Uppum Mulakum 3 | Flowers | EP # 23

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum #uppummulakum2 #uppummulakum3

ความคิดเห็น • 1.2K

  • @Amalkrishna_10
    @Amalkrishna_10 2 หลายเดือนก่อน +2554

    ഉപ്പും മുളകും സീസൺ 3 തുടങിയത് മുതൽ ഒരു എപ്പിസോടും മുടങ്ങതെ കാണുന്നവർ undo🤗💗❤️🖤

    • @muhammed3860
      @muhammed3860 2 หลายเดือนก่อน +37

      Udh

    • @MaheshKumar-tm8vl
      @MaheshKumar-tm8vl 2 หลายเดือนก่อน +18

      Ellaa

    • @muhammed3860
      @muhammed3860 2 หลายเดือนก่อน +5

      Hi

    • @moinmoin9194
      @moinmoin9194 2 หลายเดือนก่อน

      ഇല്ല വെറും ഊള പയ്യൻ ഹെഡ് സെറ്റ് കഴുത്തിൽ ചുറ്റി ഊമ്പാതരം പറയുന്നവൻ

    • @muhammed3860
      @muhammed3860 2 หลายเดือนก่อน +7

      Illa

  • @riyanasrinnasrin3848
    @riyanasrinnasrin3848 2 หลายเดือนก่อน +90

    Ee onam neyyattinkara veettil 😊😊😊😊
    Ente koode nilkkunnavarundo😁😁

  • @Sudheesh-j1t
    @Sudheesh-j1t 2 หลายเดือนก่อน +156

    കല്ലു ലച്ചുവിന്റെ മകളായിട്ട് വേണ്ടായിരുന്നു ഗൗരിയുടെയും ശ്രീ യുടെയും മകളായി വന്നാൽ മതിയായിരുന്നു

  • @nishajs3905
    @nishajs3905 2 หลายเดือนก่อน +159

    എന്തൊക്കെ പറഞ്ഞാലും season 1 തന്നെ അടിപൊളി. ആ പഴയ vibe ഒന്നും ഇപ്പോഴത്തെ ഉപ്പും മുളകിൽ ഇല്ല.😢

    • @AvinashKrishnanAvinashKrishnan
      @AvinashKrishnanAvinashKrishnan 2 หลายเดือนก่อน +7

      Bro ennu parayaan pattilla.seson 2 episode 180 vare nallathaayirunnu.season 3 enthaayalum season 2 180 episode kazhijulla avastha varilla.urappu.kaaranam mudiyane pole Vashi Ulla aalanu sreekuttan maaman

  • @AswathySwaminadh3899
    @AswathySwaminadh3899 2 หลายเดือนก่อน +647

    ലെച്ചുവും കല്ലുവുo തമ്മിൽ കുറച്ച് കൂടെ combo കാണിച്ചു കൂടെ അവര് തമ്മിൽ ഒരു bonding ഉണ്ടാക്കാൻ ഇതുവരെ കഴിഞ്ഞില്ല. ഇപോൾ പാറുവിനും scenes വളരെ കുറവാണ്.

    • @Mik_hael
      @Mik_hael 2 หลายเดือนก่อน +37

      ഈ സീരിയലിൽ ഉള്ള കുട്ടികൾ മുഴുവൻ എന്താ പെൺകുട്ടികൾ ആവുന്നത്. ആൺകുട്ടികളെ എന്താ അഭിനയിക്കാൻ കൊണ്ട് വരാത്തത് 🙄

    • @fathimashifa1348
      @fathimashifa1348 2 หลายเดือนก่อน +7

      Sathyam

    • @sreelakshmi38
      @sreelakshmi38 2 หลายเดือนก่อน +11

      Lachuvinu kunj aayathil kooduthal aalukalum negative comments paranjathukondaavum avarde combo adhikam kaanikkathath

    • @Aravatte
      @Aravatte 2 หลายเดือนก่อน +8

      മുടിയൻ വരണം

    • @Jinichathangattil
      @Jinichathangattil 2 หลายเดือนก่อน +5

      Sathyam

  • @lijophilip3997
    @lijophilip3997 2 หลายเดือนก่อน +43

    ഗൗരിക്ക് എന്തോ ഒരു പ്രത്യേകത. Mannerism അടിപൊളി

  • @mubashirahussain305
    @mubashirahussain305 2 หลายเดือนก่อน +114

    ഈ സീസണിൽ പണ്ടത്തെ അലീന ഫ്രാൻസിസ് വരുന്ന ഒരു എപ്പിസോഡ് ഉണ്ടായിരുന്നെങ്കിൽ❤❤❤

  • @Indian-sm4mp
    @Indian-sm4mp 2 หลายเดือนก่อน +48

    കല്ലു ഒരു മാച്ച് ഇല്ലാ ഈ ഫാമിലിയിൽ... ഇതിൽ പാറുവിനെ പോലെ ഉള്ളവരെ പറ്റൂ...ലച്ചുവിനെ കല്ലു ഒരു മാച്ച് ഇല്ലാ

    • @sandhyapk1929
      @sandhyapk1929 2 หลายเดือนก่อน +1

      എന്തുകഷ്ടമാണെടോ... ഒരു കൊച്ച് കുഞ്ഞിനെ കുറേ ആയില്ലേ... ഇപ്പോഴും അഡ്ജസ്റ്റ് ആയില്ലേ

  • @SiyadSiyad-b9l
    @SiyadSiyad-b9l 2 หลายเดือนก่อน +57

    പഴയ എപ്പിസോഡ് പോലെ എല്ലാവരെയും ഒരുമിച്ച് കാണണമെന്ന് ആഗ്രഹമുണ്ട് അങ്ങനെ ഒരു എപ്പിസോഡിൽ ഉടൻ പ്രതീക്ഷിക്കുന്നു

  • @sreenathk6318
    @sreenathk6318 2 หลายเดือนก่อน +71

    കുട്ടുമാമൻ ആള് ഉഷാറിലാണല്ലൊ നീലു അമ്മ കുട്ടുമാമന് വർക്കൗട്ടിന് എന്താ വച്ചാകൊടുക്ക് ഹോർലിക്സൊ പ്രോട്ടീൻ പൗഡറൊ പഴൊ മുട്ടയൊ എല്ലാം അങ്ങ് പോരട്ടെ എല്ലാം എന്റെ വക എല്ലാരും ഉപ്പും മുളകിലോട്ട് അടിച്ച് കേറി വാ എല്ലാർക്കും ഭഗവാന്റെ അനുഗ്രഹം എന്നും ഇണ്ടാവും ❤❤❤❤

  • @RaviShankar-oh4is
    @RaviShankar-oh4is 2 หลายเดือนก่อน +27

    കേശുവിന്റെ ശരീരത്തേകുറിച്ചുള്ള ഡയലോഗ് പൊളിച്ചു എന്റെ അതേ കാഴ്ചപ്പാട് 😂😂

  • @rahooflesnar7036
    @rahooflesnar7036 2 หลายเดือนก่อน +113

    ഗൗരി ഫാൻസ് ഉണ്ടോ ഇവിടെ... ഗൗരിയുടെ ആക്ടിംഗ് സൂപ്പർ...cutte attitude ✨

    • @harshatomas835
      @harshatomas835 2 หลายเดือนก่อน +14

      Kindi aanu ultimate veruppikkal. Chavitti purathaakkanam ivale okke

    • @Kuttoosan-loves-dakini
      @Kuttoosan-loves-dakini 2 หลายเดือนก่อน +9

      ​@@harshatomas835അസൂയ. 😂 പെണ്ണിന് പെണ്ണിനെ പിടിച്ചില്ല 😅

    • @harshatomas835
      @harshatomas835 2 หลายเดือนก่อน +4

      @@Kuttoosan-loves-dakini അസൂയയോ ഇവളോടോ എന്തിന്. എല്ലാവരും അവിടെ natural ആണ്. ഇവൾ എന്തോ ഇപ്പോഴും artificial acting

    • @Kuttoosan-loves-dakini
      @Kuttoosan-loves-dakini 2 หลายเดือนก่อน +4

      @@harshatomas835 ഏയ്. ഗൗരി നന്നാവുന്നുണ്ട്. നിങ്ങളുടെ ഫോട്ടോ ആണൊ dp 😁

    • @harshatomas835
      @harshatomas835 2 หลายเดือนก่อน +1

      @@Kuttoosan-loves-dakini ഗൗരി നല്ല മോശം ആണ്. പിന്നെ DP ഞാൻ അല്ല

  • @monusalsabith2625
    @monusalsabith2625 2 หลายเดือนก่อน +231

    ബാലു ചേട്ടൻ ഇല്ലെങ്കിൽ ഉപ്പും മുളകിലെ സീൻ കോമഡി ഉണ്ടാകില്ല😢

  • @sisiradeepak
    @sisiradeepak 2 หลายเดือนก่อน +47

    പണ്ടത്തെ ഉപ്പും മുളക്കും ആയിരുന്നു രസം... ഇതിപ്പോ കൂട്ടുമാമനും മമ്മായിയും മാത്രം ഇമ്പോര്ടൻസ് കൊടുക്കുന്നപോലെ.. പണ്ട് പിള്ളേരുടെ അടി ഉം സ്നേഹവും ആയിരുന്നു..

    • @abhilashr3
      @abhilashr3 2 หลายเดือนก่อน +3

      എന്നും അടി ആണെന്ന് ആണ് മറ്റ് എല്ലാവരും പറയുന്നത്. അത് കൊണ്ടാണ് അടി വേണ്ടന്നൂ വച്ചത്. ഇതിപ്പോ ഉണ്ടായാലും ഇല്ലെങ്ങിലും കുറ്റം ആണല്ലോ

    • @sherrygeorge6704
      @sherrygeorge6704 2 หลายเดือนก่อน

      സത്യം. എന്തോന്ന് സീസൺ 3 ആണ് 😂😂😂 കൂറ പരിപാടി

    • @AvinashKrishnanAvinashKrishnan
      @AvinashKrishnanAvinashKrishnan 2 หลายเดือนก่อน

      Orikkalum illa bro maaman undankilum illenkilum vazhakkum snehavum ellaam nadakkum

  • @Sherii___sherinn
    @Sherii___sherinn 2 หลายเดือนก่อน +148

    ബാലു ചേട്ടനെ miss ചെയ്യുന്നവർ ഉണ്ടോ 😢❤️

  • @renjithavinu3606
    @renjithavinu3606 2 หลายเดือนก่อน +23

    ലെച്ചുനു ഇത്ര വലിയ കുട്ടിനെ കൊടുക്കേണ്ടായിരുന്നു.. കുട്ടിക്ക് അമ്മ ആരാണെന്നു അറിയുന്നത് പോലും ഇല്ല...

  • @abhiramivishnu6102
    @abhiramivishnu6102 2 หลายเดือนก่อน +202

    Uppum mulakum 3 ഫസ്റ്റ് തൊട്ട് 23 വരെ മുടങ്ങാതെ കാണുന്നവർ ഉണ്ടോ😍🥰

    • @amalajustin6204
      @amalajustin6204 2 หลายเดือนก่อน +2

      ഉണ്ടെങ്കിൽ??

    • @abhiramivishnu6102
      @abhiramivishnu6102 2 หลายเดือนก่อน

      @@amalajustin6204 ഉണ്ടെങ്കിൽ ഒന്നുല്ല nallatha👍🏻

    • @lanameharin2774
      @lanameharin2774 2 หลายเดือนก่อน

      അതെ കാണാറുണ്ട്

    • @shafeekshafee79
      @shafeekshafee79 2 หลายเดือนก่อน

      Und

    • @adhilmuhammed2150
      @adhilmuhammed2150 2 หลายเดือนก่อน

      Illenkil

  • @sijojoy5684
    @sijojoy5684 2 หลายเดือนก่อน +10

    ബാലുച്ചേട്ടന്റെ കുട്ടൻപിള്ളയുടെ മോളെ എന്നുള്ള വിളി ഇല്ലാതെ ബാലുച്ചേട്ടൻ ഇല്ലാത്ത എപ്പിസോഡ് നാടകം കാണുന്ന പോലെ തോന്നി

  • @sruthykn1554
    @sruthykn1554 2 หลายเดือนก่อน +18

    Uppum mulakum oru video polum miss cheyathe kanunnavarundo❤🥰

  • @chandinis7308
    @chandinis7308 2 หลายเดือนก่อน +44

    പാറുവും കല്ലുവും കുറച്ച് കൂടി ബോണ്ട് ആകണം. കുഞ്ഞുങ്ങൾ ആക്ടീവ് ആകണം.

    • @Noushad-iq5ds
      @Noushad-iq5ds 2 หลายเดือนก่อน +4

      പാറു എപ്പോളും സൂപ്പർ തന്നെ ആണ് ഉപ്പും മുളകിലെ തങ്ക കുടം ആണ് പാറു മോൾ 😘😘😘

    • @alfamathew4385
      @alfamathew4385 2 หลายเดือนก่อน +1

      Parukutty❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 หลายเดือนก่อน +18

    *no one can replace balu's acting💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Oliver_gabriel
    @Oliver_gabriel 2 หลายเดือนก่อน +22

    ശ്രീക്കുട്ടന് ശോ കണ്ടപ്പോഴേ തോന്നി അടുത്ത ദിവസം കാൽ അനക്കാൻ പറ്റാത്ത പോലെ ആയിരിക്കുമെന്ന്😂😮

  • @farishafari7201
    @farishafari7201 2 หลายเดือนก่อน +280

    ലച്ചൂന്റെ മകളാണ് കല്ലു എന്ന് ഫീൽ ചെയ്യുന്നില്ല അത്കൊണ്ട് ലച്ചു കല്ലു അമ്മ മകൾ ഒരു അടിപൊളി എപ്സോഡ് കൊണ്ടുവരൂ അത്പോലെ പാറു കുട്ടിയെ ഒന്നുകൂടി പരിഗണിക്കൂ

    • @mukeshindira8130
      @mukeshindira8130 2 หลายเดือนก่อน +21

      അതിന് അ,കൊച്ചിനെ എടുക്കാനുള്ള ആരോഗ്യം ഇല്ല

    • @Geethuzzzzz
      @Geethuzzzzz 2 หลายเดือนก่อน +18

      ആ കൊച്ച് ലച്ചുവിന് ഒട്ടും ചേരുന്നില്ല....

    • @sarahbabu6416
      @sarahbabu6416 2 หลายเดือนก่อน +12

      സത്യം, കുറച്ചു കൂടി ചെറിയ കുട്ടി ആകാമായിരുന്നു...

    • @NaserMohiyudheen
      @NaserMohiyudheen 2 หลายเดือนก่อน

      😂​@@mukeshindira8130

    • @HinahashimHinahashim
      @HinahashimHinahashim 2 หลายเดือนก่อน +3

      NegativeS 🤬🤬

  • @hareeshareesm4158
    @hareeshareesm4158 2 หลายเดือนก่อน +354

    ബാലു ചേട്ടൻറെ പഴയ വേഷ പകർച്ച കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ ഇവിടെ😊❤ ഉടായിപ്പ് ബാലുവിനെ മിസ്സ് ചെയ്യുന്നു😇🥰

    • @vipinr2034
      @vipinr2034 2 หลายเดือนก่อน +2

      😂😂

    • @kombanyt-g7k
      @kombanyt-g7k 2 หลายเดือนก่อน

      😅😅😂😂

    • @beerankoya4482
      @beerankoya4482 2 หลายเดือนก่อน

      😂😊

    • @adhilmuhammed2150
      @adhilmuhammed2150 2 หลายเดือนก่อน

      Ss

    • @Afnansil
      @Afnansil 2 หลายเดือนก่อน

      Balu chettan enthee😢

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 หลายเดือนก่อน +39

    *uppum mulakum is incomplete without mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @IkkaFanBoy369
    @IkkaFanBoy369 2 หลายเดือนก่อน +770

    ബാലു ചേട്ടനെ മിസ്സ് ചെയ്യുന്നവരുണ്ടോ എന്നെ പോലെ🥲💙

    • @MaheshKumar-tm8vl
      @MaheshKumar-tm8vl 2 หลายเดือนก่อน +8

      Yes

    • @banu871
      @banu871 2 หลายเดือนก่อน +8

      No

    • @banu871
      @banu871 2 หลายเดือนก่อน +5

      No

    • @Mik_hael
      @Mik_hael 2 หลายเดือนก่อน +10

      ഈ സീരിയലിൽ ഉള്ള കുട്ടികൾ മുഴുവൻ എന്താ പെൺകുട്ടികൾ ആവുന്നത്. ആൺകുട്ടികളെ എന്താ അഭിനയിക്കാൻ കൊണ്ട് വരാത്തത് 🙄

    • @girijagirija3783
      @girijagirija3783 2 หลายเดือนก่อน

      Yes❤

  • @anasanu5629
    @anasanu5629 2 หลายเดือนก่อน +22

    Lechuk kuttyne onnum vende😂😂oru mind polum illalo😅kuttyk ammayeyum😂😂

  • @nivya44
    @nivya44 2 หลายเดือนก่อน +289

    സീസൺ 1ലെ പോലെ എല്ലാരും 3ലും വേണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ

  • @abhilashr3
    @abhilashr3 2 หลายเดือนก่อน +10

    7:20, 7:32 വല്ലപ്പോഴും ഒക്കെ സ്വന്തം നാട്ടിൽ പോകുമ്പോൾ അച്ഛന് വയ്യാതെ കിടക്കുന്ന അമ്മൂമ്മ മാരുടെ കൈ ൽ ഇത്തിരി കാശ് വച്ച് കൊടുക്കുമ്പോൾ അവരുടെ കണ്ണ് നിറയുന്നത് കണ്ടിട്ടുണ്ട്. പണ്ടത്തെ അപ്പൂപ്പൻ മാർക്കും അമ്മൂമ്മ മാർക്കും ഈ ഒരു ഫീൽ മനസിലാകും

  • @ShajiK-yk7bh
    @ShajiK-yk7bh 2 หลายเดือนก่อน +15

    Lachu chechi acting very nice and natural so cute 🥰❤😊Adipoli episode,🥰😘

  • @prakasano4415
    @prakasano4415 2 หลายเดือนก่อน +8

    രമയും, കനകവും പ്രേക്ഷക മനസ് കീഴടക്കിയിത് അവരുടെ നിഷ്ക്കളങ്കത കൊണ്ടായിരുന്നു ഹൈമാ ദിയ ഇപ്പോൾ വന്ന ഗൗരി ഇവരെ സ്വീകരിക്കുവാൻ കഴിയുന്നില്ല. ഇന്നത്തെ episode മടുപ്പുളവാക്കി

  • @Samah_kb
    @Samah_kb 2 หลายเดือนก่อน +29

    ശിവാനി ഒരു ദിവസം കഴിഞ്ഞാൽ പോവുമെന്ന് പറഞ്ഞ ആള് ആണ് ഇനി 7 ദിവസം കഴിഞ്ഞിട്ടേ പോവുള്ളു എന്ന് ഇന്നലത്തെ എപ്പിസോഡിൽ പറഞ്ഞു

  • @bindukv5740
    @bindukv5740 2 หลายเดือนก่อน +5

    അമ്മായി അടിപൊളി ആകുന്നു ഉണ്ട് 😄

  • @gamingwithjudge4989
    @gamingwithjudge4989 2 หลายเดือนก่อน +42

    ഇപ്പൊ ദിയ ആൻഡ് ഫാമിലി കൂടി വേണമായിരുന്നു അമ്പോ 😮😂😂

    • @hamidahamida7596
      @hamidahamida7596 2 หลายเดือนก่อน +2

      Venda

    • @Samah_kb
      @Samah_kb 2 หลายเดือนก่อน +4

      വെറുപ്പിക്കൽ ഫാമിലി വേണ്ട 🤣

    • @gamingwithjudge4989
      @gamingwithjudge4989 2 หลายเดือนก่อน

      @@Samah_kb 😂

    • @SalmanFaris-jl8zv
      @SalmanFaris-jl8zv 2 หลายเดือนก่อน +1

      eee ath venda😬

    • @AvinashKrishnanAvinashKrishnan
      @AvinashKrishnanAvinashKrishnan 2 หลายเดือนก่อน

      Ente ponnu bro Diya kozhappamilla.pakshe achanum ammayum oru vallatha kesu kettu thanne.pinne mudiyan enthaayalum varatte

  • @fathimakpfathimakp579
    @fathimakpfathimakp579 2 หลายเดือนก่อน +17

    Uppum mulakam season3 thudangiyath muthal ella epi mudangi kanunavarodu😁
    Thank you 15 like adyayitan

  • @EnteMoto
    @EnteMoto 2 หลายเดือนก่อน +41

    1:41 😂😂😂 അതെ അതെ നല്ല ആരോഗ്യം 🤭ഒരു ബോൾ സൈഡ് ലൂടെ ഉരുണ്ട് പോയാൽ ബോധം കേട്ട് വീഴുന്ന ഒരു സാധനം 🤭

  • @jishanantony1372
    @jishanantony1372 2 หลายเดือนก่อน +427

    ശങ്കരണ്ണന്റെ അഭിനയം ഇഷ്ടമുള്ളവർ ആരൊക്കെ

    • @chinnusworld688
      @chinnusworld688 2 หลายเดือนก่อน +1

      Mm

    • @chinnusworld688
      @chinnusworld688 2 หลายเดือนก่อน +1

      It's correct 💯💯😊❤❤😊

    • @kombanyt-g7k
      @kombanyt-g7k 2 หลายเดือนก่อน +1

      Correct❤

    • @Saliksd
      @Saliksd 2 หลายเดือนก่อน +1

      ❤️❤️❤️❤️

    • @Irshadhh
      @Irshadhh 2 หลายเดือนก่อน +1

      Njan❤

  • @mohamedkabeer7205
    @mohamedkabeer7205 2 หลายเดือนก่อน +2

    ആപഴയ ഉപ്പും മുളകും അത് വല്ലാത്ത ഒരു അനുഭവം ആയെരുന്നു ഇപ്പോഴത്തെ the അത്രക് പോരാ ❤❤❤❤❤❤❤❤❤❤👍👍👍👍

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 2 หลายเดือนก่อน +36

    നീലു അമ്മ ആറ്റിങ് ഇഷ്ടം ഉള്ളവർ

    • @Mik_hael
      @Mik_hael 2 หลายเดือนก่อน

      നിന്റെ ഒലക്കമേലെ പൂറ്റിങ് പോ നാറി 😊

    • @Mik_hael
      @Mik_hael 2 หลายเดือนก่อน

      നീലു നെആലോചിച്ചു ആണല്ലേ നിന്റെ പരിപാടി 😂

  • @anasanu5629
    @anasanu5629 2 หลายเดือนก่อน +16

    Uppum mulakum eppo pazha aa comedy onnum kittunila😊pazhe pole aavanam

  • @nirjusworld2973
    @nirjusworld2973 2 หลายเดือนก่อน +36

    Missing balu😢

    • @muhammedsanih783
      @muhammedsanih783 2 หลายเดือนก่อน

      Missing balu അല്ലെ balu missing ആണ് ബോറോ

  • @Rtechs2255
    @Rtechs2255 2 หลายเดือนก่อน +103

    എന്നും Comment box ഫുൾ കുറേ മലരന്മാർ ഉണ്ട്.
    1) Tv യിൽ കാണുന്നവർ ഉണ്ടൊ..
    2) ഫോണിൽ മാത്രം കാണുന്നവർ ഉണ്ടൊ..
    3) മുടിയൻ തിരിച്ചു വരണം.
    4) കിടന്ന് കാണുന്നവർ ഉണ്ടൊ.
    5) 10 like തന്നാൽ പുണ്യം കിട്ടും.
    Etc... Etc... Etc....

    • @Meghna7812
      @Meghna7812 2 หลายเดือนก่อน +4

      Hahaha 🤣

    • @ഞാൻഒരുമലയാളിv
      @ഞാൻഒരുമലയാളിv 2 หลายเดือนก่อน +5

      Athangane kure vanangal😂

    • @adithyakmanoj5135
      @adithyakmanoj5135 2 หลายเดือนก่อน +1

      😂😂

    • @SShinas__
      @SShinas__ 2 หลายเดือนก่อน +3

      Sathyam like kittiyal swargam kittiyamathiriyaa😂😂😂

    • @nandhunandhu7177
      @nandhunandhu7177 2 หลายเดือนก่อน +2

      @@Rtechs2255 ipo puthiya orenm koode und
      6. Gouri pregnant aai kananm ennullvar undonu.. 🤣🤣

  • @customer8257
    @customer8257 2 หลายเดือนก่อน +50

    Lechu fansinu lachuvum keshuvum thammilulla combo venam ennullavar ആരൊക്കെ ❤️❤️😍😍🩹

  • @stronggirl1061
    @stronggirl1061 2 หลายเดือนก่อน +7

    23:45 മാമനും.മോളും😂😂😂

  • @davisanddelwisvlogs346
    @davisanddelwisvlogs346 2 หลายเดือนก่อน +91

    Season1 ഇൽ ഉള്ളത് പോലെ ghost episode വേണമെന്നുള്ളവർ
    (Ep. 1084)

    • @mamasujaj.s8112
      @mamasujaj.s8112 2 หลายเดือนก่อน +4

      Yess ❤

    • @dsworldyt1521
      @dsworldyt1521 2 หลายเดือนก่อน +3

      Yes😮

    • @dstechcreations6117
      @dstechcreations6117 2 หลายเดือนก่อน +3

      Athe venom❤️

    • @josnaarun7811
      @josnaarun7811 2 หลายเดือนก่อน +2

      Gowry Ammayi ghost aayal Nala rasam indavu ennit diya chechi yu varanam😂

    • @abhilashr3
      @abhilashr3 2 หลายเดือนก่อน +1

      ആ എപ്പിസോഡ് ന് ശേഷം കുഞ്ഞു കുട്ടികൾ പേടിച്ചു ഉപ്പും മുളകും കാണൽ നിർത്തിയിരുന്നു. ഇത് എല്ലാ age ൽ ഉള്ളവര്ക്കും കാണാൻ ഉള്ളത് അല്ലേ

  • @kadheejakadee9709
    @kadheejakadee9709 2 หลายเดือนก่อน +9

    Bavaniyammayudeyum shangarannanteyum combo ishtamullavar like adi 😊

  • @SahadiyaSahadi-t4i
    @SahadiyaSahadi-t4i 2 หลายเดือนก่อน +9

    Lachuunte gim scene koode venaayirnnu le guyzz😌

  • @SimaRamesh-me6my
    @SimaRamesh-me6my 2 หลายเดือนก่อน +7

    പാവം പറുക്കുട്ടി അങ്ങോട്ടും ഇങ്ങോട്ടും നോക്കി നില്കുന്നു

    • @alfamathew4385
      @alfamathew4385 2 หลายเดือนก่อน

      Dialogue illa parukuttyiitke

  • @beenasun1679
    @beenasun1679 2 หลายเดือนก่อน +6

    കേശു അഭിനയിച്ച അഭിനയിച്ച കണ്ണ് പുറത്തേക്ക് തള്ളി പോരും

    • @suryathapasya2886
      @suryathapasya2886 2 หลายเดือนก่อน +1

      അതേ പഴയ കേശു ആണ് സൂപ്പർ ഇപ്പോൾ ഓവർ അഭിനയം ആയി മാറുന്നു

  • @vishnuv564
    @vishnuv564 2 หลายเดือนก่อน +4

    Polli EP 💫 sreekuttan polli lachu. Keshu shiva paru kallu 💎 mudiyan diya ramkumar hima💎

  • @buchuscreations5395
    @buchuscreations5395 2 หลายเดือนก่อน +25

    വന്ന് വന്ന് ഗൗരി ഇപ്പൊ ഇച്ചിരി ഓവർ ആവുന്നുണ്ട്...ആദ്യം അടിപൊളി ആയിരുന്നു...Sree കുട്ടനെ ഒട്ടും തന്നെ Respect ചെയ്യാത്ത പോലെ

    • @nikhilms3336
      @nikhilms3336 2 หลายเดือนก่อน

      😢😂😂😂😂😂

    • @min77777
      @min77777 2 หลายเดือนก่อน +1

      Scripted alle

    • @souravbabu-u8i
      @souravbabu-u8i 2 หลายเดือนก่อน +1

      എന്നാൽ പോയിരുന്നു മോങ്ങിക്കോ

  • @abhikrishna.s4843
    @abhikrishna.s4843 2 หลายเดือนก่อน +26

    Oru ghost episode waiting 🔥

  • @vasanthiammar9477
    @vasanthiammar9477 2 หลายเดือนก่อน +2

    ശങ്കരന്റെ അഭീനയം അതിഗംഭീരംമീരം. ബാലുവിനോട് പിടിച്ചു നിൽക്കും. ഇതിലെ എല്ലാവരുടേയും അഭിനയം. നന്നാവുന്നുണ്ട്.

  • @baijuak4122
    @baijuak4122 2 หลายเดือนก่อน +6

    ബാലു ചേട്ടേ അടിച്ചു കേറി വാ🔥🔥🔥

  • @queens4577
    @queens4577 2 หลายเดือนก่อน +25

    ബാലു ചെട്ടനില്ലാത്ത എപ്പിസോഡ് ഞാൻ ബഹിഷ്കരിക്കുന്നു ..

    • @anoopbs4758
      @anoopbs4758 2 หลายเดือนก่อน

      See no one cares 😂

  • @abdulfathah4586
    @abdulfathah4586 2 หลายเดือนก่อน +5

    Sreekuttan nerthathe nadakumbol nan chrich chirich poyi😂😂😂

  • @Dreams-kp4ki
    @Dreams-kp4ki 2 หลายเดือนก่อน +2

    പണ്ട് മുതൽ ഒരു കുടുംബവും അതിലെ അംഗങ്ങളും നമ്മുക്ക് പരിചയം,നമ്മുടെ വീട് പോലെ....അപ്പോള് കണ്ണുന്നവർക്ക് കാര്യങ്ങള് മനസിൽ ആവുന്നപോലെ ഓരോരുത്തരെ മാറ്റി നിറുത്തിയാൽ മനസിൽ ആവും...അല്ലെ (mudiyan,സിദ്ധു)... പ്രഗ്നൻസി എപ്പിസോഡ് പോലും ഇല്ലാതെ വല്ല്യ കൊച്ചിൻ്റെ അമ്മ ആയ വീടിലെ കുട്ടി😅

  • @thalur4371
    @thalur4371 2 หลายเดือนก่อน +5

    Sreekuttan poli😂

  • @Chathan567
    @Chathan567 2 หลายเดือนก่อน +2

    ലച്ചു &ഗൗരി combo ishtamullaver like adi

  • @nireeshmanjery7150
    @nireeshmanjery7150 2 หลายเดือนก่อน +5

    ലച്ചു ന്റെ മകൾ ഉപ്പും മുളകിനെ ലാഗ്‌ അടിപ്പിക്കുന്നു പൊട്ടന്മാരെ കോമഡി പോകുമ്പോൾ അതിൽ ഒരു വൈറസ് വരുന്നത് പോലെ ഇത് ഉപ്പും മുളകിനെ വല്ലാതെ ബാധിക്കുന്നു കുട്ടിയ്ക്ക് മുഖത്തു ഒരു വികാരവും ഇല്ല അപ്പൊ അത് പോലെ ഉപ്പും മുളകിനു അതിൽ ഉള്ള എല്ലാ നടി നടന്മാർക്കും ലാഗ്‌ വരുന്നു 😇😇😇😇

  • @harishankar7197
    @harishankar7197 2 หลายเดือนก่อน +42

    ബാലു ചേട്ടനെ കണ്ടിട്ട് കുറച്ചുദിവസമായല്ലോ

  • @dhrisyasreya7781
    @dhrisyasreya7781 2 หลายเดือนก่อน +3

    Uppum mulakkum season 3 atra rasalyaa muna arnu rasam

  • @sherin4223
    @sherin4223 2 หลายเดือนก่อน +15

    Uppum mulakum Phonil Mathram kanunnavarundoooo❤.....

  • @geojoseph2011
    @geojoseph2011 2 หลายเดือนก่อน +11

    Really miss you balu And Neeluamma and Bhavaniamma is bonding 🥰🥰🥰🥰🥰❤❤❤❤

  • @misiriulyamihu-vc5jr
    @misiriulyamihu-vc5jr 2 หลายเดือนก่อน +3

    Uppum mulakum family tour episode venam❤

  • @manhamol8020
    @manhamol8020 2 หลายเดือนก่อน +2

    പാറു ശിവ വന്നത്ത് ഒരുപാട് ഒരുപാട് സന്തോഷമുണ്ട്

  • @keerthanaramachandran96
    @keerthanaramachandran96 2 หลายเดือนก่อน +12

    Ithu vare ellam episode kandavar inda❤❤❤❤

  • @7_COLD_7
    @7_COLD_7 วันที่ผ่านมา +1

    അഞ്ച് പുഷ്പ്പെടുക്കാൻ പറഞ്ഞിട്ട് അതിൻ്റെ 10 ഇരട്ടിയെകാൾ കൂടുതൽ എടുത്ത ശ്രീകുട്ടൻ ആണ് ഇന്നതെ ഹീറോ😊

  • @maheshsreedhar7459
    @maheshsreedhar7459 2 หลายเดือนก่อน +5

    ബാലു മാറ്റി യത് സൂപ്പർ കിടു 👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @abdhulsalimm3485
    @abdhulsalimm3485 2 หลายเดือนก่อน +2

    പാറുക്കുട്ടി ഇപ്പോൾ ഒരു ഡയലോഗ് പോലും പറയിപ്പിക്കുന്നില്ലല്ലോ അവളെയും കൂടെ ചേർക്കുമോ എന്നാലേ ഉപ്പും മുളകും ശരിക്കും ഉപ്പും മുളകും

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 หลายเดือนก่อน +2

    *no one can replace balu's acting💯🔥*

  • @minijude-oz6gq
    @minijude-oz6gq 2 หลายเดือนก่อน +12

    Balu chettane istamulavar undo 👍

  • @nandhunandhu7177
    @nandhunandhu7177 2 หลายเดือนก่อน +45

    Tv ഉണ്ടായിട്ടും ഫോണിൽ കാണുന്ന ആളിനെ കണ്ടില്ലല്ലോ 😁

  • @salseb8726
    @salseb8726 2 หลายเดือนก่อน +8

    നീലു പാറുക്കുട്ടിയോട് ഒന്നും മിണ്ടുന്നേയില്ല 😡😡

  • @PremaSasidharan-k5q
    @PremaSasidharan-k5q 2 หลายเดือนก่อน +2

    Mudiyan chettane miss cheyyunnavarundo😢😢

  • @harishankar7197
    @harishankar7197 2 หลายเดือนก่อน +10

    കർക്കിടകം മാസം തുടങ്ങിയില്ലേ.
    പണ്ടത്തെപ്പോലെ ഒരു കർക്കിടക എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യാമോ

  • @rahulramachandran7491
    @rahulramachandran7491 2 หลายเดือนก่อน +1

    പുഷ്അപ് അടിക്കുമ്പോൾ ഉള്ള ശ്രീകുട്ടന്റെ ചിരി 😂😂😂

  • @AslamJr444
    @AslamJr444 2 หลายเดือนก่อน +4

    കുട്ടുമാമന്റെയും ബാലുച്ചേട്ടന്റെയും കോമഡി ഇഷ്ട്ടമുള്ളവർ ഉണ്ടോ😂🥰

  • @Sree_raga_raj
    @Sree_raga_raj 29 วันที่ผ่านมา +1

    01:25
    പറമ്പ് കൂടൊക്കെ ഓടി പോണത് കാണാം
    Six pack 😂😂😂

  • @Human-y6r
    @Human-y6r 2 หลายเดือนก่อน +4

    Mudiyan illathathu kondu episodes ellam super

    • @Rizasiddeek
      @Rizasiddeek 2 หลายเดือนก่อน +1

      🙄

  • @adhyaabhi22
    @adhyaabhi22 2 หลายเดือนก่อน +2

    നെയ്യാറ്റിൻകര അപ്പുപ്പനും അമ്മുമ്മയും കൊണ്ട് വരണം.....

  • @ameeraammi6901
    @ameeraammi6901 2 หลายเดือนก่อน +5

    Adipoli episode nelu mom uppum mulakum 🥰

  • @ambarishprakash4058
    @ambarishprakash4058 2 หลายเดือนก่อน +11

    ഹായ് Flowers TV 2 മിനിറ്റ് മുമ്പ് നിങ്ങളു അപ്‌ലോഡ് ചെയ്ത ഉപ്പും മുളകും സീസൺ 3 എപ്പിസോഡ് 23 ഞാൻ കണ്ടൂ വളരെ നന്നായിട്ടുണ്ട് ഓക്കെ ഇന്നത്തെ എപ്പിസോഡ് ലൂ ആരാ വരാൻ പോവുന്നത് അല്ലെങ്കിൽ എന്തിനാ കാണാൻ പോണ പൂരം കേട്ട് അറിയിക്കുന്നെ കണ്ടൂ തന്നെ തീർത്തേക്കാം ❤

  • @gopakumarkg-h9o
    @gopakumarkg-h9o 2 หลายเดือนก่อน +3

    balu chettan miss cheyunavar indo😔😔

  • @Aashvimol
    @Aashvimol 2 หลายเดือนก่อน +1

    5:31 5:32 5:33 പുഷപ്പ്ചിരി😂🤣😂🤣

  • @Vyjayanthivlog
    @Vyjayanthivlog 2 หลายเดือนก่อน +6

    ഉപ്പും മുളകും സീസൺ 3🧡
    ഉപ്പും മുളകും സീസൺ 2❤️
    ഉപ്പും മുളകും സീസൺ 1💜
    ഇതിൽ ഏതാണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടത്💗 comment💌 ചെയ്തു പറയൂ ഒപ്പം ലൈക് ചെയ്യാൻ മറക്കരുത്😍🥰👍

  • @Pavandev8086
    @Pavandev8086 2 หลายเดือนก่อน +2

    chakkappazham season 3 koode venamayirunnu

  • @monusalsabith2625
    @monusalsabith2625 2 หลายเดือนก่อน +85

    രാത്രി യൂട്യൂബ് തുറന്നാൽ ആദ്യം ഉപ്പും മുളകും കാണുന്നവർ ഉണ്ടോ

  • @YounusMehran-dj5hf
    @YounusMehran-dj5hf 2 หลายเดือนก่อน +3

    കുട്ടുമാമന് കെട്ടിയതിനെ ഏതായാലും പൊക്കി എടുത്ത് നടക്കാൻ കഴിയില്ല, , ഈ കിട്ടിയതിനെ എങ്കിലും പൊക്കെട്ടെ ,

  • @prajeeshvilayil8471
    @prajeeshvilayil8471 2 หลายเดือนก่อน +7

    സത്യം പറയാലോ ഈ സീസൺ 3 എല്ലാ എപ്പിസോഡ് എനിക്കിഷ്ടപ്പെട്ടില്ല... എന്തോ പോലെയാണ്... കോമഡി തോന്നുന്നില്ല ആദ്യത്തെ പോലെ

  • @aryaroopesh8174
    @aryaroopesh8174 2 หลายเดือนก่อน +2

    Paru is back to her power❤🎉

  • @zubaidakavungilzubaida2995
    @zubaidakavungilzubaida2995 2 หลายเดือนก่อน +29

    Gouri pregnant episode venam ennullavar like adii 👍

    • @Kuttoosan-loves-dakini
      @Kuttoosan-loves-dakini 2 หลายเดือนก่อน +8

      ഈ പുരയിൽ മുഴുവൻ പിള്ളേർ ആണല്ലോ. ഇനി ഒന്ന് കൂടെ സ്ക്രീനിൽ സ്പേസ് ഉണ്ടോ 😅

    • @railfankerala
      @railfankerala 2 หลายเดือนก่อน +4

      Ini atinte kurav kooode ulu
      Avle kond tane shalyam aanu apoza,😏😏

    • @zubaidakavungilzubaida2995
      @zubaidakavungilzubaida2995 2 หลายเดือนก่อน +1

      @@Kuttoosan-loves-dakini 😁

    • @zubaidakavungilzubaida2995
      @zubaidakavungilzubaida2995 2 หลายเดือนก่อน +1

      @@railfankerala thanenthina pinne kanunne

    • @railfankerala
      @railfankerala 2 หลายเดือนก่อน

      @@zubaidakavungilzubaida2995 nee eta ayin 🥸

  • @ManeeshaMk-o6u
    @ManeeshaMk-o6u 2 หลายเดือนก่อน +1

    ഞാൻ എല്ലാ ദിവസവും കാണാറുണ്ട്

  • @nshuNshuz
    @nshuNshuz 2 หลายเดือนก่อน +16

    Lecchu is so cute ❤😻

  • @mumthasrasheed9190
    @mumthasrasheed9190 2 หลายเดือนก่อน

    Idiyan chandhu movie lle baaluchettande role scn thanne ... fight vere level 💗🥳🔥

  • @nireeshmanjery7150
    @nireeshmanjery7150 2 หลายเดือนก่อน +3

    ജിമ്മിൽ ബാലു വേണമായിരുന്നു ശങ്കര ഭവാനി ഭാര്യ ഭർത്താവ് ആയിരുന്നെങ്കിൽ പോലീസിഗാ

  • @FayisCp-m8i
    @FayisCp-m8i 2 หลายเดือนก่อน +2

    Gauri acting super❤❤

  • @VYSHAKH-zf6bm
    @VYSHAKH-zf6bm 2 หลายเดือนก่อน +82

    എന്തോന്നെടേയ് ലൈക് കിട്ടാൻ വേണ്ടി എന്നും ഒരെ കമന്റ് തന്നെ 😂😅

    • @mukeshmuku5187
      @mukeshmuku5187 2 หลายเดือนก่อน +2

      സ്വാഭാവികം..😅😅😅😅😅😅

    • @najlamalayil2166
      @najlamalayil2166 2 หลายเดือนก่อน

      😂😂😂😂😂😂

    • @Aurora20078
      @Aurora20078 2 หลายเดือนก่อน

      ​@@mukeshmuku5187😂😂

  • @prajith.b6651
    @prajith.b6651 2 หลายเดือนก่อน +5

    ഗൗരി എപ്പോളും ഇടുപ്പിൽ കൈ കുത്തി നിൽകുകാണല്ലോ

  • @Muthu-me6eq
    @Muthu-me6eq 2 หลายเดือนก่อน +6

    balu chettane ishtamullavar❤❤❤❤❤