സിനിമ ആവുമ്പോൾ വിജയം ഉണ്ടാവും പരാജയം ഉണ്ടാവും.. അത് സമ്മതിക്കണം.. അതാണ് ഒരു യഥാർത്ഥ സിനിമ നിരൂപകൻ.തുപ്പാക്കി ഇറങ്ങിയപ്പോൾ ആരും -ve പറഞ്ഞില്ലാലോ നല്ല സിനിമ ആണെങ്കിൽ നല്ലത് തന്നെ എല്ലാരും പറയും..ചില വിജയ് ഫാൻസ് മാത്രം പടം എത്ര മോശം ആയാലും സമ്മതിക്കാൻ ബുദ്ധിമുട്ടാണ്..
@@adithyavfc_ അതങ്ങനെ vijay films കണ്ട് കുറ്റം പറയുകയും, സ്വന്തം ഇഷ്ടനടന്മാരുടെ സിനിമകൾ പൊട്ടിച്ചു കൈയിൽ കൊടുക്കുകയും ചെയ്യുന്ന കുറേയെണ്ണങ്ങൾ😁Kanguva ഒക്കെ എന്താകുമെന്ന് കണ്ടറിയാം💀😄
വിജയ് രക്ഷകൻ റോൾ ചെയ്താൽ കുറ്റം പ്രതികാര റോൾ ചെയ്താൽ കുറ്റം ഇത് രണ്ടും അല്ലാത്ത ഒരു ത്രില്ലെർ റോൾ ചെയ്താൽ അതും കുറ്റം പാട്ടുകൾ ഒരു പോരായ്മ ആയി തോന്നി എങ്കിലും സിനിമ അത്യാവശ്യം കുഴപ്പം ഇല്ല ഒരു ത്രില്ലർ സിനിമക്ക് വേണ്ട എല്ലാം ഈ സിനിമയിൽ ഉണ്ട് കുറ്റം പറയാൻ തന്നെ നോക്കിയാൽ അത് ശരിയല്ല ഇത് ശരിയല്ല എന്ന് മാത്രമേ തോന്നു.....
കേരളം ഒഴിച്ച് ബാക്കി എല്ലാവടേം mixed to positive response ആണ്... Tamilnadu, overseas ok boxoffice rampage ആണ്.. കാരണാടക, ആന്ധ്രാ നോർത്ത് പോലും അത്യാവശ്യം hold ഉണ്ട്...
Some Plot holes i mentioned... 1) their is 15 minutes fight scene in train and many time jayaram was standing near Gandhi... Why can't he just say “menon is alive” ...it will take only 1 or 2 seconds naa ?? Why should he need to wait to show entire evidence of him being alive when the important informanion him being alive itself 2) 3) as a normal procedure, when a body is unidentifiable, DNA matching is done... Since the accident has not taken place in front of their eyes and it was also a kidnap, it is a normal procedure..but the famous spy’s and police forgot that procedure and assumed the burned child was jeeven without even investigationg wether their was a 2nd child in the wan 4) Gandhi brought n entire armed soldiers to capture menon and save himself and his wife, but decided he himself is enough to save the entire stadium with thousands of people and left the soldiers with his wife and took menon by himself to the stadium 🤦♂️🤦♂️🤦♂️ 5) okay...may be gandhi is enough to stop them....BUT WHY THE HECK HE EVEN LET THEM MAKE AND PLANT THE BOMB ??? THey had already raided the bombs parts stored in Vaibhav‘s house, understood and discussed that “okay they are planning to bomb somewhere in chennai” and leave all the parts their, so that they can make the bomb, plant the bomb, and Gandhi can stop the bombing and cature them Red handeldy !!!!! WHAT ????? They didn't knew where they are planning to bomb so didn't do anything and waited to know the location...but the bomb itself is in front of them 👀👀👀...and tgey waited to catch them red hnded ???? “dei...5000 uyiru daa....”🤦♂️🤦♂️🤦♂️🤦♂️🤦♂️ i just watched 1 time in theatre but these big plot holes was clearly evident...don't know how many more are their when i rewatch it again 🤦♂️🤦♂️🤦♂️🙏🙏🙏🙏
നിങ്ങൾ vj ഫാൻസ് എന്ത് ചെയ്താലും നിങ്ങൾക്ക് അത് ഇഷ്ട്ടം ആവും പക്ഷെ ഇത് വേറെ വല്ല നടൻമാർ ആയിരുന്നെങ്കിൽ അത് കുറ്റം പറഞ്ഞോണ്ട് വരും ചുമ്മാ അല്ല vjfans ബോധം ഇല്ലാന്ന് പറയുന്നേ 😅😅
ഈ പടത്തിനു ശെരിക്കും എന്താണ് ഇത്രക്കും പ്രോബ്ലം എന്ന് എനിക്ക് ഇതുവരെ മനസിലായില്ല. വിജയ് ചെയ്ത നെഗറ്റീവ് റോൾ അടിപൊളി ആയിരുന്നു. ഉള്ളത് പറയാല്ലോ ഇത്രയും age ആയിട്ടും വില്ലൻ ആയിട്ട് 20 age ൽ ഉള്ളപോലെ അതെ രീതിയിൽ അത്രയും ആക്റ്റീവ് ആയി സ്ക്രീനിൽ കണ്ടപ്പോൾ ഞെട്ടി. അതൊന്നും വേറെ ആരെ കൊണ്ടും ചെയ്യാൻ പറ്റില്ല.
സൂര്യ മാസ്സ് ഇലമെൻ്റിന് വേണ്ടി കൂറ പടങ്ങൾ ചെയ്യാറില്ല. തമിഴിൽ നല്ല സിനിമ ചെയ്യുന്നത്. വിക്രം, സൂര്യ, കാർത്തി, അരവിന്ദ് സ്വാമി, ജയം രവി. ഇവരുടെ ഫിലിംസ് കണ്ടാൽ അറിയാം.
Eda kizhi ninte chennal eni njn kanula super padam ayirunnu ennu njn Kandu ninte OK review kettit estyiland poyath athu padam kandapo super villan ann Hero ninte videos eni kanulla
Aarum entha vijayude jeevan ( son character ) ne കുറിച്ച് ഒന്നും parayaathe ആ character കൊള്ളാമായിരുന്നല്ലോ cinemayil ulla chila positive le oru positive alle aa character, vijay ithuvarekkum ചെയ്യാത്ത നല്ലൊരു വില്ലൻ വേഷം അല്ലേ ആത്, ഗാന്ധി ചുമ്മാ സെൻ്റി അടിച്ച് അവൻ്റെ സ്വഭാവം മാറ്റാൻ നോക്കിയപ്പോഴും അവൻ അതിൽ നിന്ന് മാറിയില്ല അത് നല്ലതല്ലേ 🫠
ഈ വീഡിയോ കാണുന്നവർ ലിയോ വന്നപ്പോൾ ഇതുതന്നെയായിരുന്നു പറഞ്ഞത് ലിയോൺ ഹിറ്റായി കേരളത്തിൽ മാത്രമാണ് നെഗറ്റീവ് റിപ്പോർട്ടർ വരുന്നത് കേരളത്തിൻറെ പുറത്ത് എല്ലായിടത്തും നല്ല അഭിപ്രായമാണ് ബ്രോ
Leo കേരളത്തിൽ നല്ല കണക്ഷൻ കിട്ടിയിട്ടുണ്ട് bro നല്ല അഭിപ്രായം ആയിരുന്നു പക്ഷെ goat സിനിമയിൽ ഒന്നും ഇല്ല എന്ന് ആണ് എന്റെ കുട്ടുകാർ ഒക്കെ പറഞ്ഞത് അവർ കണ്ടു
@@jithinrajpk54Athra negative parayan onnumilla bro Nalla padama Leo level illa Oru veriety padam Twist orupadond Intervel 🔥😌 Climax tale end 🔥🔥🔥 Ilayathalapathy🥵😈💀
എടാ മുത്തേ സിനിമ എന്നത് സാങ്കല്പികമായി ഒരു വ്യക്തി ഉണ്ടാക്കുന്നതാണ് അതിൽ പരാജയവും ഉണ്ടാവും വിജയവും ഉണ്ടാവും അത് ഏത് ഭാഷയിൽ ആയാലും😅😅 ഇനി ചിരി നിർത്തണമെങ്കിൽ നല്ല കുടംപുളി പിഴിഞ്ഞു കുടിച്ചൽ മതി . പേച്ച അടിച്ചത് ഒന്ന് ശമിക്കും
Bro Kure naal kondu ningalude videos kannunud ningalude reviews and reaction ellam genuine anu ennu thonnittum und, but just as movie love oru otta chodyam matram, ee movie etrakum negativity ahrikunundo, even njanum sammadhikuna kariyam und ,songs placement pakka mosham ayirunnu, even family drama Kure drag cheythu, SATS team nte story atra gripping ayi thonilla, But ee goat pole thanne same theme il Vanna padam alle jailer, aa movie hit Avan etavum valiya reason Anirudh matram anu, Evide U1 vere vritheketta background score ayirunu cheythe, even editing was so bad, But atleast aa VILLAIN character Vijay pole ulla star onnu try cheyyumbol onnu review il parayarunnu. Anyway oru padam koodi , oru 3hrs koodi atre alle ullu. As a subscriber thank you so much for entertaining us with all the THRILLLLLL😂 ALL THE BEST
കൊറേ എണ്ണം പറയും വിജയ് വ്യത്യസ്തത റോൾ ചെയ്യൂലന്ന് അങ്ങനെ ചെയ്താൽ ഒള്ള അവസ്ഥ ഇതാണ് mass ഇല്ല അത് ഇല്ല ഇത് ഇല്ല എന്ന് പറഞ്ഞു നിക്കും 😤 എന്നാൽ മാസ്സ് ചെയ്താൽ വ്യത്യസ്ത റോൾ ചെയ്യൂലന്ന് വീണ്ടും പറയും 😂 ആൾകാർക് ആവിശ്യം mass entertainment movie ആണ് വിജയ് യുടെ വേറെ role ചെയ്താൽ അത് accept ചെയ്യൂല 😤 നെഗറ്റീവ് അടിച്ചോണ്ട് ഇരിക്കും ഈ ആൾകാര കാരണം ആണ് വിജയ് ഇങ്ങനെ വ്യത്യസ്ത റോൾ ചെയ്യാത്തത് പോലും തെറി വിളിക്കരുത് ആരും ഒരു fact പറഞ്ഞതാണ്.... ഒരു വിജയ് ഫാൻ കൂടി ആണ് 😊
Njan oru katttta Vijay fan aan. Ee padam vere level aakkaan pattavunna oru plot aayirunnu. Pachakk paranja ooooomfich vachittund. Vijay ne okke ithpole oru negative role il kitteett eduth avaraatham cheyth vachu. Jaambavaante kaalathe transitions, Nokia C2 il edutha chila night shots, koora VFX, cinematography pinne TH-cam le copyright free stock music polathe bgms um. Dei VP... ingane aanel nee ee pani nirthunnathaan nallath... Vijay was awesome in the movie. But ath mathram porallo...
Goat Movie Direction Mosham, Script Mosham, Bgm Mosham, AI Mosham, Songs Mosham. But Ithil Ore Oru Positive Vijay De Performance As Old Look Gandhi And Young Look Jeevan/ Sanjay. Ee Randu Roles Um Vijay Gambiramayi Cheythu Ethuvare Kandatillatha Oru Characterization Aanu Vijay De. 😍👑👑 Vijay Ye Variety Ayi Kanicha Characters. Kaththi - Jeevanandham Mersal - Vetrimaaran Father Role. Bigil - Rayappan Father Role Leo - Parthiban Goat - Gandhi / Jeevan - Sanjay
thalapathy ഒരു potential ആയിട്ടുള്ള director ഉം ആയി work ചെയ്യുമ്പോൾ എല്ലാവരും high expectationodu കൂടിയേ padam കാണുള്ളൂ ആ expectation meet ചെയ്യുക എന്നത് ഒരു വലിയ task തന്നെ ആണ് അവിടെ ഒരു movie average ആയാൽ സ്വാഭാവികം ആയിട്ട് അതിനു negative പറയാൻ ഒരുപാട് per കാണും still അവർക്കു അതൊരു average experience ഉണ്ടായാൽ പോലും ഇതൊരു vijay movie ആയത് കൊണ്ട് മാത്രം കൂടുതൽ negative പറയാൻ ഒരുപാട് പേർ കാണും എന്നത് യാഥാർഥ്യം 💯 ഞാൻ oru Vijay fan ആണ് എനിക്ക് movie ഒരിക്കലും ഒരു മോശം movie ആയിട്ടൊന്നും തോന്നിയിട്ടില്ല venkat prabhu എന്നൊരു directoril നിന്നും oru മികച്ച story screenplay പ്രതീക്ഷിച്ചു അത് ലഭിച്ചിട്ടില്ല so എനിക്ക് movie kandu കഴിഞ്ഞപ്പോ oru satisfaction കിട്ടിയില്ല .but still it is just one time watchable movie that’s it 👍
ഇവന്മാരെ വിശ്വസിക്കരുത്. ഇവൻമാര് ദിലീപിന്റെ Pavi the Caretaker കുറിച്ച് review പറഞ്ഞിരുന്നു.അന്ന് മോശം ആണെന്ന് പറഞ്ഞത് കൊണ്ടു ഫാമിലിയുമായി തിയേറ്ററിൽ പോയില്ല. ഇന്ന് OTT ൽ കണ്ടു നല്ല ഫാമിലി പടം vineeth kumar Direction അടിപൊളി.
Villanism okke nalla avaratham ayrnnu...de aging look valiya scene illayrnn.. Ath de age cheyyunneynu pakaram vere arkkengilum koduthirnnengi onnu koode nannayrnnu. Druvne vallom place cheytha mathi arnn
ഇപ്പോ കണ്ട് വന്നത്തെ ഉള്ളൂ... ഇത് ഇത്രക്ക് മോശം പടം ആയിട്ട് തോന്നിയില്ല....!! BGM was bad... Some places were over the board!! But overall a pretty nice movie!! Oru 7/10 aayittanu thonniye!!
ബ്രോ നിങ്ങളുടെ vdo ഞാൻ എല്ലാ ഡേയും പറ്റിയാൽ കാണും ലൈക് ചെയ്യുകയും ചെയുമാരുന്നു,,,, പക്ഷെ സത്യമായും ഇനി ഒരിക്കലും കാണില്ല അഥവാ കണ്ടാൽ എന്റെ ഗതികേടായി കണ്ടോളാം,,,, bcz ഈ ഫിലിം ഒരുപാട് ഇഷ്ടമായി,,, ബ്രോയുടെ അഭിപ്രായം പറയുമ്പോൾ ok ഇഷ്ടപ്പെട്ടില്ലങ്കിൽ ok പക്ഷെ ഇത് കണ്ടിട്ട് ചില വണങ്ങൾ വിശ്വസിക്കുന്നവരും ഉണ്ട്, പബ്ലിക് പ്ലാറ്റഫോം അല്ലെ നിങ്ങളുടെ, കുറച്ച് ആലോചിക്കാം ഫിലിം എന്താണ് എന്നും,,,, ഇത്രയും മോശമായി പറയാൻ മാത്രം തെറ്റ് ആ ഫിലിൽ ഇല്ല, അതുകൊണ്ടാണ് ഇന്ന് ആ ഫിലിം ഒരുപാട് പേരുടെ ഇഷ്ട ലിസ്റ്റിൽ വന്നതും,, പരമ കഷ്ടം തന്നെ, 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
ആർകെങ്കിലും മൂത്രതടസം ഉണ്ടെകിൽ കാണാൻ പോയ മതി 🙏🏻
😂😂😂
😂😂😂
😂
😂🔥
😂😂😂
ആറാട്ടണ്ണന് മുമ്പിൽ ഇവൻ എന്നും ഒറ്റ പേര്🔥🔥🔥 " മൂത്രം അണ്ണൻ "🔥🔥🔥
അവൻ മൂത്രം ഒഴിച്ചതും പോര അതിൻ്റെ ക്രെഡിറ്റ് വിജയ് അണ്ണന്😢😂
😁😁🤣
@@entertainmentkizhi9444mammootty Birthday Videos erakk❤❤
😂😂😂
മൂത്രം അണ്ണൻ hits different 😂🤣💧💦
മലയാളികൾക്ക് ബുദ്ധിയുണ്ട് പക്ഷേ വിജയ് ഫാൻസിനും അതും ഇല്ല😂
നിന്നെപ്പോലുള്ളവർക്ക് തന്തയും ഇല്ല🤣
Athano avesham premalu hit ayath,😂
😂😂
പക്ഷേ നിന്നെപ്പോലുള്ളവർക്ക് തന്തയും ഇല്ല 🤣🤣🤣🤣
Oodeh neyakka poyi adhipurush kaann
മൂത്ര ശങ്ക അനുഭവപ്പെടുന്നവർ അണ്ണന്റെ ഗോട്ട് കാണുക... എത്രയും വേഗം സുഖം പ്രാപിക്കും 🤣🤣🤣
NELSON
Other actors : jailer, doctor
Vijay : BEAST
VENKET PRABU
Other actors : mankatha,, manad
VIJAY : GOAT
സിനിമ ആവുമ്പോൾ വിജയം ഉണ്ടാവും പരാജയം ഉണ്ടാവും.. അത് സമ്മതിക്കണം.. അതാണ് ഒരു യഥാർത്ഥ സിനിമ നിരൂപകൻ.തുപ്പാക്കി ഇറങ്ങിയപ്പോൾ ആരും -ve പറഞ്ഞില്ലാലോ നല്ല സിനിമ ആണെങ്കിൽ നല്ലത് തന്നെ എല്ലാരും പറയും..ചില വിജയ് ഫാൻസ് മാത്രം പടം എത്ര മോശം ആയാലും സമ്മതിക്കാൻ ബുദ്ധിമുട്ടാണ്..
അവന്മാർക്ക് സമ്മതിച്ചു തരാൻ പറ്റില്ല...
Goat ന്റെ തുമ്പും വാലും മിനിറ്റിനു മിനിറ്റിനു റിയാക്ട് ചെയ്ത് ഹൈപ്പ് കൂട്ടി പടം പൊട്ടിച് കേരള കരയെ അപമാനിച്ചതിനു കിഴി broz നെ അറെസ്റ്റ് ചെയ്യണം 😂😂
ഞാൻ അന്നേ comment ഇട്ടതു ആണ് അധികം താമസികാതെ ഇവർ ഇതിന്റെ roast വീഡിയോയും react ചെയ്യും എന്ന് 😂😂
Tamilnadu - heavy positive 🔥
Telengana-heavy positive 🔥
North-heavy positive 🔥
Overseas - heavy positive 🔥
Kerala-mixed+ negative
Malayalikalkku pattiyath valla award films okke thanneyan 💯🙌
Award padam anu ee kaattavaradham comalitharathinekkal nallath potta fansinu idhoke kandittu romanjam vannengil ivarkoke bodhamilla
ente bro malayalike vivaram unde. atha😂
@@adithyavfc_ അതങ്ങനെ vijay films കണ്ട് കുറ്റം പറയുകയും, സ്വന്തം ഇഷ്ടനടന്മാരുടെ സിനിമകൾ പൊട്ടിച്ചു കൈയിൽ കൊടുക്കുകയും ചെയ്യുന്ന കുറേയെണ്ണങ്ങൾ😁Kanguva ഒക്കെ എന്താകുമെന്ന് കണ്ടറിയാം💀😄
@@vinumathew8878unda und ennit ane ividy turboyum guruvayoor ambalanadayokey vijayippichatum aatam polulla cinemakal pottich kodutatum
Illa sexual assault tha da unga hero panitu irukanuga😂😂.athunala just oru movie ah movie ah paka theriyals@@vinumathew8878l
വിജയ് രക്ഷകൻ റോൾ ചെയ്താൽ കുറ്റം പ്രതികാര റോൾ ചെയ്താൽ കുറ്റം ഇത് രണ്ടും അല്ലാത്ത ഒരു ത്രില്ലെർ റോൾ ചെയ്താൽ അതും കുറ്റം പാട്ടുകൾ ഒരു പോരായ്മ ആയി തോന്നി എങ്കിലും സിനിമ അത്യാവശ്യം കുഴപ്പം ഇല്ല ഒരു ത്രില്ലർ സിനിമക്ക് വേണ്ട എല്ലാം ഈ സിനിമയിൽ ഉണ്ട് കുറ്റം പറയാൻ തന്നെ നോക്കിയാൽ അത് ശരിയല്ല ഇത് ശരിയല്ല എന്ന് മാത്രമേ തോന്നു.....
Bro super enik ellavorodum paraj paraj maduth padam nice ayirunnu nanayi thakarthath jeevan enna character ayirunnu
Enikk istapettu bro Nalla oru Commercial Movie Aayitt Thonni 🔥👌🏻
മൂത്രം അണ്ണൻ 🔥🔥🔥
കേരളം ഒഴിച്ച് ബാക്കി എല്ലാവടേം mixed to positive response ആണ്... Tamilnadu, overseas ok boxoffice rampage ആണ്.. കാരണാടക, ആന്ധ്രാ നോർത്ത് പോലും അത്യാവശ്യം hold ഉണ്ട്...
Some Plot holes i mentioned...
1) their is 15 minutes fight scene in train and many time jayaram was standing near Gandhi... Why can't he just say “menon is alive” ...it will take only 1 or 2 seconds naa ?? Why should he need to wait to show entire evidence of him being alive when the important informanion him being alive itself
2)
3) as a normal procedure, when a body is unidentifiable, DNA matching is done... Since the accident has not taken place in front of their eyes and it was also a kidnap, it is a normal procedure..but the famous spy’s and police forgot that procedure and assumed the burned child was jeeven without even investigationg wether their was a 2nd child in the wan
4) Gandhi brought n entire armed soldiers to capture menon and save himself and his wife, but decided he himself is enough to save the entire stadium with thousands of people and left the soldiers with his wife and took menon by himself to the stadium 🤦♂️🤦♂️🤦♂️
5) okay...may be gandhi is enough to stop them....BUT WHY THE HECK HE EVEN LET THEM MAKE AND PLANT THE BOMB ??? THey had already raided the bombs parts stored in Vaibhav‘s house, understood and discussed that “okay they are planning to bomb somewhere in chennai” and leave all the parts their, so that they can make the bomb, plant the bomb, and Gandhi can stop the bombing and cature them Red handeldy !!!!! WHAT ????? They didn't knew where they are planning to bomb so didn't do anything and waited to know the location...but the bomb itself is in front of them 👀👀👀...and tgey waited to catch them red hnded ???? “dei...5000 uyiru daa....”🤦♂️🤦♂️🤦♂️🤦♂️🤦♂️
i just watched 1 time in theatre but these big plot holes was clearly evident...don't know how many more are their when i rewatch it again 🤦♂️🤦♂️🤦♂️🙏🙏🙏🙏
vijay movie dont expect logic .
still some points are debatable...
Last paranjath manassilayilla chirichittu😅😅😅😂
എനിക്ക് സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു 🔥🔥🔥
മൂത്രം പോയത് മീഡിയക്ക് മുമ്പിൽ കാണിച്ച ആ മനസുണ്ടല്ലോ 🫡💦🚱😂
AR murugadoss Lokesh kanagaraj director Anirudh music missed😢😢😢
Bgm oka kollavunna aka matte train scene ellai jayaram okka olla a bgm pever scene🔥🔥🔥
Theater allarum urakkam ayirunnu🥲
Entertainment Kizhi Thangal Enthanu Goat movieyil Expect Cheayithathu Ennuonnu parayaamo? Athonnu Arinjal Kollamaayirunnu. Enik Thonniyathu edakku kaanikkend Scene Lastil kaanichu Ennullathanu. Angane aayirunnu engil Kurachoodi connect aayena. Marupadi pradheekshikkunnu By Sreejith CG Colorist
Ee Machan padam irungathinu munne degrade thudangiyathanu
നിങ്ങൾ vj ഫാൻസ് എന്ത് ചെയ്താലും നിങ്ങൾക്ക് അത് ഇഷ്ട്ടം ആവും പക്ഷെ ഇത് വേറെ വല്ല നടൻമാർ ആയിരുന്നെങ്കിൽ അത് കുറ്റം പറഞ്ഞോണ്ട് വരും ചുമ്മാ അല്ല vjfans ബോധം ഇല്ലാന്ന് പറയുന്നേ 😅😅
അന്ന് രണ്ട് സംഭവങ്ങള നടന്നത് goat ജനിച്ചു അവനും ജനിച്ചു "മൂത്രം അണ്ണൻ "🤣🤣
😂
ഈ പടത്തിനു ശെരിക്കും എന്താണ് ഇത്രക്കും പ്രോബ്ലം എന്ന് എനിക്ക് ഇതുവരെ മനസിലായില്ല. വിജയ് ചെയ്ത നെഗറ്റീവ് റോൾ അടിപൊളി ആയിരുന്നു. ഉള്ളത് പറയാല്ലോ ഇത്രയും age ആയിട്ടും വില്ലൻ ആയിട്ട് 20 age ൽ ഉള്ളപോലെ അതെ രീതിയിൽ അത്രയും ആക്റ്റീവ് ആയി സ്ക്രീനിൽ കണ്ടപ്പോൾ ഞെട്ടി. അതൊന്നും വേറെ ആരെ കൊണ്ടും ചെയ്യാൻ പറ്റില്ല.
Athrak negative parayan onum ila padam nice ann🔥onu koodi ponam🎉vijay perfomance🔥
സൂര്യ മാസ്സ് ഇലമെൻ്റിന് വേണ്ടി കൂറ പടങ്ങൾ ചെയ്യാറില്ല. തമിഴിൽ നല്ല സിനിമ ചെയ്യുന്നത്. വിക്രം, സൂര്യ, കാർത്തി, അരവിന്ദ് സ്വാമി, ജയം രവി. ഇവരുടെ ഫിലിംസ് കണ്ടാൽ അറിയാം.
Frst day collection..126 cr..ninte oke annakillek..mixed response kitit ithrak..🔥🔥🔥
Athu kond cinima nallathavumo
Kullante padam Pole urangaanilla ful enjoy filim 🔥🔥🔥 kangaaru fansine thalapathy engane vannalum negative parayum athanu thalapathyude valarcha njagalkku enjoy mathi moovi allandu kuthirunnu urangaanalla thalapathy padam enganeya kaliyaakunnarokke padam kaanunnunde ilaya thalapathy Pooja ennuparajavarkku annakilu koduthindu thalapathy 😎 🔥🔥🔥🔥♥️
Eda kizhi ninte chennal eni njn kanula super padam ayirunnu ennu njn Kandu ninte OK review kettit estyiland poyath athu padam kandapo super villan ann Hero ninte videos eni kanulla
മച്ചാന്റെ മച്ചാൻ എവിടെ പോയി
Hospital il
എന്ത് പറ്റി ബ്രോ
ഒറ്റക്ക് രസം illa😅
Aarum entha vijayude jeevan ( son character ) ne കുറിച്ച് ഒന്നും parayaathe ആ character കൊള്ളാമായിരുന്നല്ലോ cinemayil ulla chila positive le oru positive alle aa character, vijay ithuvarekkum ചെയ്യാത്ത നല്ലൊരു വില്ലൻ വേഷം അല്ലേ ആത്, ഗാന്ധി ചുമ്മാ സെൻ്റി അടിച്ച് അവൻ്റെ സ്വഭാവം മാറ്റാൻ നോക്കിയപ്പോഴും അവൻ അതിൽ നിന്ന് മാറിയില്ല അത് നല്ലതല്ലേ 🫠
Padam kandu enjoy 🔥🔥🔥😎👌ilaya thalapthy vere leval ❤
Ee parayuna mangatha - 2 or 3 scene Matti vacha endhinu kollam ? Doubt undel ,skip adilathe onnudi kandu nokk !
ഞങ്ങൾ വിജയ് ഫാൻസിന് ആഘോഷിക്കാനുള്ള വകയുണ്ട് blockbuster commercial hit Thalapathy Da.. 🔥
😂🤣🤣🤣
Review oru comedy ayi kanda mathi..enth cheyth vachalum sammadhikillallo ningale polulla chilor .😂.@@jithinrajpk54
അല്ലെങ്കിലും നിങ്ങൾ വിജയ് ഫാൻസിന് ഇതൊക്കെ തന്നെ ധാരാളം 😅
😂😂😂
😅😅😅
മൂത്ര തടസമുള്ളവർക്ക് ഈ പടം ഒരു പരിഹാരമാണ്😂😂.അവന് വല്ല കഞ്ചാവും തലക്ക് പിടിച്ചതാണ്.അല്ലാതെ ഇതെന്താ ഹൊറർ പടം വല്ലതും ആയിരുന്നോ.
ഓരോ പടം ഇറങ്ങുമ്പോഴും ഓരോ അണ്ണന്മാർ ജനിക്കുന്നു. കഷ്ട്ടം 😂
Mankatha, maanaadu vp yude master piece🔥🔥
Just one more film for that man, DONE...😢
Adhyam ayittaa egane oru teature response kelkkunnaaa🥲🥲🥲
Ningal decode cheythath nadakathath kondulla frustrations aano Bro.. Padam kollaam Bro
Super movie aanu
മിക്കവാറും വിജയ് ഫാൻസിന്റെ മുൻപിൽ പെട്ടാൽ ഓന്റെ മൂത്രം ഇനി ഒരാഴ്ച പോകില്ല
ഈ വീഡിയോ കാണുന്നവർ ലിയോ വന്നപ്പോൾ ഇതുതന്നെയായിരുന്നു പറഞ്ഞത് ലിയോൺ ഹിറ്റായി കേരളത്തിൽ മാത്രമാണ് നെഗറ്റീവ് റിപ്പോർട്ടർ വരുന്നത് കേരളത്തിൻറെ പുറത്ത് എല്ലായിടത്തും നല്ല അഭിപ്രായമാണ് ബ്രോ
Leo കേരളത്തിൽ നല്ല കണക്ഷൻ കിട്ടിയിട്ടുണ്ട് bro നല്ല അഭിപ്രായം ആയിരുന്നു
പക്ഷെ goat സിനിമയിൽ ഒന്നും ഇല്ല എന്ന് ആണ് എന്റെ കുട്ടുകാർ ഒക്കെ പറഞ്ഞത് അവർ കണ്ടു
@@jithinrajpk54Athra negative parayan onnumilla bro
Nalla padama
Leo level illa
Oru veriety padam
Twist orupadond
Intervel 🔥😌
Climax tale end 🔥🔥🔥
Ilayathalapathy🥵😈💀
Ithokke vechu nokumbo leo ethra bhedam@@jithinrajpk54
Ethe universada neeyokke😂😂😂
Aara paranje hyderbadil okke padamthinte show kurachu
Movie thamil നാട്ടിലും ഹിന്ദിയിലുമൊക്കെ പോസിറ്റീവ് ആണ് bro 😂😂മലയാലീസിന് മാത്രേ പിടിക്കാത്തതുള്ളു
Vivaram ullathe konde 😂
Thangle opinion endhe pade film ?
@@Thorappan507Raaayanokke thelung thamil super hit ആയിരുന്നു 🤣കൂറ പടം.ഈ പടം കളക്ഷൻ ഉണ്ടാവും എന്തായാലും
Evide 😂😂 hindiyil ookal aan ellarum.ithinekalum leo kollam enn thanneya ella hindi reviews paratane@@vishnuvijay2556
@@vishnuvijay2556 collection kanum mandan fans jayipiche vidum negative vannal athe positive akki velupikkan patilla monuse 😂😂
Bro ലാസ്റ്റിലെ post credit scen കണ്ടായിരുന്നോ....
എടാ മുത്തേ സിനിമ എന്നത് സാങ്കല്പികമായി ഒരു വ്യക്തി ഉണ്ടാക്കുന്നതാണ് അതിൽ പരാജയവും ഉണ്ടാവും വിജയവും ഉണ്ടാവും അത് ഏത് ഭാഷയിൽ ആയാലും😅😅 ഇനി ചിരി നിർത്തണമെങ്കിൽ നല്ല കുടംപുളി പിഴിഞ്ഞു കുടിച്ചൽ മതി . പേച്ച അടിച്ചത് ഒന്ന് ശമിക്കും
🤣😂അങ്ങനെ യുദ്ധഭൂമിയിൽ പുതിയൊരു ഭടൻ കൂടി 🙂മൂത്രം അണ്ണൻ
Bro
Kure naal kondu ningalude videos kannunud ningalude reviews and reaction ellam genuine anu ennu thonnittum und, but just as movie love oru otta chodyam matram, ee movie etrakum negativity ahrikunundo, even njanum sammadhikuna kariyam und ,songs placement pakka mosham ayirunnu, even family drama Kure drag cheythu, SATS team nte story atra gripping ayi thonilla,
But ee goat pole thanne same theme il Vanna padam alle jailer, aa movie hit Avan etavum valiya reason Anirudh matram anu,
Evide U1 vere vritheketta background score ayirunu cheythe, even editing was so bad,
But atleast aa VILLAIN character Vijay pole ulla star onnu try cheyyumbol onnu review il parayarunnu.
Anyway oru padam koodi , oru 3hrs koodi atre alle ullu.
As a subscriber thank you so much for entertaining us with all the THRILLLLLL😂
ALL THE BEST
ഡായ്.... നമ്മുടെ ചെക്കൻ എവിടെ ഫിലിപ്പ് നിങ്ങൾ രണ്ടാളും ഉണ്ടാകുമ്പോ ഉള്ള എന്തോ ഒന്ന് മിസ്സ് ആകുന്നു
Ayyyyoooo kuttam parayalle eeee... Rusikanmmar appad All kerala surya fans association il membership eduth therum 🤣🤣🤣 ijjathi vanangal
അയിന് ആ സുരു വാണത്തിന് എവിടെയാ ഫാൻസ് 😂🔥🔥
കൊറേ എണ്ണം പറയും വിജയ് വ്യത്യസ്തത റോൾ ചെയ്യൂലന്ന് അങ്ങനെ ചെയ്താൽ ഒള്ള അവസ്ഥ ഇതാണ് mass ഇല്ല അത് ഇല്ല ഇത് ഇല്ല എന്ന് പറഞ്ഞു നിക്കും 😤 എന്നാൽ മാസ്സ് ചെയ്താൽ വ്യത്യസ്ത റോൾ ചെയ്യൂലന്ന് വീണ്ടും പറയും 😂 ആൾകാർക് ആവിശ്യം mass entertainment movie ആണ് വിജയ് യുടെ വേറെ role ചെയ്താൽ അത് accept ചെയ്യൂല 😤 നെഗറ്റീവ് അടിച്ചോണ്ട് ഇരിക്കും ഈ ആൾകാര കാരണം ആണ് വിജയ് ഇങ്ങനെ വ്യത്യസ്ത റോൾ ചെയ്യാത്തത് പോലും
തെറി വിളിക്കരുത് ആരും ഒരു fact പറഞ്ഞതാണ്.... ഒരു വിജയ് ഫാൻ കൂടി ആണ് 😊
Only one thing is the positive that is the man - thalapathy ❤️🔥
Whatever..his screen presence chumma atharath macha...ini ore film koodi ,lets celebrate 🎉🎉🎉Annan domt care negatives..😊
Njan oru katttta Vijay fan aan. Ee padam vere level aakkaan pattavunna oru plot aayirunnu. Pachakk paranja ooooomfich vachittund. Vijay ne okke ithpole oru negative role il kitteett eduth avaraatham cheyth vachu. Jaambavaante kaalathe transitions, Nokia C2 il edutha chila night shots, koora VFX, cinematography pinne TH-cam le copyright free stock music polathe bgms um. Dei VP... ingane aanel nee ee pani nirthunnathaan nallath...
Vijay was awesome in the movie. But ath mathram porallo...
എന്തോ ഒറ്റക്ക് റിവ്യൂ പറയുമ്പോൾ എന്തോ പോലെ
science vision moviede interval kazhinju udayrunne polichenee
Thalapathy vs ilayathalapathii name vannapozhee entho polee thonii enii show ayrikkum ennuu njn vijay fans annuuu nalla subject ayrunnuu kulamakiii
Ethupole thanne raayappan bigil rool athum aa moviel vendayrunnu nala movie akkamayrunnuu
Padathinte trailer Kanda ariyam VFX mosham annennu ningalk athu thonniyillallo😅
It's a film with a pack of reference. The film is just marvelous 🎉❤
ഇതിൻ്റെ ശോകം തീർക്കാൻ Namma Stories song reaction (Hanumankind Nj um und ee songil) ചെയ്യുമോ ബ്രോ.
Goat സിനിമ കാണാൻ പോയവർ എല്ലാം പറയുന്നത് പടം മോശം ആണ് എന്നാണ് എന്റെ നാട്ടിൽ ഉള്ളവരും അങ്ങനെ ആണ് പറയുന്നത്
Bro ethraikke onnum kinikkanda kaariyam ella evide first day world wide collection vannittunde poyi nokkke
Review kanditt padam kanan poyi enikk ishttayi ai character mosham d aging character ne last konnappo pettann shock ayi enta abiprayamanu
Ellarum troll cheytha character uff cinemayil azhinjattam ahnu🙌🔥
Hi kizhi bros. Jinesh ettante ammakk sugham aanenn vishwasikkunnu. Btw, Jinesh ettan inn Koduvally (Kozhikode) vannayirunno? Ningale kandapole thonni
Greatest of all time movie story is Vijaykanth rajadurai movie story
Goat Movie Direction Mosham, Script Mosham, Bgm Mosham, AI Mosham, Songs Mosham. But Ithil Ore Oru Positive Vijay De Performance As Old Look Gandhi And Young Look Jeevan/ Sanjay. Ee Randu Roles Um Vijay Gambiramayi Cheythu Ethuvare Kandatillatha Oru Characterization Aanu Vijay De. 😍👑👑
Vijay Ye Variety Ayi Kanicha Characters.
Kaththi - Jeevanandham
Mersal - Vetrimaaran Father Role.
Bigil - Rayappan Father Role
Leo - Parthiban
Goat - Gandhi / Jeevan - Sanjay
Comeback Indian ❌
Comeback Jineesh Bro ✅🤍
Scene connection,song placement,mass elements,entry elevation onnumilla ithil athum poyit whistle podu paatil extra drums add aaki ollathum koode kalanj vachekanu 🤧
But performence and character kolaam
Ethramathram degrade cheyyan onnum thanne illa . Performance nokumbo Vijay nalla reethil thanne cheythitind , but actor Vijay aayond athellaarum angu mukki . Nerittu parichayam polum illatha orale ethramathram verukkan pulli enthaanu cheythe ennu manasilakunilla . Mattulla actorsine kooduthal ishttapedunne ok, athokke oralde personal choice , ennu vachu pulliye ethramathram verukkan pulli enthanu cheythe ennu manasilakunilla .
Trailer varumbol pokkuka😂 After release Thaakkuka😅
Pokkuka thaakkuka , repeat 🔁🤌🤣
നിങ്ങൽ രണ്ടുപേരും വേണം.. വേറെ ആരും അതിന് പകരം ആകില്ല ബ്രോ
thalapathy ഒരു potential ആയിട്ടുള്ള director ഉം ആയി work ചെയ്യുമ്പോൾ എല്ലാവരും high expectationodu കൂടിയേ padam കാണുള്ളൂ ആ expectation meet ചെയ്യുക എന്നത് ഒരു വലിയ task തന്നെ ആണ് അവിടെ ഒരു movie average ആയാൽ സ്വാഭാവികം ആയിട്ട് അതിനു negative പറയാൻ ഒരുപാട് per കാണും still അവർക്കു അതൊരു average experience ഉണ്ടായാൽ പോലും ഇതൊരു vijay movie ആയത് കൊണ്ട് മാത്രം കൂടുതൽ negative പറയാൻ ഒരുപാട് പേർ കാണും എന്നത് യാഥാർഥ്യം 💯
ഞാൻ oru Vijay fan ആണ് എനിക്ക് movie ഒരിക്കലും ഒരു മോശം movie ആയിട്ടൊന്നും തോന്നിയിട്ടില്ല venkat prabhu എന്നൊരു directoril നിന്നും oru മികച്ച story screenplay പ്രതീക്ഷിച്ചു അത് ലഭിച്ചിട്ടില്ല so എനിക്ക് movie kandu കഴിഞ്ഞപ്പോ oru satisfaction കിട്ടിയില്ല .but still it is just one time watchable movie that’s it 👍
Namade k jeevitham pole anu Vijayde movie seriyavum seriyavum enu vicharikum bt seriyavila 😅
Athe bro villainism pakka an💥💥💥💥
Kastm....pine goat script MT anlo....chuma degrading....full entertainment movie....
Aliya ithrayoum chirichu.. Ouru reaction 1st time aane kizhil...... 😂😂😂😂😂
ഇവന്മാരെ വിശ്വസിക്കരുത്. ഇവൻമാര് ദിലീപിന്റെ Pavi the Caretaker കുറിച്ച് review പറഞ്ഞിരുന്നു.അന്ന് മോശം ആണെന്ന് പറഞ്ഞത് കൊണ്ടു ഫാമിലിയുമായി തിയേറ്ററിൽ പോയില്ല. ഇന്ന് OTT ൽ കണ്ടു നല്ല ഫാമിലി പടം vineeth kumar Direction അടിപൊളി.
Thalapathy❤
Villanism okke nalla avaratham ayrnnu...de aging look valiya scene illayrnn.. Ath de age cheyyunneynu pakaram vere arkkengilum koduthirnnengi onnu koode nannayrnnu. Druvne vallom place cheytha mathi arnn
Entha bro ithill chirikkan ullath .😢 Thangal oru vijay fan alle irugunaa mumb valya hype kodukkum ennit cinema release ayyalll 100 kuttavum 😢
ഇപ്പോ കണ്ട് വന്നത്തെ ഉള്ളൂ... ഇത് ഇത്രക്ക് മോശം പടം ആയിട്ട് തോന്നിയില്ല....!!
BGM was bad...
Some places were over the board!!
But overall a pretty nice movie!!
Oru 7/10 aayittanu thonniye!!
Enik 101% ishtapettu padam.
Moopare padam kandu orangi poyitindavum appo orkathile angane poyatheyikum 😂
Apo karyam pidikittiyille vijay annane trolitha muthrannan😂😂 9:31 😂
ലെ - വിജയ് അണ്ണൻ
ദൈവമേ... ഇതൊക്കെ എന്തിനാടെ എനിക്ക് തന്നിട്ട് പോകുന്നത് 🤣🤣🤣 ennada pesivechirukke 🤣🤣
Trailer vannapo Muthal muttiyatt irunathaavum ayal. Spark music vannodu koode moothram poyindaavum😂
എല്ലായിടത്തും mixeed review goat. കേരളത്തിൽ ബോംബ്
ബ്രോ നിങ്ങളുടെ vdo ഞാൻ എല്ലാ ഡേയും പറ്റിയാൽ കാണും ലൈക് ചെയ്യുകയും ചെയുമാരുന്നു,,,, പക്ഷെ സത്യമായും ഇനി ഒരിക്കലും കാണില്ല അഥവാ കണ്ടാൽ എന്റെ ഗതികേടായി കണ്ടോളാം,,,, bcz ഈ ഫിലിം ഒരുപാട് ഇഷ്ടമായി,,, ബ്രോയുടെ അഭിപ്രായം പറയുമ്പോൾ ok ഇഷ്ടപ്പെട്ടില്ലങ്കിൽ ok പക്ഷെ ഇത് കണ്ടിട്ട് ചില വണങ്ങൾ വിശ്വസിക്കുന്നവരും ഉണ്ട്, പബ്ലിക് പ്ലാറ്റഫോം അല്ലെ നിങ്ങളുടെ, കുറച്ച് ആലോചിക്കാം ഫിലിം എന്താണ് എന്നും,,,, ഇത്രയും മോശമായി പറയാൻ മാത്രം തെറ്റ് ആ ഫിലിൽ ഇല്ല, അതുകൊണ്ടാണ് ഇന്ന് ആ ഫിലിം ഒരുപാട് പേരുടെ ഇഷ്ട ലിസ്റ്റിൽ വന്നതും,, പരമ കഷ്ടം തന്നെ, 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
❤ njn nirthi iyy mayaran marude videos kannunnath
Mallu thaiyoli🤡 movie is good to watch
അതും ഈ പടത്തിന്റെ ബിജെപി കേട്ട് മൂത്രമൊഴിച്ച് എന്നൊക്കെ പറഞ്ഞാൽ പുള്ളി ഇരുന്ന സീറ്റിൽ രണ്ടാമത് ഇരുന്നവന്റെ അവസ്ഥ 😂😂
Ee review Jineesh bro koodi vannit cheyyanam! Pwoli arikum
Ulaganayakan te ഇന്ത്യൻ 2 Vum വിജയ് അണ്ണൻ്റെ ആടും🥵🥵ഇനി സൂര്യ അണ്ണൻ്റെ kanguva ഉറ്റു നോക്കുന്നു🥵🥵💯
ദളപതിയുടെ മികച്ച സിനിമകളിൽ ഒന്ന് 👏
ഇതോ 🙂
അതെ🙂
Athentha nee vere padangal kandittille
9:25 😹🤣🤣🤣
Goat ❤❤❤❤ Super
Negative review mathram ullatha🔥🔥
Surgery illathe moothrakallu eduthukodukkunnu😂😂
Puthiya chikilsa GOAT😅
Variety ✖Veriety ✅
High time to change the Video Title....
Vennum endhu pp
Hater allam pp
Goat 🔥🔥🔥🔥👍👍👌👌🇫🇷🇫🇷🇱🇰🇱🇰🇱🇰🤙🤙🤙
പടം 916 അവരാതം ആയിപ്പോയ ടെ അയ്ന് 😂
ഇനി വിജയ് അണ്ണനെ മാത്രം പിഴച്ചിട്ട് കാര്യമില്ല. വെങ്കട് പ്രഭുവിൻ്റെ ഒടുക്കത്ത പണ്ണൽ ആയ് പോയ്😂
ഇനി നീയൊക്കെ വിജയിനിപ്പറ്റി പറ...
Where is jinish philp?