മാഷെ... ഓരോ വ്ളോഗും ഗംഭീരമാകുന്നുണ്ട്. വെറും തല്ലിപ്പൊളി കച്ചവട വ്ളോഗുകൾ 10+K വാങ്ങുന്ന കാലത്ത് തീർച്ചയായും നമ്മൾ പ്രവീൺ മാഷിന്റെ വ്ളോഗുകളെ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു... അനർഗ്ഗള സുന്ദരമായ വിവരണം... അഭിനന്ദനങ്ങൾ ❤
കേരളത്തിൻ്റെ പഴയ തനിമ നില നിൽക്കുന്ന ഇത്തരം വീടുകൾ എന്നും ഒരു ഗൃഹാതുരത്വം ആണ്. പുതു തലമുറക്ക് ഈ വീടിൻ്റെ അനുഭവം അറിയുവാൻ ഇപ്പോളും അത് സംരക്ഷിക്കുന്ന വീട്ടുകാരുടെ നല്ല മനസ്സ്❤️❤️ ഇഷ്ടമായി.
ഇത്തരം പഴയ തറവാടുകൾ നിലനിർത്താനാണ് പാട്. പൊളിച്ചു കളയുക എന്ന എളുപ്പ വഴി ഉണ്ടായിട്ടും ഈ തറവാട് ഇങ്ങനെ സംരക്ഷിക്കുന്നത് തീർച്ചയായും അഭിനന്ദനാർഹം തന്നെ. പഴയ തറവാടുകൾ സംരക്ഷിക്കാനും മറ്റും സർക്കാരും പ്രോത്സാഹനം നല്കേണ്ടയിരിക്കുന്നു എന്നും ഇത് കണ്ടപ്പോൾ തോന്നി.
മാഷെ... ഓരോ വ്ളോഗും ഗംഭീരമാകുന്നുണ്ട്. വെറും തല്ലിപ്പൊളി കച്ചവട വ്ളോഗുകൾ 10+K വാങ്ങുന്ന കാലത്ത് തീർച്ചയായും നമ്മൾ പ്രവീൺ മാഷിന്റെ വ്ളോഗുകളെ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു... അനർഗ്ഗള സുന്ദരമായ വിവരണം... അഭിനന്ദനങ്ങൾ ❤
കേരളത്തിൻ്റെ പഴയ തനിമ നില നിൽക്കുന്ന ഇത്തരം വീടുകൾ എന്നും ഒരു ഗൃഹാതുരത്വം ആണ്. പുതു തലമുറക്ക് ഈ വീടിൻ്റെ അനുഭവം അറിയുവാൻ ഇപ്പോളും അത് സംരക്ഷിക്കുന്ന വീട്ടുകാരുടെ നല്ല മനസ്സ്❤️❤️
ഇഷ്ടമായി.
പ്രവീൺ മാഷേ സൂപ്പർ വീഡിയോ, നല്ല അവതരണം. നന്ദി മാഷേ
Good &Informative.
ഗംഭീര വീട്... ഒരിക്കൽ ഇവിടെ താമസിക്കണം എന്നുണ്ട് 😊
കൊള്ളാം.. നന്നായിട്ടുണ്ട്
Good വീഡിയോ മാഷേ.., ❤
ഒരു ദിവസം ഇവിടെ താമസിക്കണം..
ഇത്രയും പഴക്കമുള്ള വീടിനെ ഭാഗിയായി സംരക്ഷിച്ചുനിർത്തുന്നവരെ സമ്മതിക്കണം
Well done, keep it up🌹🌹🌹
Thanks❤️
Thank you Thank you Thank you
ഗംഭീരം
അടിപൊളി.....👍🏻👍🏻💕💕
Nice 👍 🥰
അടിപൊളി
അന്നദാനപ്രഭുവേ ശരണമയ്യപ്പ
Awesome
ഇത്തരം പഴയ തറവാടുകൾ നിലനിർത്താനാണ് പാട്. പൊളിച്ചു കളയുക എന്ന എളുപ്പ വഴി ഉണ്ടായിട്ടും ഈ തറവാട് ഇങ്ങനെ സംരക്ഷിക്കുന്നത് തീർച്ചയായും അഭിനന്ദനാർഹം തന്നെ. പഴയ തറവാടുകൾ സംരക്ഷിക്കാനും മറ്റും സർക്കാരും പ്രോത്സാഹനം നല്കേണ്ടയിരിക്കുന്നു എന്നും ഇത് കണ്ടപ്പോൾ തോന്നി.
Nice
Niceeee
Kuppathodu Nair was the lord of kuppathodu amsam, pakkil and Pullpally area under Kottayam Raja ( Pahasi Raja belong to that).
👍👌🌹
👏👏❤️
👌
ഒരുപക്ഷേ ടിപ്പുവിൻറെ ആക്രമണത്തിൽ നിന്ന് 😁😁
പ്രവി ൺ മാഷിന്റെ നമ്പർ തരാമോ
9747222503
❤
♥️♥️
ഓ കച്ചോടം കൊഴുക്കട്ട