ഭർത്താവില്ലെന്ന് അറിഞ്ഞാൽ പിന്നെ മുതലെടുപ്പുകാർ പലവിധം 🤭

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • ഭർത്താവില്ലെന്ന് അറിഞ്ഞാൽ പിന്നെ മുതലെടുപ്പുകാർ പലവിധം 😇 അപ്പോൾ ഇങ്ങനെയുള്ള പണി കൊടുക്കണ്ടേ 🤭

ความคิดเห็น • 137

  • @chandramohanannv8685
    @chandramohanannv8685 ปีที่แล้ว +37

    🌹പെണ്ണിന്റ സ്വഭാവം ശരിക്കും അറിഞ്ഞാൽ.😮 ബുദ്ധി യുള്ള ഒരാണ്ണും. പെണ്ണിന്റെ നിഴലിൽ നിൽക്കില്ല....

    • @boomboom23023
      @boomboom23023 ปีที่แล้ว +3

      അതേ... exactly 💯👍😂

  • @varkey5068
    @varkey5068 ปีที่แล้ว +5

    വളരെ നല്ല ഉത്തരങ്ങൾ ഇങ്ങനെ വേണം കേട്ടോ

  • @ashrose5843
    @ashrose5843 ปีที่แล้ว +15

    Wow, beautiful message. Nalla concept and presentation.

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      Thank you very much😄😄💕

  • @devika2545
    @devika2545 ปีที่แล้ว +24

    നല്ലൊരു സന്ദേശം ഉണ്ട് ഇതിൽ... വളരെ നന്നായിരിക്കുന്നു. Dark പച്ച ചുരിദാർ, ആദ്യം ഉടുത്ത നീല സാരി - രണ്ടും നല്ല ഭംഗിയുണ്ട്.. നന്നായി ചേരുന്നുണ്ട്...

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      😍😍😍Thanks❤❤❤

    • @boomboom23023
      @boomboom23023 ปีที่แล้ว

      എന്തോന്ന് നല്ല സന്ദേശം.🤭 ഇതുപോലെ msg അയച്ച് കണ്ടവൻ്റെ കൂടെ യാതൊരു മടിയുമില്ലാതെ കിടപ്പറ പങ്കിടാൻ പോകുന്ന വീട്ടമ്മമാരാണ് ഇങ്ങനെയുള്ള നല്ല സ്ത്രീകളെക്കാൾ ഇന്ന് കൂടുതലായും ഉള്ളത്. ആരെയും സങ്കടപ്പെടുത്താൻ അല്ല, ഒരു വാസ്തവം പറഞ്ഞു എന്ന് മാത്രം😊😀

  • @sunshine-ni5iz
    @sunshine-ni5iz ปีที่แล้ว +68

    അലസ നാത്തൂൻ vs അധ്വാനി മരുമകൾ അങ്ങനെ similar ആയ എന്ധെലും ഇടാവോ plzz.. most മൂത്ത മോനുള്ള വീടുകളിലെ പെൺകുട്ടികൾക്ക് കാര്യപ്രാപ്തി ഇല്ല responsibilities ഏറ്റെടുക്കേണ്ട .. അതിനൊരു മാറ്റം വരണം . എനിക്ക് 26 nd 29 yrs ഉള്ള കെട്ടാത്ത രണ്ടു നാത്തൂന്മാരു അവർക്കു ജോലിക്കു പോകേണ്ട , burdens ഇല്ല , ഇഷ്ടമുള്ളത് എന്ധെലും ഇങ്ങനെ പടിചോണ്ടിരുന്ന മതി വീട്ടിൽ (അതിനും വലിയ ശുഷ്‌കാന്തി ഒന്നും ഇല്ല )പ്യൂപ്പക്കുള്ളിലെ പുഴുവിനെ പോലെ ലോകവിവരം വെക്കാൻ പോലും ഇറങ്ങില്ല വീട്ടീന്ന് ..വീട് കടം ആണേലും പരന്റ്സിനെ നോക്കേണ്ട കടമകൾ ഒന്നും അവർക്കു ബാധകമല്ല , 24 yril കെട്ടി വന്ന ഞാൻ ജോലിക്കു പോകുന്ന പൈസ വേണം , പിന്നെ എന്റെ ഉത്തരവാദിത്തം / കടമ ഒക്കെ ആണ് അവിടുത്തെ financial situation / പിന്നെ അടുക്കള പണി ബാക്കി responsibilites ഒക്കെ എനിക്കാണല്ലോ .. ( അവസാനം ഞാൻ പറഞ്ഞു ഒരു അടുക്കള ഭരിക്കാൻ 3 ആളുകൾ വേണ്ട എന്ന് അമ്മേടെ 2 പെൺകുട്ടികളും അടുക്കളയിൽ ഉണ്ടോ അന്ന് ഇത്തിരി സഹായം ചെയ്യാം , full സഹായം അവരെ കെട്ടിച്ചു വിട്ടു 'അമ്മ തനിച്ചാവുമ്പോൾ 😂 well I stay in that house may be 1 month every 3 yrs but phone call is more that enough of emotional blackmail ) അമ്മായിഅമ്മടെ excuse അവര് പെണ്കുട്ടികളല്ലേ അകലേക്ക് എങ്ങനാ ജോലി അയക്കുന്നത് , അവര് പെണ്കുട്ടികളല്ലേ അവർക്കു എങ്ങനാ വണ്ടി ഓടിച്ചു പോയി സാധനങ്ങൾ വാങ്ങുന്നെ..കെട്ടാണെന്നു മുന്നേ 19 yr തൊട്ടു പണിക്കു പോകുകയും , ജോലി ചെയ്തോണ്ട് പഠിക്കുകയും വീട്ടിൽ shopping/ വണ്ടി maintenance/bill payments/ parentsinulla medicine ആണേൽ അവരെ എവിടേലും കൊണ്ടുപോകാനാണേലും ഒക്കെ സഹായിച്ചോണ്ടിരുന്ന ഈ ഞാനും ഒരു പെണ്കുട്ടിയല്ലേ ??? എന്നെ നേരത്തെ കെട്ടിച്ചു (24)അല്ലേൽ അവരുടെ retirementinu കൂടി പൈസ save ചെയ്തേനെ .. മിനിമം കല്യാണത്തിന് പൈസ ഞാൻ ഉണ്ടാക്കി ..എന്റെ mummy മലയാളം medium ആരുനിട്ടും hydrabadil poyi nursing പഠിച്ചു dubayil ജോലിക്കു കയറി വീടും വെച്ച് സ്വന്ധം കല്യാണ ചിലവും വഹിച്ചു സ്വന്തമായി സ്വർണവും വാങ്ങിച്ചവളാണ് ..മൂത്ത ആങ്ങള mummykum ഉണ്ടാരുന്നു , അപ്പൊ mummy പറഞ്ഞത് " എടി ആങ്ങള എന്ധോക്കെ ചെയ്യണം പിള്ളേരും wifum ഒക്കെ ആയി പുള്ളിക്ക് നല്ല പ്രാരാബ്‌ധങ്ങൾ ഉണ്ട് ഞാനാണേൽ ഒറ്റയാന് എനിക്ക് പുള്ളിയെകാൽ easy ആയി കാര്യങ്ങൾ ചെയ്യാൻ പറ്റുമെന്ന് "സത്യത്തിൽ കെട്ടു കഴിഞ്ഞാൽ മകനും മരുമകൾക്കും അവരുടെ കുടുംബത്തിന്റെ responsibility കഴിഞ്ഞു secondary അല്ലെ ബാക്കി നാത്തൂൻ responsibility? ഈ നാത്തൂന്മാർക് ഒരു 25 yrs ഒക്കെ കഴിഞ്ഞാൽ primary responsibilities മകൻ നടത്തുന്ന പോലെ തന്നെ കെട്ടുന്നടം വരെ നടത്തേണ്ടതല്ലയോ ?? എന്ധെ മരുമകളുടെ മാത്രം responsibilites .. responsibilities / financial burdenil makan /മകൾ /മരുമകൾ എന്ന തിരിച്ചു വിത്യാസം കാണിക്കുന്ന ഒരു video ചെയ്യൂ plzz അലസരായി ഏട്ടന്റെ പൈസ / അല്ലേൽ വീട്ടുകാരുടെ ചിലവിൽ സുഹിച് വാഴുന്ന പെൺകുട്ടികൾക്ക് ഒരു ലേശം ഉളുപ്പ് ഉണ്ടാകാൻ അത് ഉപകരിക്കും

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +20

      Epole full വായിച്ചു 👍🏻 ഇതെല്ലാം വെച്ച് ഒരു story ചെയ്യാം 👍🏻

    • @girijasdreamworld
      @girijasdreamworld ปีที่แล้ว +7

      ഏത്കഥ കേട്ടാലും കണ്ടാലും ഒരു ഉളിപ്പുമില്ലാത്ത വർഗങ്ങൾ മറ്റുള്ളവരുടെ സ്വത്തിനെ മാത്രം നോക്കി ഇപ്പോഴും വിലസുന്നു. അവറ്റകൾക്ക് മാനുഷിക മൂല്യങ്ങൾ ഒന്നുംഇല്ല. എല്ലാം കൊടുത്ത ഭർത്താവിനേയും തേച്ചിട്ടു പോകുന്നവരുമുണ്ട്. സ്നേഹം ഹൃദയത്തിൽ നിന്നും വരുന്നതാണ്. പിന്നെ ആർത്തിപിടിച്ച മാതാപിതാക്കളും കൂടിയുണ്ടെങ്കിൽ പ്രഥമൻ കൂട്ടികഴിച്ച സദ്യ പോലെ ജീവിതവും ഈകൂട്ടർക്ക്

  • @abhiramss272
    @abhiramss272 ปีที่แล้ว +6

    Ini eee social mediasil msg ayakkunna chilavanmaar und prathyekich kalyanam kazhinja kure avanmaarkkaa kooduthal sokkedu .... athine kurich koodi oru video pratheekshikkunnu..... This topic was superb.....

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      😊😊😊🤚🏻

    • @vidyav.v5237
      @vidyav.v5237 23 ชั่วโมงที่ผ่านมา

      Sathyam 💯

  • @loveloa7896
    @loveloa7896 ปีที่แล้ว +8

    വീഡിയോസ് എല്ലാംകാണും 😊

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      Thanks to support 💕😄😘😘

  • @rubynazreen1224
    @rubynazreen1224 ปีที่แล้ว +5

    Super👍🏻.. happy to see a different content

  • @sajnabilal3192
    @sajnabilal3192 ปีที่แล้ว +16

    15000 ചോദിച്ചപ്പോൾ വെച്ച് പോയ പോക്കേ 🤣🤣🤣🤣🤣🤣

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +1

      അത്രേയുള്ളൂ 😄

  • @lifelong8527
    @lifelong8527 ปีที่แล้ว +1

    Last aa musicum shall step step aayi veezhunnathum kanan nalla rasane😄

  • @PrathusHappiness
    @PrathusHappiness ปีที่แล้ว +3

    Videos okke ngan kanarund..ellam super aane.❤❤pne chechi aa green churidar il nalla sunthariyato..enik aa churidar othiri eshtayi😊😊

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +1

      💕😍💕 Thanks dear❤ same pattern orange salwar und 😍❤

  • @jossyjain396
    @jossyjain396 ปีที่แล้ว +3

    Adipoli ethanu correct prathekaranam

  • @mazhavilnilaaa.83
    @mazhavilnilaaa.83 ปีที่แล้ว +2

    പൈസ ചോദിച്ചു നോക്കിയത് ഞാനും ഒന്ന് പയറ്റി നോകീട്ടുണ്ട് പിന്നെ അവന്മാരെ കാണത്തില്ല

  • @janseerasuhail9145
    @janseerasuhail9145 ปีที่แล้ว +3

    Polichu🥰

  • @nayananoby4467
    @nayananoby4467 ปีที่แล้ว +12

    Super ❤️ ഞാൻ എല്ലാ videos കാണാറുണ്ട്.നമ്മൾ ഇന്ന് കോട്ടയത്ത് mammanmappilla hall ntae അവിടെ വച്ചു കണ്ടതാ..

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +1

      😄😄😄💕 oho orma und 💕💕💕❤

  • @ishanoush
    @ishanoush ปีที่แล้ว +13

    ചെറിയ മര്മക്കളുടെ അവസ്ഥയും ചെയൂ അവർക്ക് എന്നും തറവാട് എന്നും പണിയും മറ്റും oke അവർക്ക് maathram ബാക്കി ഉള്ളവർ വരുമ്പോ ഒരു വേലക്കാരി പോലെ ആണ് ചെറിയ മരുമക്കൾ.. എന്നാലോ കുറ്റം മുഴവൻ ഈ ചെറിയ മര്മക്കൾക്കും.. ആവും.. എപ്പോഴേലും വരുന്നവർക്ക് മറ്റു മരുമ്മക്കൾക്കും പെണ്മക്കൾക്കും ഗസ്റ്റ് പോലെ vann പോവലും റസ്റ്റ്‌ എടുക്കലും.. അവരൊക്കെ vere വീട് yedthoond അവിടെയും റസ്റ്റ്‌.. Idhonn വീഡിയോ ചെയ്യൂ..

    • @kadeejazdehra7467
      @kadeejazdehra7467 ปีที่แล้ว +3

      Same avastha

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +2

      😂😂😂 അടി പൊട്ടും 😂😂

    • @rizvanakm8016
      @rizvanakm8016 ปีที่แล้ว +1

      Same

    • @Darkdream934
      @Darkdream934 ปีที่แล้ว +4

      Cheriya marumakalAavanam yennilla oru mon ullidathum ithuthanneyaan avastha

    • @Darkdream934
      @Darkdream934 ปีที่แล้ว

      🤣🤣🤣

  • @DESERT_CAMPER
    @DESERT_CAMPER ปีที่แล้ว

    Valare nalla message.. keep going 👍👍👍

  • @nimmisuresh8141
    @nimmisuresh8141 ปีที่แล้ว

    Suuuu.....per 👌👌👌😊. എല്ലാ വീഡിയോസും 👌👌👌👌👍👍👍

  • @ShainiShainiN
    @ShainiShainiN ปีที่แล้ว

    Eganulla vanmark pattiya oru vidio❤❤

  • @saudisaudi5469
    @saudisaudi5469 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട്‌ ചേച്ചി ഇ ങ്ങിനെ തന്നെ പ്രതികക്കണം

  • @uservyds
    @uservyds ปีที่แล้ว +2

    Congrats😍❤️🌹🌹super work😍👌🏻

  • @AbdulKhader-rw7kd
    @AbdulKhader-rw7kd ปีที่แล้ว +3

    കലക്കി❤❤❤

  • @sushamakk8426
    @sushamakk8426 ปีที่แล้ว +2

    Very good content. 🌹🌹

  • @sivadas3535
    @sivadas3535 ปีที่แล้ว +6

    Super 😂😅

  • @ArunaKunju
    @ArunaKunju ปีที่แล้ว +1

    അത് പൊളിച്ചു 😂😂😂😂

  • @teenarajan6919
    @teenarajan6919 ปีที่แล้ว

    Nice anne prathikkarichea

  • @sakeenathavarayil8542
    @sakeenathavarayil8542 ปีที่แล้ว

    Adipoli namichu mole🙏🙏

  • @abdashr1195
    @abdashr1195 ปีที่แล้ว

    Great information....

  • @princyreji290
    @princyreji290 ปีที่แล้ว +3

    Super

  • @shahana4414
    @shahana4414 ปีที่แล้ว +3

    Barthavilannu parannal ellarum sahayathinu odi ethum

  • @shameerm4787
    @shameerm4787 ปีที่แล้ว

    Very Good👌👌👍👍⭐⭐❤️❤️❤️🌹🌹

  • @kcmedia7425
    @kcmedia7425 ปีที่แล้ว

    അവൻ പോക്കാ കുട്ടിക്ക് എന്ത് പ്രശ്‌നം ഉണ്ടങ്കിൽ എന്നോട് പറഞ്ഞോ, ഞാൻ എപ്പോളും കൂടെ കാണും...not only mental support but also physical support

  • @remaninair167
    @remaninair167 ปีที่แล้ว

    Athu Kalakki.

  • @itsmyworld8095
    @itsmyworld8095 ปีที่แล้ว +1

    Chechi... Last green kurtie insta aanenkil link share cheyyuvoo.....

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      അത് എന്റെ സ്വന്തം design ആണ്..
      കോട്ടയം നർമദാ ഷോപ്പിൽ നിന്ന് എടുത്തതാ 👍🏻 ഒരുപാട് colours ഉണ്ട്.. ഇതിന്റെ ഓറഞ്ച് colour ഉണ്ട് 👍🏻 dupatta Organza materials anu👍🏻

  • @TheKooliyadan
    @TheKooliyadan ปีที่แล้ว +3

    👍👍👍

  • @remyannamma8042
    @remyannamma8042 ปีที่แล้ว +1

    Enik anubhavam und ithupole... 😮

  • @josnathomas267
    @josnathomas267 ปีที่แล้ว +1

    നല്ല വീഡിയോ

  • @ranjushakm9442
    @ranjushakm9442 ปีที่แล้ว +3

    Ende chechide avastha ithu thanne ane.same 😢😢😢

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +1

      Njan ചിത്ത വിളിക്കണം പിള്ളേച്ചാ 😎🤚🏻

    • @esathannickal6830
      @esathannickal6830 ปีที่แล้ว +1

      Ano renju.eny enn nannavana

    • @ranjushakm9442
      @ranjushakm9442 ปีที่แล้ว

      @@esathannickal6830 athe

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      @@ranjushakm9442 u from enth cheyyunnu

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      @@ranjushakm9442 chechik epo age ethraya.thanta mariage kashinjo

  • @rashiyabirashiyabi1211
    @rashiyabirashiyabi1211 ปีที่แล้ว

    സൂപ്പർ mam

  • @menondivy
    @menondivy ปีที่แล้ว

    Good one

  • @ebeyvlog3132
    @ebeyvlog3132 ปีที่แล้ว +1

    Very nice

  • @fathimanazar9322
    @fathimanazar9322 ปีที่แล้ว +1

    ETtumanoor evdaYa chechi de veed

  • @shinukb6091
    @shinukb6091 ปีที่แล้ว

    Good,

  • @suhailabubakar1170
    @suhailabubakar1170 ปีที่แล้ว +1

    👏

  • @jeslinleji2604
    @jeslinleji2604 ปีที่แล้ว +1

    Cheachi ethu treatment a hairil chythea

  • @rajansanthy4288
    @rajansanthy4288 ปีที่แล้ว

    Fine

  • @underworld2770
    @underworld2770 ปีที่แล้ว +6

    പെണ്ണിനെ ശരിക്കും അറിഞ്ഞഒരാണും ആ വഴിക്ക് പിന്നീട് പോവില്ല... 😄😃🤪

  • @lekshmithadathil9978
    @lekshmithadathil9978 ปีที่แล้ว +1

    ❤❤❤❤❤❤

  • @pratheeshprakash7028
    @pratheeshprakash7028 ปีที่แล้ว

    Nice 😂

  • @jeenamoll2061
    @jeenamoll2061 ปีที่แล้ว +3

    👌🏻👌🏻👌🏻👌🏻

  • @Inmeeeeee
    @Inmeeeeee ปีที่แล้ว +3

    Husbandumayt divorce ayi vtl ninn swanthamayt job cheythu kashtapett prepare akikodthe plan kanichapo swntham kootkaaran thanne ,cash veno atho vere nthnklm mathiyo e planin pakaramaayi enn chodhiche oru story ente frnd paranjind….samooham 😤

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +1

      Yes അങ്ങനെ ഉണ്ട് 👍🏻

  • @Devalekshmi_
    @Devalekshmi_ ปีที่แล้ว +1

    👏🏽👏🏽👏🏽

  • @Sonasree88
    @Sonasree88 ปีที่แล้ว +1

    Njan padicha ente lp school🥲❤️

  • @അനുരാധ
    @അനുരാധ 10 หลายเดือนก่อน

    സെരിക്കും ടീച്ചർ ആണോ

  • @tomjkumbuckal
    @tomjkumbuckal ปีที่แล้ว

    Tick tock untarunna aal alle

  • @shareejahashim8
    @shareejahashim8 ปีที่แล้ว +1

    Firsteeeeeeee

  • @AshiAshika-oc7rr
    @AshiAshika-oc7rr 9 หลายเดือนก่อน

    ഇനി ചേച്ചി മുസ്ലിം ക്യാരക്ക്ടർ ച്യ്യണം

  • @mstk1803
    @mstk1803 ปีที่แล้ว

    Itokke ningade thonnal maatram aanu mole 😂.

  • @nambeesanvakil8972
    @nambeesanvakil8972 ปีที่แล้ว

    സത്യത്തിൽ ഈ characterinte husband അല്ല പ്രശ്നക്കാരൻ... She doesn't know how to handle men... ഇപ്പോഴുള്ള majority പെണ്ണുങ്ങളുടെ rep.

  • @vijayakrishnancr
    @vijayakrishnancr ปีที่แล้ว

    ആ വൃത്തികെട്ട കലണ്ടർ അവിടുന്ന് മാറ്റിക്കൂടെ

  • @v3queen710
    @v3queen710 ปีที่แล้ว +1

    ᴄʜᴇᴄʜɪ ᴩᴀᴀᴠᴀᴍ ᴍᴏʟᴜᴍ ᴅᴜꜱʜᴛᴀ ɴᴀᴛʜᴏᴏɴᴜᴍᴄʜᴇyyᴏ

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +1

      😂😂😂 ചെയ്യാം

    • @v3queen710
      @v3queen710 ปีที่แล้ว

      @@PonnuAnnamanu ᴀᴅᴀyᴀᴛʜ ᴍᴀʀᴜᴍᴏʟ ɴᴀyɴᴀɢᴀʀᴀ ᴅᴜꜱʜᴛᴀ ʙᴜᴛ ʜᴜꜱɪɴᴛᴇ ᴩᴇɴɢᴀʟ ᴩᴀᴠᴀᴍ ᴀᴛʜᴀᴀɴ ɴᴊɴ ᴜᴅᴇꜱʜɪᴄʜᴇᴋᴇᴛᴏ ᴀɴɢᴀɴᴇ ᴋᴏʀᴀᴠᴀᴀɴ ᴩᴏᴛʜᴜᴠᴇ ᴇɴɴᴀᴀʟᴜᴍ 😂

  • @sujajose6326
    @sujajose6326 ปีที่แล้ว +2

    Super

  • @SumayyaV-kg3ui
    @SumayyaV-kg3ui ปีที่แล้ว +2

    Good

  • @rejimphilip
    @rejimphilip ปีที่แล้ว

    😂😂adipoli.

  • @dollynelson6566
    @dollynelson6566 ปีที่แล้ว

    Super

  • @royvarghese4335
    @royvarghese4335 ปีที่แล้ว

    Super

  • @prasanthks7174
    @prasanthks7174 ปีที่แล้ว +1

    Super

  • @brijibelsus1094
    @brijibelsus1094 ปีที่แล้ว +2

    Nice❤

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 ปีที่แล้ว +1

    Good