കഥ വല്ലാതെ ഇഷ്ട്ടമായി ചിലർ അങ്ങനെയാണ് ഒന്നും ആഷിക്കാതെയും ഒന്നും പ്രതീക്ഷിക്കാതെയും നിസ്വാർത്ഥമായി സ്നേഹിക്കുന്നവർ, അങ്ങനെയുള്ളവരുടെ സ്നേഹം കിട്ടാൻ അപൂർവ യോഗം വേണമെന്ന് മാത്രം
കെവിൻ, നീതു...,. അവരെയും ഓർമ വന്നു..... സ്റ്റോറിയിൽ കഥാപാത്രം ഒന്നിച്ചു പക്ഷെ ജീവിതത്തിൽ നീതു തനിച്ചായിപ്പോയി..., വിഷമം തോന്നിപ്പോയി...... Mm good story💖💖💖💖👍🏻👍🏻👍🏻👍🏻
ഇടയ്ക്കിടെ നിന്നോട് ഞാൻ ചോദിക്കാറില്ലേ തനിക്ക് എന്നെ ഇഷ്ടമാണോ എന്ന്.. അത് നിനക്ക് എന്നെ ഇഷ്ടമാണ് എന്ന് അറിയാത്തത് കൊണ്ടല്ല. നീ ഇഷ്ടമാണ്, ജീവനാണ് എന്നൊക്കെ പറയുന്നത് കേൾക്കാൻ വല്ലാത്തൊരു സുഖമാണ്.🖤💙
❤സ്റ്റോറി ആയാൽ ഇങ്ങനെ ഇരിക്കണം അടുത്തത് എന്ത് ആവുമെന്ന് വിചാരിച്ചു ✨️ഇങ്ങനെ yavum എന്ന് കരുതുമ്പോൾ നിനക്കാത്ത കഥാ സന്ദർഭങ്ങൾ ഒരുക്കാൻ കഥകൃത്തിന് കഴിഞ്ഞെങ്കിൽ ✨️അത് മികച്ചതിലും മികച്ചത് എന്ന് പറയാം ഇത് അങ്ങനൊരു കഥയാ എല്ലാം മാറി മറയുന്ന മിന്നിമറയുന്ന ഒരു കഥമുഹൂർത്തം ❤
Idhilum kooduthal length ulla Story iduvo ikka ??? Traveling time il kellkan nalla Sugama Ella stories um. Chiladhokke pettannu kazhiyunnadhu pole thonnum .
Firste...pin cheyyoo ikka...
Yes
@@richu6187 l
@@richu6187 paranju njan 0ppp
@@richu6187😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
0@@shyshymol9540
Supper അടിപൊളി കഥ തന്നെ
ഒത്തിരി ഒത്തിരി ഇഷ്ടായി 🥰🥰 ......... മനസ്സിനെ സന്തോഷിപ്പിക്കുന്ന ഒരു മനോഹര കഥ 💝💝💝💝
......... ഇനിയും ഇതുപോലെ മനോഹര കഥകൾ എഴുതണം
മനസ്സിൽ കെവിനെയും, അമ്മച്ചി യെയും,, പിന്നെ നീതുവിനെയും കുടി ഇരുത്തിയ ഒരു സ്വപ്നതുല്യമായ കഥ ❤️❤️❤️❤️
❤ ഒരു സിനിമകഥ പോലെ കേട്ടിരിക്കാൻ നല്ല സുഖമുള്ളൊരു സ്റ്റോറി 👍 കെവിനെയും നീതുവിനെയും അമ്മച്ചിയെയും ഒത്തിരി ഇഷ്ട്ടപ്പെട്ടു 🌹 നല്ല കിടിലൻ ക്ലൈമാക്സ് 👍👍❤❤
Effort
ദുരഭിമാന കൊലച്ചയ്യപ്പെട്ട കെവിനെ ഓർമ വന്നു.
കെവിൻ ❤️നീതു
കഥ,മനോഹരം ❤
കെവിൻ, നീതു 🥰🥰🥰
കെവിന്റെ നിഷ്കളങ്കത, അമ്മച്ചിയും മോനും തമ്മിലുള്ള ഡയലോഗ് 😘😘
ഷാഹുൽജി,കർണൻ❤❤
+☺️🤍
@@surabhisatheesh5824 🤍
@@surabhisatheesh5824 q
ഞാൻ ശാരംഗ്. വളരെ മികച്ചൊരു കഥയായിരുന്നിത്. എനിക്കൊരുപാടിഷ്ടപ്പെട്ടു. താങ്ക്സ്.
Sir....🙏🙏
Sooper story.😊😊
നിങ്ങളുടെ ഓരോ കഥകളും headset വെച്ച് കണ്ണുകൾ അടച്ചു ഇരുന്ന് കേൾക്കുമ്പോൾ നമ്മൾ തന്നെ ആ കഥയിലെ കഥാപാത്രമായി മാറും 🥰🥰
ശരി ആണ് പലപ്പോഴും എനിക്ക് തോന്നിയിട്ട് ഉണ്ട്
❤
കഥ വല്ലാതെ ഇഷ്ട്ടമായി
ചിലർ അങ്ങനെയാണ് ഒന്നും ആഷിക്കാതെയും ഒന്നും പ്രതീക്ഷിക്കാതെയും നിസ്വാർത്ഥമായി സ്നേഹിക്കുന്നവർ, അങ്ങനെയുള്ളവരുടെ സ്നേഹം കിട്ടാൻ അപൂർവ യോഗം വേണമെന്ന് മാത്രം
Sathyam 😭
True
നല്ല സ്റ്റോറി ഇക്കാ ഒരുപാട് ഇഷ്ടമായി ഇനിയും ഇതുപോലുള്ള കഥകൾ ഒരുപാട് പറയാൻ കഴിയട്ടെ
കെവിൻ, നീതു...,. അവരെയും ഓർമ വന്നു..... സ്റ്റോറിയിൽ കഥാപാത്രം ഒന്നിച്ചു പക്ഷെ ജീവിതത്തിൽ നീതു തനിച്ചായിപ്പോയി..., വിഷമം തോന്നിപ്പോയി...... Mm good story💖💖💖💖👍🏻👍🏻👍🏻👍🏻
ശരിയാ real life ല്‍ ഉണ്ടായിരുന്നല്ലോ ഒരു കെവിന്‍ ♥️നീതു പ്രണയം
@@fidashabivlogs ys..., 😭😭😭
ഇടയ്ക്കിടെ നിന്നോട് ഞാൻ ചോദിക്കാറില്ലേ തനിക്ക് എന്നെ ഇഷ്ടമാണോ എന്ന്.. അത് നിനക്ക് എന്നെ ഇഷ്ടമാണ് എന്ന് അറിയാത്തത് കൊണ്ടല്ല. നീ ഇഷ്ടമാണ്, ജീവനാണ് എന്നൊക്കെ പറയുന്നത് കേൾക്കാൻ വല്ലാത്തൊരു സുഖമാണ്.🖤💙
Ente ikka ennod chodikkunna pole.......
@@NachuNibu haha ❤️
@@NachuNibu kollavalloo 😁
@@NachuNibu എപ്പോഴും ചോദിക്കോ 😂
Chilar angineyanu ikkalath cashum soundharyavum nokiyulla bhandham puthiya arivella. Yennal avarilumundakum Kevin poleyulla chila manushyer. Super story tnks
ആഹാ സൂപ്പർ സ്റ്റോറി സിനിമ കണ്ട ഫീൽ പറയാതെ വയ്യ കെവിൻ അമ്മ സൂപ്പർ ഇഷ്ട്ടായി ഈ കഥ സമ്മാനിച്ച ആളുക്ക് ഒരുപാടു thanks👌🏻👍🏻🥰
Super 👌👌👌
Super story 😍😍😍😍
ഒരുപാട് ഇഷ്ടമായി
വളരെ നല്ല ഒരു കഥ, പലയിടത്തും സ്വന്തം ജീവിതം തന്നെയാണെന്ന് തോന്നി 😢
എത്രയോ വിഷമം മനസ്സിൽ ഉള്ള സമയത്താണ് ഞൻ ഈകഥ കേട്ടത് മനസിന് ഒരുപാട് സന്തോഷം തോന്നി thx
Wonderful story💞💗💞🥰🥰🥰. അമ്മച്ചി adipoli 👍.
അടിപൊളി സൂപ്പർ Ending....😍
കൊള്ളാം നല്ല കഥ. നല്ല അവതരണം 👌👌👌
Wow. Enthu parayanam ennu ariyille nalla story. Epol annu. Kande nice super love this sweet❤❤❤❤❤❤❤❤❤❤❤❤
Super story sir njan epo ennum story kelkum orupad eshtanu sir nte avatharanam . Good luck sir
Loved this story💖. Ikka presentation super💕💕💕
എത്ര സുന്ദരമായ കഥ. നല്ല feel ഉണ്ടാരുന്നു. Last കണ്ണ് നിറഞ്ഞ് പോയി. ❤️
Ikka adipoli kadha oru rakshayumillato kevin neethu super jodi
അമ്മച്ചിയാണ് സൂപ്പർ......
😅
Super story ❣️❣️❣️❣️❣️
ചില നന്മയ്ക്കുവേണ്ടി ചെറിയ കള്ളങ്ങൾ പറയുന്നത് നല്ലതാണല്ലെ☺️☺️
കഥയുടെ അവസാനം ആയപ്പോൾ എന്തോ മനസ്സിൽ ഒരു കുളിര് വീണ പോലെ, super 😊😊😊😊😊
Super story adipoli
First ❤️❤️❤️
Hailkka
First ❤️🥳
E story orupadu ishttapettu 👌 super 👌👌❤️
Nice story. Nalla vivaranam. Oroo scenes m manasil pathiyumpole. 👍. Orupaadu ishtam aai. ❤️
കർണൻ സൂര്യപുത്രൻ ന്റെ കഥ എല്ലാം സൂപ്പർ ആണ്. ഒരു രക്ഷയും ഇല്ല
കർണൻ സൂര്യപുത്രൻ-ഇങ്ങേരു മുത്താണ് 🥰🥰🥰🥰
വളരെ നല്ല കഥ
Nice story mansil paranayam sneham thaottarinjavark enthoru story mathram alla oru jeevitham koodiyane
Kevin neethu ♥️♥️
Nalla kadha .. orupad ishtayi
4 വർഷത്തെ പ്രണയം സബാലമാവാൻ 14 ദിവസം ബാക്കി വെച്ച് കെവിൻ ന് നോവായി മാറിയ മേരിയ 🥺❤️ആ നോവിനു ആശ്വാസമായി ഇനി നീതു ☺️❤️❤️
Kunjipathumma🤩
@@she_____5762 oo☺️☺️☺️
😔
😊👍🥰🔥❤
@@fahadfaisal8660 ahha☺️❤️
@@she_____5762😅നന്നായി
Wow. No words beautiful story 😘😘😘
Super story ikkaaa❤️❤️🥰🥰🔥
Pwoliiiyyy story❤️
❤സ്റ്റോറി ആയാൽ ഇങ്ങനെ ഇരിക്കണം അടുത്തത് എന്ത് ആവുമെന്ന് വിചാരിച്ചു ✨️ഇങ്ങനെ yavum എന്ന് കരുതുമ്പോൾ നിനക്കാത്ത കഥാ സന്ദർഭങ്ങൾ ഒരുക്കാൻ കഥകൃത്തിന് കഴിഞ്ഞെങ്കിൽ ✨️അത് മികച്ചതിലും മികച്ചത് എന്ന് പറയാം ഇത് അങ്ങനൊരു കഥയാ എല്ലാം മാറി മറയുന്ന മിന്നിമറയുന്ന ഒരു കഥമുഹൂർത്തം ❤
Ithilum valiya pranayam vere etha 🌙❤️
Polichutto🔥
Uff... 🥰adipoli💕💕 heart teaching..💘
Amazing novel jeevithathilum igane ulla kevinmar undavatte enn agrahikunnu prarthikunnu
ഈ കഥ കേട്ടപ്പോൾ വളരെ സന്തോഷവും സങ്കടവും തോന്നി
കഥ അല്ല കേട്ടപ്പോൾ ഇത് കഥയായി തോന്നിയില്ല... കെവിനെയും നീതുവിനെയും അടുത്ത് കാണുകയായിരുന്നു... മനോഹരം
Ee writer aaloru sambava.. Mahana.. Thakarthu. Super story
അടിപൊളി സ്റ്റോറി മനസ്സിനെ വല്ലാതെ കുളിരു പരത്തുന്ന വിധം💕💕💕💕💕🥰🥰
Adipolistory oru film kanda sugam
Polich.endha parayaaaa.super
Super adipoli kadha enik ishttamayi
Kevinte amma super athupoloru ammayeyum ammayiammayem kittan bhagyam venam ❤️
Really heart touching story... ❤️❤️.. congrats to the whole team 💞💞...gud effort 🥰❤️
സൂപ്പർ സ്റ്റോറി ഇക്കാ ❤❤
Supper voice 🥰🥰 ഒരു സിനിമ കണ്ടപോലെ തോന്നി
🥰🥰🥰
Adipoli super😍
Super story 🥰
ഇഷ്ടം ആയി
No words ,super story💕💕
Kevin & Neethu....🙂
Maashaa Allaah spr story..... Neethuvine chathichu poya manu kaananamaayirunnu neethuvinte santhoshamulla jeevitham.....
Nice presentation story super bro
Thank you
കാണാൻ late ആയി
അടിപൊളി സൂപ്പർ
നല്ല feel
awesome voice , Female voice ആവശ്യമുണ്ടെങ്കിൽ ദയവായി നമ്പർ തരാമോ ?🙏
Endhu rasamulla kadha orupaad eshtamay 👍👍👍👍
💓💓💓Manoharam 💓💓💓💓💓
Idhilum kooduthal length ulla Story iduvo ikka ??? Traveling time il kellkan nalla Sugama Ella stories um. Chiladhokke pettannu kazhiyunnadhu pole thonnum .
Sathyam
Joliyonnmillathirikukayano😁😁😁
@@pathupathu1853 Hai pathu
@@pathupathu1853 njan vilichirunnu
Supr ❤️❤️
അമ്മച്ചി super🥰
ഇക്ക നിങ്ങളുടെ കഥകൾ കേൾക്കുമ്പോൾ ഒരു ബോറടിയും ഇല്ലാട്ടോ
Super. ആധ്യമയിട്ട engane ഒന്ന് വായിക്കുന്നത്👍👍👍👍
Supar story
Nice story ♥️♥️♥️
Aiwa polichutto❤️🥰
കൊള്ളാം കഥ ജീവിതം ഇത് പോരാ അഭിനയിച്ചു തകർക്കും ചിലർ
Ammachi is the Real Hero & Heroine 🎉❤💝🎊
I have no words to explain awesome story 😍🔥
Super👍💚💚💚💚💚💚💚💚💚💚💚
നല്ല ലെങ്ത്തുള്ള സ്റ്റോറി😍ഇക്ക പറഞ്ഞോണ്ട് മുഴുവൻ കേൾക്കും🤩
Super❤story❤
Super story ekka 🤩🤩🤩
Superrr story
ഇതിന്റെ ഫാസ്റ്റ് കേട്ടപ്പോൾ "കാതൽ "ഓർമ vannu. സൂപ്പർ സ്റ്റോറി 😍
കാതൽ ഏതാ സ്റ്റോറി
@@arifalijo9006 Sujisha yude kadhayann Edhill kurach undayirunnu eppo story pakudhi Aayappo Nirthi Adh Complete Pratilipiyill und
Yes
@@Fahmida_Aami thnkz
Sathyam
Spr story 🥰🥰🥰
Super Ammachi ❤
Super ❤️
💝കഥ കേട്ട് മനസ് എന്തോ അസ്വസ്ഥമായി 💝😢
😍😍പൊളിച്ചു
Kevin ❤neethu .avare orma vannu.paavam neethu aval ottaykkayi.kadhayil avar orumichum
Ammachi poliyane.😍😍
ഒരു സിനിമ കാണുന്ന ഫീൽ .... അത്രയ്ക്ക് മനോഹരം.... 😍😍😍
അത് ഇക്കാന്റെ വോയിസ് മാജിക് ആണ്
സൂപ്പർ സ്റ്റോറി ഇക്കാ ❤🖤
Supper story 😄😄😄👍👍🌹🌹🌹😄👍😄
Super..🥰🥰
❣️❣️❣️
Super കഥ
Ammachi super🥰🥰🥰
Super story
Wow!!!!!! Pwolichu chettaaa