ENGLISH EXPRESSIONS FOR CONVERSATIONS |SPOKEN ENGLISH EXPLAINED IN MALAYALAM | INFORMAL TALKS L-6

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • ENGLISH EXPRESSIONS FOR CONVERSATIONS |SPOKEN ENGLISH EXPLAINED IN MALAYALAM | INFORMAL TALKS
    ENGLISH പഠിക്കാൻ videos ക്രമത്തിൽ ഈ playlist ഇൽ കാണാം ( പഠനം വേഗത്തിലാക്കാൻ conversations കൂടുതൽ ശ്രദ്ധിക്കു).:
    • SPOKEN ENGLISH-ALL VIDEOS
    How to speak English fluently and confidently? Practice English conversations using basic English sentences, explained in Malayalam to improve spoken English.
    🌍 Join our Facebook group for daily English practice questions: / 300499965102329
    📸 Follow me on Instagram: / vinithavenus
    COMPLETE STUDY PLAYLIST: • SPOKEN ENGLISH-ALL VIDEOS
    To improve spoken English: • Spoken English Malayalam
    To watch the complete basic English challenge videos: • English challenge -Bas...
    To learn basic English grammar: • Basic English Grammar
    To learn the common mistakes we make in English : • Common mistakes in Eng...
    To learn English through movie dialogues: • Basic English Conversa...
    To improve vocabulary: • Basic English Vocabulary
    To learn the basic phrases we use in English: • Common Phrases

ความคิดเห็น • 1.1K

  • @EasyEnglishwithVini
    @EasyEnglishwithVini  3 ปีที่แล้ว +122

    To join my Spoken English course:
    Use this link bit.ly/Vinis
    There have been questions about the use of the word "Anyways" . This article explains the usage and history of this word. Would be an interesting read www.merriam-webster.com/words-at-play/lets-talk-about-anyways

    • @aneeshsuseela1414
      @aneeshsuseela1414 3 ปีที่แล้ว +1

      Brilliant class... Super.. Ethrananannayi class adukaapattum annu theliyicha classukal... Thank you lot.. God bless you.. ♥️🌹

    • @shithinaprabhijithshitthin9641
      @shithinaprabhijithshitthin9641 3 ปีที่แล้ว

      Gut

    • @shithinaprabhijithshitthin9641
      @shithinaprabhijithshitthin9641 3 ปีที่แล้ว

      @@aneeshsuseela1414 johkm🙂🙂😍

    • @pkonlineacademy368
      @pkonlineacademy368 3 ปีที่แล้ว

      Thank you

    • @Hennastainby_jerys_sherin
      @Hennastainby_jerys_sherin 3 ปีที่แล้ว

      വീട്ടിൽ gust വരുമ്പോൾ "ഭക്ഷണം കഴിച്ചിട്ട് പോകാം" എന്ന് പറയാറില്ലേ അത് എങ്ങനെയാ.

  • @maruthagramam5488
    @maruthagramam5488 3 ปีที่แล้ว +760

    ഇങ്ങനെ ഉള്ള അറിവുകൾ വിറ്റ് കാശക്കുന്നവർക്ക് ഇതൊരു പാഠം ആവട്ടെ 🌹🌹🌹🌹നല്ല ഒരു ടീച്ചറെ പോലെ ഉള്ള ക്ലാസ്സ്‌ 👍👍

    • @cr-zr6kg
      @cr-zr6kg 3 ปีที่แล้ว +2

      Usefull video😊

    • @mohammedfahizkk1507
      @mohammedfahizkk1507 3 ปีที่แล้ว +10

      @@Sigma123-16n namml kodkkendathillalloo😀

    • @jibipj4371
      @jibipj4371 3 ปีที่แล้ว

      👍👍👍👍👍

    • @shinujoshi4998
      @shinujoshi4998 2 ปีที่แล้ว

      Vilkkunnathum ....youtube contents um eppo oru pole thanne kasu undakkan pattunna karyangal anu....

    • @rafeeqrafe8787
      @rafeeqrafe8787 2 ปีที่แล้ว +7

      ടീച്ചറുടെ ഫീസ് യൂട്യൂബ് കൊടുത്തുകൊള്ളും 🤓

  • @sarathmohan3388
    @sarathmohan3388 3 ปีที่แล้ว +140

    അക്ഷരം തെറ്റാതെ വിളിക്കാം ടീച്ചർ
    You are amazing 😍😍😍😍

  • @sabithtp3314
    @sabithtp3314 3 ปีที่แล้ว +252

    ഒരു ചെറുപുഞ്ചിരിയോട് ഉള്ള അവതരണം. പുതിയ കാര്യങ്ങളും പഠിച്ചു, ഒരു പോസിറ്റീവ് എനെർജിയും കിട്ടി 😊. Thank u mam 🥰

  • @sathghuru
    @sathghuru 3 ปีที่แล้ว +137

    ഇംഗ്ലീഷ് പഠിച്ചാലും ഇല്ലെങ്കിലും വിനി ടീച്ചറുടെ മുഖം നോക്കിയിരുന്നാൽ കുറച്ചു പോസിറ്റീവ് എനർജി കിട്ടും. ആശംസകൾ.

    • @EasyEnglishwithVini
      @EasyEnglishwithVini  3 ปีที่แล้ว +14

      😅

    • @palakkattukaran5843
      @palakkattukaran5843 3 ปีที่แล้ว +8

      ഒരു കിലോ കോഴി ഇറച്ചി കിട്ടോ

    • @binuvm2212
      @binuvm2212 3 ปีที่แล้ว

      Ohooo

    • @sathghuru
      @sathghuru 3 ปีที่แล้ว +1

      @@EasyEnglishwithVini വിനി ടീച്ചറുടെ റിപ്ലൈക്കു നന്ദി....❤️❤️❤️

    • @anuachuanu903
      @anuachuanu903 3 ปีที่แล้ว +1

      @@palakkattukaran5843 😂

  • @santhoshparattu4086
    @santhoshparattu4086 3 ปีที่แล้ว +48

    സത്യത്തില്‍ എനിക്ക് നിങ്ങളുടെ മലയാളമാണ് ഇഷ്ടമായത് . വളരെ നിഷ്ക്കളങ്കമായ... ഒരു .. ഒരു വള്ളുവനാടന്‍ ശെെലി.

  • @vismaya7758
    @vismaya7758 3 ปีที่แล้ว +91

    ഒരുപാടു ക്ലാസ്സ്‌ കണ്ടു. ബട്ട്‌ ഇത്ര പെർഫെക്ട് എവിടെയും കണ്ടില്ല 😍❤️

  • @minimanoj7813
    @minimanoj7813 3 ปีที่แล้ว +135

    ഒട്ടും ജാഡ ഇല്ലാതെ, ഓരോരോ video ചെയ്യുമ്പോഴും maka up ഇട്ടും variety dresses ഇട്ടും പായ്യാരം (കോഴിക്കോട് ഭാഷ ആണ് )കളിക്കുന്ന അവതാരകരെ കണ്ടു ഇഷ്ടപ്പെടാതെ ഇരിക്കുമ്പോൾ vini ടെ ക്ലാസ്സ്‌ വല്ലാതെ മനസ്സിൽ പിടിച്ചു. ശരിക്കും പിടിച്ചിരുത്തി. Thank you vini.

    • @remesha1186
      @remesha1186 3 ปีที่แล้ว +2

      It's a unique video 😍

    • @minimanoj7813
      @minimanoj7813 3 ปีที่แล้ว +1

      @@remesha1186 yes you are right.

    • @aparnasumith1318
      @aparnasumith1318 3 ปีที่แล้ว

      Sooo true

    • @shaikh4695
      @shaikh4695 3 ปีที่แล้ว +2

      Athentha makup idunnorokke mosham aano.

  • @rajanimadhu3132
    @rajanimadhu3132 3 ปีที่แล้ว +5

    മലയാളം പഠിപ്പിക്കുന്നത് പോലെ തന്നെ ഇംഗ്ലീഷും പഠിപ്പിക്കുന്നു. എല്ലാവർക്കും നന്നായീ മനസ്സിലാകും👍👍👍

  • @keepinmind4374
    @keepinmind4374 3 ปีที่แล้ว +9

    ചേച്ചിയോട് വളരെ സ്നേഹവും ബഹുമാനവും തോന്നുന്നു .. അവതരണത്തിൽ ഉള്ള ഈ സിംപ്ലിസിറ്റി കണ്ടിട്ടു ... Really super presentation

  • @rajalakshmi.m2840
    @rajalakshmi.m2840 2 ปีที่แล้ว

    എന്റെ മോളേ ഇത്ര നല്ല അറിവ് പറഞ്ഞു കൊടുക്കന്ന കുട്ടിക്ക് ആയുരാരോഗ്യം ദൈവം തരട്ടെ👌👌👌👌👌👌

  • @naabad123
    @naabad123 3 ปีที่แล้ว +57

    സത്യായിട്ടും ഈ class ലൂടെ പുതിയ words ഞാൻ ആദ്യമാണ് കേൾക്കുന്നത്
    really intreട്ting

    • @vasanthipa5746
      @vasanthipa5746 2 ปีที่แล้ว

      Hi sister class ഞാൻ Attend ചെയ്യുന്നു നല്ലത്

  • @prabithak7572
    @prabithak7572 2 ปีที่แล้ว +1

    വീഡിയോ കണ്ടപ്പോൾ നല്ല ഒരു കോൺഫിഡൻസ് കിട്ടി ഇംഗ്ലീഷ് സംസാരിക്കുവാൻ. എല്ലാവർക്കും മനസ്സിലാകുന്ന നല്ല രീതിയിലുള്ള അവതരണവും ആണ്. Thank you mam🥰

  • @devasiaputhuparambildevasi9959
    @devasiaputhuparambildevasi9959 2 ปีที่แล้ว +6

    Vini is an ideal as well as a unique teacher. Even slow leaners can also understand her explanation with somany examples.

  • @aswathyrajeevn2748
    @aswathyrajeevn2748 3 ปีที่แล้ว

    Ethra rasamayita Vini mam class edukunne.kannukal kondum mam samsarikunnund...mamine kaanunnathe oru positive energy tharum....

  • @satheeshwarrier9191
    @satheeshwarrier9191 3 ปีที่แล้ว +16

    എന്ത് നന്നായി മനസിലാക്കിത്തരുന്നു നമ്മുടെ സ്കൂളിൽ ഇങ്ങനെ യൊക്കെ ആയിരുന്നെങ്കിൽ....

  • @remyadas3242
    @remyadas3242 3 ปีที่แล้ว +11

    എത്ര നന്നായി ആണ് പറഞ്ഞു തരുന്നത് 🥰🥰🥰👌👌👌❤❤

  • @sureshpc1234s
    @sureshpc1234s 3 ปีที่แล้ว +6

    Vinita, not only are your classes great, but people are happy to see you!

  • @rafisalalah1425
    @rafisalalah1425 3 ปีที่แล้ว +2

    ടീച്ചറെ വളരെ ഉപകാരം കുട്ടികൾ online ക്ലാസ് കാണാതെ you Tubeൽ കയറി video കണ്ട് ഇരിക്കുമ്പോൾ പഠിക്കാൻ പറഞ്ഞ് മടുത്തു ലാസ്റ്റ് നിങ്ങൾക്ക് വേണമെങ്കിൽ പഠിച്ചോളൂ എന്ന് പറയും ഇനി പറയാൻ ടീച്ചർ ഒരു വാക്ക് പഠിപ്പിച്ച് തന്നു whatever ഇനി അത് പറഞ്ഞാൽ മതിയല്ലോ thanks 🥰🥰

    • @EasyEnglishwithVini
      @EasyEnglishwithVini  3 ปีที่แล้ว

      കുട്ടികളോട് പറയാതിരിക്കുന്നതാവും നല്ലതു
      കൊറച്ചു കഴിഞ്ഞാൽ തിരിച്ചു അവര് പറഞ്ഞു തൊടങ്ങും 🙈 All these are informal expressions, and I would keep it for conversing with friends :)

    • @rafisalalah1425
      @rafisalalah1425 3 ปีที่แล้ว

      @@EasyEnglishwithVini 😪😪

  • @vygakarthik2637
    @vygakarthik2637 3 ปีที่แล้ว +61

    It's been two years since I started learning English to get fluency .... Now I am sure that I am fluent.... ma'am You made it easy.....🙏🙏🙏
    നിങ്ങളെ കാണുമ്പോൾ തന്നെ വളരെ സന്തോഷം തോന്നും.... നഷ്ടപ്പെട്ടു പോയ ഒരു കൂട്ടുകാരിയെ കണ്ടു കിട്ടിയ സന്തോഷം ..... thank you So much.....❤️❤️

    • @EasyEnglishwithVini
      @EasyEnglishwithVini  3 ปีที่แล้ว +9

      Thank you dear

    • @milanantony2111
      @milanantony2111 3 ปีที่แล้ว

      Sheri ane.. oru nala friend kitiya pole thonni…phone vilichu talk chyan kothi akunud

    • @godwin2539
      @godwin2539 3 ปีที่แล้ว

      @Vyga karthik Can you please tell me, What are the steps you taken to get fluent, I'm also a learner and I think it will help me..

    • @vygakarthik2637
      @vygakarthik2637 3 ปีที่แล้ว +2

      @@godwin2539 I watch any of the videoes on this channel every day...
      In addition I regularly listen the channel " beautiful quotes and stories"... After listening the stories .. I write it before go to bed..
      😀😀 Iam not excellent in this language.. but can handle little bit...😀.🙏

    • @godwin2539
      @godwin2539 3 ปีที่แล้ว

      @@vygakarthik2637 Thank you for the suggestions.😊

  • @ajomonjoseph3974
    @ajomonjoseph3974 3 ปีที่แล้ว +1

    ചേച്ചി സൂപ്പർ ആണ്.. നല്ല രസം ആണ് ഈ വീഡിയോ കണ്ടോണ്ടിരിക്കാൻ..✌️

  • @judekp6480
    @judekp6480 3 ปีที่แล้ว +7

    ജർമനി യിൽ നിന്നും നാടൻ മലയാളത്തിൽ ഇത്രയും വിനയത്തോടെ ക്ലാസ്സ്‌ എടുക്കുന്ന
    ഒരു styl... ഹാ.. മനോഹരം
    ഒരപേക്ഷ, ഒരു മണിക്കൂർ ഉള്ള സംസാരരീതിയിൽ ഒരു വീഡിയോ ചെയ്യാമോ? Plz....

  • @aimenshalu7988
    @aimenshalu7988 3 ปีที่แล้ว

    ഞാൻ ഇപ്പോൾ you tube il കൂടുതൽ കാണുന്നത് വിനി mamide വീഡിയോസ് ആണ്. ദൈവം ദീർഗായുസ്സ് തരട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @sathimozco6553
    @sathimozco6553 2 ปีที่แล้ว

    Teacherine kanumbol thanne oru positive vibe ann 💐💐💐💐💐💐💐

  • @shalirasheed1171
    @shalirasheed1171 3 ปีที่แล้ว +7

    നല്ല അറിവ് കൂടാതെ ഒരു പോസിറ്റീവ് energy ഉണ്ട് ഈ വിഡിയോയിൽ

  • @sreeraj2989
    @sreeraj2989 2 ปีที่แล้ว

    ചേച്ചി ക്ലാസ്സ്‌ adipoli. എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ട്ടോ പഠിപ്പിക്കുന്ന രീതി "Good for you"...

  • @ajmalpa7199
    @ajmalpa7199 3 ปีที่แล้ว +11

    What's appilude English പഠികുനതിനേകൾ മികച്ചതാണ് ഈ ടീച്ചിംഗ് 🎉💝 Thanks vineetha teacher

  • @zainuumaiba6784
    @zainuumaiba6784 2 ปีที่แล้ว

    നിങ്ങൾ വേറെ ലെവലാ... God bless you

  • @kbahul9
    @kbahul9 3 ปีที่แล้ว +6

    വളരെ simple ആയി നല്ല കുറെ usages മനസ്സിലാക്കി തന്നു, Thanks a lot !

  • @bbpp7746
    @bbpp7746 2 ปีที่แล้ว +2

    ഇതിലെ ചില phrase കൾ ഞാൻ ആദ്യ മായാണ് കേൾക്കുന്നത്. It is Interesting class. Wish u all the best!!!

  • @sreelakshmidevan8555
    @sreelakshmidevan8555 3 ปีที่แล้ว +11

    പുഞ്ചിരിയോട് കൂടി വളരെ ലളിതമായും വ്യത്യസ്തമായും ടീച്ചർ നൽകുന്ന ഓരോ ക്ലാസ്സിനും ഒരു Big salute ❤

  • @luttappy233
    @luttappy233 2 ปีที่แล้ว +1

    Mam.. Mamnte presentation poli aan kto orupaad puthiya nalla words Kitty.. Thank you so much mam😊

  • @kksivarajan5975
    @kksivarajan5975 3 ปีที่แล้ว +17

    Hi Miss.You are fully committed and sincere while teaching and your sound and actions are very appreciable. Keep it up.Thanks a lot.

  • @lulushameem6794
    @lulushameem6794 2 ปีที่แล้ว +1

    എക്സാമിന്റെ തൊട്ട് മുൻപ് ചങ്ക് പറഞ്ഞു തരുന്നത് പോലെ easy ആയ്ട്ട് തോന്നി..

  • @gamelover2477
    @gamelover2477 3 ปีที่แล้ว +16

    I just love how you didn't waste even a second of the video and went straight to the point!! ✨❤️

  • @asifind8585
    @asifind8585 3 ปีที่แล้ว +1

    ഇങ്ങിനെയുള്ള casual talk പല യൂടൂബേഴ്സും പറയുന്നില്ല.. thanks lot.. ഇനിയും ഇത്തരം content ഉള്ള videos ചെയ്യണേ മേഡം

  • @akashprasad9875
    @akashprasad9875 3 ปีที่แล้ว +3

    You are the original teacher❤️❤️🔥🔥

  • @Babithausman
    @Babithausman 3 ปีที่แล้ว +1

    Teacher very very beautiful clsss enikk ee clssukal bayangara helpful avunnodd thankuuu tr

  • @sishirsreenivask2433
    @sishirsreenivask2433 3 ปีที่แล้ว +8

    Dear Vini,
    Only recently did I come across your channel and I found it very interesting and informative. You presentation is really commendable and loving. The best thing I've noticed is that you pick up phrases which we commonly use in our mother tongue and then give the right pronunciation and grammar for those sentence and structure it so well that even a layman can understand and follow. Best wishes and looking forward for more such sessions from you

  • @reneeshpullancheril
    @reneeshpullancheril 2 ปีที่แล้ว

    നിങ്ങളുടെ അവധരണം അടിപൊളി ആണ് കണ്ടുകൊണ്ടിരിക്കാൻ തോന്നും.. you are so cute ❤️👍

  • @safa-qr2bt
    @safa-qr2bt 3 ปีที่แล้ว +4

    Thanks miss
    എനിക് engilsh തിര അറിയില്ലായിരുന്നു.
    ഞാൻ korean drama കാണുമ്പോൾ English sub on ആക്കിഇടും
    പിന്നെ ഈ class കൂടെ ആയപ്പോൾ good 💜💜

    • @shahba5636
      @shahba5636 3 ปีที่แล้ว

      💜💜💜

  • @kiranjose1030
    @kiranjose1030 3 ปีที่แล้ว

    സൂപ്പർ. ഇത്ര സിമ്പിൾ ആയിട്ട് ആരും പറഞ്ഞു തരില്ല 👍🏼👍🏼.

  • @varshagopinath4117
    @varshagopinath4117 2 ปีที่แล้ว +4

    The way you explain things are really interesting 🤩

  • @sindhuc.s8642
    @sindhuc.s8642 2 ปีที่แล้ว

    Cash koduthu spoken english classil njaan chernnathinte next day aanu ee video kandu thudangiyathu. Cash koduthu padikkaan kittiyathu padikkaane thonnunnilla. Pakshe ee classes.. very interesting...

  • @rakhi2655
    @rakhi2655 3 ปีที่แล้ว +6

    Thank you....... May the good Good GOD bless you abundantly...

  • @sonashibu4185
    @sonashibu4185 3 ปีที่แล้ว +1

    Mam superr video njn enna ee channel aadhyamay kandath enikk valare eshttayy😍😍😍

  • @mohammedfaisal9435
    @mohammedfaisal9435 3 ปีที่แล้ว +3

    Adipoli tcher 👍🏻, nallonam manassilaavunnund

  • @jimna.k6082
    @jimna.k6082 2 ปีที่แล้ว +1

    Sithara chechiyude sound😍😍
    Adipoli class👌👌👌

  • @NRZBOYZz
    @NRZBOYZz 3 ปีที่แล้ว +3

    ഒന്നും പറയാനില്ല സൂപ്പർ teaching

  • @dudegaming3419
    @dudegaming3419 3 ปีที่แล้ว +1

    നന്നായി മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നു വളരെ നല്ല അവതരണം.👍

  • @yesudasyesudas8231
    @yesudasyesudas8231 3 ปีที่แล้ว +24

    Very humble teaching.very much Like the way of teaching.

  • @narayanan4293
    @narayanan4293 3 ปีที่แล้ว

    എനിക്ക് പഠിച്ചിട്ട് ഇനി ആവശ്യം ഇല്ല എങ്കിലും മോളുടെ ക്ലാസ്സ്‌ ഞാനും കേൾക്കുന്നുണ്ട് വളരെ നല്ല ക്ലാസ്സ്‌. കേരളത്തിലെ വിദ്യാഭ്യാസത്തെപ്പറ്റി അഭിമാനം കൊള്ളാമെന്നല്ലാതെഡിഗ്രി കഴിഞ്ഞാലും പീജി കഴിഞ്ഞാലും ഇംഗ്ലീഷ് സംസാരിക്കാൻ പറ്റുന്നില്ല.. നമ്മുടെകുട്ടികളുടെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയമാണത്.

  • @marykuttyalex4602
    @marykuttyalex4602 3 ปีที่แล้ว +31

    There you go!! What an awesome video!!. Extremely super class. I will definitely learn and try using those phrases in our daily conversations. Thanks a ton dear teacher for taking such an effort to make this incredible video. The best you tube teacher I have ever seen. "Fingers crossed"!!

  • @jithumangal7047
    @jithumangal7047 2 ปีที่แล้ว

    You're GREAT TEACHER in the World.

  • @sherlyfranco6289
    @sherlyfranco6289 3 ปีที่แล้ว +11

    What a sweet presentation 🙏🙏🙏

  • @sincyrani2222
    @sincyrani2222 3 ปีที่แล้ว

    Cute smile..... Innocent talk.... Totally you are awsome..... ഒരുപാടു വേണം ഇതുപോലത്തെ വീഡിയോസ്..... ❤❤❤😍😍

  • @dancetillyoudrop710
    @dancetillyoudrop710 3 ปีที่แล้ว +4

    the way you use to make concepts clear is just soooper 😊

  • @Riyaa2888
    @Riyaa2888 2 ปีที่แล้ว +1

    Ndhoru ishttam തോന്നുന്നു e teacherod😍😘നല്ലൊരു person.fst കാണുബോ വല്ല്യ ജാടയാണ് തോന്നും but👍 presention 👌

  • @advsuhailpa4443
    @advsuhailpa4443 3 ปีที่แล้ว +4

    ഇന്നത്തെ വിഡിയോ
    That's a good one...👍🤗

  • @Ashmika-s7k
    @Ashmika-s7k 3 ปีที่แล้ว

    You tobil english padippikkuna kure channelind enk pkhe onnum manasilavulla
    Ee teachere channel bayankkaram eshttayi nallonnam mansilavunnind sound poliyaa🤩🤩

  • @muhammedkuttynefs5741
    @muhammedkuttynefs5741 3 ปีที่แล้ว +10

    Class that does not hesitate. Thanks a lot

  • @jesnava7913
    @jesnava7913 3 ปีที่แล้ว

    അടിപൊളി ഞാൻ innu വിചാരിച്ചൊള്ളു കുറച്ചു കാര്യങ്ങൾ പഠിക്കണമെന്ന്. Paksha namuk മനസിലാക്കാന്പോലെ കിട്ടണം. U r super

  • @antonyjoy9988
    @antonyjoy9988 3 ปีที่แล้ว +6

    Thank you so much for telling us in a way that we can understand well

  • @ajishasujeesh3708
    @ajishasujeesh3708 3 ปีที่แล้ว +1

    ഒരുപാടിഷ്ടായി ചേച്ചി.... First time ആണ് ചേച്ചിയുടെ വീഡിയോ കാണുന്നത്. Thank u.... 🙏🏻🙏🏻🙏🏻

  • @muhammedali2920
    @muhammedali2920 3 ปีที่แล้ว +4

    Suuuupper mam Expecting more like same classes..thank you

  • @bigbossviral7933
    @bigbossviral7933 3 ปีที่แล้ว +1

    ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ ഇട്ടതി നന്ദി

  • @sureshkumar1061
    @sureshkumar1061 2 ปีที่แล้ว +7

    Very useful information!
    Many of these expressions, have been eluding me. Now I think, I have learned them.
    You are a fine teacher, Congratulations!👍👍👍

  • @ajayakumarkumar6140
    @ajayakumarkumar6140 3 ปีที่แล้ว +1

    Ente peru soniya.Ma'am, innu muthal njan ee classil join cheyyuvanu Ketto. Enikk orupad ishtapettu ma'aminte class. English fluently ayitt samsarikkan thalparyamund. Pakshe chilappol kittilla.Very very interesting class.keep it up.👍👍👍

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +16

    തലകുത്തി മറിഞ്ഞിട്ടും, ആവശ്യസമയത്ത് ഇംഗ്ലീഷ് വരാത്ത എനിക്ക്, കുറച്ചെങ്കിലും പ്രയോജനപ്പെടുന്നുണ്ടെന്ന് തോന്നുന്നു, ഈ വീഡിയോ...

  • @latheefkmohammad1794
    @latheefkmohammad1794 3 ปีที่แล้ว

    ഒത്തിരി ഇഷ്ടം മാണ് ഈ ക്ലാസ്സ്‌
    തീച്ചയായും ഒരുപാട് പഠിക്കാം 🌹🌹👌

  • @rammohan4696
    @rammohan4696 3 ปีที่แล้ว +13

    Awesome expression.. Please keep posted this kind of fascinating csaual dialogue.. Million Thanks👍👍

  • @sruthianju6591
    @sruthianju6591 2 ปีที่แล้ว

    Pani adukkunnathine kooli kittukathanne venam ath adhvanich nedukathanne venam allathee aarkko vendi cheythitt karyamilla pakshe mam adukkunna effort nu big salute 🙏👏🏻

  • @ashamoncy819
    @ashamoncy819 3 ปีที่แล้ว +53

    Ma’am, it was an interesting class!!!

  • @dileepepj764
    @dileepepj764 2 ปีที่แล้ว

    Awesome..excellent..
    Experiencing first time...
    Thank you so much...

  • @mujeebpp8431
    @mujeebpp8431 3 ปีที่แล้ว +3

    Nice voice& presentation....
    Hope like this again....

  • @smartclass7146
    @smartclass7146 2 ปีที่แล้ว

    Good teacher love it... Kannum adachit teacher Enn vilikkan thonnum

  • @shijuthomasspeaking
    @shijuthomasspeaking 3 ปีที่แล้ว +8

    Great class ……. Really useful for beginners

  • @hairanbeautytips199
    @hairanbeautytips199 2 ปีที่แล้ว +1

    Chechi thanks i like it video enik orupad useful ayi big Thanks ❣️❣️

  • @JaiHind-tl7zt
    @JaiHind-tl7zt 3 ปีที่แล้ว +8

    Awesome lesson . Best wishes maam . Your way of teaching is unique .keep it up . Lot of Thanks

  • @mathewphilip7624
    @mathewphilip7624 3 ปีที่แล้ว +1

    Very useful. thanks & appreciated.

  • @irfana379
    @irfana379 2 ปีที่แล้ว +1

    നിങ്ങൾക് നല്ല മനസ്സാണ് 🥰

  • @KrishnaDasPC
    @KrishnaDasPC 3 ปีที่แล้ว +9

    your energy level, positivity all these are having very high impact on listeners. Keep doing well 😇🥳

  • @wondersofloveparenting
    @wondersofloveparenting ปีที่แล้ว

    Iam addicted to your classes...
    I don't know English fluently, but i wiil try to learn English.

  • @BINUCSURESH
    @BINUCSURESH 3 ปีที่แล้ว +5

    It's good one 👍,So pls continue the same section for more different verity expressions

  • @anuprasad3909
    @anuprasad3909 2 ปีที่แล้ว

    ഒത്തിരി tnkz ഉണ്ട് teacher..... എന്റെ ലൈഫിൽ ഒത്തിരി മാറ്റം ഉണ്ടായി...... A big tnkz from my bottom of ma hrt ❤❤❤❤❤❤.....

  • @archananair6245
    @archananair6245 3 ปีที่แล้ว +10

    This is a message from my grandfather. He loves learning new things and is passionate about grammar and the English language. He loves your channel but hasn't quite mastered the art of commenting on videos. I am merely a messenger 😂 it would be great if you could reply to his query. Here it is -
    I have been watching your videos since last week. In one of the videos I heard you say that we should ask:
    Would you like to have a tea or a coffee.?
    I have read somewhere that the correct usage is :
    " a cup of tea" or " a cup of coffee." It was also mentioned that we could ask, " Would you like to have some tea or coffee.."
    The explanation given was :
    Tea is a liquid here, like water, milk, etc., and therefore a material noun, and before a material nown an article cannot be used.
    Will you please enlighten me in the matter.

    • @EasyEnglishwithVini
      @EasyEnglishwithVini  3 ปีที่แล้ว +4

      Yes, coffee, tea etc are uncountable. I have explained it in this part of the video
      th-cam.com/video/CuZ--2VK7jY/w-d-xo.html
      Usually, when I realise that I have made a mistake in a video, I pin a comment explaining that in the video as I can't go back and edit the video. Thank you for the question Uncle and Archana :)

    • @archananair6245
      @archananair6245 3 ปีที่แล้ว +6

      @@EasyEnglishwithVini Thank you for your reply.
      I am 90 years old. You are like my daughter.
      I like your style of coaching. You explain everything very lucidly. I have learned so many things from your videos.
      Congrats.
      I hope, I will be able to watch your videos regularly.
      Thank you.

    • @EasyEnglishwithVini
      @EasyEnglishwithVini  3 ปีที่แล้ว +3

      @@archananair6245 I am honoured 🙇🏻‍♀️

  • @muthumanisworld
    @muthumanisworld 3 ปีที่แล้ว +1

    ഞാൻ ഒരു ഇംഗ്ലീഷ് ക്ലാസ്സിൽ ജോയിൻ ചെയ്തതിന് ശേഷം ആണ് ഞാൻ ഇത് കണ്ടേ... ഇതിൽ കൂടിയാണ് എനിക്ക് കാര്യങ്ങൾ മനസിലാവുന്നേ... അതിനു താങ്ക്സ് 🙏🙏🙏❤️❤️❤️...🥰🥰🥰

  • @vasanthyv2548
    @vasanthyv2548 2 ปีที่แล้ว +4

    This class is really interesting. I learnt new expressions, going to try my daily conversations, thanks a lot.

  • @thalib71
    @thalib71 2 ปีที่แล้ว +2

    you are a good teacher. i have learnt many new things. kindly keep posting new lessons like this

  • @geena5166
    @geena5166 3 ปีที่แล้ว +3

    Very nice...

  • @REZzEDITz
    @REZzEDITz 3 ปีที่แล้ว

    Im a newcomer.. Bt.. Enik payankara ishtayi.. Kollam.. Simple ayit explain cheyunathkond ellavarkum manasilakum. 😍

  • @citytower4531
    @citytower4531 3 ปีที่แล้ว +13

    I am in my late 50s. I can't catch your phrases speedy. So I watch it three to 4 times and write down it on paper. I know English a little bit. But I can't speak fluently.

    • @EasyEnglishwithVini
      @EasyEnglishwithVini  3 ปีที่แล้ว +1

      You are doing good.. keep up the good work.
      We age when we stop learning :)

    • @Sana-uk7tj
      @Sana-uk7tj 3 ปีที่แล้ว +1

      madam will you please tell the english words for ഇണക്കം,പിണക്കം ഇണങ്ങുക പിണങ്ങുക.

  • @aksasusan77
    @aksasusan77 3 ปีที่แล้ว

    Really instresting... Njan kurachu naalayit ee karyokke ariyan vendi nokki nadakkuvarnnu.. Pala classum manassin ishttepettillaa... Last i got it

  • @n.sdevika4083
    @n.sdevika4083 3 ปีที่แล้ว +4

    Very interesting sticking me on it without any boring😍such a good class ✨️

  • @kukoosmedia2560
    @kukoosmedia2560 2 ปีที่แล้ว

    Great teacher... Simple humble and cute

  • @sammathew4458
    @sammathew4458 3 ปีที่แล้ว +4

    Ma'am very great class

  • @saraswathigirish4932
    @saraswathigirish4932 2 ปีที่แล้ว +1

    ടീച്ചർ സൂപ്പർ അടിപൊളി

  • @renuabraham1477
    @renuabraham1477 3 ปีที่แล้ว +4

    Overall, an informative video. Though would like to add here, that the expression" I'm screwed" or "You're screwed" is not considered to be usable in a polite conversation.

    • @EasyEnglishwithVini
      @EasyEnglishwithVini  3 ปีที่แล้ว +3

      Agreed, this is an informal conversation lesson, as mentioned in the title

  • @purushothamank6925
    @purushothamank6925 ปีที่แล้ว

    I like your teaching orupad aalk upakaarapedum nalla class

  • @achzz8246
    @achzz8246 3 ปีที่แล้ว +3

    Loved it...😌