ആ ഫോർമുല നടപ്പില്ലെന്ന് സുപ്രീംകോടതി ! ഇന്നത്തെ വിധി സർക്കാരിനെ പിടിച്ചുലയ്ക്കുന്നത് ? CPIM

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 89

  • @vijayanpv5980
    @vijayanpv5980 7 ชั่วโมงที่ผ่านมา +20

    മറ്റുള്ളവർക്ക് ഇതൊരു പാഠമാകട്ടെ!
    പേർസണൽ സ്റ്റാഫ് പെൻഷനും എടുത്ത് കളയണം..

  • @mathewcj8385
    @mathewcj8385 6 ชั่วโมงที่ผ่านมา +14

    ഈ നിയമനം സ്പ്രീം കോടതി അംഗീകരിച്ചി രുന്നുവെങ്കിൽ, വീണ തൈക്കണ്ടിയിൽ അടുത്ത ചീഫ് സെക്രട്ടറി ആയേനെ... 🤩

  • @VijayKumar-od3ih
    @VijayKumar-od3ih 7 ชั่วโมงที่ผ่านมา +17

    ഈ കേസ് നടത്തിയതിനുള്ള ചിലവു, സുപ്രീം കോടതി വരെ ഉള്ളത് ആരു നൽകണം എന്നു വിധിയിൽ ഉണ്ടോ
    ഇല്ലങ്കിൽ പാവപ്പെട്ട പൗരന്മാരെ സുപ്രീം കോടതി പോലും പരിഗണിച്ചില്ലേ

  • @KrishnankuttyNairTP
    @KrishnankuttyNairTP 7 ชั่วโมงที่ผ่านมา +18

    ഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപ LDF സർക്കാർ സ്വാർത്ഥ താല്പര്യങ്ങൾക്കായി വിനിയോഗിച്ച കൊണ്ടിരിക്കുന്നു! ഇങ്ങനെ ചിലവാക്കുന്ന തുക മുഖ്യമന്തിയുടെ പക്കൽ നിന്ന് ഈ ടാക്കാനുള്ള നടപടികുടി ഉണ്ടാകേണ്ടതായിരുന്നു ?

  • @tnjayakumaran3685
    @tnjayakumaran3685 6 ชั่วโมงที่ผ่านมา +8

    പാർട്ടി ഫണ്ട്‌ കൊടുക്കണം

  • @gangadharsnkutteri4790
    @gangadharsnkutteri4790 7 ชั่วโมงที่ผ่านมา +15

    മീഡിയ കൾ ഇതൊന്നും കാണുകയില്ല ഒരു ഫോളോ അപ്പ്‌ ചെയ്യാറില്ല പത്രങ്ങൾ ഇതൊന്നും കൊടുക്കുകയില്ല

  • @sugathanc7840
    @sugathanc7840 7 ชั่วโมงที่ผ่านมา +16

    നവ കേരളം.... ബഹുത് അച്ഛാ ഹേ....പാവങ്ങളുടെ പെൻഷനും കുടിശ്ശികയും എന്ന് കിട്ടും എന്ന് പാവങ്ങൾ നോക്കി നോക്കി ഇരിക്കുമ്പോൾ ആണ് ഈ സ്വജന പക്ഷ പാതം വഴി ജോലിയും സാമ്പത്തിക പാക്കേജുo അനുവദിക്കുന്നത്. ഇത് നവ കേരളം തന്നെയാണ് സർ.. 🙏🏻🙏🏻🙏🏻🙏🏻

  • @sivarajanb3270
    @sivarajanb3270 7 ชั่วโมงที่ผ่านมา +25

    ബഹു. സുപ്രീം കോടതിയ്ക്ക്ഒരായിരം അഭിനന്ദനങ്ങൾ!

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 6 ชั่วโมงที่ผ่านมา +6

    അവനു പാർട്ടി പത്ര കമ്പനി യിലെ ഡ്രൈവർ പണി കൊടുത്തു കൂടെ 😂😂

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 7 ชั่วโมงที่ผ่านมา +32

    ഇതു വരെ കൈ പ്പറ്റിയ പണം തിരികെ പിടിക്കണം.

    • @HariMurali-d6f
      @HariMurali-d6f 7 ชั่วโมงที่ผ่านมา +3

      AKG Centre bucket piriv nadatiyal thirichadakkam

  • @sridharank4489
    @sridharank4489 6 ชั่วโมงที่ผ่านมา +11

    ഇത്രയും വിവരംകെട്ടവൻ ആയിപോയല്ലോ നമ്മുടെ CM

    • @indiradevi7898
      @indiradevi7898 4 ชั่วโมงที่ผ่านมา

      വിവരം കെട്ടവൻ?

  • @sivarajan3399
    @sivarajan3399 7 ชั่วโมงที่ผ่านมา +9

    കൊടുത്ത കാശ് തിരിച്ചു പിടിക്കാൻ ശക്തി വേണം. എൻകിൽ ഇനി ഇത്തരം വൃർത്തി കേടുകൾ ആവർത്തിക്കില്ല.

  • @haridasv5345
    @haridasv5345 7 ชั่วโมงที่ผ่านมา +13

    കുത്തുമ്പോൾ ആലോചിയ്ക്കണം ഇനിയെങ്കിലും മലയാളി

  • @krishnankuttyp4478
    @krishnankuttyp4478 6 ชั่วโมงที่ผ่านมา +4

    അവസാനം ന്യായം വിജയിച്ചു

  • @ravindrankm
    @ravindrankm 3 ชั่วโมงที่ผ่านมา +2

    തന്നിഷ്ടത്തിന് അതിരില്ലാത്ത കേരള സർക്കാരെ... ഇതെന്ന് അവസാനിക്കും?

  • @xavieria1400
    @xavieria1400 4 ชั่วโมงที่ผ่านมา +1

    പ്രതിപക്ഷം മിണ്ടാതിരുന്നത് ഇതുപോലെ ഒരു ചാൻസ് അവർക്കും കിട്ടിയാലോ അന്ന് പിടിച്ചു നിലക്കാൻ ഇതൊരു കാരണമാകുമല്ലൊ😂😂😂😂😂😂😂😂😂😂

  • @കുട്ടി-ല6ഗ
    @കുട്ടി-ല6ഗ 5 ชั่วโมงที่ผ่านมา +2

    വാങ്ങിയ ശബളം തിരിച്ചു അടപ്പിക്കണം 💯

  • @evjoseph7482
    @evjoseph7482 6 ชั่วโมงที่ผ่านมา +8

    ലോകയുക്തക് കേവലം 250 രൂപയുടെ ഒരു ബിരിയാണിയുടെ വിലയെ ഒള്ളു 😅

    • @BalachandranPillai-g1x
      @BalachandranPillai-g1x ชั่วโมงที่ผ่านมา

      ബിരിയാണി ആയിരുന്നില്ല. പൊറോട്ട യും, ബീഫും തിന്ന് ലോകായുക്ത യുടെ കണ്ണ് തള്ളി എന്നാണ് കേട്ടത്.

  • @sajeevk4165
    @sajeevk4165 6 ชั่วโมงที่ผ่านมา +5

    Prathipaksham chatho

  • @kairalidas6847
    @kairalidas6847 3 ชั่วโมงที่ผ่านมา +1

    ഇപ്പോൾ വീണ്ടും ഒരു M. L. A. യുടെ മകന് തോന്നിവാസ നിയമനം നൽകിയതായി അറിഞ്ഞു. അതിനും കോടതി കേറേണ്ടി വരുമോ? സർക്കാറിന്റെ കോടതി ചെലവും നികുതി യിൽ നിന്ന്!

  • @tnjayakumaran3685
    @tnjayakumaran3685 6 ชั่วโมงที่ผ่านมา +4

    ലോകായുക്ത പാർട്ടിയുടെ tool

  • @BabukuttanPillai-hi5nc
    @BabukuttanPillai-hi5nc 6 ชั่วโมงที่ผ่านมา +5

    മുഖ്യമന്ദ്രിക്ക് യാതൊരു വിവരവും ഇല്ലേ

    • @indiradevi7898
      @indiradevi7898 4 ชั่วโมงที่ผ่านมา

      വിവരം?

  • @india.19614
    @india.19614 4 ชั่วโมงที่ผ่านมา +1

    Government will appoint this man in some corporation as a manager!!

  • @licymathew3385
    @licymathew3385 4 ชั่วโมงที่ผ่านมา +1

    Supreme court the good decision

  • @india.19614
    @india.19614 4 ชั่วโมงที่ผ่านมา +1

    Central government should make new law restricting misuse of state funds.

  • @KarthikeyanK-m1z
    @KarthikeyanK-m1z 2 ชั่วโมงที่ผ่านมา

    കൊടുത്ത ശമ്പള, മുഖ്യനിൽ നിന്നും ഈടാക്കാൻ കൂടി കോടതി വിധിക്കണമായിരുന്നു.എന്തു വന്നാലും നാ ണ്ട മില്ലാത്തവർഗ്ഗം

  • @cnsdhar
    @cnsdhar 3 ชั่วโมงที่ผ่านมา

    എം എല്ലെ യുടെ മകന് ആശ്രിത നിയമനം നൽകണമെങ്കിൽ MLA ആയോ മന്ത്രി ആയോ നിയമിക്കട്ടെ. ഞങ്ങൾക്ക് പരാതിയില്ല.

  • @sreeramlakshminarayanan5861
    @sreeramlakshminarayanan5861 5 ชั่วโมงที่ผ่านมา +1

    shameful

  • @india.19614
    @india.19614 4 ชั่วโมงที่ผ่านมา +1

    Can CM spend public fund like this? Is he a king?

  • @RavindranV-v4e
    @RavindranV-v4e 6 ชั่วโมงที่ผ่านมา +2

    ലോകയുക്ത ഇതറിഞ്ഞോ

  • @Sukumaran-f7m
    @Sukumaran-f7m 6 ชั่วโมงที่ผ่านมา +1

    ഏതൊരു തുടക്കം മാത്രം. ഇനി തുടർകഥകൾ ആകും 👍👍👍👍

  • @aldaarrak617
    @aldaarrak617 7 ชั่วโมงที่ผ่านมา +2

    😩😩😩😩😩😩😩😩😩😩😩😩

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 4 ชั่วโมงที่ผ่านมา +1

    Crores and crores of rupees were wasted for this unproductive case proceedings
    That should be recovered from the concerned authorities

  • @VijayKumar-kn9hz
    @VijayKumar-kn9hz 5 ชั่วโมงที่ผ่านมา +1

    Also supreme court to stop pension for personal staff who work for two years , why this issue not taking by Rahul Gandhi ,or Sonia ,so this all party wish to get

  • @chinnu9249
    @chinnu9249 37 นาทีที่ผ่านมา

    Kollamallo sankiSahakkale 🤔🤔🤔🤔👍🏿👍🏿👍🏿👍🏿👍🏿😡😡😡

  • @muraleedharankailasam9889
    @muraleedharankailasam9889 5 ชั่วโมงที่ผ่านมา

    Prath

  • @JayalaxmiK-j8k
    @JayalaxmiK-j8k 5 ชั่วโมงที่ผ่านมา

    Kalla vaartha

  • @remeshankv3397
    @remeshankv3397 6 ชั่วโมงที่ผ่านมา +1

    Taxpayers' money is not anyone's ancestral property to misappropriate at someone's arbitrariness and whim. Taxpayers have to be alert and responsive against it. Opposition is also co parners of all India alliance.

  • @thengolashop4277
    @thengolashop4277 4 ชั่วโมงที่ผ่านมา

    Appeal scope advice cheytha Advocate General kollaam,

  • @ashokkumar-fo9tn
    @ashokkumar-fo9tn 5 ชั่วโมงที่ผ่านมา

    കറക്റ്റ് ആണ് എൽഡിഎഫ് ഗവൺമെന്റ് ചെയ്തിരിക്കുന്ന ത്

    • @ashokkumar-fo9tn
      @ashokkumar-fo9tn 5 ชั่วโมงที่ผ่านมา

      കറക്റ്റ് ആയതുകൊണ്ടാണ് മാത്രം ചെയ്തിരിക്കുന്നത് ഏത് വഴി കോടതിയിൽ പോയാലും ഇത് കറക്റ്റ് എന്നാണ്

  • @VijayKumar-kn9hz
    @VijayKumar-kn9hz 5 ชั่วโมงที่ผ่านมา

    Why all facility to party workers and leaders, job , loan write-off , then backdoor appointment

  • @noushadop2764
    @noushadop2764 4 ชั่วโมงที่ผ่านมา

    പ്രിയ സുഹൃത്തുക്കളെ,
    ഈ കുറ്റക്കാർ നാളെ സാധാരണക്കാരൻ ആയാൽ ഇതുവരെ എന്ത് കുറ്റം ചെയ്തെറ്റുണ്ടെങ്കിലും അവർ സാധാരണകാരെ പോലെ നമ്മുടെ ഇടയിൽ മാന്യൻമാരായി ജീവിക്കും... അവർക്കെതിരെയുള്ള എല്ലാ കേസും വിസ്മരിക്കപ്പെടും. അതാണ് അവരുടെ വിജയം. നാളെ പിണറായി രാജിവച്ചാൽ തീർന്നു... പിന്നെ മാധ്യമങ്ങൾ
    അവർ അടുത്ത ന്യൂസിന് പുറകെ പോകും... നമ്മളും മറക്കും...😊😊😊😊

  • @mullasserimalayilabrahamma8163
    @mullasserimalayilabrahamma8163 5 ชั่วโมงที่ผ่านมา

    G

  • @Anithaatk
    @Anithaatk 5 ชั่วโมงที่ผ่านมา

    Chettatharam moonnuvattam

  • @sudhakarantv1982
    @sudhakarantv1982 7 ชั่วโมงที่ผ่านมา +3

    പിണറായിയുടെ ക്ലിഫ് ഹൗസിന്റ പിന്നാമ്പുറത്തു നിന്നും ഭക്ഷണം കഴിക്കുന്ന ലോകയുക്തമാർ ഇതും ഇതിനപ്പുറവും ചെയ്യും

  • @GuruEesan-atomfounder
    @GuruEesan-atomfounder 2 ชั่วโมงที่ผ่านมา

    പാകിസ്ഥാനിയുടെ പാർട്ടി ബിജെപി പാർട്ടി പ്രവർത്തനം കേന്ദ്ര ഖജനാവിൽ നിന്നുള്ള പണവും അദാനി കോർപ്പറേറ്റ് നൽകുന്ന പണവും ആണ്.

  • @balakrishnannairvn2324
    @balakrishnannairvn2324 5 ชั่วโมงที่ผ่านมา

    കരുവന്നൂർ കേസിൽ E D പൊക്കിക്കെട്ടിയ നുണക്കോട്ടകൾ കോടതി " പൊളിച്ചടുക്കി ". അതും കൂടി മറന്നു പോകാതെ ഒന്ന് എഴുന്നെള്ളിക്കണേ. മറക്കരുതേ.

  • @Anithaatk
    @Anithaatk 5 ชั่วโมงที่ผ่านมา

    Panam thirikekkittanam

  • @raviravindran3905
    @raviravindran3905 5 ชั่วโมงที่ผ่านมา

    Adima samooham. Indiayil emergencykku sesham nadanna electionil ella seatilum Indira Gadhiye jayippichu adima aayi jeevikkan sammatnam ennu kan😮i

  • @sreekandannair6447
    @sreekandannair6447 6 ชั่วโมงที่ผ่านมา

    Bala Kovalam Loan Adukunna Cash Muzhuvan DELHI yile Advocate maarku Kodi Kanakkinu FEES Kodukaane Ullu😂😂😂

  • @Anithaatk
    @Anithaatk 5 ชั่วโมงที่ผ่านมา

    Mukhyante dhuridhaswasam swakaryaswathalla janangalude panamane

  • @RamesababuK-ob4gx
    @RamesababuK-ob4gx 6 ชั่วโมงที่ผ่านมา

    Sadharana appan sambadichathu anu ingane thonnivasam kanikkarullathu.

  • @surendrankk9046
    @surendrankk9046 4 ชั่วโมงที่ผ่านมา

    Adothoru prameyam koodi paasaakkendvannirikkunnu.ithu keralamaanu ividuthekaaryam njanga theerumaanikkum njangale chodyam cheyyaan chupream kodathiyo njangalodu kalichaal lokaayuktha ennoru koottar undaayirunnu .innavarkku pattiyude vila polum illa chupream kodathi njangal poottikkum cheeppiyemminoda kali.njangakkumundu kodathiyum vidagdha kuttaanweshakanegencikalum . chupream kodathi ormichaalkollaam........

  • @MahalakshmiM-j1u
    @MahalakshmiM-j1u 7 ชั่วโมงที่ผ่านมา +5

    ഒരു കുടുംബം രെക്ഷപെടുത്തിയത് തെറ്റാണോ..... നികുതി പണം എടുത്താൽ എന്താ തെറ്റ്....

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 6 ชั่วโมงที่ผ่านมา

      ഇവരാണ് LDF ന്റെ ഐശ്വര്യം. അന്തം കമ്മികൾ സിന്ദാബാദ് 🎉

    • @akrishnap5585
      @akrishnap5585 6 ชั่วโมงที่ผ่านมา

      Annya vada panam aduthu mammunnan evanu uluppundo?

    • @emurali55
      @emurali55 5 ชั่วโมงที่ผ่านมา +1

      കെ കെ യുടെ കുടുംബങ്കം ആണോ 😂

  • @sajikuttyjose3885
    @sajikuttyjose3885 6 ชั่วโมงที่ผ่านมา

    Surendrante kallapanam enthayi. 6 kodi chakkil kondu vannu ennu BJP yude satheesan paranjathum enthayi...nee oke athu parayunnillallo....nariya news channel...

  • @ajithnair7511
    @ajithnair7511 3 ชั่วโมงที่ผ่านมา

    Please recover this money from pinarayi and gang

  • @ajithnair7511
    @ajithnair7511 3 ชั่วโมงที่ผ่านมา

    Please arrest pinarayi

  • @t.p.vamananthsvalil8753
    @t.p.vamananthsvalil8753 6 ชั่วโมงที่ผ่านมา

    🧗🏼‍♀️.kerala.e🧗🏼‍♀️🧗🏼‍♀️🧗🏼‍♀️🧗🏼‍♀️🧗🏼‍♀️🧗🏼‍♀️🧗🏼‍♀️🧗🏼‍♀️