Casting couch എന്ന വാക്ക് തന്നെ റേപ്പിനെ നോര്‍മലൈസ് ചെയ്യലാണ് | Dr. Manoj Kumar / Manila C. Mohan

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നതിൻ്റെ പശ്ചാത്തലത്തിൽ തൊഴിലിടങ്ങളിലെ അധികാര കേന്ദ്രങ്ങൾ സ്ത്രീകളെ ചൂഷണം ചെയ്യുന്നതിൻ്റെ കാരണങ്ങൾ നിലനിൽക്കുന്ന പുരുഷാധിപത്യ വ്യവസ്ഥയെ മുൻനിർത്തി മനശാസ്ത്രപരമായി വിശകലനം ചെയ്യുന്നു.
    Analyzing the psychological reasons behind the exploitation of women by power centers in workplaces, in the context of the male-dominated system, following the release of the Hema Commission Report.
    #hemacommitteereport #hemacommission #drmanoj #manilacmohan
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

ความคิดเห็น • 35

  • @saankamala547
    @saankamala547 21 วันที่ผ่านมา +12

    കേൾക്കാതെ പോകരുത്.. കുറച്ചധികം വെളിപാട് കിട്ടി.. Great doctor...

  • @jabeerasathar
    @jabeerasathar 22 วันที่ผ่านมา +5

    സമയോചിതമായ അഭിമുഖം

  • @maria.s1326
    @maria.s1326 21 วันที่ผ่านมา +1

    Excellent conversation. Yes, women realize the exploitative aspect of a particular incident later in life after undergoing it's trauma for a long period of time. What we need in our society is a humanization (becoming human) process. Thanks so much Miss Manila and Dr. Manoj Kumar. 🙏

  • @bpaul9913
    @bpaul9913 19 วันที่ผ่านมา +6

    Casting couch is Rape by pressurising on victim & misusing the emotions of victim😢

  • @antonykj1838
    @antonykj1838 21 วันที่ผ่านมา +1

    ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് 👍

  • @mayamk5535
    @mayamk5535 18 วันที่ผ่านมา

    Best discussion.. Very informative.. Thank u

  • @prashobha2370
    @prashobha2370 21 วันที่ผ่านมา +1

    Very Informative Discussion.

  • @madhuraj6169
    @madhuraj6169 19 วันที่ผ่านมา

    വളരെ ഉൾകാഴ്ച നൽകുന്ന അഭിമുഖം. നന്ദി, ഡോക്ടർക്കും മനിലക്കും...❤🙏

  • @jinsgeorge-vr1ws
    @jinsgeorge-vr1ws 21 วันที่ผ่านมา +1

    Partyo pakshamo nokkathe aneethikkethire nilakollunna chanalinu nandi

  • @haripriyashappycommune695
    @haripriyashappycommune695 21 วันที่ผ่านมา

    മനില... നല്ല ഇന്റർവ്യൂ ❤

  • @Youngmommy9438
    @Youngmommy9438 16 วันที่ผ่านมา

    Correct...

  • @nandinimenon8855
    @nandinimenon8855 21 วันที่ผ่านมา

    Excellent 👍

  • @deepthy7997
    @deepthy7997 17 วันที่ผ่านมา +1

    Patriarchy ആഘോഷിക്കുന്ന അനുഭവിക്കുന്ന സമൂഹത്തിലെ സ്ത്രീകളുടെ ജീവിതം ഇങ്ങനെ തന്നെ ആണ്, ആ സമൂഹവും അവിടുത്തെ ആണുങ്ങളും toxic തന്നെയാണ്.

  • @infinitegrace506
    @infinitegrace506 19 วันที่ผ่านมา

    No പറയുന്നതിൽ മാത്രമല്ല പ്രശ്നം.
    Yes എന്നാൽ yes to what?എന്തിനുള്ള Consent ആണ് ചോദിക്കുന്നത്?( the present definition of what constitutes sex)
    അതിൽ, ആഗ്രഹങ്ങൾ /ആവശ്യങ്ങൾ വ്യക്തമായി communicate ചെയപെടുന്നുണ്ടോ?
    എന്ത്കൊണ്ടാവും consent കൊടുത്തത്തിന് ശേഷം,ചിലപ്പോൾ സ്ത്രീകൾക്ക് സമ്മതം violated ആയി എന്ന് തോന്നുന്നത്?
    സ്ത്രീയ്ക്കും, പുരുഷനുമുള്ള അടിസ്ഥാനവ്യത്യാസം കണക്കിലെടുക്കാതെ, മറ്റു contracts പോലെ മാത്രം swxual consent നെയും മനസിലാക്കിയത് കൊണ്ടുള്ള വീഴ്ചയാണ് അതിന് കാരണം.
    The consent framework, like a contract, works only if it is transacted between equals.

  • @ecomatters3416
    @ecomatters3416 16 วันที่ผ่านมา

    Thank you for bringing up this topic in a professional way. 'Teach them young, both boys and girls'. Sex education is a must. Patriarchy, as it is now, needs overhaul. A few good men who can come forward will be able to bring some relief to the burning issue. Our mothers, daughters sisters, aunts and grandmothers need love and care, not control, abuse or exploitation.

  • @prasad3131
    @prasad3131 21 วันที่ผ่านมา

    This Kerala ruling gov lost all faces not sure current chief is capable of handling it next election will be a wash out

  • @santhoshkumarp8024
    @santhoshkumarp8024 21 วันที่ผ่านมา

    ഈ ഡോക്ടറും അവതാരികക്കും തികച്ചും തിയറിയിലും സാങ്കേതികത്വത്തിലും ഊന്നി സംസാരിക്കുന്നു പക്ഷെ സംസാരം എങ്ങും എത്തില്ല. സാമൂഹികമായ സംഗതികൾ തികച്ചും വ്യത്യസ്തം !

    • @jayachandran3407
      @jayachandran3407 21 วันที่ผ่านมา

      അയ്യോ പ്രീഡേറ്റർ ആയ വിആർ സുധീഷും ആയുള്ള ഇവരുടെ കൊഞ്ചിക്കുഴയാൽ ഇന്റർവ്യൂ കൂടി കാണണം. വേട്ടക്കാരന്റെ കൂടെയും ഇരയുടെ കൂടെയും ഇത്തരക്കാർ ഉണ്ട്.

    • @jinsgeorge-vr1ws
      @jinsgeorge-vr1ws 21 วันที่ผ่านมา

      @@jayachandran3407 video onnu kandu manassilakkoo. ningalude ee abhiprayam evidennu varunnu ennanu doctor parayunnath

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 20 วันที่ผ่านมา

    🙏

  • @abdulraoof3952
    @abdulraoof3952 22 วันที่ผ่านมา +1

    👍

  • @maheshsivanand2067
    @maheshsivanand2067 15 วันที่ผ่านมา

    തൊഴിലിടങ്ങളിൽ ബാത്ത്റൂം പ്രശ്നം പരിഹരിക്കാൻ കഴിയില്ല എന്നതാണ് വാസ്ത്ഥവം
    ഔട്ട് ഡോർ ലൊക്കേഷനിൽ എങ്ങനെ ബാത്ത്റൂം ഒരുക്കും?
    പണ്ട് മുതൽ ഔട്ട്ഡോർ ഷൂട്ട് ചെയ്യുമ്പോൾ അടുത്തുള്ള വീടുകളെയാണ് ആശ്രയിക്കാറ്'
    സ്വന്തം നാട്ടിൽ പഞ്ചായത്താകട്ടെ കോർപ്പറേഷൻ ആകട്ടെ പബ്ലിക് ബാത്ത്റൂം കെട്ടിക്കൊടുക്കാൻ കഴിയാത്ത മാറി മാറി വരുന്ന സർക്കാരാണ് ഇവിടെ ഉള്ളത്.
    ക്യാരാവാൻ കൊണ്ട് നിർമ്മാതാവിന് അധികച്ചെലവാണ്. അതിൻ്റെ കൂടെ കക്കൂസ് ക്യാരവാനും കൊണ്ടു നടക്കണം

  • @shihabea6607
    @shihabea6607 16 วันที่ผ่านมา

    പുരോഗമനമെന്നാൽ ആണിനും പെണ്ണിനും ഒറ്റ ബാത്റൂം വരുന്നതാണെന്ന് വരെ പറഞ്ഞൂ പഠിപ്പിച്ച പുരോഗമനക്കാർക്ക്, ഏറ്റവും കൂടുതൽ പുരോഗമിച്ച പെണ്ണുങ്ങൾ ഉളള സിനിമയിൽ തന്നെ separate ബാത്റൂം ഇല്ലാത്തതിന്റെ പ്രശ്നം ഉണ്ടെന്ന് പറയുന്നു.. പെണ്ണിന്റെ പ്രകൃതിയും ആവശ്യങ്ങളും മനസ്സിലാക്കാതെ ആണിനെ ബെഞ്ച്മാർക് ആക്കി വെച്ച് ഉണ്ടാക്കിയ ഫെമിനിസ്റ്റ് പുരോഗമന നാടകം പെണ്ണുങ്ങൾക് തന്നെ കോടാലിയായി തുടങ്ങി..

    • @shihabea6607
      @shihabea6607 16 วันที่ผ่านมา

      പുരോഗമനക്കാർ മറുപടി പറയേണ്ട വിഷയമാണിത്.. വേശ്യാവൃത്തി മാന്യമായ ലൈംഗീക തൊഴിൽ ആണെങ്കിൽ സിനിമയിൽ വലിയ അവസരങ്ങൾ കിട്ടാൻ ലൈംഗീകത കൊടുക്കുന്നതും അത്‌ ചോദിക്കുന്നതും എങ്ങനെ അപരാധമാവും..? പണത്തിനു വേണ്ടി sex കൊടുക്കുന്നതും വാങ്ങുന്നത് മാന്യമായ തൊഴിൽ ആണല്ലോ.. അപ്പൊ വലിയ അവസരങ്ങൾ തരാൻ കഴിവുള്ളവർ അതിനു പകരമായി sex സമ്മാനമായി ചോദിച്ചാൽ ആ ചോദ്യം എങ്ങനെ അമാന്യമാവും. ?

  • @pradeepdh7265
    @pradeepdh7265 21 วันที่ผ่านมา

    In the movie Pink, the defence lawyer (Big B) says that a No is a No.
    Was there thereafter in the same scene an argument or an example or a hypothetical situation given by Big B in which a female prostitute says No after initially having agreed for the act? In such a case, will the client be entitled to full reimbursement or a partial refund or full refund with compensation for his time wasted, or it depends on the stage at which the female prostitute says No, i.e. after initial few minutes on the bed but before sexual intercourse or immediately after entering the room or at the last moment after getting intimate on the bed etc.?
    Or is it once again a heads you loose, tails I win situation for the female prostitute in such a scenario, because our laws are gynocentric?

  • @anilsbabu
    @anilsbabu 19 วันที่ผ่านมา +1

    ഇന്നത്തെ വാർത്ത: "'അമ്മ"യിൽ കൂട്ടരാജി.!!
    രാജി വെച്ചവർ : അങ്ങനെ പറയാൻ പറ്റില്ല.. ഓരോ രാജിവെപ്പും "ഒറ്റപ്പെട്ട" സംഭവങ്ങൾ ആണ്..
    🤭😆

  • @manojvk8846
    @manojvk8846 17 วันที่ผ่านมา

    വളരെ മെല്ലെയാണ് പറയുന്നതെങ്കിലും നല്ല വിലപ്പെട്ട കാര്യങ്ങളാണ് പറഞ്ഞത്

  • @pr3148
    @pr3148 19 วันที่ผ่านมา

    Some people ask who are these inconsequential people complaining about “big stars”; I have never seen them before. How pathetic is that; survivors are even questioned about their very existence. We don’t know them so they should not come up with complaints ?? Is that the logic?

  • @SumithraSumi-s7v
    @SumithraSumi-s7v 18 วันที่ผ่านมา

    Enthanu rape myth pls reply

  • @johnnewton7668
    @johnnewton7668 19 วันที่ผ่านมา

    We need fucking culture is here that's is the reason why untill now these type of matt got to much public response same time we have to protect our family values to be ... People should be expressive ....In India only we have to develope open mind culture becoz girls cannot itching there nose out side ... So please be debate how to develope our eccnomic circumstances and how to protect our mullaperiyar dam. So please neglect these type of news and don't give more importance for sexual thoughts be grow up man ..... Right now Dileep, Kavya ,Meenakshi and Manju together enjoying their daughters some function why Malayali don't give more importance to the same news . We are responsible for spoil their life like we did our neighborhood .so we need to fix and recorrect our culture and mind set too ...for giving a better Kerala model . So please do the same ....

  • @JohnAbrahamCA
    @JohnAbrahamCA 22 วันที่ผ่านมา

    പാശ്ചാത്യ നാടുകളിൽ പോലും cast couching ഉണ്ടാകാറുണ്ട്. അവിടെ നിന്നാകും ഈ വാക്കുകൾ ഉണ്ടായത്. പക്ഷേ അത് പുറത്തായാൽ കാരണ ഭൂതൻ ജോലി പോകും, ആള് അകത്താകും. പക്ഷേ നമ്മുടെ നാട്ടിൽ മിക്ക ജോലി സ്ഥലങ്ങളിലും ഇതൊക്കെ ഉണ്ടെന്നാണ് കേൾക്കുന്നത്. ഞാൻ മദ്രാസിൽ പഠിക്കുന്ന കാലത്ത് ഓഫീസുകളിലും ഇത് ഒക്കെ ധാരാളം കണ്ടിട്ടുണ്ട്. എൻ്റെ ഒരു അടുത്ത സഹോദരി തന്നെ ഇതിന് ഇര ആയി ജീവിതം കൊഞ്ഞാട്ട ആയി ഇന്നും ജീവിക്കുന്നു.
    പെപ്പർ spray effective ആയി മറ്റുള്ള രാജ്യങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സ്ത്രീകൾ പലരും കൊണ്ട് നടക്കാറുണ്ട്

    • @infinitegrace506
      @infinitegrace506 19 วันที่ผ่านมา

      Casting couch നിലവിലുണ്ട് എന്ന് മനസിലാക്കിയാൽ അത്തരം ഇടങ്ങൾ ഒഴിവാക്കാം, അതാകും പെപ്പെർ സ്പ്രേ അടിക്കുന്നതിലും നല്ലത്.