നമസ്കാരം. സൂപ്പർ. ചാനൽ വീണ്ടും മുടങ്ങാതെ തുടരണം.ക്രിഷി ജീവിതലക്ഷ്യംമാക്കിയും, മറ്റുള്ളവർക്ക് പ്രചോദനം നൽകുകയും ചെയ്യുന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ നേരുന്നു.👍👏✌️.
ഒരുപാട് നന്ദി ഉണ്ട്... നമ്മുടെ സാഹചര്യത്തിലും ഇതെല്ലാം സാധിക്കും എന്ന് കാണിച്ചു കൊടുക്കുന്നത് താങ്കളാണ്..ഇത് പലർക്കും ഇത്തരത്തിലുള്ള വ്യത്യസ്ത കൃഷി രീതി പരീക്ഷിക്കാൻ ഊർജമാണ്🌼🌼
ഞാൻ ഇത് എന്റെ എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്തിട്ടുണ്ട്. 👌👌👌ചേട്ടാ ഞാനും കുറച്ചു കൃഷി ഒക്കെ ചെയ്യാറുണ്ട്.. ഇഷ്ടമാണ്... ഈ ഇനങ്ങളുടെ ഒക്കെ പേര് പറയുന്നത് വളരെ ഉപകാരമാണ്.
Wow beautiful vegetables garden where if I need seed for this beans where should I get discrimination there is no information please add information on that's extremely important for the people to reach there 😀💦💦💦
ഏട്ടൻ കാര്യങ്ങൾ പറഞ്ഞ് തരുംബോൾ തന്നെ മനസ്സിലാവും കൃഷിയോടുള്ള സ്നേഹം ഏട്ടൻ്റെ നടത്തത്തിലുംഅത് വ്യക്തമാണ്.😀👍👍 നെയ് കുമ്പളത്തിൻ്റെ വിത്ത് ഉണ്ടെങ്കിൽ അയച്ച് തരുമോ ?
ഞാൻ ക്യഷി ചെയ്യുന്ന എല്ലാ ഐറ്റത്തിൻ്റെയും വിത്ത് നിങ്ങൾക്ക് വാങ്ങാൻ അടുത്ത ദിവസം തന്നെ അത് എങ്ങനെ വാങ്ങാം എന്നതിനെക്കുറ്റിച്ച് ഒരു വീഡിയോ ചെയ്യുന്നതായിരിക്കും
ഞാൻ ക്യഷി ചെയ്യുന്ന എല്ലാ ഐറ്റത്തിൻ്റെയും വിത്ത് നിങ്ങൾക്ക് വാങ്ങാൻ അടുത്ത ദിവസം തന്നെ അത് എങ്ങനെ വാങ്ങാം എന്നതിനെക്കുറ്റിച്ച് ഒരു വീഡിയോ ചെയ്യുന്നതായിരിക്കും
ഇതാണ് കൃഷി. യുവ കർഷകന്റെ പ്രയത്നങ്ങൾക്ക് അഭിനന്ദനങ്ങൾ.
ചേട്ടന്റെ കൃഷി കണ്ടപ്പോൾ എനിക്കും കൃഷി ചെയ്യാൻ തോന്നുന്നു. 👍
നമസ്കാരം. സൂപ്പർ. ചാനൽ വീണ്ടും മുടങ്ങാതെ തുടരണം.ക്രിഷി ജീവിതലക്ഷ്യംമാക്കിയും, മറ്റുള്ളവർക്ക് പ്രചോദനം നൽകുകയും ചെയ്യുന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ നേരുന്നു.👍👏✌️.
വന്നു കാണുവാൻ ആഗ്രഹം തോന്നുന്നു കുഞ്ഞേ എന്ത് നല്ല presentation ഒരുപാട് പ്രചോദനങ്ങൾ കാർഷിക മേഖലക്ക് ലഭിക്കട്ടെ 🙏🙏
Phone number tharumo
Cheera vith tharumo
ഒരുപാട് നന്ദി ഉണ്ട്... നമ്മുടെ സാഹചര്യത്തിലും ഇതെല്ലാം സാധിക്കും എന്ന് കാണിച്ചു കൊടുക്കുന്നത് താങ്കളാണ്..ഇത് പലർക്കും ഇത്തരത്തിലുള്ള വ്യത്യസ്ത കൃഷി രീതി പരീക്ഷിക്കാൻ ഊർജമാണ്🌼🌼
കൃഷിയും അവതരണവും നന്നായി 👏👏
കൃഷിയെ പോത്സാഹിപ്പിക്കുന്ന ചേട്ടനിക് ഒരു ലൈകും ഷെറും koduthal നമുക്ക് ഒന്നും നഷ്ട്ടം ആകില്ലലോ 👍
കൃഷിയും, അവതരണവും SUPERB, സുജിത് bro 👌👌👌👌👌👌🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍
Great man sharing his success.
ഉഗ്രൻ അണൂ sujith may god bless u ഏല്ലാ യൂവ ജനങളെ ക്രഷി പഠിപ്പീക്കൂന്നതൂ super aanu.
മണ്ണിൽ പൊന്ന് വിളയിക്കുന്ന നിങ്ങൾ സൂപ്പറാ 💞💞💞👏👏👏👏
എന്റെ കൃഷിക്കാരനെ നിങ്ങൾ ഒരു പുപ്പുലിയാണ് കേട്ടോ 👍👌
Chettante krishi kanumpo namukkum krishi cheyanulla inspieation kittum
സത്യം
Sathyam
നന്ദി 🙏🙏🙏
നല്ല അറിവുകൾ തന്നതിനും
നല്ല കാഴ്ചകൾ ഒരുക്കിയതിനും.
❤❤❤👍❤❤❤
ഞാൻ ഇത് എന്റെ എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്തിട്ടുണ്ട്.
👌👌👌ചേട്ടാ
ഞാനും കുറച്ചു കൃഷി ഒക്കെ ചെയ്യാറുണ്ട്..
ഇഷ്ടമാണ്...
ഈ ഇനങ്ങളുടെ ഒക്കെ പേര് പറയുന്നത് വളരെ ഉപകാരമാണ്.
Sujith vale Nalla videos anu ketto
നല്ല അവതരണം
Super vedio..
Eniyum kuduth unarvode krishi munnottu potte
ഇങ്ങള് ആള് സൂപ്പർ കർഷകനാ....
Née muthalle kaippakka super aanallo ellaam flower vilkarundo sujithe
Dear,
അഭിനന്ദനങ്ങൾ.
Great inspiration. 🤝🙏
Nalla adipoli krishiyidam
എന്റെ നാട്ടുകാരൻ 👌👌👌👌❤
Mazhakkalam chediude poovu nashtapedumo krishi ariyilla
Aprentiship nu aalukale venamo...
ചേട്ടൻ പൊളിയാ
പൊളിമച്ചാനെ👌👌👌
അടിപൊളി 👍👍
Super Sujith🥰🥰🥰
Excellent. Best wishes. Go ahead.
അഭിനന്ദനങ്ങൾ 👍
Superb ❤Bro
Great work..👏👏
Evideyanu krishi sthalam...poozhimannanu kaanunnathu...kadaloram aayirikkum...ethra acre undu brother
Congrats cheta
Swontha maayi stalam illata enikkokke enthu cheyyananu chetta oru agraham maatra kandodirikkam
Vithukal venam ayirunnu banthi payar venda
അഭിനന്ദനങ്ങൾ 🥰🥰
E sthalathi tey address onnu parayaney adutha episodil
Padavalam kale katti tookanda
Chetta ethu avidanoo place aviday vannal kittum parayamo visham illatha vegatable madikkanany paraymo
You are Great Bro
You are great Sujith bro
Superb👌👌👌👌👌👌👌
There are many starts but you are reyali stare
Happy New Year Sujith
വൈജയന്തി വിത്ത് സൗജന്യമായി തരുമോ
Oru pravasyam vilavu kittum pinne mulakilla. Vithu tharamo. E video kanumbol veendum krishi cheyan thonnunnu
Where do you get the seeds
Do you have seed or 🌱 ?
Very good video
സീഡ് sale തുടങ്ങുമോ online ആയി
Best wishes
Pambuchi or u keeta undalla
Wow beautiful vegetables garden where if I need seed for this beans where should I get discrimination there is no information please add information on that's extremely important for the people to reach there 😀💦💦💦
പച്ച പയർ ഇവിടെ inr 344 കൊടുക്കണം,,,ഫ്രം ദോഹ,,, മറ്റു രാജ്യഞ്ഞളുടെ inr 455 ആണ്,,,
എനിക്ക് ചീര വിത്ത് വേണം
Arka mangala seeds engane kittum
Poli✌️✌️✌️✌️✌️✌️
Beautiful earth 🌎
Ith ewdaw
Keni evdunnu kittum
Very nice 👍
എവിടെ ninna kitaaa
Wow sooo nice..do you sell seeds ...
ഇതു എന്താ വിരിച്ചിരിക്കുന്നത് ഒന്ന് parayumo
മൾ ച്ചിംഗ് ഷീറ്റ്
Supper 👍
Ethinte okke seeds tharumo??
ഒരേ പന്തലിൽ പാവലും പടവലും വള്ളി പയറും മിക്സ് ചെയ്ത് കൃഷി ചെയ്താൽ എന്തെങ്കിലം കുഴപ്പം ഉണ്ടാകുമോ
Good
Payarile thandu thurappan puzhu vine thadayan yenthelum vazhiyundo
ബിവേറിയ
Mashallah
എവിടെ ആണ് സ്ഥലം
ചേർത്തല _ കഞ്ഞിക്കുഴി
Vith evidunna kittuka. Chettan parayunna perulla ithukal venamayirunnu
+919495929729
Kukkumber pandhalil valsrthiyaal. Vilavu koodummm😎
ശരിയാണ്
Super😍
Hello Sujith, valare nalla video,and healthy vegetables, please keep it up!! please send me the seeds.from Mumbai
Super
Chetta aa sheet sadarana plastic sheet anoooo???
മൾ ച്ചിംഗ് ഷീറ്റ്
റീത്തലയത്തിൽ കൃഷി ചെയുന്നത് ചേട്ടൻ ആണോ?
എല്ലാം നന്നായിട്ടുണ്ട് 👍🏻👍🏻എനിക്കും കുറച്ചു വിത്തുകൾ വേണം. എവിടെ നിന്നും നല്ല വിത്തുകൾ കിട്ടും ഒന്ന് പറയാമോ
+919495929729
Thanks
Brother Njagalk Krishi und pakshe ellaam pranikal kudi ellam nazhikkunnu.
Kadakalilk kodukkutto
ഉണ്ട്
ഏട്ടൻ കാര്യങ്ങൾ പറഞ്ഞ് തരുംബോൾ തന്നെ മനസ്സിലാവും കൃഷിയോടുള്ള സ്നേഹം
ഏട്ടൻ്റെ നടത്തത്തിലുംഅത് വ്യക്തമാണ്.😀👍👍
നെയ് കുമ്പളത്തിൻ്റെ വിത്ത് ഉണ്ടെങ്കിൽ അയച്ച് തരുമോ ?
ഞാൻ ഒരു ആലപ്പുഴകാരനാണ്. ചേട്ടൻ വിളവെടുക്കുന്ന പച്ചക്കറികൾ എവിടെനിന്നാണ് വാങ്ങാൻ സാധിക്കുന്നത്. പറഞ്ഞു തരാമോ
Thangalude telephone number tharamo.
എവിടെയാണ് തോട്ടം... വന്നാൽ കാണാൻ പറ്റുവോ..
+919495929729
Super bro.
സ്ഥലം evideyaan
ചേർത്തല - കഞ്ഞിക്കുഴി
ആദ്യയിട്ടു കാണുന്നത്, സ്ഥലം എവിടെയാ, വന്നു കാണാൻ പറ്റുമോ പയറിന്റെ സീഡ്‌സ് തരാമോ
ഞാൻ ക്യഷി ചെയ്യുന്ന എല്ലാ ഐറ്റത്തിൻ്റെയും വിത്ത് നിങ്ങൾക്ക് വാങ്ങാൻ അടുത്ത ദിവസം തന്നെ അത് എങ്ങനെ വാങ്ങാം എന്നതിനെക്കുറ്റിച്ച് ഒരു വീഡിയോ ചെയ്യുന്നതായിരിക്കും
@@VarietyFarmer നന്ദി, അത്യാവശ്യം എല്ലാം തന്നെ ഉണ്ട് പയർ ആണ് കുറവ് വയലറ്റ് ഇല്ല
Adipoli chettaaaa
ഇവിടെ ഉണ്ടാക്കുന്ന പച്ചക്കറികൾ കേരളത്തിൽ തന്നെ വിൽക്കണേ. കാരണം കേരളത്തിലെ ആളുകൾ ക്യാൻവർ വന്ന് മരിക്കുകയാണ്. തമിഴ്നാട്ടിലെ പച്ചക്കറികൾ നിർത്തണം.
Good seed kitumo
ഞാൻ ക്യഷി ചെയ്യുന്ന എല്ലാ ഐറ്റത്തിൻ്റെയും വിത്ത് നിങ്ങൾക്ക് വാങ്ങാൻ അടുത്ത ദിവസം തന്നെ അത് എങ്ങനെ വാങ്ങാം എന്നതിനെക്കുറ്റിച്ച് ഒരു വീഡിയോ ചെയ്യുന്നതായിരിക്കും
Super agro fam
Ithupolotha vedios anu viral avendath..... Allathe chumma chor kazhichu chayakudichu paranjittu chumma vlogger mareyalla
👌
Arkka mangala വിത്ത് കിട്ടാൻ വഴിയുണ്ടോ
+919495929729
Soooper
തങ്ങളുടെ വീഡിയോ എല്ലാം - ഷോർട് അടക്കം ഞാൻ കാണും,,, പക്ഷെ പക്കാ ഓര്ഗാനിക് ആണേൽ നന്നായിരുന്നു,,,
👌👌👍
Thanks
സർ ഇത് എവിടെയാണ് സ്ഥലം - ആളുകൾക്ക് തോട്ടത്തിൽന്നെ -വിതരണം ചെയതു കൂടെ
കൊടുക്കുന്നുണ്ട്