7 കിലോ ആയിരുന്ന സമയത്തു 10 ഉം 12 ഉം കിലോ കൊണ്ടു പോകുമായിരുന്നു... ഇനി ഇപ്പോൾ 10 ആകുമ്പോൾ ഒരു 15 കിലോ വരെ ഹാൻഡ് ബാഗേജിൽ കുത്തിനിറയ്ക്കും.. അതാണ് മലയാളി..😂
Njan vannappol 8kg ,pinne Lap ente hand bagil 4kg,,coveril 6 valiya kubooz ayirunnu undayirunnath onnum kalayendi vannilla.8kg bag luggegil vittu sukhamayi vannu AIR ARABIA ❤❤❤❤❤❤❤👌👌👌👌👌👌🥰🥰🥰🥰
എല്ലാ ഉടായിപ്പും മറ്റ് എയർലൈനുകളെ പഠിപ്പിച്ചത് ഇന്ത്യൻ എയർലൈൻസുളൊയിരുന്നു എന്നിട്ടും മാന്യമായ സർവ്വീസ് പോലും ഇന്ത്യൻ വിമാനകമ്പനിനൾ യാത്രക്കാർക്ക് നൽകിയില്ല
5 വർഷം മുമ്പ് Tickets 7 kg ആയിരുന്നു എങ്കിലും 10 kg allow ചെയ്ത്തിരുന്നു.. എന്നൽ കുറെ വർഷം ആയി 10 കിലോ ticket mention ചെയ്തിട്ടുണ്ട് ഇത് ഒരു പുതിയ വാർത്ത അല്ല.... Air Arabia കഴിഞ്ഞ 10 വർഷം യാത്ര ചെയ്തവർക്ക് വളരെ നന്നായി അറിയാം....
വിദേശ air line കൾ നല്ല സർവീസികൾ കൊടുത്ത് business പിടിക്കുന്നു indian air line കമ്പനികൾ കസ്റ്റമേഴ്സ് നെ എത്രത്തോളം ബുദ്ധിമുട്ടിക്കാൻ പറ്റുമോ എത്രയും ചെയ്തു കസ്മേഴ്‌സ് നെ ഇല്ലാതാകുന്നു
Malaylis ine kondu thottu... Air arabia had 10kg for long time 😂. They just recently advetised it. And now your making news as if they just recently launched it 😂😊
വിശ്വസിക്കാൻ പറ്റുന്ന എയർ ലൈൻ പറഞ്ഞാൽ പറഞ്ഞ സമയം അത് വിട്ട് ഒരു കളിയുമില്ല❤❤❤
കറക്റ്റ്
ചിലപ്പോൾ യാത്രക്കാർ എല്ലാം എത്തിയാൽ നേരത്തെയും വിട്ട അനുഭവം ഉണ്ട്
Atann
Yes,correct
കണ്ടു പടി എയർ ഇന്ത്യ🎉 ഇതുകൊണ്ടാണ് ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് വർഷങ്ങളായി എയർ അറേബ്യ യാത്രചെയ്യുന്നത്.. അതുപോലെ കൃത്യസമയം പാലിക്കുന്നത്❤
7 കിലോ ആയിരുന്ന സമയത്തു 10 ഉം 12 ഉം കിലോ കൊണ്ടു പോകുമായിരുന്നു... ഇനി ഇപ്പോൾ 10 ആകുമ്പോൾ ഒരു 15 കിലോ വരെ ഹാൻഡ് ബാഗേജിൽ കുത്തിനിറയ്ക്കും.. അതാണ് മലയാളി..😂
Njan randennam.16..vare kondu poyitund😅😅😅9..7 randum pothuve check cheyyilla..euro..air lines..
Njan vannappol 8kg ,pinne Lap ente hand bagil 4kg,,coveril 6 valiya kubooz ayirunnu undayirunnath onnum kalayendi vannilla.8kg bag luggegil vittu sukhamayi vannu AIR ARABIA ❤❤❤❤❤❤❤👌👌👌👌👌👌🥰🥰🥰🥰
😂😂😂
ഇതാണ് യാത്രക്കാരോടുള്ള പരിഗണന കണ്ടു പഠിക്കാൻ പറ
Air india യോട്....
Very good service ആണ് air arabia നൽകുന്നത്..
കണ്ട് പടി ... നമ്മുടെ എയർലൈനുകൾ
ഇത് പുതിയതൊന്നുമല്ല. Air Arabia വർഷങ്ങളായി 10 Kg hand carry അനുവദിക്കുന്നുണ്ട്
Satyam
എല്ലാ ഉടായിപ്പും മറ്റ് എയർലൈനുകളെ പഠിപ്പിച്ചത് ഇന്ത്യൻ എയർലൈൻസുളൊയിരുന്നു എന്നിട്ടും മാന്യമായ സർവ്വീസ് പോലും ഇന്ത്യൻ വിമാനകമ്പനിനൾ യാത്രക്കാർക്ക് നൽകിയില്ല
Big salute
Very good appreciated decision "AirArabia"
എയർ അറേബ്യ good സർവീസ് 👍🏿
എയർ അറേബ്യ പക്ഷെ മിക്ക ഫ്ലൈറ്റും ലഗേജ് ബാഗ് ഇല്ല 🤣🤣
MashaAllah 👍🌹🌹🌹
Air Arabia ❤❤❤ timing 👍👍👍
Ambo polich
Airarabia 👍👍👍
AIR ARABIA ❤❤❤❤❤❤👍👍👍👍👍,,correct time
അല്ലെങ്കിലും 10 kg ആണല്ലോ 🙂
7 kg
@Molly ഞാൻ ഡിസംബർ 13 ന് calicut to rasalkaima 10kg ആയിട്ടാണ് വന്നത് +30 kg. Bro 🙂
2017 മുതൽ 10 kg കൊണ്ട് പോയിവരുന്നു.
5 വർഷം മുമ്പ് Tickets 7 kg ആയിരുന്നു എങ്കിലും 10 kg allow ചെയ്ത്തിരുന്നു.. എന്നൽ കുറെ വർഷം ആയി 10 കിലോ ticket mention ചെയ്തിട്ടുണ്ട് ഇത് ഒരു പുതിയ വാർത്ത അല്ല.... Air Arabia കഴിഞ്ഞ 10 വർഷം യാത്ര ചെയ്തവർക്ക് വളരെ നന്നായി അറിയാം....
10 vare already und
👍🏽👍🏽
നമ്മുടെ നാട്ടിലും ഉണ്ടല്ലോ മക്കളെ വിമാനം എന്താ അതിന്ടെ പേര്
ന്യൂസ് റീഡർ പറഞ്ഞത് ശെരിയാണ് 🙄എവിടെയൊക്കെ വയ്ക്കണം എന്ന് കൺഫ്യൂഷൻ ആകാതിരുന്നാൽ മതി 🤔
ലെ നോർത്ത് ഇന്ത്യൻ മാഫിയ: ഓഹോ… അങ്ങനെയാണെങ്കിൽ എയർ അറേബ്യ കേരളത്തിൽ ഇനി സർവീസ് നടത്തേണ്ട!!! 😂
എയർ ഇന്ത്യയിൽ ഉള്ള യാത്ര പ്രവാസി കൾ നിർത്തുക
എത്ര ഹാൻഡ് ബാഗേജ് ആക്കിയാലും പാക്കിങ് കഴിയുമ്പോൾ രണ്ട് കിലോ കൂടുതൽ വരും 😂😂😂
Correct👍😄
എയർ ഇന്ത്യ.. പ്രവാസികളുടെ യാത്ര പ്രശ്‌നം പരിഹരിക്കുവാൻ കേന്ദ്രഗവണ്‌മെന്റ് പരാജയം...
My first fight for international travel
വിദേശ air line കൾ നല്ല സർവീസികൾ കൊടുത്ത് business പിടിക്കുന്നു indian air line കമ്പനികൾ കസ്റ്റമേഴ്സ് നെ എത്രത്തോളം ബുദ്ധിമുട്ടിക്കാൻ പറ്റുമോ എത്രയും ചെയ്തു കസ്മേഴ്‌സ് നെ ഇല്ലാതാകുന്നു
ഒരു കിലോ എങ്കിലും കിട്ടിയാൽ മതി റബ്ബേ... ആശ്വാസം 🙏
Correct timing air arabia
എയർഅറേബ്യയിൽ ഞാൻ എല്ലാത്തവണയും 11 കെജി ഹാൻഡ് ബാഗ് കൊണ്ട് വരാറുണ്ട്
Air Arabia ഫുൾ യാത്രകാരായ് പോകുന്നു ഇന്ത്യാ എയർ മുപ്പതും നാൽപതും യാത്രകരായ് പോകുന്നു
Mashallah
ആഹ്ലാധിക്കാൻ gold അല്ലെ കൊണ്ടു വരുന്നത് 😂😂😂😂
അതാണ്.. Air ഇന്ത്യ കണ്ട് പഠിക്ക് 😂😂
Allenkilum air arabia cabin baggage 10 kg thanneyaanu
😂😂😂Air Arabia...Flynas❤❤❤
Hand bag 10 കിലോ പക്ഷെ!!!
ലഗേജ് കൊണ്ടുപോകണമെങ്കിൽ പ്രതേക amount പൈമെന്റ് ചെയ്യണം... 😄
ചുരുക്കി പറഞ്ഞാൽ ഈ 10 കിലോ മാത്രം കൊണ്ട് പോയാൽ മതി 😔
നേരത്തേയും 10 kg തന്നെ aiir അറേബ്യ ഞാൻ കൊണ്ട് പോയിട്ടുണ്ട് 11kg
എന്നാലും നമ്മുടെ മലയാളികൾ 15ആകും
എയർ ഇന്ത്യ എല്ലാം കറക്റ്റ് ആണ് ടൈം ഒഴികെ 😂😂
Flightil kerunnathinu munp veendum hand bag thooki nokkum😏 njan kubooz ellam eduthu matiyitu koduthu😄
നൈസ്
😂ഇനി 15kg കൊണ്ട് പോകാം
Athanu nammal❤❤❤❤👍👍👍👍
ടിക്കറ്റ് എടുക്കാതിരുന്നാൽ പോരെ
From saudi arbia air arabia Charges are more than direct flights like Saudia or Emirates
എയർ അറേബ്യ നിലവിൽ 10 കിലോ അനുവദിക്കുന്നുണ്ട്
ഇപ്പഴാണോ നിങ്ങൾ അറിഞ്ഞത് 2മാസം മുൻപ് ഞാൻ വന്നപ്പോളും ഇത് തന്നെ ആയിരുന്നു 10+30
Checkin baggage additional rate ano eppozhum.
Alla
ഈ കമന്റുകൾ ഒക്കെ കണ്ടാൽ തോ ഇവിടെ സാധനങ്ങൾ വെറുതെ കൊടുക്കുന്നുണ്ട് എന്ന്
Airindia😂😂
Liquor പരിധി കൂട്ടിയിരുന്നെങ്കിൽ
Now they are not too busy, so they need more. but trustable onboard
Air arabia 10 kg hand baggage thanneyaan ..athil puthumayonnum illa..inf bhakkiyulla airline 7 to 10 kg kond pokaam..but air arabia only 3 kg..
Arabia already 10 alle
Air Arabia nerathe 10 kg thanne aayrnnu
എൻ്റെ പൊന്നു എയർ അറബിയെ... എല്ലാ രാജ്യത്തും ദയവായി തുടങ്ങൂ... നങ്ങളെ സഹായിക്കൂ...രക്ഷിക്കൂ...
Since 5 year 10Kg handbag 😂
So many flights are they
Some husbands don't like that
Air India Kand padik
Njan 10 kiloyil kurach kondupoyitteyilla
Malaylis ine kondu thottu... Air arabia had 10kg for long time 😂. They just recently advetised it. And now your making news as if they just recently launched it 😂😊
Entha. Vesyae .vesyapparanjittayirikkum.Lokthynu vesyayude sambhavana.vesyakkavasymllathayirikkanam.
Air India 😂
Not a new information
Allelum 10 kg anello
my*india
ഇപ്പോൾ ഓക്കേ ജൂൺ ജൂലിയ് ഇതു കാട്ടാകും