ആലപ്പുഴക്ക് ടൂർ പോക്കുമുന്പ് അല്ലെ ഇവർ അവസാനം ഓഫിസിൽ പോയത്?? ഇത്രെയും ലീവ് കിട്ടുന്ന ഓഫിസ് ഏതാണ് ????? അതോ ഇവർക്കു joli ഉണ്ടായിരുന്ന കാര്യം ഡയറക്ടർ മറന്നുവോ??
ലില്ലി കുട്ടീടെ സങ്കടം ബോർ ആയി തുടങ്ങി 😌😌ഇത്രക്ക് വിഷമം ആരുന്നേൽ സുബ്രു ന്റെ കൂടെ പോയത് എന്തിനാ 🤔 അമ്മച്ചിയേയും കെട്ടിപ്പിടിച്ചു ഇരുന്നാൽ പോരായിരുന്നോ 😏😏 പാവം സുബ്രു അവനെ വീട്ടിൽ നിന്നും പടി അടച്ചു പിണ്ഡം വെച്ചു എന്നിട്ടും ലില്ലിയെ സമാധാനിപ്പിക്കുവാ 🥺🥺 അവനു ഇല്ലാത്ത വിഷമവാ ലില്ലിക്ക് 😏😏😏😠😠😠😠
@@ManjuManju-ju4dl Ok... ഒരു പാടു കാലത്തിനു ശേഷം അവർ മലയാളത്തിൽ അഭിനയിച്ചതായിരുന്നു.... പിന്നെ ആ കഥാപാത്രം എന്തായി? എന്താ സംഭവിച്ചത്? കുറെ ദിവസം കേബിൾ നെറ്റ്‌വർക്ക് ഇല്ലായിരുന്നു..
ഇന്ന് ശ്രീദേവിയെ കാണാന്‍ നല്ല മൊഞ്ച് ആയിട്ടുണ്ട്. ഇതുപോലെ ഉള്ള dressing continue ആക്കിയാൽ കൊള്ളാമായിരുന്നു 😍😍.. ധര്‍മ്മൻ ശ്രീദേവി.. ഇവര് ഒന്നിക്കണം.. 😊
Konni sir Kollam .. Hindi serial touch edukaalee. Athayath 2 serial koodi cnnect cheyyippikaaaaleee.setha And arayannangalude veed.. .. Like Hindi serial method......... 😂😂😊😊😊kolllaaaam..
ശ്രീദേവിയെ ഇങ്ങനെ കാണാൻ ആണ് ഞങ്ങള്ക് ഇഷ്ടം... നല്ല വസ്ത്രധാരണം ആണിന്നു
ithupole thonniya oru comment
instagram.com/p/Bx_PZAxJieO/?igshid=kwam2p9acw4k
Athey
Sreedevide blue churidar ethra perkku ishttayi.. innu neat aayi dress cheythittundu... athu kondu nalla bangi thonni... iyide aayi dressing nannavunnundu.. nammude comment kandanennu thonnunnu....
Churudar allallo
@@shihananasimabdhu185 Last churidar ആണ്
ഈ വയസ്സൻ വക്കച്ചന്റെ സീൻ skip ചെയ്ത് കാണുന്നത് ഞാൻ മാത്രമാണോ
M G x
Blue n white dress superb...
ഈ പള്ളീൽ അച്ഛന് ഇന്ദ്രേട്ടന്റെ സൗണ്ട് ആണല്ലോ 😍😍😍
Shobhi thilakan free ayittanu Konni sir de serialnu dub cheyyunnennu thonnunnu.. ellarkkum dub cheyyan pulliyeya vilikkunne...
@@crackitjokeit 😃😃
Daramman jailil ninnuirangiyo...😀
Lillyude cheriya brotherinte soundum shobi chettante aanu..
😂😂😂
കോട്ടപ്പുറം അച്ഛൻ പറഞ്ഞത് എത്ര sathyam ആണ്...
❤❤
Sreedeviyude innathe dressing super 👌, ith polulla drs ittal madhi, ennal modern drs um aavum, kanan bangiyum und
ആർക്കും കാണാൻ ഇഷ്ടമില്ലാത്ത ഭാഗങ്ങളാണ് വക്കച്ചന്റെത്.. പിന്നെ ആർക്കു വേണ്ടിയിട്ടാണ് അയാളീ സീരിയലിൽ ഒരു കോമാളിയെപോലെ നിർത്തിയിരിക്കുന്നത്?
കോമാളി എന്നും കോമാളി
മോനെ ബാബു എന്റെ നമ്പർ എപ്പോഴാ വരിക
😁😁😁😁😁
ലില്ലിയും സുബ്രു കാത്തിരിക്കുന്നത് kandile....... ammachik onnu ക്ഷമിച്ചുകൂടെ പാവങ്ങൾ 😔😔😔😔😒😒😒
ആലപ്പുഴക്ക് ടൂർ പോക്കുമുന്പ് അല്ലെ ഇവർ അവസാനം ഓഫിസിൽ പോയത്?? ഇത്രെയും ലീവ് കിട്ടുന്ന ഓഫിസ് ഏതാണ് ????? അതോ ഇവർക്കു joli ഉണ്ടായിരുന്ന കാര്യം ഡയറക്ടർ മറന്നുവോ??
Marannu poyennanu thonnunne
Fatherinte upadesham Kollarunnu
ശ്രീദേവിയെയും ധർമനെയും ഒന്നിപ്പിക്കണം 😁👌👍👍👍👍
Athe, avaronnikkanam
Femina Munseer athoru kilavanaaa
@@ajithaanjuarya853 അത്ര പ്രായം ഒന്നുമില്ല 😜... സ്വഭാവം കൊണ്ട് നല്ല ചേർച്ച ഉണ്ട് 😍
S sreedevi darman onnakanam
അല്ലാ.. ഞാനൊരു കാര്യം ചോദിക്കട്ടെ..
പള്ളീലച്ചൻ സീതയിൽ നിന്നും മരിച്ചു അരയന്നങ്ങളുടെ വീട്ടിലായി..
ശ്രീദേവിയും അങ്ങനെത്തന്നെ...
ധർമൻ 2 സീരിയലിലും ഒരുപോലെ... അപ്പോ ലിസാമ്മയും അരുന്ധതിയും ഒരുമിച്ചു വെരോ ??? രണ്ടും ഒരാളല്ലേ...
ശ്രീദേവിയെ മരിച്ചുപോയ അനിയത്തിയാണെന്ന് മനസ്സിലാവാത്ത സീതക്കും ഇന്ദ്രേട്ടനും ധർമനെ അറിയാലോ... ധർമൻ 2 സീരിയലിലും ഉണ്ടല്ലോ... അപ്പോ ശ്രീദേവി, അച്ഛൻ, ലിസമ്മ, അരുന്ധതി ഇവരൊക്കെയോ ?????
ലില്ലിയും അമ്മച്ചിയും വേഗം നന്നാവട്ടെ 😔
അതെ 🙂
👍👍
Okay Lilly chechy
Chechy number ayachu thaa please
ശ്രീദേവി ഇന്നെങ്കിലും തനിക്കു ചേരുന്ന ഡ്രസ്സ് ഇട്ടല്ലോ. 😀😀
അച്ഛന്റെ ഉപദേശം കേട്ട് നാളെ ഒളിച്ചോടാനിരുന്ന 5പേരുടെ ഒളിച്ചോട്ടം ഫ്രീസ് ചെയ്തു
😁😁😁
jo tech 🤣🤣🤣
😅😅😅
Subru lillykutty fans👇✌️
ഈ വക്കച്ചൻ സീൻ വേണ്ട. അത് സ്കിപ് ചേച്ചി ചയ്ഡ് കാണുന്നവർ ആരൊക്കെ 😀
ലില്ലി കുട്ടീടെ സങ്കടം ബോർ ആയി തുടങ്ങി 😌😌ഇത്രക്ക് വിഷമം ആരുന്നേൽ സുബ്രു ന്റെ കൂടെ പോയത് എന്തിനാ 🤔
അമ്മച്ചിയേയും കെട്ടിപ്പിടിച്ചു ഇരുന്നാൽ പോരായിരുന്നോ 😏😏
പാവം സുബ്രു അവനെ വീട്ടിൽ നിന്നും പടി അടച്ചു പിണ്ഡം വെച്ചു
എന്നിട്ടും ലില്ലിയെ സമാധാനിപ്പിക്കുവാ 🥺🥺
അവനു ഇല്ലാത്ത വിഷമവാ ലില്ലിക്ക് 😏😏😏😠😠😠😠
താഹിറയും ശ്രീദേവിയും പറഞ്ഞത് ശരിയാ..
ഇതുപോലെ വിഷമം ആരുനെകിൽ എന്തിനാ ചാടിപ്പോന്നത് 😏
*അതെ ഇപ്പോൾ ഭയങ്കര കരച്ചിലും പിഴിച്ചില്ഉം...നേരത്തെ ആട് മറിയം എന്നെ അമ്മയെ വിളിക്കത്തുള്ളരുന്നു ഇപ്പൊ ഭയങ്കര അമ്മ സ്നേഹം ലില്ലി കുട്ടി ബോർ ആകുന്നു*
സത്യം
അത് തന്നെ പാവം പിടിച്ച ചെക്കനെ മനയിൽ നിന്ന് ചാടിച്ചു പുറത്താക്കിട്ടു ഇപ്പോൾ ലിലിക്കു വല്ലാത്ത കരച്ചിൽ ബോർ ആകുന്നു
ath sheri
rehana revu sathyam...Lilly ippo bore aakunnund
അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ അമ്മ യെ മിസ്സ് ചെയ്യുന്നൊരുണ്ടോ....
Achan polichuu😍😍😍
Sreedevi & Dharman😍😍
ഈ പഴംകഥ പറയൽ ബോറടി തന്നെയാണോ ഈ ആഴ്ചയും? ഇത്ര സ്നേഹം ആണെങ്കിൽ രജിസ്റ്റർ ചെയ്യാനും ബോട്ടിൽ ചുറ്റാനും പോകില്ലാരുന്നു എന്നിട്ടാ... കണ്ടു മടുത്തേ
എത്ര നേരായി കാത്തിരിക്കുന്നു....😔😔 uploader മാമൻ എന്നാ ഇങ്ങനെ????
Sreedevi N Thahira..nice conversation...👍Lillikkutty eppozhum ingane veettile karyangal paranju Subruvine vishamippikkaruthu.....cheruthakkaruthu....please
Ee sreedevikkum thahirakkum ethu nerom premom, kalyana chinthakale ullu.. padippine kurichonnum parayunne illa
avalumarkku nalla dialogues kodukk,enthokkeya 2ennam irunnu parayuneth
Minnu Francis.
@@anjalirajan554 സത്യം
5:35 stephy chiri control cheyyu.. acting Ne baadhikkathe.. stephykku chiri amarthan paadu pedunna pole....
Subru and Lilly kitty ---->
"Curly bees"😘😘
meri 10
Sreedevi kuttiiiii enn Polichu. Super dressing. Adipoli aayitund...
Sreedeviye kanan innu super ayitundu😍😍😍
lilly kuttye pidich nalla chavit kodukan thonnunnu... ellam arinjond chadi poyit ipo kidannu mongunno... pavam subru .. avane epazhum ival vishamippikuvanu
Father dialogues pwolichillaee😍😍😍😍😍friends
ഇത്രയും സങ്കടം ഉണ്ടെങ്കിൽ പിന്നെ എന്തിനാ ഒളിച്ചോടിയത്...veruppikkalle പ്ലീസ്...
പഴയ പോലെ വല്യ രസല്യ
Phone eduth nokki nokki irunne pakshe upload cheith vannappo Jan kandilla 64ayi ennalum lilly subru pranayam ishatamullavar oru like thaannee
sreedevi yude dress super ...
very nice serial. all the bust
സീതയുടെ അനിയത്തിയും ഇന്ദ്രന്റെ അനിയനും ഇത് പൊളിക്കും
Father polichu 👌👌
പ്രിയരാമൻ എവിടെ? അത് ഈ സീരിയൽ തന്നെ അല്ലെ !
Priya okke poyittu massangalay eppozhano varunnath
Eth nootandila jeevikkne
@@ManjuManju-ju4dl Ok... ഒരു പാടു കാലത്തിനു ശേഷം അവർ മലയാളത്തിൽ അഭിനയിച്ചതായിരുന്നു.... പിന്നെ ആ കഥാപാത്രം എന്തായി? എന്താ സംഭവിച്ചത്? കുറെ ദിവസം കേബിൾ നെറ്റ്‌വർക്ക് ഇല്ലായിരുന്നു..
Athoke poy cheta eppol ethanu story
@@jubinskitchen9567..... pazhaya serial thanneya.... epidode 35 muthal mari... directorum mari... eppol gireesh konni aanu director... priya raman eppol zee keralam sembarathi serialil und....
വക്കച്ചനും മുസ്തഫയും ക്കൂടി രണ്ടാളെയും ഒരു സ്സ്ഥലത്തേക്ക് ട്രാൻസർ ആക്കണെ,,
അതെ അങ്ങനെ ആവും 😃😃
Aghana Aya mathii ayirunnu
Kripajohn kripa 👍👍
Lilly kutty very bore...nowadays
Sree devi darmanu cherilla.aniyathi ye polundu
Achan polichu .good msg
Innathe like achanu 😍😍😍
ANEES BABU devintee achachan ayapoyum polikkeynuuuuuuu😍😍😍😍father poliiiiiii
കാത്തിരിക്കുകയായിരുന്നു 😍
Richu Malu
ഹായ് 😊
ലില്ലിക്കുട്ടി കരഞ്ഞാൽ കൊള്ളില്ല 😂😂😂
Sir thanx. ഞങ്ങടെ കമന്റ് എല്ലാം നോക്കുന്നുണ്ട് അല്ലെ.ധർമൻ ബുള്ളറ്റ് ആണ് ഗെറ്റപ്പ്. 👍👍👍
ഒരു സീരിയൽ വെറുപ്പിച്ചത് പോലെ വെറുപ്പിച്ചു പണ്ടാരമടക്കാനാണോ അണിയറപ്രവർത്തകരെ നിങ്ങളുടെ ഉദ്ദേശ്യം?? 🙏🙏🙏🙏🙏
അതെ അതാണ് ശീലം 😎
@@kripasarajohn5101 😂😂🙊
Nammude rhonson entry undayirunnule innale tvyil kandayirunnu athenikkishtayiii.
.
@@nazeenaachuthan5723 ഊംഊം😜
ശൈലി മാറ്റം അസാധ്യം🤗🤗
Father super
10 min ullil naan kandu
Nisana fathima Njanum....... കാര്യായിട്ടൊന്നുമില്ല.....
ഞാനും
Vakachna onnu ozhivakkuu plZ pavam lilly subru onnichuu life enjoy chayyattaa
Oravashyavm illaaatha character aaan vakkachan
Ayyoo first ayitta 29th commebt.. 😃😃😃
ഇന്ന് ശ്രീദേവിയെ കാണാന്‍ നല്ല മൊഞ്ച് ആയിട്ടുണ്ട്. ഇതുപോലെ ഉള്ള dressing continue ആക്കിയാൽ കൊള്ളാമായിരുന്നു 😍😍.. ധര്‍മ്മൻ ശ്രീദേവി.. ഇവര് ഒന്നിക്കണം.. 😊
Vakkachante seen skip cheyyathe kanunna arenkilum undooo....
dharmante bike wrong side alle....21:03....
mixed videos അതെ
Vannu vannu kulamaakunnnundo frnds..entoru samshayaatto
Lilliyum ammachiyum super scenes...ingane venam ammayum makalumayal.
Aaa lilly shavathe kanumbo kollan thonunn
Dharmanum sreedeviyum ottum match illa.. aanayum urumbum pole.. too much height difference...
Minnu Francis avar nalla machan nammude sindhandum roshniyum pole
Minnu Francis yes oru matchum illa... nalla age difference um thonnikkunnu.. sreedevi dharmande munnil oru kochu kutti pole...
Ammachii poliyanu
First😍😍😍
Mustafa karanam lilly suspend aayal subrunte koode pooaloo
Sreedevi 👗 polichu
Libru 😍😍😍😍😍
Lillykuttum subruvum karayippichu. സൂപ്പർ scene 💘💘💘💘
Pearly .Srinish...Pole lillykutty subru....Swabavam muthal jathi vare onnu...Avarapole angod onnipik enta veetkare
30 ന്റെ ഉള്ളിൽ ആദ്യമായിട്ടാണ്....😀😀😀😀😁😁😁😂😂😊😊😘😘😍😍
@jyothys mukesh hahaha
Vakkachan romba nalla acting , Avar kiridam pattathil ille ?
സ്വാമിനാഥൻ ആണ് സൂപ്പർ കോമഡി അല്ലാതെ ചള്ളി യടിക്കുന്ന ലിലിയും ലിസമ്മയും അല്ല
Good
Aarum ethiyittillallo njan first😍😍
Kalyanam kazhinjappo mothathil kannermazhaya ithilumbhetham kalyanam kazhikkandarunnu
6:25 Enna Nee poyi valla pothineyum kallyanam kayikk😂😂
Father paranjathu athra Nalla updhesham valarthi valuthakki vittavare upekshichu ennale vannoralodoppam pokupol theerchayayum Amma avarude kuttikalam mathrame orthu neerikazhiyunna ammayiloralanu njanum
Miss u amma 😞😞😞😞
Lillykuttide achanakanulla getup vakkachanund.
❤️
Sreedeviyum dharmanun onnakumo
എല്ലാ സിനിമയിലും സീരിയലിലും മുസ്ലിംസിന്റ സീൻ കാണിക്കുമ്പോൾ എന്താ ഓൻ. ഇജ്ജ്. ഞമ്മള് അനക് എന്നൊക്കെ പറയുന്നത്. ബാക്കി എല്ലാ സംസാരവും normal രീതി ആണല്ലോ
Konni sir Kollam .. Hindi serial touch edukaalee. Athayath 2 serial koodi cnnect cheyyippikaaaaleee.setha And arayannangalude veed.. .. Like Hindi serial method......... 😂😂😊😊😊kolllaaaam..
Lilly subru pranayam ishttappettavar arokkeyund
T G Ravi Vakkachante veettil sthirathamasamano??
😍😍
Keralathile ethu veetila konni sir pattusariyum lipstickum makeup ittu nadakkunna ladies ullath? Pachayaya lifestyle kanichalpore😃
ആ "താളം" പറച്ചിലു കരയിപ്പിച്ചു കളഞ്ഞല്ലോ😢😢😢,,,,,
ഇതൊക്കെ സീത ഇന്ദ്രനോട് പറഞ്ഞിട്ടുള്ളതാ
Father inte dialog kollam
അതേയ് മാമാ.. ഇവിടേം കണ്ണീർ മഴ പെയ്യിക്യാൻ ആണോ ഉദ്ദേശം 😕 ആണെങ്കിൽ വിവരം അറിയും പറഞ്ഞേക്കാം 😏
ധർമേട്ടൻ ശ്രീദേവി ഇസ്‌തം 😍😘
Seetha serial kolamaayi ,ithukoodi kulamaakkalle
Ath raman poyappo thanne kolamay
അയ്യേ ഈ ലിലി എന്താ കാണിക്കുന്നേ ഇതെന്താ ഇളകുട്ടിയോ
ഹോസ്പിറ്റലിൽ ഒരു തോട്ടില് കെട്ടുവോ.. subru...?🙄
vendi varum 😂😂😂
@@farsanamishalaliya4764 😅😅
Nan enghana aneto enda veetil
Lilly kutty എന്തൊരു ബോറാണ് വീട്ടുകാരുടെ sammathathinu കാത്തിരിക്കാൻ ടൈം ഇല്ലാതെ ഓടി പോന്നിട്ടു ഇപ്പൊ എന്തിനാ ഇങ്ങനെ മോങ്ങുന്നേ
Enikku thonnunnathu vakkachan subrune transfer akkum...mustaffa lillyeyum..randu perkkum oru stalath thanneyavum kittunnath..angane ayal mathiyayiunnu
ys. enikum angane thanne thonni
Lilly + Subru = Libru
Subru pavam. Lilly eppozhum karanju kolamakkunnu. Jeevichu kanichukodukku. Randalum koodi
ഹായ്
Swami.... ഇതിലും ഭേദം ദീക്ഷ തന്നെ 🙄. Subru പാവം 😍😍
ശ്രീദേവി ക്കും ഒരു ജീവിതം തുടങ്ങി 😃😃
സ്വാമിയെ കാണുമ്പോളേ ചിരിവരും😂😂
@@sajithakr3034 അതെ പാവം 😃
Kripajohn kripa സ്വാമി അലമേലു നല്ല ജൊഡി
@@chandrabhanuramachandran6005 പക്ഷേ അല്ലു നോക്കി നിക്കില്ല 😃😃ദീക്ഷ യിൽ ഉറപ്പിക്കും എന്നറിയാം.
Kripajohn kripa പക്ഷേ അവരുടെ പ്രണയം ഒന്നു കൊഴുപ്പിച്ചാൽ നല്ല്താരിക്കും
Pazhaya lillye ishtam karayunna lillye venda
Ente thakkudu baby (lillykutty)ath kettitt ethra nalayi
Hii 79th comment 😍
Lillyum ammachiyum onnayittu venam aa vakkachanittu randennam kodukan
Ayyooo... Subruvinum lilli kuttykkum officel onum pokandee...
sreedeviyum thahira jeevidathe kurich paranjath ethra shariya.
Thaalam nilachaalo.. thaalam nelacha aa orakkathilnn pne njn unarillaa😓😓😥😓