ഇതൊക്കെ എന്തായാലും ചെയ്യണേ/Snacks Recipe/Simple Dinner/Cleaning Ideas

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • ഇതൊക്കെ എന്തായാലും ചെയ്യണേ/Snacks Recipe/Simple Dinner/Cleaning Ideas by jamshirecipes
    #jamshirecipes
    #eveningtonightroutine
    #cleaningideas
    #cleaningmotivation
    #eveningsnacksrecipe
    #iftarsnacksrecipe
    #nuggetsrecipe
    #easy&perfectnuggetsrecipe
    #alooparatharecipemalayalam
    #easyalooparatharecipe
    #easydinnerrecipe
    #perfectalooparatharecipe
    #moneyplantcaring
    #plantcaring
    #mynightskincareroutine
    #easychutnyrecipe

ความคิดเห็น • 507

  • @MrBeanTime
    @MrBeanTime 3 หลายเดือนก่อน +15

    Sister ന്റെ ഭർത്താവ് റഫീഖ് sir ഒരു ഭാഗ്യവാൻ ആണ് കേട്ടോ 🥰 ഇതൊക്കെ എങ്ങനെ പഠിച്ചു പാചകം ഒരു കല തന്നെ ആണ് 👍 ഒരു മടിയും ഇല്ലാതെ ഞങ്ങളിലേക്കു എത്തിച്ചു തരുന്നതിനു ഒരു big salut

    • @jamshirecipes3500
      @jamshirecipes3500  3 หลายเดือนก่อน +1

      Thankyou sooo much dear☺️🙏👍

  • @fathimasadathks4644
    @fathimasadathks4644 3 หลายเดือนก่อน +9

    ജംഷിയുടെ സംസാരം കേൾക്കു പ്പോൾ വീട്ടിൽ അടുത്തു ഇരുന്ന് സംസാരികുന്നത് പോലെയാണ് ഒരു പാട് ഇഷ്ടമാണ് ജംഷിയെ ഇന്നത്തെ ടീഷ് Super❤

    • @jamshirecipes3500
      @jamshirecipes3500  3 หลายเดือนก่อน +1

      Thankyou sooooo much dear☺️💝💝💝🫂

  • @shibinshibu9303
    @shibinshibu9303 2 หลายเดือนก่อน +2

    Ithantee video 3,4 pravashyam kanunnaa njan ❤❤.. athrakkishtm ❤

  • @JafarJafar-dd9xz
    @JafarJafar-dd9xz 3 หลายเดือนก่อน +6

    Ithada videos kandathin sheshann njian enta veedina snehich thudangith ,pattuna athra ozhukki vekkan thudangith ,madi illatha jolli edukkan thudangich thank u soo much❤❤️❤️❤️😍

    • @jamshirecipes3500
      @jamshirecipes3500  3 หลายเดือนก่อน

      Welcome dear🤝💝👍☺️santhosham ☺️

  • @ashazhiza3311
    @ashazhiza3311 3 หลายเดือนก่อน +25

    ഇത്ത നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.ഒ ന്നിനും സമയമില്ലാതിരുന്ന എനിക്ക് ഒരു പാട് സമയം ഫ്രീ ആയി കിട്ടുന്നുണ്ട്. ഇത്ത പറയുന്ന രീതി യിലൊക്ക തലേന്ന് രാത്രി ഒരുക്കി വക്കുന്നതുകൊണ്ടും.പിന്നെ ഡീപ് ക്ലീനിംങ്ങിൻ്റെ ആവശ്യവും ഇപ്പോൾ ഉണ്ടാവാറില്ല. അല്ലാഹു അനുഗ്രഹിക്കട്ടെ

  • @ziladesigns____
    @ziladesigns____ 3 หลายเดือนก่อน +113

    ഉച്ചയൂണും കയിഞ്ഞ് ഉച്ച മയക്കത്തിന് മുന്നെ എന്നെ പോലെ ജംഷിടെ വീഡിയോ കാത്തിരുന്നു കാണുന്നവരുണ്ടോ

  • @nammuandme
    @nammuandme 3 หลายเดือนก่อน +2

    ഞങ്ങള് ഒരു ചപ്പാത്തി പരത്തി അതിൽ മസാല വെച്ച് വേറെ ഒരു ചപ്പാത്തി മുകളിൽ വെച്ച് nice aayi പരത്തി ചൂടും....അത് നല്ല രസാ മോളെ...നന്നായി പോങ്ങും .....നല്ല puli kurav ulla katta തൈര് പച്ച മുളക് ഉപ്പ് ചതച്ച് സൈഡായി കഴിക്കാം 😊❤❤❤

  • @abdullamani
    @abdullamani 3 หลายเดือนก่อน +16

    Janshiye pole aavan divasavum shramikunna madichiyaya njan enne pole ullavarundo guyss😢😌

    • @jamshirecipes3500
      @jamshirecipes3500  3 หลายเดือนก่อน +1

      🤗☺️💝

    • @ramlathk3908
      @ramlathk3908 3 หลายเดือนก่อน

      യൂട്യൂബ് ചാനൽ തുടങ്ങിയാൽ നിങ്ങളും അവരെ പോലെ ആയിപ്പോകും ആയിക്കോളും അപ്പോൾ നിർബന്ധമാകും ശ്രമിച്ചു നോക്കൂ

  • @shibinshibu9303
    @shibinshibu9303 2 หลายเดือนก่อน +1

    Nalla bangiyullaa kaykal ❤❤… nalla nalla pathrangal 😂othiri ishttayi

  • @Liyasdreams123
    @Liyasdreams123 3 หลายเดือนก่อน +1

    Jamshi de vedio kand mariya oralan njan alhamdulillah orupad santhosham und orupad nanmakal jeevithil undavattenn athmarthamayi prarthikkunnu🤲🤲🤲🤲

  • @Ajmal-gz4xx
    @Ajmal-gz4xx 2 หลายเดือนก่อน

    ആലു പെറാട്ടസൂപ്പർ നല്ല രസം ഉണ്ട് ഞാൻ ഉണ്ടാക്കി അല്ലാർക്കും ഇഷ്ടമായി❤

  • @kavanoorCk
    @kavanoorCk 3 หลายเดือนก่อน +1

    Nhan ellavarodum paranhu kodukkunnath jamshi recepe onnu kandunokku ella recipeyum nalla clearayitt paranhu tharum ennan

  • @barkathpulikkal3889
    @barkathpulikkal3889 3 หลายเดือนก่อน +3

    മാഷാഅല്ലാഹ്‌ ❤️ഒരുപാട് ഇഷ്ടം 🥰🥰

  • @HafsaHaneefa-vn6oy
    @HafsaHaneefa-vn6oy 2 หลายเดือนก่อน

    Vibavngal ellam sooper
    Jemshithane kanan agraham

  • @MuneeraVk-li7hp
    @MuneeraVk-li7hp 3 หลายเดือนก่อน +3

    Nuggets super 👌🏻 👍🏻 ❤

  • @aneesak6876
    @aneesak6876 3 หลายเดือนก่อน +2

    ജംഷിന്റെ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരു സമാധാനമാണ്. ഇടക്കിടക്ക് യൂട്യൂബ് തുറന്നു നോക്കും ജംഷിന്റെ പുതിയ വീഡിയോ വന്നോ എന്ന് അറിയാൻ

  • @jyothika252
    @jyothika252 3 หลายเดือนก่อน +2

    ❤...dear day in my life vedio um receipes orumichulla vedios oke ishtanu....day in my life lu bathroom cleaning cheyunnathu koode include cheyyamo

  • @ayshaameer8319
    @ayshaameer8319 2 หลายเดือนก่อน

    Nuggets റെസിപ്പി തപ്പി ഇറങ്ങിയതാ😂
    vedio full കണ്ടു 👍
    കണ്ടോണ്ടിരിക്കാൻ തോന്നുന്നു 👌
    Possittive vibe ❤️

  • @aliaskar5004
    @aliaskar5004 3 หลายเดือนก่อน +2

    Hi jamishi recipes ellam onninonnu mrcham motivations super

  • @ishrathjahan25
    @ishrathjahan25 วันที่ผ่านมา +1

    Ethinte koode acchar kazikkum. Ellarkum ishttavula

  • @shibinshibu9303
    @shibinshibu9303 2 หลายเดือนก่อน +1

    Jamshithaaa ningal mugath ethu creamanu thekkunnathu??? Ethu moistures Aanu use cheya ,..?

  • @Sumayya-gn7jg
    @Sumayya-gn7jg 3 หลายเดือนก่อน +6

    Njan 11 varshayi makkalillathe vishamichirunnu allahuvinte kriba kond ipo oru molayi alhamdulillah.apo enikk oru suggetion parayanullath nammude food nalla pole control cheyyanam varuthath porichath sugar ellam paade ozivakki oru kurach kalam try cheyyanam.ente rutien njan pade maattiyeduthu oru monn masam .njan gurbini aavukayum cheythu .kittunna athrayum poovvan pazam rand perum kazikka.enth food undakukayanelum vevich last kurach velichenna mathram mukalil add cheyya taste n mathram.onn follow cheythu nokku insha allah enthayalum ready aakum.njan ivf vare cheyth fail ayathayirunnu.but oru treatment um illathe baby aayi.wall nut rand perum kazichirunnu.gokshooradhi powder paalil cherthi hus kazichu count koodan

    • @rafeema2131
      @rafeema2131 3 หลายเดือนก่อน

      Endhaayirunnu problem.. 12years aayi.. Amh kuravaanu... Veredhokke cheydu

    • @jamshirecipes3500
      @jamshirecipes3500  3 หลายเดือนก่อน

      Thankyou 👍👍💝💝

    • @Sumayya-gn7jg
      @Sumayya-gn7jg 3 หลายเดือนก่อน

      @@rafeema2131 doctors aduth poyal pala test tharum athil kuravann kooduthalanenn parayunnathilonnum oru prasakthiyillenn ipo enikk thonnunnu njanyitt ente rutien maattiyeduthu

  • @shameerasaleem7822
    @shameerasaleem7822 3 หลายเดือนก่อน +1

    Aaloo porottakk mavu chood vellathilano kuzhakkendath

  • @lathibiju197
    @lathibiju197 3 หลายเดือนก่อน +2

    Njan ella vedioum kaanum super

  • @Irfan-zf1df
    @Irfan-zf1df 3 หลายเดือนก่อน +2

    അടിപൊളി വീഡിയോ 🥰🥰🥰🥰വീഡിയോ കൊണ്ടിരിക്കുമ്പോൾ തന്നെ മനസ്സിന് നല്ല fresh nes feel cheyya 👍🏻👍🏻👍🏻👍🏻👍🏻

  • @FareedaFaree-im6gn
    @FareedaFaree-im6gn 3 หลายเดือนก่อน +1

    Kaliyana therak kazino chikanum. Bradum kondulla a Snak undakinokum keto pine mav kuzakumbol nanum oyal chiri ozikarund jamshide video kananbayankara ishtta videoitta appathane kanum analeorusamadanam undavu jamshide veed anik bayangaraishtta antathum puthiyaveedan 2varshe ayttulu aduthitt❤❤❤

    • @jamshirecipes3500
      @jamshirecipes3500  3 หลายเดือนก่อน

      Mm Kazhinju veettilethi☺️👍
      Ok dear thank u sooo much valare santhosham 🤝👍💝

  • @shibinshibu9303
    @shibinshibu9303 2 หลายเดือนก่อน +1

    Money plant pot evidunnu medichathaa?? .. wateril Aano vechittullathu,?? Kambiyil ketti vechirikkukayano

  • @radhakrishn_sumellika.
    @radhakrishn_sumellika. 2 หลายเดือนก่อน

    Hai jamshi,❤snacks video 👍🏻, yenikku bhayankara fever aanu, temp kurayunneyilla, neerveezhcha aanennanu thonnunnath, food kazhikkan ishtamilla, homeo medicine anu veettil thanneya prarthikkane, bye❤❤

  • @dreamdworld9891
    @dreamdworld9891 3 หลายเดือนก่อน +1

    Itha dining table l itta sheet l hot ayt ulla sadanangal vachal kuzhapamundakuo?

  • @hAfSa.66
    @hAfSa.66 3 หลายเดือนก่อน +1

    What a healthy life.. masha allah ❤

  • @meenanair8886
    @meenanair8886 3 หลายเดือนก่อน

    Chechi
    You are so organized.

  • @anniepjoseph5156
    @anniepjoseph5156 2 หลายเดือนก่อน

    Hai Jamshi, missed 2 videos I will watch it later. Good recipes

  • @nusharathsujeer1262
    @nusharathsujeer1262 3 หลายเดือนก่อน +2

    Alu parathayil ayamothakam cherthal gas problem undavilla

  • @fathimahaseena9657
    @fathimahaseena9657 3 หลายเดือนก่อน

    Jamshee..njhammakkum Aafiyathode joli cheyyan dua cheyyane..kasaragod .kumbla

  • @sulaikhap8769
    @sulaikhap8769 3 หลายเดือนก่อน +1

    ഇത്ത പത്തിരി ചുട്ട് കാണിക്കുന്ന square പത്തിരി tawa ഏതു brand എന്താ വില online link ആണെങ്കിൽ link തരുമോ

  • @psjerryyt1721
    @psjerryyt1721 3 หลายเดือนก่อน +1

    Mashaallah jamshitha video 👌👌

  • @anilmaya8797
    @anilmaya8797 2 หลายเดือนก่อน

    Thankyou jamshi❤❤

  • @shinynelson9964
    @shinynelson9964 3 หลายเดือนก่อน +2

    Good one. Will try nuggets 😊

  • @busramolvk4997
    @busramolvk4997 3 หลายเดือนก่อน +1

    Aaluporotta അടിപൊളി❤❤

  • @sinuhasna5846
    @sinuhasna5846 3 หลายเดือนก่อน +2

    Video super ❤

  • @NimshaNoushad
    @NimshaNoushad 3 หลายเดือนก่อน

    Hi jamshi video suparayittnd dress allam nalla bhangiyund

  • @shazasvibes1394
    @shazasvibes1394 3 หลายเดือนก่อน

    Much love Allah bless u and family ❤❤

  • @afsanarahim4303
    @afsanarahim4303 3 หลายเดือนก่อน

    Jamshiiii congrats njan Jamshiiiide biriyani vechu ❤❤🎉🎉adipoliii aayinn ente hus paranju 🎉🎉🎉🎉🎉Mashaallah Allahu Anugrahikkatte Aameen

  • @manutk6783
    @manutk6783 3 หลายเดือนก่อน +13

    Vavaye കുറിച്ച് parayo.etra age makkal.wedding ennokepatti detailayitt parayo

    • @jamshirecipes3500
      @jamshirecipes3500  3 หลายเดือนก่อน

      Q&A video kandunokkuu👍☺️

    • @sulaikhap8769
      @sulaikhap8769 3 หลายเดือนก่อน

      എന്തിന്‌ ഇത്ര ആകാംഷ 😂

  • @mintahbabykanneth5334
    @mintahbabykanneth5334 3 หลายเดือนก่อน

    ഇത്ത ഇങ്ങള് സൂപ്പർ ആണ് ❤

  • @shihabkv8388
    @shihabkv8388 3 หลายเดือนก่อน

    Itha നിങ്ങൾ ഏത് ക്രീം ആണ് ഉപയോഗിക്കൽ രാത്രി കൈയിലും കാലിലും പുരടാറുള്ളത് plz റിപ്ലൈ

  • @shafikk9454
    @shafikk9454 3 หลายเดือนก่อน +5

    നിങ്ങളുടെ വീട്ടിൽ ആരൊക്കെയുണ്ട് നിങ്ങൾക്ക് കുട്ടികളുണ്ടോ വിവരങ്ങൾ കമന്റിൽ പറയണം ഹസ്ബൻഡ് എന്താ ജോലി നിങ്ങൾ എത്ര വരെ പഠിച്ചു ഹസ്ബൻഡ് ഉമ്മയും ഉപ്പയും നിങ്ങളുടെ അടുത്താണ്

    • @femi_fema
      @femi_fema 2 หลายเดือนก่อน

      ഇത്താന്റെ Q and A വിഡിയോയിൽ ഡീറ്റൈൽ ആയി പറയുന്നുണ്ട്

    • @RuksanaRuksana-w7d
      @RuksanaRuksana-w7d 2 หลายเดือนก่อน

      Kkutty illa police husbnd

  • @FaseelaRafi-i1e
    @FaseelaRafi-i1e 3 หลายเดือนก่อน

    എന്റെ നാട്ടുകാരിയാണല്ലോ ithade😘എല്ലാ വിഡിയോസും mudagathe kanarund

  • @FaseelaRafi-i1e
    @FaseelaRafi-i1e 3 หลายเดือนก่อน

    ഇത്ത എന്റെ നാട്ടുകാരിയാണല്ലോ. ഇപ്പോഴാണ് ഇത്താടെ വീഡിയോസ് കാണുന്നത് ഒത്തിരി ഇഷ്ടമാണ്.

  • @ysufasif5103
    @ysufasif5103 3 หลายเดือนก่อน

    Mani plant cut cheydu vere potil engane yanu vekunnad cut cheyyunna kanikumo

    • @jamshirecipes3500
      @jamshirecipes3500  3 หลายเดือนก่อน

      Money plant caring sear cheythunokuu kure Videoyil cut cheyth vere potil padippikkunnath kanichittund 👍

  • @SaleenaShyam
    @SaleenaShyam 3 หลายเดือนก่อน

    Zurbian rice super.Very good explanation.

  • @fousiyamarakkar9299
    @fousiyamarakkar9299 3 หลายเดือนก่อน +1

    നമ്മളെ ജംഷി സൂപ്പറല്ലേ ❤❤❤🥰🥰😘😘😘എന്നും സന്തോഷയിരിക്കട്ട❤️ എന്നാലല്ലേ ഞങ്ങൾക്കും സന്തോഷാവൂ 😊എല്ലാ റെസിപിയും👌🏻👌🏻👌🏻👍🏻👍🏻 recipies ഞാൻ നോട്ട്ബുക്കിലേക്ക് എഴുതി വെക്കലാണ് 👌🏻👌🏻👌🏻👍🏻👍🏻❤️❤️

    • @jamshirecipes3500
      @jamshirecipes3500  3 หลายเดือนก่อน +1

      Thankyou sooo much dear☺️💝👍👍 channelul search cheythal kittumalloo dear☺️👍 anghine vheyyuuttoo👍

  • @arunas5420
    @arunas5420 3 หลายเดือนก่อน

    Super video kalaki aloo parottah Super 🎉🎉🎉🎉

  • @sajithasiva1732
    @sajithasiva1732 3 หลายเดือนก่อน

    Super video jamshi ❤❤❤❤❤❤ god bless you ❤❤❤❤❤❤

  • @faseelarasheed1811
    @faseelarasheed1811 3 หลายเดือนก่อน +1

    Hi itha❤ recipes ellam onninonn mecham.pinne ithaa njn paranjirunnallo mon hiflin padikkanenn.mone kanan povumpo njn nthelum snacks kond povarund.mattennal povunnund insha allah.
    Itha enik adipoli unniyappathinte recipe link ayach tharo.collegilek kond povana😊

    • @jamshirecipes3500
      @jamshirecipes3500  3 หลายเดือนก่อน

      Ok 💝👍👍👍jamshi rcipes unniyappam search cheyyuu kittum 👍👍👍🤲

    • @faseelarasheed1811
      @faseelarasheed1811 3 หลายเดือนก่อน

      @@jamshirecipes3500 ok 🥰

  • @hhtech2364
    @hhtech2364 3 หลายเดือนก่อน

    ഒരു പാട് ഇഷ്ട്ടം ആണ് ജംഷി
    നെ ❤❤❤❤❤

  • @elavarasig7963
    @elavarasig7963 3 หลายเดือนก่อน

    Jamshi don't keep ur otg above the fridge
    Keep it in counter top

    • @jamshirecipes3500
      @jamshirecipes3500  3 หลายเดือนก่อน

      Mm use cheyyumpol counter topil vekkum👍

  • @ummusalma8568
    @ummusalma8568 หลายเดือนก่อน

    adipoli❤

  • @ponnusponnu3382
    @ponnusponnu3382 3 หลายเดือนก่อน

    Onnum parayanilla orupad eshtan❤❤❤❤❤

  • @Umaamashomegarden
    @Umaamashomegarden 3 หลายเดือนก่อน

    വീഡിയോ സൂപ്പർ ❤
    Neon pothos മാത്രമാണോ ullad

  • @Dxvu_YT
    @Dxvu_YT 3 หลายเดือนก่อน

    Meetum fishum storage cheyunnath engana

  • @ashlymammen1596
    @ashlymammen1596 3 หลายเดือนก่อน

    Midukki jamshi! Take care good recipe

  • @SofiaSajeed-ml4ps
    @SofiaSajeed-ml4ps 3 หลายเดือนก่อน +1

    ❤masha allah..

  • @lishabeegum.n5378
    @lishabeegum.n5378 3 หลายเดือนก่อน

    ❤❤❤Jamshitha....... Innathe super anu. Enikku motivation tharunna video anu. Itha paranja oro karyangalum njan try cheyyum. Super. Iniyum ithupolulla video idane. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @jamshirecipes3500
      @jamshirecipes3500  3 หลายเดือนก่อน

      Hai☺️💝
      Ok dear👍 thankyou soo much👍🤝

    • @faisalktr9743
      @faisalktr9743 3 หลายเดือนก่อน

      Assalamualaikkum,iam nasheeda,I❤u&ur family very much.Ella videos kaanaarund.ellam useful aan...thanks dear...God bless u.

  • @RaseenaHanees
    @RaseenaHanees 2 หลายเดือนก่อน

    സൂപ്പർ snaks👍👍👍👍

  • @HaneefaKaradan
    @HaneefaKaradan 3 หลายเดือนก่อน

    Chumar Paint colour etha jamshi

  • @shabeelayousaf5966
    @shabeelayousaf5966 3 หลายเดือนก่อน

    Jemshi
    Money plant white pot evdnna vangiye

  • @sujathab6333
    @sujathab6333 3 หลายเดือนก่อน

    Jamshi video nallathayirunnu ❤

  • @fousiyafousi3533
    @fousiyafousi3533 3 หลายเดือนก่อน

    Njan jamshiye sopnam kandirunnu nammal kuree samsarichu enno parijaya mulla aalugale pole mashallah enik yenthoru Santosha mayenno😂❤❤❤❤❤

    • @jamshirecipes3500
      @jamshirecipes3500  3 หลายเดือนก่อน

      Yenukkum🤗☺️💝💝💝👍👍🫂

  • @HafsaHaneefa-vn6oy
    @HafsaHaneefa-vn6oy 2 หลายเดือนก่อน

    ❤adipoli

  • @Molyniya
    @Molyniya 3 หลายเดือนก่อน

    You tub തുറന്നാൽ ആദ്യം ഇത്തയുടെ വീഡിയോ വന്നോ ന്നു നോക്കും. പഴയ വീഡിയോ സ് okke പിന്നേം കാണും എല്ലാം അടിപൊളി 👍🏼

  • @SalmaFaisal-ut2yn
    @SalmaFaisal-ut2yn 3 หลายเดือนก่อน

    Jamshi vidio kanan yki nallavannam onn urangi

  • @sonajames5125
    @sonajames5125 3 หลายเดือนก่อน +1

    Jamshitha...pizza recipe cheyyuvo...pls..pls..plss..

  • @molyrajan2733
    @molyrajan2733 3 หลายเดือนก่อน

    So beautiful vlog ❤😊

  • @asimabdu5926
    @asimabdu5926 3 หลายเดือนก่อน +1

    Soya sauce illathe nuggets undakiyal taste undavo??

    • @jamshirecipes3500
      @jamshirecipes3500  3 หลายเดือนก่อน +1

      Perfect taste athum cherthalanu👍 cheyyam kuzhappalla 👍

  • @anniesobichan2867
    @anniesobichan2867 2 หลายเดือนก่อน

    Hai jamshi ❤️

  • @LiyanasrinEM1.32
    @LiyanasrinEM1.32 3 หลายเดือนก่อน

    Spray bottil eth oil aan oyichvechad

  • @shamnachola3025
    @shamnachola3025 3 หลายเดือนก่อน

    Paneer recipes cheyyoo

  • @Suvaiba-sz5zi
    @Suvaiba-sz5zi 3 หลายเดือนก่อน

    ഹായ്, ജംഷി കല്ലിൽ അലക്കുമ്പോൾ സോഫ്റ്റ്‌ ബ്രഷ് ആണോ ഹാർഡ് ബ്രഷ് ആണോ ഉപയോഗിക്കാർ

  • @ndrworld7522
    @ndrworld7522 3 หลายเดือนก่อน +1

    ❤❤👍

  • @muhammedk1237
    @muhammedk1237 2 หลายเดือนก่อน

    അസ്സലാമുഅലൈക്കും ഇത്ത എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട് ഇത്ത കറിവേപ്പില എങ്ങിനെയാണ് സൂക്ഷിക്കുന്നത് ഒന്ന് പറയോ

    • @jamshirecipes3500
      @jamshirecipes3500  2 หลายเดือนก่อน +1

      Adarthiyitt boxilitt vekkum Videoyil kanikkam👍

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 3 หลายเดือนก่อน +4

    അടിപൊളി സ്നാക്സ്

  • @shibinshibu9303
    @shibinshibu9303 2 หลายเดือนก่อน

    Jamshithaaa ❤❤

  • @shukoorshukoor4806
    @shukoorshukoor4806 3 หลายเดือนก่อน +1

    Vava ningalude വീട്ടിൽ aano താമസം

  • @fathimathuljuhina1677
    @fathimathuljuhina1677 3 หลายเดือนก่อน

    Itha ethra rait vangikam

  • @shamsuseenu-pg7tl
    @shamsuseenu-pg7tl 3 หลายเดือนก่อน

    Itha parayunna pole chaithu nokume . videos adipoli ane .i waiting your videos

  • @amelmohammed616
    @amelmohammed616 3 หลายเดือนก่อน +1

    Ellaam nannaayitund ❤❤❤

  • @salmaev6455
    @salmaev6455 3 หลายเดือนก่อน

    Mango പായസം ട്രൈ ചെയ്തു alhamdulillah നന്നായി കിട്ടി

  • @Shajira-tc7un
    @Shajira-tc7un 3 หลายเดือนก่อน +8

    ജംഷിടെ പാചകം കണ്ടിട്ട് ഒരു പാട് അറിയാതെ ഭക്ഷണങ്ങൾ ഉണ്ടാകാൻ പഠിച്ചു ഞാൻ ❤❤❤

    • @faheem_x__
      @faheem_x__ 3 หลายเดือนก่อน

      ഞാനും

    • @AnuAnshid-vo1kz
      @AnuAnshid-vo1kz 3 หลายเดือนก่อน

      ഞാനും

    • @jamshirecipes3500
      @jamshirecipes3500  3 หลายเดือนก่อน

      Thx ☺️👍santhosham 👍💝

    • @Shajira-tc7un
      @Shajira-tc7un 3 หลายเดือนก่อน

      @@jamshirecipes3500 ❤️

    • @Shajira-tc7un
      @Shajira-tc7un 3 หลายเดือนก่อน

      @@faheem_x__ ❤️

  • @raseenashanavas7004
    @raseenashanavas7004 2 หลายเดือนก่อน

    ജംഷി Time കുറവ് ആണ് അതാണ് വോഗ്ല് കാണാൻ വൈകുന്നത്❤

  • @rabiyamohammed4030
    @rabiyamohammed4030 2 หลายเดือนก่อน

  • @thas_234
    @thas_234 3 หลายเดือนก่อน

    ishtamulla vlog❤

  • @nikkupuliyamparambu2036
    @nikkupuliyamparambu2036 3 หลายเดือนก่อน

    Jamshi vedio super❤❤❤❤

  • @tham_xd4733
    @tham_xd4733 3 หลายเดือนก่อน +1

    ❤❤❤

  • @AnuAnu-ll9bu
    @AnuAnu-ll9bu 2 หลายเดือนก่อน

    ❤❤

  • @muhammedthaha5408
    @muhammedthaha5408 3 หลายเดือนก่อน +1

    Video👌

  • @Trendingsongs1026
    @Trendingsongs1026 3 หลายเดือนก่อน

    അടിപൊളി sanaks😍

  • @thahiraabbasthahira4783
    @thahiraabbasthahira4783 3 หลายเดือนก่อน

    Masha allahu ജംഷി ന്റെ ഇന്നത്തെ വിഭവം ട്രൈ ആക്കണം. ഇത് കിട്ടി ലുലു ന്ന് കിട്ടി. ഇത് ആണ് എന്ന് ജംഷി കാണിച്ചു അറിയുന്നത് ചിക്കൻ കൊണ്ട് ചെയ്തു കണ്ടത്

  • @RajinaMusthafa-h6l
    @RajinaMusthafa-h6l 3 หลายเดือนก่อน

    Adipoli.jamsheeee

  • @WardhaE
    @WardhaE 2 หลายเดือนก่อน

    Nuggets super