എത്ര കറ പിടിച്ച ടൈലും ക്ലോസെറ്റും ബ്രഷില്ലാതെ പുത്തനാക്കാം cleaning tip

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 52

  • @rubynoonu8265
    @rubynoonu8265 ปีที่แล้ว

    സൂപ്പർ ആയിരിക്കുന്നു വളരെ മനോഹരമായിട്ട് തന്നെ കറപിടിച്ച് ടൈലും ക്ലോസറ്റും ഒക്കെ ബ്രഷ് ഇല്ലാതെ അടിപൊളിയായിട്ട് പുത്തൻ ആക്കി എടുത്തു വളരെ മനോഹരമായിട്ടുള്ള വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @lk5164
    @lk5164 ปีที่แล้ว

    Super....tip
    ഞാൻ കുറെ ട്രൈ ചെയ്തിട്ടുണ്ടായിരുന്നു പോയില്ലായിരുന്നു.. ഇങ്ങിനെ ചെയ്തപ്പോൾ എല്ലാം പോയി. പ്രേതെകിച്ചു ബോർ വെൽ കറ.. Thanku so much🙏🙏

  • @ridwan1176
    @ridwan1176 ปีที่แล้ว +1

    വളരെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് ക്ലോസെറ്റ് ക്ലീനിങ്ങും ബാത്റൂം ക്ലീനിങ് അത് വളരെ എളുപ്പത്തിൽ കാണിച്ചുതന്ന കൂട്ടുകാരിക്ക് ഒരായിരം നന്ദി ഇതുപോലെയുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക

  • @sabeenasakkeer4413
    @sabeenasakkeer4413 ปีที่แล้ว

    Valare upakaramaya oru video aayrnnu ethra kazhukiyaalum veendum veendum ithpole azhuk pidikkunna bathroom kazhukaan ithupoloru cleaning tips kanichath nannayi orupad perk upakaramakum thanks dr

  • @salhamilu3009
    @salhamilu3009 ปีที่แล้ว

    ബാത്രൂം ക്ലീനിങ് ഐഡിയസ് എന്തായാലും ഉപകാരപ്രദം തന്നെ ഞാൻ ചെയ്ത് നോക്കട്ടെ

  • @nunuf8083
    @nunuf8083 ปีที่แล้ว

    super orikkalum pradeekshichilla. Harpicum clorex cherthulla soloution valare nannayittundu, ini cleaning valare easy aayi cheyyam. good share

  • @bindunv5609
    @bindunv5609 ปีที่แล้ว

    harpic um chlorex um mix cheytha solution super aanallo nalla pole karayokke poyi vetti thilangunnund very useful video dear

  • @jasnajasna3017
    @jasnajasna3017 ปีที่แล้ว

    nalla useful video aayirunnu,eth pole clean cheyyumbol nall ashinning anallo. good

  • @soudhaniyaz5730
    @soudhaniyaz5730 ปีที่แล้ว

    VAlare useful aaya tips thanneyaan share cheythadh,,, valare useful aaya video aayirunnu,,, thanks for sharing

  • @sankarij3386
    @sankarij3386 ปีที่แล้ว

    Chila karakal budhimuttanu povan,borewell water nte Kara ingne kalayam le, nice sharing

  • @princydeepu2854
    @princydeepu2854 ปีที่แล้ว

    Harpic kondulla cleaning tips valare upayogam ayi thnx for sharing

  • @foodbloger7838
    @foodbloger7838 ปีที่แล้ว

    അടിപൊളി ആയി ക്ലീൻ ആയല്ലോ thanks dear

  • @amumunnu3565
    @amumunnu3565 ปีที่แล้ว

    Wash room cleaning oru bhudhimuttulla kaaryam aanu nalla easy aayi kaanichu thannathinu thank you

  • @navyapinky9830
    @navyapinky9830 ปีที่แล้ว

    athroom um closet um okke clean cheyyal oru valiya joli thanneyanu athu valare easy aayi cheythu kanichu super dear keep going

  • @shiyaprabhu5411
    @shiyaprabhu5411 ปีที่แล้ว

    Tile & closet um nallathu pole clean ayalo, nalloru idea analo, try cheyyunnund

  • @sheemak8418
    @sheemak8418 ปีที่แล้ว

    Inganem cheyyan pattuo... 😳 Aadhyamaayittan ingane clean cheyyunnath kaanunnath... valare nalla video.... thank u for sharing

  • @najiaslam6132
    @najiaslam6132 ปีที่แล้ว

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു thanks share

  • @rijysmitheshwe2210
    @rijysmitheshwe2210 ปีที่แล้ว

    Harpicum clorex cherthulla soloution valare nannayittundu, ini cleaning valare easy aayi cheiyam..nice sharing

  • @shilpajose8690
    @shilpajose8690 ปีที่แล้ว +1

    very helpful and also a very useful video thanks for sharing a lot...loved ur presentation a lot

  • @gigglest8701
    @gigglest8701 ปีที่แล้ว

    Very useful video dear nicely presented pothuve madiyulla enikk e video upakarappedum will follow this way thanks for the great share

  • @fasnuriyaaa2433
    @fasnuriyaaa2433 ปีที่แล้ว

    nalloru vedio aaahnuttoo really nalla reethiyil usefull aayi keep share

  • @princedxb9926
    @princedxb9926 ปีที่แล้ว +1

    This is very useful video. You explained well and showed clearly on cleaning the bathroom. Good sharing..

  • @Dora-yd4lb
    @Dora-yd4lb ปีที่แล้ว

    ബാത്റൂം ക്ലീനിങ് വളരെ ഈസി ആയിട്ട് ചെയ്തു കാണിച്ചു നല്ലൊരു വീഡിയോ ആയിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു

  • @pratheekshaanand320
    @pratheekshaanand320 ปีที่แล้ว

    Enk ettavum estalate joli anu bathroom kayukune entayalum enii engne try cheythu nokam

  • @roshlh2071
    @roshlh2071 ปีที่แล้ว

    Deep cleaning my nalla oru solution anallo. Nalloru idea arunnu tissue paper use cheythu. Ellam nalla clear ayi

  • @nehapradeep1006
    @nehapradeep1006 ปีที่แล้ว

    Never thought that in this way we can get a cleaned washrooms ...very perfect presentations

  • @afrimol9955
    @afrimol9955 ปีที่แล้ว

    Bathroom cleaning tips kollalo ethurandum koodi undeghil easy ayit clean chyyam alle great sharing thanks waiting next video

  • @resmishiju8445
    @resmishiju8445 ปีที่แล้ว

    വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് ക്ലോസെറ്റ് ക്ലീനിങ്ങും ബാത്റൂം ക്ലീനിങ് അത് വളരെ എളുപ്പത്തിൽ കാണിച്ചു

  • @jasminegeorge2396
    @jasminegeorge2396 ปีที่แล้ว

    Very useful tip...Especially cleaning bathroom is a difficult job...Good share

  • @megham398
    @megham398 ปีที่แล้ว

    Harpic use cheythitulla cleaning solution valare useful ayirunu ..nice presentation ..keep going ..thanks for sharing

  • @lk5164
    @lk5164 ปีที่แล้ว

    Hi
    ഇതുപോലെ വാഷിങ് മാഷിനെ ലെ തുണികളിൽ ബോർ വെൽ വാട്ടർ അഴുക്കു പറ്റി പിടിക്കാതിരിക്കാൻ tips ഉണ്ടോ. വാഷ് ചെയ്തു കഴിയുമ്പോൾ തുണിയിൽ പറ്റി പി ടിച്ചതു എങ്ങിനെ കളയാം എന്നുള്ള വീഡിയോ ചെയ്യുമോ

  • @pinkandgreen26
    @pinkandgreen26 ปีที่แล้ว +1

    very useful tip, nicely presented

  • @alee3174
    @alee3174 ปีที่แล้ว

    Very very useful cleaning tips dear will try this way thanks for sharing

  • @elenaemma9601
    @elenaemma9601 ปีที่แล้ว

    Wow I never this cleaning tips, it such very helpful remedy of using this way dear. thank you for sharing us,

  • @lulufathima7119
    @lulufathima7119 ปีที่แล้ว

    Nalla useful aya video

  • @sandhyamohan9721
    @sandhyamohan9721 ปีที่แล้ว

    Nalloru solution athra nannayii clean ayii harpic Clorox um nalloru solution analle

  • @diyakumar1770
    @diyakumar1770 ปีที่แล้ว

    Well explained.. Very useful cleaning tip..

  • @bluemoon-uc1os
    @bluemoon-uc1os ปีที่แล้ว

    thanks for sharing this video. useful cleaning tips. waiting for ur next video.

  • @sunaisajamal2580
    @sunaisajamal2580 ปีที่แล้ว

    Very useful tips dear❤, thanks for sharing 💕

  • @lifeismykitchen4399
    @lifeismykitchen4399 ปีที่แล้ว

    Ithoke cleaning cheyyan valaree budhimutyanu..
    Valaree easy ayitanu cheyth kanichu thannath

  • @ranivincent791
    @ranivincent791 ปีที่แล้ว

    Very useful

  • @ronyskitchen7598
    @ronyskitchen7598 ปีที่แล้ว

    Nice tips to clean our washroom..you explain it very nicely

  • @മിനിബിജു
    @മിനിബിജു ปีที่แล้ว

    👌👌

  • @farzanariyaz4190
    @farzanariyaz4190 ปีที่แล้ว

    Tissue illaathe ozhich clean cheyyaan pattumo

    • @Delicioushive1
      @Delicioushive1  ปีที่แล้ว +1

      Lotion ഒഴുകി പോകാതിരിക്കാനും പിന്നെ ടിഷ്യു കൊണ്ട് തുടച്ചു കളയാനും നല്ലതാണ്

  • @rosammata683
    @rosammata683 ปีที่แล้ว

    Colour pokum

  • @rajeevjayaram4981
    @rajeevjayaram4981 ปีที่แล้ว

    Too strong chemicals ..not good

  • @shynijyothi5362
    @shynijyothi5362 ปีที่แล้ว +4

    അഴുക്കും പോയി കൂടെ ടൈലിന്റെ കളറും മങ്ങി എന്നാണ് എനിയ്ക്ക് തോന്നുന്നത്. ഒരു കാരണവശാലും Harpic ടൈലിൽ use ചെയ്യരുതെന്നാണ് ഞാൻ കേട്ടിട്ടുള്ളത്. ടൈലിന് കേടാണത്രെ.

  • @chithrac4122
    @chithrac4122 ปีที่แล้ว

    Pacha closet pettannu white ay.. 😂