സാറിൻ്റെ വീഡിയോകൾ എല്ലാ റബ്ബർ കർഷകർക്കും ഒരു മുതൽ കൂട്ടാണ് Ato Z കാര്യങ്ങൾ വളരെ വൃത്തിയായി സാധാരണക്കാർക്ക് മനസിലാവുന്ന വിധത്തിൽ പറഞ്ഞു തരുന്ന sir ക്ക് എൻ്റെ വക ഒരു Big സല്യൂട്ട്'
സാറിന്റെ ഒരു ചോദ്യത്തിന് ഉത്തരം ഞാൻ പറയാം., ചാണകം എന്തിനാണ് തേക്കുന്നത് എന്നതിന് 😊 അതിപ്പോൾ ചില ആളുകൾക്ക് ചാണകം എന്ന് കേട്ടാൽ തന്നെ ഒരു മനസ്സുഖം ആണ്...ആ സുഖം വർദ്ധിക്കുന്നതിനും മറ്റുള്ളവരെ അതിന്റെ ഭാഗമാക്കാൻ കഴിയുമോ എന്നുള്ള പരീക്ഷണത്തിലുമാ ണവർ... അല്ലാതെ റബറിനോടുള്ള സ്നേഹം കൊണ്ടല്ല. 🙏
സാർ എൻ്റെ റബർ ഉണങ്ങി നശിക്കുന്നു റബറിൻ്റെ ചുവട്ടിൽ ഒരു പൂപ്പൽ കണ്ടു അത് മുകളിലേക്ക് വ്യാപിച്ച് റബറിൽ കറപൊട്ടി ഒലിച്ച് ഉണങ്ങി നശിക്കുന്നു ചുവട് മാന്തി വേരിൻ്റെ ഭാഗം നോക്കിയപ്പോൾ വേര് ഉണങ്ങിയിരിക്കുന്നു ആദ്യം ഒരു മരത്തിൽ ഉണ്ടായിരുന്നത് 10 മരത്തിലേക്ക് വ്യാപിച്ചു. മരം നശിക്കുന്നു പ്രതിവിധി പറയുമോ വീഡിയോ ഇടുമോ ദയവായി
എന്റെ അറിവ് അനുസരിച്ച് കളനാശിനി ഇലയിലൂടെയാണ് ചെടിക്കുള്ളിലേക്ക് പ്രവേശിക്കുന്നത്. അതിനാൽ വേ രിനെ ബാധിക്കില്ല. എന്നാൽ തുടർച്ചയായി കളനാശിനി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് മണ്ണിലെ സൂക്ഷ്മജീവികൾ നശിച്ചുപോകും
റമ്പറിന് ഇലകൾ വന്നശേഷം ചെറിയ രീതിയിൽ ഉത്തേജക ഔഷധം ഉപയോഗിക്കാമോ ...?.. അല്ലെങ്കിൽ റബർ കറ പട്ടയിൽ പെട്ടെന്ന് ഉറച്ചു പോകുന്നു . ഡ്രൈ സീസണിൽ ഏതെല്ലാം മാസങ്ങളിൽ ഉത്തേജക ഔഷധം ഉപയോഗിക്കാം ?
സർ . ഇലപൊഴിയുന്ന സമയത്ത് ഇല മുറ്റുന്നത് വരെ ടാപ്പിങ് നിർത്തേണ്ട ആവശ്യം ഉണ്ടോ ?? ടാപ്പിങ് നിർത്താതെ ആഴ്ചയിൽ 3 വെട്ട് വെച്ച് വെട്ടുന്നതിന് കൊഴപ്പം ഉണ്ടോ ഫെബ്രുവരി മുതൽ ഏപ്രിൽ വരെ????
👍👍👍👍കൊള്ളാം നല്ല അറിവുകൾ ഇനിയും വീഡിയോ ചെയ്യൂ സാർ
സാറിൻ്റെ വീഡിയോകൾ എല്ലാ റബ്ബർ കർഷകർക്കും ഒരു മുതൽ കൂട്ടാണ് Ato Z കാര്യങ്ങൾ വളരെ വൃത്തിയായി സാധാരണക്കാർക്ക് മനസിലാവുന്ന വിധത്തിൽ പറഞ്ഞു തരുന്ന sir ക്ക് എൻ്റെ വക ഒരു Big സല്യൂട്ട്'
🙏🙏🙏🙏🌹
🙏🙏🙏🙏🌹🌹
സാർ ഈ ചാനലിൽ നിന്ന് റബ്ബറിനെ കുറിച്ച് നിസ്സാര അറിവില്ല കിട്ടിയത്. റബർ കർഷകർക്ക് ഒരുപാട് അറിവ് തരുന്ന ഒരു ചാനൽ ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു
ഇങ്ങനെ കേൾക്കുമ്പോൾ എനിക്ക് സന്തോഷമുണ്ട് 😅
Really helpful sir.... For generations to come@@rubbertappingwithjoykutty
Sir automatic tapping machine use chaythu kudi oru video chayumo. Kuduthal park ath useful akum.
നല്ല വീഡിയോ. നന്ദി. ❤
Very very useful video sir 👌
Very informative sir .....
സാറിന്റെ ഒരു ചോദ്യത്തിന് ഉത്തരം ഞാൻ പറയാം., ചാണകം എന്തിനാണ് തേക്കുന്നത് എന്നതിന് 😊 അതിപ്പോൾ ചില ആളുകൾക്ക് ചാണകം എന്ന് കേട്ടാൽ തന്നെ ഒരു മനസ്സുഖം ആണ്...ആ സുഖം വർദ്ധിക്കുന്നതിനും മറ്റുള്ളവരെ അതിന്റെ ഭാഗമാക്കാൻ കഴിയുമോ എന്നുള്ള പരീക്ഷണത്തിലുമാ ണവർ... അല്ലാതെ റബറിനോടുള്ള സ്നേഹം കൊണ്ടല്ല. 🙏
😂
Informative...
റബ്ബർ തൊഴിലാളികൾക്ക് റബ്ബർ ബോർഡിൽ നിന്നും എന്തെങ്കിലും ആനുകൂല്യങ്ങൾ ഉണ്ടോ? റബ്ബർ ബാങ്ക് രജിസ്ട്രേഷൻ എന്നാൽ എന്താണ്? ദയവായി മരുപടി നൽകണേ?
105 variety undo? White 105 black 105 ennu paranju kelkkunnu. White 105 nu pal kooduthal undennum kelkkunnathu sariyano?.
Dude thing How is the price of rubber there improving?
സാർ എൻ്റെ റബർ ഉണങ്ങി നശിക്കുന്നു റബറിൻ്റെ ചുവട്ടിൽ ഒരു പൂപ്പൽ കണ്ടു അത് മുകളിലേക്ക് വ്യാപിച്ച് റബറിൽ കറപൊട്ടി ഒലിച്ച് ഉണങ്ങി നശിക്കുന്നു ചുവട് മാന്തി വേരിൻ്റെ ഭാഗം നോക്കിയപ്പോൾ വേര് ഉണങ്ങിയിരിക്കുന്നു ആദ്യം ഒരു മരത്തിൽ ഉണ്ടായിരുന്നത് 10 മരത്തിലേക്ക് വ്യാപിച്ചു. മരം നശിക്കുന്നു പ്രതിവിധി പറയുമോ വീഡിയോ ഇടുമോ ദയവായി
Part 23 മഴക്കാല രോഗങ്ങൾ എന്ന് എന്റെ വീഡിയോ കാണുക949516625 വിളിക്കുക
വെള്ള അടിക്കുന്നത് എങ്ങനെയാണ് എന്തെല്ലാചേർത്താണ് വെള്ളയടിക്കുന്നത് ഒന്നു പറയാമോ
👍
കളനാശനി ഉപയോഗിച്ച് റമ്പറിൻ്റെ പുല്ല് കളഞ്ഞാൽ അതിൻ്റെ വേര് മുകളിലായതിനാൽ വേര് ഉണങ്ങി പോകില്ലേ ഇത് റമ്പറിൻ്റെ പാൽ ഉൽപാദനത്തെ ബാധിക്കില്ലേ. ?
എന്റെ അറിവ് അനുസരിച്ച് കളനാശിനി ഇലയിലൂടെയാണ് ചെടിക്കുള്ളിലേക്ക് പ്രവേശിക്കുന്നത്. അതിനാൽ വേ രിനെ ബാധിക്കില്ല. എന്നാൽ തുടർച്ചയായി കളനാശിനി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് മണ്ണിലെ സൂക്ഷ്മജീവികൾ നശിച്ചുപോകും
January last ആകുമ്പോൾ കുത്തനെ ഉത്പാദനം കുറയുന്നു.. അങ്ങനെ വെട്ടു നിർത്തി ഇനിയും may last നോക്കിയാൽ മതി.
Idavitt vetti nokku 👍
Thank you sir 🎉🎉
🙏🌹
👍👍👍
ചൈന ക്ലേക്ക് പകരം വെട്ടു പട്ടയിൽ കക്ക നീറ്റിഅടിച്ചാൽ കുഴപ്പമുണ്ടോ ?
ഇല്ല
റമ്പറിന് ഇലകൾ വന്നശേഷം ചെറിയ രീതിയിൽ ഉത്തേജക ഔഷധം ഉപയോഗിക്കാമോ ...?.. അല്ലെങ്കിൽ റബർ കറ പട്ടയിൽ പെട്ടെന്ന് ഉറച്ചു പോകുന്നു . ഡ്രൈ സീസണിൽ ഏതെല്ലാം മാസങ്ങളിൽ ഉത്തേജക ഔഷധം ഉപയോഗിക്കാം ?
മഴ പെയ്ത് മണ്ണ് നനഞ്ഞിരിക്കുമ്പോഴേ ഉത്തേജക ഔഷധംഉപയോഗിക്കാവൂ
എന്റെ ഉത്തേജക ഔഷധപ്രയോഗം എന്ന വീഡിയോ കാണുക
🙏
🤝🤝
റബർപാൽ തൈര് പോലെ ഉറഞ്ഞ് പോകാൻ എന്താണ് കാരണം പ്രതിവിധി എന്താണ് ?
Sodium bi sulphite 5gram /100 ml water 10 ലിറ്റർ റബ്ബർ കറയിൽ ചേർത്താൽ ഉറയുകയില്ല. ബാരലിൽ ഒഴിക്കുന്ന പാൽ ആണെങ്കിൽ അമോണിയ ലായനി ചേർത്താൽ മതി
എന്നും വെട്ടിയാൽ rubber പാഴി പോകുമോ
എന്താ സംശയം? പാഴായി പോകും
സർ . ഇലപൊഴിയുന്ന സമയത്ത് ഇല മുറ്റുന്നത് വരെ ടാപ്പിങ് നിർത്തേണ്ട ആവശ്യം ഉണ്ടോ ?? ടാപ്പിങ് നിർത്താതെ ആഴ്ചയിൽ 3 വെട്ട് വെച്ച് വെട്ടുന്നതിന് കൊഴപ്പം ഉണ്ടോ ഫെബ്രുവരി മുതൽ ഏപ്രിൽ വരെ????
അങ്ങനെ ചെയ്യുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല ധൈര്യമായിട്ട് ചെയ്തോളൂ
എന്തിന് വേണ്ടിയാണ് ഇല പൊഴിയുന്നത് എന്നെക്കെ ചോദിച്ചാൽ പുള്ളികാരൻ മരത്തിൽ കയറി പറിച്ചിടുന്നതാണോ 😮😮😅😅
കത്തി വെച്ച് വീഡിയോ നോക്കി പഠിച്ചിട് ചെയ്താൽ use ful ആകുമോ
ശ്രമിച്ചു നോക്കൂ പഠിക്കാം
സാർ നിങ്ങളുടെ നമ്പർ തരാമോ. വാട്സാപ്പിൽ ഒരു കാര്യം ചോദിക്കാനായിരുന്നു.
9495166252
Class അറ്റൻഡ് ചെയ്യാൻ വേണ്ടിയാ കോൺടാക്ട് നമ്പർ തരാമോ
9495166252
തൊരപ്പൻ വണ്ടിന് കൂറ ചോക്ക തേച്ചാൽ മതി അത് കൊണ്ട് എനിക്ക് അത് കൊണ്ട് റിസൽറ്റ് കിട്ടി
Sir tapping പഠിക്കാൻ താല്പര്യം ഉണ്ട്. Contact നമ്പർ തരാമോ
My no9495166252.
Plz sir contact number tharamo??? ടാപ്പിംഗ് പഠിക്കാൻ വേണ്ടിയാണു
എവിടെയാണ് സ്ഥലം എന്നെ വിളിച്ചു നമ്പർ കൊടുത്തിട്ടുണ്ട്
👍