair varumo..plze rply
Ee video theeralle enn manassukond agrahichu...athrakkum ee video kandappo entho oru sugam
😍😍
Correct
Enikk ith valare upakaaram aayi
Thanx
❤️❤️👍🏻
മീശയും താടിയും ഉള്ളവർ എള്ളൂ കാരക്ക ബദാം ദിവസവും കഴിക്കുക ഈസ്റ്റർജൻ കൂടും ഈസ്‌ട്രെജൻ കുറയുന്നത് കൊണ്ടാണ് രോമം വളരുന്നത്
Itthaa aloevera gel or moisturizer use cheyth mathram rize cheyy allengil skin damege aavum
അപ്പൊ വയസ്സായി മുത്തശ്ശി ആയാലും ഇങ്ങനെ ചെയ്തു കൊണ്ടിരിക്കേണ്ടി വരോ 😳😳
I faced that situation toooooo😭....also facing now😭😭
Mee tooo😭😭😭
Mee too... My friends called me meeshamadhavi. 😞😞
Me toooo
@@kilipennu5092 😭😭😭same here
Same😓
Same aan njanum Use cheyunnath. Nestoyilum available aan. Sharikkum useful aan 👌😊👍👍
Vallatha oru tenshion aanu enthaa cheyya enikum und
Very useful vedio thx itha😍
16 age ullorkk use cheyyan pattuvo itha
Plzz rply🙏
use cheyyam… problem onnum illa.. but Better to use after 17.
ഹോർമോൺ കൂടുതൽ ആണ് അത് കൊണ്ട എനിക്കുണ്ട് 😄😄😄😄😄
എനിക്കും ഹോർമോൺ und
Anikum und
Enik thadi aanu .nalla vishamathilanu...mask aanu ippo oru samadhanam
Ah enikm ath ane meesha angne illh thaadi ane ullath
@@aneeshaprince7493 അമേരിക്കൻ electrolisis ചെയ്തോളു മാറും ഉറപ്പാണ് നമ്പർ വേണമെങ്കിൽ തരാം
Ee video kandathinu shesham enikkum cheyyan thoni. Nalla pedi undayirunnu. Onnum nokkila njnum shave cheithu. Nammal pedikkunna pole athikam onnum romam varula. Adyam 3 dysil oruthavana cheitheernnu. Ippo weakly once. Ippo njn sherikkum happyayi njn. THANK U SO MUCH DR💞
Happy to hear❤️
Pcod undo
@@khadeejak4604 No
Ippo enganund?
Aalugal notice cheyyumbo oru chammal ndaavoole appo ntha parayaar
oru doubt, nammle upperlips maathram aan cheyynenkil avde colour change indavo?
ഉണ്ടാവും, shave ചെയ്തപോലെ തോന്നും
@@merlinjerome7224 😔😔
Oru 15,16,age kuttikal ith cheyunnathond endakillum prmb ndavo
Upper lips shave cheyumbo avide maathram extra white colour aayit irikum athinenthanh cheyendath? Ath serikum thiriyum ..
Njan threading allel plucking cheyyum regularly. Appol color change undakilla
Good... Presentation... Keep it up😍😍
Oily skin nu suit aaya product suggest cheyyaamo. Pls
Cetaphil
after cleaning kurach baby oil facel apply cheythitt shave cheyyanel onnude easy and soft aakum...njn angane aan cheyyunnath..try cheyth noku
ahaa👍🏻👍🏻 thanks for the tip
Da രണ്ടു ദിവസം കഴിയുമ്പോ കുറ്റി പോലെ വളരില്ലേ രോമം
Very helpful video,enik adhikam hair illa,upperlips mathram ithiri ullu.but makeup cheydhal aa bhangi kitan vendi cheyanam ennund.mosituriser use cheydh shave akiyal korchukoode easy akumpo..idh skin muriyanilla chance kooduthalano eraser use akumpol?
Eniku pcd und thadiyum meesayum und. Shaving set use cheythu but soft ayilla purushanmare pole hairnte karutha padu und. Ithu use cheythal soft ayi black kuthu kuthu pokumo
Legs and hands eth use cheyth remove cheyyan pattooo
Use razors or wax strips. Venusnte ladies razors use cheyyu
വാഷിംറൂമിൽ വെച്ച് ചെയ്ത processil ഒന്നും കാണുന്നില്ല, already facil ഒന്നുമില്ലല്ലോ? വേറെ ആർക്കേലും അങ്ങനെത്തോന്നിയോ? ഞാൻ അത്യമായാണ് വീഡിയോ കാണുന്നെ. നൈസ് ഇൻഫർമേഷൻ dear👍
S
Yes
Yes
This video give me the courage to shave my upper lips and chin
That was the best decision in my life
My friends used to make fun of me for this upper lips hair and was soo sad
Now i feel very confident
Thanks dear
Ohh… Happy to hear.. thanks for the feedback❤️
How often do you shave? Orikkal cheythal kudungi povuo
Upper lipsil kooduthal hair ullavarkku ithu cheythal problem avumo.... thick koodiya pole undaville
Hii...wafa
Suncreen cream use cheyyarndaa...entethum dry and sensitive skin anu...nalla oru suncreen parayoo..
Reply tharoo plz....
Njan ethuvare aayitt beauty parlor ll pooyittilla
Itha enik facial hairs nallath pole und,, hormonal issues ullath pole feel cheyunnu,,,enik razor use cheyyamo,,,kooduthal hairs varillann urappano?? Razor use cheythal avde dark pigmentation varuo ???
Plzz rply itha 😊
Facial razor use cheyy
Njn chodikkan vendi vijaricha vedio.. Tnx 😘
❤️❤️❤️
Ningale presentation adipoli an ttoo... Sathyayittum❤❤