2007 മുതൽ വിഷപ്പുക; ബ്രഹ്മപുരം മാലിന്യകൂമ്പാരമായതെങ്ങനെ? | Brahmapuram Waste Plant | 24 EXPLAINER

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 396

  • @24OnLive
    @24OnLive  ปีที่แล้ว +6

    'ബ്രഹ്മപുരം തീപിടിത്തം കേരളം കണ്ട ഏറ്റവും വലിയ മനുഷ്യ നിർമിത ദുരന്തം
    th-cam.com/video/R8j5SQe0I1I/w-d-xo.html

  • @worship8616
    @worship8616 ปีที่แล้ว +357

    ഒരു അവ്യക്തതയുമില്ലാത്ത അവതരണം 👌അനാസ്ഥയുടെ കട്ടപ്പുക, പൊതുജനം കഴുതയല്ല, HATSOFF YOU HASH ❤ഒരു സംശയവുമില്ലാത്ത അവതരണമികവ് 💪

    • @jessjames5226
      @jessjames5226 ปีที่แล้ว

      Nthalley evade oke nadakaney veesham ind

    • @zenarcdesign4825
      @zenarcdesign4825 ปีที่แล้ว

      ജനം കഴുതയാണ്.... ഒരു പ്രാവശ്യം Election reject ചെയ്ത തീരാവുന്ന പ്രശ്നങ്ങൾ ഉള്ളു ഈ രാജ്യത്ത്, രാഷ്ട്രീയ നേതാക്കൾ പിന്നാലെ വരും...

    • @mv2552
      @mv2552 ปีที่แล้ว

      കഴിഞ്ഞ ഭരണത്തിൽ ഡാം അഴിച്ചു വിട്ട് ജനങ്ങളെ കൊന്നു ഈ ഭരണത്തിൽ പ്ലാസ്റ്റിക്ക് ബോംബ് കത്തിച്ച് ജനങ്ങളെ കൊല്ലുന്നു
      എന്നാലും പ്രബുദ്ധ മലയാളി പഠിക്കില്ല
      കിറ്റ് കിട്ടിയാൽ മതി 😭

    • @healthydays8888
      @healthydays8888 ปีที่แล้ว

      Athe എന്ത് സർക്കാരാ കേരളത്തിന്റെ അവർക്ക് സുരക്ഷ അവർക്ക് പണം പദവി മറ്റുള്ള സംസ്ഥാനം bnglr മുംബൈ ulla സർക്കാരെ കണ്ട് പഠിക്കട്ടെ waste ചെയ്യുന്നത് ഇവർ ഒക്കെ കല്ലെറിഞ്ഞു കൊല്ലണം സർക്കാരെ

  • @karimpankaaranvlogs8332
    @karimpankaaranvlogs8332 ปีที่แล้ว +41

    തമിൾ നാട്ടിലേക്ക് കോർപറേഷൻ വൈസ്റ്റ്‌ കൊണ്ടുപോയി 14 ദിവസം റിമാൻഡിൽ കിടന്നു പൊള്ളാച്ചി ജയിലിൽ ഞാൻ ഉൾപ്പടെ പത്തോളം ഡ്രൈവേഴ്സ്, ശേഷം ഒന്നരകൊല്ലത്തെ കേസ് നടത്തം എല്ലാ മാസവും, അവസാനം 2000 രൂപ പിഴ 🤣 കൂട്ടത്തിൽ ഉണ്ടായിരുന്ന പെരുമ്പാവൂർ, കാലടി ഭാഗത്തെ ഡ്രൈവർ സുഹൃത്തുക്കൾ, മനോജ്‌, നാസർ, ജെയ്‌സൺ, മുതൽപ്പേർ.. ഓർമ്മകൾ പുതുക്കിയതിനു നന്ദി ന്യൂസ്‌ 24👍👌🙏

  • @amjeda
    @amjeda ปีที่แล้ว +357

    ഏതു ജോലി ചെയ്യാനും സ്കിൽ വേണം. നമ്മൾ വീട് വെക്കാൻ ഒരു എഞ്ചിനീയർ നെ ആണ് സമീപിക്കാര്. അത് പോലെ ഒരു നാട് ഭരിക്കണമെങ്കിൽ നല്ല കഴിവ് വേണം. പക്ഷേ നമ്മൾ വോട്ട് ചെയ്യുമ്പോൾ വിവരവും വിദ്യാഭാസവും ഒന്നും നോക്കാറില്ല.

    • @hareeshkumartptp
      @hareeshkumartptp ปีที่แล้ว

      മനുഷ്യരെ ഭരിക്കാൻ അസുരൻമാരെ തിരഞ്ഞെടുക്കുന്ന പ്രബുദ്ധ =കൾ

    • @LoneOldMonk
      @LoneOldMonk ปีที่แล้ว +1

      Keralathil undaya vikasangal vote kitti jaichavar aanu undakiyath

    • @amjeda
      @amjeda ปีที่แล้ว +39

      @@LoneOldMonk ഇതിൽ കൂടുതൽ വികസനം ഉണ്ടാകുമായിരുന്നു. അത് പോലെ ഗൾഫ് money നിന്നാൽ തീർന്നു. മറ്റു സംസ്ഥാനങ്ങളിലെ പോലെ ഇവിടെ ഇൻവെസ്റ്റ്മെന്റ് ഒന്നും വരുന്നില്ല

    • @yuvathurki6291
      @yuvathurki6291 ปีที่แล้ว +7

      അത് ഉള്ളവർ ഇവിടെ നിൽക്കുമോ മറ്റുള്ള ബിസിനസ്‌ ചെയ്യും അല്ലെങ്കിൽ വല്ല ജോലിക്ക് പോകും

    • @oorchidd3353
      @oorchidd3353 ปีที่แล้ว +7

      ഇതിൽ കൂടുതലും ഉദ്യോഗസ്ഥരുടെ കളി ആണ്.. വിവരം ഉള്ളവർ എന്നു വിളിക്കുന്ന ആ വിഭാഗം സ്ഥലങ്ങൾ വാങ്ങിക്കൂട്ടുന്ന തിരക്കിൽ ആണ്. അതിനെ പറ്റി അന്വേഷിക്കാൻ ആർക്കും സമയം ഇല്ല..മാറി മാറി വരുന്ന കോര്പറേഷൻ ഭരണാധികാരികൾ കൂട്ട് നില്കുന്നു..

  • @ajayunnikrishnan8349
    @ajayunnikrishnan8349 ปีที่แล้ว +213

    ഇതൊക്കെ കാണുമ്പോളാണ് dubai dulsco എന്ന കമ്പനി യുടെ വില മനസിലാകുന്നത് നഗരമധ്യത്തിൽ ഒരു ദുർഗദ്ധം പോലുമില്ലാതെ വെയ്സ്റ് മാനേജ് ചെയ്യുന്നതിന് ❤️❤️❤️

    • @tintin931
      @tintin931 ปีที่แล้ว +18

      Dubai evide kidakunn , kerala evide kidakunn , ingane onnum compare aakalle

    • @vivekv.a7907
      @vivekv.a7907 ปีที่แล้ว +12

      @@tintin931 Athenthanu 2um mundakkunnathu cash thanne alle

    • @vivekv.a7907
      @vivekv.a7907 ปีที่แล้ว +6

      @@tintin931 ee kooti idathe recycle cheyyan koduthoode
      janangal ingane vicharicholum ennu adhikarikkalk ariyam , athanu avarude vijayam

    • @rahulck.1
      @rahulck.1 ปีที่แล้ว +5

      Don't compare dubai and ( Kerala!) India❗

    • @abhijiths..
      @abhijiths.. ปีที่แล้ว +11

      @@rahulck.1 why not to compare both???

  • @mrindia7891
    @mrindia7891 ปีที่แล้ว +163

    ഇന്നും നഗരസൂത്രണം എന്തെന്ന് നമുക്കറിയില്ല... ഓരോ പദ്ധതിയും കോർപ്പറേഷനും അധികാരികൾക്കും കയ്യിട്ടുവാരാനുള്ള അവസരങ്ങൾ മാത്രമാണ്...

    • @tiju4723
      @tiju4723 ปีที่แล้ว +6

      നഗരം മാത്രമല്ല, പൊതുവെ planned development എന്നൊരു സംഗതി ഇന്ത്യയിൽ ഒരിടത്തും ഇല്ല. കേരളത്തിൽ പ്രത്യേകിച്ചും.

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 ปีที่แล้ว

      ​@@tiju4723 Chandigarh

  • @sajeeshopto3045
    @sajeeshopto3045 ปีที่แล้ว +57

    നമ്മൾ കളിയാക്കുന്ന മറ്റുള്ള സംസ്ഥാനങ്ങൾ വരെ മോഡേൺ വേസ്റ്റ് പ്ലാന്റ് തുടങ്ങി നമ്മൾ അപ്പോഴും ഇന്ത്യയിലെ മോഡേൺ സ്റ്റേറ്റ് എന്ന് പറഞ്ഞു ഞെളിഞ്ഞു നടന്നു ഒടുവിൽപണി കിട്ടി അതാണിത്....

  • @sidhiquekk7177
    @sidhiquekk7177 ปีที่แล้ว +156

    മാലിന്യ പുകയിൽ നിന്ന് പെട്രോളും വൈദ്യുതിയും ഉണ്ടാക്കുന്നതിനെ പറ്റി പഠിക്കാൻ ഒരു ഉന്നതതല സംഘത്തെ 5വർഷത്തേക്ക്,കുടുംബ സമേതം നൂറ് വിദേശ രാഷ്ടങ്ങളിലേക്ക് അയക്കാൻ ഉടനെ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

    • @LoneOldMonk
      @LoneOldMonk ปีที่แล้ว +2

      Chendi sir undayirunnu enkil

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 ปีที่แล้ว +2

      ​@@LoneOldMonk Pinu sir enthokke cheyth ee 10 varshathil?

    • @LoneOldMonk
      @LoneOldMonk ปีที่แล้ว +1

      @@sreedevipushpakrishnan1188 life mission2 lakh houses
      Nh nd gail land accquisition
      State road devolopment
      Virology institute
      School infrastructure,smart class
      Water metro
      Kerala bank
      Kiifbii
      Modernisation of police
      Plastic waste collection by local bodies
      Cleaning of rivers by haritha kerala mission
      Welfare pensions increased
      Kit inth time of covid
      Nipah managment
      ..
      These are done by ldf govt not pinu

    • @zinac-mr5ny
      @zinac-mr5ny ปีที่แล้ว +1

      @@LoneOldMonk life mission um kit okke comedy thenne

    • @LoneOldMonk
      @LoneOldMonk ปีที่แล้ว

      @@zinac-mr5ny saadaranakarke 2 lakh veedukal nd covid samayath kit comedy alla
      Avasyam illathavark comedy aanu...ellarkum angane alla

  • @riyareji4295
    @riyareji4295 ปีที่แล้ว +81

    Congrats 24 team for such a great explanation in bhramapuram issue.

  • @AbnuCPaul
    @AbnuCPaul ปีที่แล้ว +23

    😂 😂 സത്യം പറഞ്ഞാൽ ചിരിയാണ് വരുന്നത്..
    ഒരു സ്ഥലത്ത് തീ അണയ്ക്കാന്‍ ശ്രമിക്കുന്നു..
    ഒരു സ്ഥലത്ത്‌ മാസ്റ്റർ റാലി തുടങ്ങുന്നു..
    ഒരു സ്ഥലത്ത്‌ ദിവസവും കുറഞ്ഞത് 100,150 യുവാക്കള്‍ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്നു..

  • @secretpath4068
    @secretpath4068 ปีที่แล้ว +6

    ആര് അടച്ചു വെച്ചാലും ഒട്ടുനാൾ പുറത്തുവരും 😍😍😍 24 team👏👏👏👏👏

  • @Kkkk-kc6dp
    @Kkkk-kc6dp ปีที่แล้ว +22

    എല്ലാം നിയന്ത്രിക്കാൻ നല്ലൊരു സർക്കാര് വേണം കേരളത്തിലെ കാര്യം പറയാതെ തന്നെ എല്ലാവർക്കും അറിയാമല്ലോ

  • @nvd-jmj
    @nvd-jmj ปีที่แล้ว +16

    ലോകത്ത് എവിടെ പോയാലും ഒരു സർക്കാർ സംവിദാനത്തിൻ കീഴിൽ basic ആയിട്ട് ചെയ്യുന്ന മിനിമം കാര്യം ആണ് മാലിന്യ സംസ്കരണം ഇതിൽ പോലും ദയനീയം ആണ് എങ്കിൽ വേറെ പണി നോക്കുന്നത് ആണ് നല്ലത്

  • @krish33771
    @krish33771 ปีที่แล้ว +5

    ഇനിയെങ്കിലും ഇതിന് ഒരു പരിഹാരം ഉണ്ടാകട്ടെ. ജനങ്ങൾ മാലിന്യം വേർതിരിച്ച് നൽകി സഹകരിക്കുകയും വേണം

  • @manuabraham5832
    @manuabraham5832 ปีที่แล้ว +56

    ഇതിനെ പറ്റി പഠിക്കാൻ ഒരു വിദേശയാത്ര ആയാലോ ;
    ലോകം ഇത്രയേറേ വികസിച്ചിട്ടും ഒരു നല്ല പ്ലാന്റ് സ്ഥാപിക്കാൻ കഴിഞ്ഞില്ല

    • @jessjames5226
      @jessjames5226 ปีที่แล้ว +3

      Verthey alla pillar natt vet ponath

  • @deepessh
    @deepessh ปีที่แล้ว +15

    ഇവിടെ പദ്ധതികൾ തുടങ്ങുക എന്നല്ലാതെ അത് വേണ്ടവിധത്തിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കാൻ ഒരു സംവിധാനം ഇല്ല .അഥവാ ഉണ്ടങ്കിൽ തന്നെ അത് ചെയ്യുകയും ഇല്ല. അത് ഏതു പാർട്ടിയായാലും. ജനങ്ങളുടെ പണമല്ലേ .... ആരോട് പറയാൻ.

  • @nithinc7610
    @nithinc7610 ปีที่แล้ว +22

    വിവരവും വിദ്യാഭ്യാസവും ഉള്ളവർ ഭരിക്കണം.. നാട് നശിപ്പിക്കൽ ആണല്ലോ എല്ലാം കൂടി

  • @Radiant-i9n
    @Radiant-i9n ปีที่แล้ว +56

    ഇതിന്റെ പിന്നിലെ പാർട്ടിക്കാരുടെ കരാർ കളികൾ പുറത്തുവരണം ..ഈ തീപിടുത്തതിലൂടെ കോടികളാണ് പാർട്ടിക് ലാഭം

  • @sreelakshmimtr1918
    @sreelakshmimtr1918 ปีที่แล้ว +4

    Highlight is your presentation 👏👏👏👏

  • @thomsonsunil7394
    @thomsonsunil7394 ปีที่แล้ว +24

    Waste management should be more professional like Western countries. Need more high tech waste collection and processing method.

    • @sebinadolf8900
      @sebinadolf8900 ปีที่แล้ว +2

      correct example singapore

    • @adithyaku6877
      @adithyaku6877 ปีที่แล้ว

      Endhu nalla nadakathaa swapnam

    • @adithyaku6877
      @adithyaku6877 ปีที่แล้ว +1

      Bro we have great leader's but they are very busy in building their own empire so these high techs are really high for us.

    • @thomsonsunil7394
      @thomsonsunil7394 ปีที่แล้ว +1

      @@adithyaku6877 we don't need high end system now.....but need basic waste management knowledge and system

  • @ARG_90sKID
    @ARG_90sKID ปีที่แล้ว +62

    Kakkanad - Irumpanam belt is extremely pathetic during late nights😭😭😭... Even though we live 8 kms away, the smell reaches to different parts of the city during night. It's surprising to find the absence of smell and pollution during day time and dangerous during night. ! I doubt if they have done this on purpose, processing the waste is huge investment, the easier is to just BURN it!! 20 mins of travelling in the polluted belt, gave me a chokes which *lasted for quite some time. .. I cannot imagine the plight of residents near it.. 😭😭🙏🙏🙏
    Cochin Corporation+Thrikkakkara Municipality - 🖕
    Last year also, a fire broke out, HOW!? Everyone knows they are JUST DOING IT!

    • @ajithr5712
      @ajithr5712 ปีที่แล้ว +2

      The air quality in the region is almost always bad. During daytime, there is more airflow, so the particulate matter and gaseous pollutant levels don't reach substantial levels. When the temperature drops at night and windflow ceases, the pollutant mess forms a goey smog that engulfs the region.

    • @ARG_90sKID
      @ARG_90sKID ปีที่แล้ว

      @@ajithr5712 Okay, Thank you for clearing that.

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +3

    *hashmi is the best journalist🔥💯*

  • @starlinkconnects1490
    @starlinkconnects1490 ปีที่แล้ว +33

    ഞങ്ങളുടെ പച്ചപ്പാണ് നല്ലത് കോട്ടയംകാരൻ 😎

    • @nikhiloj271
      @nikhiloj271 ปีที่แล้ว

      Vadavathoorilum same avastaya..

    • @emmanueljoseph2520
      @emmanueljoseph2520 ปีที่แล้ว +6

      അവിടെയും സ്ഥിതി ഇതൊക്ക തന്നെ. പുഴയിലും അരുവിയുലും ഒക്കെ പ്ലാസ്റ്റിക് മാലിന്യം. ഇന്ന് ഇവിടെ. നാളെ അവിടെ 🤣

    • @jerinjohnson5318
      @jerinjohnson5318 ปีที่แล้ว +19

      ഇത് അണക്കാൻ ഞങ്ങളുടെ കയ്യിൽ ഒരു ജലബോബ് ഉണ്ട്
      എന്ന് ഒരു ഇടുക്കിക്കാരൻ

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 ปีที่แล้ว +7

      ​@@jerinjohnson5318 athum njangade nenjathott thanne - ernakulam kaari

    • @KAAKKI7
      @KAAKKI7 ปีที่แล้ว +2

      No one is safe🫠 ഇന്നല്ലെങ്കിൽ നാളെ എല്ലായിടത്തേയും അവസ്ഥ ഇത് തന്നെ ആകും മുൻകരുതൽ എടുത്താൽ എല്ലാവർക്കും കൊള്ളാം,

  • @aswathiammu1207
    @aswathiammu1207 ปีที่แล้ว +2

    മാലിന്യനിവാരണത്തിന് ജനങ്ങൾ കൂടെ ശ്രെമിക്കണം. വേണ്ടുന്നതിനും വേണ്ടാത്തതിനും പ്ലാസ്റ്റിക്.

  • @punnenskaria
    @punnenskaria ปีที่แล้ว +5

    Solid waste management is not one corporation issue, it's responsibility of all people in the society

  • @dixonjoseph100
    @dixonjoseph100 ปีที่แล้ว +10

    സത്യമാണ് മാലിന്യം സാധാരണ ജനങ്ങൾക്കാണ്. കോർപ്പറേഷൻ ഭരിക്കുന്നവർക്ക് ഉദ്ദേ ഗ്യ സ്ഥർക്കും ചക്കര കുടമാണ് അത് ആരെ ഭരിച്ചാലും ഒരു മാറ്റവുമുണ്ടാകില്ല

    • @secretpath4068
      @secretpath4068 ปีที่แล้ว

      കൈയ്യുട് വാരി തിന്നും എന്നും കൂടി പറയണം

  • @Maosiyus
    @Maosiyus ปีที่แล้ว +2

    ഇത്രയും നാൾ ഇതൊന്നും കാണാതെ പോയ മാധ്യമങ്ങൾ

  • @rejithrs5545
    @rejithrs5545 ปีที่แล้ว +4

    ഇത് കൊറോണയെക്കാൾ വലിയ മാന ഹനി ഉണ്ടാകുമല്ലോ 🥹

  • @mim2cob
    @mim2cob ปีที่แล้ว

    Evide aayirunnu sir ethrayum naaal, eppozhano edu parayaan Samayam.kashtam

  • @mspc84
    @mspc84 ปีที่แล้ว +9

    പുറത്ത് വരുന്നത് അഴിമതിയുടെ വിഷപ്പുക...

  • @drroshniamal7153
    @drroshniamal7153 ปีที่แล้ว +6

    Our state and life of people is in a very dangerous situation,this is going to be a great health hazard...

  • @numanhouse
    @numanhouse ปีที่แล้ว

    വാർത്ത മാധ്യമങ്ങൾ എവിടെയായിരുന്നു

  • @ishaishal8914
    @ishaishal8914 ปีที่แล้ว +30

    നമ്മുടെ നാട്ടിൽ അമ്പലവും പള്ളിയും പണിയുന്നതിന്റെ പാതി കാശ് വേണ്ട ഓരോ ജില്ലയിലും മാലിന്യ പ്ലാന്റ് പണിയുന്നതിനു
    ഒരു നാടിന്റെ അടിസ്ഥാന ആവശ്യങ്ങൾ എന്താണ് എന്നറിയാത്ത ജനപ്രധിനിധികളും ജനങ്ങളും എന്ത് നാടാണ് നമ്മുടെ കഷ്ടം

    • @JitzyJT
      @JitzyJT ปีที่แล้ว +3

      angane waste management plant kettiyal ithiloode nadathunna azhimathiyum kolla laabhavum illathakum

    • @freddythomas8226
      @freddythomas8226 ปีที่แล้ว +5

      അമ്പലവും പള്ളിയും പണിയുന്ന പണം ഉപയോഗിക്കണം!
      പൊതുഖജനാവ് രാഷ്ട്രീയക്കാർക്ക് ഇഷ്ടമുള്ളത് ചെയ്യാൻ വിട്ടു കൊടുക്കുകയും വേണം!
      നല്ല യുക്തി, പ്രബുദ്ധൻ തന്നെ

    • @brigadiergiridharbaruwa885
      @brigadiergiridharbaruwa885 ปีที่แล้ว +2

      Pinne enthu moonchan aanu government?☺️

  • @joa1729
    @joa1729 ปีที่แล้ว +1

    ഈ സ്ഥലത്തെ.... ഇനി waist management plant എന്നൊന്നും വിളിക്കരുത്.. Its just a dumbing area...... 🤨🤨

  • @Anas-qy5kl
    @Anas-qy5kl ปีที่แล้ว +9

    Elected persons should be educated to solve problem and to conduct development programs scientifically.

  • @swfh3542
    @swfh3542 ปีที่แล้ว +12

    110 acres...😳

  • @santhoshchanthu5320
    @santhoshchanthu5320 ปีที่แล้ว +1

    ഇതിൽ ആരെയും കുറ്റം പറയാൻ പറ്റില്ല. ഒരു പക്ഷെ രാഷ്ട്രിയം ഉണ്ടാകും അന്നേരം ഉള്ള രാഷ്ട്രിയ വ്യക്തികൾ നല്ല പോലെ കിട്ടിക്കാണും. But. ഇപ്പൊ ഉള്ള മാലിന്യം അത് നമ്മുടെ കൊച്ചി ജനങ്ങൾ ഉണ്ടാക്കിയത്. ഇപ്പൊ എല്ലാ ഇടതും ഫ്ലാറ്റ് അല്ലെ അപ്പൊ അങ്ങനെ വരൂ. ഒരു നാട്ടിൻ പുറത്ത് ഇങ്ങനെ വരുമോ ഇല്ലാ. കാരണം എല്ലാ വീട്ടിലും ഉണ്ട് ഇതിനുള്ള സൗകര്യം അതാണ് നമ്മുടെ കൊച്ചികും വേണ്ടത് അല്ലാതെ കുറ്റം പറയാൻ മാത്രം ആളുകൾ ഉണ്ടായാൽ പോരാ

  • @shamnashamsudheen1370
    @shamnashamsudheen1370 ปีที่แล้ว +1

    കയ്യിട്ടു വാരൽ നിർത്തി.... കറക്റ്റ് ആയി എല്ലാം മുന്നോട്ടു കൊണ്ടുപോയമതി അപ്പൊ തന്നെ ശരിയാകും മുക്കാലും.... Equipment വാങ്ങാൻ പാസ്സായ അതിന്നു പകുതി സ്ഥാലം വാങ്ങിയ അതിൽ നിന്ന് പകുതി അങ്ങനെ ഒക്കെ ചെയ്യുമ്പോ പ്രവർത്തനവും മുഴുവനാകില്ല

  • @dasbas6683
    @dasbas6683 ปีที่แล้ว

    Kurachu time kooduthal karyangl....presantaion 👌👌

  • @VIVEKNILAMBUR
    @VIVEKNILAMBUR ปีที่แล้ว

    ചൊവ്വയിൽ ഒരു 10 സെന്റ് സ്ഥലം register ചെയ്തു.....

  • @arunsankar9823
    @arunsankar9823 ปีที่แล้ว +4

    Oru foreign trip must aanenu urappayi....
    😠👏🏻

    • @jobinjoselukose5534
      @jobinjoselukose5534 ปีที่แล้ว

      Corporationil ninn bombaykk tour poyittund😂 padikkan. Pakshe ath kathunnathin munp aanenn matram

  • @akshay974
    @akshay974 ปีที่แล้ว +3

    നാടിന്റെ ഗതി എന്താവുമെന്ന് കണ്ടറിയണം 🙂

  • @anupamaanu3312
    @anupamaanu3312 ปีที่แล้ว +2

    ഒരുത്തൻ എന്തിനാ പിറകിലൂടെ ആ ലോറി ഇട്ടു ഓടിക്കുന്നത് ഡീസൽ വില അറിയാത്തവൻ ആണെന്ന് തോനുന്നു

  • @unnikp3491
    @unnikp3491 ปีที่แล้ว +3

    Why no a plant?? India yil ella regionil plant und keralthil oru plant m illa

  • @pravin7549
    @pravin7549 ปีที่แล้ว

    What is the current situation?

  • @dennyjacob3380
    @dennyjacob3380 ปีที่แล้ว

    Great Work

  • @shehnashehna1951
    @shehnashehna1951 ปีที่แล้ว

    Hashmi.. 🔥

  • @kd_company3778
    @kd_company3778 ปีที่แล้ว +9

    രാഷ്ട്രീയക്കാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും അഴിമതി കാശ് കിട്ടിയ മതി 🤬🤬

  • @greenpsc
    @greenpsc ปีที่แล้ว

    enthu kondu plastic mixed road undakkan ee maalinnyathilthinninnulla plastic use cheyythuda...aadhya janagal cheyyndathu nalla kazhivulla bhrannadhikarikale thirenjedukkayaanu vendathu..

  • @Fashionbeave
    @Fashionbeave ปีที่แล้ว +2

    Explanation good..

  • @techtravelfoodwithnadee4093
    @techtravelfoodwithnadee4093 ปีที่แล้ว +5

    എന്ത് കൊണ്ട് ഇത് പ്രൈവറ്റ് കമ്പനികൾക്ക് കൊടുത്തുകൂടാ?
    ഇതിൽ നിന്നു മറ്റു പ്രോഡക്റ്റ് ഉണ്ടാക്കുന്ന സംരംബങ്ങൾ ക്ഷണിക്കുക...
    ജൈവ മാലിനിയങ്ങളിൽ നിന്ന് ഗ്യാസ് ഉണ്ടാക്കാൻ പറ്റില്ലേ...
    കമ്പോസ്റ്റ് ചെയ്ത് വളം ആക്കി മാറ്റാം...
    എന്തൊക്കെ ചെയ്യാം...
    എന്നിട്ടും ഈ ആശാസ്ത്രീയമായ രീതി മാത്രമേ ഉള്ളോ

  • @satheeshc8061
    @satheeshc8061 ปีที่แล้ว

    Indore plant system cochiyil nadapilakkuka ...allenghil Alla malinyavum kayatti indoril athikyuka

  • @video4manoj
    @video4manoj ปีที่แล้ว +12

    Many countries/cities effectively reprocessing waste locally. Sweden even importing waste from UK and Finland. So solution is there. Problem here , this an opportunity for corruption. Politicians don’t want to kill opportunity by implementing effective system.

  • @SandeepKumar-mi3le
    @SandeepKumar-mi3le ปีที่แล้ว +8

    ഇതൊന്നും പറഞ്ഞാൽ മലയാളികൾ ഭൂരിഭാഗം ആളുകൾക്ക് മനസിലാവില്ല...
    അതാണ് എല്ലാ അറിവുണ്ട് എന്ന ധാരണ മാത്രം ഉള്ള മലയാളി..

  • @shaijapaul5688
    @shaijapaul5688 ปีที่แล้ว +7

    ഇങ്ങനെപോയാൽ Krail ഇൽ അപ്പം കൊണ്ടുവരുമ്പോൾ തിന്നാൻ കൊച്ചി യിൽ ആരും ഉണ്ടാവില്ല. പാവപെട്ട ജനങ്ങൾ എല്ലാം രോഗികൾ ആയി മാറും. 😭

  • @lolanvlogs2982
    @lolanvlogs2982 ปีที่แล้ว +1

    Avda gravel irakki avda virthiyakikoodayo anitte iniyum waste idatha irikuka

  • @Nolan19986
    @Nolan19986 ปีที่แล้ว +1

    Hats off to 24 team

  • @vysakhcharuvila
    @vysakhcharuvila ปีที่แล้ว

    നഗരത്തിന്റെ മാലിന്യം ഗ്രാമങ്ങളിൽ തള്ളിയപ്പോൾ കോടതിക്ക് നാവില്ല.. പുക കൊച്ചി നഗരത്തിലും ഹൈകോടതിയിലും ഏതിപ്പോ മാത്രമാണ് വാ തുറക്കുന്നത്...

  • @shyamaretnakumar5868
    @shyamaretnakumar5868 ปีที่แล้ว +1

    കൊച്ചി മേയർ അപ്പ ഗോയിന്ദൻറ രോദന യാത്രയിൽ നടന്നു കൊണ്ടിരിക്കുന്നു...

  • @aswathytm3649
    @aswathytm3649 ปีที่แล้ว

    plastic use cheyyathirikkuka

  • @saneejabdulkhadar7642
    @saneejabdulkhadar7642 ปีที่แล้ว +9

    Ithrayum Fund undayittum K-Rail pole ulla vamban project plan cheyunna namukku basic environmental cleaning Water Treatment Waste management nadathaan ulla budhi ulla aarum illa Ivide....Ee kanda kalla kilavanmmare okke ella sthanangal ninnum maatti nalla young blood varenda samayam eppozhe kazhinjirikkunnu.....😐

  • @santhoshkuwait9882
    @santhoshkuwait9882 ปีที่แล้ว

    Vottu cheyu janangale rogham vannu chavu good naghara Sabha mayer salute

  • @sinan5464
    @sinan5464 ปีที่แล้ว

    It expose the real plate of environmental sustainability in kerala

  • @PHANTOMPAILEY
    @PHANTOMPAILEY ปีที่แล้ว

    Thee pidikunnath vare ningal evide ayirunnu chettanmareeee ?

  • @AliAkbar-gi2mp
    @AliAkbar-gi2mp ปีที่แล้ว

    കൊച്ചി മേയറെ ഗ്ലാമർ കണ്ട് വോട്ട് ചൈതിട്ടന്തായി

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 ปีที่แล้ว

      ശ് ശു ... ആ mayor മാറി... ഇപ്പോ അനിലെട്ടൻ ആണ് mayor

  • @SureshKumar-gc8rl
    @SureshKumar-gc8rl ปีที่แล้ว +6

    How to stay in Cochin with the increasing pollution??? Not now, but always the same situation with all the factories emitting dangerous smoke and pollutants. This should change and the government has to take action immediately or we will see bad health issues rising in and around Cochin. We want our old town back which was a fine place to live.

  • @remasen8039
    @remasen8039 ปีที่แล้ว

    Ideonella sakaiensis is a bacterium capable of breaking down and consuming the plastic polyethylene terephthalate (PET) using it as both a carbon and energy source.
    Mealworms (Tenebrio molitor) and superworms (Zophobas morio) are naturally able to consume PS (Polystyrene) as a carbon food source and degrade them without observable toxic effects.

  • @s4utechy697
    @s4utechy697 ปีที่แล้ว

    Govt nodu kollathirikan pattumo

  • @sruthyks3545
    @sruthyks3545 ปีที่แล้ว

    Valiya valiya projects ne kurichu aalochikunathinu munb.. Kerala govt chaiyyenda oru karyam waste management ne kurichu bhodhathode padichu bhangiyayi waste management nadathuka ennullathanu... Bhangiyayi waste management nadathn kazhiyum ennu theliyicha orupaadu rastragal und... So proper waste management onnu padichu manasilakki bhodhamulla oru committee vachu ettrem pettennu nadathanam ENNU APEKSHIKKUNNU...

  • @vishnu77718
    @vishnu77718 ปีที่แล้ว

    Keralam No 1

  • @The96dot
    @The96dot ปีที่แล้ว

    ini keralathile mattu jilakalil egane aanoavo💁🏻‍♂️

  • @akshathvr9893
    @akshathvr9893 ปีที่แล้ว +2

    Ellam undavubo mathram engne graphics kanich Vanna mathi ..e parayuna chettante wastesum athil kanum ...fault is equal 🤝

  • @latha.t7020
    @latha.t7020 ปีที่แล้ว

    Njangal vilappishalyinnu odikkan petta padu innum marakkilla. Kochikarod prethikarikkan irangatte. Ithonnumalla prethikaranam. Janangal irangi mathrimandhiranga chelluli

  • @sujithpayyanur9624
    @sujithpayyanur9624 ปีที่แล้ว

    Namuk kazhiyillenkil kazhiyavunna alkar videsath ninnum varatte. Make in India ok paranj ariyatha pani cheyyano!

  • @aneeshnair5711
    @aneeshnair5711 ปีที่แล้ว +2

    Why not a plant?

  • @ishaqishaq7107
    @ishaqishaq7107 ปีที่แล้ว

    ഇപ്പോഴാണ് സംഭവം എന്താണെന്ന് മനസ്സിലായത് 🙆🏻‍♂️

  • @rambo330
    @rambo330 ปีที่แล้ว

    ആസ്മി അണ്ണാ ഞങ്ങൾക്ക് ശ്വാസം മുട്ടുന്നു സർ എന്ന് വിളിച്ചു കൂവാത്തത് എന്താണ്

  • @midhunjk
    @midhunjk ปีที่แล้ว

    We can process this

  • @SIMBA_H2R
    @SIMBA_H2R ปีที่แล้ว

    ഈ സ്ഥലം എവിടെയാണ്

  • @arunsanthosh
    @arunsanthosh ปีที่แล้ว

    Ithil azhimathi kattiyavante okke 2 thalamura enkilum ini swasam mutti chakum

  • @maluzlifestyle2605
    @maluzlifestyle2605 ปีที่แล้ว +7

    എന്റെ ഒരു സംശയമാണ് ഒരു മാലിന്യപ്ലാന്റ് കത്തിയപ്പോൾ നമുക്ക് ശോസിക്ക്യൻ പറ്റുന്നില്ല അതിനുള്ള ഒരുഫെസിലിറ്റിയും നമുക്കില്ല ഒരു ന്യൂക്ലിയർ വാർ എങ്ങാനും ഉണ്ടായലുള്ള അവസ്ഥ എന്തായിരിക്കും ഒരു ബാലിശമായ ചിന്തയാണിത് ക്ഷമിക്കുക

    • @fedricknietchzhe
      @fedricknietchzhe ปีที่แล้ว +1

      Nammude thalamurakal vare kidannu anubhavikkum

    • @sumeshvasu7524
      @sumeshvasu7524 ปีที่แล้ว

      ബാക്കി വന്നാൽ ചിന്തിക്കാം

  • @sabarinathradhakrishnan8630
    @sabarinathradhakrishnan8630 ปีที่แล้ว +1

    Reduce plastic use, reuse and use cloth bags for shopping

  • @laughandlive6720
    @laughandlive6720 ปีที่แล้ว

    Pandte rajabhrnm arunn itilum bedham,onumillelulm ithpole kayitu varal kndarunn ,viksanvum undayene,ipo ulla viksngloke pndu rajavu undarnpo undakyatan kodutalum

  • @knowledgepower5419
    @knowledgepower5419 ปีที่แล้ว

    ഇനി വരുന്ന തലമുറക്ക് ഇവിടെ വാസം സാധ്യമോ

  • @samsinu7489
    @samsinu7489 ปีที่แล้ว

    24 ചാനലിന് വേസ്റ്റ് മാനേജ്മെന്റ് പ്ലാന്റ് ഉണ്ടോ?

  • @dreamcatcher2441
    @dreamcatcher2441 ปีที่แล้ว

    Good presentation

  • @trickofwelding1826
    @trickofwelding1826 ปีที่แล้ว +7

    ആരോട് പറയാൻ???? ആര് കേൾക്കാൻ???......

    • @bm2creator575
      @bm2creator575 ปีที่แล้ว

      നാട്ടുകാർക്ക് കുറച്ച് ബോധം വെച്ചുകൊടുത്താൽ മതി

  • @evergreen839
    @evergreen839 ปีที่แล้ว

    എന്ത് കൊണ്ട് പെനാൽറ്റി അടിച്ചില്ല,

  • @sanishscaria4148
    @sanishscaria4148 ปีที่แล้ว

    Give importance for the waste management instead of K rail, but commission will be less

  • @renjinisatheesh1725
    @renjinisatheesh1725 ปีที่แล้ว

    Sir ithellam oru preshnam undagumpol mathrame ningal media adakkamulla alukal ksredikku.

  • @jobincb9480
    @jobincb9480 ปีที่แล้ว +1

    ഇത് എല്ലാ രാഷ്ട്രീയ കാരും കയ്യിട്ടു വാരിയ മേഖലയാണ്... അധികാരത്തിൽ ഇരിക്കുന്നവർ കയ്യിട്ടു വാരും... ജനങ്ങൾ കുറച്ചു കഴിയുമ്പോൾ ഇവരെയും വാരും

  • @aarathigile
    @aarathigile ปีที่แล้ว

    ഒരു വർഷമെങ്കിലും കഴിഞ്ഞേ ക്യാൻസർ പുറത്ത്‌ കാണിക്കൂ. അതുകൊണ്ട്‌ തന്നെ പേടിക്കേണ്ടതില്ല എന്നാണ്‌ പാർട്ടി നിലപാട്‌.

  • @vandipranthanmar5849
    @vandipranthanmar5849 ปีที่แล้ว +1

    കോർപറേഷനിൽ ഒരു മാർച്ച് നടത്താൻ ജനങ്ങൾ തയ്യാറാവണം. ഒരു പറ്റം ഉദ്യോഗസ്ഥർ ആണ് എല്ലാം കുട്ടിച്ചോറക്കുന്നതിന് പിന്നിൽ.

  • @muhammedkoya6950
    @muhammedkoya6950 ปีที่แล้ว

    Good job

  • @artist6049
    @artist6049 ปีที่แล้ว

    എറണാകുളം ജില്ലയിൽ മാലിന്യം നിറച്ച് നികത്തിയതോടുകളും ജലാശയങ്ങളുടെയും ഒരു സർവ്വേ എടുത്ത് അവയെല്ലാം വീണ്ടെടുക്കണം

  • @Tinu710
    @Tinu710 ปีที่แล้ว

    ഇത്രയും സ്ഥലത്ത് ഇങ്ങനെ വേസ്റ്റ് നിക്ഷേപിക്കുന്നത് ഇപ്പോഴാണല്ലേ ചാനലുകാരും അറിയുന്നത്

  • @nittysarabinny5231
    @nittysarabinny5231 ปีที่แล้ว

    295 crore ...wat amount is that....

  • @noufalsaidal
    @noufalsaidal ปีที่แล้ว

    Ith oru swagaraya company ye elpichal eee kayyitt vaaral avasanikkum, nizhamangal thettichal crushikkan oru mugham undakum. Ith ippo maari maari varunna bharana sanvidhanavum, udhagsthareyum onnum cheyyan aakilla

  • @theneutral5276
    @theneutral5276 ปีที่แล้ว

    കശ്മീർ പിടിച്ചടക്കിയ പോലെ കേരളവും പിടിച്ചെടുത്തു രക്ഷിക്കണം

  • @suni6464
    @suni6464 ปีที่แล้ว +3

    Shame on the present government
    Shame on the people of Kerala for electing them