വളരെ ഉപകാരപ്രദം ഇഷ്ടികക്കും വെട്ടുകല്ലിനും ഒരു ബദൽ സംവിധാനം Brick കട്ട. വെട്ടുകല്ലിന് വില കൂടിവരുന്ന സ്ഥലത്ത് ഈ കട്ട നല്ലതാണ് ലാഭവും ഉണ്ട്. വീഡിയോയിൽ കണ്ട വീട് supper 👍പുതിയ ട്രെൻഡുകൾ പരിചയപ്പെടുത്തിയ വീഡിയോ കൊള്ളാം 👍കസിൻസ് 👍👍
കട്ട കുറച്ചു കഴിയുമ്പോൾ ദ്രവിച്ചു തുടങ്ങും..പിന്നെ ഉറപ്പായും ചിതൽ വരും..ഇത് ഒരിക്കലും വെട്ടുകല്ലിന് പകരമാവില്ല.. ചുടുകട്ട നല്ല രീതിയിൽ കളിമണ്ണ് കൂട്ടി ചൂളയിൽ വേവിച്ചു വരുന്നതാണ്.. അതുപോലെ വെട്ടുകൽ ഒക്കെ ഉണ്ടായി വരുന്നത് ലക്ഷകണക്കിന് വർഷം കൊണ്ട് മണ്ണ് ഉറച്ചാണ്.. സിമന്റ് മണ്ണും ആയി എത്ര കലർത്താൻ നോക്കിയാലും കേരളത്തിലെ കാലാവസ്ഥയിൽ മഴ കൂടുതൽ ഉള്ളതിനാൽ നനവ് ഉള്ള ഭാഗത്തു കുറച്ചു കാലം കഴിയുമ്പോൾ കട്ടകളുടെ മണ്ണ് അലിഞ്ഞു ഇല്ലാതാവും.. ഇതുപോലെ പണ്ട് INTERLOCK MUD BRICKS വന്നിരുന്നു.. ആ വീടുകളിൽ ഇപ്പോൾ കേറി നോക്കിയാൽ ഏറെ കുറെ തേച്ചു നിർത്തിയതായി കാണാൻ സാധിക്കും.. STRENGHT നോക്കണമെങ്കിൽ ഒരു ദിവസം മൊത്തം കട്ട വെള്ളത്തിൽ ഇട്ടു വച്ചു അതിനു ശേഷം വണ്ടി കേറ്റി നിർത്തുകയോ ഒരു 4 നില മുകളിൽ നിന്നും FLAT ആയി എറിയുകയോ ചെയ്യണം..
Strength nokkal parambaryathil alla chetta.. Compresssive strength nokanm.. ചെങ്കല്ല് upto 5 aan.. Test report m brick more than 7 which means.. Definitely strong... Pinne ithil pores ilathath kond.. Chithal varan chance kuravanu.. Pinne mixture ennu parnjal manal+ cement aan.. + adhesive too.. Verum conrete katta upayolichu veedu vekkunnathilm ethreyo strong and reliable.. Price also negligible.. ചെങ്കല്ല് ഈസ് a natural stone this is a engineered product and vilayo thucham
ഇവിടെ ചെങ്കല്ല് 30രൂപ ഉള്ളു വണ്ടി കൂലി കയറ്റു കൂലി ഇറക്കു കൂലി ഒന്നും കൊടുക്കണ്ട ആവിശ്യം ഇല്ല ഇവിടെ വീട്ടിൽ 30രൂപക്ക് എത്തിച്ചു തരും അപ്പൊ ഇത് നഷ്ടം ആണ്

Thank you 😊
Oru round vannu poyadhaanu ee kattakal..
"Mud" brick aanu .
Mud treat cheyyathe undakkunna brick...
Cost matram nokkeet karyamilla..😇
@@akhilchandrabose6756 ചേട്ടൻ ഈ ബ്രിക്‌സിനെ കുറിച്ച് മനസ്സിലാക്കാത്ത് കൊണ്ടാണ്.
നിങ്ങൾ അതിന്റെ മുതലാളി ആണോ എനിക്ക് ഒരു സംശയമുണ്ട്..😅😂😂😂
@@vinodmani4084 kall kollille bro
👌👍good👍 information
Thank you
Suppet brick👍👍👌👌👌
Thank you 🥰
Ningade presentation adipwoliyanu
Thank you so much 🥰
കട്ട കുറച്ചു കഴിയുമ്പോൾ ദ്രവിച്ചു തുടങ്ങും..പിന്നെ ഉറപ്പായും ചിതൽ വരും..ഇത് ഒരിക്കലും വെട്ടുകല്ലിന് പകരമാവില്ല.. ചുടുകട്ട നല്ല രീതിയിൽ കളിമണ്ണ് കൂട്ടി ചൂളയിൽ വേവിച്ചു വരുന്നതാണ്.. അതുപോലെ വെട്ടുകൽ ഒക്കെ ഉണ്ടായി വരുന്നത് ലക്ഷകണക്കിന് വർഷം കൊണ്ട് മണ്ണ് ഉറച്ചാണ്.. സിമന്റ് മണ്ണും ആയി എത്ര കലർത്താൻ നോക്കിയാലും കേരളത്തിലെ കാലാവസ്ഥയിൽ മഴ കൂടുതൽ ഉള്ളതിനാൽ നനവ് ഉള്ള ഭാഗത്തു കുറച്ചു കാലം കഴിയുമ്പോൾ കട്ടകളുടെ മണ്ണ് അലിഞ്ഞു ഇല്ലാതാവും.. ഇതുപോലെ പണ്ട് INTERLOCK MUD BRICKS വന്നിരുന്നു.. ആ വീടുകളിൽ ഇപ്പോൾ കേറി നോക്കിയാൽ ഏറെ കുറെ തേച്ചു നിർത്തിയതായി കാണാൻ സാധിക്കും.. STRENGHT നോക്കണമെങ്കിൽ ഒരു ദിവസം മൊത്തം കട്ട വെള്ളത്തിൽ ഇട്ടു വച്ചു അതിനു ശേഷം വണ്ടി കേറ്റി നിർത്തുകയോ ഒരു 4 നില മുകളിൽ നിന്നും FLAT ആയി എറിയുകയോ ചെയ്യണം..
Strength nokkal parambaryathil alla chetta.. Compresssive strength nokanm.. ചെങ്കല്ല് upto 5 aan.. Test report m brick more than 7 which means.. Definitely strong... Pinne ithil pores ilathath kond.. Chithal varan chance kuravanu.. Pinne mixture ennu parnjal manal+ cement aan.. + adhesive too.. Verum conrete katta upayolichu veedu vekkunnathilm ethreyo strong and reliable.. Price also negligible.. ചെങ്കല്ല് ഈസ് a natural stone this is a engineered product and vilayo thucham
ന്നാൽ Rod Rollar കയറ്റു എന്നാലെടുക്കാം😊
Bro എത്ര നല്ല kall ആയാലും
മണ്ണ് അല്ലെ അതിൽ ഊരപയും chidal അടിക്കാൻ സാധ്യത ഓണ്ട്
ഇല്ല Bro. കരണം അതിൽ ഒക്സിജൻ ഹോൾ ഇല്ല
Site ഡെലിവറി ചെയ്യുമോ
Site ഡെലിവറിയില്ല ഇവിടുന്ന് കയറ്റിവിടും
Ith engineers ok ano parayunne
Chetayi edil interlock shape eil press cheyyan pattille…Ningal onn anneshikamo..
ചെയ്യാം പക്ഷെ ഇന്റർ ലോക്ക് ഇൽ ഒരടി കട്ട കറക്റ്റ് ആയിരിക്കും പക്ഷെ ഇതിൽ ഒരടി വേണമെന്നില്ല അതുകൊണ്ട് പ്രെസ്സിങ് ലോഡ് കൂട്ടൻ പറ്റും അപ്പോൾ ബലം കൂടും
Have there mud interlock?
ഇത് ipo ethre ആയി മാർക്കറ്റിൽ വന്നിട്ട്
കുറയെ കാലം കഴിയുമ്പോൾ എന്തെങ്കിലും problam ഉണ്ടാവുമോ...?
No
Brw wiring cheyyumbol consild akkan nalla bhudhimutt akille ?
Mens nalla bhalam ullath kond
ഇല്ല കട്ടർ വച്ചു കട്ട് ചെയ്യാം
പൊളിയും but time എടുക്കും വർക്കേഴ്സ് നു പണിയാണ്
നല്ല equipents വേണം
😊👍🏼👌💖
Thank you 🥰
Trivandrum available anno ???
Watch full video , check video description contact number und
Hii ith edutho quality enganeyund
ചിതൽ വരുമോ ?
വെട്ടുക്കല്ലിൽ ചിതൽ വരില്ലേ
Pressing athra strong alla
ഇവിടെ ചെങ്കല്ല് 30രൂപ ഉള്ളു വണ്ടി കൂലി കയറ്റു കൂലി ഇറക്കു കൂലി ഒന്നും കൊടുക്കണ്ട ആവിശ്യം ഇല്ല ഇവിടെ വീട്ടിൽ 30രൂപക്ക് എത്തിച്ചു തരും അപ്പൊ ഇത് നഷ്ടം ആണ്
Chenkallinte 3 times strong alle
@@akarshjkalathil2752 ആര് പറഞ്ഞു നല്ല കല്ല് കാണാത്തത് കൊണ്ടാണ്
@@gullu_vlogകണ്ണൂർ ഒക്കെ വെട്ടുന്നിടത്ത് 30 ആവും മറ്റുള്ളിടത് എത്തിച്ചു കയ്യിൽ കിട്ടുമ്പോൾ ഒന്നിന് 70 ഒക്കെ ആവും
സത്യമേ പറയാവൂ നമ്മുടെ അവിടെ 45 രൂപയാണ്
@@yousufpk9443 അല്ലെടോ കൂടി വന്നാൽ 34രൂപക്ക് ഇവിടെ വീട്ടിൽ കൊണ്ട് തരും
750 sqft വീട് പണിയാൻ എത്ര കടകൾ വേണം ഒരു കടയ്ക്ക് എത്ര വില വരുന്നത്
😮
എവിടെ കിട്ടും
Palakkad alathur
Trissur kittumo
Check video description contact number ഉണ്ട്
ബേബി മെറ്റൽ വേണ്ടായിരുന്നു പിളർന്നു. പോകാൻ സാധ്യത ഉണ്ട്
എറണാകുളം കിട്ടുമോ
Check video description contact number und
用什么成份做的砖?
നിങ്ങളുടെ No. ഒന്ന് തരുമോ ഡീറ്റെയിൽസ് അറിയാൻ ആണ്
VM Soil Bricks : 7025054320 , 9188557432
KOLLAM ethinte delivery undo
Yes. Check video description contact number und
കല്ലിൽ ലോറി കയറ്റി ബലം ചെക്ക് ചെയ്തത് ആനയുടെ വാലു പിടിച്ച് പൊക്കി - ആനയെ ഞാൻ എടുത്തി ഉയർത്തി എന്ന് വീരവാദം പോലെയായി
Price
Watch full video
40rs
ഇതുപയോഗിച്ച് വീട് വാർക്കാൻ പറ്റുവോ? എത്ര ആണ് റേറ്റ് വരുന്നത്.
Check video description, watch full video contact number ഉണ്ട്
Yes
Ithinte rate ethra varum
Check video description contact number und
Kozhikode delivery ഉണ്ട്
Check video description contact number und
Price ethraya??
Watch full video , or check video description contact number ഉണ്ട്
Unni kutta good video
Kuthi nokk, side ellam pottum.
ചെങ്കല്ല് കയിഞ്ഞു തുടങ്ങി
Ph no kittumo
Check video description
Price എത്രയാണ്
Watch full video.
Rs 40
Hi bro I'm Tamil Nadu this bricks in TN delivery bro
Watch full video number is there. You can contact directly
Yes
@@GreenMangoEntertainmentsnumber അറിയാലോ.. അയച്ചു കൊടുത്തൂടെ... വീഡിയോ വ്യൂ മുഖ്യം 😢
1000 sqft ന് എത്ര വേണം ഈ കട്ട
Check video description contact number und
Nothing will happen when you throw to the ground.
Contact no. പ്ലീസ്
Check video description
Contact number undo