ആളെ കൊല്ലുന്ന അള്ളാഹു |

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 465

  • @durgadasmalayattoor2931
    @durgadasmalayattoor2931 2 หลายเดือนก่อน +171

    നവയുഗത്തിലേ ശക്തനായ സാമൂഹ്യ പരിഷ്കർത്താവ് എന്ന വലിയ പദവിയിലേക്കാണ് താങ്കളുടെ യാത്ര ആശംസകൾ എപ്പോഴും കൂടെയുണ്ടാകും

    • @mubashirpagat9291
      @mubashirpagat9291 2 หลายเดือนก่อน +5

      ​@@sarath-g7fദൈവം ഇല്ലെന്ന് പറയുന്നവന്റെ തൊള്ളയിൽ നിന്ന് തെറി ആണേൽ നിന്നെ കൊണ്ട് എന്താ കാര്യം 😄

    • @JidilKuttan
      @JidilKuttan 2 หลายเดือนก่อน

      ​@@sarath-g7f21ആം നൂറ്റാണ്ടും, 6ആം നൂറ്റാണ്ടും തമ്മിലുള്ള വ്യത്യാസം മാത്രമേ നിന്റെ ഇ കമന്റിൽ എല്ലാവരും കാണുകയുള്ളു, വിവരമിലായിമ ഒരു തെറ്റ് അല്ല ആർക്കും സംഭവിക്കാം, പക്ഷെ അത് ഒരു അലങ്കാരമായി, അഹങ്കാരമായി എന്ന് കണ്ടിടത്ത് പറങ്ങനെ ഉള്ളു....

    • @بابلالبوفيه
      @بابلالبوفيه 2 หลายเดือนก่อน

      Aalu chattalum kudea chakumo

    • @anilkumariks9266
      @anilkumariks9266 2 หลายเดือนก่อน +1

      ദൈവം ഉണ്ട് ! ❤
      പക്ഷേ ഏതെങ്കിലും കുളിക്കാത്ത
      കാട്ടറബി പരിചയപെടുത്തിയ മണ്ടത്തരങ്ങള്‍ അല്ല ദൈവം ! ദൈവം വസിക്കുന്നത് നമ്മുടെ ഉള്ളില്‍ തന്നെ ! പക്ഷേ സാധാരണ
      മനുഷ്യര്‍ക്ക് അത് കണ്ടെത്താന്‍
      കഴില്ല 😌
      അഹം ബ്രഹ്മാസ്മി - I am spirit
      (ഞാൻ ബ്രഹ്മമാകുന്നു)❤

  • @beenanair2492
    @beenanair2492 2 หลายเดือนก่อน +197

    മമ്മത് സ്വന്തം കാര്യത്തിനു വേണ്ടി മാത്രം ഉണ്ടാക്കിയ കഥാപാത്രം മാത്രമാണ് അള്ളാ ഹു

    • @udhamsingh6989
      @udhamsingh6989 2 หลายเดือนก่อน +11

      അല്ല അല്ല അല്ല നായരേ... ഇത് ഞമ്മക്ക് മാത്രം ബേണ്ടീറ്റാ....

    • @uk2727
      @uk2727 2 หลายเดือนก่อน +11

      അത് മനസ്സിലായി, പക്ഷെ സമാധാനപ്രിയനായ അള്ളാഹു എന്തിനാണ് യുദ്ധപ്രിയനായ മുഹമ്മദിനെ ഉണ്ടാക്കിയത് എന്ന് മനസ്സിലാവുന്നില്ല. 🙄

    • @mathaichacko5864
      @mathaichacko5864 2 หลายเดือนก่อน +3

      മ്മദ് അള്ളാന്റെ ഡ്യൂപ്പ്(ജാമിത ടീച്ചർ)എന്തും ചെയ്തിട്ട് അത് ന്യായീകരിക്കാൻ കീശയിൽനിന്നും അള്ളാസ്റ്റാമ്പ് . എടുത്തടിച്ചു

  • @tintumol007
    @tintumol007 2 หลายเดือนก่อน +260

    അള്ളാഹു ദൈവമേ അല്ല എന്ന് മനസിലാക്കാൻ ഇസ്രായേലിനെ മാത്രം നോക്കിയാൽ മതി,

    • @FathimaShameer-w2e
      @FathimaShameer-w2e 2 หลายเดือนก่อน +8

      ഇസ്രായേൽ പിഞ്ചു കുഞ്ഞുങ്ങളെ കൊന്നോടിക്കിയിട്ടും അള്ളാഹു അവരെ വെറുതെ വിട്ടിരിക്കുന്നു പലസ്ഥിനികളെ അള്ളാഹു രക്ഷിക്കുന്നില്ല യുക്തിവാദികൾക്ക് ഇതൊക്കെ തോന്നും വിശ്യസികൾക്ക് നല്ല ലോകം വരാനിരിക്കുന്നു ആക്രമികൾക്ക് നാശം അവർക്ക് വേദനയേറിയ ശിക്ഷ വരാനിരിക്കുന്നു

    • @Ajmal81286
      @Ajmal81286 2 หลายเดือนก่อน +23

      യാഥാർഥ്യത്തിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ താങ്കൾ പറയുന്നത് ശരിയാണ് എന്ന് എനിക്ക് തോന്നാതില്ല

    • @rrrddddddgghjjjj
      @rrrddddddgghjjjj 2 หลายเดือนก่อน

      ​@@Ajmal81286athanu sathyam🙏

    • @jainjoseph9311
      @jainjoseph9311 2 หลายเดือนก่อน

      @@FathimaShameer-w2eആണോ കോയ

    • @sidnhet8
      @sidnhet8 2 หลายเดือนก่อน +51

      അള്ളാഹു എന്നത് മമ്മത്തിനു ആവശ്യത്തിന് ഉപയോഗിക്കാൻ വേണ്ടി ഉണ്ടാക്കിയ ഒരു കെട്ടുകഥ മാത്രം !!

  • @Manikandan-go8nc
    @Manikandan-go8nc 2 หลายเดือนก่อน +14

    സത്യമാണു് ദൈവംദൈവമാണ് സത്യം...... ഹൃദയശുദ്ധിയുള്ളവന് ദൈവം ഹൃദയത്തിൽ ന്നെയുണ്ടു്:സത മേ വ ജയതേ......🌹🌹🌹🌹🌹🌹

  • @vishnu5344
    @vishnu5344 2 หลายเดือนก่อน +36

    ജപ്പാനെ കുറിച്ച് പറയരുത്... അവിടെ അല്ലാഹിവിനും അവന്റെ ആളുകൾക്കും പ്രവേശിക്കാൻ കഴിയാത്ത സ്ഥലമാണ്.

  • @Brijesh9182Reacts
    @Brijesh9182Reacts 2 หลายเดือนก่อน +3

    സർ താങ്കൾ ഈ വീഡിയോയിൽ പറഞ്ഞത് പച്ചയായ സത്യം. ഇത് അംഗീകരിക്കാൻ കഴിയാത്തതാണ് മനുഷ്യൻ്റെ ഏറ്റവും വലിയ തോൽവി.

  • @jenishjosephthai
    @jenishjosephthai 2 หลายเดือนก่อน +51

    Hi from Australia ❤

    • @thomasfox9935
      @thomasfox9935 2 หลายเดือนก่อน +3

      🎉

    • @amanmuhammad4113
      @amanmuhammad4113 2 หลายเดือนก่อน +2

      So what

    • @thomasfox9935
      @thomasfox9935 2 หลายเดือนก่อน

      @@amanmuhammad4113 ആരിഫ്യ്ക്കയുടെ വീഡിയോടെ റീച് കണ്ടില്ലേ hikka😅

    • @shameemmuhammed9222
      @shameemmuhammed9222 2 หลายเดือนก่อน

      Which part of Australia.. 😊

    • @kl55tech66
      @kl55tech66 2 หลายเดือนก่อน

      I am from India

  • @Activity77
    @Activity77 2 หลายเดือนก่อน +6

    നല്ല വിലയിരുത്തൽ 👍👍👍

  • @VijeeshVijayan-hs1km
    @VijeeshVijayan-hs1km 2 หลายเดือนก่อน +15

    ചിന്തിക്കേണ്ട ഒരുപാട് കാര്യങ്ങൾ പറഞ്ഞുവെച്ചു

  • @Neran-h7u
    @Neran-h7u 2 หลายเดือนก่อน

    🎉 േഗ്രറ്റ് സ്പീച്ച്❤ഭായീ. ബിഗ് സല്യൂട്ട്.🎉

  • @balachandrabhat5816
    @balachandrabhat5816 2 หลายเดือนก่อน +38

    ❤❤❤❤ കൂടെ എപ്പൊഴും

  • @shajimk6679
    @shajimk6679 2 หลายเดือนก่อน +21

    നിങ്ങൾ സൂപ്പറാ ണു...

  • @antonyleon1872
    @antonyleon1872 2 หลายเดือนก่อน +17

    Arif bro 🙏❤️ thanks

  • @Maadhavi-j2e
    @Maadhavi-j2e 2 หลายเดือนก่อน +131

    എല്ലാവരും like Share Subscribe ചെയ്യാൻ മറക്കല്ലേ ....

    • @fai4uu
      @fai4uu 2 หลายเดือนก่อน

      Arifine dhurandha mekalqyil kandila sangi crisangikale vidhveshwa masgilude mathrame kandudhaiva vishvasikal mathrame rakshyk kandu... adh dhaivathinte kazhiv alle

  • @24Protest
    @24Protest 2 หลายเดือนก่อน +2

    താങ്കളുടെ പുരോഗമന ചിന്തയോടൊപ്പം ഒത്തിരി ഒരു കൂട്ടം ആൾക്കാർ കേൾക്കാനും പറയാനും കൂടെ ഉണ്ടാകും അത്രയും അറിവ് താങ്കൾ എല്ലാവർക്കും ആയി പങ്ക് വെക്കുന്നു അറിവുകൾ മാത്രം എടുത്താൽ താങ്കളെ എല്ലാവരും ഇഷ്ടപെടും എല്ലാവരും സ്നേഹിക്കും അത് ഉറപ്പാണ് ഇപ്പോളും അങ്ങനെ തന്നെ കണ്ടു വരുന്നുണ്ട് അറിവ് എന്നാൽ ഒരു വലിയ നിധി തന്നെയാണ് ആശംസകൾ അഭിനന്ദനങ്ങൾ ❤

  • @prak2611
    @prak2611 2 หลายเดือนก่อน +11

    Most conscientious, scientific, and objective channel

  • @Asif-Fp9gR188
    @Asif-Fp9gR188 2 หลายเดือนก่อน

    ദൈവം സർവശക്തനാണുപോലും മനുഷ്യന്റെ മനസ്സ് വരെ നിയന്ത്രിക്കും

  • @rameshanu9438
    @rameshanu9438 2 หลายเดือนก่อน +26

    കുറച്ച് മൂല്യ തത്വങ്ങൾ അറിഞ്ഞാൽ ദൈവത്തിൻറെ പേരും പറഞ്ഞ് എത്രയോ പേരെ മന്ദബുദ്ധികൾ ആക്കാൻ കഴിയുമെന്ന് മനസ്സിലാക്കുന്നു

  • @jestinthattil159
    @jestinthattil159 2 หลายเดือนก่อน

    LORD JESUS ONLY WAY TO HEAVEN

  • @venumr7824
    @venumr7824 2 หลายเดือนก่อน +1

    Thaankalude chintha.. 💯👌

  • @sathyanpunathil4757
    @sathyanpunathil4757 2 หลายเดือนก่อน +20

    ഉഷാർ!❤

  • @salu555saleem6
    @salu555saleem6 2 หลายเดือนก่อน +3

    കാലം തന്നെയാണ് സത്യം,
    തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു;
    വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.
    വിശുദ്ധ ഖുര്‍ആന്‍ 103/1,2,3

  • @NoReligion6436
    @NoReligion6436 2 หลายเดือนก่อน +1

    One of the best video ❤

  • @parambilsharafudheen6416
    @parambilsharafudheen6416 2 หลายเดือนก่อน

    و من أعرض عن ذكري فإن له معيشة ضنكا
    صدق الله العلي العظيم

  • @JChand83
    @JChand83 2 หลายเดือนก่อน +18

    ഇനി ഒരു ദൈവം ഉണ്ടെങ്കിൽ തന്നെ പത്തെണ്ണൂറ് കോടി ജനങ്ങളുടെ പ്രാർത്ഥനയും ആവശ്യങ്ങളും ആഗ്രഹങ്ങളും നോക്കിയിരിക്കാൻ ആയാൾ പൊട്ടനാകണം.

    • @kl55tech66
      @kl55tech66 2 หลายเดือนก่อน

      നീ ടൈപ്പ് ചെയ്യുന്ന കൈവിരലിലെ പ്രിൻറ് അതും ഞാൻ ടൈപ്പ് ചെയ്യുന്ന കൈവിരലിലെ പ്രിന്ററും തമ്മിലുള്ള വ്യത്യാസം. ഇതെല്ലാം ഇത്ര കൃത്യമായി ആരുണ്ടാക്കി. ന്യൂജന ടെക്നോളജി ആയ കണ്ണിൻറെ ലോക്കും ഇതെല്ലാം വ്യത്യസ്തമായ സൃഷ്ടിച്ചതാരാണ്.

    • @anilkumariks9266
      @anilkumariks9266 2 หลายเดือนก่อน

      ദൈവം ഉണ്ട് ! ❤
      പക്ഷേ ഏതെങ്കിലും കുളിക്കാത്ത
      കാട്ടറബി പരിചയപെടുത്തിയ മണ്ടത്തരങ്ങള്‍ അല്ല ദൈവം ! ദൈവം വസിക്കുന്നത് നമ്മുടെ ഉള്ളില്‍ തന്നെ പക്ഷേ സാധാരണ
      മനുഷ്യര്‍ക്ക് അത് കണ്ടെത്താന്‍
      കഴില്ല 😌
      അഹം ബ്രഹ്മാസ്മി - I am spirit
      (ഞാൻ ബ്രഹ്മമാകുന്നു)❤

    • @JChand83
      @JChand83 2 หลายเดือนก่อน

      @@kl55tech66
      ഇല്ലെന്നു ഞാൻ പറഞ്ഞോ..
      ഉണ്ടെങ്കിൽ, ഇത്രയും ജീവജാലങ്ങളെ സൃഷ്ടിച്ചു അവയ്ക്ക് ദുരിതങ്ങളും സുഖങ്ങളും കൊടുത്തു അത് കണ്ടു രസിക്കുന്ന ദൈവം പൊട്ടൻ മാത്രമല്ല ഒരു സൈക്കോവും ആകും.

    • @JChand83
      @JChand83 2 หลายเดือนก่อน

      @@anilkumariks9266
      ദൈവം നമ്മുടെ ഉള്ളിൽ വസിക്കുന്നു എന്നല്ല 'അഹം ബ്രഹ്മസ്മി' യുടെ അർത്ഥം.
      ഞാൻ ദൈവമാകുന്നു എന്നാണ്.
      അതനുസരിച്ചു ഓരോരുത്തരും സ്വയം വിലയിരുത്തി പ്രവർത്തിച്ചാൽ ഇവിടം തന്നെ സ്വർഗ്ഗം.

  • @vimalasreedharan4455
    @vimalasreedharan4455 2 หลายเดือนก่อน +2

    താങ്കളുടെ videos എപ്പോഴും കാണാറുണ്ട്..

  • @banildas9922
    @banildas9922 2 หลายเดือนก่อน +10

    Arif sir nigal nalloru manushyananu nigalk nallath varatte

    • @shahida6035
      @shahida6035 2 หลายเดือนก่อน

      Nee nalla manushyane kandittilla

  • @Vinnerjose
    @Vinnerjose 2 หลายเดือนก่อน +9

    Super Dinghan 🙏

  • @AnsarPacom
    @AnsarPacom 2 หลายเดือนก่อน

    നിങ്ങൾ പറയുന്നത്‌ വളരെ ശരിയാണ് മുയലുകളെയും മാനുകളെയും ഉണ്ടാക്കിയവാൻ അവയെ പീഡിപ്പിക്കാൻ കടുവയെയും പുലിയെയും സൃഷ്ട്ടിച്ചു

  • @ramakrishnanachary5336
    @ramakrishnanachary5336 2 หลายเดือนก่อน +1

    Sathyathil arif bhai manushya rashiku vendi cheyyunna punnya pravarthiyanu adheham dheerghayushmanayirikatte❤❤❤

  • @Lorappy
    @Lorappy 2 หลายเดือนก่อน +3

    വയനാട്ടിലെദുരിന്തംപോലെ പലതും ഈ കേരള സുഡുഭൂമിയിൽ കാത്തിരിപ്പുണ്ട് എപ്പോൾയെന്ന് തള്ളാഹുവിനും കേന്ദ്രസർക്കാരിന് പോലുംഅറിയില്ല.ശരിയായവർഗ്ഗീയലഹളഅതിനുശേക്ഷംമായിരിക്കും.

  • @sajujoseph6646
    @sajujoseph6646 2 หลายเดือนก่อน +45

    അള്ളാഹു എന്ന സങ്കല്പിക കഥാപാത്രം.. മുഹമ്മദ്‌ സൃഷ്ട്ടിച്ചതാണ് ഈ അറബിദൈവത്തെ....

    • @aaaultimatesincerity3094
      @aaaultimatesincerity3094 2 หลายเดือนก่อน

      അപോൾ മുഹമ്മദിൻ്റെ പിതാവിന് അബ്ദുള്ള [ അള്ളാഹുവിൻ്റെ അടിമ ] എന്ന് പേരിട്ടത് മുഹമ്മദ് ആണോ...

    • @kl55tech66
      @kl55tech66 2 หลายเดือนก่อน

      അല്ലാഹു എന്ന സങ്കല്പ ദൈവം മുഹമ്മദ് സൃഷ്ടിച്ചതല്. മുഹമ്മദിനെയും എന്നെയും സൃഷ്ടിച്ചവൻ ആണ് അള്ളാഹു. ഈ ഒരു വിശേഷണം ആദം നബി മുതൽ uള്ളതാണ്.

    • @sajujoseph6646
      @sajujoseph6646 2 หลายเดือนก่อน

      @@kl55tech66 അതിനു ഒരു ചെറിയ തെളിവ് പോലും ഇല്ല .... അറബി ദൈവം വന്നത് ആറാം നൂറ്റാണ്ടിൽ ആണ്...

    • @sajujoseph6646
      @sajujoseph6646 2 หลายเดือนก่อน

      @@kl55tech66 അപ്പോൾ ആദം മുസ്ലിം ആയിരുന്നോ.,.. ആറാംനൂറ്റാണ്ടിന് മുൻപ് അള്ളാഹു എന്ന ഒരുവാക്കുകൾ പോലും ഇല്ല.... മുഹമ്മദിന്റെ ബാപ്പ കുറേഷി ആരാധന നടത്തിയിരുന്ന ആളായിരുന്നു.... എന്ത് കൊണ്ട് പുള്ളി മുസ്ലിം ആയില്ല.... നിങ്ങൾക്ക് മാത്രം പറഞ്ഞാൽ മനസ്സിൽലാകില്ല.. മുഹമ്മദ്‌ ആറാം നൂറ്റാണ്ടിൽ പൊക്കിയെടുത്ത 360 ഗോത്ര ദേവന്മാരിൽ ഒരാൾ ആയിരുന്നു അള്ളാഹു ഒരു പൂർണ്ണനായ ഒരു ബഹുദൈവം....

  • @SjnaRiyas
    @SjnaRiyas 2 หลายเดือนก่อน +1

    Ariffinu pediyund😊⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕👍👍👍👍👍👍👍

  • @ajayraj-qz7tt
    @ajayraj-qz7tt 2 หลายเดือนก่อน +113

    🔊 🔊 കണ്ടിട്ട് ഏതെങ്കിലും കോയാസ് മതം വിട്ടിട്ടുണ്ടോ ? അവർ ഡിബേറ്റിനു വരും എല്ല്ലാ ചോദ്യങ്ങൾക്കും ഉത്തരം തരാതെ മറുചോദ്യങ്ങൾ ചോദിച്ചു ഉരുണ്ടു കളിചു ചാടി കളിക്കുന്ന കൊയകളെ മാത്രമേ കാണാറുള്ളു. മതം വിട്ടവർ മാത്രം ഒന്ന് ലൈക് അടിക്ക് 👉👉👉

    • @jabbarpoonor135
      @jabbarpoonor135 2 หลายเดือนก่อน +3

      സഹോദരാ, ഏകനായ ദൈവത്തെ മാത്രം ആരാധിക്കുക സൽകർമ്മങ്ങൾ ചെയ്യുക
      വ്യഭിചാരം ചെയ്യരുത് പലിശ ഹറാമാണ് കളവും വഞ്ചനയും പാടില്ല ചതിയും പിടിച്ചു പറിയും പാടില്ല etc ദൈവത്തിൻ്റെ കല്പന അനുസരിച്ച് ജീവിക്കുന്ന വിനയത്തോട് കൂടി ദൈവത്തെ ആരാധിക്കുന്ന ജനങ്ങൾക്ക് താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന നിത്യവാസത്തിൻ്റെ സ്വർഗം ലഭിക്കും.
      വിഗ്രഹ ആരാധകർക്ക് ദൈവനിശേദികൾക്ക് നിത്യനരകവും പരലോകത്ത് ലഭിക്കും.
      ഇപരമസത്യം ഞങ്ങൾ പറയുമ്പോൾ നിങ്ങൾ പ്രവാചകനെ തെറി പറയുകയാണ് ചെയ്യുന്നത്.

    • @JackeyKutan
      @JackeyKutan 2 หลายเดือนก่อน

      ഞമ്മൾ പറയുന്നത് മാത്രം 3 കൊമ്പ് ​@@jabbarpoonor135

    • @sreejithsreedharan2514
      @sreejithsreedharan2514 2 หลายเดือนก่อน +3

      🤣🤣🤣🤣❤️❤️❤️❤️​@@jabbarpoonor135

    • @Aumnamahsivaya123
      @Aumnamahsivaya123 2 หลายเดือนก่อน

      ​​Mammad vyabicharam cheydinallo, chadichinallo, pidichu parichinallo, taqqiya enna visuddha nuna parayan ahwanam cheydinalloo​@@jabbarpoonor135

    • @ajayraj-qz7tt
      @ajayraj-qz7tt 2 หลายเดือนก่อน +23

      @@jabbarpoonor135
      ജബ്ബാറെ ഉസ്സത്തല്ലേ . ഈ പറഞ്ഞതൊക്കെ എന്റെ വീട്ടിലെ നായക്ക് പോലും അറിയാം . ഹാമാസോളിയുടെ മരണാന്തര ചടങ്ങിന് പള്ളിയിൽ കുനിഞ്ഞു നിൽക്കാൻ പോകുന്നില്ലേ .

  • @00badsha
    @00badsha 2 หลายเดือนก่อน

    Thanks Arif Bhaiii

  • @josephzacharias8122
    @josephzacharias8122 2 หลายเดือนก่อน

    Take care

  • @LokiLOkiLoki-u4p
    @LokiLOkiLoki-u4p 2 หลายเดือนก่อน +1

  • @RejiGeorge-hb8gr
    @RejiGeorge-hb8gr 2 หลายเดือนก่อน +2

    Yes 100% correct

  • @razavlogs1322
    @razavlogs1322 2 หลายเดือนก่อน +9

    ദുരന്തം വന്നാൽ പരീക്ഷണം... നല്ലത് വന്നാൽ അനുഗ്രഹം🤣ഓഹ്.. ബല്ലാത്ത ജാതി സൈക്കോ ദൈബം തന്നെ💥

    • @kl55tech66
      @kl55tech66 2 หลายเดือนก่อน +1

      ദൈവം അനുഗ്രഹം തന്നു ചിലപ്പോൾ പരീക്ഷിക്കും. ദുരന്തങ്ങളും തന്നു ചിലപ്പോൾ പരീക്ഷിക്കും.

    • @razavlogs1322
      @razavlogs1322 2 หลายเดือนก่อน

      @@kl55tech66 ആഹാ.. കൊള്ളാല്ലോ കളി🤣🙏🏼ഇജ്ജാതി Psycho ദൈബം🥴💩

    • @kl55tech66
      @kl55tech66 2 หลายเดือนก่อน +1

      @@razavlogs1322 ഇപ്പോൾ നീ സന്തോഷിച്ചിട്ട് ഒരു കമൻറ് ഇടുന്നിlly അതും ഒരു പരീക്ഷണമാണ്

  • @人造书
    @人造书 2 หลายเดือนก่อน +8

    വഴി പിഴപ്പിക്കുന്ന ഇപ്പോഴും കല്ല് ആയിരികുന്ന് അള്ള😢

    • @kl55tech66
      @kl55tech66 2 หลายเดือนก่อน

      നിനക്ക് ആയിരം നന്മകൾ വന്നുകഴിഞ്ഞാലും നീ ദൈവത്തെ ചിന്തിക്കുകയില്. നിനക്കൊരു വിഷമം വന്നു കഴിഞ്ഞാൽ നീ ദൈവത്തെ കുറ്റം പറയും. ഈ കാണാനുള്ള കണ്ണും. ടൈപ്പ് ചെയ്യാനുള്ള ഈ കൈ ശക്തി നിനക്ക് എവിടെ എന്നും കിട്ടി. നീ ചിന്തിക്കുന്നില്

  • @csnarayanan5688
    @csnarayanan5688 2 หลายเดือนก่อน +1

    ഭയത്തിൽ നിന്നാണ് ഭക്തി ഉണ്ടായത് . പ്രകൃതി ക്ഷോഭം ആയ ഇടിമിന്നൽ, തീപിടുത്തം, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, ഭൂമികുലുക്കം എല്ലാം പണ്ടുമുതൽക്കേ ഉണ്ടായിരുന്നു അതിനെ തടയാൻ അതിൽനിന്നും രക്ഷനേടാൻ അന്നു ജനങ്ങൾക്ക് കഴിഞ്ഞിരുന്നില്ല ഇന്നത്തെപ്പോലെ മുൻകൂട്ടി അറിയിക്കാൻ ഉള്ള ശാസ്ത്രപുരോഗ തി ഇല്ലാത്തതിനാൽ അതെല്ലാം ദൈവകോപം കൊണ്ടാണ് എന്ന് മതങ്ങളും പ്രവാചകരും മത നേതാക്കളും. പ്രചരിപ്പിക്കാൻ തുടങ്ങിയതോടെ അതിനെല്ലാം വിശ്വാസികൾ ഉണ്ടായി അവരുടെ മനസ്സിന് ഒരു സമാധാനം എന്നതിൽ കൂടി പ്രത്യേകിച്ചും മത വിശ്വാസങ്ങൾക്ക് ഒന്നും കഴിയില്ല. ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് മതങ്ങൾ സമ്പത്ത് ഉണ്ടാക്കുന്നു അധികാരം നേടുന്നു രാഷ്ട്രീയം രാഷ്ട്രീയ നേതാക്കൾ അവരുടെ പാർട്ടികൾ അതിനു കൂട്ടു നിൽക്കുന്നു.

    • @kl55tech66
      @kl55tech66 2 หลายเดือนก่อน

      ശാസ്ത്രം പുരോഗമിച്ച് നിൽക്കുന്ന ഈ സമയത്തും പല ദുരന്തങ്ങൾ ഉണ്ടാകുന്നുണ്ടല്

  • @geethaharilal9009
    @geethaharilal9009 2 หลายเดือนก่อน +1

    Hi Arif ji well said 👏👏

  • @kurianvarughese8409
    @kurianvarughese8409 2 หลายเดือนก่อน +10

    Hi MrArif❤❤❤❤❤❤❤

  • @mathewpm8667
    @mathewpm8667 2 หลายเดือนก่อน +1

    സമസ്‌ത സൃഷ്‌ടികളും ഒന്നുചേര്‍ന്ന്‌ ഇതുവരെയും ഈറ്റുനോവനുഭവിക്കുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നു എന്നു നമുക്കറിയാം.
    റോമാ 8 : 22

  • @geethadevik5611
    @geethadevik5611 2 หลายเดือนก่อน

    Very well said ❤❤❤❤

  • @MSV-n9i
    @MSV-n9i 2 หลายเดือนก่อน

    🙏🙏🙏

  • @sarathchandran3512
    @sarathchandran3512 2 หลายเดือนก่อน +7

    🔥

  • @Dj_Alien_z
    @Dj_Alien_z 2 หลายเดือนก่อน +1

    Right.. Arif sir... Salute ✌🏻

  • @ДокторУнни
    @ДокторУнни 2 หลายเดือนก่อน +2

    Arif subtitles no need in malayalam because your words are crystal clear for malayalees. Pls do subtitles in hindi or english that will help to convey your views to other than malayalees❤

  • @ABC-hq6rd
    @ABC-hq6rd 2 หลายเดือนก่อน

    Arifchettanu oru ushaarillalloooo

  • @DNA23777
    @DNA23777 2 หลายเดือนก่อน +2

    🤣🤣ഇടിവെട്ടിയവനെ പാമ്പ് കടിച്ചു,..🎉🎉❤❤❤

  • @sarathvs2504
    @sarathvs2504 2 หลายเดือนก่อน +1

    revolution

  • @jojohn103
    @jojohn103 2 หลายเดือนก่อน +30

    കേരളത്തിൽ ഇപ്പൊൾ എല്ല മതവിശ്വാസികളും.. മതവിശ്വാസം ഉപേക്ഷിച്ച് നിരീശ്വര വധി / യുക്തിവാദി ആകുന്നത് കൂടുന്നതായി കാണുന്നു 🔥
    ഒരു ക്രിസ്ത്യാനി ആയിരുന്ന ഞാൻ.. ഇസ്ലാം ലേ പൊള്ളത്തരം മനസിൽ ആക്കാൻ വേണ്ടി .നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയ ഞാൻ ഇന്ന് യുക്തിവാദി ആയിരിക്കുന്നു

    • @ManuDevasya
      @ManuDevasya 2 หลายเดือนก่อน +2

      അതു മണ്ടത്തരം

    • @allahuakbar7448
      @allahuakbar7448 2 หลายเดือนก่อน +4

      ആ ബെസ്ററ്, ഈ നുണയനിലൂടെ തന്നെ ഇസ്ലാമിനെ മനസ്സിലാക്കണം

    • @jojohn103
      @jojohn103 2 หลายเดือนก่อน +11

      @@allahuakbar7448 without lies islam dies.
      Without lust Islam is dust

    • @allahuakbar7448
      @allahuakbar7448 2 หลายเดือนก่อน +2

      @@jojohn103 നിങ്ങൾക് എന്താ സെക്സ് എന്ന് കേൾക്കുമ്പോൾ ഇത്ര അലര്ജി. സുഹൃത്തേ, സെക്സ് എന്ന് പറയുന്നത് ഒരു തെറ്റായ കാര്യമൊന്നുമല്ല. മനുഷ്യന് ഭക്ഷണമെന്നപോലെ ആവശ്യമുള്ളതാണ് സെക്സും.

    • @Simbathelionking-so1xp
      @Simbathelionking-so1xp 2 หลายเดือนก่อน

      ​@@allahuakbar7448അതിന് അയാൾ സെക്സിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ 🤔

  • @shyla2690
    @shyla2690 2 หลายเดือนก่อน +1

    Fine

  • @sukumarankn947
    @sukumarankn947 2 หลายเดือนก่อน +23

    ഹിന്ദുക്കളുടെ ദൈവങ്ങൾ (ദേവതകൾ) ഇല്ലെങ്കിൽ ആർക്കും നിലനിൽപ്പില്ല ഏതാനം ദൈവങ്ങൾ ഇതാ ....... ഭൂമി (ഭൂമിദേവി) ജലം ,വായു , അഗ്നി ആകാശം ഇങ്ങനെ സൂര്യനും ചന്ദ്രനുമെല്ലാം ഹിന്ദുവിന് ദേവതകൾ (ദൈവങ്ങൾ)
    തന്നെ ഓരോ ജീവിയുടെയും ജീവാത്മാവ് തന്നെയാണ് ഈശ്വരൻ എന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു...

    • @udhamsingh6989
      @udhamsingh6989 2 หลายเดือนก่อน +11

      ദൈവങ്ങളൊക്കെ സൂപ്പറാ.. സ്വർഗ്ഗം വെറും ദാരിദ്യം : കഞ്ഞീം ചമ്മന്തീം തന്നെ കിട്ടുമോന്നറിയില്ല... അതിനൊക്കെ ഞമ്മള സ്വർഗ്ഗം: മദ്യുപ്പുഴ : 72 hoories : etc etc. ഡിങ്കാ കാത്തോളണേ ....

    • @User-6i-g4
      @User-6i-g4 2 หลายเดือนก่อน +7

      @@sukumarankn947 അതെ, സകല ജീവജാലങ്ങളെയും പവിത്രമായി കണ്ട് ആരാധിക്കുന്നു. നാഗ രാജാവു, നന്ദി ദേവ, ഗണേശ, ഹനുമാൻ, ഗോമാതാ. പൃകൃതി ദുരിതങ്ങൾ വരുമ്പോൾ പ്രകൃതിയെ ആദ്യം അറിയുന്നതും ഈ ജീവജാലങ്ങൾ ആണു

    • @Prasad.759
      @Prasad.759 2 หลายเดือนก่อน +1

      അപ്പോൾ രാമൻ ആരാ. ജയ് ശ്രീറാം എന്നൊക്കെ പിന്നെ വിളിച്ചു നടക്കുന്നത് എന്തിനാ

    • @Johnny-pi1vk
      @Johnny-pi1vk 2 หลายเดือนก่อน

      Idols worshipers is paaap

    • @lakshmanan3596
      @lakshmanan3596 2 หลายเดือนก่อน +2

      Ithellam..pancha..bhoothangal..anu.Avaye..ariyuka..,aradhikkuka.Daivangale..namukku..srushtikkavunnathanu..😊😊

  • @BMK.777
    @BMK.777 2 หลายเดือนก่อน

    Arif, I admire your way of thinking.👍 I wish their are more people like YOU from this community.

  • @Asif-Fp9gR188
    @Asif-Fp9gR188 2 หลายเดือนก่อน

    ഞാനും പണ്ട് ഒരു വിശ്വാസിയായിരുന്നു

  • @KabeerKebu-bc4wd
    @KabeerKebu-bc4wd 2 หลายเดือนก่อน +1

    ആ രി ഫ് ഡിങ്കൻ ഹുസൈൻ

  • @AriesajiAriesaji
    @AriesajiAriesaji 2 หลายเดือนก่อน +2

    ❤Yes🎉🎉🎉🎉

  • @fasiltirur4945
    @fasiltirur4945 2 หลายเดือนก่อน +3

    ഇവൻ വയനാട്ടിലെ ജനങ്ങൾക്ക് എന്തെങ്കിലും സഹായം ചെയ്യുന്നത് ആരെങ്കിലും കണ്ടോ

    • @AjeeshSatheesan-v2o
      @AjeeshSatheesan-v2o 2 หลายเดือนก่อน +4

      Nee cheytho ???

    • @എന്റെഅഭിപ്രായം-യ2ഛ
      @എന്റെഅഭിപ്രായം-യ2ഛ 2 หลายเดือนก่อน

      ഇവൻ മാത്രം അന്നേ ദിവസം വീഡിയോ ചെയ്തു, മറ്റു യുക്തി വാദികൾ പോലും ആരിപൂ, ജമാദി നെയും വിവരം കെട്ടവർ എന്നുപറയുന്നത്,

  • @anilkumariks9266
    @anilkumariks9266 2 หลายเดือนก่อน

    ദൈവം ഉണ്ട് ! ❤
    പക്ഷേ ഏതെങ്കിലും കുളിക്കാത്ത
    കാട്ടറബി പരിചയപെടുത്തിയ മണ്ടത്തരങ്ങള്‍ അല്ല ദൈവം ! ദൈവം വസിക്കുന്നത് നമ്മുടെ ഉള്ളില്‍ തന്നെ പക്ഷേ സാധാരണ
    മനുഷ്യര്‍ക്ക് അത് കണ്ടെത്താന്‍
    കഴില്ല 😌
    അഹം ബ്രഹ്മാസ്മി - I am spirit
    (ഞാൻ ബ്രഹ്മമാകുന്നു)

  • @IamRishi-iq1ql
    @IamRishi-iq1ql 2 หลายเดือนก่อน +1

    👌👏👏👏

  • @SreejaS-nn6do
    @SreejaS-nn6do 2 หลายเดือนก่อน +4

    Hi sir . ഒരു മതത്തിലും ദൈവം ഇല്ല . ഞാൻ ദൈവത്തെ ഒന്നിനെയും വിശ്വസിക്കുന്നതും ഇല്ല. സർ പറയുന്ന കാര്യങ്ങളോട് ഞാൻ യോജിക്കുന്നു . ഇല്ലാത്തത് ഒണ്ടന്നു വിശ്വസിച്ചു സന്തോഷിച്ചു ജീവിക്കുന്ന ഒത്തിരി മനുക്ഷ്യർ എന്ത് ചെയ്യാനാ ഇവരെ ഒക്കെ . ഭൂമി നശിക്കുന്നതിൻ്റെ കാരണം തന്നെ ഇതാണ് .👍

    • @kl55tech66
      @kl55tech66 2 หลายเดือนก่อน

      അപ്പോൾ ദൈവം വിശ്വസിക്കുന്നു സന്തോഷമുണ്ട് എന്ന് നിങ്ങൾ ഉറപ്പിച്ചു .ഭൂമി നശിക്കുന്നതിന്റെ കാരണം മനുഷ്യൻറെ ഇടപെടലുകൾ കൊണ്ടുതന്നെയാണ്. എന്താണ് ആഗോളതാപനം. ഒരു ദൈവമില്ല എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം. അവന്റെ ഒരു ലോകം ഇതാണ് അവൻ ഈ ലോകത്ത് കുഴപ്പങ്ങൾ ഉണ്ടാക്കുന്നു ഭൂമിയെ മലിനമാക്കുന്നു അവൻറെ സുഖത്തിനു വേണ്ടി. അപ്പോൾ ഭൂമിയെ നശിപ്പിക്കുന്നത് ആരാണ്

  • @show-n5z
    @show-n5z 2 หลายเดือนก่อน +18

    അവിടെ വയനാട്ടിൽ ഈ ദുരന്തത്തിൽ എത്ര എത്ര മൃഗങ്ങൾ ആണ് ദുരിതം അനുഭവിച്ചു dead ആയത് എന്ന് ഒരു മനുഷ്യനും ചിന്തിച്ചിട്ടില്ല, ആ ജീവികളെ "വലത് കൈ ഉടമസ്ഥപ്പെടുത്തിയവർ" (ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ ) ഒഴികെ.

  • @katesebastian431
    @katesebastian431 2 หลายเดือนก่อน +1

    I am an ex Pentecost and Pentecost ideology is as toxic and almost as extreme as Islam is . We are just missing out the killings part . We definitely need our communities to be aware of it

  • @Ajmal81286
    @Ajmal81286 2 หลายเดือนก่อน +126

    മിസ്‌റ്റർ ആരിഫ് താങ്കളുടെ പ്രബോധനം ഒരു 20 വർഷം മുമ്പ് തുടങ്ങിയിരുന്നുവെങ്കിൽ ഇസ്ലാമിന് വേണ്ടി ഞാൻ വെറുതെ പഴാക്കിയ ഉർജ്ജം എന്നിൽ നിന്ന് നഷ്ടപ്പെടില്ലായിരുന്നു
    എൻ്റെ മൂത്തുമ്മാടെ മകൻ സൗദി അറേബ്യയിലാണ് അവനും അവന്റെ കുടംബവും താങ്കളുടെ കടുത്ത ആരാധകനാണ് അവൻ മുഖനെ എനിക്ക് പങ്ക് വെച്ച താങ്കളുടെ വിഡിയോ ലിങ്കുകൾ ഒന്ന് തുറന്ന് നോക്കുവാൻ പോലും ആഗ്രഹിച്ചിരുന്നില്ല
    ഇന്ന് ഞാനും എൻ്റെ ഭാര്യയും ഭാര്യ പിതാവും താങ്കളുടെ കടുത്ത ആരാധകനാണ്
    ഈ ഭൂമിയെ വീടായും ഇവിടെത്തെ നാനാ ജാതിയിലുള്ള ജനത്തെയും സ്വന്തം സഹോദരങ്ങളെ പോലെ കാണുവാൻ സാധിക്കുന്നത് താങ്കളുടെ പ്രബോധനം കൊണ്ട് മാത്രം
    ആള്ളാഹുത്താല ഒരു മിഥ്യയാണ് എന്ന പൊതു ധാരണ ഞാൻ എൻ്റെ ഹൃദയത്തിൽ ഉറപ്പിക്കുന്നു
    നന്ദി ❤

    • @muhammedsaeed8972
      @muhammedsaeed8972 2 หลายเดือนก่อน +4

      ഇന്നു. ആട് തോല് അണിഞ്ഞ. കാസ കാരന്‍ 😅😅

    • @Ajmal81286
      @Ajmal81286 2 หลายเดือนก่อน +31

      @@muhammedsaeed8972 അതെ ഞങ്ങൾ ക്രിസംഘികളോ സംഘികളോ അല്ല മറിച്ച് തലയിൽ തക്ക്ബീർ വിളിച്ചിരുന്ന 916 സുഡു പഴയ ആരിഫിനെ പോലെ
      ഇജ്ജ് നന്നാവൂല്ലാ അല്ലെ ഹീമാറെ

    • @anunambadan
      @anunambadan 2 หลายเดือนก่อน

      ​@@Ajmal81286അയാൾ തലയിൽ മതം കുത്തിനിറച്ച ഇസ്ലാമിന്റെ ഒരു ഇര

    • @കല്ലൂസൻ
      @കല്ലൂസൻ 2 หลายเดือนก่อน +1

      ​@@Ajmal81286ബ്രോ ഇങ്ങനെ ആകണം മനുഷ്യൻ നിങ്ങൾക്ക് എന്റെ എല്ലാവിധ ആശംസകളും

    • @സാഗർ.234
      @സാഗർ.234 2 หลายเดือนก่อน

      ​@@muhammedsaeed8972
      ജുതെന്മാർ മൊത്തം ഇപ്പോൾ മുട്ടു കുത്തി ഇരിക്കുക ആണ്
      Sura 19:72.
      അപ്പോൾ അല്ലാഹുവിനെ ഭയപ്പെടുന്നവരെ നാം രക്ഷിക്കുകയും അക്രമികളെ അതിൽ മുട്ടുകുത്തിക്കുകയും ചെയ്യും.

  • @muhammedkutty7025
    @muhammedkutty7025 2 หลายเดือนก่อน +2

    ദൈവം ഇല്ല അള്ളാഹു ഇല്ല എന്നാൽ എന്തെങ്കിലും ദുരന്തം വരുമ്പോൾ കുറ്റം ദൈവത്തിന് ഇവനേക്കാൾ വലിയ ദുരന്തം വേറെ എന്തുണ്ട്

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 2 หลายเดือนก่อน +1

    അതാണ് ഭാരതത്തിലെ പുരാതന തപസന്മാർ ദൈവ സങ്കല്പത്തെ നിർഗുണ പര ബ്രഹ്മം എന്ന് വിശേഷിപ്പിച്ചത്.

  • @lakshmimohan9626
    @lakshmimohan9626 2 หลายเดือนก่อน +1

    Namastey Arif brother 🙏

  • @rajajjchiramel7565
    @rajajjchiramel7565 2 หลายเดือนก่อน +7

    Hai Arif good morning

  • @chackopm5355
    @chackopm5355 2 หลายเดือนก่อน +13

    ഞാനും ഒരു കാലത്ത് കടുത്ത ക്രിസ്തുമത വിശ്വാസിയായിരുന്നു ഞാൻ ബൈബിൾ വിമർശനബുദ്ധിയോടെ വായിച്ചാണ് അതിലെ വിഡ്ഡിത്യങ്ങൾ മനസ്സിലാക്കി മത വിശ്വാസം ഇപേക്ഷിച്ചത്

    • @Vellimoonga79
      @Vellimoonga79 2 หลายเดือนก่อน +3

      മിക്ക ക്രിസ്താനികളുടെയും അവസ്ഥ ഇത് തന്നെ ഒത്തു ചേരലിനും ആഘോഷങ്ങൾക്കും വേണ്ടി മാത്രം
      അതാണ് എൻ്റെ വിശ്വാസം

    • @solykurian4732
      @solykurian4732 2 หลายเดือนก่อน +2

      Lokathile ettavum valiya viddiyane ningal

    • @prodigalson3192
      @prodigalson3192 2 หลายเดือนก่อน

      Ano mone , bhayakaram thanne

    • @Johnny-pi1vk
      @Johnny-pi1vk 2 หลายเดือนก่อน +1

      You are on the path of naasham if you leave Bible teachings , sorry to say

    • @vishnuvichu9264
      @vishnuvichu9264 2 หลายเดือนก่อน

      Orrotharkkum istamulla reethiyil jeevichotte ningalkku entha shabikyunnne ​@@Johnny-pi1vk

  • @ramachandranparameswaran9280
    @ramachandranparameswaran9280 2 หลายเดือนก่อน

    Your voice super....

  • @alexcleetus6771
    @alexcleetus6771 2 หลายเดือนก่อน +1

    Welcome Dr Arif Hussain vayanad padachu ariyilla

  • @mohammedfaheem3545
    @mohammedfaheem3545 2 หลายเดือนก่อน +3

    الحمدلله Islam

    • @Lijuliby
      @Lijuliby 2 หลายเดือนก่อน

      Adhaam muthal Abraham mosha Solomon yakkoob daveedhu yeshu ellaarum joothar aayirunnu pinneedu yeshuvinte ashayam pinthudarnnavar christhian matham undaakki lokatthae nashippikkaan chekutthaan pinneedu bibil coppy adichu mammdine kondu undaakkiya matham aanu Islam 😂😂nee chekuthane sthuthikkunnu

  • @georgeap8689
    @georgeap8689 2 หลายเดือนก่อน +7

    ഇല്ലാത്ത ദൃഷ്ടാന്തത്തിന് വല്ലാത്ത ചിത്താന്തം എന്ന് പറയുന്നതല്ലേ കുറച്ചൂടി ശരി 😂

    • @andrewsdc
      @andrewsdc 2 หลายเดือนก่อน

      🤣🤣🤣

  • @manholim7272
    @manholim7272 2 หลายเดือนก่อน +1

    ❤❤👍👌

  • @asethumadhavan8893
    @asethumadhavan8893 2 หลายเดือนก่อน

    Very enlightening video reg superstition in religion. Thank you so much Arif Ji

  • @vjmathew3229
    @vjmathew3229 2 หลายเดือนก่อน +3

    അള്ളാഹു മിത്താണ് എന്ന് ഇസ്രായേൽ തെളിയിച്ചു

    • @എന്റെഅഭിപ്രായം-യ2ഛ
      @എന്റെഅഭിപ്രായം-യ2ഛ 2 หลายเดือนก่อน

      പരിശുദ്ധആത്മാവ്, പിതാവ്, പുത്രൻ, ത്രിത്വം ദൈവമായ യേശു, എങ്കിൽ ആരാണ് 9 കാരി മരിയത്തെ ഗർഭണി യാക്കിയത്, "നീയെന്നും കന്യക(മരിയ )കന്യകയോ മാനവളെൻ ക്കും (yesu) അവിടെ അമ്മയും മോനും, ഹെബ്‌റാൻ 12/7..9 നിന്നെ വേശ്യയുടെ മോനെ എന്നു വിളിക്ക പെട്ടു യേശു.ലൂക്ക 7/38..50 സ്ത്രീകൾ തൈലം പൂശാനും ചുമ്പിക്കാനും കൂടെ, 8/2... എവിപോയാലും 12 വെടികൾ കൂടെ. ഉല്പത്തി 19/30..31 ലോത്തിന്റ പെൺ മക്കൾ അപ്പനാൽ ഗർഭണി, ഉല്പത്തി 38 താമർ അമ്മായി അപ്പനിൽനിന്നും ഗർഭണി, ഡേവിഡ് സഹോദരിയെ പണിതു... കർത്താവ് മകളെ പണിതു കുട്ടി ദൈവത്തെ കൊടുത്തു മുങ്ങി, എസിയെക്കാൾ 23/20 കഴുതയെ പോലെ ലിംഗവും കുതിരയെപ്പോലെ ബീജസ്രവണമുള്ള ജാരന്മാരെ അവൾ അമിത മായി കാമിച്ചു നല്ല പുസ്തകം നിനക്ക് അമ്മയോടപ്പവും, മക ളോടൊപ്പവും, സഹോദരി യോടപ്പാവും, ഗ്രാമ, പട്ടണ വാസികളോടപ്പവും വായിക്കാൻ കുത്താനും പറ്റിയ പുസ്തകം, ഇന്ന് കുത്തുന്നവർ i2i news ചാനലിൽ കാണാം.,
      1കോരിന്തോ 10/20 വിഗ്രഹത്തിനെതിരെ,.... വിചാതീയർ ബലിനാകുന്നത് പിശാച്ചിന്.1കോരിന്തോഷ് 8/5... ഏക ദൈവമല്ലാതെ മറ്റൊരു ദൈവവും മില്ല... യേശുവികൂടി അതുകാണാം, എന്നിട്ടും നിങ്ങൾ രൂപങ്ങൾ ഉണ്ടാക്കി ആരാധിക്കുന്നു,
      അപ്പോളോ പ്രവർത്തനം.21/25 വിശ്വാസ സ്വീകച്ചവർ.... പ്രസാദം, blood, തലയ്ക്കു അടിച്ചു, അല്ലെങ്കിൽ കഴുത്തു ഞെരുക്കികൊന്നവ വ്യഭിചാരം ഒഴി വകണം 1 കോരിന്തോഷ് 8..... ഏക ദൈവത്തിനു വേണ്ടി ജീവിക്കുക, ഹെബ്‌റാൻ 12:15 വിദ്വേഷം മൂലം പലരും അ ശുദ്ധ രായി. അപ്പോളോ 17/29...30 സ്വർണ പ്രതിമാ...... കല്ലിൽ.... വിചാരിക്കരുത്. അജ്നത കാലഘട്ടത്തിൽ കവികൾ സന്താനം എന്നുപറഞ്ഞതിനെ ദൈവം കണക്കിലെടുക്കില്ല, ഇനി പുത്രൻ എന്നു പറയാൻ പാടില്ല. റോം 14/3 വിശ്വാസത്തിൽ ഉറപ്പില്ലാത്തവനെ സ്വീകരിയ്ക്കുവിൻ..... തർക്കിക്കനാവരുത്. എഫിസോസ് 5/4..... വെഭിചാരി, വിഗ്രഹാരതകർ(ഹിന്ദു....).... ഭൂമിയിൽ അവകാശ മില്ല.അവരുമായി സൗഹാർദ്ധം പാടില്ല. ഹെബ്‌റാൻ 12/18 അഗ്നി.... കാറ്റ്... കാഹളധ്വനി മുഴക്കത്തെയോ അല്ല സമീപിക്കേണ്ടത്, മലയെ ആരാധിക്കാൻ മൃഗം സമീപിച്ചാലും അതിനെ കല്ലെറിയണം..

  • @rashikk9195
    @rashikk9195 2 หลายเดือนก่อน

    വയനാട് 😢

  • @irbasisamgaming4357
    @irbasisamgaming4357 2 หลายเดือนก่อน +2

    Enthonnu doo dhaivam mayavi aaano vilikumbothin vannu help cheyyan

  • @theerthampurification9857
    @theerthampurification9857 2 หลายเดือนก่อน +33

    💯

  • @shivankgopalan2675
    @shivankgopalan2675 2 หลายเดือนก่อน +1

    👍👍👍👍👍🙏

  • @josephjoshi3441
    @josephjoshi3441 2 หลายเดือนก่อน +3

    ദൃഷ്ടാന്തം koyamaaarude പ്രീയപ്പെട്ട വാക്ക് ആണു

  • @dk3480
    @dk3480 2 หลายเดือนก่อน +1

    ആകാശം ഉരുണ്ടു പോകാതിരിക്കാൻ അതിന് മേലെ എടുത്തു വെച്ച കല്ലാണ് ഈ ഭൂമി! ആര് പറഞ്ഞു? ഞാൻ പറഞ്ഞു? എന്നോട് ആര് പറഞ്ഞു? കഥയിൽ ചോദ്യം പാടില്ല, ചോദിക്കുന്നവർ നരകത്തിൽ പോകും!

  • @RanaRajeev-ql6vy
    @RanaRajeev-ql6vy 2 หลายเดือนก่อน

    😢

  • @എന്റെഅഭിപ്രായം-യ2ഛ
    @എന്റെഅഭിപ്രായം-യ2ഛ 2 หลายเดือนก่อน +2

    ഇപ്പോഴാണ് നിങ്ങളുടെ കഴിവ് കാണിക്കേണ്ടത്, അള്ളാഹു ഭയപ്പെടുത്തി, എന്നു ആക്ഷേപിച്ചും, പുച്ഛിച്ചുതള്ളുന്ന നിങ്ങൾക്ക് എന്തെങ്കിലും ദുരന്തതിനെതിരെയോ, ദുരന്ത ബാധിതർക്കോ, സംഭാവന നൽകിയോ ഇല്ല,, അതു നിങ്ങൾക്ക് നഷ്ടം. എന്നാൽ കാണാതെ ഭയപ്പെട്ടവർ അവിടെയും എല്ലാം കൊടുക്കുന്നു, ഭയപ്പെടുത്തുന്നവൻ എല്ലാം നിയന്ത്രി കുന്നു. സ്വന്തം ശരീരത്തെ നോക്കി ചോദിച്ചുനോക്കൂ ശരീരമേ നിന്റെ അവസാനം എങ്ങിനെയാ എന്ന്,...

    • @ABC-hq6rd
      @ABC-hq6rd 2 หลายเดือนก่อน

      Well said

    • @gijeshkumaran4927
      @gijeshkumaran4927 2 หลายเดือนก่อน

      സംഭാവന നൽകിയില്ല എന്നെങ്ങനെ ഉറപ്പിച്ചു?

  • @ajayp4295
    @ajayp4295 2 หลายเดือนก่อน

    Good looking

  • @untamedVagabond
    @untamedVagabond 2 หลายเดือนก่อน +2

    Arif sir!
    Hope u are ok, take care

  • @Cabtrer4963
    @Cabtrer4963 2 หลายเดือนก่อน +2

    Manushyan 18 vayasil kalyanam kazhichitt 5 kuttikale unndaakki avarkk 5 perkkum valiya veedundaakki avar 25 kuttikale unndaakki 25 veedunndaakki . Athonnum ullkkollan nammude boomikku pattilla manushyarkku pattumaairikkum athukond paramaavathi jenasamgiya kurakkuka appol namukk nirmithikal kurakkan pattum pinney company kalude marketing anusarichu veedu panithaalum bakshanam kazhichaalum ...

  • @ShajerSha-dn4rl
    @ShajerSha-dn4rl 2 หลายเดือนก่อน

    Nature enna yathartha dyavathine arum..kanathe pokunnu..athinodu kanikkunna pirappukedanu karanam

  • @TRANID117
    @TRANID117 2 หลายเดือนก่อน

    waiting for ur Pentecost video

  • @vipinvettiyadan4698
    @vipinvettiyadan4698 2 หลายเดือนก่อน +2

    👍

  • @salu555saleem6
    @salu555saleem6 2 หลายเดือนก่อน +2

    മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്‌) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (നിഷേധികള്‍ക്ക്‌) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന് അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക് വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു.
    അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍ (വിശ്വാസികള്‍) ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കയാണോ ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്‌.
    വിശുദ്ധ ഖുര്‍ആന്‍ 2 /213,214

  • @jabbarpoonor135
    @jabbarpoonor135 2 หลายเดือนก่อน +6

    ഏകനായ ലോക രക്ഷിതാവാണ് ജീവിതവും മരണവും സംവിധാനിച്ചത്. 'മരണത്തിന് ശേഷം ദൈവിക കോടതിയിൽ എല്ലാവരും ഹാജറാക്കപ്പെടും
    " ഒരു അണുമണിതുകം നൻമ ചെയ്താൽ പരലോകത്ത് കാണും, ഒരു അണുമണിതുകം തിൻമ ചെയ്താൽ അതും കാണും
    ഖുർആൻ 107 മത്തെ അദ്ധ്യായം
    " കാലം തന്നെയാണ് സത്യം. നിശ്ചയമായും മനുഷ്യൻ നഷ്ടത്തിലാണ്, വിശ്വസിച്ചവർ ഒഴികെ. സൽകർമ്മം ചെയ്തവരും ഒഴികെ, സത്യം കൊണ്ടും ക്ഷമ കൊണ്ടും പരസ്പരം ഉപദേശിച്ചവരും ഒഴികെ. "

    • @Lijuliby
      @Lijuliby 2 หลายเดือนก่อน +3

      Ethra nanma cheythaalum muslim aallaatthavar narakatthil pokum ennaanu quraan parayunnathu ethra kolapaathakam cheythaalum muslingal svargatthil pokum 😂😂

    • @jabbarpoonor135
      @jabbarpoonor135 2 หลายเดือนก่อน +1

      ഏകനായ ദൈവത്തെ മാത്രം ആരാധിക്കുക അവനല്ലാതെ ഒരു ദൈവവുമില്ല എന്ന് വിശ്വസിക്കലാണ് മനുഷ്യൻ്റെ ഒന്നാമത്തെ ബാധ്യത. നമ്മെ സൃഷ്ടിച്ചു പരിപാലിക്കുന്ന നാഥനെ വിട്ടിട്ട് വിഗ്രഹങ്ങളെ ആരാധിക്കുന്നവർ തീർച്ചയായും നിത്യനരകത്തിൽ പ്രവേശിക്കപ്പെടും.

    • @PrasanthKumar-ke7zd
      @PrasanthKumar-ke7zd 2 หลายเดือนก่อน +2

      ​@@jabbarpoonor135😂😂😂

    • @arunbaijuvg6295
      @arunbaijuvg6295 2 หลายเดือนก่อน

      അതെ നന്മ ചെയ്താൽ നന്മ കൊയ്യാം. അല്ലാതെ പുസ്തകത്തിൽ വല്ലതും പറഞ്ഞെന്നും വച്ച് വല്ലവന്റേയും മെക്കിട്ടുകേറിയാൽ അവർ ചവിട്ടികൂട്ടി മുലയിലിട്ട് കത്തിക്കും. ഇസ്രായേൽ ഹമാസോളികളെ കൈകാര്യം ചെയ്യുന്നപോലെ...

    • @kl55tech66
      @kl55tech66 2 หลายเดือนก่อน

      ⁠​⁠@@Lijuliby ആരും നരകത്തിൽ പോകും എന്നും ആര് സ്വർഗ്ഗത്തിൽ പോകും എന്നും ദൈവത്തിൻറെ കയ്യിലുള്ളതാണ്

  • @balachandrankkm9441
    @balachandrankkm9441 2 หลายเดือนก่อน

    👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @Abhhi-h2o
    @Abhhi-h2o 2 หลายเดือนก่อน +4

    ആരിഫ് ji നിങ്ങൾക്ക് ജീവനിൽ കൊതി ഇല്ലെ... എന്തിനാ നിങ്ങൽ പടം വരച്ചത്...😢😢😢

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh 2 หลายเดือนก่อน +2

      വ്യാജ ഐഡി ആണേ 🤣🤣

    • @lalu9139
      @lalu9139 2 หลายเดือนก่อน +1

      പേടിച്ച് 🤨

    • @Abhhi-h2o
      @Abhhi-h2o 2 หลายเดือนก่อน

      @@SindhuArjunan-rc1wh eeth ente ee id yo

  • @nihaldubai2147
    @nihaldubai2147 2 หลายเดือนก่อน

    Last two days we haven’t watch koya calling, pls upload some koya calling videos, weekend is coming 😌

  • @preethyjayan3091
    @preethyjayan3091 2 หลายเดือนก่อน +5

    😂👍

  • @rejvs
    @rejvs 2 หลายเดือนก่อน +1

    "And who created the species, all of them, and has made for you of ships and animals those which you mount. എല്ലാ ഇണകളെയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക്‌ സവാരി
    ചെയ്യാനുള്ള കപ്പലുകളും കാലികളെയും നിങ്ങള്‍ക്ക്‌ ഏര്‍പെടുത്തിത്തരികയും ചെയ്തവന്‍" (Az-Zukhruf 12). ഉണ്ടാകട്ടെ എന്നു പറഞ്ഞപ്പോള്‍ ഉണ്ടായതാണ് അള്ളാഹുവിന്‍റെ ദൃഷ്ടിയില്‍ കപ്പല്‍!!! ഇതൊക്കെ ആരെങ്കിലും ചോദ്യം ചെയ്താല്‍ അടുത്ത ആയത്തിറങ്ങുകയായി.. ”അവിശ്വസിക്കുകയും നമ്മുടെ
    ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച്‌ തള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും” (Al-Baqara 39).
    അവിടെയും നിര്‍ത്തുന്നില്ല. "ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടു വിഭാഗത്തെയും കൊണ്ട്‌ ഞാന്‍ നരകം നിറയ്ക്കുക തന്നെ ചെയ്യുമെന്ന എന്‍റെ പക്കല്‍
    നിന്നുള്ള വാക്ക്‌ സ്ഥിരപ്പെട്ട്‌ കഴിഞ്ഞിരിക്കുന്നു" വെന്ന് As Sajda 13 ല്‍ തറപ്പിച്ചു പറയുകയും ചെയ്യുന്നു. യുക്തിരഹിതവും പരസ്പരവിരുദ്ധവുമായ
    ഇതൊക്കെ വിശ്വസിക്കുന്നവരെ സമ്മതിക്കണം. "സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന്‌ പിന്തിരിഞ്ഞ്‌ കളയുന്ന പക്ഷം
    അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട്‌ വരുന്നതാണ്‌" (Al-Maidah 54).
    അള്ളാഹുവിന്‍റെ ഉദീരണങ്ങള്‍ വിശ്വസിക്കാന്‍ നില്‍ക്കാതെ എക്സ് മുസ്ലിമായും മറ്റും പലരും കൊഴിഞ്ഞുപോകുമെന്ന് അള്ളാഹു മുന്‍കൂട്ടി കണ്ടിരുന്നു..😛

    • @Smithahumanist
      @Smithahumanist 2 หลายเดือนก่อน +1

      അവരുടെ ലോജിക് തന്നെ അവരുടെ കാലിൽ vedi വെക്കുന്ന കാഴ്ച🤭😜😂 🔥...പടച്ചോൻ 😏😏😏😡

    • @shannonforarker5792
      @shannonforarker5792 2 หลายเดือนก่อน +1

      എക്സ് മുസ്‌ലിം ആവട്ടെ എന്ന് അള്ളാഹു തീരുമാനിച്ചത് ആണെങ്കിൽ പിന്നെ എന്തിനാ ഇവിടെല്ലാം വന്നിരുന്ന് മോങ്ങുന്നത് 😂😂?

  • @BinuThankachan-q2s
    @BinuThankachan-q2s 2 หลายเดือนก่อน

    🖐️⭐