Yes... 👍 യൂറോപ്പിലൊക്കെ ട്രൗസറും മറ്റ് ഇറുകിയ ബനിയനും മറ്റും ഇട്ടിട്ടാണ് ചെറുപ്പക്കാരികൾ റോഡിൽ കൂടി നടന്നു പോകുന്നത്..... അവിടെ യൊന്നും ആരും ആരെയും..തുറിച്ചു നോട്ടം ഇല്ല...... ദ്വയാർത്ഥ വാക്കുകൾ ഇല്ല....അതായത് ഡ്രസ്സ് അവരവരുടെ സ്വാതന്ത്ര്യം...എന്നാണ് അവരുടെ നിലപാട്....👍
പരസ്യം ആയാലും മോഡലിങ് -- സിനിമ - സീരിയൽ ആണെങ്കിലും അഭിനേതാക്കൾ അവരുടെ ഇഷ്ടത്തിലല്ല പലതും അഭിനയിക്കുന്നത്. ഏതൊക്കെ ' എക്സ്പോസ് ' ചെയ്യണം എന്ന് അത് മാർക്കറ്റിങ് ചെയ്യുന്നവരാണ് തീരുമാനിക്കുന്നത് ..... വിജയശ്രീ, സ്മിത, സീമ തുടങ്ങി പ്രശസ്തരായവർ പോലും എത്ര കലാകാരികൾ ഇങ്ങനെ അഭിനയിക്കേണ്ടി വന്നിട്ടുണ്ട് ??
മലയാളിയുടെ ലൈംകിക ദാരിദ്ര്യം പുള്ളിക്കാരി നന്നായിട്ട് ഉപയോഗിച്ചു എന്നതിൽ ഒരു തർക്കവുമില്ല. ആ സ്ത്രീ നേരിട്ട സൈബർ ബുള്ളിയിങ് unfortunate ആണു . അതിൽ യാതൊരു സംശയവും ഇല്ല. പക്ഷെ ഹണി റോസ് ഈ ലെവലിൽ ഉള്ള backlash expect ചെയ്തിരുന്നില്ല എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. She clearly knew what she was doing. Fara shibila's post should also be mentioned. She says a valid point - nothing that is morally wrong, can be politically correct. you should also consider that and that is a pretty significant comment in this fake woke society.
ഇതിന്റെ ഒക്കെ ഇടയിൽ ഇരട്ടത്താപ്പിന്റെ മറ്റൊരു ഉദാഹരണം കൂടി കണ്ടു. ഹണി റോസ് ഡബിൾ meaning ഉള്ളതും മോശപ്പെട്ടതുമായ രംഗങ്ങളിൽ അഭിനയിച്ചിട്ടില്ലേ എന്ന ചോദ്യത്തിന് അത് വെറും സിനിമയാണ്. അതിലെ സീൻ വച്ചു കൊണ്ട് കുറ്റപ്പെടുത്താൻ കഴിയില്ല എന്നു പറയുന്നു. അംഗീകരിക്കുന്നു. എന്നാൽ അതേ ചർച്ചയിലെ ഒരു സ്ത്രീ മമ്മൂട്ടി അഭിനയിച്ച സിനിമാ രംഗത്തെ കുറ്റപ്പെടുത്തുന്നു. പക്ഷേ ഇവിടെ ആരും അത് സിനിമയിലെ സീൻ ആണ് കുറ്റപ്പെടുത്തേണ്ടതില്ല എന്നു പറഞ്ഞു വരുന്നില്ല.അവതാരകൻ അഭിലാഷ് മൗനം പാലിക്കുന്നു. ഹണി റോസ് ചെയ്ത രംഗം വെറും സിനിമാ രംഗവും മമ്മൂട്ടി അഭിനയിച്ചത് അങ്ങനെ അല്ലാതാവുകയും ചെയ്യുന്ന മനോഹരമായ ഇരട്ടത്താപ്പ്.
സന്തോഷം ഇങ്ങനെ ഒരു വിഷയം എടുത്തു സംസാരിച്ചതിന് 🥰🥰🥰🥰
👍
സ്ത്രീവിരുദ്ധത ഒരു fun ആയി കൈകാര്യം ചെയ്യുന്നതാണ് എനിക്ക് ഏറ്റവും dangerous ആയി തോന്നിയിട്ടുള്ളത്..
❤❤❤
ഇനിയും ഇത് പോലെ പ്രതികരിക്കണം....
👍
Very well spoken.
Yes... 👍 യൂറോപ്പിലൊക്കെ ട്രൗസറും മറ്റ് ഇറുകിയ ബനിയനും മറ്റും ഇട്ടിട്ടാണ് ചെറുപ്പക്കാരികൾ റോഡിൽ കൂടി നടന്നു പോകുന്നത്..... അവിടെ യൊന്നും ആരും ആരെയും..തുറിച്ചു നോട്ടം ഇല്ല...... ദ്വയാർത്ഥ വാക്കുകൾ ഇല്ല....അതായത് ഡ്രസ്സ് അവരവരുടെ സ്വാതന്ത്ര്യം...എന്നാണ് അവരുടെ നിലപാട്....👍
Grooming Gangs.
💯
നന്നായി പറഞ്ഞു. അഭിനന്ദനങ്ങൾ.
❤ thank you
Keep moving 👏👏with critical tasks
പരസ്യം ആയാലും മോഡലിങ് -- സിനിമ - സീരിയൽ ആണെങ്കിലും അഭിനേതാക്കൾ അവരുടെ ഇഷ്ടത്തിലല്ല പലതും അഭിനയിക്കുന്നത്. ഏതൊക്കെ ' എക്സ്പോസ് ' ചെയ്യണം എന്ന് അത് മാർക്കറ്റിങ് ചെയ്യുന്നവരാണ് തീരുമാനിക്കുന്നത് .....
വിജയശ്രീ, സ്മിത, സീമ തുടങ്ങി പ്രശസ്തരായവർ പോലും എത്ര കലാകാരികൾ ഇങ്ങനെ അഭിനയിക്കേണ്ടി വന്നിട്ടുണ്ട് ??
Good and fine
Relevant and well thought out views.
Express yourself as frequently as possible
🤝
Great Rishan bro 🎉
Hi Rishan..good speech...
😇❣️
സംസാരിക്കേണ്ട വിഷയം തന്നെയാണിത്.
സമൂഹം മാറുന്നുണ്ട്, സന്തോഷം
Rishan ❤
👍❤️👏
ഇതു ഫേസ്ബുക് ൽ ഇടമോ? ഇതു share ചെയ്യപ്പെടേണ്ട വീഡിയോ ആണ്.👍
Correct🔥
❤✨
7:02 indecent dress code simply don’t apply to the Digambars ….what bigots 😢
🔥🔥🔥🔥🔥
❤❤❤
Ettavum koodutal boche supports from Muslim community. 😮
മലയാളിയുടെ ലൈംകിക ദാരിദ്ര്യം പുള്ളിക്കാരി നന്നായിട്ട് ഉപയോഗിച്ചു എന്നതിൽ ഒരു തർക്കവുമില്ല. ആ സ്ത്രീ നേരിട്ട സൈബർ ബുള്ളിയിങ് unfortunate ആണു . അതിൽ യാതൊരു സംശയവും ഇല്ല. പക്ഷെ ഹണി റോസ് ഈ ലെവലിൽ ഉള്ള backlash expect ചെയ്തിരുന്നില്ല എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. She clearly knew what she was doing. Fara shibila's post should also be mentioned. She says a valid point - nothing that is morally wrong, can be politically correct. you should also consider that and that is a pretty significant comment in this fake woke society.
ഇതിന്റെ ഒക്കെ ഇടയിൽ ഇരട്ടത്താപ്പിന്റെ മറ്റൊരു ഉദാഹരണം കൂടി കണ്ടു. ഹണി റോസ് ഡബിൾ meaning ഉള്ളതും മോശപ്പെട്ടതുമായ രംഗങ്ങളിൽ അഭിനയിച്ചിട്ടില്ലേ എന്ന ചോദ്യത്തിന് അത് വെറും സിനിമയാണ്. അതിലെ സീൻ വച്ചു കൊണ്ട് കുറ്റപ്പെടുത്താൻ കഴിയില്ല എന്നു പറയുന്നു. അംഗീകരിക്കുന്നു. എന്നാൽ അതേ ചർച്ചയിലെ ഒരു സ്ത്രീ മമ്മൂട്ടി അഭിനയിച്ച സിനിമാ രംഗത്തെ കുറ്റപ്പെടുത്തുന്നു. പക്ഷേ ഇവിടെ ആരും അത് സിനിമയിലെ സീൻ ആണ് കുറ്റപ്പെടുത്തേണ്ടതില്ല എന്നു പറഞ്ഞു വരുന്നില്ല.അവതാരകൻ അഭിലാഷ് മൗനം പാലിക്കുന്നു. ഹണി റോസ് ചെയ്ത രംഗം വെറും സിനിമാ രംഗവും മമ്മൂട്ടി അഭിനയിച്ചത് അങ്ങനെ അല്ലാതാവുകയും ചെയ്യുന്ന മനോഹരമായ ഇരട്ടത്താപ്പ്.
ഇത് എന്താ സംഭവം
Agreeing to the discrepancy between Kasaba and Monster movie, need a good analysis on these aspects
Rishan❤
❤
👏👍👍
❤❤❤❤❤
❤❤
❤❤❤
❤❤
❤❤❤
❤❤❤