അമ്പിളി സിസ്റ്റർ,ബ്രദർ ഇത് കാണുന്നു എകിൽ ഒരു അമ്മയുടെ അപേക്ഷ ആണ് ഗൾഫിൽ വിറ്റുവേല ചെയിതു കുടുംബം പൊട്ടുന്നു ammuyde ഉടമ്പാടി ഉണ്ട് അതിൽ യുടെ ജീവിക്കുന്നു രണ്ടു ആണ് മക്കൾ രണ്ടു പേരും ഇപ്പോൾ മദ്യ തിനെ കുടു പിടിച്ചു ജീവിക്കുന്നു അമ്മയോട് ഒന്ന് പറഞ്ഞു prarthikumo സിസ്റ്ററെ ജനുവരി വന്ന് സാക്ഷി ആയിക്കൊള്ളാം 🙏😭😭
അമ്മേ മാതാവേ എന്റെ ജീവിതത്തിൽ ഒരു അത്ഭുതം കാണിച്ചു എന്റെ കൈ പിടിച്ചു കര കേറ്റി താ അമ്മേ. ഈ മാസം ലാസ്റ്റ് എന്റെ ഉടമ്പടി നിയോഗം സാധിച്ചില്ലെങ്കിൽ ആത്മഹത്യാമാത്രമേ ഞങ്ങൾക്കു വഴിയുള്ളു
നല്ല ഒരു പാട്ട് എൻ്റെ സുഹൃത്ത് അജിതിൻ്റെ നല്ല മ്യൂസിക്ക് വിപിൻ അച്ചനും ടീമും നന്നായി പാടിയിരിക്കുന്നു അതുപോലെ കോറസ് ഷീജയും ടീമും നന്നായി പാടിയിട്ടുണ്ട്......
കൃപാസന.. മാതാവിനോടുള്ള ഈ ഗാനം ഒത്തിരി ഇഷ്ടപ്പെട്ടു. ബ. അച്ചനും ഗ്രൂപും കോറസു എല്ലാവരും മനോഹരമായി പാടി. ഷീജാ മോളും കൂടുകാരിയും ചേർന്നുള്ള കോറസ് സൂപ്പറായിരുന്നു.
❤ അമ്മേ മാതാവേ 🎉 ❤
മനോഹര ഗാനം . ഈ പാട്ട് പാടിയ വിപിൻ അച്ചനും ക്യപാസനത്തിലെ ഗായകർ ജയേഷിനും അമ്പിളിക്കും മറ്റ് ടീമംഗങ്ങൾക്കും അഭിനന്ദനങ്ങൾ.
അമ്പിളി സിസ്റ്റർ,ബ്രദർ ഇത് കാണുന്നു എകിൽ ഒരു അമ്മയുടെ അപേക്ഷ ആണ് ഗൾഫിൽ വിറ്റുവേല ചെയിതു കുടുംബം പൊട്ടുന്നു ammuyde ഉടമ്പാടി ഉണ്ട് അതിൽ യുടെ ജീവിക്കുന്നു രണ്ടു ആണ് മക്കൾ രണ്ടു പേരും ഇപ്പോൾ മദ്യ തിനെ കുടു പിടിച്ചു ജീവിക്കുന്നു അമ്മയോട് ഒന്ന് പറഞ്ഞു prarthikumo സിസ്റ്ററെ ജനുവരി വന്ന് സാക്ഷി ആയിക്കൊള്ളാം 🙏😭😭
ആമേൻ 🙏🙏🙏
പാടിയ എല്ലാവരെയും കൃപാസനം അമ്മ സമൃത്തിയായി അനുഗ്രഹിക്കട്ടെ നല്ല പാട്ട്
പരിശുദ്ധ കൃപാസന മാതാവേ ഈ എളിയ ദാസിയുടെ അപേക്ഷ കൈകൊളേളണമേ ആമിൻ
മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ. ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളേണമേ ആമേൻ 🙏🙏🙏
Awesome n melodious ...... Amme ....have mercy on all of us🙏🙏🙏🙏🙏🙏
ഈ പാടുന്ന മക്കളെ ദൈവം അനുഗ്രഹിക്കട്ടെ. അമ്മയുടെ മധ്യസ്ഥം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏❤️❤️👌👌
Ella team neyum kathukollename congratulations acha ❤❤❤
God bless you all ❤
മനോഹരമായ ഗാനം. ഇതിന്റെ കോറസ് പാടിയ ഷീജ $ ടീമിന് പ്രത്യേകം അഭിനന്ദനങ്ങൾ👍
Manoharam🙏🙏🙏💐💐💐💐💐
മനോഹരമായ ഗാനം ഈ ഗാനം കേൾക്കുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു ഉന്മേഷം❤
അച്ചന് ഒരായിരം ആശംസകൾ 🙏🏻❤❤❤❤❤
അമ്മേ മാതാവേ എന്റെ ജീവിതത്തിൽ ഒരു അത്ഭുതം കാണിച്ചു എന്റെ കൈ പിടിച്ചു കര കേറ്റി താ അമ്മേ. ഈ മാസം ലാസ്റ്റ് എന്റെ ഉടമ്പടി നിയോഗം സാധിച്ചില്ലെങ്കിൽ ആത്മഹത്യാമാത്രമേ ഞങ്ങൾക്കു വഴിയുള്ളു
അമ്മേ സ്തുതിക്കുന്നു
മാതാവേ യേശുവേ കനായിലെ കല്യാണത്തിന് കാണിച്ച അത്ഭുതം എന്റെ വീട്ടിൽ കാണിക്കണേ 🙏എന്നും വിശ്വാ സത്തിൽ ജീവിക്കാൻ കൃപയുണ്ടാവാണേ 🙏
അമ്മേ അനീഷിന്റെ അമ്മയുടെയും വീട്ടിൽ വലിയൊരത്ഭുതം നടത്തണമെമ്മേ 🙏🙏🙏🙏🙏കുടി, വലി തടയാണമേ അമ്മേ....
കൃപാസന മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
Beautiful song
Ave Maria.❤❤❤❤❤
congratulations കൃപയുടെ മാതാവിന്റെ music team
Super acha....god bless you.....thank you mama Kreupasanm for this song through Vipin achan......
Ente amma mathave kadangalilninnum enne karakettanee🙏🙏🙏🙏🙏🙏🙏
Amme anugrahikkaname.
കൃപാസനത്തിലിരിക്കുന്ന മാതാവിനെ പുകഴ്ത്തിയുള്ള ഗാനം വളരെ നന്നായിട്ടുണ്ട്.👍
അമ്മേ 🙏🏻✝️✝️✝️✝️🙏🏻🙏🏻🙏🏻🙏🏻🙏🏻🕎🕎🕎✝️✝️✝️✝️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ
അമ്മേ ഞങളുടെ ജീവിതം മൊത്തം അമ്മയുടെ സാക്ഷി ആക്കി ഉയിർത്തേണമേ ആമേൻ 🙏
അമ്മേ എല്ലാവരേയും അനുഗ്രഹിക്കണമെ❤❤❤❤❤❤
അഛനം കൃപാസനം അമ്മയുടെ സ്വന്തം ജയേഷ്ന് അംബിളികം ഒത്തിരി നന്ദി അമ്മ അനുഗ്രഹിക്കണമെ
SupersongAcha❤
എന്റെ അമ്മേ മാതാവേ എന്റെ മകന്റെ വിശ്വാസം വർധിപ്പിക്കണമേ 🙏🙏🙏
നല്ല ഒരു പാട്ട് എൻ്റെ സുഹൃത്ത് അജിതിൻ്റെ നല്ല മ്യൂസിക്ക് വിപിൻ അച്ചനും ടീമും നന്നായി പാടിയിരിക്കുന്നു അതുപോലെ കോറസ് ഷീജയും ടീമും നന്നായി പാടിയിട്ടുണ്ട്......
കൃപാസന.. മാതാവിനോടുള്ള ഈ ഗാനം ഒത്തിരി ഇഷ്ടപ്പെട്ടു. ബ. അച്ചനും ഗ്രൂപും കോറസു എല്ലാവരും മനോഹരമായി പാടി. ഷീജാ മോളും കൂടുകാരിയും ചേർന്നുള്ള കോറസ് സൂപ്പറായിരുന്നു.
അമ്മേ കൃപ ഉണ്ടാകണേ ❤️❤️🙏🙏
അമ്മേ ഞങ്ങളോട് കരുണ തോന്നണേ കൃപ തോന്നണേ 🙏
Amme mathave amma koode vasikename sanchari mathave anugrahikename kannuneer thudachu Matti anugrahikename 🙏🙏🙏🙏
Mathave kanayile kalyana veetil nadanapole ente veettilum albudham nadakane amme Amen hallelujah hallelujah hallelujah 🙏🙏🙏❤️♥️♥️❤️♥️
വളരെ മനോഹരമായി എല്ലാരും പാടി അമ്മ അനുഗ്രഹിക്കട്ടെ 👍
Amme,katholaname Amen ❤🙏🙏🙏👏👌💐
അമ്മേ അമ്മയുടെ പ്രതീക്ഷിക്കരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ ഉയർത്തണമേ. ആമ്മേൻ 🙏🏻🙏🏻
Amma mathave koodeyundakaname 🙏🏻
അമ്മേ! കൃപചൊരിയണമെ🙏🙏
അമ്മേ മതേ വേ ഞങ്ങളുടെ കടം എല്ലാം മാറ്റി തരണമോ
മനോഹരം, മാതാവിനോടുള്ള ഈ ഗാനം ഒത്തിരി ഇഷ്ടപ്പെട്ടു. കോറസ് പാടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ
Beautiful song Ave Mariya 🙏Kripasanam prasadha vara Mathave. Pray for us to God. 🙏
Amma...kunjumole poornamaayum sughapeduthaname....🙏🙏🙏
Ente Amma mathav ave ave ave ave ave ave ave Mariya Amen Amen Amen🙏🙏🙏😭😭😭😭✝✝✝✝✝✝✝
അമ്മേ പാടിയവർ എല്ലാവരെയും അനുഗ്രഹിക്കണമോ 🙏🫂
God.bles.you❤
കൃപയുടെ അമ്മയെ ഞങ്ങളെ കാത്ത് കൊളണമെ❤❤❤❤❤❤❤❤❤❤❤❤❤
Beautiful 🙏🙏🙏🙏🙏🙏❤❤❤❤🙏🙏🙏🙏🙏
Amme mathave nde sagadagal kelkkene🙏🙏🙏
അമ്മേ അമ്മയ്ക്ക് തൃപാദത്തിൽ ഒരുമ്മയായി ഈ ഗാനം❤❤❤❤
Ambilichechide anugraheetha voice...😊😊 Achanum,teaminum orayiram abhinathanangal
സൂപ്പർ സോങ് 🙏🙏🙏
കൃപാസനം മാതാവേ കരുണയുടെ നിറകുടമേ എന്നെയും എന്റെ മക്കളെ എന്റെ കുടുംബത്തെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ👏🌠🌹🌹🌹🌷🌷🌷🙏🙏🍁🥀
അനുഗ്രഹി ത ഗാനം 🙏 God bless you 🙏
അമ്മേ സഞ്ചാരി മാതാവേ കൃപയുടെ അമ്മേ എന്റെ കുടുംബത്തിലും വരണേ ഈ ഗാനം അഭിഷേകം ആയി എല്ലാ മക്കൾക്കും കൃപ ചൊരിയണെ
🌹🌹🌹🌹🌹🌹🌹🌹🌹
Amma Mathavae koode undavanae ❤❤❤
അമ്മേ, നാളെ പരിശോധനക്ക് ഹോസ്പിറ്റലിൽ പോകുന്ന എന്റെ സുഹൃത്തിനു ഭയക്കുന്ന പൊലെ ഒരു രോഗവും ഇല്ലെന്നു പറഞ്ഞു തിരിച്ചയക്കാൻ അനുഗ്രഹിക്കണേ. അമ്മേ 🙏
Super, heart touching song, thanks to all crew members. God bless
Amme Mathave ente Vidine samarpichu prarthikunnu Anugrahikane Ammachi❤🎉
Amme....manoharamaaya e ganam nalkiyathinu nandi....🙏
കൃപയുടെ അമ്മേ.... അനുഗ്രഹമായി കൂടെ ഉണ്ടാകണമേ ❤️❤️❤️
Mathave 🙏
✝️🙏🙏🙏❤️❤️❤️🎉🎉🎉🎉🎉
Super song. God Bless you
ആമേൻ
പരിശുദ്ധ അമ്മയുടെ ഈ മനോഹര ഗാനം എല്ലാവർക്കും ഒരു അനുഗ്രഹമായി മാറാൻ സാധിക്കട്ടെ 🙏🏽🙏🏽🙏🏽
super song
അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ അനുഗ്രഹവേളയിൽ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
Esoye please continue to bless this blessed group of heavenly singers.❤❤❤❤❤
അനുഗ്രഹീതമായ സോങ്,എല്ലാവരും നന്നായി പടിയിരിക്കുന്നു, കോറസ് പാടിയ ഷീജ ആൻഡ് ടീം എല്ലാം പ്രത്യേക അഭിനന്ദനം
പരിശുദ്ധ അമ്മയുടെ ഈ ഗാനം വളരെ മനോഹരമായി പാടിയിരിക്കുന്നു. അജ്ഞു വിനും ടീമിനും പ്രത്യേക അഭിനനന്ദനങ്ങൾ.❤
Ammeii visvasathil aazhapettu jeevikkan kripatharanameii.
Ammae kreupasanm prasadthavara mathave ennammayum achneyum prathikunnu ammae kreupasanm prasadthavara mathave 🙏
അമ്മേ...മാതാവേ അനുഗ്രഹിക്കണമേ 🙏
Amen 🙏
വളരെ മനോഹരമായിരിക്കുന്നു. കോറസ് ഷീജ & ടീം ന് പ്രത്യേക അഭിനന്ദനങ്ങൾ! ദൈവം അനുഗ്രഹിക്കട്ടെ!!❤❤
അമ്മയുടെ സ്നേഹം കൊണ്ട് ഞങ്ങളെ നിറയ്ക്കണമേ
🙏💙💙💙✝️💙💙💙🙏
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
എന്റെ അപ്പ എന്റെ അമ്മേ കൂടെ ഉണ്ടാവണേ ❤❤❤❤
Ente krupasanam Ammeaa❤
അതിമനോഹരമായ പാട്ട്❤❤❤❤❤❤❤
ഈ പാടുന്ന മക്കളെ ദൈവം അനുഗ്രഹിക്കട്ടെ. അമ്മയുടെ മധ്യസ്ഥം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏❤️❤️👌👌
Ajith, അമ്മയോടുള്ള ഭക്തി നിറഞ്ഞു തുളുമ്പിയ ഗാനം..🌷 കോറസ് മനോഹരമായിരിക്കുന്നു...അഭിനന്ദനങ്ങൾ എല്ലാവർക്കും... 💖
🙏🙏🙏🌹🌹🌹
manoharam❤
അനേകം പേർക്ക് ആശ്വാസമാകട്ടെ ഈ ഗാനം 🫶🏻
മനോഹരമായ ഗാനം . മനോജേ കോറസ് ടീം സൂപ്പർ .❤ നന്നായി പാടി; 'അച്ചനും ടീമും നന്നായി പാടി അഭിനന്ദനങ്ങൾ🔥🔥⭐✌️✌️✌️
👍
വളരെ മനോഹരവും അർത്ഥവും ഉള്ള ഗാനം ' അമ്മേ, അവരെയും ഞങ്ങൾ ഓരോരുത്തരെയും അനുഗ്രഹിക്കണമെ അമ്മേൻ
അമ്മേ
എന്നെയും കുടുംബത്തേയും ഏറ്റെടുത്തതിനു നന്‌ദി ഉമ്മ!
മനോഹരമായ കൃപാസന മാതാവിന്റെ പാട്ട് അച്ഛാസൂപ്പർ ആയി പാടി 👍മനോജേട്ടാ കോറസ് അടിപൊളിയായിട്ടുണ്ട്സൂപ്പർ 👌നല്ല voice❤. റെജി , അഞ്ചു
, ഷീജ അഭിനന്ദനങ്ങൾ👏👏
Kreupasana maathave njagale anugrahikkaname🙏🙏🙏
❤❤❤❤❤🙏🙏🙏🙏🙏
അമ്മേ അഭയം തരണേ❤❤❤
അമ്മേ മാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ..... ഷീജ &ടീം സൂപ്പർ 👏🏻