മാപ്പിളപ്പാട്ട് ആദിയിൽ ബാവ mappilapattu aadhiyil bhava FR SEVERIOS & BINOJ BINOY, BB AUDIOS

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • / bbaudios.sarang
    / bbaudioschristiancommu...
    BB AUDIOS MULAVANA KUNDARA KOLLAM KERALA INDIA www.bbaudios.com ORCHESTRATION,RECORDING,MIXING BINOJ & BINOY MOB:9446528271,9446850494
    Keyboard Programming/Recording/Mixing/Master/Visual .BB AUDIOS mappilapattu aadhiyil bhava മാപ്പിളപ്പാട്ട് ആദിയിൽ ബാവ FR SEVERIOS & BINOJ BINOY, BB AUDIOS

ความคิดเห็น • 1.9K

  • @firozthurakkal293
    @firozthurakkal293 4 ปีที่แล้ว +1188

    ഇതൊക്കെ. സ്‌പോർട്. ചെയ്യുന്ന. കൃ സ് തീയ
    സഭ ക്ക്.. അഭിനന്ദനങ്ങൾ 💐💐

  • @ishaankshaan6967
    @ishaankshaan6967 3 ปีที่แล้ว +119

    മത വിവേജനമില്ലാതെ പാട്ടുകൾ പാടുന്ന നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട അച്ഛന് ഒരായിരം സ്നേഹം❤️❤️❤️

    • @Safariworldbymunsar
      @Safariworldbymunsar 3 ปีที่แล้ว +2

      Hi Ishaan k shaan ♥️

    • @Umadevi-sk3sk
      @Umadevi-sk3sk 3 หลายเดือนก่อน

      😮❤❤❤❤❤❤❤❤​@@Safariworldbymunsar

  • @ashkarhussain5327
    @ashkarhussain5327 4 ปีที่แล้ว +1076

    അങ്ങയുടെ ഗനങ്ങൾ മതസൗഹ്യാദം ഉണ്ടാക്കുന്നു... എന്ന് തോന്നുന്നവർ like അടിച്ചാട്ടേ....

    • @sunilnair8899
      @sunilnair8899 4 ปีที่แล้ว +2

      👌👌

    • @dignajose8390
      @dignajose8390 3 ปีที่แล้ว +1

      God bless you Fr.

    • @nishraghav
      @nishraghav 3 ปีที่แล้ว

      😍👍👍സൗഹാർദ്ദം

    • @mdvlogs2196
      @mdvlogs2196 3 ปีที่แล้ว

      Da ashker poruvazhy

    • @mathew5128
      @mathew5128 3 ปีที่แล้ว

      അതേ, ചിലർക്കു മറ്റു മതങ്ങൾ ഒക്കെ ഹറാം ആണ്.

  • @elitealwahapandikkad8069
    @elitealwahapandikkad8069 4 ปีที่แล้ว +236

    മാപ്പിള പാട്ടിന് ഇങ്ങിനെ ഒരു അച്ഛനെ തന്നതിൽ ദൈവത്തിന് സ്തുതി. അള്ളാഹു നീണ്ട ആയുസ്സിനെ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 👍

    • @abibk1515
      @abibk1515 ปีที่แล้ว

      അതിന് ആരാണ് ഈ അളളാഹു ? ലാത്ത ഉസാ മനാത്ത എന്നി മൂന്ന് പെൺമക്കളുടെ ബാപ

  • @Amee-Vlog
    @Amee-Vlog 4 ปีที่แล้ว +1142

    വല്ലാത്ത ബഹുമാനവും സ്നേഹവും തോന്നുന്നു അച്ഛാ... ❤️❤️❤️❤️
    ദൈവം അനുഗ്രഹിച്ച ശബ്ദം എന്നും നിലനിർത്തി തരട്ടെ ☺️☺️😘😘😘😘

  • @muhammedrameez4532
    @muhammedrameez4532 4 ปีที่แล้ว +203

    ഒരു അച്ഛനായിട്ടും ഇയാളെ സപ്പോർട്ട് ചെയ്തു ഇങ്ങനുള്ള പരിപാടിക്ക് അയക്കുന്ന ആ... ആളുകൾക്കാണെന്റെ big salute...

    • @arpavarff7819
      @arpavarff7819 4 ปีที่แล้ว +2

      Mm

    • @bushrashareef1429
      @bushrashareef1429 2 ปีที่แล้ว +1

      💯💯

    • @kamarudheenps
      @kamarudheenps 2 ปีที่แล้ว

      Correct

    • @nabhannafi1227
      @nabhannafi1227 2 ปีที่แล้ว

      @@arpavarff7819 ❤️❤️❤️❤️❤️❤️👍🏻

    • @ss2629
      @ss2629 2 ปีที่แล้ว +1

      Orthodox Yakobaya sabhakal ikkaryathilokkw chilla anu bro.

  • @chachuchachu3747
    @chachuchachu3747 4 ปีที่แล้ว +1161

    ഫാദർ എന്നതുലുപരി. ഒരു മനുഷ്യ സ്നേഹി ആണ്... കേരളത്തിന്റെ അഭിമാനം ആണ് ദൈവനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ...

    • @nadackalnadackal9444
      @nadackalnadackal9444 4 ปีที่แล้ว +6

      Father ennal manushyasnehi ennu tanneyanu. atinu vendi avar nashtapeduttunnatu sadharanakkar ariyarilla enneyullu. valla pennineyum kootti parayumpol matramanu ellarum ariyunnatu .allate avar lokattinu cheyyunna sevanangal aarumariyarilla konnal polum ariyarilla aarum problem aakkarumilla.karanam daivattinu samarppitarayatu kondu

    • @StarTouristers
      @StarTouristers 4 ปีที่แล้ว +2

      Well said

    • @bb210ful
      @bb210ful 4 ปีที่แล้ว +5

      Oru achan aanu athilupari oru kalakaranum
      Aa oru saundaryam achante mukathundu
      Nalla manushyan

    • @jaleelkolamban2078
      @jaleelkolamban2078 4 ปีที่แล้ว +3

      ഓരോ മനു സ്യനും ഒരു വിശ്വാസമുണ്ട്? പക്ഷെ അതിലുപരി നാം മനുസ്യനാണ് എന്നുള്ള ഒരു രക്തമാണ് നമ്മുടെ സിരകളിൽ ഒഴുകുന്നത് എന്നുള്ള ചിന്ത?
      നമ്മൾ എല്ലാം ഒന്നാണ് എന്നുള്ള മനസ്സ് അതാണ് manusyan???

    • @sarojpattambi6233
      @sarojpattambi6233 4 ปีที่แล้ว +3

      Namnude swakarya ahankaram

  • @shajiattupuram4294
    @shajiattupuram4294 3 ปีที่แล้ว +38

    പറയാതെ വയ്യ!!
    അഛൻ ഒരു മുതൽക്കൂട്ടാണ്. നല്ല ശബ്ദവും, നല്ല ഫീലും .
    അഭിനന്ദനങ്ങൾ!!

  • @JAFARSHAREEFT
    @JAFARSHAREEFT 4 ปีที่แล้ว +3360

    സേവേറിയോസ് അച്ഛന്റെ ഫാൻസ്‌ ഉണ്ടോ ഇവിടെ 😍

  • @poojasudheersudheer8334
    @poojasudheersudheer8334 3 ปีที่แล้ว +1

    Acha super ayittund adipoli orupad ishttam thonnunnu enikku mappila patti orupad ishttamanu njan achande Ella pattum kezhkkarund😘

  • @suhailmuhammedibrahim9640
    @suhailmuhammedibrahim9640 4 ปีที่แล้ว +438

    അച്ഛാ.. നിങ്ങളോട് വല്ലാത്ത സ്നേഹവും ബഹുമാനവുമാണ്..❤🤝💞

    • @asifsalam3536
      @asifsalam3536 4 ปีที่แล้ว +5

      യഥാർത്ഥ വൈദികൻ മാപ്പിള പാട്ടു പാടാണോ? 🤪🤪🤪

    • @sunnyjoseph569
      @sunnyjoseph569 4 ปีที่แล้ว +1

      Najan

    • @nivyajobin2123
      @nivyajobin2123 3 ปีที่แล้ว +3

      മാപ്പിള പാട്ട് പാടിയ പാതിരിയോടെ വലിയ സ്നേഹം കാലാവകാരികൾക്

    • @ponnammaranjith9306
      @ponnammaranjith9306 ปีที่แล้ว

      @@nivyajobin2123 acha. Adipoli

    • @ponnammaranjith9306
      @ponnammaranjith9306 ปีที่แล้ว

      Othiri. Othiri. Ishtaayi. Patu, enthu. Resamanu

  • @anoopanoop9400
    @anoopanoop9400 2 ปีที่แล้ว +1

    ഒന്ന് നേരിൽ കാണുവാൻ പറ്റിയിരുന്നെങ്കിൽ........ കൊതിയാവുന്നു പൊന്നെ

  • @Abcdabcd-786
    @Abcdabcd-786 4 ปีที่แล้ว +228

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു അച്ചോ..... 🥺🥺🥺മതേതര കേരളത്തിലെ വലിയൊരു നിധി ❤️..വിജയ് യേശുദാസ് പോലും മാറി നിൽക്കും അച്ഛന്റെ അടുത്ത്ന്ന്..പൊളി വോയ്‌സ് & song 🔥

  • @alicewilson2456
    @alicewilson2456 3 หลายเดือนก่อน

    Super congrats Best wishes 🙏🙏

  • @noushadts4856
    @noushadts4856 4 ปีที่แล้ว +57

    കേരളത്തിന്റെ മുത്തായ അച്ഛന് ഒരായിരം നന്ദി

  • @sreekalachadran254
    @sreekalachadran254 3 ปีที่แล้ว +2

    Super Acha 🙏🙏 Ji

  • @siyasidhi4078
    @siyasidhi4078 4 ปีที่แล้ว +146

    ഒരുപാട് കാലമായി ഈ പാട്ടുകളൊക്കെ കേള്‍ക്കുന്നൂ പക്ഷേ ആദ്യമായിട്ടാണ് ഇതിന്‍റെയൊക്കെ ലിറിക്സ് ഇത്രയും വ്യകതമായി കേള്‍ക്കാന്‍ പറ്റിയത് അത്രയ്ക്ക് പെര്‍ഫെക്റ്റ്... മറ്റൊന്ന് ഈ അച്ഛന്‍റെ ശബ്ദമാണ്... പൊന്നച്ചോ ഒരു രക്ഷേം ഇല്ല... പിന്നെ bb audiosiനോടൊരു റിക്വസ്റ്റ് ഇനിയും ഇതുപോലുളള ഗാനങ്ങള്‍ ഇറക്കണം... ♥

    • @kalasreekala5998
      @kalasreekala5998 4 ปีที่แล้ว +3

      ഒത്തിരി ഇഷ്ടം ആയി അച്ഛൻ ഒരു നല്ല കലകാരൻ ആണ് എന്നും നല്ലത് വരട്ടെ.....

    • @kareemabdul9552
      @kareemabdul9552 4 ปีที่แล้ว +1

      Yes

    • @hishanahamed8347
      @hishanahamed8347 4 ปีที่แล้ว +1

      @@kalasreekala5998 hhjpo9ooo

    • @mollythomas9178
      @mollythomas9178 3 ปีที่แล้ว +1

      MallaalaalmMlklkmkkskdlrlttrpdcxvbmnabbaaanawlwppwwlwlwlpalalsalzMMmzalalla

  • @QweQwe-rg1xn
    @QweQwe-rg1xn 3 ปีที่แล้ว +1

    ആൾ പൊളിയാണല്ലോ

  • @murshidt8448
    @murshidt8448 4 ปีที่แล้ว +580

    അച്ഛൻ പൊളിയല്ലേ
    അച്ഛന്റെ ഫാൻസ്‌ ഇവിടെ like😍

  • @aseemashamseer2933
    @aseemashamseer2933 3 ปีที่แล้ว +1

    Acha oru big salluttt👍👍👍👍👍👍❤❤❤😘😘😘🙌🙌🙌🙌🙌🙌

  • @abdurahmanck5586
    @abdurahmanck5586 3 ปีที่แล้ว +49

    അച്ഛൻ എന്ത് പാടിയാലും അത് ഹൃദ്യം ആണ്.

  • @saleemsaleemb850
    @saleemsaleemb850 3 ปีที่แล้ว

    Super 👍👍👍👍👍👍👍very nice👏👏👍 👏👏

  • @Muhammediqbal829
    @Muhammediqbal829 4 ปีที่แล้ว +138

    മനുഷ്യ സ്നേഹികൾ ഇപ്പോളും ഈ ഗോളത്തിലുണ്ട്‌

  • @abbas1665
    @abbas1665 3 ปีที่แล้ว

    Hi I'm abbas coimbatore
    Ende ponnacho ithu enthu voice super 🤔 padachonde karunniyam ennum undav🙏🙏

  • @j.a.k..ferokecalicut5041
    @j.a.k..ferokecalicut5041 4 ปีที่แล้ว +485

    എത്ര മനോഹരമായ ശബ്ദം... Masha Allah.... അള്ളാഹു അനുഗ്രഹിക്കട്ടെ,,👍👍👍

    • @fullpotkitchen7404
      @fullpotkitchen7404 4 ปีที่แล้ว +4

      Supr achooooo kido

    • @onetotenworld7336
      @onetotenworld7336 4 ปีที่แล้ว +6

      തള്ളാഹു വിന്റെ അനുഗ്രഹം വേണ്ട

    • @j.a.k..ferokecalicut5041
      @j.a.k..ferokecalicut5041 4 ปีที่แล้ว +35

      @@onetotenworld7336 ചൊറിച്ചിലുകാരനാണല്ലെ?😂😂😂🤣🤣🤣🤣 അത് താൻ നേരത്തിന് അന്നത്തിനു പകരം ചാണകം തിന്നുന്നതിന്റെ കുഴപ്പമാണ്.... അപ്പോൾ പിന്നെ തലയിലും മനസ്സിലുമൊക്കെ ചാണകം പുരണ്ടിരിക്കും..... കുറച്ചെങ്കിലും ബുദ്ധിയുണ്ടെങ്കിൽ തന്നെ മന്ദബുദ്ധി എന്ന് വിളിക്കാമായിരുന്നു.... ശ്ശൊ എന്ത് ചെയ്യാം അതും ഇല്ലല്ലോ? പിന്നെ സഹോദരാ, നേരത്തിന് അന്നം ഭുജിക്കൂ.... അപ്പോഴേ മറ്റു മതങ്ങളെ സഹിഷ്ണുതയോടെ കാണാൻ കഴിയൂ....

    • @abdulhaseeb9785
      @abdulhaseeb9785 4 ปีที่แล้ว +11

      @@onetotenworld7336 daily ചാണകം തിന്നറുണ്ട് അല്ലേ😂

    • @j.a.k..ferokecalicut5041
      @j.a.k..ferokecalicut5041 4 ปีที่แล้ว +16

      @@abdulhaseeb9785 പാവത്തിന് മനുഷ്യരിൽ പെട്ട ആരെങ്കിലും അന്നം കൊടുത്തിരുന്നെങ്കിൽ ഇങ്ങനെ കമൻ്റ് ഇടില്ലായിരുന്നു.

  • @aboothadathummal8072
    @aboothadathummal8072 2 ปีที่แล้ว +7

    20 കൊല്ലം മുൻപ് വിവാഹ വീടുകളിൽ നിന്നു കേട്ടിരുന്ന ഗാനങ്ങൾ ... ഫാദറിന്ന് . ✌️✌️

  • @daisijo4414
    @daisijo4414 3 ปีที่แล้ว

    Very good Achan God bless you richly kalaki

  • @shefeekshahulhameed504
    @shefeekshahulhameed504 4 ปีที่แล้ว +2126

    മതേതര ഇന്ത്യ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്‌ അടി

    • @jesnashamon448
      @jesnashamon448 4 ปีที่แล้ว +9

      Ee msg kollamello?

    • @sam75723
      @sam75723 4 ปีที่แล้ว +34

      നമ്മൾ മതേതര ഇന്ത്യാ ആഗ്രഹിക്കുന്നു ബ്രോ.

    • @usthadp8132
      @usthadp8132 4 ปีที่แล้ว +6

      Mathethara Keralam???Athenthuvaa???!!

    • @sajinpremachandran7534
      @sajinpremachandran7534 4 ปีที่แล้ว +6

      മതേതര india.... bro

    • @ansarrose2241
      @ansarrose2241 4 ปีที่แล้ว

      @@sam75723 😢🙏👍✌💞

  • @goodfriend5466
    @goodfriend5466 4 ปีที่แล้ว +23

    ശബ്ദം മ നോഹരം. ഇതുവരെയും കേട്ടതിൽ മനോഹര ശബ്ദം 😍😍😍😍😍🙏

  • @arshasiyad8434
    @arshasiyad8434 3 ปีที่แล้ว +2

    Ente achoooooo Onnum parayanilla. superrrrrrrrr

  • @jabshakannur
    @jabshakannur 4 ปีที่แล้ว +168

    ഇപ്പം ഈ അച്ഛന്റെ സോങ്ങിനായി യൂട്യൂബിൽ പുതിയത് വല്ലതും വന്നോന്നു ഓരോ മിനിറ്റിലും നോക്കുകയാണ് ഏത് സോങ് പാടിയാലും എന്നാ ഫീല എന്റ്റച്ചോ 🔥🔥🔥🔥

  • @shoukathalipp9685
    @shoukathalipp9685 3 ปีที่แล้ว +1

    Orupad bahumanam thonunnu..vallatha kazivu

  • @shafeekmc507
    @shafeekmc507 4 ปีที่แล้ว +567

    അച്ഛൻറ്റെ ഫാൻസ് അടിക്ക് ലൈക്‌.. 👍👍👍😜😜

    • @manirajan2002
      @manirajan2002 4 ปีที่แล้ว +2

      Hi all

    • @salimpa4239
      @salimpa4239 4 ปีที่แล้ว +3

      👌👌👍👍

    • @mrd2kff194
      @mrd2kff194 4 ปีที่แล้ว +1

      👍👌

    • @aminoushu819
      @aminoushu819 4 ปีที่แล้ว +3

      അച്ഛൻ പൊള്ളിച്ചു 👌👌👌

    • @raheemrahem2741
      @raheemrahem2741 3 ปีที่แล้ว

      മതേതര കേരള० ആഗ്രഹിക്കുന്നവർ ഇത്തര० അച്ചന്മാർ എപ്പോഴു० പിന്തുണക്കു०.അച്ചന് ഒരായിര० അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.
      💐💐💐💐💐👍👍💖💖💖

  • @joyvy5554
    @joyvy5554 3 ปีที่แล้ว +1

    Endu maaduriamulla shabdhamanachha👌👌👌🙏🙏🙏

  • @leelabinny3943
    @leelabinny3943 4 ปีที่แล้ว +42

    അച്ചന്റെ മാപ്പിളപ്പാട്ടു super ആണ്.

  • @tharseer.chooriyote-mw6xb
    @tharseer.chooriyote-mw6xb ปีที่แล้ว +1

    സഹോദരsamudhayathile.fatherin.അഭിനന്ദനങ്ങള്‍

  • @dxbandroid5751
    @dxbandroid5751 4 ปีที่แล้ว +27

    Super, നല്ല ശബ്ദം, മാപ്പിളപ്പാട്ടിന്റെ ഈ പുതിയ ഗായകന് ഹ്രദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. father.. you are great.. 🌹🌹

  • @abdulrazaqwooow2763
    @abdulrazaqwooow2763 3 ปีที่แล้ว +1

    Mutheee inik orupaad ishtanu

  • @prakashkottayamkottayam3764
    @prakashkottayamkottayam3764 4 ปีที่แล้ว +770

    അച്ഛനെ നേരിട്ട് കാണാൻ ആഗ്രഹമുള്ളവർ ഒരു ലൈക്‌ തരു

  • @sadiyahadiya4242
    @sadiyahadiya4242 3 ปีที่แล้ว +42

    അച്ഛൻ 6, മിനുട്ട് 10സെക്കന്റ്‌ ഹൃദയം കോരിതണുപ്പിച്ചു സൂപ്പർ 👍👍

  • @nehashaneefa2922
    @nehashaneefa2922 3 ปีที่แล้ว +25

    കളങ്കം ഇല്ലാത്ത ചിരിയുടെ ഉടമ ❤❤❤

  • @hashimtholichi9633
    @hashimtholichi9633 3 ปีที่แล้ว +1

    Adipoli supet

  • @Sam-iq2xt
    @Sam-iq2xt 4 ปีที่แล้ว +183

    കർത്താവേ നിനക്ക് സ്തുതി ..എന്താ ശബ്ദം അച്ഛൻ തകർത്തു..😍😍

  • @MuhammedBilal-ge8bm
    @MuhammedBilal-ge8bm 6 หลายเดือนก่อน

    iwa sneham avedepoye ajah iwa 👌👌👌✌👍

    • @MuhammedBilal-ge8bm
      @MuhammedBilal-ge8bm 6 หลายเดือนก่อน

      snehekaduo janalle kuttem jaithad vatunavar antekuzhappamamuo

  • @junaidpk4617
    @junaidpk4617 4 ปีที่แล้ว +179

    അച്ചോ ,,അച്ഛനാണച്ചോ യഥാർത്ഥ അച്ചൻ ....അച്ഛൻ ഫാൻസ്‌ ....

    • @safuwathhamid4237
      @safuwathhamid4237 4 ปีที่แล้ว +3

      Mappila patt. പാടിയ യൽ നല്ല അച്ഛൻ എന്ന സർട്ടിഫിക്കറ്റ് കൊടുക്കും അല്ലേ?

    • @Anu_R_aJ
      @Anu_R_aJ 4 ปีที่แล้ว

      Pasht...oru nalla paatt padiyal athanu nalla achan 😂😂😂😂😂

    • @mubeenamajeed1137
      @mubeenamajeed1137 4 ปีที่แล้ว +1

      സൂപ്പർ അച്ചോ

    • @amisfoodworldamisfoodworld4670
      @amisfoodworldamisfoodworld4670 4 ปีที่แล้ว

      😂😂👍

  • @syamidukki9366
    @syamidukki9366 4 ปีที่แล้ว +280

    ഈ video dislike ചെയ്തവരൊക്കെ ഇ വ്യക്തിയോട് അസൂയ പൂണ്ടവർ തന്നെയാ, കഷ്ടം.
    അച്ഛൻ സൂപ്പർ 👌👌👌

    • @jesnashamon448
      @jesnashamon448 4 ปีที่แล้ว +2

      Correct

    • @ariyapedathanjninnumenikkg348
      @ariyapedathanjninnumenikkg348 4 ปีที่แล้ว +1

      Bro edhakilum . Assoooyaa mootha album moyandukalyrikum

    • @rahila4beevi982
      @rahila4beevi982 3 ปีที่แล้ว

      Adipoli thanne parayathirikan vayya entha soundu athinekalum aaachirichu kondulla pattu👌👌👌👌

    • @bhanumathikk829
      @bhanumathikk829 3 ปีที่แล้ว

      Matha maithri manava sneham kalasnehham amaisment

  • @shanishani6449
    @shanishani6449 3 ปีที่แล้ว +2

    Super super sooper adipoli

  • @razakbreeze309
    @razakbreeze309 4 ปีที่แล้ว +34

    എവിടുന്നോ ഒഴുകി വരുന്ന പോലെയുള്ള ആ ശബ്ദം .. അച്ചന്റെ എല്ലാ പാട്ടുകളും സൂപ്പർ
    👌❤️🥰

  • @revathyaravind3685
    @revathyaravind3685 3 ปีที่แล้ว +1

    Achane kananamennudde😍😍

  • @COOLMAN-uq7fz
    @COOLMAN-uq7fz 4 ปีที่แล้ว +554

    വോയ്‌സിനേക്കാൾ ഇഷ്ട്ടം ഈ മുത്തിന്റെ ചിരിയാണ് 🥰🥰🥰❤️❤️

  • @mohamedhaneefa2455
    @mohamedhaneefa2455 3 ปีที่แล้ว +1

    Dayvam kanichu nalkiya shabdamanu achanikku god bluss you👍🏻🌹🌹🌹👏👏👏

  • @ashherok3679
    @ashherok3679 3 ปีที่แล้ว +5

    അച്ഛന്റെ ഈ മനോഹരമായ ചിരി എന്നും നിലനില്കട്ടെ

  • @SalihPerumbavoor
    @SalihPerumbavoor 3 ปีที่แล้ว +1

    Idakkullaa aa stop vallatha ishtayiii...
    Pwolii...father😍😍😍😘😘😘

  • @shajivarghese6408
    @shajivarghese6408 2 ปีที่แล้ว +8

    അച്ചന്റെ പാട്ട് ഒരുപാടിഷ്ടം. മത സൗഹാർദ്ധതിന് അച്ചൻ ഒരാൾ മതി. 👌👌🙏

  • @basi007
    @basi007 4 ปีที่แล้ว +256

    1ൽ കൂടുതൽ തവണകേട്ടവർ ഇവിടെ കാമോൻ ..😃❤️

    • @vpvijaysymphony276
      @vpvijaysymphony276 3 ปีที่แล้ว

      Achanodu enilkku premam thonnunu

    • @subaidam6825
      @subaidam6825 3 ปีที่แล้ว

      Usharayi

    • @SalihPerumbavoor
      @SalihPerumbavoor 3 ปีที่แล้ว

      1 onnumallaa.....50

    • @Br-ig-ht-en
      @Br-ig-ht-en 2 ปีที่แล้ว

      ഈ അച്ഛന്റെ ഈ പാട്ട് എന്റെ വീട്ടിൽ ഞാൻ ഹോം തീയേറ്ററിൽ വെക്കാറുണ്ട്.. എന്റെ പൊന്നോ 👌🏻👌🏻👌🏻💞💞💞💓💓💓

  • @aboothadathummal8072
    @aboothadathummal8072 3 ปีที่แล้ว +9

    മാ ശാ അള്ള ....... ദൈവം അനുഗ്രഹിക്കട്ടെ

  • @arfazarfu8624
    @arfazarfu8624 3 ปีที่แล้ว +1

    Pwoliyann achann

  • @shameemkkshameemkk8409
    @shameemkkshameemkk8409 4 ปีที่แล้ว +92

    അച്ഛൻ നമ്മുടെ മുത്താണ്

  • @abdulrahmanmalakkandy3308
    @abdulrahmanmalakkandy3308 3 ปีที่แล้ว +1

    അച്ചൻ ഒരു അച്ചൻ തന്നെയാണ് അച്ചോ

  • @soniyamojinmojin4785
    @soniyamojinmojin4785 4 ปีที่แล้ว +22

    എന്തു രസമാ കേട്ടിരിക്കാൻGod bless you

  • @abdulrazaqwooow2763
    @abdulrazaqwooow2763 3 ปีที่แล้ว +1

    Enthoru ishtanu achante songs very nice sound

  • @naishuka
    @naishuka 4 ปีที่แล้ว +153

    അച്ഛന്റെ സോങ്ങ് അടിപൊളി nice voice

  • @fathimafathima6966
    @fathimafathima6966 3 ปีที่แล้ว +2

    Achan superai padunnund

  • @minnnazworld.5944
    @minnnazworld.5944 3 ปีที่แล้ว +275

    ഇദ്ദേഹത്തെ ഒന്ന് കാണണം എന്ന് ആഗ്രഹിക്കുന്നവർ ഇണ്ടോ എന്നെപോലെ 👍👍👍

    • @anjuzzzzzworld4301
      @anjuzzzzzworld4301 2 ปีที่แล้ว +9

      👍👍👍👍👍

    • @ushad9551
      @ushad9551 2 ปีที่แล้ว +4

      Usha

    • @santhiamolenarayanan6358
      @santhiamolenarayanan6358 2 ปีที่แล้ว +1

      എന്റെ സ്കൂളിൽ ഇദ്ദേഹം വരുന്നു.2023 ജനുവരി 13 ന്.

    • @beenupauls6538
      @beenupauls6538 2 ปีที่แล้ว +3

      ഞങ്ങളുടെ പള്ളിയിൽ qrbana ക്ക് കുറെ നാൾ വന്നിരുന്നു

    • @mariamattar4081
      @mariamattar4081 ปีที่แล้ว +1

      ​@@anjuzzzzzworld4301 spyyf1b1

  • @ashherok3679
    @ashherok3679 3 ปีที่แล้ว +1

    അച്ഛനെ കാണാൻ എന്തൊരു ഐശ്വര്യം

  • @jessyabraham7348
    @jessyabraham7348 4 ปีที่แล้ว +403

    കേരളത്തിന്റെ അഭിമാനം

  • @firozaangaden8083
    @firozaangaden8083 3 ปีที่แล้ว +1

    അച്ചോ പൊളിച്ചു 👍👍👍

  • @shuhaibshuhaib5887
    @shuhaibshuhaib5887 4 ปีที่แล้ว +640

    സേവേറിയോസ് അച്ഛൻ മാസ്സ് അല്ല മരണ മാസ്സ് 😍😍😍

    • @sadiqueu5363
      @sadiqueu5363 4 ปีที่แล้ว +3

      Sovoriyosis achante number undo

    • @Suharaaziz
      @Suharaaziz 4 ปีที่แล้ว

      @@sadiqueu5363 QqqqQqqqqqqq q

    • @mansooralimansoor-or2kv
      @mansooralimansoor-or2kv 4 ปีที่แล้ว +3

      അച്ഛൻ സിനിമയിൽ പാടണം ലെ എന്താ നിങ്ങളുടെ അഭിപ്രായം

    • @sudheersudisudheersudisudh518
      @sudheersudisudheersudisudh518 4 ปีที่แล้ว +1

      Kola masssNnu

    • @aleenababu4769
      @aleenababu4769 3 ปีที่แล้ว

      Athukum meleya achan😘😘

  • @Zellaah
    @Zellaah 3 ปีที่แล้ว +1

    👍👍👍👍supper fadar

  • @noushadnoushu2598
    @noushadnoushu2598 4 ปีที่แล้ว +57

    നന്നായിട്ടുണ്ട് ഇനിയും തുടരണം

  • @mastermaster-vj8kr
    @mastermaster-vj8kr 2 ปีที่แล้ว +1

    E achan good my tention nil

  • @johannbiju9728
    @johannbiju9728 3 ปีที่แล้ว +50

    ലോക്ക് ഡൗണിന്റെ ഇടക്ക് മാപ്പിള പാട്ട് കേൾക്കാൻ വരുന്നവർ ലൈക്കിക്കോ💕🎶

  • @mohammedthajudeen
    @mohammedthajudeen 3 ปีที่แล้ว +1

    ഫാദറിനെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ അങ്ങ് നല്ല ഒരു മനുഷ്യ സ്‌നേഹി കൂടി ആണ് എന്ന് അറിയാം അങ്ങയുടെ എല്ലാ നല്ല പ്രവർത്തിക്കും ദിർക്കായുസ് കൂടി ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

  • @abdullamm2913
    @abdullamm2913 3 ปีที่แล้ว +5

    സൂപ്പർ പാട്ട് സൂപ്പർ ശബ്ദം നല്ലൊരു അച്ഛൻ 👍👍

  • @minir6357
    @minir6357 3 ปีที่แล้ว +1

    Acho mm kollam tto

  • @ggg-fs4je
    @ggg-fs4je 4 ปีที่แล้ว +3

    ക്ഷയിച്ചുപോകുന്ന മാപ്പിള പാട്ടിന് പുതിയ ജീവൻ ലഭിച്ചതുപോലെ.

  • @abdulrazaqwooow2763
    @abdulrazaqwooow2763 3 ปีที่แล้ว +1

    Muthinte chiri vellathoru chiriyaanu ponnuuu

  • @safna4884
    @safna4884 4 ปีที่แล้ว +114

    Super...Ethra pravasyam kettu enn ariyilla......Father super singer....Super voice

  • @alfunoon4225
    @alfunoon4225 3 ปีที่แล้ว +1

    ഒരു മേഖലയെ നെഞ്ചോട് ചേർത്താൽ അതിൽ തിളങ്ങാം എന്നതിന്റെ തെളിവ് 🙏👌👌

  • @rajusvidyasrohans
    @rajusvidyasrohans 4 ปีที่แล้ว +11

    സൂപ്പർ ആയിട്ടുണ്ട് ,നല്ല ശബ്‌ദം

  • @celinthomas2536
    @celinthomas2536 3 ปีที่แล้ว

    എന്റെ അച്ഛാ . ഒത്തിരി അനുഗ്രഹങ്ങൾ ലെഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰🥰👍

  • @mariathevarmadam6825
    @mariathevarmadam6825 4 ปีที่แล้ว +11

    ഉന്നതങ്ങളിൽ എത്തട്ടെ 🙌

  • @muhammadsinan5695
    @muhammadsinan5695 3 ปีที่แล้ว +1

    അച്ഛാ അച്ഛൻ പോളിയാണ് 👍👍

  • @rashisanam
    @rashisanam 4 ปีที่แล้ว +15

    ദിവസം രണ്ട്‌ തവണയെങ്കിലും കാണും ഇത്‌....✌️😍😍 അച്ചൻ ഇഷ്ടം....✌️😍😍

  • @madeenavalli4036
    @madeenavalli4036 3 ปีที่แล้ว +1

    Yeshu mishiha sthuthiaayirkate 🙏🙏🙏🙏🙏🙏🙏🙏

  • @User123-g2j
    @User123-g2j 4 ปีที่แล้ว +4

    Super singing father. Wish you goodluck👌👌👌👌

  • @rashidmm8637
    @rashidmm8637 3 ปีที่แล้ว +1

    Super achoo

  • @ഞാൻമണ്ണാർക്കാട്ടുകാരൻ

    ഈ അച്ഛൻറെ എല്ലാ പാട്ടും എനിക്ക് പെരുത്ത ഇഷ്ടാണ്

  • @lalygeorge4724
    @lalygeorge4724 2 ปีที่แล้ว

    എത്ര കേട്ടാലും മതിയാവില്ല അച്ഛൻ എത്ര മനോഹരമായി ആണ് padiyirikkunnath

  • @mathewsmathew6753
    @mathewsmathew6753 4 ปีที่แล้ว +69

    അച്ഛൻ ഒരേ പൊളി 🥰🥰🥰🥰

  • @junaidhjaleel7815
    @junaidhjaleel7815 2 ปีที่แล้ว +2

    Supper supper adipole

  • @Travel_Vlogs.786
    @Travel_Vlogs.786 4 ปีที่แล้ว +36

    മോയിൻ കുട്ടി വൈദ്യരുടെ ബദർ ഖിസ്സ പാട്ടുകൾ ഒന്ന് ഇതുപോലെ പാടി ഇട്ടാൽ സൂപ്പർ ആയിരുന്നു

  • @shamifaisal1786
    @shamifaisal1786 4 ปีที่แล้ว +1

    ഒരു മുസ്ലിം ആയിട്ട് പോലും ഇത്ര കാലം മാപ്പിള പാട്ട് ഇത്ര ആസ്വദിച്ചു കേട്ടിട്ടില്ല... എത്ര വട്ടം കേട്ടുവെന്ന് അറിയില്ല like ബട്ടൺ 100 വട്ടം അടിച്ചു പൊട്ടിക്കാൻ തോന്നുന്നു 😍😍😍പുതിയ പാട്ടിനായി കാത്തിരിക്കുന്നു

  • @misabdr9391
    @misabdr9391 4 ปีที่แล้ว +61

    പാദസ്വരത്തിന് മണിമുഴക്കം.. പാൽ പുഞ്ചിരിക്കൊപ്പം മണി കിലുക്കം എന്നായിരുന്നു... പീർ മുഹമ്മദ്‌ പാടിയ സൂപ്പർ ഹിറ്റ്‌ song..
    പത്തു ചുറയുള്ള എന്ന പാട്ടിൽ പീർ മുഹമ്മദിന്റെ കണ്ടാൽ മദം തള്ളും എന്ന പാട്ട് മിക്സ്‌ ആക്കി.. കല്യാണ പുതു മാരനടുത്തു കള്ളത്തിക്ക് മനസ്സ് കുളിർത്തു എന്നാണ്..
    എന്തായാലും അച്ഛൻ അതിഗംഭീരം.. പക്ഷെ വരികൾ കൊടുത്തവർ ശ്രദ്ധിക്കണമായിരുന്നു.. പ്രത്യേകിച്ച് ഇത്ര വലിയ പ്രശസ്തരായ ഗായകർക്ക്

  • @vallakamahmoodvallakamahmo415
    @vallakamahmoodvallakamahmo415 ปีที่แล้ว

    ഇതാണ് കേരളം ഇങ്ങനെയാവണം കേരളം അച്ഛന് എന്റെ ❤

  • @Shorts_Stop_Dude
    @Shorts_Stop_Dude 4 ปีที่แล้ว +29

    അച്ഛന്റെ ശബ്ദം ആണ് പൊളി 🥳🥳👍🏼👍🏼

  • @BennyW-x1g
    @BennyW-x1g 26 วันที่ผ่านมา +1

    Supper song

  • @arunraju5487
    @arunraju5487 3 ปีที่แล้ว +5

    Onnum parayn illa full power ejathi voice achaaa😍🙏....

  • @arshidaarshi717
    @arshidaarshi717 2 ปีที่แล้ว +1

    അച്ഛനെ ഹിദായത് കൊടുക്കണ്ടേ 🤲🏻

  • @siyadbinliyab5278
    @siyadbinliyab5278 3 ปีที่แล้ว +4

    മതേതര ഇന്ത്യ ❤️💯ഞങ്ങൾ ഒറ്റക്കെട്ടാണ് ഇന്ത്യ കാരാണ്
    വർഗീയ വാദികൾ മാറി നിന്നു കുരക്കട്ടെ🤣