ചെസ്സ് പഠിപ്പിക്കുന്ന 10 ജീവിത പാഠങ്ങൾ! | Ten life lessons from Chess- Madhu Bhaskaran

แชร์
ฝัง
  • เผยแพร่เมื่อ 2 มี.ค. 2021
  • Madhu Bhaskaran talks about wonderful life lessons from the game Chess
    Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
    Social Media Link
    -- / madhubhaskaranofficial
    --www.google.com/+madhubhaskaran
    -- / imadhubhaskaran
    -- / madhubhaskaranofficial
    -- / madhubhaskaran
    Disclaimer:
    The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

ความคิดเห็น • 156

  • @SS-wr7wb
    @SS-wr7wb 3 ปีที่แล้ว +20

    ഒന്നു കൂടെ മനസ്സിൽ ഓടി വരുന്നു
    ജീവിതം മറ്റുള്ളവന്റേത് കണ്ട് കോപ്പിയടിക്കലല്ല അയാൾക്ക് ഒരു പക്ഷേ തേര് നീക്കിയാലാവും വിജയം നമുക്ക് മറ്റൊന്ന് മൂവ് ചെയ്യിപ്പിക്കുന്നതിലാവും വിജയം

    • @madhubhaskaran
      @madhubhaskaran  3 ปีที่แล้ว +5

      Thanks for sharing your thoughts😊😊😊

    • @augustinejoseph8015
      @augustinejoseph8015 3 ปีที่แล้ว +1

      Good one

    • @jismonmathew5800
      @jismonmathew5800 3 ปีที่แล้ว

      ഇത് തെറ്റാണ്. Chess ൽ, Computer അനലൈസ് ചെയ്ത് വച്ചിരിക്കുന്ന opening theorey കാണാപ്പാഠം പഠിച്ച് അത് apply ചെയ്യുകയാണ് ആദ്യത്തെ 20 നീക്കങ്ങൾ വരെ ചെയ്യുന്നത്.

    • @jismonmathew5800
      @jismonmathew5800 3 ปีที่แล้ว

      @@SS-wr7wb ചെസ്സ് കളി പഠിക്കൂ, opening , middle, ending എല്ലാം കാണാപ്പാഠം പഠിച്ചാണ് apply ചെയ്യുന്നത്. കമ്പ്യൂട്ടർ analyse ചെയ്ത ലക്ഷക്കണക്കിന് positions മനസ്സിൽ വച്ച് അത് വേണ്ട വിധം apply ചെയ്യുകയാണ് സൂപ്പർ level കളികളിൽ നടക്കുന്നത്.

  • @mychessgames6201
    @mychessgames6201 3 ปีที่แล้ว +11

    ഒന്ന് വിട്ടുപോയി എന്ന് തോനുന്നു
    , വിജയത്തിനും പരാജയത്തിനും ഇടയിൽ സമനിലയ്ക് വേണ്ടിയും ഒന്ന് പൊരുതാം എന്നത് 💞

  • @ashikhsekhar7792
    @ashikhsekhar7792 3 ปีที่แล้ว

    Very valuable information sir !!!

  • @Phoenix-vp3mm
    @Phoenix-vp3mm 3 ปีที่แล้ว +3

    ഇതിലും നല്ല അർത്ഥവത്തായ motivation ഇതുവരെ കേട്ടിട്ടില്ല... Thank you sir ❤️❤️

  • @vineeshalekkaran9992
    @vineeshalekkaran9992 3 ปีที่แล้ว +1

    ആരൊക്കെ നഷ്ടപ്പെട്ടാലും അവസാനം വരെ രാജാവ് ഉണ്ടെങ്കിലും നമുക്ക് ജയിക്കാൻ.. എന്തൊക്കെ നഷ്ടപ്പെട്ടാലും വിജയിക്കാൻ വേണ്ടി പ്രവർത്തിക്കണം.. Never ever Quit

  • @shajigoutham5151
    @shajigoutham5151 3 ปีที่แล้ว

    excellent outlook 👍

  • @bhadramanoj6233
    @bhadramanoj6233 2 ปีที่แล้ว

    Very Useful... 👍🏼

  • @augustinejoseph8015
    @augustinejoseph8015 3 ปีที่แล้ว

    Very interesting. Really appreciate!

  • @abdullakunhithavakkal826
    @abdullakunhithavakkal826 3 ปีที่แล้ว +1

    മധുസാർ, പകർന്നു തരുന്ന ഒരോ വിഷയങ്ങളും വലിയ ചെസ്സു കളിയാണ്, എണ്ണിയാൽ തീരാത്ത കോട്ടകളുള്ള വിജ്ഞാനത്തിൻ്റെ ചെസ്സ് ബോഡാണ് മധുഭാസ്ക്കർ എന്ന മഹാമനുഷ്യനിൽ കാണാൻ സാധിക്കുന്നത്, സാർ പറയുന്ന ഒരോ കാര്യങ്ങളും മനസിലാക്കി കൊണ്ട് ജീവിതമെന്ന ചെസ്സ് കളിയിൽ ഇറങ്ങി പുറപ്പെട്ടാൽ വിജയം ഉറപ്പാണ്, കാരണം എഴുതുന്ന എനിക്ക് വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സും ഗുസ്തിയുമാണ്, പഠിക്കുന്ന സമയത്ത് പഠിക്കാൻ സാധിച്ചില്ല പക്ഷേ മധുസാറിൻ്റെ ഒരോ വീഡിയോയും നിരന്തരം കാണാറുണ്ട് പക്ഷേ കമൻ്റ് എഴുതാറില്ല, കാരണം ജീവിച്ച് മരിക്കുന്നതിനിടയിൽ അണ്ണാറക്കണ്ണനും തന്നലായ് എന്ന് പറഞ്ഞത് പൊലെ എന്നെ കൊണ്ട് എൻ്റെ രാജ്യത്തിന് വേണ്ടിഎന്തെങ്കിലും ചെയ്യ്തു വെക്കണമെന്ന ആഗ്രഹത്തിൻ്റെ ഭാഗമായിട്ടാണ് ഞാൻ പ്രവർത്തിക്കുന്നത്, പക്ഷേ ഈ ലക്ഷ്യത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഞാൻ ചെസ്സ് മോഡലിലാണ് ചെയ്യുന്നത്, നീട്ടി പരത്തി പറയുന്നില്ല, എൻ്റെ ആശയം പറയാം, തവക്കൽ സ്റ്റാർട്ടപ്പ് LLP എന്ന ഒരു കമ്പനി രജിസ്റ്റർ ചെയ്യ്തു, ഈ കമ്പനിയിലേക്ക് ഇന്ത്യൻ പൗരനായ ഒരാൾക്ക് ഒരു ലക്ഷമെന്ന തുല്യ ഷെയർ വ്യവസ്ഥയിൽ പതിനൊന്നായിരം ആളുകളിൽ നിന്നായി നൂറ്റി പത്ത് കോടി രൂപ സമാഹരിച്ച് കാസർഗോഡ് ജില്ലയിൽ ഒട്ടോമൊബൈൽ മേഖലയിലുള്ള A; To, Z,വർക്കുകൾ ഒരു കുടകീഴിലാക്കി ഭാവിയിൽ വാഹന നിർമ്മാണ യൂണിറ്റ് തന്നെ തുടങ്ങി ഒരു പാട് തൊഴിലവസരങ്ങൾ ഉണ്ടാക്കിയെടുത്ത് ഈ കമ്പനി പൊൻമുട്ടയിടുന്ന താറാവിനെ പൊലെ ഈ പ്രവഞ്ചം ഉള്ളടുത്തോളം തലമുറകളായ് ഒരു പാട് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഒരു ഉറവിടമാക്കിയെടുക്കുക എന്നതാണ് എൻ്റെ സ്വാപ്നം, ഇങ്ങനെ ഒരു ലക്ഷമെന്ന തുല്യ ഷെയർ വ്യവസ്ഥ ഇന്ത്യയിലേ മുഴുവൻ ജനങ്ങളിലേക്കും എത്തിച്ച്, ഒരു പാട് തൊഴിലവസരങ്ങൾ നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ ഇന്ത്യൻ കമ്പനിയെന്ന പേരിലേക്ക് എത്തിക്കണമെന്നാണ് എൻ്റെ ആഗ്രഹം, എൻ്റെ ആഗ്രഹം വരും തലമുറകൾക്ക് സാക്ഷാൽകരിക്കാൻ സർവ്വശക്തനായ ദൈവം എല്ലാ കഴിവുകളും കൊടുത്ത് അനുഗ്രഹിക്കട്ടെയെന്ന് നിരന്തരം പ്രാർത്ഥിക്കുകയാണ്, [ഇത് എൻ്റെ സ്വാപ്നമാണ്, ഈ സ്വാപ്നസാക്ഷാൽകാരത്തിന് വേണ്ടി എൻ്റെ ജീവിതം മുഴുവനും മാറ്റിവെച്ചു, ഇതിന് വേണ്ടി മുതൽകൂട്ടാക്കിയത് എൻ്റെ ഇതുവരെയുള്ള ജീവിത അനുപവ പാoമാണ്; അതിൽ മധു സാറിനും പങ്കുണ്ട് ,23/2/2021 ന് എനിക്ക് 40 വയസ്സ് പൂർത്തിയായി, ചെസ്സ് കളിയെ പറ്റി പറഞ്ഞപ്പോൾ എൻ്റെ സ്വാപ്ന ചെസ്സ് കളിയെ പറ്റി ചിന്തിച്ച് അറിയാതെ എഴുതി പോയതാണ് ക്ഷമിക്കണം, എൻ്റെ പേര് അബ്ദുള്ള കുഞ്ഞി തവക്കൽ എന്നാണ്, കാസർഗോഡ് ജില്ലക്കാരനാണ്, എൻ്റെ സ്വപ്ന സാക്ഷാൽകാരത്തിന് വേണ്ടി നിഴലായി കൂടെയുള്ളത് TS ചന്ദ്രൻ സാറാണ്, ഞാൻ അദ്ദേഹത്തെ ദൈവത്തിൻ്റെ മാലാഖ എന്നാണ് വിശേഷിപ്പിക്കാറ്, എൻ്റെ ഈ ആഗ്രഹം സഫലമാകുവാൻ നിങ്ങൾ ഒരോരുത്തരുടെയും പ്രാർത്ഥനയുണ്ടാവണം, ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ എൻ്റെ സ്വാപ്നം മാത്രമാണ്, ഈ ലക്ഷ്യത്തിലേക്ക് എത്തുന്നത് വരെ എനിക്ക് മറ്റൊന്നും കാണാൻ സാധ്യമല്ല, അതു കൊണ്ടാണ് കമൻ്റ് എഴുതാനോ, ഫേസ് ബുക്ക് പരമായ കാര്യങ്ങളിൽ ഒന്നും വരാതിരിക്കുന്നത്, മധു സാറിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ദൈവം അനുഗ്രഹിച്ചാൽ നേരിട്ടൊന്ന് കാണണം എന്തൊക്കെയോ എഴുതിപ്പോയി, എഴുതിയതിൽ എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ എൻ്റെ അറിവില്ലായ്മയാണെന്ന് കരുതി എല്ലാവരും ക്ഷമിക്കണം

  • @sk70001
    @sk70001 3 ปีที่แล้ว

    Very good msg. Congrats sir

  • @krishnakumar_1
    @krishnakumar_1 3 ปีที่แล้ว

    Excellent video
    Keep going sir
    🔥💪

  • @aypolspolymers5329
    @aypolspolymers5329 3 ปีที่แล้ว

    Thank you very much

  • @muhammadalieanthan3199
    @muhammadalieanthan3199 3 ปีที่แล้ว

    Very useful vedeo sir

  • @RameshMenonMotivational
    @RameshMenonMotivational 3 ปีที่แล้ว +2

    നമസ്കാരം ചെസ്സ് പഠിപ്പിക്കുന്ന പത്തു പാഠങ്ങൾ വളരെ ഭംഗി ആയി അവതരിപ്പിച്ചു നല്ല ഒരു സൂപ്പർ വിഷയം നല്ല ഒരു സൂപ്പർ എക്സ്പീരിയൻസ് വളരെ മനോഹരം മായി ചെസ്സ് കളിയെ കുറിച്ച് നന്നായിട്ടുണ്ട് സൂപ്പർ

  • @aiswarya7862
    @aiswarya7862 3 ปีที่แล้ว

    Super lesson sir👍

  • @sanfordse0016
    @sanfordse0016 3 ปีที่แล้ว

    Very well and excellent comparison Mr. MADHU BHASKER

  • @Exploringtheworldforyou
    @Exploringtheworldforyou 3 ปีที่แล้ว

    Verygood 👌

  • @arjunlisacorner1682
    @arjunlisacorner1682 3 ปีที่แล้ว

    Thank you so much Madu sir. God bless you.

    • @madhubhaskaran
      @madhubhaskaran  3 ปีที่แล้ว

      Stay with us for more videos😊

  • @richardjohn9685
    @richardjohn9685 3 ปีที่แล้ว +3

    Chess board is also a good example for life...After a black there is always a white..But we have to move on☺️

  • @rasminanafiz4008
    @rasminanafiz4008 3 ปีที่แล้ว +5

    i really appreciating your creativity.....and surprized of knowing about the 10 lessons from chess comparing to life....Hats off you sir....

  • @anoopshaji4984
    @anoopshaji4984 3 ปีที่แล้ว +1

    Hard-core motivation
    Ithilum valya motivation youtub inte history yil pollum illa
    Absolutely magnificent 👌

  • @Aji4974
    @Aji4974 3 ปีที่แล้ว

    I used to play chess. Very much true. The video when related to such a game impacts common people.Had a chance to meet you during one of the motivational prog.Thank you for the contribution to the society.

  • @Sabi_n
    @Sabi_n 3 ปีที่แล้ว +1

    Super video thank you for a productive video sir
    😚😚😍

  • @johngc2287
    @johngc2287 3 ปีที่แล้ว

    Awesome

  • @jeesonjames7021
    @jeesonjames7021 3 ปีที่แล้ว +7

    ലോ ഓഫ് അട്രാക്ഷൻ ന്റെ ഒരു പുതിയ വീഡിയോ ചെയ്യാമോ

    • @madhubhaskaran
      @madhubhaskaran  3 ปีที่แล้ว +1

      We will consider your suggestion😊

  • @thwahirkm
    @thwahirkm 3 ปีที่แล้ว

    I will attent ur class many time Calicut
    Good inspiration 👍

  • @nithinsha6348
    @nithinsha6348 3 ปีที่แล้ว

    Very good ❤️❤️thank your sir

  • @amiljamal501
    @amiljamal501 3 ปีที่แล้ว

    Sir, I think Chess also enable us to look from other’s perspective which paves the way for empathy

  • @ENITech
    @ENITech 3 ปีที่แล้ว

    Excellent video.

  • @rennyantony8134
    @rennyantony8134 3 ปีที่แล้ว

    Wonderful points sir,you can write a book on this 👍👍👍🤝🤝🤝🙏🙏🙏👌👌👌thank you so much

  • @sudheeshkumarts9796
    @sudheeshkumarts9796 3 ปีที่แล้ว

    Nice thought..sir

  • @noteme3876
    @noteme3876 3 ปีที่แล้ว

    Each movement is important
    Think before act
    See the whole picture
    Action is inevitable
    Emotional should be controlled
    Follow the rules
    Effective use of limited resources
    Small moves make big impact
    Few correct moves
    Always recognize possibilities

  • @michaelvinoj7985
    @michaelvinoj7985 3 ปีที่แล้ว +2

    Excellent👍👍👍👍💓🙏

  • @64kerala
    @64kerala 3 ปีที่แล้ว +3

    08:04 Queen is 2nd Most Powerful, 👌 and King is You When You playing chess

  • @sharathlal8593
    @sharathlal8593 3 ปีที่แล้ว +1

    Thankz sir big sellutte 🙏❤😍

  • @Subi-jf5do
    @Subi-jf5do 3 ปีที่แล้ว

    Sir pettannu feel cheyyunna swabhavam maran enth cheyyanam😪

  • @ashligopi1520
    @ashligopi1520 3 ปีที่แล้ว

    This is great .

  • @oommencabraham7940
    @oommencabraham7940 3 ปีที่แล้ว

    Good motivation.... sir....come again

  • @GeorgeT.G.
    @GeorgeT.G. 3 ปีที่แล้ว

    GOOD MOTIVATION

  • @cdrockz6049
    @cdrockz6049 3 ปีที่แล้ว +1

    Excellent video.... Hats off from Melbourne

    • @madhubhaskaran
      @madhubhaskaran  3 ปีที่แล้ว

      Really glad that you liked it😊

  • @indiantiger8024
    @indiantiger8024 3 ปีที่แล้ว

    Nice video sir💯💯👏👏👏

  • @sree_kuttan_sree2443
    @sree_kuttan_sree2443 3 ปีที่แล้ว

    Thank you sir👍🌹

  • @bijubiju1707
    @bijubiju1707 3 ปีที่แล้ว

    From my heart thanks thanks thanks.

    • @madhubhaskaran
      @madhubhaskaran  3 ปีที่แล้ว

      Thank you so much dear bijumon😊

  • @jasirmkmk
    @jasirmkmk 3 ปีที่แล้ว

    Thank you sir

  • @elroyvjoy7333
    @elroyvjoy7333 3 ปีที่แล้ว +1

    Sir eth polichu 💗

  • @aadhyaabhilash5584
    @aadhyaabhilash5584 3 ปีที่แล้ว

    Super

  • @elsymalieyekal7044
    @elsymalieyekal7044 3 ปีที่แล้ว

    Gods blessings on you

  • @sreejithpr6818
    @sreejithpr6818 ปีที่แล้ว

    My very favourite game.
    Thank you 🕉️🕉️🕉️

  • @najathmediae9763
    @najathmediae9763 3 ปีที่แล้ว +2

    ജീവിതത്തെ എങ്ങനെ വിശാലമായി കാണാമെന്ന് ടോപ്പിക്ക് ഒന്ന് വീഡിയോ ചെയ്താൽ കൊള്ളാം ആയിരിക്കും സാർ.... 🙏😍😍

    • @madhubhaskaran
      @madhubhaskaran  3 ปีที่แล้ว

      We will consider your suggestion😊

  • @elsymalieyekal7044
    @elsymalieyekal7044 3 ปีที่แล้ว

    Very nice

  • @vyshakhanvyshak9916
    @vyshakhanvyshak9916 ปีที่แล้ว

    👍👍

  • @jasaeeljaa7353
    @jasaeeljaa7353 3 ปีที่แล้ว

    Supper👌👌

  • @antomapranianto9371
    @antomapranianto9371 3 ปีที่แล้ว

    സൂപ്പർ

  • @najahequality6715
    @najahequality6715 3 ปีที่แล้ว

    ഗുഡ് ഇൻഫർമേഷൻ 👍👍ഗുഡ് പ്രസന്റേഷൻ 👍👍
    I like 6th point.. Rules.

  • @thajuddeenkeereerakath5146
    @thajuddeenkeereerakath5146 3 ปีที่แล้ว

    Nice

  • @LEARNCHESSWITHANOJGS
    @LEARNCHESSWITHANOJGS 3 ปีที่แล้ว +1

    Chess lover

  • @rinshidrinu6815
    @rinshidrinu6815 3 ปีที่แล้ว +1

    പൊളിച്ചു

  • @shamilhaniy290
    @shamilhaniy290 3 ปีที่แล้ว +1

    👍👍👍😍

  • @ajaysini5808
    @ajaysini5808 3 ปีที่แล้ว

    താങ്ക്സ് സർ

  • @muhsinsk8848
    @muhsinsk8848 3 ปีที่แล้ว +5

    Cricket എന്തെങ്കിലും പഠിപ്പിക്കുന്നുണ്ടോ ?

    • @indiantiger8024
      @indiantiger8024 3 ปีที่แล้ว +1

      Und arengilum aadikan oongiyal adich therapicholanam...😁

    • @oommencabraham7940
      @oommencabraham7940 3 ปีที่แล้ว +1

      .... വെയില് കൊള്ളാൻ

    • @shanoop95390
      @shanoop95390 3 ปีที่แล้ว

      ഇല്ല.. ക്രിക്കറ്റ്‌... കൃക്കൻ മാരുടെ കളി ആണ് 😄

    • @lp3850
      @lp3850 3 ปีที่แล้ว

      ഉണ്ട്, helmet ഇട്ടില്ലെങ്ങ്കിൽ ചത്തുപോകു൦

  • @jeznajafril4668
    @jeznajafril4668 3 ปีที่แล้ว

    👍🏻👍🏻

  • @sportskeeda6776
    @sportskeeda6776 3 ปีที่แล้ว

    🔥🙏❤️

  • @kannanparameswaran1082
    @kannanparameswaran1082 3 ปีที่แล้ว

    👌👌👌

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 3 ปีที่แล้ว +1

    Good looking in white shirt... 👌

  • @NewRevelations
    @NewRevelations 3 ปีที่แล้ว

    കരുതലോടെ കൂടിയ എല്ലാ ചലനങ്ങളിലും വിജയം കാണുവാൻ കഴിയുന്നത് വരെ തുടരുക എന്ന ഇത്രയും വേലിയ motivation ഉണ്ടന്നു വെളിപ്പെടുത്തിയ സാറിന് അഭിനന്ദനങ്ങൾ...

  • @ICT.Keralaa
    @ICT.Keralaa 3 ปีที่แล้ว

    Sathyam aanu sir , sir paranjhapol njan onnum oorthathu nooki Sathyam aanu💯

  • @shamshadm52
    @shamshadm52 3 ปีที่แล้ว

    👍

  • @aswin-qk7bj
    @aswin-qk7bj 3 ปีที่แล้ว

    You can't undo your last step, but you can better your next step__chess

  • @ismailpk2418
    @ismailpk2418 3 ปีที่แล้ว

    👍👍👍

  • @agricuiturecyclebikerider
    @agricuiturecyclebikerider 3 ปีที่แล้ว

    👍👌

  • @Dan16919
    @Dan16919 3 ปีที่แล้ว +1

    Motivation wavesil vannathanu.

    • @madhubhaskaran
      @madhubhaskaran  3 ปีที่แล้ว +1

      😀😀

    • @Dan16919
      @Dan16919 3 ปีที่แล้ว

      @@madhubhaskaran ആ ചേച്ചി നന്നായിട്ട് അധ്വാനിക്കുന്നുണ്ട് വ്യൂ വ്സ് കുറവാണ് ,

  • @chachu1018
    @chachu1018 3 ปีที่แล้ว

    (Super)

  • @tarunp9458
    @tarunp9458 3 ปีที่แล้ว

    ❤️

  • @chessmalayalam2481
    @chessmalayalam2481 2 ปีที่แล้ว

    🙂

  • @sharonks6838
    @sharonks6838 3 ปีที่แล้ว

    🙌

  • @vipinrv84
    @vipinrv84 3 ปีที่แล้ว

    🙏🙏👍👍

  • @enjoywitharju3978
    @enjoywitharju3978 3 ปีที่แล้ว +1

    1 st 🤩

  • @kaleshkallu7028
    @kaleshkallu7028 3 ปีที่แล้ว

    👍👍👍👍😍

  • @ENITech
    @ENITech 3 ปีที่แล้ว

    5.30👍

    • @madhubhaskaran
      @madhubhaskaran  3 ปีที่แล้ว +1

      Stay with us for more videos😊

  • @keralanews4891
    @keralanews4891 3 ปีที่แล้ว

    🌷

  • @attappady
    @attappady 3 ปีที่แล้ว +1

    ഗ്രേറ്റ്‌ 🙏🙏🙏

  • @askarkalliyath6316
    @askarkalliyath6316 3 ปีที่แล้ว

    White is so attractive😍

  • @jayasreea.s5306
    @jayasreea.s5306 3 ปีที่แล้ว

    ❤️🙏👍❤️👍🙏♥️♥️♥️

    • @madhubhaskaran
      @madhubhaskaran  3 ปีที่แล้ว +1

      Thanks for your continuous support😊

  • @chesskeralam5935
    @chesskeralam5935 3 ปีที่แล้ว

    Chess lovers like here

  • @raviorie6837
    @raviorie6837 3 ปีที่แล้ว

    64 കള്ളികളിൽ എതൊന്നിൽ വെച്ചും ഏതു സമയത്തും
    തട്ടി പോകാം.

  • @suhairasami8496
    @suhairasami8496 3 ปีที่แล้ว

    Thank you sir

  • @amarjyothi1990
    @amarjyothi1990 3 ปีที่แล้ว

    👍🏼👍🏼👍🏼