ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് എനിക്ക് വളരെ ഇഷ്ടമായ റോസ് ചെടിയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ ഇപ്പോൾ എനിക്ക് മനസ്സിലായത് ഇങ്ങനെയാണ് ചെടി നടേണ്ടത് എന്ന് സൂപ്പർ വീഡിയോ ആയിരുന്നു 👍👍👍👍
നമ്മൾ വാങ്ങുന്ന ചെടിയുടെ മണ്ണിന്റെ അളവിനെക്കാൾ കുറച്ചു വലിയ ചട്ടി മതി , അതിലെ ഹോൾ നന്നായി ഇടണം രണ്ട് ഹോൾ സൈഡിൽ താഴെ ഇടണം, എന്നിട്ടു വലിയ പശ ഇല്ലാത്ത മണ്ണും ചാണകപ്പൊടിയും ലേശം വെപ്പും പിണ്ണാക്കും എല്ല് പൊടിയും ചേർത്ത് മിക്സ് ചെയ്തു ചട്ടിയിൽ നിറക്കണം, ഇപ്പൊ വാങ്ങിയ റോസിന്റെ മണ്ണ് കളയേണ്ട, അങ്ങനെ പുതിയ ചട്ടിയിൽ റോസ് നടുക, ആദ്യത്തെ നല്ല ഒരു നന മതി വെള്ളം വാർന്നു പോകുന്നുണ്ടോ എന്നു നോക്കണം, പിന്നീട് വെള്ളം കുറച്ചു മതി മുകളിലെ മണ്ണ് ഉണങ്ങിയിട്ട് വെള്ളം കൊടുത്താൽ മതി ഒരു മാസം കഴിഞ്ഞു കുറച്ചേ ദിവസവും നനക്കണം, ചട്ടിയിലെ മണ്ണ് ഉറക്കാൻ ആണ് ഇല്ലേ മണ്ണും വെള്ളവും കുഴഞ്ഞു വേര് അഴുകി പോകും, വളം ചെയ്യുന്നതിന് മുൻപു ഏതേലും ഫഞ്ചിസൈഡ്, പേസ്റ്റിസൈഡ് വാങ്ങണം ഫൻജിസൈഡ് SAF ആണ് നല്ലത് മറ്റേതു ഏതേലും മതി, ഒരു ലിറ്റർ വെള്ളത്തിൽ 5 ml അളവിൽ രണ്ടും വെവ്വേറെ കുപ്പിയിൽ മിക്സ് ചെയ്യണം എന്നിട്ടും ഒരു സ്പെയറിൽ ഒരുമിച്ചു ഒഴിച്ച് ആഴ്ചയിൽ മുടങ്ങാതെ ചെടിക്കു സ്പ്രേ ചെയ്യണം സന്ധ്യക്ക് ചെയ്യുന്നത് ആണ് നല്ലത്, രണ്ടു മാസം കഴിഞ്ഞു DAP വളം വാങ്ങി രണ്ട് വിരലിൽ കൊള്ളുന്ന അളവ് ഇടണം പതിനഞ്ച് ദിവസം കൂടിയിരുന്നു ഈ വളം ഇടണം, ചെടി സെറ്റ് ആണ് ഒരു കുഴപ്പവും ഇല്ലാതെ കിട്ടും ഞാൻ കുറെ തോറ്റിട്ട് ഇപ്പൊ ഇങ്ങനെ ആണ് വിചാരിച്ചതു എനിക്കു 30 പ്ലാന്റ് ഉണ്ട് എല്ലാം ഓക്കേ ആണ് പിന്നേ ഞാൻ വേറെയും വളങ്ങൾ ചെയ്യാറുണ്ട് അതെല്ലാം ചെടി നല്ലത് പോലെ സെറ്റ് ആയിട്ട് മതി
Exodus online vangan kittum. 440 rupa. Onnara ml oru lr. Vellathil swalpam dish washum koodi mix chaithu spray chaiyuka. Muradip marum. Ente ellam ok ayi.

Informative video 😊, pet dog ne കുറിച്ച് ഒരു video cheyyo
ഇവിടെ കാണിച്ച potting mix mazhayathu വെക്കമോ, ചകിരി chor ullathinal roots hot aakumo
Ethra dhivasam kudubol nanakam
Daily
Dap kg ethrayanu online kittan ethrayavum
കൂട്ടുവളം ഇപ്പൊ sale ഉണ്ടോ? 1 kg etrayanu vila?
Yes. Rs. 75
5 kg kitumo
Dap kittan enthanu margham rate ethravarum
Potting mix veetyil ethichu tharumo atho poyi edukkanamo
WhatsApp 9497478219
🙌🙌😍
8inchinte etra pot nirakkan pattum 20kg potting mix vangiyal
16 pots
20 kg online അയച്ചു തരുമോ എന്തു വില വരും
❤❤❤
ഈ റോസ് നട്ട black pot sale ചെയ്യുന്നുണ്ടോ
Yes Rs.25/-
@@Ponnappaninok thnks. pot വേണം. Contact ചെയ്യാം
എത്ര ഇഞ്ച് pot ആണ് 25
മഴയിൽ നിന്ന് മാറ്റി വയ്ക്കണോ റോസിനെ
No
രണ്ടു പൂക്കളും വെ ട്ടികളഞ്ഞതിനുശേഷം last 2 പൂവ്. അത്ഭുതം
What ?
@@Ponnappanin വീഡിയോ കണ്ടാൽ manasilakum😂
ഞാൻ rose വെച്ച് മടുത്തു നല്ലതു പോലെ വരും പെട്ടെന്ന് ഇലയും തണ്ടും വാടി വരും പിന്നെ അങ്ങനെ കരിയും
Sarikkum 😭
എനിക്കും അതെ അവസ്ഥ..
Use exodus
ആദ്യംചെറിയ ചെടി ചട്ടിയിൽ വെറും മണലിൽ നടു 1 മാസത്തിനു ശേഷം repot ചെയ്യൂ
നമ്മൾ വാങ്ങുന്ന ചെടിയുടെ മണ്ണിന്റെ അളവിനെക്കാൾ കുറച്ചു വലിയ ചട്ടി മതി , അതിലെ ഹോൾ നന്നായി ഇടണം രണ്ട് ഹോൾ സൈഡിൽ താഴെ ഇടണം, എന്നിട്ടു വലിയ പശ ഇല്ലാത്ത മണ്ണും ചാണകപ്പൊടിയും ലേശം വെപ്പും പിണ്ണാക്കും എല്ല് പൊടിയും ചേർത്ത് മിക്സ് ചെയ്തു ചട്ടിയിൽ നിറക്കണം, ഇപ്പൊ വാങ്ങിയ റോസിന്റെ മണ്ണ് കളയേണ്ട, അങ്ങനെ പുതിയ ചട്ടിയിൽ റോസ് നടുക, ആദ്യത്തെ നല്ല ഒരു നന മതി വെള്ളം വാർന്നു പോകുന്നുണ്ടോ എന്നു നോക്കണം, പിന്നീട് വെള്ളം കുറച്ചു മതി മുകളിലെ മണ്ണ് ഉണങ്ങിയിട്ട് വെള്ളം കൊടുത്താൽ മതി ഒരു മാസം കഴിഞ്ഞു കുറച്ചേ ദിവസവും നനക്കണം, ചട്ടിയിലെ മണ്ണ് ഉറക്കാൻ ആണ് ഇല്ലേ മണ്ണും വെള്ളവും കുഴഞ്ഞു വേര് അഴുകി പോകും, വളം ചെയ്യുന്നതിന് മുൻപു ഏതേലും ഫഞ്ചിസൈഡ്, പേസ്റ്റിസൈഡ് വാങ്ങണം ഫൻജിസൈഡ് SAF ആണ് നല്ലത് മറ്റേതു ഏതേലും മതി, ഒരു ലിറ്റർ വെള്ളത്തിൽ 5 ml അളവിൽ രണ്ടും വെവ്വേറെ കുപ്പിയിൽ മിക്സ് ചെയ്യണം എന്നിട്ടും ഒരു സ്പെയറിൽ ഒരുമിച്ചു ഒഴിച്ച് ആഴ്ചയിൽ മുടങ്ങാതെ ചെടിക്കു സ്പ്രേ ചെയ്യണം സന്ധ്യക്ക് ചെയ്യുന്നത് ആണ് നല്ലത്, രണ്ടു മാസം കഴിഞ്ഞു DAP വളം വാങ്ങി രണ്ട് വിരലിൽ കൊള്ളുന്ന അളവ് ഇടണം പതിനഞ്ച് ദിവസം കൂടിയിരുന്നു ഈ വളം ഇടണം, ചെടി സെറ്റ് ആണ് ഒരു കുഴപ്പവും ഇല്ലാതെ കിട്ടും ഞാൻ കുറെ തോറ്റിട്ട് ഇപ്പൊ ഇങ്ങനെ ആണ് വിചാരിച്ചതു എനിക്കു 30 പ്ലാന്റ് ഉണ്ട് എല്ലാം ഓക്കേ ആണ് പിന്നേ ഞാൻ വേറെയും വളങ്ങൾ ചെയ്യാറുണ്ട് അതെല്ലാം ചെടി നല്ലത് പോലെ സെറ്റ് ആയിട്ട് മതി
ടാപ്പല്ല ഡി എ പി
E potting mixil bougain villa nadan patumo
Yes
റോസിന്റെ മുരടിപ്പും മുട്ട് കരച്ചിലും മാറാൻ എന്താ ചെയ്യാ
ഇതേ അവസ്ഥയാണ് എന്റെ റോസിനും മറുപടി പ്രതീക്ഷിക്കുന്നു
Exodus online vangan kittum. 440 rupa. Onnara ml oru lr. Vellathil swalpam dish washum koodi mix chaithu spray chaiyuka. Muradip marum. Ente ellam ok ayi.
ഒരു ചട്ടിക്ക് എത്ര കിലോ വേണം 20 kg കൊണ്ട് എത്ര ചട്ടിക്ക് തികയും
16 pots nirakkam
പപ്പായ വാടിയല്ലോ
Parambil vellam now ninnu 😞
🤍🤍💕💕😍👌