ജാടകളും വെച്ചുകെട്ടും ഇല്ലാത്ത തനി സരള ഭാഷ. എങ്കിലും ആ ശബ്ദം. ഹൃദ്യ സുന്ദരം. വളരെ വളരെ അടുപ്പമുള്ള ആൾ കൂടെ നടന്നു എനിക്ക് മാത്രം കേൾക്കേ പറയുന്നത് പോലെ. Very good മോടുലേഷൻ.
@@nirvanaframes ഞാൻ മലയാളത്തിലെ ഒരു മുതിർന്ന കോപ്പി റൈറ്റെർ ആണ്.ജെലിറ്റ,KPB, വളപ്പില, ജോയ് ALUKA, TKC, ചാവറ തുടങ്ങിയ അഡ്വർടൈസിംഗ് ഏജൻസികളിൽ വർക്ക് ചെയ്തിട്ടുണ്ട്.മലയാളത്തിലെ ബെസ്റ്റ് radio, tv പരസ്യത്തിനുള്ള RAPA നാഷണൽ അവാർഡ് 8തവണയും A&M നാഷണൽ അവാർഡ് ഒരു തവണയും നേടിയിട്ടുണ്ട്. "വിരൽ തുമ്പിലെ സൂര്യൻ "-BRITE LIGHT, മഴ മഴ കുട കുട പോപ്പി കുട, "ശരിക്കും ഉള്ള മാറ്റം "-ദാത്രി തുടങ്ങി ഒട്ടേറെ FAMOUS ക്യാപ്ഷൻ എന്റെ വക. താങ്ക് യു. നന്നായി വരട്ടെ. ദൈവം ഒപ്പം ഉണ്ടല്ലോ!
തൊട്ടു അപ്പുറത്ത് കളരിയും ഉണ്ടായിരുന്നു. കൂടാതെ തറവാട് വീടും, ഗുരി ക്കന്മാരുടെ സമാധിയും, നാഗ ക്കാവും ഉണ്ട്. എന്തായാലും നന്നായിട്ടുണ്ട്. ഇനിയും എല്ലാം ഉൾപ്പെടുത്തി എടുക്കുക 🙏
I know that details like these can sometimes be factually incorrect. That is the reason why I mentioned ‘പറയപ്പെടുന്നുണ്ട്’(It is said that) in that sentence. This was mentioned in one of the source reference books that I mentioned in the description. Thank you for bringing this to my attention. 🧡
കേരളത്തെ വിഭജിക്കുന്നത് ചന്ദ്രഗിരി പുഴയായിരുന്നു എന്നതാണ് വാസ്തവം കേരളത്തെ തുളുനാട് എന്ന മലയാള നാട് എന്നും വിഭജിച്ചത് ചന്ദ്രഗിരി പുഴയാണ്. ഗോകർണ്ണം മുതൽ കന്യാകുമാരി വരെയാണ് സാംസ്കാരിക കേരളം കേരളത്തിൻറെ അതിരുകൾ സംരക്ഷിക്കുന്ന നാല് അംബിക മാരിൽ ഒരാൾ മൂകാംബിക യാണു
ഗോകർണം മുതൽ കന്യാകുമാരി വരെ യാണ് പരശുരാമൻ വീണ്ടെടുത്ത ഭൂമി എന്നാണ് കേരള ഉല്പത്തിയിൽ പറയുന്നത്. അതിൽ ചന്ദ്രഗിരി വരെ തുളുനാടും ചന്ദ്രഗിരി മുതൽ കോരപ്പുഴ വരെ കോലത്തു നാടും അങ്ങനെ യൊക്കെ യാണെന്നാണ് എന്റെ അറിവ്. അതുകൊണ്ട് തന്നെയാണ് തുളുനാടും പരശുരാമ സൃഷ്ടി എന്ന് അറിയപ്പെടുന്നത്
അതിമനോഹരം ഭക്തിമയം ഒരു വല്ലാത്ത ആത്മനിർവൃതി കണ്ടപ്പോൾ അപ്പോൾ അനുഭവിച്ചാലോ?വലിയ ആനപ്പള്ള മതിൽ ഒരു വല്ലാത്ത ഫീലിംഗ് വടക്കൻ മലബാർ ക്ഷേത്രങ്ങൾ ഒന്ന് വ്യത്യസ്തങ്ങളാണ് അനന്തപുരം ക്ഷേത്രം മധുർക്ഷേത്രം കാസർകോട് മല്ലികാർജുന ക്ഷേത്രം കണ്ണൂർ ഒരുപാട് ക്ഷേത്രങ്ങൾ ഒക്കെ പോകാൻ സാധിച്ചു. പക്ഷെ കേൾക്കുന്നത് ആദ്യമായി എന്തായാലും ഇനി അടുത്ത യാത്രയിൽ ഇവിടെ എത്തും ചെറുതും വലുതുമായ അനവധി ക്ഷേത്രങ്ങൾക്കിടയിൽ തൃപ്പുണിത്തറയിൽ വസിക്കുന്ന ഞാൻ താങ്കൾക്ക് നല്ലത് നേരുന്നു.
ജാടകളും
വെച്ചുകെട്ടും ഇല്ലാത്ത
തനി സരള ഭാഷ.
എങ്കിലും
ആ ശബ്ദം.
ഹൃദ്യ സുന്ദരം.
വളരെ വളരെ അടുപ്പമുള്ള
ആൾ കൂടെ നടന്നു
എനിക്ക് മാത്രം കേൾക്കേ
പറയുന്നത് പോലെ.
Very good മോടുലേഷൻ.
ഈ കമന്റിന് വളരെ നന്ദി! ഇന്നത്തെ ദിവസം നല്ലതായി. 😊💚This just made my day. Thank you for your kind words. 🧡
@@nirvanaframes ഞാൻ മലയാളത്തിലെ ഒരു മുതിർന്ന കോപ്പി റൈറ്റെർ ആണ്.ജെലിറ്റ,KPB, വളപ്പില, ജോയ് ALUKA, TKC, ചാവറ തുടങ്ങിയ അഡ്വർടൈസിംഗ് ഏജൻസികളിൽ വർക്ക് ചെയ്തിട്ടുണ്ട്.മലയാളത്തിലെ ബെസ്റ്റ് radio, tv പരസ്യത്തിനുള്ള RAPA നാഷണൽ അവാർഡ് 8തവണയും A&M നാഷണൽ അവാർഡ് ഒരു തവണയും നേടിയിട്ടുണ്ട്.
"വിരൽ തുമ്പിലെ സൂര്യൻ "-BRITE LIGHT,
മഴ മഴ കുട കുട പോപ്പി കുട,
"ശരിക്കും ഉള്ള മാറ്റം "-ദാത്രി
തുടങ്ങി ഒട്ടേറെ FAMOUS ക്യാപ്ഷൻ
എന്റെ വക.
താങ്ക് യു. നന്നായി വരട്ടെ. ദൈവം ഒപ്പം ഉണ്ടല്ലോ!
Sweet voice. Super photography
Thank you very much for the support 😊♥️
അമ്പലവും ചുറ്റുപാടും ഗ്രാമീണ സൗന്ദര്യത്താൽ അതിമനോഹരം... 👌🙏🙏അതിനു ചേർന്ന അവതരണം..നന്നായിട്ടുണ്ട്.. 👌❤️🙏
കമന്റിന് വളരെ നന്ദി! ഇനിയും സപ്പോർട്ട് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. 😊 💚🧡
🙏🙏🙏നല്ല വിവരണം 👍
വളരെ നന്ദി. 😊🧡🧡
Nice temple
Thank you very much 😊
Good temple and nice video 👌
Thank you very much for your comment. 😊
Nannayittund. Nalla. Vivaranam
നല്ല കമന്റിനു വളരെ നന്ദി. ❤️❤️😊
Nalla video. Mazha nalla rasam. 💓💓
🥰❤️😍
Very nice video and information 🎉🎉🎉
Thank you very much. 😊❤️
Nice video
❤
Thank you 🧡😊
Ambalathinte chuttuvattom nalla ambience kannunnavarkku tharunnundu.
Thank you very much for your comment 😊
Nice video
Thank you very much 🧡🧡
3:01 ശാന്തം മനോഹരം🙏
Thank you 🧡😊
വളരെ നല്ല അവതരണം. വിവരണത്തിന്റെ ഭാഗമായി ചരിത്ര രേഖകളെ കുടി ഉള്‍പ്പെടുത്തുകയും ചെയ്താല്‍ നന്നായിരിക്കും
നല്ല കമന്റിന് വളരെ നന്ദി. താങ്കൾ പറഞ്ഞ കാര്യം നോട്ട് ചെയ്തു. 😊
Your narration 💯
Visuals 💯
Keep going ✨🥰👌🏻
Thank you very much Bro 🥰🧡
Please share the historical texts
References are given in the description.
തൊട്ടു അപ്പുറത്ത് കളരിയും ഉണ്ടായിരുന്നു. കൂടാതെ തറവാട് വീടും, ഗുരി ക്കന്മാരുടെ സമാധിയും, നാഗ ക്കാവും ഉണ്ട്. എന്തായാലും നന്നായിട്ടുണ്ട്. ഇനിയും എല്ലാം ഉൾപ്പെടുത്തി എടുക്കുക 🙏
കമന്റിന് വളരെ നന്ദി! തറവാടിന്റെ വീഡിയോ ഇട്ടിട്ടുണ്ട്. ലിങ്ക് താഴെ കൊടുക്കുന്നു. 😊
th-cam.com/video/RG873D6q15A/w-d-xo.html
7:28 Queen Victoria never visited India, the first British Monarch to visit India was King George V in 1948. No offense please try and edit the same.
I know that details like these can sometimes be factually incorrect. That is the reason why I mentioned ‘പറയപ്പെടുന്നുണ്ട്’(It is said that) in that sentence. This was mentioned in one of the source reference books that I mentioned in the description. Thank you for bringing this to my attention. 🧡
Edited and updated the same.
കേരളത്തെ വിഭജിക്കുന്നത് ചന്ദ്രഗിരി പുഴയായിരുന്നു എന്നതാണ് വാസ്തവം കേരളത്തെ തുളുനാട് എന്ന മലയാള നാട് എന്നും വിഭജിച്ചത് ചന്ദ്രഗിരി പുഴയാണ്. ഗോകർണ്ണം മുതൽ കന്യാകുമാരി വരെയാണ് സാംസ്കാരിക കേരളം കേരളത്തിൻറെ അതിരുകൾ സംരക്ഷിക്കുന്ന നാല് അംബിക മാരിൽ ഒരാൾ മൂകാംബിക യാണു
Thank you for the comment. 😊❤️
ഗോകർണം മുതൽ കന്യാകുമാരി വരെ യാണ് പരശുരാമൻ വീണ്ടെടുത്ത ഭൂമി എന്നാണ് കേരള ഉല്പത്തിയിൽ പറയുന്നത്. അതിൽ ചന്ദ്രഗിരി വരെ തുളുനാടും ചന്ദ്രഗിരി മുതൽ കോരപ്പുഴ വരെ കോലത്തു നാടും അങ്ങനെ യൊക്കെ യാണെന്നാണ് എന്റെ അറിവ്.
അതുകൊണ്ട് തന്നെയാണ് തുളുനാടും പരശുരാമ സൃഷ്ടി എന്ന് അറിയപ്പെടുന്നത്
Bhagavathiye kurichu enthenkilum parayoo..
Details kitiyal video cheyam
നല്ല വീഡിയോ 👍🏻
Thank you very much ❤️😊
മുന്നോട്ടു പോകുക.. നല്ല വീഡിയോകൾ പുറത്തെത്തിക്കുക.. ഭാവുകങ്ങൾ i
Thank you 😊❤️
അതിമനോഹരം ഭക്തിമയം ഒരു വല്ലാത്ത ആത്മനിർവൃതി കണ്ടപ്പോൾ അപ്പോൾ അനുഭവിച്ചാലോ?വലിയ ആനപ്പള്ള മതിൽ ഒരു വല്ലാത്ത ഫീലിംഗ് വടക്കൻ മലബാർ ക്ഷേത്രങ്ങൾ ഒന്ന് വ്യത്യസ്തങ്ങളാണ് അനന്തപുരം ക്ഷേത്രം മധുർക്ഷേത്രം കാസർകോട് മല്ലികാർജുന ക്ഷേത്രം കണ്ണൂർ ഒരുപാട് ക്ഷേത്രങ്ങൾ ഒക്കെ പോകാൻ സാധിച്ചു. പക്ഷെ കേൾക്കുന്നത് ആദ്യമായി എന്തായാലും ഇനി അടുത്ത യാത്രയിൽ ഇവിടെ എത്തും ചെറുതും വലുതുമായ അനവധി ക്ഷേത്രങ്ങൾക്കിടയിൽ തൃപ്പുണിത്തറയിൽ വസിക്കുന്ന ഞാൻ താങ്കൾക്ക് നല്ലത് നേരുന്നു.
താങ്കളുടെ നല്ല അഭിപ്രായത്തിന് വളരെ നന്ദി. താങ്കൾക്ക് വീഡിയോ ആസ്വദിക്കാൻ കഴിഞ്ഞു എന്നറിഞ്ഞതിൽ വളരെ സന്തോഷം. 😊❤️❤️
🙏🙏🙏നല്ല വിവരണം 👍