മാലിക് ദിനാർ പള്ളിയുടെ ഉള്ളിൽ.

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • യാത്രകൾ ഇഷ്ടപ്പെടാത്തവർ ആരുണ്ട്....
    ഒരുപാട് യാത്ര ചെയ്യണം.
    നമുക്ക് ചുറ്റുമുള്ള ഭൂമിയുടെ സൗന്ദര്യവും ഇവിടെ വസിക്കുന്ന ജനങ്ങളുടെ ജീവിതരീതിയും എല്ലാം അനുഭവിച്ച് ഭൂമി മുഴുവൻ ചുറ്റി നടക്കണം. ഇതൊക്കെയല്ലേ നമ്മുടെ ആഗ്രഹം....
    Who doesn't love travel ....
    We have to travel a lot and walk around the world enjoying the beauty of the land around us and the lifestyle of the people who live here. Isn't this what we want?
    Musafir of dunya official
    Contact :7994526992
    (Whatsapp only)
    Mail:musafirdunya123@gmail.com
    #musafirofdunya #musafirtalk #musafir #mueed #naseeb #travel #Ziyarah #entertainment #motivation #inspiration #usthadvlog #Islamic #latestislamic #dawa #charity #relief

ความคิดเห็น • 334

  • @TravelVodcast
    @TravelVodcast 3 ปีที่แล้ว +50

    Wow... !!!❣️

  • @minhaj12334
    @minhaj12334 3 ปีที่แล้ว +55

    വെള്ള ഡ്രെസ്സ് ഇട്ട രണ്ടു മൊഞ്ചൻ മാർ ❤️

  • @km.rafisaquafikadungapuram
    @km.rafisaquafikadungapuram 3 ปีที่แล้ว +19

    ماشاء الله
    അല്ലാഹു നിങ്ങളുടെ യാത്ര വളരെ ഭംഗിയായി പൂര്‍ത്തീകരിക്കാന്‍ നാഥന്‍ തൗഫീഖ് നല്‍കട്ടെ ..ആമീന്‍

  • @سهلةهادية
    @سهلةهادية 3 ปีที่แล้ว +19

    മാഷാഅല്ലാഹ്‌, വന്നല്ലോ 😍✨️കോഴിക്കോടിലേക്ക് ഹൃദ്യമായ സ്വാഗതം.. 😍❤

  • @pathupathuzzz
    @pathupathuzzz 3 ปีที่แล้ว +10

    റമളാനിൽ ഇതുപോലെയുള്ള വീഡിയോസ് ഞങ്ങളുടെ മുന്നിൽ എത്തിക്കുന്ന നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @fathimahyder8433
    @fathimahyder8433 3 ปีที่แล้ว +39

    മാലിക്ക് ദീനാർ മഖാം ആദ്യമായിട്ടാണ് കാണുന്നത്. അത് വീഡിയോയിലൂടെ ഞങ്ങൾക്ക് കാണിച്ചു തന്ന നസീബ് ഉസ്താദിനും മുഈദ് ഉസ്താദിനും അല്ലാഹുവേ! നീ ദീർഘായുസ്സും ആഫിയത്തും കൊടുക്കണേ അല്ലാഹ്! 🤲. ഇനിയും ഇതുപോലെ ഒരുപാട് വീഡിയോ ഞങ്ങൾക്ക് കാണിക്കാൻ ഇവർക്ക് നീ തൗഫീഖ് കൊടുക്കണേ അല്ലാഹ്! 🤲. ആമീൻ യാ റബ്ബൽ ആലമീൻ

  • @islamicsharafmedia6317
    @islamicsharafmedia6317 3 ปีที่แล้ว +15

    എനിക്ക് വേണ്ടിയും കുടുംബത്തിന് വേണ്ടിയും ഉസ്താദുമാർക്ക് വേണ്ടിയും ഉസ്താദ്‌ ദുആ ചെയ്യണം....🤲
    പോന്ന മഖാമുകളിൽ വെച്ചെല്ലാം ദുആർക്കണം

  • @abdullakuttypoovamullathil5021
    @abdullakuttypoovamullathil5021 3 ปีที่แล้ว +9

    ഇങ്ങള് മൂന്നാളും ഒരുമിച്ചല്ലോ ഇനി പൊളിക്കും അൽഹംദുലില്ലാഹ് ദുആയിൽ എന്നെയും കുടുംബത്തെയും നമുക്ക് വേണ്ട പെട്ടവരെയും ഉസ്താദുമാരെയും ഉൾപെടുത്തുക

  • @safeertech3757
    @safeertech3757 3 ปีที่แล้ว +10

    Maquam Ziyarath cheyyumbol okke nangaleyum kudumbatheyum duayil ulppeduthane usthaad 💕

  • @Azmeenaazmi22
    @Azmeenaazmi22 3 ปีที่แล้ว +3

    Masha allah ഞങ്ങളുടെ kasaragod 🥳🤙🏻Maalik Dinaar = വിവിധ മതങ്ങളിൽ വിശ്വസിക്കുന്നവരുടെ ഏതൊരു വിശേഷ കാര്യങ്ങളായാലും സന്തോഷായാലും സങ്കടം വന്നാലും അവിടെ പോയ് സിയാറത് ചെയ്യാൻ പോവാത്തവരായി ആരുമുണ്ടാവില്ല 🥰🥰സിയാറത് ദുആ ചെയ്യുമ്പോൾ ഞങ്ങളെയും ഉൾപെടുത്താൻ മറക്കരുതേ 🤲🏻🤲🏻

  • @shabasiddi6808
    @shabasiddi6808 3 ปีที่แล้ว +16

    Malik deenar thangal 💚💚💚ullonda njangalude naadn ithreyum monj... Alhamdulillah..athraikkum karamath ulla oru swahab aan avide man maranjullath... Aa natil janikkan patiyathil valare abhimanam kollunnu.. Thangale daraja rabb uyerthatte... Avarude kude ponn musthafa صلى الله عليه وسلم💚 thangalude koode jannathul firdousil rabbinte audaaryam kond nammale cherkumaravatte... Aameen yaa rabbal alameen,, 🤲🤲🤲

  • @ashrafmuhammed9251
    @ashrafmuhammed9251 3 ปีที่แล้ว +2

    എന്റെ മോൻ അൽമഖർ ലാ പഠിച്ചത് നസീബ് ഉസ്താദിന്റെ കൂടെ കൊയ്യം മർക്കസിൽ കുറച്ച് ഉണ്ടായിരുന്നു മോന് നല്ല ഭാവിക്കുവേണ്ടി ഉസ്താദുമാർ പ്രത്യേകം ദുആ ചെയ്യണം ഈ റമദാൻ മാസത്തിൽ നിങ്ങൾക്കെല്ലാവർക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @islamicsharafmedia6317
    @islamicsharafmedia6317 3 ปีที่แล้ว +20

    മാഷാ അള്ളാഹ് 👍👍
    എന്റെ നാടാണ് കാസറഗോഡ്
    എന്റെ വീടിൽ നിന്ന് മാലിക് ദീനാർ കൊറേ ദൂരമില്ല.... ഞാൻ കുറെ പ്രാവശ്യം പോയിട്ടുണ്ട് അൽഹംദുലില്ലാഹ് മാഷാ അള്ളാഹ്😍

  • @shuaibchola1
    @shuaibchola1 3 ปีที่แล้ว +10

    Musafir of Duniya with shabeershah..👍🔥❤️

  • @ptk5004
    @ptk5004 3 ปีที่แล้ว +6

    മാഷാഅല്ലാഹ്‌ ..നിങ്ങളുടെ ദുആയിൽ ഈ വിനീതനെയും ഉൾപെടുത്തുക ..അല്ലാഹു നിങ്ങളുടെ യാത്ര ഖൈറിൽ ആക്കട്ടെ

  • @abdulla496
    @abdulla496 3 ปีที่แล้ว +1

    ഹോസ്ദുർഗ് പുതിയകോട്ട makham ഉൾപെടുത്തണെ

  • @madheenayileelamthennal8324
    @madheenayileelamthennal8324 3 ปีที่แล้ว +3

    70k.....100k agumbol Karnadagayikek😍😍😍😜😜😜ماشاء الله.......

  • @Basithmp
    @Basithmp 3 ปีที่แล้ว +2

    Wow.. പൊളി തുടക്കം..😍

  • @snehajalakam8702
    @snehajalakam8702 3 ปีที่แล้ว +5

    മഹാൻമാരുടെ സമീപത്ത് പോകുമ്പോൾ നമുക്കെല്ലാം വേണ്ടി ദുആ ചെയ്യണേ🤲🤲

  • @RahmathNagarMedia
    @RahmathNagarMedia 3 ปีที่แล้ว

    എന്റെ നാടിന്റെ അടുത്താണ് മാലിക് ദീനാർ.
    വീഡിയോ അടിപൊളി👍👍👍. മാഷാ അള്ളാ

  • @shaluskitchen1619
    @shaluskitchen1619 3 ปีที่แล้ว +1

    മാഷാഅല്ലാഹ്
    ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും കണ്ണു നിറഞ്ഞു.

  • @sayyidmuhammedmuhsinoffici1659
    @sayyidmuhammedmuhsinoffici1659 3 ปีที่แล้ว +10

    Masha-allah

  • @binthabdulrahiman4253
    @binthabdulrahiman4253 3 ปีที่แล้ว +1

    Allahu ningaluddeshiccha karyangalil khairum Barakatthum choriyatte..
    From krntka❤️❤️😘😘😘😘..

  • @nafih.kviogs813
    @nafih.kviogs813 3 ปีที่แล้ว +1

    usthade nagalk corona yan pattan sukapadan vandi dua chaayane.usthadintte dua njan pradeekshikunnu.

  • @safeenamirza7877
    @safeenamirza7877 3 ปีที่แล้ว +1

    മുഈദ് ഉസ്താദേ നിങ്ങൾ പോകുന്ന സ്ഥലങ്ങളിൽ ഈ പാവം ഉമ്മയെയും കുടുംബത്തെയും ദുആ യിൽ ഉൾപ്പെടുത്തണേ🤲

  • @aysh_ramsh_8123
    @aysh_ramsh_8123 3 ปีที่แล้ว +1

    മാഷാ അല്ലാഹ്... 😍😍😍...
    Sprbb... Plc..... 😍😍😍

  • @artistbysayyidhath..8272
    @artistbysayyidhath..8272 3 ปีที่แล้ว +1

    Alhamdulillah njanum poyittund maa shaa allah😍

  • @Madrasamediahomeworks
    @Madrasamediahomeworks 3 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ 😍ഇസ്ലാമികച്ചരിത്രങ്ങൾ കാണാൻ കഴിഞ്ഞു സന്തോഷം 👍👍👍

  • @masnamachu8332
    @masnamachu8332 3 ปีที่แล้ว +5

    Maqam ziyarath cheyyumbol njangakum njangale kudumbathinum dua cheyyanam usthade 🤲🤲

  • @user-ye6ig1xn8r
    @user-ye6ig1xn8r 3 ปีที่แล้ว

    Inghal povunna Ella ziyarathilum njammakkum kudumbathinum prethekam dua cheyyane🤲

  • @nshadiya8623
    @nshadiya8623 3 ปีที่แล้ว +2

    നിങ്ങളെ aa music poli.... പഞ്ചാബ് missing 🔥🎉

  • @hanzalaertugrul158
    @hanzalaertugrul158 3 ปีที่แล้ว +1

    Masha Allah

  • @saleemcazrod680
    @saleemcazrod680 3 ปีที่แล้ว +1

    Welcome to kasaragod

  • @rashidavp9109
    @rashidavp9109 3 ปีที่แล้ว

    അള്ളാഹു അനുഗ്രഹിക്കട്ടെ .ഞാൻ ആത്യമായിട്ടാ ഈ പള്ളി കാണുന്നദ് .നേരിട്ട് കാണാനുള്ള തൗഫീഖ് നമുക്കെല്ലാവർക്കും അള്ളാഹു തരട്ടെ ആമീൻ .ഉസ്താദുമാർ ദുആയിൽ ഉൾപ്പെടുത്തണം .

  • @naseeraknaseerak3464
    @naseeraknaseerak3464 3 ปีที่แล้ว +1

    Maa shaa allah 👌

  • @ummumuhammed.1365
    @ummumuhammed.1365 3 ปีที่แล้ว +5

    3 aalkarudeyum parishramam allahu vyjayipikatte.aameen❤️

  • @abdullatheefpunnakkottil4059
    @abdullatheefpunnakkottil4059 3 ปีที่แล้ว +6

    ങ്ങളെ ആ മ്യൂസിക് കേൾക്കുമ്പോൾ പഞ്ചാബ് ഓർമ വരുന്നു

  • @alaikaalaina5263
    @alaikaalaina5263 3 ปีที่แล้ว

    Mashaallah
    Chandragiri puza nd surroundng 👍🌹

  • @rasheedvelimukku1960
    @rasheedvelimukku1960 3 ปีที่แล้ว +3

    Ma sha Allah......♥️

  • @muhammadmuneer9912
    @muhammadmuneer9912 3 ปีที่แล้ว +1

    Duayil ഉൾപ്പെടുത്താൻ മറക്കല്ലേ usthadumare 🤲

  • @xi_bin_m_z
    @xi_bin_m_z 3 ปีที่แล้ว

    ഉസ്താദ്മാർ ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം

  • @MuhammedAmeen.K-b7u
    @MuhammedAmeen.K-b7u 3 ปีที่แล้ว +1

    Eniyum orupaad nalla a llla videos prethekshikkunnu

  • @ayshaabdulsathar9214
    @ayshaabdulsathar9214 3 ปีที่แล้ว +4

    MASHALLAH allahu ningade yathra hairaakatte. vazhiyile thadassangal ellaam maati tharatte. ingane ulla oru mahamaariyil ninn allahu ningaleyum ellaaavareyum kaakatte🤲

  • @ayshuappi4118
    @ayshuappi4118 3 ปีที่แล้ว +4

    Masha Allah😍
    الحمد لله

  • @khadeejakhalid9070
    @khadeejakhalid9070 3 ปีที่แล้ว +1

    അൽഹംദുലില്ലാഹ്
    Super💟💟💟💟💟💟

  • @sinanklm
    @sinanklm 3 ปีที่แล้ว

    ഇടക്കൊരു bgm ഉണ്ടല്ലോ... അത് ഒരു സംഭവം തന്നെ❤️❤️❤️

  • @shabasiddi6808
    @shabasiddi6808 3 ปีที่แล้ว +1

    Ma shaa Allah, 😍😍😍njangalude naad🤩🤩🤩💚💚💚

  • @farooqponnani7558
    @farooqponnani7558 3 ปีที่แล้ว

    മാഷാഅല്ലാഹ്‌ 👍. ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲

  • @بنتعارف-ث2س
    @بنتعارف-ث2س 3 ปีที่แล้ว +2

    ماشاء اللّٰه... 💖💖💖👍

  • @abdullakuttypoovamullathil5021
    @abdullakuttypoovamullathil5021 3 ปีที่แล้ว +2

    ഞങ്ങൾ കാണാത്ത കേട്ടറിഞ്ഞ ഈ മഖാമുകളും പള്ളികളും സ്ഥലങ്ങളും കാട്ടിതന്ന നിങ്ങൾക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ബർക്കത്ത് ചെയ്യട്ടെ നിങ്ങളുടെ എല്ലാ പദ്ധതികളും അല്ലാഹു വിജയിപ്പിക്കട്ടെ .ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲

  • @muneerkc4349
    @muneerkc4349 3 ปีที่แล้ว

    Masha allah. Allahu barakath cheyyatte

  • @binthabdulrahiman4253
    @binthabdulrahiman4253 3 ปีที่แล้ว

    Vedio Kandappol ssndoshamayi❤️❤️.. kanicchu thanna musafirgalk oru paadnanni..😍😍 Alhamdulillah..🌹🌹🌹🌹 neritt kanan awasaram kittiyillengilum vedioyil kandu sandoshicchu..❤️❤️❤️ .. usthadummarre ningalude vilappetta duayil e saduvine ulpedutthane..🤲🤲🤲😭😭

  • @rashidsouda8867
    @rashidsouda8867 3 ปีที่แล้ว

    ദുആയിൽ ഉൾപ്പെടുത്തണേ...
    Masha allah 👍👍

  • @shanumon8126
    @shanumon8126 3 ปีที่แล้ว +2

    Masha Allah🌹.
    Duayil ulpeduthane.
    Allahu randu perkkum dheergayusum aafiyathum nalki anugrahikkumaraakatte.

  • @aneesanasar4585
    @aneesanasar4585 3 ปีที่แล้ว

    Duayil ulpeduthane usthadumare. Allahu ningalk eniyum kooduthal kooduthal anugrahangal nalkatte aameen

  • @naturalfoodie233
    @naturalfoodie233 3 ปีที่แล้ว

    Masha allah nhanum poittund

  • @saf_shafee5056
    @saf_shafee5056 3 ปีที่แล้ว

    Masha alllah . Nammude naad angane ingalum ethiii hrdyamaaya dwagatham

  • @user-fy9lw6et4g
    @user-fy9lw6et4g 3 ปีที่แล้ว

    കാത്തിരുന്ന വീഡിയോ ❤️

  • @firozv76
    @firozv76 3 ปีที่แล้ว

    നമ്മളെ ഒന്നും മറക്കല്ല . ദുആ ഇൽ ഉൾപെടുത്തുമല്ലോ

  • @ayshamoochi5141
    @ayshamoochi5141 3 ปีที่แล้ว +2

    Masha Allah njangalude natilek vannu

  • @althaf7420
    @althaf7420 3 ปีที่แล้ว +1

    Masha Allah super Njngale polullavarkk Ithupoletha sthalangal Kanan pattilo 😊😊thanks for sharing this video. Duayil ulpeduthane. yathrakalellam allahu rahathakkatte

  • @fathimathzahraalmahira9256
    @fathimathzahraalmahira9256 3 ปีที่แล้ว +1

    masha allah

  • @aslahiya4906
    @aslahiya4906 3 ปีที่แล้ว

    Ma sha allah
    barakallah👍👌💐

  • @madhemadeena4425
    @madhemadeena4425 3 ปีที่แล้ว +1

    ماشاء الله 💞💟🌹

  • @muhammedsafad.k1888
    @muhammedsafad.k1888 3 ปีที่แล้ว

    Mashallah 💞💞💞

  • @haneenazahrn7053
    @haneenazahrn7053 3 ปีที่แล้ว

    ماشاءالله🌹
    മൂന്ന് പേരും👍

  • @ഇഷ്ടംമദീന-ഥ2ട
    @ഇഷ്ടംമദീന-ഥ2ട 3 ปีที่แล้ว +4

    May Allah make your journey important in Khair and Barakat dua everyone Insha'Allah

  • @beevikareem9784
    @beevikareem9784 3 ปีที่แล้ว

    ماشاء الله .....⁦❤️⁩⁦❤️⁩💚

  • @mubashir5478
    @mubashir5478 3 ปีที่แล้ว

    Masha allah allahu swigarikette

  • @samirabaanu8834
    @samirabaanu8834 3 ปีที่แล้ว

    Mashallah😊nigaliloode nagalkk ithu kaanaan sadhichathil valare sandhosham.🤗

  • @rasheedaseesrash538
    @rasheedaseesrash538 3 ปีที่แล้ว

    Mashaallaah😍😍..... ഒരുപാട് ആഗ്രഹിച്ചിരുന്നു പള്ളി കാണാൻ.... അൽഹംദുലില്ലാഹ് 😍🌹🌹🌹🌹

  • @asmafarooq3022
    @asmafarooq3022 3 ปีที่แล้ว +2

    ماشاء الله تبارك الله
    Ningalod oru abhyarthaneyan ,enikk swalihaya makkale oru kuzappavum illade allhahu nalganum enikk oru swanthamaya veed ayi kittanum ella mahanmarude arigil chellumbol dua cheyyanam plz
    Shabeerka mdeenayil ulla samayath paranjirunnu ennikk allahu oru kunjine thannu avan thanne vilikkugayum chaithu😭😭
    Ath kond ningal 3 perum enikkum vendi dua cheyyanam
    Valiya pratheekshayode Asma from mangalore

  • @ahmadkabeer9415
    @ahmadkabeer9415 3 ปีที่แล้ว

    മാഷാ അല്ലാഹ് ❤

  • @ansarvt4637
    @ansarvt4637 3 ปีที่แล้ว +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.... 😭
    ഒരു പക്ഷെ ഞങ്ങൾക് ഇതൊന്നും നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ചെന്ന് വരില്ല നിങ്ങളുടെ ക്യാമറ കണ്ണുകളിലൂടെ ഞങ്ങൾ കാണുന്നു ആ പുണ്യ ഭൂമികൾ...
    ദുആ ചെയ്യണേ അവിടെയൊക്കെ വെച്ച് ഞങ്ങൾ ഓരോരുത്തർക്കും വേണ്ടി... 😪

  • @gafoormadatiparambil1605
    @gafoormadatiparambil1605 3 ปีที่แล้ว

    Ustdee duayil prethegam ulpeduthaneee

  • @ayshaabdulsathar9214
    @ayshaabdulsathar9214 3 ปีที่แล้ว +3

    First

  • @saheelareekkan1414
    @saheelareekkan1414 3 ปีที่แล้ว +1

    മാഷാഅല്ലാഹ്‌

  • @juvairiya2808
    @juvairiya2808 3 ปีที่แล้ว +1

    ✨✨

  • @binthalimuhsimol9033
    @binthalimuhsimol9033 3 ปีที่แล้ว

    ഒരിക്കലും എത്തിപ്പെടാൻ സാധിക്കാത്ത ഓരോ മഖുമുകൾ കാണാൻ സാധിച്ചു അൽഹംദുലില്ലാഹ്.. പ്രായസങ്ങൾ ഏല്ലാം സഹിച്ചു. വീഡിയോ വിട്ടു തരുന്നു..masha allah. രണ്ടു ഉസ്താദുമാർക് ആഫിയത്തും ദീർഗ്ഗ ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ... 🌹🌹🌹🌹🌹💐💐💐💐

  • @faizalfaizy1722
    @faizalfaizy1722 3 ปีที่แล้ว

    Alahamdulillah ഞങ്ങൾ പോയിരുന്നു 3 വർഷം മുമ്പ്😍 ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദുമാരേ

  • @user-ye6ig1xn8r
    @user-ye6ig1xn8r 3 ปีที่แล้ว

    Masha Allah💯

  • @nechusaabi7241
    @nechusaabi7241 3 ปีที่แล้ว

    ماشاءالله 🤲🏻🤲🏻🤲🏻

  • @mubumubumubuzzz8230
    @mubumubumubuzzz8230 3 ปีที่แล้ว

    Masha allah.😍ഇങ്ങളെ വീഡിയോസ് പോളിയാണ് 😍😍😍

  • @irshadph2822
    @irshadph2822 3 ปีที่แล้ว

    Masha alla ansaar usthad poyo..

  • @hasnathasni2879
    @hasnathasni2879 3 ปีที่แล้ว

    Masha Allah dhuha cheyyanne ....

  • @shabasiddi6808
    @shabasiddi6808 3 ปีที่แล้ว

    Alhamdulillah... Valare nannait avatharippichu....Barakallah🤲🤲🤲

  • @jansiram8538
    @jansiram8538 3 ปีที่แล้ว

    Alhamdulillah... ഈ പള്ളിയൊക്കെ പോയി കാണാൻ കഴിഞ്ഞില്ല.. എന്നാലും നിങ്ങളുടെ ഈ യാത്രയിൽ ഇവിടെ ഒക്കെ കാണാനും ചരിത്രം അറിയാനും പഠിക്കാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.. നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തണേ... നിങ്ങളുടെ യാത്ര അള്ളാഹു ഖൈർ ആക്കി തരട്ടെ... ആമീൻ 🤲ഞങ്ങളുടെ പ്രാർത്ഥനയും കൂടെ ഉണ്ടാകും

  • @mehfilemadeena1160
    @mehfilemadeena1160 3 ปีที่แล้ว +1

    Halalaya muradukal hasilakan dua cheyyanee usthade

  • @razinworld1397
    @razinworld1397 3 ปีที่แล้ว

    മാനസ്സികമായി ബുദ്ധിമുട്ടുന്നവർക്ക് ഒരു ആശ്വാസമാണ് മാലിക്ക് ദിനാറ് പള്ളി
    الْحَمْدُ لِلَّهِ
    الْحَمْدُ لِلَّهِ
    الْحَمْدُ لِلَّهِ🤲🤲🤲

  • @i.s.atechnical
    @i.s.atechnical 3 ปีที่แล้ว +1

    👍👍👍

  • @asmakt1242
    @asmakt1242 3 ปีที่แล้ว

    Masha allah... 😍😍😍

  • @muhammadkunhi.a8669
    @muhammadkunhi.a8669 3 ปีที่แล้ว +4

    ആ ഉത്തരേന്ത്യയില് പ്രബോധനം ആണ്.. ഏറ്റവും നല്ലത്

  • @mdsoudhasou2781
    @mdsoudhasou2781 3 ปีที่แล้ว

    Ma sha allah😍ദുആയിൽ ulpeduttane

  • @jafarjafeth2099
    @jafarjafeth2099 3 ปีที่แล้ว

    Shabeer ka🖐️🌷👍🌹🌷👍👍prawasi meadia

  • @ayishasaneeba3097
    @ayishasaneeba3097 3 ปีที่แล้ว +1

    ما شاء الله🌹🌹

  • @shahadshahadks22
    @shahadshahadks22 3 ปีที่แล้ว

    ഉസ്താദ് ദുഹാചെയ്യണം കല്ലിയാണം ശരിയായിട്ടില്ല ദുഹാചെയ്യണം. ഒരുപാട് മകബ്ബറയിൽ പോകുമോൾ അവിടന്ന് 😭😭😭😭😭

  • @abdusalamahsan2962
    @abdusalamahsan2962 3 ปีที่แล้ว

    Alhamdhulillah sandhosham

  • @rahmathmuneer4356
    @rahmathmuneer4356 3 ปีที่แล้ว

    Allahuvinte thofiq kond ivide oruvattam varan Kayijitt und

  • @ameenworld8221
    @ameenworld8221 3 ปีที่แล้ว

    മാഷാഅല്ലാഹ്‌ 🌹🌹👍

  • @ihsankp9803
    @ihsankp9803 3 ปีที่แล้ว +2

    Masha allah🌷