Self-Enquiry | Drig Drishya Viveka | Atma Vichara

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 334

  • @shihansvlog5083
    @shihansvlog5083 2 ปีที่แล้ว +15

    സെൽഫിനെ അറിയുക എന്നതാണ് മഹത്തായ ജ്ഞാനം, അതിനു വേണ്ടി ശ്രമങ്ങൾ നടത്തുന്ന സാറിനു നന്ദി, കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു... ❤

  • @rajamnair8337
    @rajamnair8337 3 หลายเดือนก่อน

    ഇപ്പോഴാണ് ശരിയായ വഴി കണ്ടെത്തിയത് എന്നൊരു തോന്നൽ.. നന്ദി സർ..

  • @lalkrishna451
    @lalkrishna451 2 ปีที่แล้ว +1

    ഇതുപോലെത്തെ അറിവാണ് ആഗ്രഹിക്കുന്നത് 🙏

  • @durgaak1570
    @durgaak1570 2 ปีที่แล้ว +2

    കേൾവിക്കാർക്ക് മനസ്സിലാക്കി കൊടുക്കാൻ വളരെയേറെ ബുദ്ധി മുട്ടുള്ള വിഷയം. Spirituality.
    പക്ഷെ " ലളിതം സുന്ദരം " ആയി
    എന്നിലേക്ക് എത്തിച്ചു.
    നന്ദി സർ

  • @tharababu5194
    @tharababu5194 2 ปีที่แล้ว

    🙏🙏👌👍🙏, സാർ സൂപ്പർ.
    ശരിക്കും ആത്മീയ പാതയിൽ
    ഉള്ളവരാണ് കൂടുതലും ഇങ്ങനെ
    ഉള്ള വീഡിയോ കൾ കാണുന്നത്.
    ഞാൻ ഒറ്റ സിറ്റിങ്ങിൽ 4 മണിക്കൂർ
    ധ്യാനം ദിവസവും ചെയ്യാറുണ്ട്. അതിനാൽ സാർ പറയുന്ന കാര്യങ്ങൾ പെട്ടെന്നു മനസിലാക്കാൻ
    കഴിയുന്നു.ഇങ്ങനെ യുള്ള കാര്യങ്ങൾ
    ധരാളം ചെയ്യാൻ പ്രപഞ്ച ശക്തി സാറിനു കൂടുതൽ അവസരങ്ങൾ
    തരട്ടെ. താങ്ക്സ്, സാറിന്റെ ഇംഗ്ലീഷ്
    കെട്ടിരിക്കാൻ വളരെ നല്ലതാണ്. 🙏👌👌🙏

  • @leenajoseph1495
    @leenajoseph1495 ปีที่แล้ว

    ഇത്രയും ഗഹനമായ വിഷയം വളരെ എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കുന്ന വിധത്തിൽ simple ആയി പറഞ്ഞ താങ്കൾക്ക് വളരെ നന്ദി.

  • @sunithaspositiveworld8257
    @sunithaspositiveworld8257 2 ปีที่แล้ว +3

    Thank you so much Sir.. We are so blessed to have you as our Guru🙏.
    Silence is the unfalling teaching Ramana maharshi says.. നമ്മുടെ ചോദ്യത്തിനുള്ള ഉത്തരങ്ങൾ ആ മഹാഗുരു നമുക്ക് കൊണ്ടുവന്നുതരും... അത് സത്യമാണ്... ഞങ്ങളുടെ മനസ്സിൽ ഉള്ള പല ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ഉണ്ണികൃഷ്ണൻ സാറിൽ കൂടി ഞങ്ങൾക്ക് ലഭിക്കുന്നു.. മഹാഗുരു രമണ മഹർഷി ഞങ്ങളോട് പറയുന്നു that"His shakthi is with you so closely follow Unnikrishnan Sir".. We are so blessed🙏🙏🙏

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว +3

      Thank you, Sunitha! 🙏
      The real Guru is not without, but within. The real God too is not without, but within. The Self is the only reality. This is the essence of Bhagavan Sri Ramana Maharshi's teaching that can be experienced through Self-Enquiry. The sooner we are able to discover this truth within ourselves, we will find ourselves liberated. Let Bhagavan Sri Ramana Maharshi show us the way to get there. Pranams! 🙏

  • @ramakrishnankv
    @ramakrishnankv 2 ปีที่แล้ว +3

    When you forget about
    the object and you forget about the subject and there is just pure awareness. You are not focused on anything--just pure awareness; not attentive about anything, just attentive, unfocused, unconcentrated. With the first, you are concentrated on the object. With the second, you are concentrated on the object and the subject too. With the third, you drop all concentration; you are simply alert. This third leads you to the state of no-mind.
    Very good subject.
    Expecting more from you sir.

  • @jeesonmd2575
    @jeesonmd2575 2 ปีที่แล้ว +3

    ഇത്തരം ശുദ്ധമായ അറിവുകൾ ആഴത്തിൽ അറിയാൻ, നല്ല താല്പര്യമുണ്ട് 🙏🏻

  • @rafequetbava
    @rafequetbava 2 ปีที่แล้ว +2

    You are actually not imparting knowledge. You are giving wisdom which is much higher than knowledge. You have so beautifully but very simply explained drik drishya vivekom. The original book I read several times but could.not reach to the conciousness level. Thank you so.much and expecting much more from you.

  • @praveenaramesh2818
    @praveenaramesh2818 9 หลายเดือนก่อน

    Thankyou so much sir.....i was struggling with anxiety for many years i took medication too,your talk has given a significant impact on my mind and iam so happy now.....iam able to observe every moment with gratitude....

  • @preethajanardhanan7643
    @preethajanardhanan7643 2 ปีที่แล้ว +1

    നാം ബോധം എന്നുള്ള തിരിച്ചറിവ്
    ഇതു പോലെയുള്ള ക്ലാസ് വേണം സാർ...🙏🙏🙏

  • @TimefliesFastt
    @TimefliesFastt 3 หลายเดือนก่อน

    Super sir. God bless. Appreciate your efforts.

  • @cholarajah
    @cholarajah ปีที่แล้ว +1

    Sir, highly simplified version of a complicated subject. Appreciated!

  • @krishnakumarv5503
    @krishnakumarv5503 2 ปีที่แล้ว +1

    തീർച്ചയായും. നന്ദി

  • @Songoffeels9162
    @Songoffeels9162 ปีที่แล้ว

    ഗംഭീരം 👌👌👌👌👌👏👏👏👏👏👍👍👍👍🙏🙏🙏😍😍😍😍😍🌹🌹🌹🌹😊😊😊😊☺️☺️☺️☺️❤❤❤❤❤

  • @DrJerryJean
    @DrJerryJean 2 ปีที่แล้ว +8

    Yes we want to hear more on connections between psychology and spirituality

  • @platha8630
    @platha8630 ปีที่แล้ว

    No words to say about the content of the above video. Thank you very much

  • @amrudeshntnochuvallapil4239
    @amrudeshntnochuvallapil4239 2 ปีที่แล้ว

    കൊള്ളാം ഇനിയും പ്രതീക്ഷിക്കുന്നു നന്ദി

  • @sajichacko2604
    @sajichacko2604 2 ปีที่แล้ว +5

    Sir. So happy to hear from you... You're the best teacher to teach the subject and object relationship. Wonderful teaching.

  • @thomassgreenathlons2180
    @thomassgreenathlons2180 2 ปีที่แล้ว +3

    Great insight' sir ... 'Self is Consciousness', Gratitude 🙏👍

  • @divya5700
    @divya5700 2 ปีที่แล้ว +2

    Sir ithupolulla arivukal iniyum pratheshikkunnu🙏

  • @jayarajedapally6986
    @jayarajedapally6986 8 หลายเดือนก่อน

    You have a real talen to present a big subject in a simple language.... congratulations....

  • @brijitbiswas8610
    @brijitbiswas8610 ปีที่แล้ว

    So very Clearly u explained. Looking foward for more such knowledge. Thak you.

  • @umamaheswarir2018
    @umamaheswarir2018 2 ปีที่แล้ว

    Pranam
    Thank God atleast now Hehelped me to watch your programme.

  • @rajimenon5919
    @rajimenon5919 2 ปีที่แล้ว +1

    Beautiful explanation Unni SIR you are a great GOD bless you 🙏

  • @ananthakrishna5851
    @ananthakrishna5851 2 ปีที่แล้ว +5

    Sir, your classes are very knowledgeable. Please continue with this type of topics.

  • @orbitmotivationwellness5495
    @orbitmotivationwellness5495 2 ปีที่แล้ว

    വളരെ ഉപകാരപ്രദം ആണ് ഓരോ session ഉം...... നന്ദി അറിയിക്കുന്നു 🌹

  • @apkrishnamohan1918
    @apkrishnamohan1918 2 ปีที่แล้ว

    🌷veda is the ultimate 🌷
    Really admirable speech 👍🌹

  • @meenaradhakrishnapillai9392
    @meenaradhakrishnapillai9392 2 ปีที่แล้ว

    നല്ലൊരു ജീവിതത്തിന് വേണ്ട എല്ലാ പാഠങ്ങളും സാറിന്റ വീഡിയോയിൽ നിന്നും കിട്ടുന്നു ഇനിയും ഇങ്ങനെയുള്ള വീഡിയോ ഞങ്ങൾക്ക് വേണം സാറിനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ

  • @san-um7iv
    @san-um7iv หลายเดือนก่อน

    Really beautiful way of explaining sir 😊 It would be great if you could continue with the rest of the shlokas in Drg Drsya Viveka since it gets little tougher to understand the rest of the parts. I believe you can explain it in a simple way for beginners to understand. I'm grateful I found a guru like you. ❤❤

  • @abdulgafoor8519
    @abdulgafoor8519 2 ปีที่แล้ว +2

    This class is very interesting....please includes the philosophical knowledge also in your lessons. Thank you so much.

  • @soudaminitk496
    @soudaminitk496 2 ปีที่แล้ว +1

    Thankyou for sharing such wonderful videos.
    Excellent teaching 👍

  • @sheefanandhakumar218
    @sheefanandhakumar218 2 ปีที่แล้ว +1

    Sir, how simple you are telling things..thank you sir

  • @deepanakka403
    @deepanakka403 2 ปีที่แล้ว +1

    He is the GURU, in its full meaning. Thank you so much sir. Thank God . Mind+ family is BLESSED with your presence. We are blessed too.🙏🙏

  • @ashathomas3087
    @ashathomas3087 2 ปีที่แล้ว +1

    Ended with the word Tatwamasi.
    That Thou Art. Beautiful sir.

  • @pradeepmk23
    @pradeepmk23 2 ปีที่แล้ว +2

    Sir,
    Good effort from you. A subject well elaborated with simplicity 🙏

  • @araamuthanreddiar4463
    @araamuthanreddiar4463 2 ปีที่แล้ว

    സാർ നിങ്ങളോട് ഈ ഹിന്ദു സമൂഹം കടപ്പെട്ടിരിക്കുന്നു സർ ഇതുപോലത്തെ വീഡിയോ താങ്കൾ തുടർന്ന് ചെയ്തു വരണം വളരെ നന്ദിയുണ്ട് സർ വളരെ വളരെ

  • @jaseenaa2742
    @jaseenaa2742 2 ปีที่แล้ว +1

    വളരെ ഉപകാര പ്രഭമായ വീഡിയോ ആയിരുന്നു മനസ്സിന് സന്തോഷം തോന്നുന്നു

  • @santhammav3730
    @santhammav3730 ปีที่แล้ว

    U r great sir. Never ii hear like a video like this. Enlightening ❤

  • @ronyantony3705
    @ronyantony3705 2 ปีที่แล้ว

    സാർ നല്ല വീഡിയോ. ഇനിയും വേണം ഇതുപോലെ ഉള്ളത്. കുറേ നാളായി മലയാളത്തിൽ spirituality ആൻഡ് സൈക്കോളജി അറിയാൻ സാധിക്കുമല്ലോ

  • @rajalakshminp7618
    @rajalakshminp7618 ปีที่แล้ว

    Very good input. We have to look in to know more. Anylse each step. You are giving the difficult concepts in very easy way. Thank you so much

  • @sreejayapc2985
    @sreejayapc2985 3 หลายเดือนก่อน

    സ്വാമി ബൂമനന്ദയുടെ മുക്തി sudakaram ഇത് തന്നെ പറയുന്നു . താങ്ക്സ് സർ

  • @anupreethar964
    @anupreethar964 2 ปีที่แล้ว +3

    Can’t express my excitement after viewing this video.. expecting more such videos from you Sir 🙏🙏🙏

  • @santhammav3730
    @santhammav3730 2 ปีที่แล้ว

    Wonderful. U 've vast knowledge in every thing. Expecting more

  • @rahipm4930
    @rahipm4930 ปีที่แล้ว

    Sir of course, this kind of videos are fruitful for us !!! Please do such kind of videos. Thank u sir

  • @jiffshams
    @jiffshams 2 ปีที่แล้ว

    perfect...explained it so simply.

  • @rithwikmenon3705
    @rithwikmenon3705 ปีที่แล้ว

    Sir, i highly appreciate your videos. This very one invoking the sense of Nirvana shatakam

  • @smritimk
    @smritimk ปีที่แล้ว

    very clear presentation...loved listening to it.

  • @sreekumarysreedharapanicke9678
    @sreekumarysreedharapanicke9678 2 ปีที่แล้ว +2

    കൂടുതൽ അറിയാൻ താൽപര്യമുണ്ട്. സംസ്കൃതവും ഇംഗ്ലീഷിന്റെയും കൂടെ മലയാളത്തിലും എഴുതി കാണിച്ചാൽ കൂടുതൽ ആളുകൾ ക്കു ഫോളോ ചെയ്യാൻ പറ്റിയേക്കും

  • @govindwarier
    @govindwarier ปีที่แล้ว

    Yes Sir, please enlighten us on similar spiritual topics....

  • @chandrasekharan3037
    @chandrasekharan3037 2 ปีที่แล้ว

    Good Morning, very valuable vedio🙏🙏🙏

  • @rifariyas9643
    @rifariyas9643 ปีที่แล้ว

    thank you sir, yes we want more spiritulaty

  • @nabeelhussain751
    @nabeelhussain751 ปีที่แล้ว

    Great Sir.God bless u😍😍

  • @bijukpvatekandiyil5087
    @bijukpvatekandiyil5087 2 ปีที่แล้ว +18

    സാർ നല്ല വീഡിയോ തീർച്ചയായും ഇത്തരത്തിൽ ഉള്ള വിഷയങ്ങൾ ഉൾപെടുത്തി വീഡിയോ ചെയ്യുക പ്ലീസ് ഒരു പാട് ചോദ്യങ്ങൾക്ക് ഉള്ള മറുപടിയായിരുന്നു ഈ വീഡിയോ

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว +1

      വളരെ സന്തോഷം. നന്ദി.

    • @saleemabdul8208
      @saleemabdul8208 2 ปีที่แล้ว

      സാർ ഞാൻ പോസിറ്റീവ് ആയിരിക്കണം എന്ന് വിചാരിക്കുന്ന ആൾ ആണ്, പക്ഷെ മനസ്സിൽ എപ്പോഴും നഗറ്റിവ് ഇമെജ് വരുന്നു, എന്തു ചെയ്യാം ഒരു വീഡിയോ

  • @jayaprakashramakrishnan7862
    @jayaprakashramakrishnan7862 ปีที่แล้ว

    വേദാന്തം ക്രിസ്റ്റൽ ക്ലിയർ ആയി സാർ പറഞ്ഞു തന്നു....♥️

  • @sreyomargam2430
    @sreyomargam2430 2 ปีที่แล้ว

    Great lesson.Excellent. explained very simply

  • @marsamalaz2563
    @marsamalaz2563 2 ปีที่แล้ว +1

    Excellent and look forward for more

  • @dr.pramithasayursoul218
    @dr.pramithasayursoul218 2 ปีที่แล้ว +1

    Beautifully explained

  • @soumyadevarajan8227
    @soumyadevarajan8227 2 ปีที่แล้ว

    Thank you sir .....ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിച്ചു കൊള്ളുന്നു.

  • @sadhups2243
    @sadhups2243 ปีที่แล้ว

    Sir, thank you for this information. You must help us to realise the self, you are the qualified person for that.... don't stop this journey. I am wishing you all blessings.

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  ปีที่แล้ว

      Thank you for your kind words! 🙏
      I do not whether I am qualified or not, but I shall continue my work. 😊

  • @mohannair1639
    @mohannair1639 ปีที่แล้ว

    beautifully presented and immensely beneficial

  • @veenabaabu732
    @veenabaabu732 ปีที่แล้ว

    Sir,
    Thank you for the knowledge. Please share more videos like this. We are waiting.🙏

  • @preethibaburaj197
    @preethibaburaj197 2 ปีที่แล้ว

    Great sir 🙏❤️
    Spirituality ഇത്ര ലളിതമായി
    എന്നാൽ വളരെ ആഴത്തിൽ മനസ്സിലാക്കി തരുന്നു.
    ഇനിയും ഇതുപോലുള്ള വീഡിയോ
    പ്രതീക്ഷിക്കുന്നു🙏

  • @jvmenon
    @jvmenon ปีที่แล้ว

    Thank you, Sir. Looking forward to many more like this.

  • @thewayfarerseye
    @thewayfarerseye 2 ปีที่แล้ว +5

    Please keep posting such wonderful videos. I am so glad to have come across your videos that completely changed my perspective about life and influenced a few in the journey. You must start conversing with such videos in English (especially what you told about worrying) as well because there are a lot of people who are in the vicious circle of agony, worry, and pain.

  • @preethikottol3880
    @preethikottol3880 2 ปีที่แล้ว

    sir, such a simple and clear way of presenting. thank u so much

  • @Ragesh.Szr86
    @Ragesh.Szr86 2 ปีที่แล้ว

    Sir there is no word to express beyond it.

  • @ramachandrankk7481
    @ramachandrankk7481 ปีที่แล้ว

    Greatest understanding

  • @maneesham3497
    @maneesham3497 2 ปีที่แล้ว

    Theerchayayum thathparyam und sir
    Ithupol ulla inme korae vedios iduka
    I am so interested. Grateful to you sir

  • @RideToMyYard
    @RideToMyYard 2 ปีที่แล้ว +1

    Thank you sir 👍
    Sure , we are expecting more videos like this 🙏🏻

  • @raghunathraghunath7913
    @raghunathraghunath7913 2 ปีที่แล้ว

    പത്ത് മിനിറ്റ് എത്രയോ കാര്യങ്ങൾ അറിയാൻ പറ്റി ഇനിയും ഇതുപോലെ ഉള്ള വിഡിയോ കാണാൻ ആഗ്രഹിക്കുന്നും.തുടരണം.നന്ദി നമസ്കാരം.🙏❤️

  • @ajitaravindran8363
    @ajitaravindran8363 2 ปีที่แล้ว

    thank you for your speech,cool presentation,easy understanding,...expecting more about this subject, God bless you

  • @abbasrahman5509
    @abbasrahman5509 2 ปีที่แล้ว

    ഇനിയും ഇത് പോലുള്ള വീഡിയോ വേണം സാർ

  • @binduvarma1837
    @binduvarma1837 ปีที่แล้ว

    Beautiful...want more such similar ones..

  • @ambilib4890
    @ambilib4890 2 ปีที่แล้ว

    Namaskaram sir 🙏
    Spirituality is the right knowledge about our Mind 🙏🙏🙏💖👌💐

  • @sujathak.a9901
    @sujathak.a9901 2 ปีที่แล้ว

    Each time I hear its becoming clearer and clearer. Thank u sir for the videos. Thank u sir for making it clearer.

  • @sreebhadrajyothisham
    @sreebhadrajyothisham 2 ปีที่แล้ว

    Very simple but powerful and valuable presentation 👍👍Thank you Sir🙏

  • @jayarajm4982
    @jayarajm4982 2 ปีที่แล้ว

    Sir... thank you very much.. very much interested in the subject of spirituality... kindly give more videos on this...

  • @jayaprakashmadhavanpillai4109
    @jayaprakashmadhavanpillai4109 2 ปีที่แล้ว

    Very much knowledgeable.pl.continue

  • @subhashpadmanabhan5663
    @subhashpadmanabhan5663 ปีที่แล้ว

    Expecting more about the path to the self.

  • @vinayakamath1459
    @vinayakamath1459 ปีที่แล้ว

    Very clear. Thank you sir 🙏🙏🙏

  • @srikrishnanguruvayur371
    @srikrishnanguruvayur371 ปีที่แล้ว

    Please do come with similar videos. Very well explained.... than the so called Acharyas

  • @paribaby135
    @paribaby135 2 ปีที่แล้ว

    ഇത് പോലെത്തെ വീഡിയോ ഇഷ്ടമാണ്

  • @ronyantony3705
    @ronyantony3705 2 ปีที่แล้ว

    Moreover very simplistic explanation. Very nice...

  • @anuraghavan6140
    @anuraghavan6140 2 ปีที่แล้ว +1

    Thank you universe 💖💖💖 Thank you Sir 💖💖💖

  • @iamukv4692
    @iamukv4692 2 ปีที่แล้ว

    Yes, Interested to know more

  • @harshadkumartv1288
    @harshadkumartv1288 ปีที่แล้ว

    Thank you for thi amazing video sir🙏🙏🙏 Expecting more wisdom like this...🙂👍

  • @pranavashokan8373
    @pranavashokan8373 2 ปีที่แล้ว

    വേദവേദാംഗങ്ങളും ഉപനിഷത്തിൻെറയും അർത്ഥംഅടങ്ങുന്ന വീഡിഓ ആഗ്രഹിക്കുന്നു

  • @sachinkamal9609
    @sachinkamal9609 2 ปีที่แล้ว

    Plzzz.... Continue sir..... എനിക്ക് എന്നെ അറിഞ്ഞേ മതിയാകു..... ആഴ്ചയിൽ 4 days എങ്കിലും ഞാൻ മെഡിറ്റേഷൻ ചെയുന്നുണ്ട്... പക്ഷെ ഈ വീഡിയോ ൽ നിന്നും ഞാൻ മനസിലാക്കിയത് ഞാൻ എന്റെ മനസ് വരെ മാത്രമേ ചിന്തിച്ചു എത്തിയിട്ടുള്ളു എന്നതാണ്... അതിന് ഏറ്റവും വലിയ ഉദാഹരണം ആയിട്ട് എനിക്ക് തോന്നിയത് ഞാൻ ഇപ്പോഴും പൂർണമായും മറ്റൊരു വ്യക്തിയേയോ സാഹചര്യത്തെയോ ഉൾക്കൊള്ളുന്നില്ല എന്നതാണ്.. Plz help me to unlock the spiritual world... Because i want to love and care with other people......

  • @praveenkamalamma_
    @praveenkamalamma_ 2 ปีที่แล้ว +1

    Excellent content and narration sir. Thank you 👌🙏🙏

  • @satheeshkumarvidyadharan5676
    @satheeshkumarvidyadharan5676 2 ปีที่แล้ว

    വളരെ നല്ല വീഡിയോ

  • @AnilKumar-ph1ku
    @AnilKumar-ph1ku 2 ปีที่แล้ว

    Dear sir നമസ്കാരം❤️❤️❤️❤️ thank you... 🙏🙏🙏

  • @asishar
    @asishar 2 ปีที่แล้ว

    Very graceful teaching sir...Interested in learning more on this...thank you and namasthe...

  • @sajeeva.k1552
    @sajeeva.k1552 2 ปีที่แล้ว

    വേദനിച്ചത്, അസുഖം ബാധിച്ചത്, ക്ഷതം സംഭവിച്ചത് എനിക്കല്ല, എന്റെ ശരീശത്തിനാണ് - ഈ ചിന്തയിലെ വൈരുദ്ധ്യത്തിന് ഉത്തരം അറിയാൻ കൗതുകമുണ്ട്
    കൂടുതൽ പ്രതീക്ഷിക്കുന്നു
    പ്രണാമം,,,🙏

  • @lavenderthoughtsbyelza
    @lavenderthoughtsbyelza 2 ปีที่แล้ว +1

    🙏🏽🙏🏽 Thank you for this one.

  • @anuabraham6748
    @anuabraham6748 2 ปีที่แล้ว

    Thank you so much Sir, Waiting for more videos🙏

  • @drisyadurga6385
    @drisyadurga6385 2 ปีที่แล้ว

    Very informative video. Thank you sir

  • @sakkeerbai.8231
    @sakkeerbai.8231 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വിഡിയോ

  • @ayshasoman2795
    @ayshasoman2795 2 ปีที่แล้ว

    Very👍good teaching sir !!!
    Expect more. 🙏🏾🙏🏾🙏🏾