Keep going.... എല്ലാവരും വരുമ്പോൾ നല്ല ഓളം ഉണ്ട്. Fight എല്ലാം dramatic ആണെങ്കിലും കാണുന്നവരുടെ മുഖത്ത് പുഞ്ചിരി വരുത്താൻ നിങ്ങൾക്ക് ആകുന്നുണ്ട്. അതാണ് നിങ്ങളുടെ വിജയം. ശെരിയല്ലേ
എനിക്ക് ഇപ്പോൾ ഉപ്പും മുളകും കാണുമ്പോൾ സന്തോഷമാണ്🥰 കാര്യം ഞാൻ വിചാരിച്ചിരുന്നത് മുടിയനും ഭാസിയും വരവില്ലെന്നാണ് ഉപ്പും മുളകിൽ എനിക്ക് ഏറ്റവും ഇഷ്ടം ഇവരെ രണ്ടുപേരെയാണ് ഇപ്പോൾ ഭാസി വന്നപ്പോൾ എനിക്ക് സന്തോഷമായി അതേപോലെ മുടിയനും വരണം 💜 💜💜എന്നുള്ളവർ ഉണ്ടോ ലൈറ്റ് ചെയ്യൂ കമന്റും ചെയ്യണം🥰❤
മുടിയൻ നാളെ വരും ലൈക് വേണമെങ്കിൽ വേറെ എന്തെങ്കിലും തട്ടിവിട് ഇപ്പൊ നാലു മക്കൾ എന്ന് രണ്ട് ദിവസം മുന്നെ പറഞ്ഞു മാത്രമല്ല മുടിയൻ നല്ല നിലയിൽ ആണ് ഇനി മുടിയനായി ഇതിലേക്ക് വരണോ
Nigalonnum ee lokath alle jeevikunne atho pottanayit abinayikuanoo.... Mudiyan ini ithilek varilla 1year asianetum aay contract und vere oru channelilum pokan paadilla ath mathram alla balu kazhija episodil parajhu 4 makkal enn.... Verthe enthina ini mudiyan varanam enn paraj alakkunnath
ശിവ വരണം. ദിയയും രാംകുമാറും എല്ലാം ഈ സീരിയലിന് നല്ല ചേർച്ചയാണ് ഗൗരിയും നല്ലതായിട്ടുണ്ട്.എന്നാൽ പുതിയതായി കൂടുതൽ കുട്ടികളെ കൊണ്ടുവരുന്നത് അരോചകം ആകുന്നു.❤️
ഞാൻ ഉപ്പും മുളകും കാണാൻ തുടങ്ങിയിട്ട് കുറെ വർഷമായി ഈ സീസൺ കാണാൻ തുടങ്ങിയ മുതൽ തോന്നിയ ഒരു കാര്യമാണ് ഇത് ഉപ്പും മുളകും ആണോ അല്ലെങ്കിൽ ചക്കപ്പഴം ആണോ എന്നൊരു തോന്നലാണ് എനിക്കുണ്ടായത് ചക്കപ്പഴമായി തോന്നുന്നുണ്ട് ഇത് കാണുമ്പോൾ ഇപ്പോൾ🙄
10:55 അയ്യയ്യോ...😂😂😂 എല്ലാരും ശരിക്കും ചിരിച്ച്...ഈ സീൻ അന്ന് കണ്ടില്ല. ഗൗരിയുടെ ഇൻ്റർവ്യൂ കണ്ടിട്ട് ഒന്നൂടെ നോക്കി വന്നതാണ്.പോയത് പോയി...അത് അവിടെ കോമഡി ആയി ..😅😂😂
ഭാസി അണ്ണൻ is baack 😂🔥
ബാലു ഭാസി combo 😂😂
Season 2വിനെക്കാളും അടിപൊളി ആണ് ഇപ്പൊ. പഴയ vibe കിട്ടുന്നുണ്ട് പൊളി
Correct shinnu
@@AvinashKrishnanAvinashKrishnan 🥰
എന്തൊക്കെ പറഞ്ഞാലും 1 st സീസൺ അത് വേറെ ലെവൽ തന്നെ 🥺❤
സത്യം
👍👍
സെറ്റിനെ മുഴുവൻ ചിരിപ്പിച്ച ഭാസിക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക് 😂😂😂😂
"ഭാസി അണ്ണൻ entry പൊളിച്ചു. 💫 "ബാക്കി കാണണ്ടേ...😍😍😍
😢😢😢😢😢
Shammas
0:40 പ്രേക്ഷകർ ആഗ്രഹിച്ച പോലേ ഭാസി അണ്ണൻ വന്നു ഇനി വരാനുള്ളത് ബാലുവിൻ്റെ നീലുവിൻ്റെ മുടിയനായ മൂത്ത പുത്രന്റെ Entry മുടിയൻ❤
പക്ഷേ കഴിഞ്ഞ എപ്പിസോഡിൽ ബാലു പറയുന്നു 4 പിള്ളേരെ ഉള്ളൂ എന്ന് അതോ
ithinte thirakatha basi annan aane ath kond pulli nthayalum varum enn urapp
ഒരിക്കലും വരില്ല 3ാം സീസൺ തുടങ്ങിയപ്പോൾ തന്നെ ബാലു 4 മക്കളെ ഉള്ളു എന്ന് പറഞ്ഞു
@@luxme5894 asianetumayi 1 year bond ind
Onnupodo mudiyan venda
ഭാസി അണ്ണൻ വന്നതിന് വളരെ സന്തോഷം നീ വരുന്ന എപ്പിസോനീ സൂപ്പർ ആയിരിക്കും
No basi valare bor annu😮
270 subcribe avan sahayikumo please 🙏🏼❤️❤️
270 subcribe avan sahayikumo please 🙏🏼😔❤️❤️
270 subcribe avan sahayikumo please 🙏🏼❤️❤️❤
@@SeemaksSeemaksbore ha..bhasi aannu uppum mulakum script writer..eppo writing acting all in all
9:26 ഒരു രക്ഷയും ഇല്ല ഭാസി, കുട്ടു, ഗൗരി പൊളിച്ചു 😂 ബാലു അണ്ണൻ ചിരിച്ചു പോയി...
പഴയ ആൾകാർ വരുന്നതിൽ വളരെ സന്തോഷം. കുട്ട് മാമൻ ചിരിപ്പിച്ചു കൊല്ലും 😅
ഭാസി അണ്ണൻ പൊളിച്ചു. ഇടയ്ക്കിടയ്ക്ക് ഭാസി അണ്ണനെ കൊണ്ടുവരണം. ഭാസി അണ്ണനും ബാലും കൂടിയുള്ള കിടിലം എപ്പിസോഡ് പ്രതീക്ഷിക്കുന്നു
Keep going.... എല്ലാവരും വരുമ്പോൾ നല്ല ഓളം ഉണ്ട്. Fight എല്ലാം dramatic ആണെങ്കിലും കാണുന്നവരുടെ മുഖത്ത് പുഞ്ചിരി വരുത്താൻ നിങ്ങൾക്ക് ആകുന്നുണ്ട്. അതാണ് നിങ്ങളുടെ വിജയം. ശെരിയല്ലേ
22:00 vishnu enn balu vilikchee 😮😅
എനിക്ക് ഇപ്പോൾ ഉപ്പും മുളകും
കാണുമ്പോൾ സന്തോഷമാണ്🥰
കാര്യം ഞാൻ വിചാരിച്ചിരുന്നത് മുടിയനും ഭാസിയും വരവില്ലെന്നാണ് ഉപ്പും മുളകിൽ എനിക്ക് ഏറ്റവും ഇഷ്ടം ഇവരെ രണ്ടുപേരെയാണ്
ഇപ്പോൾ ഭാസി വന്നപ്പോൾ എനിക്ക് സന്തോഷമായി
അതേപോലെ മുടിയനും വരണം 💜
💜💜എന്നുള്ളവർ ഉണ്ടോ
ലൈറ്റ് ചെയ്യൂ കമന്റും ചെയ്യണം🥰❤
മുടിയൻ നാളെ വരും ലൈക് വേണമെങ്കിൽ വേറെ എന്തെങ്കിലും തട്ടിവിട് ഇപ്പൊ നാലു മക്കൾ എന്ന് രണ്ട് ദിവസം മുന്നെ പറഞ്ഞു മാത്രമല്ല മുടിയൻ നല്ല നിലയിൽ ആണ് ഇനി മുടിയനായി ഇതിലേക്ക് വരണോ
Nigalonnum ee lokath alle jeevikunne atho pottanayit abinayikuanoo.... Mudiyan ini ithilek varilla 1year asianetum aay contract und vere oru channelilum pokan paadilla ath mathram alla balu kazhija episodil parajhu 4 makkal enn.... Verthe enthina ini mudiyan varanam enn paraj alakkunnath
മുടിയൻ ഊമ്പി😅😅
എന്തിന് 😂
സത്യം നാലുമക്കൾ മതി എന്ന് പറഞ്ഞു 2 ദിവസം ആയില്ല 😅😅ഇത് കാണാത്തവർ ആണെന്ന് തോനുന്നു മുടിയൻ എന്നുപറഞ്ഞു ഇരിക്കുന്നത് 😅😅😅😅
ഭാസി അണ്ണൻ എത്തിയതിൽ സന്തോഷം 😄👍
ഇനിയും വരാനുണ്ട് പഴയ അംഗങ്ങൾ ഓട്ടോ ചന്ദ്രൻ, കനകം
എല്ലാരേം ഒരുമിച്ചു... ഉള്ള ഒരു എപ്പിസോഡ് ന് വേണ്ടി കട്ട വെയ്റ്റിംഗ് 🎉🎉🎉
ഒരിക്കലും ഉണ്ടാകില്ല
കട്ടയും കൊണ്ട് ഇരിക്ക് 😀
നീലു ബാലു ലച്ചു മുടിയൻ പാറു ശിവ കേഷു
ബാസി ചേട്ടൻ ഏതൊക്കെ എപ്പിസോഡിൽ ഉണ്ടോ അതൊക്കെ ഹിറ്റ് ആണ് എന്നതാണ് സത്യം.. അത് ഇത് വരെ ഉപ്പും മുളകും ടീം അറിഞ്ഞിട്ടില്ല ❤
Welcome back ബാസി അണ്ണാ 😍🤩🤩🤩
7:19 ഭാസിച്ചേട്ടന്റെ ആ നിൽപ്പ് എന്തായാലും അടിപൊളി ആയിരുന്നു 😅
Correct nazheea mole adikkan varunnavante look aayirunnu
Bhasi annan vanthach daa🔥🤌😍😂thirumbi vanthitteyy
പ്രാവച്ചമ്പലം ഭാസിഅണ്ണൻ ഒരേ പൊളി.11:19.
ഇന്നത്തെ episode ഇഷ്ടപ്പെട്ടു.😍👌🏻
Parune miss cheyyunavar arrokke 🥺
ഉപ്പും മുളക് is ബാക്ക് ഇതാണ്.. ശെരിയായ comeback... സീസൺ 1 പോലെ തന്നെ poli ആണ് ഇപ്പോൾ 🔥🔥🤣🤣❤️
ഇത്രയും വർഷം ആയിട്ടും ഒരു പാക്കറ്റ് പാൽ കൊണ്ട് ഇത്രേം പേർക്ക് ചായ ഇടുന്ന നീലു & ബാലു 🤔🤔🤔🤔🤔
Paal kond kulikano pine
Oru packet milk il etra tea indavum ennu anveshikuu
@@pranavprasad5092 etraya
Chettante vtlokke ellavarkkum oro packet paale veetham aayirikkum le divasavum chayakke edukkunne le 😅
Aaha.. kuthithirupp കാക്ക അടുക്കള കണ്ടിട്ടേ ഇല്ല അല്ലെ😂😂ഒരു ചായ ഉണ്ടാക്കാൻ എങ്കിലും പഠിക്കെടെ.കഷ്ടം.
ഇതു വരെയുള്ള എല്ലാ എപ്പിസോടും വിടാതെ കണ്ടവർ ആരൊക്കെ..❤❤❤
Auto chandraneyum navasineyum thirike konduvaranam❤
ഭാസി അണ്ണാ ഒരുപാട് ഒരുപാട് സന്തോഷം 😪😪😪 നിങ്ങളെ കണ്ടപ്പം കണ്ണ് നറഞ്ഞു പോയി ഒരുപാട് സന്തോഷം അണ്ണാ 🥰🥰🥰🥰🥰
ഭാസിയുടെ തിരിച്ച് വന്നത് ഇഷ്ടപെട്ടവറ് like adi
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ക്യാരക്ടർ ഭാസി
Aww Balu chettans daughter had a real glow up. She looks gorgeous and trendy. Bless her :)
ആര് ഇല്ലന്നെപറഞ്ഞാലും ഇപ്പൊ പഴയ വൈബ് ഒക്കെ ഉപ്പും മുളകിൽ നിന്ന് കിട്ടുന്നുണ്ട്. Right❤
Crct enikum thonind
ഭാസിയ ണ്ണൻ തകർത്തു.... പ്രത്യേകിച്ച് ട്രൗസർ കൊണ്ടുപോകുന്ന സീ ൻ ...... കൺമണിയെ ഒന്നുകൂടി ട്രെയിൻ ചെയ്യിപ്പിക്കണേ...
ഹോമിൻ്റെ ഒരു എപ്പിസോഡ് പോലും കാണാത്തവരുണ്ടോ?..
Njaaaannneeeee!!
Home entha😂
Oo ninte thandha😡
Home നല്ല സിനിമ യാണ്
Njan 😂
ഭാസി അണ്ണൻ വന്നു ഇനി എല്ലാ എപ്പിസോഡുകളും ഭയങ്കര കളർ ആയിരിക്കും😅
പാറു ✔️
മുടിയൻ✔️
ദിയ✔️
ശിവാനി✔️
എല്ലാവരേയും പുറത്താക്കിയ ആ ഡയറക്ടറെ പുറത്താക്കിയാലെ ഉപ്പും മുളകും രക്ഷപ്പെടുകയുള്ളൂ .....😢😢😢
Unnikindande phan ayirikkum
ദിയ പുറത്താക്കി എന്നു പറഞ്ഞുള്ള ആദ്യ കമന്റ് 😂😂😂😂😂😂 പോയത് നന്നായി എന്ന സാധാരണ msg വരുന്നേ
@nishitharanjith7849 ഇപ്പോൾ ഉണ്ണികൃഷ്ണൻ അല്ലല്ലോ ഡയറക്ടർ
ശിവനിക്ക് exam ആണ് പാറുക്കുട്ടി വേറെ ഷൂട്ട്ടിൽ aanu
Diya poyath nannayi. Vrithi illatha manushya sthree. Dressingum pora valiya vayayum athin purame overactingum
ശ്രീക്കുട്ടൻ നിക്കർ ഊരിയപ്പോൾ ബാലു ചേട്ടന്റെ ചിരി😂❤❤❤😍🥰കൂടെ നീലുവും
Lachu acting very nice and natural so cute 🥰❤😊lachu keshu combo super 💖❤😊
Aysheri 😹
No shaji.lechu is reality
20:21 Balu achan❤️neelu amma😂😂❤️😘😘
" Alla pinne "😂❤️
Avde entha sherik sambavichath enik manasilayla🙂
Neelu enthina shoo shoo nn viliche
Uppum mulakum വേണ്ടി കാത്തിരുന്നവർ ആരൊക്കെ😌❤️
18:41: പാക്കിന്റെയും സിഗരറ്റിന്റെയും പരസ്യം 😂😂😂
ആരൊക്കെ വന്നാലും മുടിയൻ ആണ് സൂപ്പർ ❤
@Samah_kb സത്യം
ഗൗരിയുടെ interview കണ്ട് വന്നവർ ഉണ്ടോ 😅
ഇതുവരെ ഉള്ള എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നവർ like അടിച്ചേക് ❤️💯💯💯
ഭാസി അണ്ണൻ ചങ്ക് ❤️❤️❤️😍
ഭാസി അണ്ണൻ റിയാൻട്രി👌🏻👌🏻👌🏻👌🏻👌🏻
*no one can replace mudiyan💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Notification vannappol thanne kandavarundo❤uppum mulakum ❤❤❤❤❤
ഭാസി അണ്ണൻ 🔥🔥വന്നു.. 👍🏻ഇനി മുടിയൻ കൂടെ വരട്ടെ 💕
Balu chettan, sreekuttan, super❤ ഭാസി ചേട്ടൻ❤❤❤ രണ്ടുപേരും കോംബോ
Bhasi at 7:35: പാലഭിഷേകവും നടത്തി. 😂😂😂
Shiva😢 missing Paru😢 and mudiyan 😢diya 😢please avare kondo vaaa
Diya veruppeer
👌ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിട്ടുണ്ട്...കുറേ ചിരിച്ചു...😂😂
Bhasi fans like
ഞങ്ങളെ പഴയ ഉപ്പും മുളകും ഞങ്ങൾക്ക് തിരിച്ചു കിട്ടിയേയ്......... 👍👍💪💪💪😘😘😘😍😍😍😍
After long time comeback bhasi sreekuttan balu combo adipowli,😍👌👌
എപ്പിസോഡ് കണ്ട് ഞൻ കൊറേ ചിരിച്ചു 😂😂😂
Kallu vannappol paru poyi. Miss u paru😢😢😢
U can double tap the comment to like it
Yea
Yes
What is rong with samah mind your business
@Samah_kbninakk enta
❤
മുടി യനെ. മിസ് ചെയുന്നു. ബാലു ഫാമിലി മൊത്തം ഇറക്കി അല്ലേ 👌🤚കണ് മണി 👌
ഇന്നത്തെ എപ്പിസോഡ് കിടുക്കി ❤❤
ബാസി അണ്ണൻ പൊളി ആണ് 💕💕❤❤❤💕❤💕💕😍🥰😍🥰🥰
Waiting for mudiyan chettan😢♥️♥️ wait cheythavar like adi🥰
8:42 Lachus entry 😂
Basi അണ്ണനെ ഇഷ്ടം ഉള്ളവർ like ചെയ് വായോ👍🥳🥳
അവസാനം എല്ലാത്തിന്റെയും കയ്‌വിട്ടേ പോയി ബാലു അണ്ണൻ കാരണം ❤❤❤
ഉപ്പും മുളകും വെയിറ്റ് ചെയ്ത് ഇരുന്നവർ ആരൊക്കെ...... 👍🏻❤️
ഞാൻ ഉണ്ട്
Njan und😊😊❤
270 subcribe avan sahayikumo please 🙏🏼❤️❤️
@@Nidhulpki8 edaa nee aal kollalo😂🤍
Me too
ഭാസി അണ്ണന്റെ എൻട്രി 😂😂😂😂 ഈശ്വരാ...ചിരിച്ചു ചത്ത് 😂😂😂
ഉപ്പും മുളകും എന്നും കാണുന്നവരുണ്ടോ എന്നെ പോലെ അതും ഫോണിൽ❤️❤️
പുതിയ director എന്തായാലും സൂപ്പർ ആണ് 👍👍👍👍 ഇങ്ങനെ തന്നെ മുന്നോട് പോട്ടെ......
ബാലു&ഭാസി...❤
ഭാസി ബാലു സീസൺ ഫസ്റ്റ് ലെ പോലെ അവരുടെ കോംബോ പ്രതീക്ഷിക്കുന്നു ഇനി ഓട്ടോ ചന്ദ്രൻ രമ മുടിയനും വേഗം തിരിച്ചു കൊണ്ടുവരണം
It's so happy to see you Bhasi Uncle And today's all combos are really 🥰🥰🥰🥰🥰🥰❤❤❤
ഭാസി ചേട്ടൻ വന്നു പഴയ പവർ ആയി....😂😂😂
Innathe like Bhasi chettanu ❤
Keshu shiva bond
Mudiyan Lachu bond
Missing ❤❤
വിഷ്ണു മൂന്ന് മാസം കഴിഞ്ഞ് ജോയിൻ ചെയ്യും🎉😊❤
Aru paranju❤
ഒരിക്കലും വരില്ല മുടിയൻ നല്ല artist ആണ് സീസൻ ത്രീ ഉടൻ അവസാനിക്കും
@Samah_kbബാലുവിന്റെയും നീലുവിന്റെയും മുത്തേ മകൾ പാർവതി വെരണം
Aain neeya baai director😂
ആദ്യം നല്ല സ്ക്രിപ്റ്റ് റൈറ്റ്റും സംവിധായകനും ഉണ്ടായിരുന്നു
ഇപ്പൊ വെറും തറ
Super episode 👌 👏
Balu sreekuttan bhasi
Combo super 👌 👍 .
Oru padu chirichu 😅
Balu and bhasi combo is back 😊
ബാസി അണ്ണൻ 🔥🔥🔥🔥🔥🔥 തീ 🔥🔥🔥🔥
ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർ ഇൻഡോ ❤
കണ്മണി ഉന്നോട് കാതലാ ൻ എഴുതും കഠിതം... ലവ് യു കണ്മണി ❤️❤️❤️❤️
Mr.script writer bhasi annan welcome to infront of camera..back ill yezhuthiya madhiyoo appo appo varanam kettoo❤❤❤😂😂😂
Super❤❤❤
To All❤❤❤
21:59 eda vishnu ennalle paranje ..... 😊
Balu&Basi Combo ഇഷ്ടമുള്ളവർ 😌❤️
270 subcribe avan sahayikumo please 🙏🏼❤️❤️
ഭാസി. അണ്ണൻ വന്നാ കളി വേറെ ലെവൽ ആണ്
Basiyannante enty❤❤
അടിപൊളി ഭാസിഅണ്ണൻ കലക്കി സീസൺ 1ന്റെ ഫിലു വരുന്നുണ്ട്
മുടിയനെ കാത്തിരിക്കുന്നു
Adipoli episode sreekuttan Gowri polichu
ഭാസി +ബാലു +കൂട്ടുമാമൻ 🔥ഇവർ മൂന്ന് പേര് പോരെ 🥰... പൊളിക്കും 🔥
Old uppum mulakum missing old days👊🥹
ശിവ വരണം. ദിയയും രാംകുമാറും എല്ലാം ഈ സീരിയലിന് നല്ല ചേർച്ചയാണ് ഗൗരിയും നല്ലതായിട്ടുണ്ട്.എന്നാൽ പുതിയതായി കൂടുതൽ കുട്ടികളെ കൊണ്ടുവരുന്നത് അരോചകം ആകുന്നു.❤️
Wait cheyyurnnu...😂❤
9.30..ബാലു ചിരി.ശ്രീ വീഴുന്ന കണ്ട്
Kuree neramayi kathirikunnu❤
Ennikku wonder la Orma vannu 1:43
Mudiyan ❤
4:27 Neeluamme… ❤ That’s lovely. Kallus ❤❤
ഞാൻ ഉപ്പും മുളകും കാണാൻ തുടങ്ങിയിട്ട് കുറെ വർഷമായി ഈ സീസൺ കാണാൻ തുടങ്ങിയ മുതൽ തോന്നിയ ഒരു കാര്യമാണ് ഇത് ഉപ്പും മുളകും ആണോ അല്ലെങ്കിൽ ചക്കപ്പഴം ആണോ എന്നൊരു തോന്നലാണ് എനിക്കുണ്ടായത് ചക്കപ്പഴമായി തോന്നുന്നുണ്ട് ഇത് കാണുമ്പോൾ ഇപ്പോൾ🙄
എനിക്ക് ഈ സീരിയലിൽ ഇഷ്ടപ്പെട്ട കഥാപാത്രം ഭാസി
Ramaye thirike konduvarumo? Sreekuttante reaction kananamennund Ramaye kanumbol😅🥰
😂😂😂💯💯
10:55 അയ്യയ്യോ...😂😂😂 എല്ലാരും ശരിക്കും ചിരിച്ച്...ഈ സീൻ അന്ന് കണ്ടില്ല. ഗൗരിയുടെ ഇൻ്റർവ്യൂ കണ്ടിട്ട് ഒന്നൂടെ നോക്കി വന്നതാണ്.പോയത് പോയി...അത് അവിടെ കോമഡി ആയി ..😅😂😂
മുടിയൻ റിഷിയെ തിരിച്ചുകൊണ്ടുവരണം 🙏
Innathe episode adipwoli....🤩