നിരണം ചുണ്ടന്റെ ആദ്യ മത്സരം | NTBR HEATS 04 |

แชร์
ฝัง
  • เผยแพร่เมื่อ 5 ส.ค. 2024
  • നിരണം ബോട്ട് ക്ലബ്ബിന്റെ പുതിയ ചുണ്ടൻ നിരണം വള്ളപ്പാടുകൾക്കു ഹീറ്റ്‌സ് ജയിച്ചു എങ്കിലും ഫൈനൽ യോഗ്യത നേടുവാൻ സാധിച്ചില്ല #NTBR2022
    വള്ളം കളി വീഡിയോ ഇഷ്ടമായാൽ കൂടുതൽ വീഡിയോസ് കാണുവാനായി ചാനൽ സബ്സ്ക്രൈബ് ചെയുക
  • กีฬา

ความคิดเห็น • 5

  • @ChaithraMedia
    @ChaithraMedia ปีที่แล้ว +2

    നിരണം ചുണ്ടന്റെ ആദ്യ മത്സരം,ആദ്യ വിജയം ❤

  • @SantoshKumar-ig8vx
    @SantoshKumar-ig8vx ปีที่แล้ว

    Karuvatta boats race

  • @philipmathew3016
    @philipmathew3016 ปีที่แล้ว +5

    കളി വള്ളങ്ങൾ എന്ന് എന്തിനാണ് പറയുന്നത്? ചുണ്ടൻ വള്ളങ്ങളാണ് അല്ലാതെ കളി വള്ളങ്ങളല്ല ജോർജ് ജോസഫ് സാറേ. സാർ അത് തിരുത്തണം. കളി വള്ളം എന്നു കേൾക്കുമ്പോൾ ഒരു വല്ലായ്മ പോലെ.

    • @ChaithraMedia
      @ChaithraMedia ปีที่แล้ว

      ചുണ്ടൻ,വെപ്പ്,ഓടി,ഇരുട്ടുകുത്തി,ചുരുളൻ ഇവ എല്ലാം കളി വള്ളങ്ങൾ അല്ലേ? വള്ളം കളിയിൽ മത്സരിക്കുന്ന വള്ളങ്ങളെ കളി വള്ളങ്ങൾ എന്ന് പറയുന്നതിൽ എന്താണ് തെറ്റ് 🤔🤔